Тёмный

സങ്കടം അണപൊട്ടി, വെട്ടിത്തുറന്ന് പറഞ്ഞ് സി കെ പി പത്മനാഭൻ. "രോഗം പാർട്ടി തന്ന സമ്മാനം '' 

Kannur Vision Online
Подписаться 189 тыс.
Просмотров 102 тыс.
50% 1

Exclusive |സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി കെ പി പത്മനാഭൻ. പാർട്ടി തന്നെ രോഗിയാക്കി. ടി പി വധത്തോടെ ആ ആശയം ശക്തിപ്പെട്ടു.കെ കെ രമ ലീഡർ ആയെന്നും സി കെ പി കണ്ണൂർ വിഷനോട്
#kannurvisiononline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvis...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@sharkgamr
@sharkgamr Месяц назад
വളരെ സത്യ സന്ധനായ മനുഷ്യൻ, ഉത്തമ കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടേതാണ്, പാർട്ടിക്ക് വേണ്ടി ജീവൻ സമർപ്പിച്ച അറിയുന്നവരും അറിയാത്തവരും ആയ പതിനായിരങ്ങളുടേതുമാണ്. നേതൃത്വം ഇതൊക്കെ നന്നായി പഠിക്കണം
@sudhiknr
@sudhiknr Месяц назад
ഞങ്ങൾ സാധാരണ പാർട്ടി പ്രവർത്തകർ ആരും നിങ്ങൾ ഫണ്ട്‌ വെട്ടിച്ചു എന്നു വിശ്വസിക്കില്ല സഖാവേ......
@bijunambiar4995
@bijunambiar4995 Месяц назад
ചടയൻ ,പ' പാച്ചേനി , ഇ.കെ നായനാർ ,സഖാവ് CKP പത്മനാഭൻ ഒക്കെയാണ് യഥാർത്ഥ നേതാവ് ❤❤❤❤
@sreedharanmandian519
@sreedharanmandian519 Месяц назад
ഒരു സാധാരണ ബീഡിതൊഴിലാളിയായി ജീവിതമാരംഭിച്ച് .വെറും പ്രാധമികവിദ്യാഭ്യാസം മാത്രം നേടിയ സഖാവ് ലളിതജിവിതം വ്രതമാക്കി വിനയത്തിൻആൾരൂപമായി വളർന്നു, സഖാക്കൾ നെഞ്ചേറ്റിയ സഖവിന്കടുത്തദാരിദ്യം അനുഭവിച്ഛപ്പോഴും പാർട്ടിയിൽ പരിഭവം പറയാതെ സ്വയം ഉമനീർ കുടിച്ച് വിശപ്പടക്കി പാർട്ടിയെവളർത്താൻ ഓടിച്ചാടി നടന്നു പല ദിവസങളിലും അർദ്ദരാത്രി യോഗങൾ കഴിഞ്ഞ് ഏഴിലോട്ബസിറങി നാല് കിലോമീറ്ററോളം നടന്ന് വീട്ടിലേക്ക് പോകുന്ന ത്യാഗിയെ ഇപ്പൊളും ഓർത്ത് പോകുന്നു എന്ത് ചെയ്യാം
@pratheepkumar1216
@pratheepkumar1216 Месяц назад
@@bijunambiar4995 കണ്ണേട്ടൻ...
@abdulfathahabdulfathah4911
@abdulfathahabdulfathah4911 Месяц назад
💯✅👍👍👍👍
@pratheepkumar1216
@pratheepkumar1216 Месяц назад
@@bijunambiar4995 ...ആ നിരയിൽ സി.കണ്ണേട്ടനും....സംസ്ഥാന കമ്മിറ്റി കഴിഞ്ഞു രാവിലെ സ്റ്റേഷനിൽ നിന്ന് ബസ്സ് കയറി വീട്ടിലേക്ക്. ....എക്സൈസ് വകുപ്പിന്റെ മന്ത്രിയായ ഗുരുദാസൻ
@rajeevane6946
@rajeevane6946 Месяц назад
സ: സി.കെ.പി നിഷ്കളങ്കനായ, ലാളിത്യമുള്ള നേതാവ്❤❤❤❤
@faizalkc3356
@faizalkc3356 Месяц назад
നല്ലനേതാവാണ്
@chch1846
@chch1846 Месяц назад
ആദർശം ഉള്ള സഖാക്കൾ ധീരമായി മുന്നോട്ടു വരുക പാർട്ടിയെ നിങ്ങൾ തന്നെ തിരുത്തുക നമുക്ക് ആ പഴയ പാർട്ടിയെ തിരിച്ചു തരണം
@madhuaanandh3464
@madhuaanandh3464 Месяц назад
ആദരണീയനായ സഖാവ് സി.കെ. പി
@sudheeshkumar6227
@sudheeshkumar6227 Месяц назад
ഇതൊക്കെ എല്ലാ സാധാരണക്കാർക്കും അറിയുന്ന കാര്യമാണ് പക്ഷേ ഇവരെ പേടിച്ച് ആരും പറയുന്നില്ല എന്നതാണ് സത്യം. മരിക്കാൻ നേരം എല്ലാരും ഇതുപോലെ ഏറ്റ് പറയും😢
@NasarN-tb4sy
@NasarN-tb4sy Месяц назад
ഇയാളെ മകളെ ഒരു സിപിഎം സഖാവ് ശല്യം ചെയ്തു അത് പാർട്ടി യിൽ പറഞ്ഞപ്പോൾ അഴിമതി നടത്തി പറഞ്ഞു തരാം തായ്‌തി
@radhakrishnanpm924
@radhakrishnanpm924 Месяц назад
P ശശി യായിരുന്നു ആ നേതാവു
@radhakrishnanpm924
@radhakrishnanpm924 Месяц назад
P ശശി യായിരുന്നു ആ നേതാവു
@bijunambiar4995
@bijunambiar4995 Месяц назад
@@radhakrishnanpm924 അല്ല.. യുവ നേതാവ് DYFI കാരൻ
@aram7117
@aram7117 Месяц назад
. ഇദ്ദേഹത്തിന് കെ സുധാകരനോട് പറഞ്ഞാൽ പോരായിരുന്നോ? 🙏🌹😂😄😍🤼‍♀️
@rajankm8063
@rajankm8063 Месяц назад
ഒരു നല്ല നേതാവ് - പക്ഷേ താങ്കളെപ്പോലെയുള്ളവരെ ആവശ്യമില്ല ഇപ്പോൾ
@Dayana-uu3su
@Dayana-uu3su Месяц назад
സി.കെ പി . മന്ത്രിയൊക്കെ ആകേണ്ട ആളെ എന്ത് കൊണ്ട് താഴ്ത്തി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്😢
@K.P.NARAYANAN-uc8gq
@K.P.NARAYANAN-uc8gq Месяц назад
അഭിവാദനങ്ങൾ സഖാവേ
@ratnakaranv1409
@ratnakaranv1409 Месяц назад
ആദർശവും ആത്മാർത്ഥതയുമൊന്നും യോഗ്യതയായി പരിഗണിക്കപ്പെടുന്ന കാലമല്ല. ഗോഡ് ഫാദർ വേണം. 😢
@rageshbabu.a6871
@rageshbabu.a6871 Месяц назад
നല്ലൊരു നേതാവായിരുന്നു
@saintman4627
@saintman4627 Месяц назад
സഖാവ് സി കെ പി❤❤❤❤
@sudhanchuzhali4403
@sudhanchuzhali4403 Месяц назад
ഉത്തമ കമ്മ്യൂണിസ്റ്റ് അണികൾക്കെന്നും സ്വീകാര്യൻ
@chackocj1353
@chackocj1353 Месяц назад
12 വർഷമായി ഞാൻ സി കെ പി യുടെ ഘടകം ഏതെന്നു അറിയാൻ ശ്രമിച്ചു ആരും പറഞ്ഞില്ല
@mframe2331
@mframe2331 Месяц назад
മാടായി ഏരിയാകമ്മിറ്റി
@SatheeshanSatheeshan-rs9of
@SatheeshanSatheeshan-rs9of Месяц назад
സി കെ പി യെ പോലെ 'യുള്ള സഖാക്കൾ കണ്ണൂരിൽ ഉണ്ടോ
@bijunambiar4995
@bijunambiar4995 Месяц назад
@@SatheeshanSatheeshan-rs9of ഉണ്ട് : ഇ പി ജയരാജൻ
@hareendranmp8037
@hareendranmp8037 Месяц назад
ആ ഗോവിന്ദ
@abdulfathahabdulfathah4911
@abdulfathahabdulfathah4911 Месяц назад
ഇല്ല
@sreerag6710
@sreerag6710 Месяц назад
അപ്പം ഗോയ്ന്നൻ
@kannurjayan56
@kannurjayan56 Месяц назад
സി.കെ. പിയെ പോലെ നല്ല സഖാവിനെ മൂലക്കിരുത്താൻ പാടില്ല
@beenajayaram7387
@beenajayaram7387 Месяц назад
ധീര സഖാവ്❤ താങ്കളെ പോലുള്ളവരുടെ ശാപമാണ് ഇന്ന് കാണുന്നത്.
@chackocj1353
@chackocj1353 Месяц назад
സി കെ പി യുടെ മുഖം കാണാനും വാക്കുകൾ കേൾക്കാനും കഴിഞ്ഞു നിരവധി വർഷങ്ങൾക്കു ശേഷം
@hareendranmp8037
@hareendranmp8037 Месяц назад
പെണ്ണ് പിടിച്ചാൽ പൊളിറ്റിക്കൽ സിക്രട്ടറി ഫണ്ട് മുക്കിയാൽ MLA ഉള്ളത് വിളിച്ച് പറഞ്ഞാൽ പുറത്ത് അതല്ലേ അവസ്ഥ
@Childteamz
@Childteamz Месяц назад
സി കെ പി ശരിയായ നിലപാട്
@sureshbabuc1673
@sureshbabuc1673 Месяц назад
CKP യോട് പാർട്ടി ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. CPM ഇനി തെറ്റ് തിരുത്തിയാലും ഇല്ലെങ്കിലും വളരെയാധികം പാർട്ടിക്കാർ അകന്നു കഴിഞ്ഞു ഇനി പഴയത് പോലെ ആയി തിരില്ല പാർട്ടിയുടെ തെറ്റ് ഉയർത്തി കാണിക്കുന്നവരെ വിരുദ്ധനായി കാണുക, ഭി ഷണിപ്പെടുത്തുക, ദ്രോഹിക്കുക പല വിധത്തിൽ, കൊല ചെയ്യുക ഇതൊക്കെയാണ് ചെയ്തത് ഇനി എന്ത് തെറ്റ് തിരുത്തൽ പാർട്ടിയെ നശിപ്പിച്ചു കളഞ്ഞതിൽ വേദനിക്കുന്നവരിൽ ഒരാളാണ് ഞാൻ
@hareendranmp8037
@hareendranmp8037 Месяц назад
ഒരിക്കലും നന്നാവില്ല പാർട്ടി
@dasandasan4290
@dasandasan4290 Месяц назад
ഇയാൾ പറഞ്ഞത് എല്ല) ശരിയാ
@shalbiejohn8056
@shalbiejohn8056 Месяц назад
ഇനിയും പ്രതികരിക്കാതിരുന്നാൽ പാർട്ടിക്ക് ബംഗാളിലെ അവസ്ഥയാകും. എത്രയും പെട്ടെന്ന് പിണറായിയെയും മരുമകനെയും മാറ്റി പാർട്ടിയോട് കൂർ ഉള്ളവരെ നിയമിക്കുക. EP യെപിടിച്ചു പുറത്താക്കുക.
@vikkymikky1
@vikkymikky1 Месяц назад
Correct
@RamanA-tc1ir
@RamanA-tc1ir 10 дней назад
വിഭാഗീയത ഉള്ള കാലത്തോളം ഇത് നന്നാവില്ല വിമർശിച്ചവൻ പുറത്ത് അതാണ് ഇപ്പോഴത്തെ അവസ്ഥ
@sherif.T
@sherif.T Месяц назад
പാർട്ടി ഒതുക്കിയാൽ പിന്നെ എന്ത് അപ്പിൽ നല്ലവരായ കമ്യൂണിസ്റ്റു കാർ ഈ പാർട്ടിക്കു വേണ്ട സമയം വരും അപ്പൊൾ ജനങ്ങൾ പാർട്ടിക്കു നടപടി വിധിക്കുന്ന സമയം വരും
@AbdulAziz-nn4nu
@AbdulAziz-nn4nu Месяц назад
അതെ സിപിഎം ൽ മാത്രമേ പ്രശ്നങൾ ഉള്ളു ബാക്കി എല്ലാം സുന്ദരം
@chanakyakuttappan2092
@chanakyakuttappan2092 Месяц назад
ഒരു തെറ്റിൽനിന്നും തുടങ്ങുന്നതും... തുടരുന്നതും... ഒടുങ്ങുന്നതും... തെറ്റിൽത്തന്നെ ആയിരിക്കും.
@chandranettammalchandran6206
@chandranettammalchandran6206 Месяц назад
സത്യസന്ധനായ നേതാവ് എന്നു തന്നെ വിശ്വസിക്കുന്നു ലാൽ സലാം സഖാവെ
@himalayagirl2399
@himalayagirl2399 Месяц назад
'നല്ല നേതാവാണ് ജാഗർത കുറവു ണ്ടായി
@RamanA-tc1ir
@RamanA-tc1ir 10 дней назад
തെറ്റ് തിരുത്തിയില്ലെങ്കിൽ തോറ്റു തുന്നംപാടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
@mura1242
@mura1242 Месяц назад
CKP ഒരുപാട് ഇഷ്ടമുള്ള കമ്മ്യൂണിസ്റ്റ്‌ നേതാവ് ❤❤❤💪🏼💪🏼💪🏼💪🏼💪🏼
@laljoseph2644
@laljoseph2644 Месяц назад
@govindank5100
@govindank5100 Месяц назад
മറ്റ് പാർട്ടികളിലേക്ക് പോകുവാനുള്ള ധാരാളം വസ്തുതകൾ ഉണ്ടായിട്ടും - സഖാവ് ഇപ്പോഴും കമ്യൂണിസ്റ്റ് ആയി കഴിയുന്നു. ലാൽസലാം
@user-ym4um1ym5g
@user-ym4um1ym5g Месяц назад
ഇ പി ജയരാജൻ അതിനപ്പുറവും ചെയ്യും. പണ്ടേ ദൂർത്തനാണ് അയാൾ.
@ashrafachu2394
@ashrafachu2394 Месяц назад
നല്ല കമ്മ്യൂണിസ്റ്റ്കാർക്കൊന്നും ഇപ്പോഴുള്ള സിപിഎം ൽ നിൽക്കാനാവില്ല...
@thomaspj9959
@thomaspj9959 Месяц назад
പാർട്ടിയുടെ മൂല്യച്യുതി അപചയം
@ShajiMp-yc9wu
@ShajiMp-yc9wu Месяц назад
CKP നല്ലരു പാർട്ടി പ്രവർത്തകൻ ആയിരുന്നു.
@vikkymikky1
@vikkymikky1 Месяц назад
ഇപ്പോൾ സ്റ്റാൻഡേർഡ് മറുപടിയാണ്. എനക്കറിയില്ല.
@mastermuhammed1000
@mastermuhammed1000 Месяц назад
രണ്ട് സി കെ പിമാർ നല്ല മനസ്സുള്ള വൃക്തികൾ രൺടുപേരും ഒന്നും തിരിയാത്ത രീതിയിലായി അവരെ അങ്ങനെ ആക്കി
@chackocj1353
@chackocj1353 Месяц назад
ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഇടുക്കിയിൽ വരുമ്പോൾ ഞാൻ സി കെ പി ക്ക് ഒരാളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിച്ചിരുന്നു അവസരം കിട്ടിയില്ല ഈയിടെ ഗോവിന്ദൻ മാസ്റ്ററുടെ ചെവിയിൽ ഒരുകാര്യം പറയാൻ ആഗ്രഹിച്ചു കഴിഞ്ഞില്ല
@shijukgeorge6178
@shijukgeorge6178 Месяц назад
സഖാവ് ചാമക്കാല
@somanayyappan2622
@somanayyappan2622 Месяц назад
ഗോവിന്ദൻ മറ്റൊരു പിണറായി ആണ് 😆
@johnsonpoulos8650
@johnsonpoulos8650 Месяц назад
ജനങ്ങൾ അവസാനം കൃത്യമായി തെറ്റുതിരുത്തി
@raghavanpk6698
@raghavanpk6698 Месяц назад
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട്‌ മുക്കിയ. M. L. A ഇപ്പോളും മാന്യനായും നേതാവായും mla ആയും വിലസുന്നുണ്ടല്ലോ. മുക്കിയ കാര്യം പാർട്ടിയിൽ പറഞ്ഞ സഖാവ് കുറ്റക്കാരനായും മാറി. അതുകൊണ്ട് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയും പോലെ രാജാവിന് ഇഷ്ടമില്ലാത്തവരെ കാരണം കണ്ടുപിടിച്ചു ഒഴിവാക്കും സഖാവേ. അതല്ലേ താങ്കളും എടുത്ത തീരുമാനങ്ങൾ.
@kvsbose7010
@kvsbose7010 Месяц назад
ഞാൻ മുൻ CPIM - LC അംഗമാണ് 2001-ൽ മരണം സ്വയം സ്വീകരിച്ച മകൻ സിവിൽ പോലീസ് ഓഫീസർ വിവാഹിതനായി 3 മാസം കഴിഞ്ഞിരുന്നില്ല വഞ്ചനയുടെ ബാക്കിപത്രമായിരുന്നു വിവാഹം 2004- എല്ലാ ആനുകുല്യങ്ങളും കൈപറ്റിയ ശേഷം പുനർവിവാഹം ചെയ്തു അതിനേ തുടർന്ന് പോലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ച പ്രകാരം സഹോദരന് ആശ്രിത നിയമനത്തിനും മാതാവിന് കുടുംബ പെൻഷനും അപേക്ഷിച്ചു ഏറ്റവും അവസാനം നവകേരള സദസിൽ നിലവിലേ അശാസ്ത്രീയമായ നിയമം മാറ്റന്നമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രിയ്ക് പരാതി കൊടുത്തു മാസങ്ങൾ കഴിഞ്ഞ് ഒരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ ബഗുമന്ത്രി P രാജിവുമായി ഫോണിൽ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എറണാകുളം കളക്റ്റേറ്റിൽ നിന്നും അപേക്ഷ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരിക്കുന്ന നിയമം മാറ്റേണ്ടത് മന്ത്രിസഭാ യോഗത്തിലാണ് മനസ്സിലാകുന്നില്ല 23 വർഷമായി 7 - കഴിഞ്ഞ പിതാവും 75 കഴിഞ്ഞ മാതാവും 15000 രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടായാൽ മാതാപിതാക്കൾക്ക് കുടുംബ പെൻഷൻ ഇല്ല പിതാവിന് പെൻഷൻ ഉള്ളതുകൊണ്ട് മാതാവിന് കുടുംബ പെൻഷൻ ഇല്ല സഹോദരൻ വിവാഹിതനായതുകൊണ്ട് ആശിത നിയമനം ഇല്ല മകൻ മരിച്ച് 6 വർഷം കഴിഞാന്ന് സഹോദരൻ വിവാഹിതനായത് എല്ലാം കാണിച്ച് കഴിഞ്ഞ 15- '7 2024-ൽ ബഗു CPIM -സംസ്ഥാന സെക്രട്ടറി M v ഗോവിന്ദൻ മാഷിന് AKG സെൻ്ററിലേക്ക് റജിസ്റ്റർ കത്ത് അയച്ച് കാത്തിരിക്കയാണ് അനുകുലമായിരിക്കുംമെന്ന് വിശ്വസിക്കുന്നു അല്ലയെങ്കിൽ ബഗു ഗൈക്കോടതിയേ സമീപിക്കാൻ ഇരിക്കയാണ്
@Kadiri9999
@Kadiri9999 Месяц назад
പാർട്ടിക്കെതിരെ ആരെങ്കിലും വല്ലതും പറഞ്ഞാൽ മുരികൾക്ക് അയാൾ സത്യസന്ധനും ഉത്തമനും 😂
@aram7117
@aram7117 Месяц назад
ഇദ്ദേഹത്തിന് പിണറിയേപേടിയാണ്..
@ershadkk2311
@ershadkk2311 Месяц назад
കണ്ണൂർ പാർട്ടി ജയരാജൻ പിണറായി ടീം നശിപ്പിച്ചു
@arjunavv6383
@arjunavv6383 Месяц назад
❤❤❤❤❤❤
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Месяц назад
വിഭാഗീയതയിൽ ഒരു പക്ഷംപിടിച്ച് പാർട്ടിയെ നന്നാക്കാൻ ശ്രമിച്ചത്രെ! 99 സീറ്റ് കിട്ടി ഭരിക്കുന്ന പാർട്ടിയെ ജനങ്ങൾ വെറുത്തു എന്നദ്ദേഹം പറയുന്നത് എന്തർത്ഥത്തില്ലാണ്?
@mohamedkabeer7205
@mohamedkabeer7205 Месяц назад
സി പി എം ഈ parteyel നിന് കുറച്ചു പ്രായം ഉള്ള കിടങ്ങളെ പുറത്താക്കെയാലേ പാർട്ടി രക്ച്ച പെടുകയുള്ളു
@balankulamullaparambil1073
@balankulamullaparambil1073 Месяц назад
യുവത്വം അവസാനിക്കുമ്പോൾ അവസാനിക്കുമ്പോൾ വലിച്ചെറിയുക എന്നത് പാർട്ടി നയം, ഈ പാർട്ടിയിൽ പ്രവർത്തിച്ച എത്രയോ ആളുകൾ ഇന്നു പരാഗതിയില്ലാതെ കഴിഞ്ഞു കൂടുന്നുണ്ട്
@Dayana-uu3su
@Dayana-uu3su Месяц назад
True
@vishnuspeaks8339
@vishnuspeaks8339 Месяц назад
ഗതി ഇല്ലാതെ ആകുന്നത് എന്ത് കൊണ്ടാണ്? രാഷ്ട്രീയം ഒരു മത്സരബുദ്ധിയോടെയുള്ള കച്ചവടം ആണ്. അതിൽ നേതാവ് ആയെങ്കിൽ മാത്രമേ മെച്ചപ്പെട്ട ബാലൻസ് ഉണ്ടാക്കാൻ സാധിക്കൂ. സാമൂഹ്യ പ്രവർത്തനം എന്ന മാർക്കറ്റിംഗ് strategy ഉപയോഗിച്ച്, അതിന് വേണ്ട ക്യാപ്‌ഷനുകളും പ്രസിദ്ധീകരണങ്ങളും തയ്യാർ ആക്കി ജനങ്ങളിലേക്ക് എത്തിക്കുന്നു... നിലവിലുള്ള സിസ്റ്റം മടുത്ത ജനങ്ങൾ ആ പാർട്ടിയിലേക്ക് ആകൃഷ്ട്ടരാകുന്നു.. അവരെ ഉത്തേജിപ്പിച്ചു നിർത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും പാർടി ചെയ്യുന്നു. അണികൾക്ക് തുച്ഛമായ നേട്ടം ഉണ്ടായാൽ മാത്രമേ നേതാക്കൾ ക്ക് മെച്ചപ്പെട്ട നേട്ടം ഉണ്ടാകൂ. അത് ഇനിയും തിരിച്ചറിയാത്തവർ ഈ 2024 ലും ഉണ്ടെന്നത് അത്ഭുതം തന്നെയാണ്.
@pratheepkumar1216
@pratheepkumar1216 Месяц назад
....ജയരാജന്മാർ എന്ത് പറയുന്നു. .....
@muhammedTP-zv9pz
@muhammedTP-zv9pz Месяц назад
രക്ത സാക്ഷികളുടെ ചോര......
@prasada.b2758
@prasada.b2758 Месяц назад
💐👍
@shyjuch
@shyjuch Месяц назад
❤❤
@chandrasekhranp.a9805
@chandrasekhranp.a9805 Месяц назад
സി കെ പി .ഉള്ള കാലത്ത് തന്നെഎകെജിഇഎംഎസ്അങ്ങനെയുള്ളമഹാരഥന്മാർക്കും എതിരെനടപടിഉണ്ടായിട്ടുണ്ട്അതിനുശേഷംപിണറായിവിഎസ്എന്നിവർക്കു നടപടി ഉണ്ടായിട്ടുണ്ട്.പാർട്ടിയെജീവനുതുല്യം സ്നേഹിക്കുന്നനൂറുകണക്കിന്ന് 'സഖാക്കൾക്ക്നടപടി ഉണ്ടായിട്ടുണ്ട്.എല്ലാ നടപടികളുംഉദ്ദേശശുദ്ധിയിൽ ആണെന്നഅഭിപ്രായംഎനിക്കും ഇല്ല.നടപടി അംഗീകരിച്ചുഅംഗീകരിച്ച്പാർട്ടിയിൽമേലെയുള്ള സംവിധാനങ്ങൾഉപയോഗപ്പെടുത്തിതിരിച്ചുവരാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.പാർലമെൻററി രംഗത്ത്ഒരു പരാജയം നേരിട്ട്നിൽക്കുന്ന സമയത്ത്താങ്കളെ പോലെയുള്ള ഒരാൾഈ പരസ്യവിമർശനംനടത്തിയതതാങ്കളുടെവിപ്ലവ ബോധത്തിന്ചേർന്നതായി ഇല്ല.കണ്ണൂർ പോലെയുള്ളജില്ലയിൽമേൽത്തട്ടിൽ തെറ്റ് സംഭവിച്ചാൽഅടിത്തട്ടിൽ നിന്ന് തിരുത്തൽ നടത്തുന്നപ്രദേശത്തുനിന്ന് 'താങ്കൾ പറയുന്ന രീതിയിൽസംഭവിക്കുമെന്ന്ഉറപ്പിച്ചു പറയാൻ കഴിയില്ല.ഗ്രൂപ്പിസത്തെശക്തിയായി എതിർക്കുന്നഅപൂർവ്വം ജില്ലകളിൽഒന്നാണ് കണ്ണൂർ എന്ന്ഇന്നുവരെയുള്ള അനുഭവത്തിൽനിന്ന്ബോധ്യപ്പെടുംകാരണംപോരാട്ടങ്ങളിൽ കൂടെ വളർന്നുവന്നപാർട്ടി എന്നതുകൊണ്ടാണ് ഈസമയത്തുള്ള'താങ്കളുടെ പ്രസ്താവനഅനുചിതമായി പോയി.
@kanambabu
@kanambabu Месяц назад
ഹഹ പാർട്ടിയിൽ നിന്ന് അഴിമതി നടത്തി കോടാനുകോടി ഉണ്ടാക്കിയ പിണറായിയും EP ജയരാജനും ഓക്കെ ബിജെപി അടിമകൾ ആയി തടി രക്ഷിച്ചു ഈ പാവം മനുഷ്യനെ കിട്ടിയ നീതി കണ്ടില്ലേ
@pradeepkumarakgood685
@pradeepkumarakgood685 Месяц назад
സത്യസന്ധന്മാർ പുറത്തു. ഫ്രോടുകളും അഴിമതകാരും ഉള്ളിൽ!!!"
@somanayyappan2622
@somanayyappan2622 Месяц назад
സംസ്ഥാന കമ്മിറ്റിയിൽ ഉള്ള കുറെ,ഷൻഡൻമാർ ഉണ്ടങ്കിൽ ആർക്കും എജാതിപതികൾ ആകാം 😆
@karunakaranmv1271
@karunakaranmv1271 Месяц назад
Why hesitant to speak our opinions frankly. It is appreciated and Valuable for real and true communists
@sreejamc1077
@sreejamc1077 Месяц назад
എവിടെ തെറ്റ് തിരുത്താൻ. തെറ്റ് പറ്റുമ്പോൾ തിരുത്തുമെന്ന് പറയും. പിന്നെ അതെല്ലാം മറക്കും
@Veeyesvannarath9432
@Veeyesvannarath9432 Месяц назад
പെണ്ണ് പിടിയൻ ശശി പൊളിറ്റിക്കൽ സെക്രട്ടറി
@sajimadhavan2222
@sajimadhavan2222 Месяц назад
ഇതുപോലെ ഒരു നെറികെട്ട പാർട്ടി വേറെയില്ല.
@stanleythottakath2325
@stanleythottakath2325 Месяц назад
തെറ്റ് തിരുത്തിയാലും ഈ പാർട്ടി ഒരിക്കലും ഇനി പണ്ടത്തെപ്പോലെ ആകില്ല ചിനുപോയാൽ അത് തന്നെ നശിച്ചു പോകും. ഇനി കാലങ്ങൾ കഴിയുബോൾ എവിടെ നിന്നെങ്കിലും മുള പൊട്ടിവന്നാൽ ആയി. ഇതു നശിച്ചു പോയതല്ല മനപ്പൂർവം നശിപ്പിച്ചു കളന്നതാണ്.
@padmanabhantk6827
@padmanabhantk6827 Месяц назад
Dear C K P , you are a true Communist and a genuine human being. We know that dear comrade ❤❤❤❤❤
@aaadhnnya1206
@aaadhnnya1206 Месяц назад
പാർട്ടി നശിച്ചു
@hareendranmp8037
@hareendranmp8037 Месяц назад
അല്ല നശിപ്പിച്ചു
@premarajank9451
@premarajank9451 Месяц назад
സഖാവേ നിങ്ങളാണ് യഥാർത്ഥ സഖാവ് നിങ്ങൾ പറയുന്നതാണ് ശരി കള്ളന്മാർക്ക് മാത്രമേ ഈ പാർട്ടിയിൽ നിലനിൽ താങ്കളെപ്പോലുള്ള സാധാരണ പ്രവർത്തകൻ സത്യസന്ധരായ പ്രവർത്തകർ ഇതിൽ പിടിച്ചുനിൽക്കാൻ കഴിയില്ല
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Месяц назад
ഇതിൽ കമൻ്റിട്ട് പാർട്ടിയെ നന്നാക്കാം എന്ന് പറയുന്നവരിൽ എത്ര പേർ കമ്യൂണിസ്റ്റ്കാരാണെന്ന് പരിശോധിക്കണം ... അപ്പോൾ അറിയാം പൊയ്മുഖങ്ങൾ .. ഇദ്ദേഹത്തിനെ ആരും അവിശ്വസിക്കുന്നില്ല .. പക്ഷെ എവിടായിരുന്നു?
@RamanA-tc1ir
@RamanA-tc1ir 10 дней назад
ഇതുപോലുള്ള നേതാവ് കണ്ണൂർജില്ലയിൽ ഉണ്ടോ?
@rajanp5086
@rajanp5086 Месяц назад
ഇദ്ദേഹത്തിന്റെ മകളെയാണോ ശശിയണ്ണൻ ശല്യപ്പെടുത്തിയതിന്റെ പേരിൽ പരാതിയുണ്ടായത്. എനിക്ക് അറിയില്ല, അല്ലെങ്കിൽ സോറി. ഈ പാർട്ടി നിലനിൽക്കണം. ഇപ്പോഴത്തെ പരാതിയുള്ള നേതാക്കൾ എത്ര വലിയവരായാലും മാറ്റിനിർത്തണം. അവരെല്ലാം ഇനി എത്രനാൾ ഇനി ജീവിച്ചിരിക്കും. അവരുടെ കാലം കഴിഞ്ഞാൽ ഈ പാർട്ടി ഇവിടെ വേണ്ടേ? വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അഴിമതിക്കാരായ നേതാക്കളെ എല്ലാവരെയും ഒഴിവാക്കിയില്ലെങ്കിൽ ഈ പാർട്ടി ഉണ്ടാകുമോ? പാർട്ടിയിൽ വരുമ്പോൾ ഇവരെല്ലാം എന്തു സ്വത്തുണ്ടായിരുന്നു, ഇപ്പോൾ എന്തു സ്വത്ത്‌ ഉണ്ട്. ഇത്‌ എങ്ങനെ ഉണ്ടായി. ഇതെല്ലാം പാർട്ടി പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കണം എന്നുതന്നെയാണ് ഈ പാർട്ടി അനുഭാവിയുടെ ആഗ്രഹം. ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ. 🙏❤️🌹😄
@anoopnambiar2935
@anoopnambiar2935 Месяц назад
Ckp ✊
@yogaramesh7347
@yogaramesh7347 Месяц назад
ഇപ്പോഴും പാർട്ടി പാർട്ടി എന്ന് പറഞ്ഞു ഈ വയസുകാലത്തും ഇരിക്കുകയാന്നെങ്കിൽ ഇദ്ദേഹം മാനസികമായി വളർന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പാർട്ടിക്ക് പുറത്ത് ഒരു സമൂഹം ഉണ്ട് അവിടെ ജീവിത മുന്നോട്ടുകൊ ണ്ടുപോകാനുള്ള സമരമാണ്.. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുക. സനാ തന ധർമ്മം പഠിപ്പിക്കുന്ന ഒരു സത്യം ഉണ്ട്. നീ നിന്നെ അറിയുക. ധ്യാനം പരിശീലിക്കുക. അപ്പോൾ ഇതെല്ലാം നിങ്ങൾക്കുള്ളതല്ല എന്ന് മനസിലാകും.
@user-lk9kq9fn7n
@user-lk9kq9fn7n Месяц назад
Laal salaam saghave,sadharana pachayaa manushyn, ,saghaave laalsalaam✊✊
@ra_j19
@ra_j19 Месяц назад
തെറ്റ് ചെയ്തവന്മ്മാർ എല്ലാം ഇപ്പോൾ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു....😂😂😂😂😂
@bijunambiar4995
@bijunambiar4995 Месяц назад
DYFl നേതാവാണ് CKP P യെ ഇല്ലാതാക്കിയത്. കുടുംബത്തിൻ കയറി കളിച്ചാൽ പാർട്ടി നേതാവായാലും വിടരുത്.. സഖാവ് ..❤❤❤❤
@user-ok6ip2ib4v
@user-ok6ip2ib4v Месяц назад
കർഷക സംലത്തിൽ മൊമ്പർഷിപ്പിൽ വിതരണം ചെയ്ത് ഞാൻ വിതരണം ചെയ്തവരെ ഞാൻ വിളിച്ച് ക്കുട്ടി
@user-ok6ip2ib4v
@user-ok6ip2ib4v Месяц назад
CPIM നെ തകർക്കാൻ ആരു ശ്രമിച്ചൊ അവർ CPIMന്റെ ശത്രുക്കൾ പാർട്ടി നിന്ന് കൊടുക്കാൻ മനസ്സില്ല പാർട്ടി അപ്പോൾ തീപന്തം
@narayanank7761
@narayanank7761 Месяц назад
അങ്ങനെയാണല്ലോ പാർട്ടിയിൽ വരിക നോട്ട് ദ പോയന്റ്
@radhakrishnant.c7386
@radhakrishnant.c7386 Месяц назад
0:23 ഈ പാർട്ടി രോഗിയാക്കാത്ത ആരാണുള്ളത്- ?ശാരീരികമായും മാനസികമായും.
@vadyar100
@vadyar100 Месяц назад
ശരിയല്ലാത്ത ഒരു പാർട്ടിയിൽ നിന്ന് ശരി പ്രതീക്ഷിക്കുന്നത് ശരിയാണോ?
@thomaskc229
@thomaskc229 Месяц назад
State.ellathakume. Ie..PARTYY..Ellathakume
@prof.haridasann.c6063
@prof.haridasann.c6063 Месяц назад
ചാത്തുണ്ണി മാഷെ പുറത്താക്കിയത് അദ്ദേഹത്തിന്റെ ജാഗ്രതക്കുറവ്, സാമ്പത്തിക അഴിമതിയാണെന്ന് വരുത്തിത്തീർത്താണ് എന്ന് അദ്ദേഹത്തിന്റെ മരണശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ പാർട്ടി നേതാക്കൾ തന്നെ പറയുന്നത് വായിക്കാം. ചാത്തുണ്ണി മാഷുടെ ജീവിതം വിഷയമാക്കിയ പുസ്തകത്തിൽ ഇത് വായിക്കാം....
@mishalmunna6845
@mishalmunna6845 Месяц назад
പാർട്ടി ഈ പ്രശ്നം പെട്ടെന്ന് കൈകാര്യം ചെയ്യണം 👆👆👆👆അല്ലേൽ ബംഗാളിലെ അവസ്ഥ വരും. ...നമ്മളുടെ ഫാമിലി മൊത്തം പാർട്ടി വിടും (ഞാൻ ck ഉടെ ആരും അല്ല പേർസണൽ ബന്ധവും ഇല്ല. ...പക്ഷെ എല്ലാം കാര്യങ്ങളും അറിയാം 👆
@hareendranmp8037
@hareendranmp8037 Месяц назад
Mv Rനെ പോലുള്ള പടക്കുതിര ഇനിയില്ല
@lijinrajan1454
@lijinrajan1454 Месяц назад
നിലപാട ഉള്ളവരെയെല്ലാം വെടിനിരത്തി.
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn Месяц назад
സി കെ പി എപ്പോൾ ഉള്ള ഒരു സഖാവ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്. കാരണം ഞാൻ എന്നും സിപിഎമ്മിന്റെ ഒരു പ്രവർത്തകരും ഉള്ള ആളായിരുന്നു
@user-gc1bp9jj7v
@user-gc1bp9jj7v Месяц назад
CKP❤
@laxmanankv6302
@laxmanankv6302 Месяц назад
പാർട്ടിയിലെ പ്രൊഫഷണൽ സംഘം ബലിയാടാക്കിയ ഒരു കമ്മ്യൂണിസ്റ്റ് കാരൻ്റെ നിലപാടുകൾ -
@omsidharth520
@omsidharth520 Месяц назад
Sagav♥️
@user-zk9in7ne8s
@user-zk9in7ne8s Месяц назад
ഈ പാർടി ഇങ്ങനെ പലരേയും കൊല്ലാക്കൊല ചെയ്തിട്ടുണ്ട്
@shajip776
@shajip776 Месяц назад
Innova😂😂
@MDFaisal-xt1st
@MDFaisal-xt1st Месяц назад
പടക്കം പൊട്ടാൻ സാധ്യത കാണുന്നു.
@Rajeesh-yh4eq
@Rajeesh-yh4eq Месяц назад
@Purushothaman-oq1vz
@Purushothaman-oq1vz Месяц назад
😂
@raghunathank9291
@raghunathank9291 Месяц назад
കെ.കെ.എൻ.പരിയാരം,ജയിംസ്മാത്യൂ,സി.കെ.പി,ഈ മുൻ തളിപ്പറമ്പ് എം.എൽ.ഏമാരുടെ ഭാവി
@anandakuttanunnithan8403
@anandakuttanunnithan8403 Месяц назад
സാരമില്ല. ആർക്കാ അപ്പീൽ കൊടുത്തത്?. കോടതിയിൽ ആണോ?. നല്ല ആരോഗ്യം ഉള്ള സമയത്ത് വല്ല ജോലിയും ചെയ്ത് ജീവിച്ചു കൂടായിരുന്നോ?.
@gopalakrishnangopivadakkan19
@gopalakrishnangopivadakkan19 Месяц назад
കട്ടപ്പൊക
@akashm8071
@akashm8071 Месяц назад
ഈ നശിച്ച പാർട്ടി തുലയട്ടെ 🙏🏻
@roymonyelavilayil2056
@roymonyelavilayil2056 Месяц назад
Boda vanu 👍 ❤️
@gouthamkrishnan9412
@gouthamkrishnan9412 Месяц назад
Ckp❤
@surendrankt4546
@surendrankt4546 Месяц назад
രാമായിക് കൂടി
Далее