Тёмный
No video :(

സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV 

Goodness Tv
Подписаться 964 тыс.
Просмотров 638 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@SJ78526
@SJ78526 2 года назад
അവസാനം വരെ സഹിച്ചുനിൽക്കുന്നവർ രക്ഷപ്രാപിക്കും , ബഹുമാനപ്പെട്ട സജിത്ത്ബ്രദർനെയും കുടുംബത്തെയും സർവശക്തനായ തമ്പുരാൻ സർവ്വനന്മകളും നൽകി അനുഗ്രഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@alenthomas6518
@alenthomas6518 2 года назад
Aa best🤦‍♂️
@christoromiarafael8864
@christoromiarafael8864 2 года назад
നിങ്ങളെ പോലെ ഉള്ള കപടന്മാരാണ് ഇവരെ വളർത്തുന്നത്. തമ്പുരാൻ കൊല്ലാതെ വിടുന്നത് അവന്റെയൊക്കെ കുടുംബത്തെയും മക്കളെയും ഓർത്തിട്ട. 🤦🤦😡 കന്യമറിയത്തെയും, യേശുവിനെയും നാറ്റ പേര് കേൾപ്പിക്കുന്ന കുറെ നീതികെട്ടവർ!😡😡
@sumeshtsts640
@sumeshtsts640 2 года назад
🤣🤣🤣🤣
@jes2253
@jes2253 2 года назад
🙏🙏
@johnypvpanachikkal6904
@johnypvpanachikkal6904 2 года назад
ഏത് തമ്പുരാൻ സിസ്റ്റർ.... കഷ്ടം
@jancythomas1363
@jancythomas1363 2 года назад
ബ്രദർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ദൈവത്തിനു വേണ്ടി പ്രവർത്തിക്കുക മറ്റുള്ളവർ പറയുന്നത് കാര്യമാക്കട്ടെ അസൂയ ഉള്ളവർ പലതും പറയും ദൈവം ആണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത്🙏🏻🙏🏻🙏🏻
@arakkalshaji
@arakkalshaji 2 года назад
ജോഷിയച്ചൻ നടത്തുന്ന ഈ അഭിമുഖം വളരെ മികച്ചതാണ്. യാഥാർഥ്യങ്ങൾ അറിയാതെ നിരവധി വ്യക്തികൾക്കെതിരെ മാധ്യമങ്ങൾ ആക്ഷേപങ്ങൾ ഉന്നയിക്കാറുണ്ട്. അവരുടെ ആ ആക്ഷേപങ്ങൾ തന്നെ ചോദ്യമാക്കിക്കൊണ്ടു ജോഷി മയ്യാറ്റിൽ അച്ചൻ ഒരു സുവിശേഷപ്രവർത്തകന്റെ സത്യാവസ്ഥകൾ മനോഹരമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ആക്ഷേപങ്ങളും വിമർശനങ്ങളും നല്ലതാണ്‌. കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുവാൻ അത് സഹായിക്കും. ബ്ര. സജിത്തിന്റെ സുവിശേഷപ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ.
@graceantony2592
@graceantony2592 2 года назад
അതിൽ ഏറ്റവും നല്ല ചോദ്യമേതാണ്?
@elsyjeromy180
@elsyjeromy180 2 года назад
നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും രോഗം വരുമ്പോൾ മാത്രമേ രോഗശാന്തിയുടെ വില മനസിലാവുകയുള്ളു. യേശുക്രിസ്തു എന്തിനാണ് രോഗശാന്തി നൽകിയത് എന്ന് മനസിലാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ബൈബിൾ മനസിരുത്തി വായിക്ക്, ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് പുറപ്പാട് 15:26
@graceantony2592
@graceantony2592 2 года назад
@@elsyjeromy180 ഇതു മറുനാടനോടല്ലേ പറയേണ്ടത്?
@tintumolkthomas
@tintumolkthomas Год назад
10 വർഷമായി എനിക്ക് ബ്ലാഡറിനുണ്ടായ രോഗം മറൈൻ ഡ്രവിൽ കത്ത്രീ സലിൽ െവച്ച് നടന്ന കൺവെൻഷനിൽ പൂർണമായും സുഖപ്പെട്ടു
@user-ib6yf6xi3d
@user-ib6yf6xi3d 2 месяца назад
മനുഷ്യൻ നന്മകനുകയഇല്ല 🙏🙏@@graceantony2592😅
@Twostars22
@Twostars22 5 дней назад
ബ്രദർ ഈശോയുടെ കയ്യിലെ ഉപകാരണമാണ് ബ്രദറിലൂടെ ദൈവം സൗഗ്യം കൊടുക്കുന്നു മുന്നോട്ടു പോകുക ബ്രദർ 👍🏻👍🏻
@gourieswings2996
@gourieswings2996 2 года назад
എന്റെ അമ്മയുടെ കുട്ടികാലത്തെയുള്ള ഒരു രോഗം, ഇരുപതു വർഷം മുന്നെ സുഖപ്പെട്ടു. പലയിടത്തും ഓടിയിട്ടുണ്ട് അവസാനം അമ്മയുടെ മാനസിക നില പോലും സീരിയല്ലാതായി. അവസാനം ക്രിസ്ത്യൻ പ്രാർഥനയാണ് അന്ന് മുതൽ അമ്മ മാറുന്നു കഴിക്കുന്നില്ല. മെഡിക്കൽ റിപ്പോർട്ട്‌ ഇല്ല ഞാനും എന്റെ അമ്മയും അമ്മാമയും ജീവിക്കുന്ന തെളിവ് ആണ്. മറ്റുള്കാവർക്കു തമാശയാകാം വേദനിക്കുന്നവരുടെ കണ്ണുനീർ തുടകപെടുക എന്നത് വലിയ ഒരു കാര്യമാണ്.
@jaibinbiju
@jaibinbiju 2 года назад
ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് ആരും എതിരല്ല ചേച്ചി സജിത്ത് ജോസഫ് എന്ന വ്യക്തിക്ക് മാത്രമാണ് എതിര്
@kuriakosekuriankurian6202
@kuriakosekuriankurian6202 2 года назад
@@jaibinbiju chattan. Are. You. Correct
@swaaamii
@swaaamii 2 года назад
Details para.
@Sameer-tr6zb
@Sameer-tr6zb Год назад
😂
@nimishafathimaummer2461
@nimishafathimaummer2461 2 года назад
Brother ധൈര്യമായി മുന്നോട്ട്, ഇത് സാത്താൻ്റെ അസൂയ ആകുന്നു. ദൈവം കൂടേയുണ്ട് 💪🙏🙏🙏
@johnypp6791
@johnypp6791 2 года назад
ആദ്യo ക്രിസ്ത്യൻ പിന്നെ ചാടി. പൊന്തകൊസ്തു. ഇപ്പോൾ ആൾ ദൈവം
@subinchacko1160
@subinchacko1160 2 года назад
Ambadi kalli neee Aaaaal kolllaaaalo.
@user-ky9yt7xe1n
@user-ky9yt7xe1n 2 года назад
@@johnypp6791 ഞങ്ങൾ സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്.
@shijikt5305
@shijikt5305 2 года назад
സാത്താനെ ആരാ സൃഷ്ടിച്ചത്!!😬
@user-ky9yt7xe1n
@user-ky9yt7xe1n 2 года назад
@@shijikt5305 സാത്താൻ ആദ്യം മാലാഖാ ആയിരുന്നു ,പിന്നീട് സജിത്തിനേ ധിക്കരിച്ച് സ്വർഗ്ഗത്തിൽ നിന്നും പോയി , ഇന്ന് ആളുകളേ വഴിതെറ്റിക്കുന്നു. അന്ത്യകാലത്ത് സജിത് സാത്താനേ നരകത്തിൽ തള്ളും.
@bijibiju2947
@bijibiju2947 2 года назад
എല്ലാ സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുത് ഇനിയും ഈശോക്ക് വേണ്ടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@basilcherian3447
@basilcherian3447 2 года назад
ഇനിയും തട്ടിപ്പ് നടത്താൻ ആണോ തനിക്കൊന്നും വേറെ പണിയില്ലേ തനിക്ക് എന്ത് കമ്മീഷൻ കിട്ടും
@badushalatheef2185
@badushalatheef2185 2 года назад
കാത്തിരുന്നോ ഇപ്പൊ കിട്ടും അനുഗ്രഹം
@godlovesyou3626
@godlovesyou3626 2 года назад
അതെ ഇല്ല സഹനത്തിന്റെയും നടുവിലും സത്യര്യം ക്രിസ്തിവിന് സാഷ്യം നൽകുവാൻ ബ്രദറിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jaisnaturehunt1520
@jaisnaturehunt1520 2 года назад
@@basilcherian3447 ആദ്യം മാധ്യമങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. സ്വന്തം നിലയിൽ വ്യക്തമായി അന്വേഷിച്ചിട്ടും മാത്രം വിമർശിക്കുക
@basilcherian3447
@basilcherian3447 2 года назад
@@godlovesyou3626 നിന്റെ രണ്ടു കയ്യും കാലും മുറിച്ചുകളയുകയും നിന്റെ കണ്ണ് കുത്തി പൊട്ടിക്കും യും ചെയ്താൽ നല്ല സഹനം കിട്ടും എന്താ നോക്കുന്നുണ്ടോ ഞാൻ ചെയ്തു തരാം
@jamesanithottam9492
@jamesanithottam9492 2 года назад
സഹനങ്ങളിലൂടെ നീങ്ങുന്ന സജിത്ത് ബ്രദറിനെ ദൈവം ശുദ്ധീകരിക്കുന്നു എന്നതിൽ നന്ദി പറയാം.
@saintlylife8857
@saintlylife8857 2 года назад
Yes
@sanisebastian8287
@sanisebastian8287 Год назад
Sahanam Alla...ivan thattippu
@sibichenkavithazha4047
@sibichenkavithazha4047 2 года назад
ബ്രദർ പറഞ്ഞത് സത്യം ആണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ അല്ലാ എൻകിൽ അതിനുള്ള പ്രതിഫലം ദൈവം തരട്ടെ 🙏🙏🙏
@varghesepo3593
@varghesepo3593 2 месяца назад
ദൈവം പൊട്ടനാണ് പിന്നെ എന്നാ ചെയ്യാനാ
@georgethomas7249
@georgethomas7249 2 года назад
അത്ഭുതങ്ങൾ കാണിക്കാൻ ശക്തിയുള്ള യേശുവിനെ സുവിശേഷിക്കുവാൻ ഭാഗ്യം കിട്ടിയ ആത്മീക വരം കിട്ടിയ സഹോദരാ, മുള്ളുകൾക്കിടയിൽ പനീർപ്പൂക്കളെ വിടർത്താൻ ശക്തനായവൻ കൂടെയുണ്ട്🌹🌹
@nidheeshaugustine9145
@nidheeshaugustine9145 2 года назад
പ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്‌ടതയുപേക്‌ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്‌ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക്‌ സോദോംപോലെയാണ്‌; അവിടത്തെനിവാസികള്‍ ഗൊമോറാപോലെയും. അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ പ്രവാചകന്‍മാരെക്കുറിച്ച്‌ അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന്‌ ദേശം മുഴുവന്‍ അധര്‍മം പരന്നിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്‌. ജറെമിയാ 23 : 14-16
@kj4076
@kj4076 2 года назад
സത്യം അറിഞ്ഞതിൽ സന്തോഷം.ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.... 💞🙏
@johnypp6791
@johnypp6791 2 года назад
സത്യം 😂😂😂😂😂.. മണ്ണാം കട്ട..
@jomonfrango2604
@jomonfrango2604 Год назад
അനുഗ്രഹിക്കും ചാട്ടവർ കൊണ്ടാണ് എന്നു മാത്രം
@johnypp6791
@johnypp6791 Год назад
@@jomonfrango2604 സത്യം
@jmmail600
@jmmail600 11 месяцев назад
We should give him credit for fooling so many people...God save them
@rajafrancis2010
@rajafrancis2010 2 года назад
ഒരു സുവിശേഷകൻ നമ്മെ ദൈവത്തിൻ്റെ കരുണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്.....അത്ഭുതം പ്രവർത്തിക്കുന്നത് ദൈവത്മാവാണ്. ഇത് എൻ്റെ അനുഭവം...
@shibucharls2754
@shibucharls2754 2 года назад
തെറ്റിദ്ധരിച്ചതിൽ ദൈവ മുൻപാകെ മാപ്പ് ബ്രദർ.. ഈശോയെ നന്ദി. ഈശോയെ സ്തുതി.
@petergeorge8737
@petergeorge8737 2 года назад
നേരിൻ്റെ വഴിയിൽ നടക്കുന്നുവനെ കല്ലെറിയുക ചിലർക്ക്. സന്തോഷം അണ് .. ദൈവം കൂടെ ഉള്ളവന്. അരെ ഭയക്കണം ..ഓരോ ആരോപണവും വരുമ്പോൾ. സഹോദര മുകളിലേക്ക് നോക്കുക ..അവിടെ അപ്പോളും ദൈവമഹത്യം ദർശിക്കാൻ കഴിയും .. ദൈവം എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ നമ്മളോടും..
@ANILKUMAR-rj8vj
@ANILKUMAR-rj8vj Год назад
നല്ല ആന ബഡായി........ ഇത് കേൾക്കാ൯ കുറെ കൂപ മണ്ടൂകങ്ങളു൦......
@jasminjaison4139
@jasminjaison4139 2 года назад
Brother God is with you.Don't worry go ahead 🙏
@annakuttyjohn8409
@annakuttyjohn8409 2 года назад
നന്മ ചെയ്യുന്നവനെ കല്ലെറിയാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്, രസകരമായ കാര്യം, ഇവിടെ സാധാരണക്കാരേക്കാൾ ഉത്സാഹം കാണിച്ചത് മറുനാടൻ ഷാജി,അനിൽ കൊടിത്തോട്ടം, ജോബി....... മുതലായ മഹാന്മാരാണ്.അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@rosilypaul9772
@rosilypaul9772 2 года назад
ഇവരെല്ലാവരും ഒരുമിച്ചു ഇതിന് പിന്നിലുണ്ട്
@rajjtech5692
@rajjtech5692 2 года назад
@@rosilypaul9772 സത്യം
@annammamc7933
@annammamc7933 2 года назад
തല്ലി കെടുത്താൻ പഠിച്ച പണി നോക്കി മറുനാടനും കൂട്ടരും. സത്യം എന്നും ജയിച്ചുവരും. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. നിൽക്കരുത് മോനെ സജിത്തേ എശയ്യ 40:31.... തളരുകയുമില്ല
@annammamc7933
@annammamc7933 2 года назад
മരണവും പീഡനവും നിത്യ jeevanum
@ashiksaju1287
@ashiksaju1287 2 года назад
God bless you brother.
@sheeskd8472
@sheeskd8472 2 года назад
എന്റെ യേശുവിന്റെ സാനിധ്യം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ... തന്റെ അഭിഷിക്തരിലൂടെ യേശു അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും ചെയ്യുന്നു.
@geethakrishnan4328
@geethakrishnan4328 2 года назад
Amen അത്ഭുതങ്ങളാലും അടയാളങ്ങളും യേശു ഇന്നും jeevikkunnu🔥🔥🔥🔥🔥💞💞💞👏👏👏
@siva_prasad
@siva_prasad 2 года назад
Kopp aannu onnu podo.
@somarajanks6969
@somarajanks6969 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
ഈ....... ലോകം തന്നെ യേശുവാണ്...... എന്നിട്ടാ.........
@vipinm5769
@vipinm5769 2 года назад
😂😂😂😂
@mathewkurien3836
@mathewkurien3836 2 года назад
All Glory to God. Bro. Sajith become an instrument in the hands of God ✝️🙏
@SulajaPachan
@SulajaPachan 22 дня назад
ദൈവമേ എന്റെ വലതുകൈ ഉയർത്തി തരണേ ❤
@SulajaPachan
@SulajaPachan 22 дня назад
സത്യമുള്ള എന്റെ ഈശോയെ എന്റെ മകൻ എത്രയും പെട്ടെന്ന് ജയിൽ വിമോചകൻ ആകേണമേ ❤
@josekuttyantony7490
@josekuttyantony7490 2 года назад
സത്യം ജയിക്കട്ടെ. സത്യം മാത്രം
@anilvarghese7362
@anilvarghese7362 2 года назад
മറുനാടൻ ഷാജൻ ചെയ്യുന്ന പ്രവർത്തിക്കു ഷാജൻ പ്രതിഫലം ലഭിച്ച് ഈരിക്കും. 🙏🙏🙏
@jesusfollower03
@jesusfollower03 2 года назад
മറുനാടൻ ഷാജൻ ഒരു സുവിശേഷ പ്രഘോഷകൻ ആകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.. ✝️✝️✝️
@sunishpk6514
@sunishpk6514 2 года назад
ഈയാളെ പോലുള്ള തട്ടിപ്പുകാർക്ക് സപ്പോർട് ചെയ്യുന്ന നിങ്ങള്ക്ക് നമോവാകം
@shailajoy2237
@shailajoy2237 2 года назад
@@sunishpk6514 Thanikku urappundo
@anusreesreejith153
@anusreesreejith153 2 года назад
ഷാജനെ കർത്താവു അനുഗ്രഹിക്കും ഇവന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിനു
@user-ky9yt7xe1n
@user-ky9yt7xe1n 2 года назад
@@anusreesreejith153 😡😡
@jessyjose2116
@jessyjose2116 2 года назад
രോഗശാന്തിയ്ക്ക് കൂടുതൽ ആവേശം കാണിക്കതെ മന:ശാന്തിക്കു വേണ്ടി പ്രാത്ഥിക്കുക പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുക സ്നാപകയോഹന്നാനുണ്ടായിരുന്ന മനോഭാവം ഉണ്ടാകട്ടെ, അവൻ വളരുകയ്യം ഞാൻ കുറയുകയും ചെയ്യട്ടെ, എല്ലാ സവിശേഷകന്മാർക്കും ഈ മനോഭാവം ഉണ്ടാകട്ടെ. അൽഭുതങ്ങളും അടയാളങ്ങളുമല്ല നമുക്ക് വേണ്ടത് ആത്മ രക്ഷയാണ് വേണ്ടത്
@graceantony2592
@graceantony2592 2 года назад
സജിത്തിന്റെ വചനപ്രഘോഷണം കേട്ടിട്ടാണോ കമന്റിടുന്നത്??
@princejhon3709
@princejhon3709 2 года назад
Yes
@annakuttyjohn8409
@annakuttyjohn8409 2 года назад
രോഗസൗഖ്യം ദൈവം ആണ് നല്കുന്നത്.നമ്മുടെ ആവേശം നോക്കിയല്ല ദൈവം അനുഗ്രഹിക്കുന്നത്.മറ്റൊരാൾ എന്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്.നിങ്ങൾക്കും ആകാമല്ലോ ഈ ആവേശവും, പ്രാർത്ഥനയും,.........എല്ലാം കാര്യങ്ങളും.സ്വന്തം അത്മരക്ഷക്ക് പ്രാധാന്യം നൽകുക.
@rosilypaul9772
@rosilypaul9772 2 года назад
കൂടുതൽ ആളുകളും രോഗശാന്ദി agrehichane സജിത്തിന്റെ ധ്യാനം കൂടുന്നത് അത് sajithinariyam
@tojyjv748
@tojyjv748 2 года назад
താങ്കൾക്ക് ഒരു ഗുരുതര രോഗം വരുമ്പോഴും ഈ നയത്തിന് മാറ്റം വരുത്തരുത്. പ്ലീസ്.
@shibyjohn4685
@shibyjohn4685 Год назад
Congratulation Bro. Sajith. God is with you.
@rajeshwarivijayan4486
@rajeshwarivijayan4486 2 года назад
I love you Jesus, I praise you Jesus 🙏 Brother pls pray for my daughter to get government job . She have Interview on next month. Pls pray for her 🙏
@deepathomas7247
@deepathomas7247 2 года назад
The tree with full of fruits, will get stoning. So Br. Sajith, I am jealous of you because your reward is in heaven so tremendous. Go forward courageously. God is with you.
@jisnareji3321
@jisnareji3321 2 года назад
ഞാൻ ബ്രദറിന്റെ കൺവെൻഷൻ ഓൺലൈൻ ആയി കണ്ട ആളാണ് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ നല്ല ഹീലിങ് അനുഭവപ്പെട്ടു 🙏🙏
@renjithlaldivakaran8367
@renjithlaldivakaran8367 2 года назад
സജിത്ത് ബ്രദറെ തിരുവനന്തപുരം ആർസിസി യിലേക്ക് ഒന്ന് വരുമോ ഒരുപാട് രോഗികളുണ്ട് സൗഖ്യപ്പെടുത്തുവാൻ ദയവുചെയ്ത് വരണം
@divinemercy5671
@divinemercy5671 2 года назад
എടോ അതിനു നീ മതി നിനക്ക് വിശ്വാസം വേണം നീ അല്ല നിന്നിലൂടെ ദൈവം പ്രവർത്തിക്കണം
@freddyoommen8129
@freddyoommen8129 2 года назад
🤣🤣😜😉😉😉😉😉😉👌👌
@graceantony2592
@graceantony2592 2 года назад
@@divinemercy5671 Exactly!!
@stebinvb1676
@stebinvb1676 2 года назад
@@divinemercy5671 പക്ഷെ പുള്ളി പറയുന്നത് പെന്തക്കോസ്തിൽ നിന്നപ്പോൾ ആണ് കൊച്ച് ഉണ്ടായത് എന്ന്, അത് കഴിഞ്ഞപ്പോൾ അവരെ മടുത്തോ 🤔
@bijisimjo3378
@bijisimjo3378 2 года назад
Dear Sajith brother God bless you 🙏🙏
@ashas9567
@ashas9567 4 дня назад
Amen സ്തോത്രം യേശുവേ
@alicethankachan8119
@alicethankachan8119 2 года назад
May God bless you Brother Sajith and your family &team
@alwinsebastianva9518
@alwinsebastianva9518 2 года назад
Sajith brother...God bless you and your family. Hallelujah hallelujah hallelujah hallelujah 🙏🔥🔥🔥
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Amma Ammayiamm ellam ulla sree thaniyae kattilil avar kasaerayil Entha allae?? Bhankaram
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Hotel kandu njetti??
@rosammanaik7316
@rosammanaik7316 2 года назад
God is going to use Brother Sajith more mightily in His Kingdom.
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Hotel, car?? Pakka nuna
@maryvarghese5718
@maryvarghese5718 2 года назад
Why r u not able to believe him?. Is it because u lie a lot?. Is it projection in defence mechanism?. I am sorry for being harsh but ur faith has to take a leap towards Christ. Only then u will be able to trust people. Hope u understand. We Christians should not throw stones at another just bec d other person has accepted Catholicism. May our Lord Jesus touch u. 🙏
@cherianjoseph35
@cherianjoseph35 2 года назад
May God bless you 🙏🙏🙏🙏🙏
@jabbyjoseph1135
@jabbyjoseph1135 2 года назад
My dear brother you don't worry about any comments. Many righteous people hear many criticisms. It should make you sacred and strong. May God bless you my small brother.
@sophygeorge5372
@sophygeorge5372 2 года назад
Brother sajith God bless you. Prayersfor your mission.
@rosemathew7890
@rosemathew7890 2 года назад
ഒത്തിരി സന്തോഷം. അച്ചൻ ഇടപെട്ടത്തിൽ ഒത്തിരി, ഒത്തിരി സന്തോഷം.എനിക്കറിയാമായിരുന്നു. ബ്രദർ സത്യത്തിൻ്റെ വഴി ക്കാണ് എന്ന്. praise the Lord 🙏.മറുനാടൻ റേറ്റ് കൂട്ടാൻ എല്ലാ തറ വാർത്തകളും ഇടും
@haiifrnds941
@haiifrnds941 2 года назад
ദൈവം ഇന്നും ജീവിക്കുന്നു.... എന്റെ നടുവേദന മാറാൻ പ്രാർത്ഥിക്കുന്നു......
@alwinkizhakkel9989
@alwinkizhakkel9989 2 года назад
വയറു കുറയ്ക്ക്, hamstrings ട്രെയിൻ ചെയ്യൂ ജിമ്മിൽ പോയി പരിശ്രമിക്കു.
@shijikt5305
@shijikt5305 2 года назад
😬പോയി മരുന്ന് കഴിച്ചാൽ കുറയും
@jaisnaturehunt1520
@jaisnaturehunt1520 2 года назад
@@shijikt5305 മരുന്ന് കഴിച്ചാൽ മാറാത്ത കാര്യങ്ങളും ഉണ്ടു. മനുഷ്യർ എല്ലാവരും രോഗം വന്നാൽ ആദ്യം മരുന്ന് ആണ് try ചെയ്യുക. പിന്നെ പിണറായിയെ പോലെ amerikkaykkupoyi ചികിത്സിക്കാൻ പറ്റാത്തവർ ദൈവത്തെ ആശ്രയിക്കും.
@shijikt5305
@shijikt5305 2 года назад
@@jaisnaturehunt1520 ദൈവത്തെ കരഞ്ഞു വിളിച്ചിട്ട് മാറാത്ത രോഗവുമായി നടന്നിട്ട്, മരുന്ന് കൊണ്ട് ഭേദം ആയവർ ആണ് മുക്കാൽ ശതമാനവും. വാക്സിൻ ഒക്കെ എടുത്തല്ലോ ല്ലെ. 😬😬njngal parayana ഈ ദൈബം അത് avante സൃഷ്ടികളെ പോലും വേർതിരിച്ചു കാണുന്നു 😂. പിന്നാണ്... (യഥാർത്ഥ സൃഷ്ടാവിനു ഇതിൽ പങ്കില്ല, അദ്ദേഹത്തിന് എല്ലാ സൃഷ്ടികളും ഒരുപോലാണ് ) ഇവിടെ വേർതിരിവ് ഉള്ള ദൈവങ്ങൾ ക്രൈസ്തവ, ഹിന്ദു, മുസ്ലിം ഡൈബങ്ങൾക്ക് ആണ്.. പതിനായിരകണക്കിന് ദൈവങ്ങളും മറ്റും അല്ലേ, എന്റെ ദൈവം മികച്ചത് എന്ന് വിളിച്ചു പറഞ്ഞും, പരസ്പരം പുസ്തകത്തിലെ വരികൾ കോപ്പി paste അടിച്ചു ഒട്ടിച്ചും നടക്കുന്ന വരെ കണ്ടിട്ട് സാക്ഷാൽ സൃഷ്ടാവ് ചിരിക്കുന്നു!!😆😆😆.
@leopaul1955
@leopaul1955 2 года назад
God Bless Brother
@mathew.m.v.mappumchery8178
@mathew.m.v.mappumchery8178 2 года назад
ദൈവം ബ്രദർ നെയും ശുശ്രുഷകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@cecildavid3615
@cecildavid3615 2 года назад
ദ്ധൈര്യമായി മുന്നോട്ടു പോകുക. ദൈവം കൂടെയുണ്ട്
@r.george5693
@r.george5693 2 года назад
May God give strength for Br. Sajith and family to overcome this difficult situation. We all support and pray for you. Thank you Goodness TV to bring the facts out and stand for the Church. Fake social media people to understand that when you touch Br. Sajith, you are trying to provoke the whole community with millions of faithful there. Our silence and prayers more more stronger than your effort to destroy our faith. Keep up the good works with more grace Br. Sajith. God bless.
@laisaxaviour9921
@laisaxaviour9921 2 года назад
Thank u shajan sir, you are given the advertisement. Thank u
@ancyabraham4870
@ancyabraham4870 2 года назад
Dear Sajith brother, God bless you 🙏
@alexshibu2756
@alexshibu2756 2 года назад
God bless you dear Sajith brother Thank you Father for such a nice interview,everything is clear now
@saumyashaju8401
@saumyashaju8401 2 года назад
മറുനാടൻ ഷാജൻ, ഇത് സത്യം എന്ന് തോന്നുന്നുണ്ടെങ്കിൽ ഇതും കൂടി പബ്ലിഷ് ചെയ്തു ജനത്തിന് ഉണ്ടായ തെറ്റിധാരണ മാറ്റുക.
@jessyjames6955
@jessyjames6955 2 года назад
Heavenly Father, Hallowed be Thy name and deliver us from all evil spirit
@mastersebinalexander4444
@mastersebinalexander4444 2 года назад
എന്റെ ഈശോയേ എന്റെ neck ന്റെയും spinal cord ന്റെയും problem മാറ്റിത്തരണേ ...... ഈ ടീച്ചറെ സുഖപ്പെടുത്തിയ ഈശോയേ എന്നെയും സുഖപ്പെടുത്തണേ🙏🙏🙏 .....
@elsymohan5929
@elsymohan5929 2 года назад
Thank you Jesus.
@dalysaviour6971
@dalysaviour6971 2 года назад
ഉള്ളിൽ കർത്താവിന്റെ fire.. ✨🔥 അത് കെടുത്താൻ നാലുപാടും ശ്രമം! കൊളുത്തിയവനറിയാം അത് കെടാതെ നോക്കാൻ! ധൈര്യമായിരിക്കുക .. കർത്താവ് വാഴുന്നു!
@sonarintu8826
@sonarintu8826 2 года назад
Yes🥰
@susypoly5749
@susypoly5749 2 года назад
@@sonarintu8826 🙏🏻🙏🏻
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
സകല ചരാചരങ്ങളുടെയു൦ നാഥനായ ആദിത്യ ഭഗവാൻ അണയാതിരിക്കട്ടെ.........
@AlvaR-zg6kg
@AlvaR-zg6kg Год назад
🫣🫣🤣🤣🤣🦹🦹🦹🦹
@dalysaviour6971
@dalysaviour6971 Год назад
@@ANILKUMAR-rj8vj കർത്താവ് സൂര്യനെ സൃഷ്ടിച്ചവനാണ്❕ സൂര്യൻ ഒരു ഗ്രഹമാണെന്നു പോലും അറിയില്ലെന്നോ⁉️🤔
@liciasister1678
@liciasister1678 2 года назад
This interview certainly clarifies a lot of unnecessary doubts that lead to negative criticisms. Thank you father for sharing. Sujit is new to me. God bless him and use him.
@anandn3247
@anandn3247 2 года назад
പെയിന്റടി വെളുപിര് , ഇവനെയൊക്കെ ഇനിയും തോളിൽ കേറ്റി കാതോലിക്ക സഭ നാണം കെടരുത് പ്ളീസ്
@jbem4522
@jbem4522 2 года назад
Clarified doubts but there is some reality that Sujit should correct. We need to change our style when we understand our mistakes. You can't runaway from reality how long we can keep going like this .There is only one life.
@inshot315
@inshot315 2 года назад
ഇനിയെങ്കിലും നന്നാകാൻ നോക്ക്..സജിത്ത് എത്രനാൾ പറ്റിച്ചു ജീവിക്കും....അവസാന നാളുകളിൽ സാത്താൻ്റെ സേവകർ എഴുന്നെട്ടുവരും.......സജിത്ത് പഠിച്ച കള്ളൻ ആണ്.....ഇത് കേട്ട് കൂടെ പോകുന്ന കഴുതകൾ അവരെ സമ്മതിക്കണം.....
@jacobvadakkethala1030
@jacobvadakkethala1030 2 года назад
@@inshot315 ആദിമസഭയെ വെല്ലുന്ന മഹാവിശുദ്ധർ അന്തിമകാളത്തുണ്ടാകുമെന്ന് പരിശുദ്ധാത്മാവിനാൽ പ്രേരിതയായി വി.കൊച്ചുത്രേസ്യ പറഞ്ഞിട്ടുണ്ട്
@inshot315
@inshot315 2 года назад
@@jacobvadakkethala1030 കൊച്ചു ത്രേസ്യ ..മാതാവ് ഇവരെ ആരാധിക്കുന്നവർ സാത്താനെ തന്നെ ആർദ്ദിക്കുന്ന്...ഇപ്പോഴും ബൈബിളിൽ നിന്നും ഒന്നും അറിയില്ല.....😄😄😄😄😒
@sheelathomas602
@sheelathomas602 9 месяцев назад
Praise the Lord ❤❤🙏🏻🙏🏻
@GopalalGopan
@GopalalGopan 10 часов назад
Kalam ellam theliyikkum best wishes
@teenapaul5620
@teenapaul5620 2 года назад
കർത്താവിന്റെ ദാസർക്കുള്ള സഹനം, ദൈവം വൻകൃപയാക്കി മാറ്റും. തുറന്നു പറഞ്ഞു ലോകം അറിയാൻ ഇടയ്ക്കിയത്തിനു ഗുഡ്നെസ്സ് channel നു നന്ദി. ബ്രെദറിനെയും കുടുംബത്തെയും കർത്താവു സമൃദ്ധമായനുഗ്രഹിക്കട്ടെ 🙏
@bindujomon7771
@bindujomon7771 2 года назад
God bless you sajith brother. All Glory to God
@Maybinben
@Maybinben 2 года назад
ഇവിടത്തെ ആശുപത്രി ഒന്നും വേണ്ടല്ലോ രോഗശാന്ത് ശുശ്രൂഷ മാത്രം മതിയോ ഇനി അസുഖം വന്നാൽ
@jaisnaturehunt1520
@jaisnaturehunt1520 2 года назад
@@Maybinben രോഗം വന്നാൽ എല്ലാവരും മരുന്ന് ആണ് ആദ്യം try ചെയ്യുന്നത്. അതുകൊണ്ടും മാറാത്ത രോഗങ്ങൾക്ക് ആണ് ദൈവ സഹായം തേടുന്നത്. പിന്നെ നേതാക്കന്മാരെ പോലെ അമേരിക്കയ്ക്ക് പോയി ചികിത്സിക്കാൻ പട്ടത്തവരും ദൈവത്തെ വിളിക്കും.
@jintothomas1951
@jintothomas1951 2 года назад
കൂടുതൽ പേർക്ക് സജിത്ത് ബ്രദറിലൂടെ ദൈവാനുഗ്രഹവും രോഗശാന്തിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@binubinu2998
@binubinu2998 2 года назад
ദൈവത്തിന്റെ കൃപ എല്ലാ മനുഷ്യരിലും എത്തിക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@Godofficialkeralam
@Godofficialkeralam 2 месяца назад
😂മെഡിക്കൽ കോളേജിൽ കൊണ്ട് പോകു ഇയാളെ
@thresiammachakko7062
@thresiammachakko7062 8 месяцев назад
Br.. Sajith you are a gift from God. May God bless you abundantly❤
@vijayanthazath4458
@vijayanthazath4458 2 года назад
അവസാന വിജയം സത്യത്തിന് മാത്രമായിരിക്കും ഇത്രമാത്രമേ പറയാനുള്ളൂ.....
@shailajoy2237
@shailajoy2237 2 года назад
@@johnypp6791 Avanu kitty rating
@issmile9649
@issmile9649 2 года назад
നമ്മുടെ ജലീല് മണ്ടൻ ദിവസവും രണ്ടുപ്രാവശ്യം പറയുന്ന വാക്കാണിത്
@vijayanthazath4458
@vijayanthazath4458 2 года назад
@@issmile9649 ഹി.ഹി.ഹി
@justinejoseph7905
@justinejoseph7905 2 года назад
God bless you brother ❤no need of worry ❤❤
@pushpamary3063
@pushpamary3063 2 года назад
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. Br. ദൈവം ബ്രദർ -നെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ . ദൈവത്തോട് ചേർന്നിരിക്കുന്നവർക്ക് ഒത്തിരി കുരിശണല്ലോ ലഭിക്കുക . പ്രത്യേകിച്ച് വൈദികർക്കും , സിസ്റ്റേഴ്‌സിനും , പ്രാർത്ഥന നയിക്കുന്നവർക്കും കിടക്കപ്പൊറുതില്ലല്ലോ ? ഈ കുരിശിനിടയ്ക്കു ... ബ്രദറിന്... പൊൻകുരിശു ഈശോ തീർച്ചയായിട്ടും സമ്മാനിക്കും . ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ... ഹാലേലുയ്യാ....
@varghesekchacko2243
@varghesekchacko2243 2 года назад
Adipoli nuna
@PastorSijuAttingal.
@PastorSijuAttingal. 2 года назад
ദൈവം സ്നേഹിക്കാൻ ആണ് നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടു ഇന്നും ഞാൻ ഈ അഭിഷിക്തനെ സ്നേഹിക്കുന്നു. ഉപദേശങ്ങൾ പലതായിരിക്കാം. എന്നാൽ നമ്മൾ എല്ലാം വിളിക്കുന്നതും വിശ്വസിക്കുന്നതും യേശുവിനെയും ആ വചനങ്ങളെയും ആണ്.
@jes2253
@jes2253 Год назад
Brother Sajith is a great gift from God for Catholic Church
@ginjotomsonpala358
@ginjotomsonpala358 2 года назад
യേശു എന്നും ഇന്നും ജീവിക്കുന്നു 🙏🏻💞 ഹല്ലേലുയ
@Shaluvlogs123
@Shaluvlogs123 2 года назад
യേശു ക്രിസ്തു വിനോട് ഐക്യപെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം പീഡിപ്പിക്കപെടും...
@annammamc7933
@annammamc7933 2 года назад
👍👍👍🌹🌹
@annammakp7346
@annammakp7346 2 года назад
@@Shaluvlogs123 amen
@christoromiarafael8864
@christoromiarafael8864 2 года назад
@@Shaluvlogs123 തട്ടിപ്പ് കാണുന്നിക്കവരെ ദൈവം ഓടിച്ചിട്ട് പീഡിപ്പിക്കും 🤦🤦🤷‍♂️🤷‍♂️
@user-qj4kn5ke5n
@user-qj4kn5ke5n 2 года назад
@@christoromiarafael8864 അപ്പോൾ പോരേ വീമർശനം
@paulyvallachira5597
@paulyvallachira5597 2 года назад
ദൈവമേ.. സ്തുതി.. ദൈവമേ നന്ദി... ദൈവമേ ആരാധന...
@CARMELDARSHANMANJUMMEL
@CARMELDARSHANMANJUMMEL 2 года назад
Thank you for the program
@behanans3910
@behanans3910 2 года назад
Praise the Lord 🙏🙏
@vivette9195
@vivette9195 2 года назад
I was happy that he came back to the Catholic Church and I believe Jesus lives in everyone who is baptized. God's ways are higher than human beings..👌👍👏👏👏👏👏🙏🙏🙏
@RockstarRSTR
@RockstarRSTR 2 года назад
He has constructed wrong narrative abot his past. He was never in the catholic church earlier. He was born into a pencostal family, so how can he claim to come back????.
@pushpajose3759
@pushpajose3759 Год назад
🙏🏻🙏🏻
@lailababychen9099
@lailababychen9099 2 года назад
God Bless you abundantly Brother Sajith....🙏🙏🙏
@johnypp6791
@johnypp6791 2 года назад
വിശുദ്ധ കുർബാനയിൽ കർത്താവ് നിറഞ്ഞു നില്കുന്നു.. 🙏.. യേശു മാത്രം സത്യദൈവം... അവിടുന്നു വരാനിരിക്കുന്ന കർത്താവാണ്.. 🙏..
@johnypp6791
@johnypp6791 2 года назад
🥰😍😘🤗🔥🔥❤️❤️🎉🎉
@josephea1010
@josephea1010 2 года назад
Convincing testimony....Jesus Bless
@OneWay3109
@OneWay3109 2 года назад
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് ധാരാളം പിശാചിന്റെ സന്തതികൾ പണമുണ്ടാക്കാൻ കർത്താവായ യേശുക്രിസ്തുവിന്റെയും അമ്മ മറിയത്തിന്റെയും പേര് ഉപയോഗിക്കുന്നു. ഇന്ന്, കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ എന്താണെന്ന് അറിയാത്ത പൊതുജനങ്ങളെ വഞ്ചിക്കാൻ ധാരാളം പിശാചിന്റെ മക്കൾ വ്യാജ അത്ഭുതങ്ങൾ ചെയ്യുന്നു. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശുക്രിസ്തുവിന്റെ ദൗത്യം ആളുകളെ സുഖപ്പെടുത്തുകയും സമ്പത്തുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുക എന്നതായിരുന്നില്ല. ഈ ലോകത്തിലെ എല്ലാവർക്കും നരകത്തിൽ നിന്നുള്ള രക്ഷ നൽകാനും സ്വർഗ്ഗരാജ്യത്തിലേക്കുള്ള ശരിയായ പാത കാണിച്ചുകൊടുക്കാനുമാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. 🙏✌️❤️
@sajeev.m2474
@sajeev.m2474 2 года назад
God bless Sajith bro enikku bro yil viswassam undu ente jeevitham mattimarichathu Bro Sajith njan ennu santhoshathode erikkunnu
@thresiammajohn4241
@thresiammajohn4241 2 года назад
Touching words..... 😭
@ouseppachanantony6521
@ouseppachanantony6521 2 года назад
സത്യം ഒരിക്കലും പരാജയപ്പെട്ടുകയല്ല കാരണം Jesus is truth
@thankammadevassy5902
@thankammadevassy5902 2 года назад
ദൈവം ആത്മാവിനെ അളന്നല്ല നൽകുന്നത്. അവിടുന്ന് ഇഷ്ടമുള്ളവർക്ക് സമൃദ്ധിയായി നൽകുന്നു. ദൈവനാമം മഹത്വപ്പെടാൻ വേണ്ടി യേശു നാമത്തിൽ ശുശ്രൂഷ ചെയ്യുന്നു🙏🙏🙏
@alluvavachi6647
@alluvavachi6647 2 года назад
God knows all things about you
@BigimolKannampallyThomas.
@BigimolKannampallyThomas. Месяц назад
Brother don't worry go ahead. I am here to support u b y the help of Jesus Christ my Lord. I am a witness healed by ur prayer. My Son loves u. We want to see u brother again.
@sophiaacademy6186
@sophiaacademy6186 2 года назад
We are with you
@dijojohn
@dijojohn 2 года назад
Brother sajith ellam thurannu parayan thanks kanicha manasu anu valuthu..daivam koode und..go ahead
@kochappi2.1
@kochappi2.1 2 года назад
ഒത്തിരി സന്തോഷം.... താങ്ങളുടെ ശുശ്രൂഷ ഇനിയും സ്വർഗം സന്തോഷിക്കുന്ന നിമിഷങ്ങൾക് കാരണമാകട്ടെ..... നുണയുടെ കയറുകൊണ്ട് അസത്യത്തെ കൂട്ടിക്കെട്ടുന്ന ആ നുണയന്റെ തരംതാണ നാവിനെ ദൈവം വിധിക്കട്ടെ... നീതിമാന്റെ നേരെ പതിയിരുന്നു ആക്രമിച്ച ആരും ദൈവപ്രഹരത്തിന്റെ ചൂട് കൊള്ളാതെ പോയിട്ടില്ല....
@amosvlogs6723
@amosvlogs6723 2 года назад
Kollam
@vishnuchandran9091
@vishnuchandran9091 5 месяцев назад
Athe... Angane thanne sambavikkatte... Athu sajith aanenkilum mattullavaraanenkilum...🙏🙏🙏🙏
@Godofficialkeralam
@Godofficialkeralam 2 месяца назад
യായ... Come to med college
@jollyantony5295
@jollyantony5295 11 месяцев назад
Praise the lord Amen 🙏🙏
@gracy3912
@gracy3912 9 месяцев назад
ഈശോയെ എല്ലാവരും അറിയട്ടെ ആമീൻ
@kurianjoychan1672
@kurianjoychan1672 2 года назад
May Lord Jesus Bless You Brother. Pray for us
@justinlukose4265
@justinlukose4265 2 года назад
😇 യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ദൈവത്തിന്‌ അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും. മര്‍ക്കോസ്‌ 10 : 27
@jaisapunnoose4330
@jaisapunnoose4330 2 года назад
🙏🙏🙏🙏
@anoopc8492
@anoopc8492 2 года назад
Ente namathil palarum cheppadi vidya kanikkum ennum ezhutiyittund...talar vadam pidichavar ezhunne tt nikkathe odumo...loka oodayipp
@dalysebastiansebastian1409
@dalysebastiansebastian1409 2 года назад
You say Sajith is Jesus. What nonsense. He is only human . Ok
@justinlukose4265
@justinlukose4265 2 года назад
@@dalysebastiansebastian1409 who said like that .🤷 .. If you don't understand the meaning of the above Bible verse there is nothing to say ..I just put one Bible verse... I don't understand what you saying.
@christoromiarafael8864
@christoromiarafael8864 2 года назад
Pinne, പോടോ യേശുവിനു തട്ടിപ് കാണിക്കുന്ന പരിപാടി ആണെന്നോ 😡
@piousjoseph5769
@piousjoseph5769 2 года назад
ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@mercyjose6249
@mercyjose6249 2 года назад
വിവാദം അനുഗ്രഹം ആയി മാറും.........
@divinemercy5671
@divinemercy5671 2 года назад
അതുവഴി സ്വയം എളിമ പെടുത്തും ആത്മശോധന ചെയ്യും അതിലുപരി സഹനങ്ങൾ കൃപകൾ ആയി മാറും ഇത് അനേകരിലേക്ക് എത്തുവാൻ ഇടയാകും കമന്റിടുന്നവർക്കും വായിക്കുന്നവർക്കും ആത്മശോധന ചെയ്യാൻ സാധിക്കും
@sunshinesunshine2514
@sunshinesunshine2514 2 года назад
നിങ്ങളെ പോലുള്ളവർ ഇവനു ഓഫറിങ് കൊടുത്താൽ ഇനിയും അനുഗ്രഹിക്കപെടും. Eat and drink ന്റെ ഒരുപാട് branch ഉണ്ടാകും
@johnypp6791
@johnypp6791 2 года назад
അങ്ങനെയെങ്കിൽ.. ഡോക്ടർമാരുടെ സേവനം വേണ്ടല്ലോ.. 😂
@johnypp6791
@johnypp6791 2 года назад
@@mercyjose6249 കള്ളനു കഞ്ഞിവെക്കാൻ ഒരുപാട് പേർ കഷ്ടം
@jayammageorge2033
@jayammageorge2033 2 года назад
ദൈവം വലിയ വനാണ്👍👍👍
@elsysomansoman7695
@elsysomansoman7695 2 года назад
Yithil kooduthalaayi Sajan ninghalk. yenthaanu ariyendathu. Brother Sajith is a real human. being. He trust in God 🙏 for sick and Poor's . This is God's words to help the poors and the sick. You 💕 continue your duty by God's grace.May God bless you 💕 brother.
@aezraaira2348
@aezraaira2348 2 года назад
Daivam Anugrahikkate...All glory to Lord.
@sujatasister2057
@sujatasister2057 2 года назад
Beautiful and very touching
@neethurijil275
@neethurijil275 2 года назад
Truth will win brother
@MiniGeorge-jh8ri
@MiniGeorge-jh8ri Месяц назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്രദറിന്റെ പ്രവർത്തനങ്ങൾ പരിശുദ്ധാൻ മാവാണ് നയിക്കുന്നത്. യേശുവിന്റെ ഒരു അമൂല്യ രത്നമാണദ്ദേഹം🙏🙏🙏❤❤
@jes2253
@jes2253 Год назад
GOD IS STILL ALIVE
@sharonmanju124
@sharonmanju124 2 года назад
Love you Jesus Christ.....
@elsymohan5929
@elsymohan5929 2 года назад
Glory to God. Amen. Halleluyah.
@sajuraphael1631
@sajuraphael1631 2 года назад
It's good you make this clarification. It's duty Sajith Brother to clarify this.
@helenummachan3717
@helenummachan3717 Месяц назад
Brother god bless you
@aniemohan2524
@aniemohan2524 2 года назад
God Bless you Bro. Sajith. അനേകം രോഗശാന്തിയും അത്ഭുതങ്ങളും ചെയ്ത യേശുക്രിസ്തുവിനെപ്പോലും ജനം പരിഹസിച്ചിരുന്നില്ലേ. പരിഹാസങ്ങൾ യേശുനാമ മഹത്വത്തിനായി സമർപ്പിക്കുക. സമർപ്പിതജീവിതം ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുക. അൽമായസഹോദരങ്ങളിലൂടെ ഈ കാലയളവിൽ ഈശോ ധാരാളം അൽഭുതങ്ങൾ പ്രവർത്തിക്കുന്നു .🙏🙏🙏🙏
@santymolkurian6022
@santymolkurian6022 2 года назад
Thanks so much Father and Br Sajith. I was so sad 😞 after watching Shajan’s videos. Some People do anything without proper investigation blame good people . They have agenda regarding to increase the rating for their channel. Anyway truth came out because of that. God bless you brother. Keep going. Congratulations 🎉. Stay blessed 🙏💐🎉👏🤝
@gemmaclementandrews1914
@gemmaclementandrews1914 2 года назад
God bless you brother 🙏 🙌
@joshyjohn1638
@joshyjohn1638 2 года назад
തെറ്റിദ്ധരിച്ചതിന് ക്ഷമ ചോദിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ.
@rosejo2047
@rosejo2047 2 года назад
ഇതേ മൂപ്പർ പെന്തെക്കോസ്തു സഭയിൽ ആയിരുന്ന കാലത്ത് തട്ടിപ്പെന്ന് നമുക്ക് തോന്നാവുന്ന വീഡിയോകൾ ഒരുപാട് യൂട്യൂബിൽ ഒക്കെ ഉണ്ട്. രോഗശാന്തി ഒക്കെ വിശദീകരിച്ചു ഇരിക്കേണ്ട സമയം ഒക്കെ കഴിഞ്ഞു. എല്ലാവരും രണ്ടാം വരവിനു ഒരുങ്ങേണ്ട സമയത്ത് ഇതെല്ലാം അനാവശ്യം. വചനം കേട്ട് മനസ്സന്തരപ്പെടേണ്ട മക്കൾ, രോഗശാന്തിക്കും ജോലിക്കും ielts പാസാകാനും ഓടുന്ന പരുപാടി നിർത്തേണ്ട കാലം എന്നെ കഴിഞ്ഞു.
@jijoaspco1623
@jijoaspco1623 2 года назад
നിങ്ങളെപ്പോലുള്ള മലയാളികൾ എത്ര വന്നാലും പഠിക്കത്തില്ല ഇങ്ങനെയുള്ള ആളുകൾ ഉള്ള കാലത്തോളം ഇങ്ങനെയുള്ള തട്ടിപ്പുകൾ ഇനിയും ഉണ്ടാകും 😏😏😏
@josemartin3020
@josemartin3020 Год назад
Praise the lord for using Sajith brother for his miraculous and powerful works.
@ashamaryasha9678
@ashamaryasha9678 17 дней назад
sajith Joseph brother god blessés you
@beenavarghese8169
@beenavarghese8169 2 года назад
God sees everyone's heart he knows in and out of us... even thoughts are captured by our loving God I m experienced ...our lord is living God
@thomasjude997
@thomasjude997 2 года назад
വൈറ്റവാഷ് വാങ്ങി പള്ളിക്കാരുടെ പണം കുറെ തീരും .
@mvmv2413
@mvmv2413 2 года назад
Where was your living god in abhaya @ franco case? Was he sleeping or on leave? If pentecostal god is truly living, why സായ്പ്‌ pentecost here when indian pentecost is there? Is your living god so weak and cheap that they are unable to be united? Discern the commercial christ of these ex-pentecost Sajith @ other newgen black money gospel bucket beggers.😄😄😄 m varghese.
@sanjuep1344
@sanjuep1344 2 года назад
Enik korch Kadam und.. theerth theraan parayuo Beena?
Далее
Средневековый киборг
00:39
Просмотров 534 тыс.
Средневековый киборг
00:39
Просмотров 534 тыс.