Тёмный

സജി ചെറിയാന്റെ പ്രസംഗം കടന്ന് പോയോ ? | Super Prime Time 

Mathrubhumi News
Подписаться 5 млн
Просмотров 33 тыс.
50% 1

പ്രധാനന്ത്രിയുടെ വിരുന്നിന് പിന്നാലെ വിവാദം; സജി ചെറിയാന്റെ പ്രസംഗം കടന്ന് പോയോ ?
#superprimetime #sajicheriyan #kcbc #christianbishops
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@star_ofthe_sea3015
@star_ofthe_sea3015 9 месяцев назад
ഏജൻറ് ഷൈജുവിനെ മലർത്തി അടിച്ചു കളഞ്ഞല്ലോ അച്ചാ . Well Done
@bindhuxavier6123
@bindhuxavier6123 9 месяцев назад
ഷൈജുവിന്റെ ഹമാസ്പ്രീണനം
@ratheesanpuliyeri4519
@ratheesanpuliyeri4519 9 месяцев назад
ചാനൽ ചർച്ചയിൽ അവതാരകൻ.. നായകനാകരുത്.ഒരു പാർട്ടിയെ മാത്രം.. വിമർശിക്കരുത്
@HussainRifai
@HussainRifai 9 месяцев назад
Sanghikal teevravadikalanu avare vimarshikkanam
@MathewDarshan
@MathewDarshan 9 месяцев назад
അവൻ തനി രാഷ്ട്രീയമാണ് ഉള്ളിൽ വച്ച് സംസാരിക്കുന്നതു തനി.. C. P.m കാരൻ 😜😜😜
@MathewDarshan
@MathewDarshan 9 месяцев назад
അവൻ തനി രാഷ്ട്രീയമാണ് ഉള്ളിൽ വച്ച് സംസാരിക്കുന്നതു തനി.. C. P.m കാരൻ 😜😜😜
@vkvimala8808
@vkvimala8808 9 месяцев назад
അച്ചൻമാർക്ക് കാരൃം നല്ലവണ്ണം മനസ്സിലായിട്ടുണ്ട് പിന്നെ അഭിലാഷിനെന്തിനാ ഇത്ര ചൊറിച്ചിൽ എന്ന് മനസ്സിലാകുന്നില്ല
@vijithsaran3499
@vijithsaran3499 9 месяцев назад
ഷൈജു ആന്റണി ഒരുപാടു കഷ്ടപെടുന്നുണ്ട് അഭിലാഷ് നന്നായി സഹായിക്കുന്നുണ്ട് 😃😃😃
@jcadoor204
@jcadoor204 9 месяцев назад
SDPI - സ്നേഹം കൂടിയ CPM അവർ തന്നെ അവരുടെ കുഴി തോണ്ടുകയാണ്❤
@jobyaz1980
@jobyaz1980 9 месяцев назад
തോമസ് ചാഴികാട് ജനകീയ വിഷയം അവതരിച്ചപ്പോൾ അത് അവതരിപ്പിക്കേണ്ട വേദിയല്ല എന്ന് പറഞ്ഞവരാണ് ഇപ്പോ ഇത് പറയുന്നത് ,
@anishmove653
@anishmove653 9 месяцев назад
Manipur വിട്ടിട്ട് ഇവിടുത്തെ കാര്യം പറ ഷൈജു ആന്റണി
@modi_army
@modi_army 9 месяцев назад
Abhilash -- best suited for kairali
@rajpurushothaman9681
@rajpurushothaman9681 9 месяцев назад
അടി തെറ്റിയപ്പോൾ അവതാരകൻ തന്നെ ചർച്ച അലമ്പാക്കി. കൃസ്ത്യൻ സമൂഹം ബിജെപിയെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത് എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നാണ് അഭിലാഷ് സഖാവിന്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല.
@ramcharantheenar1912
@ramcharantheenar1912 9 месяцев назад
സൂപ്പർ ജയചന്ദ്രൻ 👍🔥🔥🔥
@dinkan7953
@dinkan7953 9 месяцев назад
😂 അഭിലാഷിന് ജീവിക്കണ്ടേ😂😂
@bhadrakumar1693
@bhadrakumar1693 9 месяцев назад
Yenta kavi uddesichath.
@sajikumarv.g5038
@sajikumarv.g5038 9 месяцев назад
അഭി😊ലിഷേ തന്റെ പരിപ്പ് ഇനി കൃസ്ത്യാനിയുടെ അടുക്കൽ നടക്കില്ല. ഇവൻ ന്യായികരിക്കുന്നത് പാർട്ടിയേക്കാളും വലിയ ആൾ ഇവനേം Mp, MLA യോ ആക്കാം. അജിലാഷിന്റേ വിറയൽ കണ്ടോ. ഇത് പാർട്ടിയുടെ വിറയലാണ്. BJP പലതും നാടിന് വേണ്ടത് ചെയ്യുന്നു. അത് കണ്ടിട്ട് പുറകിൽ നിന്ന് കളിക്കുന്നു. അച്ഛൻ പറഞ്ഞത് ശരിയാണ്. ആദ്യം ഹിന്ദുവിനേ പറഞ്ഞത് ഹിന്ദുവിനെ കൊണ്ട്, കൃസ്ത്യനിയെ കൃത്യാനിയെ കൊണ്ടും മുസ്ളിമിനെ മുസ്ലിമിനെക്കൊണ്ടും പറയിക്കുന്നവരാണ് ഇവർ. ഇപ്പോ ഹിന്ദുവിനെ എല്ലാവരേം കൊണ്ട് പറയിപ്പിന്നു . മിത്ത് വിവാദം ഇതുവരേ പിൻവലിച്ചില്ല. ഹിന്ദുക്കൾ പലതിൽ ആണ്. അത് കൃത്യനിയുടെ മേൽ അടിച്ചേൽപ്പിക്കൻ നോക്കിയപ്പോൾ കൃത്യാനി ഒന്നെടക്കം എതിർത്തപ്പോർ സജി ചെറിയാനേ കൊണ്ട് മാറ്റിപ്പറയിപ്പിച് തലയൂരി. ഇനി വിശകലനം മാറ്റിപ്പറയും വേറേ വിഷയം വരാം
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 9 месяцев назад
ജയചന്ദ്രൻമാഷ്❤️👍🙏
@ക്രിക്കന്മാർ
@ക്രിക്കന്മാർ 9 месяцев назад
അഭിലാഷ് നല്ല മാധ്യമ പ്രവർത്തകനാണ്. ഞാൻ ഒരു ബിജെപി അനുഭാവിയാണ്. കേരളത്തിൽ ക്രിസ്ത്യൻസ് ബിജെപിയോട് ചേരുന്നതാണ് നല്ലത്. ഇവിടെ മത പ്രീണനം ചുരുങ്ങിയത് കഴിഞ്ഞ 15 വർഷമായി ഇവിടെ നടക്കുന്നുണ്ട് അതിനൊരു മാറ്റവും വരണം. പക്ഷെ അഭിലാഷ് മാധ്യമ പ്രവർത്തകനാണ് ചോദ്യങ്ങൾ അത് ചോദിക്കാനുള്ളതാണ്....
@unninair7675
@unninair7675 9 месяцев назад
Superb father philip 👌
@rameshank2097
@rameshank2097 9 месяцев назад
അഭിലാഷേ കാശ്മീരിൽ ഹിന്ദുക്കൾ പീഢിപ്പിക്കപ്പെടുന്നതിനെ പറ്റി നീ ചർച്ച ചെയ്യണം.
@vinodsv553
@vinodsv553 9 месяцев назад
അതിനു വേറെ ആൺപിള്ളേരെ നോക്കണം.....
@akashm8071
@akashm8071 9 месяцев назад
അച്ഛൻ പറഞ്ഞത് കറക്റ്റ് 👍👍
@rahulsr2130
@rahulsr2130 9 месяцев назад
വൈൻ എന്ന് അദ്ദേഹം പറഞ്ഞില്ല, സാധനം എന്നാണ് സജി ചെറിയാൻ പറഞ്ഞത്
@adarshjanan6796
@adarshjanan6796 9 месяцев назад
അവതാരകൻ അഭിലാഷ് ആണോ ചർച്ചയിൽ തർക്കിക്കാൻ നിൽക്കുന്നത് ? പങ്കെടുത്ത ആളുകൾ തമ്മിൽ അല്ലെ തർക്കം വേണ്ടത് ? എങ്കിൽ പിന്നെ ഇയാൾക്ക് ചർച്ചയിൽ അവതാരകൻ ആകാതെ അപ്പുറത്തു വന്നിരുന്നു കൂടെ ?
@vinodsv553
@vinodsv553 9 месяцев назад
അവനെ കൊണ്ട് അതേ പറ്റൂ..... ഭാര്യയുടെ ജോലി പോകും...😅
@ShijuShijesh-p3v
@ShijuShijesh-p3v 9 месяцев назад
ശെരിയാണ് അസീഫെ... Rss എന്താണെന്നു കേരളത്തിലെ ജനങ്ങൾക് ഇപ്പം മനസ്സിലാകുന്നുണ്ട്... Thankssss
@menswear5365
@menswear5365 9 месяцев назад
News anchors are expected to maintain a neutral and unbiased stance while presenting information. Their role is to deliver news objectively without expressing personal opinions or taking sides on controversial issues. This helps ensure fair and balanced reporting for the audience.
@abdullaqdy691
@abdullaqdy691 9 месяцев назад
പറഞ്ഞതിൽ ഉറച്ച് നിൽക്കാൻ നട്ടെലില്ലാത്തവന്റെ വിലാപ രോധനം.
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 9 месяцев назад
അറിയാതെ പറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ പോലെയുള്ള സാധാരണ പൊട്ടന്മാരായ വോട്ടർമാരെ വഴിവിട്ട് ചിന്തിപ്പിക്കാൻ, അഴിമതിയും ധൂർത്തും മറക്കാൻ ഒരു തന്ത്രം മാത്രമാണ്. ഇത്‌ എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നതാണ്
@KB-ci4hg
@KB-ci4hg 9 месяцев назад
ഷൈജു ആന്റണി മണിപ്പൂർ എന്ന് പറഞ്ഞു മോങ്ങാൻ തുടങ്ങിയിട്ട് കുറേ നാൾ ആയി 😂.... US $.... UK£.... EU€ എത്ര കിട്ടി ഇതുവരെ??? അഭിലാഷ് കുത്തിത്തിരുപ്പ് ഒരു നല്ല anchor ആണ് എന്ന് വീണ്ടും തെളിയിച്ചു 👍🏽
@beerankuttymuhamed2997
@beerankuttymuhamed2997 9 месяцев назад
സജി ചൊറിയാൻ 💊💊💊💊💊💊😂😂😂😂😂😂😂😂😂
@sebinmp-ok6yp
@sebinmp-ok6yp 9 месяцев назад
ഞാൻ ഒരു ക്രിസ്ത്യാനിയാണ് (RC) ഈ ബിഷപ്പുമാർ. അഛൻമാർ പറയുന്നത് കേട്ട് വോട്ട് ചെയ്യുന്നവരല്ല ഞങ്ങൾ
@professor3863
@professor3863 9 месяцев назад
Da sudappi nthinanu fake account indakki thakkiya irakunath😅
@bertintp6232
@bertintp6232 9 месяцев назад
ആണത്തം ഉണ്ടകിൽ ഞങ്ങൾക്ക് കൃസ്ത്യൻ വോട്ട് വേണ്ട എന്ന് ഏതെങ്കിലും പാർട്ടി ക്ക് പറയുവാൻ പറ്റുമോ
@akashm8071
@akashm8071 9 месяцев назад
തിരുത്തിയത് പേടിച്ചിട്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല
@bindhuxavier6123
@bindhuxavier6123 9 месяцев назад
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ ജനങ്ങൾ വോട്ടു ചെയ്ത് അയച്ചത് ബിഷപ്പുമാരെയല്ല, ഇയാളേപ്പോലുള്ള ജനപ്രതിനിധികളെയാണ്. ഇയാളെന്തു ചെയ്തു മണിപ്പൂരിനുവേണ്ടി?
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps 9 месяцев назад
ഷൈജു ആന്റണി അവന്റെ ഒരു മണിപ്പൂർ, വല്ലാതെ ഇരുന്ന് മുക്കുന്നു,
@rosemayor4541
@rosemayor4541 9 месяцев назад
Abhilash and shyju antony panel cpm anubhavi ennu ezhuthunathayirikkum nallathu, pinne vanna father kurachu decent ayi poyi
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps 9 месяцев назад
ഫാദർ സൂപ്പർ 👌
@tijuthomas4628
@tijuthomas4628 9 месяцев назад
This shyjuu....is sitting in kerala ernakulam and giving speech ....you just go to north and fight with them ......
@hopefully917
@hopefully917 9 месяцев назад
സ്വന്തമായി ലൈസൻസെടുത്ത് വലിയ അളവിൽ വീഞ്ഞു ണ്ടാക്കുന്ന സഭകൾക്ക് എന്തിനാ ആരുടെയെങ്കിലും വീഞ്ഞ്.
@ayshuuzz220
@ayshuuzz220 9 месяцев назад
മതം മതം മതം,മറ്റു കാര്യങ്ങൾ ഒന്നും വേണ്ട,
@hanif1450
@hanif1450 9 месяцев назад
സ്റ്റാർ തുക്കാൻ അനുവാദം ഇല്ലാ ബിജെപി അധികാരം ഉള്ള സ്ഥലങ്ങളിൽ ഇവിടെ സഭാ നേതൃത്വത്തിന് കീഴിൽ പക്കാ വർഗീയതയും വിഭാഗീയതയും വിളിച്ച് പറയാം നകൊട്ടിക്ക് ഹലാൽ .... ബിജെപിയുടെ വായ് ആയി ED ഭയം
@Rijumash
@Rijumash 9 месяцев назад
സഖാവ് അഭിലാഷ് 😂
@mallu_guy8756
@mallu_guy8756 9 месяцев назад
എന്താ സംശയം
@divyaparthi272
@divyaparthi272 9 месяцев назад
അതിനെന്താ, സഖാവ് എന്നാണ് വിളിച്ചത്. സംഘി എന്നല്ല. അതു കൊണ്ട് തീർച്ചയായും അഭിമാനിക്കാം. Abhilashettan ❤️ നിലപാടുള്ള മാധ്യമ പ്രവർത്തകൻ
@Ratish6655
@Ratish6655 9 месяцев назад
abhilash you should try in Kirali...😂
@jayasankargopinathan9947
@jayasankargopinathan9947 9 месяцев назад
Abhilashinu chorichilundo, kinareshineppole.?
@doccy2006
@doccy2006 9 месяцев назад
Abhilash studying for Britas..😂😂😂 Anchors are more manipulative and favoring a party. Pointless and uninformative debates. Abhilash should join Kairali, otherwise, Mathrubhumi will lose its credibility of being neutral.
@vkvimala8808
@vkvimala8808 9 месяцев назад
ബി ജെ പി വക്താവ് സംസാരിക്കുംബോൾ ഇടപെടുന്നതിലൂടെ അഭിലാഷേ നിങ്ങളുടെ അസ്വസ്ഥത നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ട്ടോ
@georgethampan3531
@georgethampan3531 9 месяцев назад
സജി ചെറിയാൻ പറഞ്ഞതിൽ തെറ്റുണ്ടോ? പുരോഹിതന്മാരുൾപ്പടെ ഉയർന്ന ജീവിതാനിലായിലുള്ളവർക്ക് പാവപ്പെട്ടവനെക്കുറിച് ചിന്തിക്കാൻ ഒരു കമ്മ്യൂണിസ്റ്കാരന് വേണ്ടിവന്നത് അഭിനന്ദിക്കണം.
@vaisakhmr4098
@vaisakhmr4098 9 месяцев назад
ഈ ഉയർന്ന ജീവിത നിലവാരത്തിൽ ഒറ്റരാത്രികൊണ്ട് ആരും എത്തില്ല നന്നായി പണിയെടുത്തിട്ടാണ് ഒരാൾ ഉയർന്ന ജീവിത നിലവാരം ഉണ്ടാക്കുന്നത് ഈ പാവപ്പെട്ടവൻ എന്ന് പറയുന്നവൻ ഒരു ദിവസം പണിയെടുത്ത് കിട്ടുന്ന കൂലിയിൽ ഭൂരിഭാഗവും ബിവറേജിനും പിന്നെ ലോട്ടറിക്കും കൊടുത്തു നടക്കുന്നവൻ ആയിരിക്കും അങ്ങനെയുള്ളവർക്ക് ഒരിക്കലും ഉയർന്ന ജീവിത നിലവാരം ഉണ്ടാവുകയില്ല ഒരാളും ജനിക്കുമ്പോൾ ഉയർന്ന ജീവിത നിലവാരവും കാറും സ്വത്തും കൊണ്ടല്ല വരുന്നത് എല്ലാവരും ഈ ഭൂമിയിൽ വന്നതിനുശേഷം അന്തസായി പണിയെടുത്തിട്ടാണ് ഇതെല്ലാം ഉണ്ടാക്കുന്നത് ഈ പാവപ്പെട്ടവന് വേണ്ടി വാദിക്കുമ്പോൾ ഇതൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്
@Indian5015
@Indian5015 9 месяцев назад
@@vaisakhmr4098അപ്പോൾ സങ്കികളാൽ കൊല്ലപ്പെടുന്ന പാവങ്ങൾക്ക് വിലയില്ലേ ?!!
@shihabkhan8437
@shihabkhan8437 9 месяцев назад
Abhilash Mohanan 👍👍
@77manojnair
@77manojnair 9 месяцев назад
Abhilash MOhan is always biased to CPM /SFI- He shoudnt doing any debate
@BinukjBinu
@BinukjBinu 9 месяцев назад
7000 ആൾക്കാർ ഇ സമയം വരെ ഇ ചർച്ച കണ്ടിട്ടുണ്ട്.. അതിൽ 41 ആളുകൾ ഇ സമയം വരെ കമന്റ് ഇട്ടിട്ടുണ്ട്.. അതിൽ വികാരി കൾക്ക് എത്ര അനുകൂല കമന്റ് ഉണ്ട് എന്ന് നോക്കുക.. എന്നിട്ട് സമൂഹത്തെ വിലയിരുത്തുക.. വികാരി കളെ.. രാഷ്ട്രീയം കൂടി പഠിപ്പിക്കുന്നുണ്ടോ സെമിനാരികളിൽ 😊😊😊
@Jkoij-q9n
@Jkoij-q9n 9 месяцев назад
അഭിലാഷേ രാജീവച്ചിട്ട് dyfi പ്രസിഡന്റയിക്കോ ഇതിലും നല്ലത് നിനക്ക് അതാണ് 😅
@bhadrakumar1693
@bhadrakumar1693 9 месяцев назад
Abhilash nalla communistkaranà yenta ayalkku rashtriyam vende.rashtriyam ellatha yethu chanal avatharakar undu.
@jjdjjd6620
@jjdjjd6620 9 месяцев назад
Chrisankikalum sankiyum thenyumbol mathram varunna oru madhyama virodhamum virodhiyum 😂😂😂😂😂
@divyaparthi272
@divyaparthi272 9 месяцев назад
എന്തായാലും സമാജം പ്രസിഡൻ്റ് ആവില്ല. അതു കൊണ്ട് സാരമില്ല. Abhilashettan 👏👏❤️
@girishmanghat9657
@girishmanghat9657 9 месяцев назад
ELLA TV SAYAHNNA CHARCHAYIL COMMI TEETANGAL PFI YUDE REPRESENTATIVE ANENNU ELLAVARKUM ARIYAM. AVTHARAKAR COMMIKAL IRIKAN PARANJAL KIDANNU KODUKKUM UDHAAHARAAM ABHILASH MOHAN, NIKESH KUMAR, VENU, HASHMI😊😊😊😊😊COMMIKALE PEDICHU NADAKUNNA PEDI TOORIKAL😊
@abhijithk.j3283
@abhijithk.j3283 9 месяцев назад
Abhilash mhohanan thanikk oru rashtriya lakshyam indd ennath thudakam muthale manasilavunund.. ath than thantte kaill thanne vechekk... enni athum kond erangiyaa adich annakkil eniyum kittum.
@pattathilkomukutty8605
@pattathilkomukutty8605 9 месяцев назад
അച്ചോ കുഞ്ഞാടുകൾ ഒപ്പമുണ്ട് കുഞ്ഞാടുകൾ കൊല്ലപ്പെടട്ടേ നമുക്ക് അച്ചൻമാർക് എന്താ
@ullaskumar5396
@ullaskumar5396 9 месяцев назад
സിറ്റിന്റ അടിസ്ഥാനത്തിൽ എല്ലാം തീരുമാനിക്കരുതേ, 37 ശതമാനം വോട്ട് നേടിയവർ രാജ്യം ഭരിക്കുകയാണ് 😂
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 9 месяцев назад
തോറ്റവർക്ക് ഇതിലും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ടാ ?😂😂😢
@ayyappank.n4334
@ayyappank.n4334 9 месяцев назад
സത്യത്തിൽ കത്തോലിക്ക സഭയിൽ ldf നു വോട്ട് ചെയ്യുന്ന എത്ര പേരുണ്ട്?
@jakukr4494
@jakukr4494 9 месяцев назад
നല്ലൊരു ശതമാനം തന്നെ ആളുകൾ ഉണ്ട്
@kuwaitkw7456
@kuwaitkw7456 9 месяцев назад
വസീഫ് 🚩💪🔥🚩💪🔥🚩💪🔥🚩🔥💪🚩🔥💪
@dragunfiredragunfire8320
@dragunfiredragunfire8320 9 месяцев назад
Organizer ezhuthunnathu communistuar...😂😂😂😂😂😂😂😂😂😂... P.P jayachandran...maaaash...👌👌👌👌👌 Chummathgalla Bjp vattappoojyam aayikkondee irikkunnathu... Vivaram ulla otta orutthan illa
@JC-xv6ym
@JC-xv6ym 9 месяцев назад
40:33
@georgedavid574
@georgedavid574 9 месяцев назад
Vote bank politics....well
@Purakkadan84
@Purakkadan84 9 месяцев назад
ബിജെപി യെ സഹായിച്ചത് സജി ചേട്ടനോ??? സജി മോഡിയുടെ ആളോ??? 😂😂😂
@augustinmaria8268
@augustinmaria8268 9 месяцев назад
Sdpi shaiju antony ye enthinu vilikkunnu😅😅
@tijuthomas4628
@tijuthomas4628 9 месяцев назад
Congresss ....well done....
@royalcraftmotorcycles5795
@royalcraftmotorcycles5795 9 месяцев назад
അഭിലാഷ്.... ഒരു തിട്ടം തന്നെ
@girishmanghat9657
@girishmanghat9657 9 месяцев назад
VASEEF INTE VICHARA DHARA, JANAM TV YIL ASKARINTE VICHARA DHARA. AKG CAPSULES ORE BOTTEL IL NIRACH TOORI MEZHUKKUNNA COMMI TEETAME NEE ORU PULLUM CHEYILLADA PFI NAARIKALE
@MohamedAli-ik4kq
@MohamedAli-ik4kq 9 месяцев назад
എല്ലാ ഇടത്തും b j p 😁കാരണം e v m അതും കൂടി പറയണം
@JobiRajan
@JobiRajan 9 месяцев назад
മോഡിയുടെയും ബിജെപിക്കാരുടെയും അടുത്ത് വീഞ്ഞും, അപ്പവും കഴിക്കാൻ പോകുന്ന മെത്രാന്മാർ മറന്നുപോയി കാണും . നിങ്ങൾ ഒറീസയിൽ ജീവനോടെ ചുട്ടരിച്ച ഗ്രഹാം സ്റ്റൈൽസിനെയും രണ്ടു മക്കളെയും ഒന്ന് ഓർത്താൽ നന്ന്.. ജീവനോടെ ജീപ്പിലിട്ട് കത്തിക്കുമ്പോൾ ആറു വയസ്സുള്ള ഇളയ കുഞ്ഞു തിമോത്തി തീകൊണ്ട് പിടഞ്ഞ് വെളിയിൽ ചാടിയപ്പോൾ കമ്പുകൊണ്ട് കുത്തി വീണ്ടും തീയിലിട്ട് ആ കുഞ്ഞിൻറെ നിലവിളി കേട്ട് ജയ് ശ്രീറാം വിളിച്ച ദാരാ സിംഗിനേയും സംഘത്തെയും മാലയിട്ട് ജയിലിൽ നിന്ന് ഇറക്കിയ ചരിത്രം ..... നിങ്ങൾ അപ്പക്കഷണത്തിനായി മുട്ടുമടക്കിക്കോളൂ .... പക്ഷേ ആരുടെയും അട്ടിപ്പേർ അവകാശം മെത്രാന്മാരെ നിങ്ങൾക്കില്ല❌
@alanmatthew1314
@alanmatthew1314 9 месяцев назад
Bishops, votes kittiyalum Christians votes kittilla😁
@makkumakku8250
@makkumakku8250 9 месяцев назад
കേരളത്തിൽ ബിജെപി 😂😂😂😂
@dancinggirlmeenu
@dancinggirlmeenu 9 месяцев назад
Abilash Mohan u are not good Mediator
@G19992
@G19992 9 месяцев назад
ജയചന്ദ്രൻ മാഷുടെ ട്രൗസർ അഴിയുന്നതുപോലെ തോന്നിയപ്പോൾ വല്ലാതെ കഷ്ടപ്പെടേണ്ടിവന്നു. കാരണം കേരളത്തിലും കേന്ദ്രത്തിലും ക്രിസ്ത്യനികളേ പോളിഷ് അടിച്ചുവരുന്ന സമയമായിരുന്നു. അത് പൊളിഞ്ഞു പോകുന്നതിന്റെ ബേജാറാണ് മാഷിൽ കണ്ടത്.
@atoril1
@atoril1 9 месяцев назад
Abhilash Mohanan- please quit this job and go to pinarayi to give some party job. Don’t be so open. Let the person from BJP tell his point.
@sivaprasad-is7ub
@sivaprasad-is7ub 9 месяцев назад
Kairali lek po abhiladhe. Thoori mezhuguvanallo
@ajayanb2024
@ajayanb2024 9 месяцев назад
SAJICHERIYAN THIRUTHIYAALUM ILLENKILUM Adheham Paranjathu VALARE CORECT....
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 месяцев назад
abhilash - double daddy syndrome
@alanmatthew1314
@alanmatthew1314 9 месяцев назад
Bjp Keralathil clutch pidikkilla🤭
@Indian5015
@Indian5015 9 месяцев назад
Shaiju real Christian - father Philip selling innocent Christians for 30 silver coins
@ajayanb2024
@ajayanb2024 9 месяцев назад
Eee...NERIKETTA VESHAPPUKAARKKU... Swantham Samudhaayathodu ENTHU AATHMAARTHATHA....?????
@Kashmal
@Kashmal 9 месяцев назад
വളരേ സൗമ്യനായി തുടങ്ങിയ അച്ഛന് കോപം വന്നു തനി സ്വഭാവം പുറത്തുവന്നു 😂
@abidfasi6431
@abidfasi6431 9 месяцев назад
വസീഫ് നിങ്ങൾ പറയുന്നത് എന്താണ് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്താ r s s ഇവിടെ മതങ്ങളെ തകർക്കാൻ ശ്രമിക്കുന്നു d y f i ഇവിടുത്തെ ജനങ്ങളുടെ മെക്കട്ട് കേറുന്നു
@Manoharan1234-tg6oz
@Manoharan1234-tg6oz 9 месяцев назад
Give. Votes. For. Bjp
@saneeshjoseph2124
@saneeshjoseph2124 9 месяцев назад
Very bad abhilash...u r interrupting bjp person
@MrRockingbuddy09
@MrRockingbuddy09 9 месяцев назад
പിന്നെ.. കേരളത്തിൽ കിടക്കുന്ന ക്രിസ്തിയാനികൾക്ക് എന്തൊരു സ്നേഹമാണ് മണിപ്പൂരിൽ കിടക്കുന്ന ക്രിസ്തിയാനികളുടെ കാര്യത്തിൽ? ഇവിടെ കേരളത്തിൽ കിടന്നു അടി പിടിച്ചു തോലയാതെ മര്യാദയ്ക്ക് പോകാൻ നോക്ക്.. ഒരു ശരാശരി ഹിന്ദു എങ്ങനെയാ കഴിയുന്നതെന്ന് ഏതെങ്കിലും ക്രിസ്തിയാനികൾക്ക് അറിയാം? ശബരിമല, ഗുരുവായൂർ പോലെ ഉള്ള അമ്പലങ്ങളിൽ നിന്നുള്ള വരുമാനം എങ്ങോട്ടൊക്കെ പോകുന്നു!
@Pkraju123
@Pkraju123 9 месяцев назад
അഭിലാഷ് എന്തൊരു ടെൻഷൻ ,ഈ ചാനൽ ആളുകൾ കാണില്ല, കൈരളി 2
@actionlessaction
@actionlessaction 9 месяцев назад
Abhilash pottan
@anaspusmananas1695
@anaspusmananas1695 9 месяцев назад
അഭിലാഷ് ബോറൻ ആയി
@SanthoshRamachandran-q1v
@SanthoshRamachandran-q1v 9 месяцев назад
SAJI CHORIAN PUZHU
@vineethkumar.k.v2535
@vineethkumar.k.v2535 9 месяцев назад
T.P JAYACHANDRAN MASH BJP REPRESENTATIVE🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vijaykrishnan201
@vijaykrishnan201 9 месяцев назад
ജയചന്ദ്രാ, മരിപ്പൂർ എന്നു കൃത്യമായി താൻ പറഞ്ഞത് മണിപ്പൂർ ഉദ്ദേശിച്ചു തന്നെ ആണല്ലോ... ഇയാളുടെ ഒരു ഗതികേട് 😃😃😃
@Kashmal
@Kashmal 9 месяцев назад
ക്രിസ്ത്യനികൾക്ക് RSS ന്റെ അടി കൊള്ളാൻ തന്നെ വിധി 😅
@atoril1
@atoril1 9 месяцев назад
But if you see history it’s the Christians suffering from Islamic terrorism. See how many people got killed on sep 11. So cannot agree to your statement
@mallu_guy8756
@mallu_guy8756 9 месяцев назад
ടൈറ്റിൽ 👍🏼🔥🔥🤣💩
@era23201
@era23201 9 месяцев назад
കൊരക്കിൽ കുത്തിയിട്ട് സോറി പറഞ്ഞ മുറിവ് ഉണങ്ങില്ല
@JAYAPRAKASH-ry2ps
@JAYAPRAKASH-ry2ps 9 месяцев назад
അഭിലാഷ് = കുത്തിത്തിരുപ്പൻ
Далее
impossible lungs test !! 🫁
01:00
Просмотров 6 млн
Ребенок по калькуляции 😂
00:32
Просмотров 195 тыс.
impossible lungs test !! 🫁
01:00
Просмотров 6 млн