Тёмный

സഞ്ചുവിനെ അടപടലം നാറ്റിച്ചു വിട്ടു!😂 | Ganesh Kumar | Sanju Techy Car Issue | Troll Malayalam 

vishcutz 45
Подписаться 131 тыс.
Просмотров 12 тыс.
50% 1

#sanjutechy #ganeshkumar #swimmingpool #carissue #mvdcase #latestnews #latesttroll #trollmalayalam #vishcutz

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@shanushanu1996
@shanushanu1996 4 месяца назад
ഇത്തരം നിയമലംഘകർക്ക് കൊടുക്കേണ്ട സിംപിൾ പണി മാസ് റിപ്പോർട്ടിംഗ് ചെയ്ത് ചാനൽ പൂട്ടിക്കുക എന്നതാണ്. രണ്ട് മൂന്ന് ചാനലുകൾ പുട്ടി കഴിയുമ്പോൾ ഇവറ്റകൾ ഒതുങ്ങും! അല്ലാതെ വീണ്ടും വീണ്ടും നടപടി എടുത്ത് മീഡിയ വഴി റീച്ച് കൂട്ടി വീണ്ടും കാശ് ഉണ്ടാക്കാൻ അവസരം കൊടുക്കുകയല്ല. സർക്കാർ ഡിപ്പാർട്ട്മെൻ്റുകൾ തന്നെ ഒഫീഷ്യലായി ഒന്നുരണ്ട് ഇമെയ്ലുകൾ ഗൂഗിളിന് അയച്ചാൽ തന്നെ യൂടുബ് ചാനലിൻ്റെ കാര്യത്തിലും, മോണിട്ടൈസേഷൻ കാര്യത്തിലും ഒരു തീരുമാനമാക്കാവുന്നതേയുള്ളൂ.
@madfox5085
@madfox5085 4 месяца назад
Ayyo fan boys army ninne kollum😂
@shanushanu1996
@shanushanu1996 4 месяца назад
:-) that's true, but I don't mind: 😜
@sujithks7968
@sujithks7968 4 месяца назад
അവനെ കക്കൂസ് കഴുകിച്ചാൽ അവൻ അതും റീച് ആകും സഞ്ജു techy ഡാാാ 🥰😍
@prasanthprakasan4624
@prasanthprakasan4624 4 месяца назад
മലർ 😡😡
@aswan6141
@aswan6141 4 месяца назад
Kidilan 🔥ttam guys.... Njn ottaik kazhugi guys...😂
@_.ironside_2115
@_.ironside_2115 4 месяца назад
Oru Myren
@meghananair809
@meghananair809 4 месяца назад
Le mayor : ohhh njn reakshapetu 🤣🤣😂😂
@adwaith3524
@adwaith3524 4 месяца назад
Sanju vanam . 🤣 👇🏼
@ksk4831
@ksk4831 4 месяца назад
ഇവൻ യദു വിന്റെ കാര്യത്തിൽ ഒന്നും പറയാതെ ഇപ്പോൾ റീച് കൂട്ടുന്നു 🤣🤣🤣🤣😜
@jibicena6630
@jibicena6630 4 месяца назад
ലെ സഞ്ജു next video : നമ്മുടെ വീഡിയോക്കി നടൻ ഗണേശൻ വരെ പ്രൊമോഷൻ ചെയ്ത് guyzzz 🤣🤣
@jibicena6630
@jibicena6630 4 месяца назад
അന്തസുള്ള നിയമം ആണേൽ manikkam ഇത് ഓരോരുത്തrക്ക് ഓരോ നിയമം aannel എന്തിന് മാനിക്കണം 🤣🤣
@jalalplr
@jalalplr 4 месяца назад
അദ്വാനിച് കാർ വാങ്ങിയവൻ ഇങ്ങനെ ഒന്നും കാട്ടാൻ സാധിക്കില്ല
@rajeshchandracineworld1991
@rajeshchandracineworld1991 4 месяца назад
ഇത് നമ്മുടെ മേയറും mla യും ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നൂ..അല്ലേ ഗണേശൻ സാറേ..
@369media8
@369media8 4 месяца назад
മെഡിക്കൽ കോളേജ് ന്റെ കക്കൂസിനെ പറ്റി ഭരിക്കുന്നവർക്കു നല്ല ബോധം ഉണ്ട് 😄😄
@sravansanthosh8029
@sravansanthosh8029 4 месяца назад
😂 KSRTC യുടെ റീച്ചും വരുമാനവും കൂട്ടിയ യഥുവിനെ രക്ഷിയ്ക്കു നീ ആ മരപ്പട്ടികളെ രക്ഷിക്കാതെ ജനകീയനാകൂ😢😢😢😢😢 താങ്കളുടെ ഒരു ഗതികേട് ഇങ്ങനെ പോയാൽ താങ്കളുടെ കസേരയിൽ ആ മരപ്പട്ടികൾ കയറിയിരിയ്ക്കും പുറത്ത് പോകുമ്പോൾ കാറിൽ കസേര കൂടി കൊണ്ടുപോകുക😢😢😢😢😮
@sandeepgecb1421
@sandeepgecb1421 4 месяца назад
Google nu Govt vazhi oru mail ayachaal mati ..youtube lu public nuisance enna vishayam vechum kodkkam..ivne pole olla oolakaldea parupaadi apo kazhiyim...
@YMRFILMSLTD
@YMRFILMSLTD 4 месяца назад
അവനവന്റെ സ്വന്തം താല്പര്യത്തിന് വേണ്ടി നിയമത്തെ ഓടിച്ചെടുക്കുന്നവൻ... അന്തസ്സ്... സ്വന്തം വാഹനത്തിൽ കോപ്രായം കാണിച്ചാൽ പണത്തിന്റെ കഴപ്പ്...
@guestpur
@guestpur 4 месяца назад
ഒന്നും ഇല്ലെങ്കിൽ sanju കേരളത്തിലെ യൂട്യൂബ് ഇതിഹാസം അല്ലേ ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 3,8 млн
🦊🔥
00:16
Просмотров 789 тыс.
Тест на Торможение
0:58
Просмотров 4 млн
ТЕПЕРЬ ТОЧНО ЗАПОМНИТ😂
0:54
Просмотров 2,2 млн
Вечная проблема парковки
0:53