Тёмный

സഞ്ജുവിന്റെ കഴപ്പങ്ങ് തീർന്ന് കിട്ടി!😂 | Sanju Techy Mvd License Banned | Ganesh | Troll Malayalam 

vishcutz 45
Подписаться 131 тыс.
Просмотров 72 тыс.
50% 1

#sanjutechy #carissue #mvd #licensebanned #latestnews #ganeshkumar #latesttroll #trollmalayalam #vishcutz

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@lovelydreamsmalappuram5693
@lovelydreamsmalappuram5693 3 месяца назад
ഇപ്പോഴാണ് ശരിക്കും റീച്ച് കിട്ടിയത് 😂😂😂😂
@sreemonvv4790
@sreemonvv4790 3 месяца назад
Athe ini Avante nenjatthu oru reethu koodi vechal poorthiyakum
@prasobhrock3170
@prasobhrock3170 3 месяца назад
കേരളം മുഴുവനും ഇപ്പൊ നീയാണ് മോനെ താരം..... ശെരിക്കും റീച്ച് ആയില്ലേ 😂😂😂
@sreekanthparappadi1218
@sreekanthparappadi1218 3 месяца назад
കേരളം മുഴുവനും പറയുന്നു അവൻ അഹങ്കാരിയാണെന്ന്...... എന്നിട്ടും അവൻ ഉപദേശിക്കാൻ അവന്റെ അച്ഛനും അമ്മയ്ക്കും തോന്നിയില്ലെങ്കിൽ എന്തൊരു തോൽവിയാണ് അവരും അവന്റെ കുടുംബവും കേരളത്തിൽ...
@mohammedrabin1771
@mohammedrabin1771 3 месяца назад
ഇനി ആ ബെൻസ് വീട്ടുമുറ്റത്ത് ഇട്ട് തിരിച്ച് കളിക്കാം😭💀
@SajnaChembakath
@SajnaChembakath 3 месяца назад
ഡ്രൈവറെ വെക്കാം
@India-iq6ed
@India-iq6ed 3 месяца назад
​@@SajnaChembakathഎന്താ കാര്യം
@India-iq6ed
@India-iq6ed 3 месяца назад
​@@SajnaChembakathഅവന്റെ ഡ്രൈവിങ് കുന്തളി പ്പ് തീർന്നു 😂😂😂
@UnSoRtEdHuMaN
@UnSoRtEdHuMaN 3 месяца назад
വളരെ നല്ല കാര്യം മാതൃകാപരമായ നീക്കം..... പക്ഷേ ഇങ്ങനെ ആണോ എല്ലാവരോടും എന്നാണ് ചോദ്യം .... മദ്യപിച്ച് വണ്ടിയോടിച്ചു ഒരാളെ കൊന്ന ആളിപ്പോഴും പദവിയിൽ ഇരിക്കുന്ന നാടാണ്.... രാഷ്ട്രീയ പ്രമുഖര് ആണെങ്കിൽ (mla പോലെ) കേസ് എടുക്കാൻ പോലും മടി....
@malappuramkarn3642
@malappuramkarn3642 3 месяца назад
Yas 💯💯💯
@njr9008
@njr9008 3 месяца назад
Reach kitty Avante filament adich poyi paavam pooran 🙂
@shefeekfab947aluminiumwork
@shefeekfab947aluminiumwork 3 месяца назад
Oh poyi Licence poyi.. 😂😂😇
@shadrachgeorge108
@shadrachgeorge108 3 месяца назад
*"Vattaane! Vattane! Enikku vattaane!"* 😂🤭💀🔥
@anoopko1991
@anoopko1991 3 месяца назад
താങ്ക്സ് mvd
@shafeemkhan2904
@shafeemkhan2904 3 месяца назад
Karma will hit back
@Rono_99
@Rono_99 3 месяца назад
ഇനി ഹണി മൂൺ ഇങ്ങനെ പോകും😂
@SureshBabu-kt1nl
@SureshBabu-kt1nl 3 месяца назад
അടുത്ത state ന് എടുകാം
@sncreation9701
@sncreation9701 3 месяца назад
​@@SureshBabu-kt1nl നിയമം കേരളത്തിന് വേറെയും അടുത്ത സ്റ്റേറ്റിന്റെ വേറെയും അല്ല ipc വകുപ്പ് ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ചാണ് ഇവിടെ എന്തും കാണിച്ചിട്ട് അപ്പുറത്ത് പോയ്‌ എടുക്കാൻ ഒന്നും പറ്റില്ല
@RJH4433
@RJH4433 3 месяца назад
ലൈസൻസ് രജിസ്റ്റർ ചെയ്യുന്നേ നാഷണൽ വെബ്സൈറ്റ് ൽ ആണ് ബ്ലാക് ലിസ്റ്റ് ൽ ഇട്ടാൽ ഒരു സ്ഥാലത് നിന്നും കിട്ടില്ല​@@SureshBabu-kt1nl
@dinsole3311
@dinsole3311 3 месяца назад
​@@SureshBabu-kt1nl അങ്ങ് പുഴുങ്ങി തരും 🤣🤣🤣🤣
@SankarGS
@SankarGS 3 месяца назад
​​@@SureshBabu-kt1nlഅടുത്ത state പാകിസ്ഥാൻ ന്റെ ആണോ ലൈസൻസ് തരുന്ന കേരളം അല്ല All Indian Road law വെച്ച ആണ്. സ്വന്തം ലൈസൻസ് വല്ലപ്പോഴും എടുത്തു നോക്കണം മിസ്റ്റർ Indian union എന്ന് തന്നെ അല്ലെ വെച്ചേക്കുന്ന അല്ലാതെ കേരളം യൂണിയൻ എന്ന് ആണോ😆😆 പാകിസ്ഥാൻ ഇൽ പോയാലും കിട്ടില്ല ബൈ ദുബായ് പോട്ടെ
@bepositive39
@bepositive39 3 месяца назад
Government officials, MVD, Police എതിരെ കളിക്കാൻ സാധാരണക്കാർ പോവരുത്.. നല്ല പണി കിട്ടും. ചെയ്ത കാര്യം നിയമത്തിനു എതിരാണെൻകിൽ പിന്നെ ഒരു രക്ഷയും ഇല്ല..
@AOW11
@AOW11 3 месяца назад
Oon sadharanakkaran allalo
@jobjacob2984
@jobjacob2984 3 месяца назад
kazhapp angu theernnu kitti😅😅
@manus.pillai6296
@manus.pillai6296 3 месяца назад
ഇത് കണ്ട് പൊട്ടിച്ചിരിക്കുന്ന കൊലയാളി കുടിയൻ ശ്രീറാം വെങ്കിട്ടരാമൻ🤭
@SankarGS
@SankarGS 3 месяца назад
ഇത് ഇവൻ ചോദിച്ചു വാങ്ങിയ പണി ആണ് 😐വെല്ലുവിളി നടത്തി🤔
@makesense2931
@makesense2931 3 месяца назад
Ipol anu avan padichathu. Ithu sherikum munnott oru lesson avanam. Ithupole palardem license cut cheiynm.
@letsdoit-jw2uy
@letsdoit-jw2uy 3 месяца назад
Kodathi idapetta mattoru case koodi und mayor de athum ithupole pettan nadapadi eduthirunnel double happy 😂
@antonyjoz
@antonyjoz 3 месяца назад
ശരിക്കും ഒന്ന് ചിന്തിച്ചാൽ ലൈസൻസ് ജീവിതകാലം മുഴുവൻ റദ്ദാക്കാൻ മാത്രം ഇതിൽ എന്തിരിക്കുന്നു ഇതിലും വലിയ എത്രയോ കാര്യങ്ങൾ ഈ നാട്ടിൽ നടക്കുന്ന അതിനെതിരെ എന്ത് തീരുമാനമാണ് നമ്മുടെ ഗവൺമെന്റ് സ്വീകരിച്ചത്. ഉദാഹരണത്തിന് ഗവൺമെന്റിലെ കെഎസ്ആർടിസി ബസ് എത്ര ആളുകളാണ് മരണപ്പെടുന്നത്. അതിൽ എല്ലാം ബസ് ഡ്രൈവർക്ക് കൂടിപ്പോയാൽ വെറും മൂന്നുമാസത്തെ സസ്പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. സഞ്ജുവിനെതിരെയുള്ള തീരുമാനത്തിന് പുറകിൽ ഒരു കാരണമേയുള്ളൂ വെറും അസൂയ മാത്രം. ശരിക്കും ഒന്ന് ചിന്തിച്ചു നോക്കൂ ജനങ്ങളെ..
@hai2560
@hai2560 3 месяца назад
ഇത് രാജ ഭരണമാണ് ..രാജാവിനെ കളിയാക്കിയാൽ തല പോകും
@user-richus
@user-richus 3 месяца назад
Bro ഇവൻ രണ്ടാമത് റീച്ച് കൂടിയെന്ന് പറഞ്ഞ് വിഡിയോ ഇട്ടതാണ് കൂടുതൽ പ്രശ്നമായത് അത് കോടതിയുടെ ശ്രദ്ധയിൽ പെട്ടതും കോടതി നേരിട്ട് ഇടപെട്ടതും ഇവന് വിന ആയത് അല്ലങ്കിൽ ഇതും ഒരു സാധാരണ രീതിയിൽ പോകുമായിരുന്നു
@harmonicstudio3861
@harmonicstudio3861 3 месяца назад
അടുത്ത ഒരു യുട്യൂബർ റീചാകാൻ വേണ്ടി മോഷണമോ കൊലയോ ചെയ്താൽ ഇതുതന്നെ മറ്റുള്ളവർ തുടരും
@India-iq6ed
@India-iq6ed 3 месяца назад
അഹങ്കാരം ആപത്തു
@dinsole3311
@dinsole3311 3 месяца назад
പൊട്ടാ ആദ്യം mvd ഒരുവർഷത്തേക്ക് ആണ് ബാൻ കൊടുത്തത് ( ഇവൻ കാറിൽ പൂൾ ആക്കിയ ടൈമിൽ കാറ് ഓടിച്ച ഇവൻ്റെ സുഹൃത്ത് ൻ്റെ ലൈസൻസ് ഒരുവർഷത്തേക്ക് ബാൻ ആക്കിയിരുന്നു) പിന്നീട് ഇവൻ ഈ രണ്ടാമത്തെ വീഡിയോ ഇട്ടു mvd നെയും മീഡിയ കാരേയും വെല്ലുവിളി ക്കുന്ന രീതിയിലുള്ള വീഡിയോ ആണല്ലോ അത് ( അവൻ്റെ റീച്ച് എണ്ടി).അതിനുശേഷം ആണ് കോടതി നേരിട്ട് ഇടപെട്ടത് 😴
@McBro-oq8sv
@McBro-oq8sv 3 месяца назад
റീച്ച് ഇച്ചിരി കൂടിപ്പോയി ഗൈയ്സ് 🤣
@sinupappachan3697
@sinupappachan3697 3 месяца назад
Allagippo allavarum licence upayokicha vadiyodikkunne
@ann77
@ann77 3 месяца назад
Aalu oru Ayyopaviya🙁Lesho Ahangaro ichara uluppillaimem inda atrullu🤭😂😂😂😂
@AftermeMetoo
@AftermeMetoo 3 месяца назад
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
@MS.WORLD.100
@MS.WORLD.100 3 месяца назад
🔥🔥🔥
@adarshj9392
@adarshj9392 3 месяца назад
Alppan ardharaathriyilum kuda pidikkum ennu kettitte ullu ippol kandu.
@ookan_tintu
@ookan_tintu 3 месяца назад
enthan ariyilla oru manasukam
@79Dnivara
@79Dnivara 3 месяца назад
KSRTC thadanja mayornethire case edukkan ee Aavesham onnum kaanunnillallo
@sreekanthk4641
@sreekanthk4641 3 месяца назад
സഞ്ജു techy ❌ സഞ്ജു പൂട്ടിക്കെട്ടി ✅
@just4fun147
@just4fun147 3 месяца назад
2 വർഷം കഴിഞ്ഞാൽ പുതിയ ഭരണം. ലൈസൻസ് വീണ്ടും കിട്ടും
@aslam__ali
@aslam__ali 3 месяца назад
ജീവനക്കാർ ശേരിക്കും വലിപ്പിക്കും.. ഹൈക്കോടതി വഴി മാത്രം കിട്ടുള്ളൂ
@RJH4433
@RJH4433 3 месяца назад
ലൈസൻസ് രജിസ്റ്റർ ചെയ്യുന്നേ നാഷണൽ വെബ്സൈറ്റ് ൽ ആണ് ബ്ലാക് ലിസ്റ്റ് ൽ ഇട്ടാൽ ഒരു സ്ഥാലത് നിന്നും കിട്ടില്ല
@ashikjoshy2312
@ashikjoshy2312 3 месяца назад
Appo ini oru cycle okke vaangi chaviti padiki....
@YMRFILMSLTD
@YMRFILMSLTD 3 месяца назад
Some people are using his Reach... To make their videos Reach others... People still need him...
@youtubehdt5718
@youtubehdt5718 3 месяца назад
Keralathil mathram ale licence vere edathu ninnum licence edakkan kazhiyila
@ismailichu6099
@ismailichu6099 3 месяца назад
Ethaanallo ippam Keralathile valya prashnam
@mrsandeepjose
@mrsandeepjose 3 месяца назад
Even people who are caught driving drunk still hold their licenses. In comparison, the offence he committed is less severe in nature. The offence doesn't deserve this punishment. The punishment should be based on the severity of the offence and not on whether he laughed or cried after the punishment or the claps of the public. In Kerala, if anybody is rich, the general public is jealous and is waiting for their fall. MVD is trying to please the transport minister, and the transport minister is trying to get some easy claps by pleasing the media and people.
@onecreationz2035
@onecreationz2035 3 месяца назад
Very good, mvd 🎉
@Kozhikode...6024
@Kozhikode...6024 3 месяца назад
ഇപ്പം കിട്ടിയ റീച്ച്😂 ഇനിയങ്ങോട്ട് കിട്ടും റീത്ത്
@sooryashaji-er5tn
@sooryashaji-er5tn 3 месяца назад
Avante RU-vid channel koode pokanam... Poi pani eduthu jeevikkatte... Apol anti social behavior angu ninnolum....
@bimalmb
@bimalmb 3 месяца назад
മറ്റ്‌ state ൽ നിന്ന് എടുക്കാലൊ?
@SankarGS
@SankarGS 3 месяца назад
മറ്റു state ഇന്ത്യ യുടെ വെളിയിൽ ആണോ 🤦🏻‍♂️എന്തുവാടെ ipc ഇട്ടു ആണ് ബാൻ ആകുന്ന Indian penal Code 29 states ബാധകം എടുക്കാൻ പറ്റില്ല 😸 😆
@gafurb5160
@gafurb5160 2 месяца назад
താൻ പാണ്ടി യാണോ 😮
@Mr.T-Mapogo-999
@Mr.T-Mapogo-999 3 месяца назад
ഇപ്പോഴാ ശരിക്കും റീച്ച് കൂടിയത് 😂😂😂
@vaishuchalode1640
@vaishuchalode1640 3 месяца назад
കാത്തിരുന്നു കാണാമം കേരളം അല്ലേ
@ashokkumar-ny6ei
@ashokkumar-ny6ei 3 месяца назад
അവന്റെ അക്കൗണ്ട് ഫ്രീസ് ചെയ്യണം.... അവന്റെ അമ്മയ്ക്കും അച്ഛനുംഎതിരെയും കേസ് എടുക്കണം പ്രേരണകുറ്റത്തിന്....
@SunilSunil-uc7yk
@SunilSunil-uc7yk 3 месяца назад
അടുത്ത്പു തിയ ലൈസെൻസ് എടുക്കും
@thanzeelmohamed1776
@thanzeelmohamed1776 3 месяца назад
Vivramilatvan..aa channel kananum alkar undallo ena
@SanthoshSanthosh-ld5oy
@SanthoshSanthosh-ld5oy 3 месяца назад
Prandhanmarude aalayam ,,,,,,,,,,, 😂
@aptechdc4899
@aptechdc4899 3 месяца назад
karachil video vanno
@vishnumt2459
@vishnumt2459 3 месяца назад
ബൈക്ക് ഓടിക്കാൻ പറ്റുമൊ😂
@nokandaunniithnjanala1318
@nokandaunniithnjanala1318 3 месяца назад
This time we need to remember e bull jet
@taniatom3117
@taniatom3117 3 месяца назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@BZ4644
@BZ4644 3 месяца назад
Floworan chekkan well done MVD and transport department
@ski8960
@ski8960 3 месяца назад
😂😂😂
@REAL-TIME-VIDEOZ
@REAL-TIME-VIDEOZ 3 месяца назад
സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമായി 😂🤣 sanju techy license ban Troll :ru-vid.comGEtOX-HI1V8?feature=share
@alikunju2069
@alikunju2069 3 месяца назад
Avan 2 ellu kooduthalaayirunnu athu nearathe odikandathaayirunnu
@amaldev-pl3xi
@amaldev-pl3xi 3 месяца назад
Evan eppolum car odikunonde njn rande divasam munbe kandatha😂😂😂
@SanuSanil-y9h
@SanuSanil-y9h 3 месяца назад
നിനക്ക് തൊഴിൽ ഉറപ്പിന് ഇനി ഇറങ്ങാം 😂😂😂
@sabarinath3984
@sabarinath3984 3 месяца назад
അവനു other state poyi license eduthu ivide vandi odikkamallo
@sajansamuel9750
@sajansamuel9750 3 месяца назад
Enni arum evane marakila
@akhildevanilkumar2496
@akhildevanilkumar2496 3 месяца назад
Dubai licence eduthal odikkan pattumo
@shabeersabir9516
@shabeersabir9516 3 месяца назад
ഇവിടെ ലൈസൻസ് കട്ട് ചെയ്താൽ ഒരു ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിലും ഇവിടെ വണ്ടി ഓടിക്കാൻ പറ്റില്ല
@1807harsh
@1807harsh 3 месяца назад
@@shabeersabir9516 കേരളത്തിന് പുറത്ത് ഓടിക്കമോ ?
@SankarGS
@SankarGS 3 месяца назад
​​@@shabeersabir9516 ഇന്റർനാഷണൽ ലൈസൻസ് എടുക്കാൻ ആദ്യം സ്വന്തം നാഷണാലിറ്റി ലൈസൻസ് വേണം 😐😐😐😸സൊ അതും പറ്റില്ല 😂😂😂😂?😂😂😂😂?
@ShineGeorge-cd4ic
@ShineGeorge-cd4ic 3 месяца назад
Engane oru matton😅
@sunilachari2945
@sunilachari2945 3 месяца назад
നല്ല റീച്ച് കിട്ടി ഇനി വീട്ടിൽ ഇട്ട് കളിക്കാം വണ്ടി😂😂😂😂😂😂
@AnuAnu-jm3vi
@AnuAnu-jm3vi 3 месяца назад
വളരെ നല്ല കാര്യം മാതൃകാപരമായ നീക്കം 👍 കേരള പോലിസ്, MVD, ഹൈകോടതി 👍 നിങ്ങൾക്ക് Bigsalut 👍 അവന്റെ കഴപ്പ് അങ്ങ് തീർന്നു കിട്ടി🤮 Road ൽ വണ്ടി എടുത്തു മറ്റേടത്തെ അഭ്യാസം കാണിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠമാവട്ടെ 👍
@parvathysyamlal5218
@parvathysyamlal5218 3 месяца назад
😂😂😂👍
@AppunniKaralam
@AppunniKaralam 3 месяца назад
Aarya Rajendran case enthayyyyy Guyyyyyssss
@BasithKaje-ux4er
@BasithKaje-ux4er 3 месяца назад
Karnataka yil poyi license yadthal pore
@RJH4433
@RJH4433 3 месяца назад
ലൈസൻസ് രജിസ്റ്റർ ചെയ്യുന്നേ നാഷണൽ വെബ്സൈറ്റ് ൽ ആണ് ബ്ലാക് ലിസ്റ്റ് ൽ ഇട്ടാൽ ഒരു സ്ഥാലത് നിന്നും കിട്ടില്ല
@bijuphilip7783
@bijuphilip7783 3 месяца назад
ഗണേഷ് സർ നടു റോഡിൽ ഷോ കാണിച്ച മേയറു കുട്ടിയും ML യും താങ്കൾ എന്ത് നടപടി എടുത്തു
@JuliusCaesar-z2o
@JuliusCaesar-z2o 3 месяца назад
Keralathinu purathu poyall kittile😅
@KrishnaRaj-nd6nv
@KrishnaRaj-nd6nv 3 месяца назад
Ela. Indian Driving License annu. Onne edukan patu
@JuliusCaesar-z2o
@JuliusCaesar-z2o 3 месяца назад
@@KrishnaRaj-nd6nv apol oru therumanm ayii
@akhilraj7873
@akhilraj7873 3 месяца назад
Avantea vehicle registration cancel cheyanam vandi dea .Avanea ini vandi edukaruthe
@leenakomath9786
@leenakomath9786 3 месяца назад
അഹങ്കാരം എന്ന് പറഞ്ഞാല് ഇവൻ ആണ് ഇവൻ്റെ ലൈസൻസ് cancel ചെയ്യുക മാത്രം അല്ല 6 മാസം അകത്തിടണം ഇത് പോലെ റോഡിൽ അഭ്യാസം നടത്തുന്ന കുറെ അവൻ.മാർ ഉണ്ട്
@sujithm67
@sujithm67 3 месяца назад
swantham veetukarude vare vdo eduthu reach undakkunna ella youtubers num ethu samarpikinnu…. valla panikkum podey
@peace7879
@peace7879 3 месяца назад
Real malayalie hahaha
@tonytomy1735
@tonytomy1735 3 месяца назад
Mvd kurachu over alley😶
@unnimayathilakan5860
@unnimayathilakan5860 3 месяца назад
സഞ്ജുവിന് അപ്പീൽ നൽകാൻ സാധിക്കും. 30 ദിവസത്തിനു ഉള്ളിൽ.
@ni7hin893
@ni7hin893 3 месяца назад
ഈ techy- ക്ക് ഒരു കഴിഞ്ഞ കാലം ഇണ്ടായിരുന്നു ലുങ്കി വച്ച് background കെട്ടി guys guys subscribe ചെയ്യണേ guys എന്നും പറഞ്ഞ് ഇപ്പൊ പത്ത് കാശ് വന്നപ്പോ കഴ 🤣
@metalx1980
@metalx1980 3 месяца назад
റീച്ച് mvd അവന്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂
@shintothomas8069
@shintothomas8069 3 месяца назад
Thayoliiii
@Black_belt1993
@Black_belt1993 3 месяца назад
Ippo nalla reach kitti kanum😂😂😂😂
@crown279
@crown279 3 месяца назад
@sanju techy benz giveaway
@sk-jb4hn
@sk-jb4hn 3 месяца назад
Njn unsubscribe cheythu ellarum support cheyyanam
@muthumohanmaneed
@muthumohanmaneed 3 месяца назад
😂😂
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45