Тёмный

സതീശനെതിരെ പടയൊരുക്കം? | Members turn against VD Satheesan in KPCC meeting | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 50 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@JacopJenson
@JacopJenson Месяц назад
Satheeshan is a good leader COngress will come back to power under his leadership
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
Munjum sanghy
@shanmd4930
@shanmd4930 Месяц назад
ആരെന്ത് പറഞ്ഞാലും ഇന്ന് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന നേതാവ് വീഡി സതീശൻ തന്നെ ആണ്.. VD Satheeshan ❤️😍
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk Месяц назад
ഇടക്ക് ഇടക്ക് വായ കൊണ്ട് വളി വിടും അതാണ് ജമാഅതിനു പറ്റാത്തത് കാരണം ജമാ അത് ഇടയ്ക്കിടെ അത്തർ പൂസുന്നതല്ലേ അപ്പൊ രണ്ട് നാറ്റവും ക്രോസ് ആവും എന്നാലും സതീശന്റെ വായിലൂടെയുള്ള വളിയാണ് നല്ല മണം
@MuraleedharnAthikkal
@MuraleedharnAthikkal Месяц назад
Chirippikathade😂
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
Chanakum
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
@@AhakbarAhakbar-kx6skpoda
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
Chanakum
@Cr-wc7kh
@Cr-wc7kh Месяц назад
VD 🌟🌟✨✨✨✨🔥
@avhkoya
@avhkoya Месяц назад
കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേര കണ്ട് "കളി" തുടങ്ങി. ഇപ്പോള് അഞ്ച് പേരായി എന്നാണ് കേൾക്കുന്നത്.
@naadan751
@naadan751 Месяц назад
കോൺഗ്രസിലുള്ള എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്!അണികളില്ലാത്ത നേതാക്കന്മാർ മാത്രമുള്ള പാർട്ടിയാണല്ലോ!
@muvattupuzhakkaran17
@muvattupuzhakkaran17 Месяц назад
നല്ല രീതിയിൽ സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നോട്ട് പോകുകയാണ് അതിന്റെ ഇടയിൽ കുത്തിതിരുപ്പു വാർത്തകൾ ശ്രദ്ധിക്കേണ്ട
@rkuppanath
@rkuppanath Месяц назад
Al-Hujuraat സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
@kmla123
@kmla123 Месяц назад
കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം. ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.
@VijayaKumar-pz4qx
@VijayaKumar-pz4qx Месяц назад
കോൺഗ്രസിലെ അടി ഇടതുപക്ഷത്തിന് മൂന്നാം ഭരണം ഒരുക്കുമോ
@surendrankk8363
@surendrankk8363 Месяц назад
ഒരുക്കണം.
@jafarkp2270
@jafarkp2270 Месяц назад
തീർച്ചയായും ഇടത് മൂന്നാം തവണയും വരും❤❤
@MuraleedharnAthikkal
@MuraleedharnAthikkal Месяц назад
CPIM again come to power in kerala
@baijukannappanthara4348
@baijukannappanthara4348 Месяц назад
സതീശൻ നല്ല രീതിയിൽ പാർട്ടിയെ മുന്നോട്ടു കൊണ്ട് പോകുകയാണ് അതിനിടയിൽ പിണറായിയുടെ അച്ചാരം മേടിച്ചു ഇത് പോലെ ഇല്ലാത്ത വാർത്ത മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നവരുടെ തനിനിറം തിരിച്ചറിയണം സമൂഹം
@HappyBabyKittens-we8jk
@HappyBabyKittens-we8jk Месяц назад
എന്നെ തല്ലേണ്ട അമ്മാവ ഞാൻ നന്നാവില്ല , ഇതാണ് കേരളത്തിലെ കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി.
@hassan6024
@hassan6024 Месяц назад
ഇങ്ങിനെ കളിച്ചാൽ രണ്ട് പേരെയും സ്ഥാനത്ത് നിന്നും നീക്കണം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
അടുത്ത മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്നവർ ഗോദയിൽ ഇറങ്ങും കൂടെ താക്കോൽ സ്ഥാനം ചോദിച്ചു പെരുന്ന, വെള്ളായും
@saidalavisaid6499
@saidalavisaid6499 Месяц назад
സതീശൻ ശക്തനായ നട്ടെല്ലുള്ള നേതാവാണ് അയാൾക്ക് എതിരെ തിരിഞ്ഞാൽ കോൺഗ്രസ് പൊളിയും ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ നേതാക്കളെ🙏🙏
@akj10000
@akj10000 Месяц назад
കൂടോത്ര കോൺഗ്രസ് വീണ്ടും തുടങ്ങിയോ
@salimpn1038
@salimpn1038 Месяц назад
അഹങ്കാരിയാണ് സതീശൻ അത്രയും അഹങ്കാരം പിണറായി ക്കില്ല
@sudheervj1725
@sudheervj1725 Месяц назад
കേഡിയും ബീഡിയും വീണ്ടും അടി 😂
@gopakumarkp
@gopakumarkp Месяц назад
നുണ പറയാനും അഹങ്കാരം കാണിക്കാനും വാ തുറക്കുന്ന പ്രതിപക്ഷ നേതാവ്. വിവരക്കേട് പറയാനും മനുഷ്യവിരുദ്ധത പറയാനും വാ തുറക്കുന്ന അധ്യക്ഷൻ. . കേരളത്തിലെ കൊണ്ഗ്രെസ്സ് ഇതിലും അർഹിക്കുന്നുണ്ട്
@PaulEA-sg4ut
@PaulEA-sg4ut Месяц назад
By CTC
@noushadomer4143
@noushadomer4143 Месяц назад
VD satheeshan♥️♥️
@viveksabu-oy3li
@viveksabu-oy3li Месяц назад
Powerful words and decisions"Vd satheeshan.But party can throw him simply.Nowdays we can't see chief minister.Sometimes i wil thnk opposition leader is ruling Kerala
@abdullatheef5222
@abdullatheef5222 Месяц назад
Vd satheeshan❤good leadership
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 Месяц назад
സുധാകരൻ മാറിയേ മതിയാകൂ
@ALONETRAVELER-ce9zx
@ALONETRAVELER-ce9zx Месяц назад
തൃക്കാക്കരയിൽ സത്യത്തിൽ കോൺഗ്രസ്‌ ജയിച്ചു.. ഒന്ന് ചിന്തിച്ചാൽ ജനങ്ങൾ തോറ്റു 😀
@prasanthprasanna5703
@prasanthprasanna5703 Месяц назад
കോൺഗ്രസ്‌ ഒരു കുഴപ്പം ഇല്ല പോയി വേറെ പണി നോക്കു സാർ
@vijayanp5342
@vijayanp5342 Месяц назад
കോൺഗ്രസ്‌ വേണ്ട, കർണാടക യിൽ ഭരണം കിട്ടി, കളവ് നടത്തി, സ്ത്രീകൾക്ക് യാത്ര ഫ്രീ കൊടുത്തു, കർണാടക ട്രാൻസ്‌പോർട് കുത്ത് പാള എടുത്തു, പെട്രോളിന് 3 രൂപ കുട്ടി
@heartbreakkid8327
@heartbreakkid8327 Месяц назад
സതീശന് full control കൊടുത്ത്, യുവനേതാക്കളായ, ഷാഫി, രാഹുൽ, ബൽറാം, അബിൻ വർക്കി, റോജി, വിഷ്ണുനാഥ്‌, അനിൽ അക്കര,ഇവരെ ഒക്കെ അഴിച്ചു വിടുക ❤️ കോൺഗ്രസ്‌ 100 സീറ്റ്‌ തൂത്തുവാരും ❤️ സുധാകരനും മുരളിയും ചെന്നിത്തലയുമൊക്കെ വീട്ടിൽ irikkatte✅
@naadan751
@naadan751 Месяц назад
നിഖിൽ പൈലിയെ വിട്ടു കളയരുതായിരുന്നു!
@shahulhameddhameed812
@shahulhameddhameed812 Месяц назад
Janangalku thalpryam സതീശനെ സുധാകരന്‍ poora
@user-ui5np3ij1u
@user-ui5np3ij1u Месяц назад
ഉമാ തോമസും, ചാണ്ടി ഉമ്മനും, നല്ലപോരിപക്ഷത്തിൽ ജയിച്ചില്ലേ.
@naadan751
@naadan751 Месяц назад
അതു സിറ്റിംഗ് സീറ്റ് മാത്രമല്ലെ?
@TechGuru7797
@TechGuru7797 Месяц назад
പണിയെടുക്കാതെ ലോകസഭാ ഇലക്ഷൻ ജയിച്ചത് കൊണ്ടാണ്
@toms9748
@toms9748 Месяц назад
അന്തസ്സായി പണിയെടുത്തിട്ടാണ് ജയിച്ചത് ... പിന്നെ ജനങ്ങൾ അല്ലേ പിണങ്ങാണ്ടിയെ തോല്പിച്ചത്
@idiculathomas7980
@idiculathomas7980 Месяц назад
സതീശൻ കഴിവുളള ഒരു നേതാവാണ് സതീശനെതിരെ ഇങ്ങനെ വാർത്തകൾ വന്നു കൊണ്ടിരിക്കും അതിന്റെ പിന്നിൽ ആരാണെന്നു ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും
@theerthamol4599
@theerthamol4599 Месяц назад
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മിന്നുന്ന വിജയമാണ് UDF ന് ലഭിച്ചത്. അതിന്റെയെല്ലാം യഥാർത്ഥ അവകാശി V D സതീശാനാണ്. സതീശനുള്ളിടത്തോളം UDF അധികാരത്തിലെത്തുക തന്നെ ചെയ്യും.
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
Satheeshen yendhu development activities aanu cheythittullathu
@sivadasanv1504
@sivadasanv1504 Месяц назад
ജനങ്ങൾ പ്രബുദ രാണ് എന്ന് കോൺഗ്രസ്കാർ ഓർക്കുന്ന ത് നല്ലത് പിന്നെ കരഞ്ഞിട്ട് കാര്യമില്ല
@girip8547
@girip8547 Месяц назад
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ഓട്ട് ബിജെപി പിടിച്ചു എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഓട്ട് ബിജെപി പിടിക്കും സിപിഎം ഭരണം നിലനിർത്തും
@akhilsm9928
@akhilsm9928 Месяц назад
100% വെറുതെ ജയിച്ചാ ഇതല്ലാ ഇതിനപ്പുറം നടക്കും. തിരഞ്ഞെടുപ്പ് വരട്ടെ ലഹള നടക്കും😂
@Dare5
@Dare5 Месяц назад
ഇപ്പോഴേ മന്ത്രിക്കസേരകൾ സ്വപ്നം കണ്ടുതുടങ്ങി! 😅
@KumbaNajeeb
@KumbaNajeeb Месяц назад
ഇലക്ഷന് രണ്ടു മാസം മുമ്പു നിങ്ങൾ ഇതു പലപ്പോഴും പറഞ്ഞിട്ടുണ്ട്. Election റിസൾട്ട്‌ മുമ്പു വരെ പറയുകയും പിന്നീട് മൂക്കതു വിരൽ വെക്കുകയും ചെയ്യുകയും ചെയ്യും
@suhailmuhmed6074
@suhailmuhmed6074 Месяц назад
അത് ലോക്സഭ ഇനി വരാനുള്ളത് തദ്ദേശ & നിയമസഭ ആണ്. കേരളത്തിൽ ഈ മൂന്നിന്റെം trend വ്യത്യസ്തമാണ്. ലോക്സഭയിൽ കോൺഗ്രസ്സിന് vote ചെയ്യുന്ന ജനങ്ങൾ നിയമസഭയിൽ First choice ആയി കാണുന്നത് Ldf നെയാണ് കൂടുതലും
@sahalsubair1098
@sahalsubair1098 Месяц назад
ദയവുചെയ്ത് ഒരു കാര്യം പറയാം നിങ്ങളെ വിശ്വസ്തനാണ് ഞങ്ങൾ കോൺഗ്രസിന് ഒപ്പം നിൽക്കുന്നത് നിങ്ങളെല്ലാവരും കൂടെ തമ്മിലടിച്ച് വീണ്ടും കോൺഗ്രസിനെ ഇല്ലാതാക്കരുത് പിന്നെ ഒരുകാലത്തും തിരിച്ചുവരാൻ പറ്റത്തില്ല സ്നേഹം കൊണ്ട് പറയുക
@arifalmalaibari4021
@arifalmalaibari4021 Месяц назад
Keralathil BJP valarthunnath Congress and CPM?🙄 VD Satheesan mathram vicharichal congress rekshapedila
@musthafamundakkal716
@musthafamundakkal716 Месяц назад
നിങ്ങളെ യുഡിഫിൽ എന്താ ഇനിയും എടുക്കാത്തത് എന്ന് മനസിലാകുന്നില്ല ഒരു വശത്ത് നിങ്ങൾ മറുവശത്തു rss പരമാവധി വർഗീയത വളർത്തുന്നു
@azeebazeeb4363
@azeebazeeb4363 Месяц назад
കുത്തി തിരിപ്പ്
@idiculathomas7980
@idiculathomas7980 Месяц назад
കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഇതുപോലെയുള്ള വാർത്തകൾ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് പിണറായിക്കു മനസ്സിലായി തുടങ്ങി ഇതിനപ്പുറം വാർത്തകൾ ഇനി വരും
@alfredsunny800
@alfredsunny800 Месяц назад
5 group andu indu congress I'll ippo😂😂
@user-kx7hj9rk2g
@user-kx7hj9rk2g Месяц назад
​@@alfredsunny800😂😂😂
@kmla123
@kmla123 Месяц назад
കോൺഗ്രസ്‌ പിരിച്ചു വിട്ട് ഹിന്ദുക്കളും ക്രിസ്ത്യനികൾളും ബിജെപിയിൽ ചേരണം. ഇല്ലെങ്കിൽ സിറിയയും, തുർക്കിയും, ലേബനൊനും, കാശ്മീരും ഇവിടെ ആവർത്തിക്കും.
@rkuppanath
@rkuppanath Месяц назад
Al-Hujuraat സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
@abduljabbar6119
@abduljabbar6119 Месяц назад
പെട്ടിതെറിയില്‍മൗതൂദിചാനല്‍തരിപ്പണംമായി
@sreejithvenugopal-sr3hj
@sreejithvenugopal-sr3hj Месяц назад
എന്തൊക്കെ പൊട്ടിത്തെറികൾ ഉണ്ടായാലും വരും ഇലെക്ഷനുകളിൽ UDF ന് വൻ വിജയവും, ബിജെപി ക്ക് നല്ല മുന്നേറ്റവും ഉണ്ടാവും. അത് ഇവരോടുള്ള അതിയായ ഇഷ്ട്ടം കൊണ്ടല്ല, പിണറായിയോടുള്ള ജനങൾക്കുള്ള വലിയ ദേഷ്യം കൊണ്ടാണ്.
@sumageorge5000
@sumageorge5000 Месяц назад
Full support to VD Satheesan only. KPCC president,Shafi, everybody should give support to VD Satheesan.Satheesan ന് support കൊടുക്കണം. Chandi Oommen also should give support to VD Satheesan
@Chandran421
@Chandran421 Месяц назад
മാധ്യമങ്ങളുടെ തലകെട്ടിൽ അവരുടെ ഉള്ളിലിരിപ്പ്, ആഗ്രഹം വ്യക്തമാകുന്നു
@kassimk.akassim5516
@kassimk.akassim5516 Месяц назад
മുഖ്യ മന്ത്രി ആരാക്കണം. അടുത്ത നിയമസഭാ തിരഞ്ഞടുപ്പിന് ശേഷം അതിന് ഉള്ള പിടി വലിയാണ് ഇപ്പോഴെനടകുനത്.
@user-zo3se7iu5f
@user-zo3se7iu5f Месяц назад
ഉടൻ പൊളിയണം.പപ്പു. വിളിക്കണം🥰
@user-le6us6vy6s
@user-le6us6vy6s Месяц назад
രമേശ് ചെന്നിത്തലയെ തിരിച്ചു കൊണ്ട് വരുന്നതാവും ഇപ്പോ പാർട്ടിക്ക് നല്ലത്
@user-ye5ku7hw7g
@user-ye5ku7hw7g Месяц назад
കൂടോത്ര കോൺഗ്രസ്സ് നാടകം തുടങ്ങിയേ ട്ടേയുള്ളു😢 ഇനിയുമുണ്ട് രംഗങ്ങൾ ക്ലൈമാക്സിൽ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ആളെ കണ്ട് കോൺഗ്രസ്സ് ഞെട്ടും❤
@user-is5fh6mm9l
@user-is5fh6mm9l Месяц назад
Kudothram❤️
@shibin766
@shibin766 Месяц назад
Kargil war onnu charcha cheyarnnu
@rahi16122
@rahi16122 Месяц назад
മുഖ്യ മന്ത്രി കസേര കളി അവസാനം ശശി തരൂർ വരട്ടെ ഓർ മുരളി അല്ലെങ്കിൽ വീണ്ടും പ്രതിപക്ഷത്തിരിക്കാം
@basheerk6413
@basheerk6413 Месяц назад
ഈപാട്ടി ഇല്ലാതേയാക്കുന്നദ് ഈനേധാക്കൾതന്നേയാണ് കഷ്ട്ടം ആരോട്പറയാൻ ആര്കേൾക്കാൻ ഇവരാണ് കോണ്ഗ്രസ്സിൻെ കാലൻ
@toysstories5229
@toysstories5229 Месяц назад
സമൂഹത്തിനു ഗുണമുള്ളത് ചർച്ച ചെയ്യൂ..
@m.musthafa6865
@m.musthafa6865 Месяц назад
ഈ കാര്യം പറയുമ്പോൾ ഇവരുടെ ചിരി കണ്ടില്ലേ. സിപിഎം നു വേണ്ടി കോൺഗ്രസിനെ ഇല്ലാതാക്കുവാൻ വര്ഷങ്ങളായില്ലേ നിങ്ങൾ പണി തുടങ്ങിയിട്ട് മീഡിയ one കാരെ. ഇനി നിർത്തിക്കൂടെ ?
@user-yb3ss1ex3r
@user-yb3ss1ex3r Месяц назад
കോമഡി പറയല്ലേ മാപ്രകൾ സിപിഐഎംന് വേണ്ടി പണി എടുക്കുന്നു എന്ന് കേരളത്തിൽ വിവരം ഉള്ളവർ വിശ്വസിക്കുമോ
@achushaji1999
@achushaji1999 Месяц назад
Alllelum poliyum😂😂😂😊
@naksh5688
@naksh5688 Месяц назад
സുധാകരൻ waste വായിൽ തോന്നിയത് വിളിച്ചു പറയുന്ന ആൾ
@user-mq1db5fn9x
@user-mq1db5fn9x Месяц назад
എടോ പോടോ ആകെയുള്ള ഒരു ഈഴവനെ കൂടി ഓടിച്ചിട്ട് ജയിക്കാമെന്നൊന്നും ആരും വിചാരിക്കണ്ട. പണി തരും.
@shihabkotheri9513
@shihabkotheri9513 Месяц назад
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി എഴുതുന്നു എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്.... കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് നമ്മൾ വിജയിച്ചു. ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ നിങ്ങളാരും തളരരുത്. നിങ്ങളിൽ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികൾ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടി. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ 'ക്യാപ്റ്റൻ' എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാർത്തകളുടെ പിന്നിൽ . എകെജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി ഇവർ വീണ്ടും കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല! അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ്‌ ഇല്ല. എന്നാൽ എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും ഈ പാർട്ടിയിലെ ഒരു നേതാവിനുമില്ല. വിമർശിക്കാൻ ഈ പാർട്ടിയിൽ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാർട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകൾ എയ്തിട്ടും, ഇന്നും, നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാൻ തയ്യാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് 'കോൺഗ്രസ്‌ ജനാധിപത്യം'. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങൾക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങൾ കരുതുന്നുമില്ല. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഉത്തരവാദിത്വം തന്നെയാണ് പിസിസി പ്രസിഡന്റ്‌ ആയി ചുമതലയേറ്റ നാൾ മുതൽ എന്നിൽ അർപ്പിതമായത്. യുഡിഎഫ് അണികൾ നൽകുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും ഞാൻ നടന്നിട്ടുള്ളത്. എന്റെ പ്രിയ പ്രവർത്തകരേ…. നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു. നമ്മൾ ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അതിലധികം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പിണറായി വിജയന്റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും .... എന്നെ ഏൽപിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും. ജനിച്ചത് കോൺഗ്രസ്സിലാണ്. ജീവിക്കുന്നതും കോൺഗ്രസ്സിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും. കെ സുധാകരൻ.
@naadan751
@naadan751 Месяц назад
ആ മൈ,,,,,, പോകാൻ പറ!
@sayidshow
@sayidshow Месяц назад
സതീശൻ mla മാർ കൂടെ നിക്കില്ല
@shajahane9368
@shajahane9368 Месяц назад
നാലവശത്തേക്കും കുതിരയെ കെട്ടിയ തേരിനെയാണ് നിങ്ങൾ എല്ലാപേരും കൂടി കേരളത്തിൻ്റെ മുന്നോട്ടു പോക്കിന് വിഘാതം സൃഷ്ടിച്ചു കുറുകെ .കൊണ്ടു നിർതാൻ ആഞ്ഞു ശ്രമിക്കുന്നത് ഒരേ നേതൃത്വത്തിൻ്റെ ഒരേ ദിശയിലൂടെ സഞ്ചാരത്തിലൂടെ കേരളത്തെ മറ്റുള്ളവർ അതിശയതോടെയും അസൂയയോടയു നോക്കുന്നതു തടഞ്ഞു നിങ്ങൾ എന്താണ് നേടുന്നതു
@sayidshow
@sayidshow Месяц назад
വെളുപ്പിക്കാൻ ഒരു ടീം 😂😂😂
@Yathrastatusworld
@Yathrastatusworld Месяц назад
സതീശൻ ദീർഘ വീക്ഷണം ഉള്ള നേതാവാണ്... അദ്ദേഹത്തെ അംഗീകരിച്ചാൽ കോൺഗ്രസ്‌ ന് നല്ലത്... അല്ലെങ്കിൽ നഷ്ടം കോൺഗ്രസ്‌ ന് തന്നെ
@rajanmv9973
@rajanmv9973 Месяц назад
കോൺഗ്രസിനെ നേരെയാക്കാൻ മാപ്രകൾ പണിതുടങ്ങി. ഓ പാവം. എന്തൊരു സൗമ്യത😂😂
@shafreenashafreena4113
@shafreenashafreena4113 Месяц назад
കോൺഗ്രസ്‌ മുക്ത കേരളത്തിൽ out of fokes🤣
@hassan6024
@hassan6024 Месяц назад
സാധാരണ പ്രവർത്തകർക്ക് മടുപ്പ് വരും
@somanek6724
@somanek6724 Месяц назад
നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന പോരാളിയാണ് VD സതീശൻ. പ്രതിപക്ഷ നേതാവായി സതീശൻ ഫയർ ആണ്
@mohanmohanan4977
@mohanmohanan4977 Месяц назад
എടൊ ദവൂധേ നീ നമ്പർ വൺ വർഗീയ വാദിയാണ്
@usmanvaisian6535
@usmanvaisian6535 Месяц назад
കെ മുരളീധരൻ ഇന്നത്തെ കോൺഗ്രസ്സിലെ ശക്തനായ നേതാവാണ് ഗ്രൂപ്പ്നേതാക്കളാണ് അദ്ദേഹത്തെ ഒതുക്കി കളയുന്നത് കെ മുരളീധരനെ നേതൃസ്ഥാനത്ത് കൊണ്ട് വരണം .....
@azeezkavaal4299
@azeezkavaal4299 Месяц назад
ഇതെന്തൊക്കെയാ നിങ്ങൾ വിളമ്പുന്നേ, ഔട്ട് ഓഫ് ഫോക്കസ് ഇത്തരം പപ്പരാസി പരിപാടിയുടെ അവതരണ വേദിയായി അധഃപ്പതിച്ചാൽ ഞങ്ങൾ പ്രേക്ഷേകർ ഞങ്ങടെ പണി നോക്കി പോകുമേ. തദ്ദേശ തിരഞ്ഞെടുപ്പ് മറ്റു തിരഞ്ഞെടുപ്പുകൾ പോലെയല്ല, സംഘടനാ സംവിധാന സവിശേഷത കൊണ്ടേ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ജയിക്കാനാവു എന്നു പറയുന്നതിൽ പരം അബദ്ധം മറ്റെന്തുണ്ട്. സത്യത്തിൽ മറ്റെന്തിനേക്കാളും കൂടുതലായി സ്ഥാനാർത്ഥിയുടെ ജനകീയത, സ്വാധീനം, സ്വീകാര്യത ഇവയൊക്കെയാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പ്രധാന ഘടകം. തദ്ദേശ തിരഞ്ഞെടുപ്പിലെ സിപിഎമ്മിൻ്റെ വിജയരഹസ്യവും അത് തന്നെയാണ്. മൊത്തത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും സവിശേഷമായി ഇടപെടേണ്ടതായ ചിലയിടങ്ങളിലെ ഇടപെടലുമാണ് സംഘടനക്കും, നേതൃത്വത്തിനും ചെയ്യേണ്ടതായുള്ളു. പിന്നെ ഗ്രൂപ്പില്ലായ്മ വീഴ്ച്ചയും താഴ്ച്ചയുമാണെന്ന നിഗമനവും ഭയങ്കരമായി പോയി. ഇനി നിങ്ങളുടെ നേതൃത്വ യോഗങ്ങളിലെ സൂക്ഷ്മാംശ വിവരണം കേട്ടാൽ തോന്നുക, മാധ്യമ ഗുഡ് ബുക്കിൽ ഇടം പിടിക്കാനായി യോഗവിശേഷങ്ങൾ ചോർത്തി തരുന്ന നേതാക്കൾ നിങ്ങളെ നന്നായി കബളിപ്പിക്കുന്നുണ്ടെന്നാണ്. നിങ്ങൾ മാധ്യമ പ്രവർത്തകർ ആശ്രയിക്കുന്ന സോയ്സുകളെ ചുമ്മാ കണ്ണടച്ച് അത്രക്കങ്ങട്ട് വിശ്വസിക്കാതിരുന്നാൽ നിങ്ങൾക്ക് തന്നെയത് നന്ന്.
@9746682210
@9746682210 Месяц назад
സതീശൻ നല്ല നേതാവാണ്....❤❤❤ അഭിവാദ്യങ്ങൾ....നേതാവെ
@sulaimanmukalel7593
@sulaimanmukalel7593 Месяц назад
Vds is not at all suitable as opposition leader. Everybody knows that he collected fund from abroad and now he is afraid of piny & vigilance
@user-tj8nt5wm4g
@user-tj8nt5wm4g Месяц назад
ഇളക്കി മറിച്ച് കൊഴച്ച് അടിക്കും..... വിദേശത്ത് എത്തിക്കും.. ഒന്നു പോ മച്ചാന്നേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅
@mathewvarkey3653
@mathewvarkey3653 Месяц назад
അമേരിക്കയിൽ ബൈഡൻ മാറിയത് പോലെ കിളവൻ സുധാകരൻ മാറി നിൽക്കണം... അയാൾക്ക് പ്രായാധിക്യം, ഓർമ്മക്കുറവ്, തുടങ്ങി പല പ്രശ്നങ്ങളുണ്ട്...
@sajanhareendran7808
@sajanhareendran7808 Месяц назад
ഈ പറയുന്ന ചെന്നിത്തലയോക്കെയായിരിക്കും ഇടയിലൂടെ കുത്തിത്തിരിപ്പുണ്ടാക്കുന്നത്. കാരണം ഞാൻ മുഖ്യമന്ത്രിയാകും എന്ന് അങ്ങേർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ. എന്തൊക്കെയായാലും സതീശൻ ഒരു വിഷൻ ഉള്ള നേതാവാണ്.
@aksarmuttam754
@aksarmuttam754 Месяц назад
ദാവൂദിന്റ ഉപദേശം വേണ്ട
@user-fq9xr9ky8w
@user-fq9xr9ky8w Месяц назад
Sherikk Ee Oru karyam samsarikkumboyum kuttam govindab mastere photo vekkaynu just out of things 😂
@ashishraghav9656
@ashishraghav9656 Месяц назад
ഒരു പൊട്ടൻ പറയുന്നത് മറ്റ് രണ്ട് പൊട്ടൻമ്മാർ കേട്ടിരിക്കുന്നു ചിരിക്കുന്നു😅 എന്തായാലും സുരേഷ് ഗോപി കാണണ്ട 😆
@crismathew
@crismathew Месяц назад
Ningalk pr viju annanu jai vilik😂
@voiceoftruth7683
@voiceoftruth7683 Месяц назад
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലബാറിൽ കൂടുതൽ സീറ്റും മുസ്ലീം ലീഗിനാണുള്ളതെങ്കിലും നിയമസഭയും പാർലമെന്റു സീറ്റും കോൺഗ്രസിന് വിട്ടു നൽകുകയും ചെയ്യുന്ന ലീഗിന്റെ അടിമത്വ മനോഭാവം മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം ഇല്ലാതാക്കുന്നു. ഈ വിഷയങ്ങൾ ലീഗ് തിരിച്ചറിയുന്നില്ലേ? കാസർഗോഡ്,കോഴിക്കോട്,കണ്ണൂർ, വയനാട് ജില്ലകളിലും കോൺഗ്രസിനെ ക്കാൾ മുസ്ലിം ലീഗിനാണ് ശക്തി. എന്നിട്ടും എന്തെ ഇങ്ങനെ? കോൺഗ്രസ് ആകട്ടെ മുസ്ലിംകൾക്ക് സീറ്റ് നൽകുകയും ചെയ്യുന്നില്ല.
@illegalmindset2024
@illegalmindset2024 Месяц назад
ആദ്യം ഭരണം പിടിക്കാൻ നോക്ക് അല്ലെങ്കിൽ കോൺഗ്രസ്‌ ഗതി പിടിക്കില്ല
@philominathomas102
@philominathomas102 Месяц назад
Congress polinjhal entha problem? No need of Congress / UDF.
@licymathew3385
@licymathew3385 Месяц назад
Nethakkal engane cheyyunnathe congress party ye illathakkanane
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
PR Work😂😂😂
@SulfikarSulfikareh
@SulfikarSulfikareh Месяц назад
സതീശൻ മാടമ്പി 😂
@ajirnair2653
@ajirnair2653 Месяц назад
നിങ്ങൾ കോൺഗ്രസിനെ വിട് എടതിന് കേരളത്തിൽ നിന്ന് ഓടിക്കാൻ നോക്ക്
@BabuPk123-zg9hq
@BabuPk123-zg9hq Месяц назад
ചൊടിക്കും സതീശൻ
@amsalim7613
@amsalim7613 Месяц назад
കോഗ്രസ് എങ്ങനാനിന്നാലും പൊളിയും മൗദൂതികൾ നല്ല പോലെ ഒന്ന് താങ്ങികൊടുക്കണം നിന്നെയൊക്കെ കാഴ്ചകണ്ടാൽ കുളിക്കണം
@surendrankk8363
@surendrankk8363 Месяц назад
സതീശന് അഹങ്കാരമാണ്. ചെറിയ അഹങ്കാരമല്ല.
@eldhopm878
@eldhopm878 Месяц назад
Eepartty orikkallum nannavulla
@user-is5fh6mm9l
@user-is5fh6mm9l Месяц назад
3.വട്ടം പ്രതി പക്ഷത്താണ്
@arun1903
@arun1903 Месяц назад
VD satheesan aanu vendath
@yasarvpo3336
@yasarvpo3336 Месяц назад
Vds
@hacklearndaily
@hacklearndaily Месяц назад
all media created issues to give cpim hope, Kure divasam avare meetingite pirakke ale
@thajudheenm5256
@thajudheenm5256 Месяц назад
നിങ്ങളുടെ ഓവർടൈം വർക്ക്‌ വെറുതെ ആകുമോ 😇😇😇
@arun1903
@arun1903 Месяц назад
VD satheesan ഉണ്ടങ്കിൽ കോൺഗ്രസിന് ജയിക്കാം
@user-rr4zd7ne9f
@user-rr4zd7ne9f Месяц назад
കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഇതുപോലെയുള്ള വാർത്തകൾ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് പിണറായിക്കു മനസ്സിലായി തുടങ്ങി ഇതിനപ്പുറം വാർത്തകൾ ഇനി വരും സതീശൻ നല്ലൊരു നേതാവായി ഉയർന്നു വരികയാണ് ഗ്രൂപ്പൊളികൾക്കു സമാധാനം പോയി കാണും
@user-mm8eo3pj1o
@user-mm8eo3pj1o Месяц назад
Ningalude gadaka kashi aaya welfare partyude channel parayunnathinum kuttam pinarayikku aano?😂
@Gopakumard-ji8wm
@Gopakumard-ji8wm 26 дней назад
Thammil bhetham thomman 😂😂😂😂
@ShajiShaji-tt1yy
@ShajiShaji-tt1yy Месяц назад
Vds❤
@bindupraveen5478
@bindupraveen5478 Месяц назад
L
@hariprassadvallath3405
@hariprassadvallath3405 Месяц назад
Again 3 monkeys
@Irfan-e2g
@Irfan-e2g Месяц назад
Oru idiyolge illatha nethavan k sudhakaran
@vijayachandrantk8068
@vijayachandrantk8068 Месяц назад
സതീശനായാലും സുധാകരനായാലും ഏതു കോൺഗ്രസ്സു നേതാക്കന്മാരെല്ലാം 2 പാർട്ടിയോട് സ്നേഹ മോ വിധേയത്വമൊ ഇല്ല.എല്ലാവരും താനാണ് കോൺഗ്രസ്സിനെ താങ്ങി നിർത്തുന്നതു എന്ന മിത്യാ ബോധമാണ് നിലനിർത്തുന്നതു്. എല്ലാവർക്കും അഹങ്കാരവും ധാർഷ്ട്യവുമാണ്. എല്ലാവരും അധികാർ മോഹികളും മാൺ. ഇതു നിയന്ത്രിക്കാതെ കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്നു അധികാരത്തിലെത്താൻ സാധിക്കില്ല.
Далее
Самое неинтересное видео
00:32
Просмотров 678 тыс.
لدي بط عالق في أذني😰🐤👂
00:17
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 6 млн
Самое неинтересное видео
00:32
Просмотров 678 тыс.