Тёмный

സതീശാ സുരേന്ദ്രന് പഠിക്കരുത്..ആദ്യം ആ 150 കോടിയെക്കുറിച്ച് പറ I VD Satheesan speech about Marunadan 

Marunadan Malayali
Подписаться 2,5 млн
Просмотров 121 тыс.
50% 1

150 കോടി കക്ഷത്തിൽ... രണ്ട് കോടിയെക്കുറിച്ച് വിലാപം.. സതീശാ സുരേന്ദ്രന് പഠിക്കരുത്...
#vdsatheesan #congress #pvanwar #pinarayivijayan #keralapolitics
#marunadanmalayalee #mm001 #me001

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 738   
@manikantannairb
@manikantannairb 14 дней назад
ഈ സർക്കാരിൻ്റെ ഏറ്റവും വലിയ അനുഗ്രഹം മണവും ഗുണവും ഇല്ലാത്ത പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ്
@Indian1992
@Indian1992 14 дней назад
നൂറ് ശതമാനം സത്യം 👍
@ABM257
@ABM257 14 дней назад
അനിയൻ ബാവ ചേട്ടൻ ബാവ 😅
@SajidhaRasheed-go8rs
@SajidhaRasheed-go8rs 14 дней назад
Satyam
@shajanpthomasthomas83
@shajanpthomasthomas83 14 дней назад
Satheesan is a utter waste
@muhamedziyad4166
@muhamedziyad4166 14 дней назад
ചെന്നിത്തല... പോരാ ഭായി
@praveenshankar1862
@praveenshankar1862 14 дней назад
സുധാകരൻ മാത്രമാണ് കോൺഗ്രസ്കാർക്ക് എപ്പോഴും വിശ്വസിക്കാനും ആശ്രയിക്കാനും പറ്റിയ ഒരു നേതാവ്..
@ജയ്ഭാരത്
@ജയ്ഭാരത് 14 дней назад
@@praveenshankar1862 💯👍👍👍👍👍👍👍👍
@Rainbow-r5j
@Rainbow-r5j 14 дней назад
😂😂😂😂😂🙏
@HariDasan-xr3dz
@HariDasan-xr3dz 14 дней назад
👏👏👏
@sav157
@sav157 14 дней назад
ഷാജൻ സാറിൻറെ പല വിലയിരുത്തലുകളും മാധ്യമപ്രവർത്തനത്തിൽ വളരെ ശരിയാണ് ❤❤❤
@faisalnadi5081
@faisalnadi5081 14 дней назад
😂😂
@1969R
@1969R 14 дней назад
👌👌👌
@dhaneshkumar7668
@dhaneshkumar7668 14 дней назад
അൻവറിനെതിരെ കേസ് കൊടുക്കാമെങ്കിൽ സതീശൻ എതിരെ കേസ് കൊടുതുകൂടെ. അതിനുള്ള ധൈര്യം ഇല്ലേ?
@sujeevk8792
@sujeevk8792 13 дней назад
​@@dhaneshkumar7668സതീശൻ പറയുന്ന വിഡ്ഢിത്തം കേട്ടിട്ട് കേസ് കൊടുത്താൽ അതു കോൺഗ്രസ്‌ പ്രവർത്തകർക്കു മറുനാടനിലുള്ള വിശ്വാസം കുറയും...ഓർക്കുക വെറും ആരോപണങ്ങൾ കേട്ടു കേസ് കൊടുക്കുന്ന വിശാസ്യത ഇല്ലാത്ത മാധ്യമ പ്രവർത്തകനല്ല മറുനാടൻ.
@ABM257
@ABM257 14 дней назад
കോൺഗ്രസിലെ പിണറായിയുടെ വിശ്വസ്തനാണ് സതീശൻ രമേശ് ചെന്നിത്തല ഇതിലും എത്രയോ മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നു
@Indian1992
@Indian1992 14 дней назад
ഇന്ന് കോൺഗ്രസിലെ മികച്ച നേതാവ് രമേഷ് ചെന്നിത്തല തന്നെ
@dreamworld8800
@dreamworld8800 14 дней назад
​@@Indian1992😂😂😂
@jamesplappally416
@jamesplappally416 14 дней назад
എത്ര അഴിമതികളാണ് രമേഷ് ചെന്നിത്തല വെളിച്ചത്തിൽ കൊണ്ടുവന്നത് അഴിമതികൾ പക്ഷേ അതൊന്നും ഏറ്റുപിടിക്കാൻ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് പോലും തയ്യാറായില്ല . രണ്ടാം പിണറായിയിയിൽ ഇത്രനാളായിട്ടും സതീശൻ്റെ റോൾ എന്താണ് കുഴൽനാടൻ കൊണ്ടുവന്നതൊഴിച്ചാൽ എന്താണ് പ്രതിപക്ഷത്തിൻ്റെ റോൾ ഒരു പക്ഷേ രമേഷിനെ അന്ന് Support ചെയ്തിരുന്നങ്കിൽ ഇന്ന് കോൺഗ്രസ്സ് ഭരിക്കുമായിരുന്നു
@mohananv3311
@mohananv3311 14 дней назад
രണ്ടും കണക്കാ.
@sibuvarghese7776
@sibuvarghese7776 14 дней назад
Correct
@santhoshkumar-ms6de
@santhoshkumar-ms6de 14 дней назад
ഞാനൊരു കൊണ്ഗ്രെസ്സ് പ്രവർത്തകനാണ്,, മറുനാടന് അഭിനന്ദനങ്ങൾ 👍👍
@arrows929
@arrows929 14 дней назад
കോൺഗ്രസിൽ ഉഗ്രമൂർത്തിയായ ഇരുകാലിയാണെങ്കിലും പിണറായിയുടെ മുന്നിൽ അനുസരണയുള്ള നാൽകാലിയാണ്
@mdeyanandan2621
@mdeyanandan2621 14 дней назад
ഇവൻ VD സതീശൻ അല്ല ഇവൻ ബീഡി സതീശൻ ആണ് ഇവൻ കോൺഗ്രസിന് നാണക്കേടാണ് കോൺഗ്രസ്സ് അടുത്ത തവണയും അധികാരത്തിൽ വരുകയില്ല ഇതൊക്കെ അല്ലേ ആൾക്കാർ
@skariyamj881
@skariyamj881 14 дней назад
സതീശൻ ഇപ്പോൾ പിണറായിയുടെ വായാണ്.
@jobyaz1980
@jobyaz1980 14 дней назад
കാരണം വിളിച്ചു പറഞ്ഞ കോൺഗ്രസ്ക്കാരിയെ പുറത്താക്കി .
@anuroopabraham227
@anuroopabraham227 14 дней назад
കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ചതീശനെ മാറ്റി ആർജവമുള്ളവരെ പ്രതിപക്ഷ നേതാവാക്കണം
@vijayakumarkp6516
@vijayakumarkp6516 14 дней назад
Ramesh Chennithala is far superior as an opposition leader.
@janardhanankk8226
@janardhanankk8226 14 дней назад
ഷാജൻസാർ സത്യത്തിൽ നിങ്ങളാണ് ഈ നാടിൻ്റെ നേതാവ് എല്ലാവർക്കും എതിരെ ആഞ്ഞടിക്കുന്ന ശക്തൻ നിങ്ങൾക്ക് എൻ്റെ ബിക് സലൂട്ട്.✋
@sulthanbabu7126
@sulthanbabu7126 14 дней назад
എന്തിനാടാ സാജാ ഇസ്ലാമിസ്റ്റ് ഇസ്ലാമിസ്റ്റ് എന്ന് പറഞ്ഞു സതീശന് നെഞ്ചത്തേക്ക് കയറിക്കോ കേറിക്കോ
@johncythomas1967
@johncythomas1967 14 дней назад
വിഡ്‌ഡി സതീശൻ
@pmvenugopalan833
@pmvenugopalan833 14 дней назад
വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു നേതാവ് കെ. സുധാകരൻ മാത്രമാണ്
@HariDasan-xr3dz
@HariDasan-xr3dz 14 дней назад
സത്യം
@johnai3434
@johnai3434 14 дней назад
VD യോടുള്ള ഷാജൻ്റെ രണ്ട് ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്, VD പ്രതികരണം
@thulasidharanthulasi7321
@thulasidharanthulasi7321 14 дней назад
സതീശൻ പക്കാ പരാജയം.
@JosephNazareth.
@JosephNazareth. 14 дней назад
👹👹👹👹👹👹
@user-ul7qb7yb1s
@user-ul7qb7yb1s 14 дней назад
ഇടതു സര്‍ക്കാരിന്റെ വിജയം കേരളത്തില്‍ പ്രതിപക്ഷം ഇല്ലാത്തതാണ്....
@rejiv.j4703
@rejiv.j4703 14 дней назад
👍
@JosephNazareth.
@JosephNazareth. 14 дней назад
👏👏👏
@ohboeeboee
@ohboeeboee 14 дней назад
ഇത്രയും നാളും കോൺഗ്രസിന് വെള്ളം കോരിയ കറിയാച്ചൻ ഊു...ഉജ്ജ്വലമായി
@pcjoseph5844
@pcjoseph5844 14 дней назад
സതീശൻ വൃത്തികെട്ടവൻ ആണെന്നു ഈ ഞാൻ എത്രയോ പ്രാവശ്യം മറുനാടനെ കമൻറുവഴി ഓർമ്മിപ്പിച്ചി ട്ടുണ്ട് !!
@vinodininair5835
@vinodininair5835 14 дней назад
അതെ അയാളുടെ ശരീര ഭാഷ തന്നെ ഒരു പൊതു പ്രവർത്തകന് ചേർന്നതല്ല
@christyantony9290
@christyantony9290 14 дней назад
Me too
@user-dp8kq6eb3w
@user-dp8kq6eb3w 14 дней назад
100%
@Skktm83
@Skktm83 14 дней назад
Me too Congress nte saaaapam
@IndraSenan-gv5yg
@IndraSenan-gv5yg 14 дней назад
തെരഞ്ഞെടുപ്പ് അടുത്താൽ മറുനാടന്റെ നിറം മാറും. പിന്നെ സതീശൻ, രമ്യ ഹരിദാസ്, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ വാഴ്ത്തു പാട്ടുകൾക്കുള്ള കാലമാണ്.
@stebinsebastian9747
@stebinsebastian9747 14 дней назад
സതീശൻ ഒരു മനങ്കോണാഞ്ചൻ 😢😢😢
@shaji7805
@shaji7805 14 дней назад
Congress = league b team
@shajimonpoovathumkalsreedh314
@shajimonpoovathumkalsreedh314 14 дней назад
VD സതീശൻ തികഞ്ഞ പരാജയം ആണ്
@niranjanabhi
@niranjanabhi 14 дней назад
രമേഷ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നു.. സതീഷനെക്കാൾ എന്ത് കൊണ്ടും മികച്ച നേതാവ് ചെന്നിത്തല തന്നെ..
@user-dp8kq6eb3w
@user-dp8kq6eb3w 14 дней назад
തീർച്ചയായും 🙏
@sonofgod346
@sonofgod346 14 дней назад
Shajan സാറേ രാഷ്രീയമില്ലാത്ത ജന സമൂഹം മറുനാടനോപ്പം❤️❤️❤️.ഇവരെ ഒക്കെ സഹിക്കുകയാണ് മലയാളികളുടെ ഏറ്റവും വലിയ ശിക്ഷ 🙏🙏🙏👍
@pcjoseph5844
@pcjoseph5844 14 дней назад
തീർച്ചയായും രമേശ് ചെന്നിത്തല എത്രയോ ഉയരത്തിലുള്ള പ്രതിപക്ഷ നേതാവായിരുന്നു എന്ന് സതീശൻ തെളിയിക്കുന്നു !!!
@sathiavathidharman8189
@sathiavathidharman8189 14 дней назад
അവസാന സമയത്ത് കുറേ കാര്യങ്ങൾ പുറത്തുകൊണ്ടുവന്നു.
@sivadaspc3015
@sivadaspc3015 13 дней назад
Satheeshan and some other vested interest group not supported Ramesh Chenniithala during the 1st Pinarai Vijayan government. As far as Reporter Channel is conecened it is second edition of Kairali Channel ⁉️👹👞🐊
@യാക്കൂബ്
@യാക്കൂബ് 14 дней назад
സൈക്കളിൽ നിന്ന് വീഴുന്ന ഒരു ഇളിഞ്ഞ രീതി....അതാണ് സതീശൻ ...
@ambikakr2522
@ambikakr2522 14 дней назад
😂
@user-dp8kq6eb3w
@user-dp8kq6eb3w 14 дней назад
😂😂
@abukm9483
@abukm9483 14 дней назад
ചെന്നിത്തലയുടെ അയലത്ത് പോലും നിൽക്കാനുള്ള ഒരു ഇമേജും VD സതീശനില്ല.
@mohankumars3033
@mohankumars3033 14 дней назад
രമേശ്‌ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി വരണം. സതീശൻ സ്വയം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഒഴിയണം.
@roykavattu9913
@roykavattu9913 14 дней назад
സതീശൻ അഭിനവ ഹിറ്റ്ലർ കോൺഗ്രസിൻ്റെ അന്തകൻ കാത്തിരുന്നു കാണാം.
@JosephNazareth.
@JosephNazareth. 14 дней назад
👏💯
@thomasjacob252
@thomasjacob252 14 дней назад
സതീശനെക്കാൾ എത്രയോ മികച്ച പ്രതിപക്ഷ നേതാവായിരുന്നു ശ്രീ. രമേശ്‌. ഇന്ന് ഷർട്ട് ചുളിയാത്ത, നാക്ക് കൊണ്ട് മാത്രം പണിയെടുക്കുന്ന നേതാവാണ് വീഡി..
@varghesec.francise3118
@varghesec.francise3118 14 дней назад
സംഘടനാ പ്രവർത്തന പാരമ്പര്യമോ പരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കെട്ടിയിറക്കിയതിൻ്റെ കുഴപ്പം.
@JosephNazareth.
@JosephNazareth. 14 дней назад
👍
@josephkidangan5903
@josephkidangan5903 14 дней назад
സതീശൻ്റെ മറുനാടനെ പറ്റിയുള്ള പ്രസംഗം കേൾക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് അറിയുന്നില്ല.
@user-el4xd5hl1f
@user-el4xd5hl1f 14 дней назад
100% ശക്തമായ വിലയിരുത്തൽ ഇവരെയെല്ലാം വിശ്വസിക്കാത്തത് അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാൻ ഉള്ള വെപ്രാളമാണ് 😂😂😂
@Theertha623
@Theertha623 14 дней назад
സതീസാ ഇപ്പറഞ്ഞകാര്യങ്ങൾക്കു മറുപടി പറയൂ സതീസാ... മറുനാടൻ ഷാജൻ.. 👏👏👏🤝👍💪💪💪💪💪💪❤
@gopakumarn2786
@gopakumarn2786 14 дней назад
"പ്രതിപക്ഷനേതാവ്" എന്നൊരാൾ കേരളത്തിലുണ്ടോ ??😂😮
@gamer-ne6su
@gamer-ne6su 14 дней назад
കേരളത്തിന്റെ ശാപം VD സതീശൻ 🙏
@user-mre40n
@user-mre40n 14 дней назад
സതീശൻ പൊട്ടൻ ആണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി😂😂😂 ചെന്നിത്തല എത്രയോ ഭേദം ആയിരുന്നു
@mdeyanandan2621
@mdeyanandan2621 14 дней назад
രണ്ടും കണക്കാ മാത്യു കുഴൽ നാടനെ നേതാവാക്കണം
@Dracula338
@Dracula338 14 дней назад
​@@mdeyanandan2621 Mathew kuzhalnadan no different. They are scared of some communities.
@daviska7892
@daviska7892 14 дней назад
നിയമസഭയിലെ സിംഹഗർജ്ഞനം വെളിയിൽ ഇറത്തിയാൽ പൂച്ച😡😡😡😡
@StanStanley_
@StanStanley_ 14 дней назад
സതീശൻ തികഞ്ഞ പരാജയം ആണ്
@User70c
@User70c 14 дней назад
കിട്ടേണ്ടത് സതീശന് കിട്ടി. ഇതുപോലെ കഴിവുകേട്ട ഒരു പ്രതിപക്ഷ നേതാവായി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@user-dp8kq6eb3w
@user-dp8kq6eb3w 14 дней назад
100%
@georgekutty7621
@georgekutty7621 14 дней назад
കേരളത്തിൽ ഇപ്പോഴുള്ള മൂന്ന് രാഷ്ട്രീയ പാർട്ടികളെയും നയിക്കുന്നത് വെറും മൊണ്ണകളാണ്😂😂😂
@abhinandsthampi8900
@abhinandsthampi8900 14 дней назад
എനിക്ക് ജപ്പാൻ കാക്കയുടെ അവസ്ഥ ഓർക്കുമ്പോൾ ആണ് വിഷമം സാജൻ സാറിൻറെ അടുത്ത കളിക്കാൻ പോയപ്പോൾ ത്രീജി ആയി ഇപ്പോഴും അതുതന്നെ😂😂
@RajyasnehiUm
@RajyasnehiUm 14 дней назад
അത് നീ മറുനാടന്റെ വാർത്ത മാത്രം കേൾക്കുന്നത് കൊണ്ട് തോന്നുന്നതാ 😄
@abhinandsthampi8900
@abhinandsthampi8900 14 дней назад
​​​@@RajyasnehiUmആണോ പുതിയ എകെജി സെൻറർ ക്യാപ്സൂൾ ആയിട്ട് ഇറങ്ങിയതാണോ മെഴുക്ൻ ആയിട്ട നീ എന്തൊക്കെയോ മല മറിക്കും എന്ന് പറഞ്ഞതാണല്ലോ അൻവർ ഇന്നലെ ഇറങ്ങിയത് അതൊന്ന് നീ കാണാതെ പോയത് എൻറെ കുഴപ്പമല്ല😂😂
@sabinsabinlal5697
@sabinsabinlal5697 14 дней назад
അപ്പോൾ സതീഷനെതിരേ അൻവർ ഉന്നയിച്ച 150 കോടിയുടെ ആരോപണവും ശരിയായിരിക്കും
@kebeerkebeer2536
@kebeerkebeer2536 14 дней назад
പാലാ പിതാവ് നറുക്കോട്ട് ജിഹാദിനെ പറ്റി പറഞ്ഞപ്പോൾ പാലാ പിതാവിനു എതിരെ കേസെടുക്കാൻ പറഞ്ഞവൻ മട്ടാഞ്ചേരി മാഫി യുടെ പേര് വന്നപ്പോൾ ഇവനും നാക്കില്ല ഇവിടത്തെ മാധ്യമങ്ങൾക്കും നാക്കില്ല😅😅😅😅😅
@user-dp8kq6eb3w
@user-dp8kq6eb3w 14 дней назад
🎉🎉
@kebeerkebeer2536
@kebeerkebeer2536 14 дней назад
ഉമ്മൻചാണ്ടി സാറിനെ തള്ളിയിടാൻ ശ്രമിച്ചവൻ അല്ലേ ഇവൻ സോളാർ സമരം ഒക്കെ നടന്ന സമയത്തിന് ഉമ്മൻചാണ്ടി സാറിനെ എതിരാ പ്രവർത്തിച്ചത്
@ജയ്ഭാരത്
@ജയ്ഭാരത് 14 дней назад
വി.ഡി സതീശനെ വാഴ്ത്തിത്തുടങ്ങിയ കാലം മുതൽ ഞാൻ കമന്റ് ഇടാറുണ്ടായിരുന്നു വീഡി ഒരു പോഴനും അഹങ്കാരിയും , കഴിവുകെട്ടവനുമാണന്ന്. ഇവനെ വാഴ്ത്തി പാടൽ നിർത്തണേ ഷാജൻ സാറേ എന്ന് നിരന്തരം കമന്റിടാറുണ്ടായിരുന്നു. but താങ്കൾ വാഴ്ത്തി പാടൽ തുടർന്നുകൊണ്ടേയിരുന്നു.
@Siju-ir4sb
@Siju-ir4sb 14 дней назад
💯
@christyantony9290
@christyantony9290 14 дней назад
Ippo pani kitti 😂
@balanand7474
@balanand7474 14 дней назад
ഒന്ന് പോഡോ സ്വന്തം പാർട്ടിയിൽ payment seat അനുവദിക്കുന്ന ചെന്നിത്തലയെ കാളും ഭേദം സതീശൻ ആണ്
@dadeepak1
@dadeepak1 14 дней назад
സതീശൻ, സുരേന്ത്രൻ ഒക്കെ ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല... മറുനാടൻ ❤️❤️❤️❤️❤️
@flowers_comedy-.
@flowers_comedy-. 14 дней назад
Bjp keralathil nalla nedhorthothe elpichal akannu mare nilkunna bjp yude nedhakalum anikalum anuyayikalum votermarum irachathum parteye janangal keralathil adhekaramelpikum urapanu
@padmanabhamenon6083
@padmanabhamenon6083 14 дней назад
ശ്രീ ഷാജൻ സർ ... എൻ്റെ പ്രാർത്ഥന താങ്കളോടൊപ്പം ഉണ്ട്.
@PrasadPrasad-1966pr
@PrasadPrasad-1966pr 13 дней назад
ഞാനും കോൺഗ്രസാണ് പക്ഷേ VD സതീശൻ വൻ പരാചയമാണ്
@rajendrankr9089
@rajendrankr9089 14 дней назад
ആരാന്റെ ചിലവിൽ തേതാവായാൽ ഇങ്ങനെ ഇരിക്കും
@sudhakaranv5718
@sudhakaranv5718 14 дней назад
സതീശനും പിണറായി ഒ ന്നല്ലേ പിന്നെ എങ്ങനെ സത്യം സതീശൻ വിളിച്ചു പറയും
@flowers_comedy-.
@flowers_comedy-. 14 дней назад
Okkachangaimarrrr
@AnilkumarPT-mq3bn
@AnilkumarPT-mq3bn 14 дней назад
താങ്കളുടെ.കർമം.നിർവഹിക്കുക. കർമ്മ ഭലം.dheyvam.തരും.
@omanagopalakrishnan2776
@omanagopalakrishnan2776 14 дней назад
V d സതീശനിൽ പ്രേതീക്ഷയുണ്ടായിരുന്നു അതുപോയി
@French1907
@French1907 12 дней назад
പേട് സതീശൻ കോടികളുടെ അനധികൃതസ്വത്ത്‌ കർണ്ണാടകത്തിൽ സമ്പാദിച്ചിട്ടുണ്ട്..!! ഇവൻ മറ്റൊരു ഗാർഗേ യാണ്..!!
@mydocs-v1u
@mydocs-v1u 14 дней назад
വിജയന്റെ കൈകളിൽ കിടന്നു ചലിക്കുന്ന വിജയന്റെ സ്വന്തം ചുണ്ണീശൻ😢
@dominicsaviovachachirayil2889
@dominicsaviovachachirayil2889 14 дней назад
അയ്യേ ഇവൻ എന്നാ പ്രസംഗമാനടത്തയത് അൻവർ പറഞ്ഞ രണ്ടുകോടി വിശ്വസിച്ചോ ഇവൻ അയ്യയ്യേ എന്നാ പ്രതിപക്ഷ നേതാവാണ് ഒരു വിവരം കെട്ടവൻ
@Kotrl567
@Kotrl567 14 дней назад
ഇവൻ പ്രതിപക്ഷനേതാവ് അല്ല ദാസനും വിജയനും ആണ്
@raghunathank9291
@raghunathank9291 14 дней назад
പിണറായിയുടെ ഐശ്വര്യം
@sebastianjohnanchupankil8101
@sebastianjohnanchupankil8101 14 дней назад
പ്രതിപക്ഷനേതാവ് എന്ന നിലയിൽ തികഞ്ഞ പരാജയം ആണ് വി ഡി സതീശൻ നല്ല പ്രാസംഗികൻ മാത്രം ചെല്ലുന്ന വേദിയറിഞ്ഞു വച്ചുകാച്ചും നമ്മുടെ മുൻ ഐ എ എസുകാരൻ ഒരു പൊങ്ങൻ പറയുന്നതുപോലെ
@SreevalsansreevalsanRaman
@SreevalsansreevalsanRaman 14 дней назад
അർഹദയില്ലാത്ത സ്ഥാനത്ത് ഇരിക്കാൻ ഇറ്റകളെ അനുവദിക്കരുത് സാജ,
@pappa1145
@pappa1145 14 дней назад
Vd സതീശന് കാൽകാശിന് വിവരം ഉണ്ടായിട്ട് വേണ്ട
@vasudevantk1363
@vasudevantk1363 14 дней назад
സതീശന്റെ നിലപാടുകൾ കാണുമ്പോൾ 150കോടി ഇല്ലെങ്കിലും എവിടുന്നൊക്കെയോ കോടികൾ പോക്കറ്റിൽ എത്തിയിട്ടുണ്ട് എന്നു വ്യക്തമാവുന്നുണ്ട്.
@sheelaoommen8043
@sheelaoommen8043 12 дней назад
Satheesanu vijayan ellin kashanam kodukkunnu,satheesan valattunnu
@Mathewc5387
@Mathewc5387 14 дней назад
കാക്കകളുടെ ഗോള്‍ഡ് (ജലീല്‍, അന്‍വര്‍, Rasaq ) ADGP and SP പിടിച്ചു അടിച്ചുമാറ്റി 😂😂😂 അതിനാണ്, തിരിച്ച് കൊടുത്തു പ്രശ്‌നം പരിഹരിക്കും 😂😂😂
@ezhumavilraveendranath8754
@ezhumavilraveendranath8754 13 дней назад
സതീശൻ അമ്പേ പരാജയം
@jomonputhenpurackal7341
@jomonputhenpurackal7341 11 дней назад
പ്രതിപക്ഷനേതാവ് വി ഡി സതീഷിനെ കുറിച്ചുള്ള സാജൻ സ്കറിയയുടെ അഭിപ്രായത്തോട് എനിക്കും പൂർണ്ണ യോജിപ്പാണ് ഉള്ളത്
@-sarasa2965
@-sarasa2965 14 дней назад
ഇനി ഒരു ഇലക്ഷൻ വന്നാൽ ആർക്ക് വോട്ട് ചെയ്യണം എന്ന കൺഫ്യൂഷനിൽ ആണ് കോൺഗ്രസിലും ഇതുപോലെ ഉള്ള നേതാക്കൾ അല്ലെ 😢
@kjthomas3989
@kjthomas3989 14 дней назад
നോട്ടക്ക് ചെയ്യ്
@d.r.507
@d.r.507 14 дней назад
നല്ല നിരീക്ഷണം. അഭിനന്ദനങ്ങൾ
@drkvenu
@drkvenu 14 дней назад
നാണമില്ലേ സതീശാ, അൻവർ ഛർദ്ധിച്ചത് വിഴുങ്ങാൻ 😮 Shame on you
@josep.k9343
@josep.k9343 14 дней назад
കുട്ടിക്കുരങ്ങൻ ചുടു ചോറിൽ കൈയിട്ടു വാരിയ മാതിരി ആയി പ്പോയി
@JohnThomas-n5t
@JohnThomas-n5t 14 дней назад
Ramesh is better for Congress
@adarshjose7409
@adarshjose7409 14 дней назад
Sathyam Sir 🙏
@RajyasnehiUm
@RajyasnehiUm 14 дней назад
രമേശ് ചെന്നിത്തലയുടെ കഴിഞ്ഞവർഷത്തെ പ്രതിപക്ഷ സ്ഥാനം വളരെ പരാജയമായതു കൊണ്ടാണ് അന്ന് യുഡിഎഫ് തോറ്റത് അതിനും മോശമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം 😏
@santhoshkumar-mb4jl
@santhoshkumar-mb4jl 14 дней назад
V.D Satheeshan... a real danger for the party ....oru mara vaaha....This man will help Vijayan also...
@jobyaz1980
@jobyaz1980 14 дней назад
'മണിചെയിൻ'സിൻഡ്രം ആകാൻ ആണ് സാധ്യത.എന്തോ കാര്യമായിട്ട് സർക്കാരിൻ്റെ കൈയിൽ തെളിവ് കിട്ടിക്കാണും😀😀😀😀😀😀🙏🙏🙏🙏
@sajijoseph2545
@sajijoseph2545 14 дней назад
well said Mr. Shajan sir🎉🎉🎉🎉🎉
@thomaskuttyps4978
@thomaskuttyps4978 13 дней назад
💯 സത്യം ... രണ്ടു വണ്ടി കാളകൾ സതീശനും സുരേന്ദ്രനും
@jaco901
@jaco901 14 дней назад
ഇത്രയൊക്കെ അഴിമതി കാണിക്കുന്ന സംസ്ഥാനത്തെ കേന്ദ്രം മൗനമായി അഴിച്ചു വിടുന്നത് കേരളത്തോട് കാണിക്കുന്ന അവഗണന ആണ്.
@anirudhanv538
@anirudhanv538 12 дней назад
വിഡി പിനറായി വിജയന്റെ . മറ്റൊരവതാരമാ🙏
@aleyammapm5482
@aleyammapm5482 14 дней назад
Correct satheesan nanja konja
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 14 дней назад
ഈ മരവാഴ കോൺഗ്രസ്സിൽ ഉള്ളിടത്തോളം കാലം കോൺഗ്രസ്സ് അധികാരത്തിൽ എത്തില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടോ???
@sreedharannairsreekumar3077
@sreedharannairsreekumar3077 14 дней назад
Mr Ramesh chennitalla is a highly matured, efficient and effective political leader
@radhamanivs7433
@radhamanivs7433 14 дней назад
അതെ പ്രതിപക്ഷ നേതാവ് വൈരാഗ്യം തീർക്കുന്നു ഷാജൻ സാറിനോട് സത്യം തിരിച്ചറിയാതെ ഉള്ള സംസാരം v d സതീശൻ സതീശൻ അൻവർ നോട്‌ പക തീർക്കണ്ടേ കോൺഗ്രസ്‌ നശിപ്പിക്കരുത് പ്രതിപക്ഷ നേതാവേ കോൺഗ്രസ്‌ നോട്‌ ഉള്ള ഇഷ്ടം കൊണ്ട് അല്ല നിങ്ങൾ ക്ക് വോട്ട് പാർലമെന്റ് ഇലക്ഷന് ചെയ്തത് പിണറായി ക്ക് വോട്ട് കൊടുക്കില്ല അങ്ങനെ നിങ്ങൾ ക്ക് വിജയം അഹങ്കാരം കൊണ്ട് മത്ത് പിടിച്ചു പിണറായി യെ നേരിടാൻ രമേശ്‌ചെന്നിത്തല മികച്ച ആൾ കുഴൽ നാടൻ രണ്ടാമത്തെ ആൾ
@anjanauk9977
@anjanauk9977 14 дней назад
VD സതീശൻ പിണറായി സ്‌റ്റ്‌!!💯💥
@narayanankizhake4780
@narayanankizhake4780 13 дней назад
ആദ്യമെ പരാജയം എന്ന് തോന്നിയ ഒരാൾ ആണ് ഞാൻ. പരിചയ സമ്പത്ത് തീരെ ഇല്ലാത്ത ഒരു കോമളൻ മാത്രമാണ് ഈ മനുഷ്യൻ!
@balachandran1499
@balachandran1499 14 дней назад
U r 100% correct marunada.
@ravia1486
@ravia1486 13 дней назад
പിണറായിയുടെ വിശ്വസ്തനായ കാര്യസ്ഥനാണ് സതീശൻ.
@gabbyjd4769
@gabbyjd4769 14 дней назад
സുധാകരൻ - തിരുവഞ്ചിയൂർ രാധാകൃഷ്ണൻ- മുരളീധരൻ- തരൂർ-ഉണ്ണിത്താൻ - കുഴൽ നാടൻ- -ഷാനിമോൾ - ഇവരുടെ ഒക്കെ മുഖ്യ മന്ത്രി സ്ഥാനത്തിന് താഴെ നിൽക്കാനുള്ള യോഗ്യതയെ സതീശനുള്ളു. അത് കോൺഗ്രസ്സ് നേതൃത്വം മനസ്സിലാക്കിയാൽ നന്ന്. മുല്ല പള്ളിയും വിഎം സുധീരനും ഗോദയിൽ ഇല്ലാത്തതു കൊണ്ട് അവരുടെ സീനിയോറിറ്റി അങ്ങനെ അങ്ങ് എഴുതിത്തള്ളാൻ പറ്റില്ല.
@daviska7892
@daviska7892 14 дней назад
മനുഷ്യനായാൽ നന്ദി വേണം നന്ദി
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 14 дней назад
വളരെ നല്ല വിലയിരുത്തൽ ഷാജൻജി
@robinsongeorge2123
@robinsongeorge2123 14 дней назад
രമേശ് ചെന്നിത്തലയെ കൊണ്ടുവരൂ. കോൺഗ്രസിനെ രക്ഷിക്കൂ.
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 14 дней назад
നാണമില്ലേ സതീശ ഇത്തരം വൃത്തികേടുകൾ വിളമ്പാൻ അടുത്ത ഇലക്ഷനും ഗോവിന്ദ......
@syamalaindeevaram511
@syamalaindeevaram511 14 дней назад
സതീശൻ പൂർണ്ണ പരാജയം തന്നെ 😂😂
@thomaspthomas4011
@thomaspthomas4011 13 дней назад
കോൺഗ്രസ്‌ നന്നാകാൻ സതീശൻ മാറണം അത് പോലെ ബിജെപി നന്നാകാൻ സുരേദ്രനും മാറണം
@user-ot3dr3wu5e
@user-ot3dr3wu5e 14 дней назад
താങ്കളുടെ 1,5 കോടി വിടരുത് adgp യെ.
@nirmalamk5766
@nirmalamk5766 14 дней назад
You are right
@ChandrankumarnNair
@ChandrankumarnNair 14 дней назад
സാജൻ സക്കി റിയാക്ക് ഇത് തന്നെ വരണം
@sreekumarkp1058
@sreekumarkp1058 14 дней назад
You are right, Shajan Scaria...
@Sudhi0473
@Sudhi0473 14 дней назад
തങ്ങൾക്ക്‌ ഇത് തന്നെ വേണം , ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സതീശനെ കുറെ കാലം പൊക്കിക്കൊണ്ട് നടന്നില്ലേ
@user-xm9es8rq3c
@user-xm9es8rq3c 14 дней назад
സതീശൻ കോൺഗ്രസിന്റെ നാശം തന്നെ പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ വെള്ളത്തിൽ
@kebeerkebeer2536
@kebeerkebeer2536 14 дней назад
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ട്വന്റി20 രാഷ്ട്രീയ പാർട്ടി എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്തിക്കഴിഞ്ഞാൽ കോൺഗ്രസിനെതിരെ നിൽക്കുന്ന ജനങ്ങളും കമ്മ്യൂണിസ്റ്റിനെതിരെ നിൽക്കുന്ന ജനങ്ങളും 20 വോട്ട് ചെയ്യുന്ന ഉറപ്പാണ്
@ashaunni8833
@ashaunni8833 14 дней назад
എത്ര സുന്ദരമായി നടക്കാത്ത സ്വപ്നം... ഞാനിത് കുറെയൊക്കെ ആഗ്രഹിച്ചതാണ്.. പക്ഷേ എന്ത് ഫലം.. നല്ലതിനെ തിരിച്ചറിയാൻ മലയാളികൾക്ക് കഴിയില്ല
@jojimon1981
@jojimon1981 14 дней назад
20-20 യും ബിജെപി യും ഒന്നിച്ചു മത്സരിക്കണം അല്ലേൽ വെറുതേ വോട്ട് പാഴ് ആകും ഇ ലോകസഭാ തിരഞ്ഞെടുപ്പിൽ 20-20 ക് പറ്റിയത് പോലെ ആകും
@flowers_comedy-.
@flowers_comedy-. 14 дней назад
Sabu vinu endho keralathe areyikanondennu paranjitte idhevare paranjittilla pradhanapetta karyam thanne anu adh urapanu adh parayatte alladheeee
@flowers_comedy-.
@flowers_comedy-. 14 дней назад
Adhanu sare adhanu vendadh adhe janangal angekareku​@@jojimon1981
@SivadasSankaran-s3p
@SivadasSankaran-s3p 14 дней назад
👍 വളരെ ശരിയായ കാര്യം.
@sanesh8656
@sanesh8656 14 дней назад
സതീശന് വിയർപ്പിൻ്റെ അസുഖം ഉണ്ട് എസിയിൽ നിന്ന് ഇറങ്ങാൻ പറ്റില്ല
@mannadypushpakaran5992
@mannadypushpakaran5992 13 дней назад
സതീശാ നിങ്ങൾ തികഞ്ഞ പരാജയം
@rajarajachola6508
@rajarajachola6508 14 дней назад
രമേശിന്റെ വാലിൽ കെട്ടാൻ കൊള്ളില്ല സതീശനെ......
@syamalaprasad
@syamalaprasad 14 дней назад
ഇവനാണോ പാർട്ടി അദ്ധ്യക്ഷന്മാ രെ തീരുമാനിക്കുന്നത്.
@happygirl3571
@happygirl3571 14 дней назад
നാണംകെട്ടവൻ ഇവൻ്റെ സംസാരത്തിന് എന്താ ശക്തി ....... ചതീശൻ ........ പ്രതിപച്ചച്ചം നേതാവ് മറുനാടൻ എന്നും ജനങ്ങൾക്കൊപ്പം .....
@jimmyjoset4448
@jimmyjoset4448 14 дней назад
മണിചെയിൻ സതീശൻലോകപരാചയം....
@osologic
@osologic 14 дней назад
Excellent talk revealing the wretched leadership in VD Satheeshan.
Далее