Тёмный

'സതീശൻ ഇനിയെന്നെ എടാ പോടാ എന്ന് മാത്രമാണ് വിളിക്കാൻ ബാക്കി' | VD Satheesan | PV Anvar | Palakkad 

Mathrubhumi News
Подписаться 5 млн
Просмотров 26 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 8 часов назад
അൻവർ വെറും ഒരു വായാടിമാത്രം adv. ജയശങ്കർ... സത്യം പറഞ്ഞു....
@mohammedfayyaz9642
@mohammedfayyaz9642 6 часов назад
അൻവർ പറയുന്നത് ചെയ്യൂ ചെയ്യുന്നതേ പറയൂ ,FULL SUPPORT DMK🔥🔥🔥
@AnandhuvrPuduppanam
@AnandhuvrPuduppanam 5 часов назад
​@@mohammedfayyaz9642ippo edatheennum valatheennum kitty 😂 ini bjpilekk povam
@Sivadasannhamanghat
@Sivadasannhamanghat 4 часа назад
ശങ്കർ തീട്ടത്തിൽ ... 👌
@rajukurian5938
@rajukurian5938 9 часов назад
തമ്മിലടിപ്പിക്കാൻ നോക്ക്. എങ്ങനെയെങ്കിലും കുളമാക്കണം.😅
@abdullakunhi3019
@abdullakunhi3019 8 часов назад
ഈ ഇലക്ഷനോട്‌ കൂടി അൻവറിന്റെ നിലയും വിലയും ഇല്ലാതാവും അദ്ദേഹത്തിന്റെ പിടിവാശി കാരണം
@shilammasebastian4123
@shilammasebastian4123 9 часов назад
അൻവറിലുള്ള മതിപ്പ് കുറഞ്ഞു തുടങ്ങി...
@rightthinker4403
@rightthinker4403 8 часов назад
LDF നെ വിമർശിച്ചാൽ മതിപ്പ് കൂടും.. സ്വന്തം നിലനിൽപ്പിന് വേണ്ട നിലപാട് സ്വീകരിച്ചാൽ മതിപ്പ് കുറയും . അൻവർ UDF ൻ്റെ കൂലി തല്ലുകാരനല്ല.. അദ്ദേഹത്തിന്ന് സ്വന്തം നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിൻ്റെ space ഉണ്ടാക്കാനും അവകാശമുണ്ട്
@prajeeshm5986
@prajeeshm5986 7 часов назад
പിണ്ണാക്കാണ്.. എവിടെ നിന്നാലും വിശ്വസിക്കാൻ കൊള്ളത്തില്ല...
@indians101
@indians101 2 часа назад
അല്ലേലും നിനൊക്കെക്കെ LDF നെ പറഞ്ഞാൽ നല്ല മതിപ്പായിരിക്കും കോൺഗ്രസിനേയോ BJP യേയോ പറഞ്ഞാൽ മതിപ്പ് കുറയും സ്വഭാവികം
@RamesanThallerian
@RamesanThallerian 7 часов назад
ഇദ്ദേഹത്തിൻ്റെ ഗ്രാഫ് താഴുകയാണ്. നോട്ടയുമായി മത്സരിക്കുന്നു.
@girichandran9745
@girichandran9745 9 часов назад
അൻവർ കോൺഗ്രസിനെ പഠിപ്പിക്കേണ്ട
@abdullatheefkanjery9651
@abdullatheefkanjery9651 5 часов назад
അതിന്നു കേരളത്തിലെ കോൺഗ്രസുകാർ മടിയൻമാർ അല്ലെ വിഡ്ഢികൾ
@georgepc5252
@georgepc5252 9 часов назад
നിങ്ങൾ ഇതുവരെ കോൺഗ്രസിൽ ആയിരുന്നോ സിപിഎം ൽ ആയിരുന്നോ.
@josephtheruvapuzha
@josephtheruvapuzha 9 часов назад
KUNDI munnani enna common groupil😂😂😂
@abdurahimanm4814
@abdurahimanm4814 9 часов назад
പോയി പോയി സിപിഎം എതിർപ്പ് കോൺഗ്രസ് എതിർപ്പായി😂
@farhanmalayil3304
@farhanmalayil3304 8 часов назад
രാഹുൽ ആദ്യമേ പറഞ്ഞൂ കേട്ട പേരായിരുന്നു, ഇവനെ കുറെ വിശ്വസിച്ചു ഇനിയില്ല
@RAJIVJF
@RAJIVJF 3 часа назад
Alla suhruthe.. Ivde oru nerikedundu... Shafiyude group kali aanu prashnam. Rahul nalla sthanarthi thanne, but palakkad varenda karyamilla adhehathinu jayikkan. Ividulla congressukar pathanamthittayil poyi malsarikkan aviduthe dcc sammathikkuvo.
@MathaiMthomas
@MathaiMthomas 8 часов назад
അൻവർ ബിജെപി ക്‌ ആളെ കൂട്ടുകയാണോ? സത്യമായിട്ടും അൻവർ ഏത് രാഷ്ട്രീയത്തിൽ ആണ്?
@jayeshjames8131
@jayeshjames8131 9 часов назад
അൻവർ വെറും തരം തഴുന്നു
@decruzd5715
@decruzd5715 8 часов назад
അമ്പരിക്കക്ക് തലങ്ങും വിലങ്ങും കിട്ടുന്നുണ്ട് 😂 സന്തോഷം മാത്രം
@ramsheedalpha8452
@ramsheedalpha8452 4 часа назад
എല്ലാ പാർട്ടിയെയും കുറ്റം പറയുന്ന അൻവർ
@binomathews7153
@binomathews7153 6 часов назад
ഇവൻ സതീശനെപ്പറ്റി പണ്ട് പറഞ്ഞ വർത്തമാനം മറക്കണമെങ്കിൽ അദ്ദേഹം വേറെ ആളായി ജനിക്കണം
@binomathews7153
@binomathews7153 6 часов назад
അൻവർ ഇനിമുതൽ ഇതു പോലെ പാടി നടക്കാം, ഉള്ള വിലയും പോയി, യുഡിഫ് മുന്നണിയിൽ എത്തിനോക്കാൻ പോലും പറ്റില്ല
@SoudaGk
@SoudaGk 4 часа назад
👍🏻👍🏻👍🏻👍🏻👍🏻👍🏻
@umarmakkha2171
@umarmakkha2171 5 часов назад
ചുരുക്കി പറഞ്ഞാൽ ഇന്നലെ മുളച്ച തവര 😄😄😄ആണ് അൻവർ
@jomonjo6634
@jomonjo6634 8 часов назад
അൻവർ... താങ്കളുടെ സ്ഥാനാർഥി എങ്ങനെ വന്നുകൂടി ഒന്ന് പറഞ്ഞാട്ടെ?
@avhkoya
@avhkoya 6 часов назад
പാലക്കാട്ടെ കോൺഗ്രസ് പാർട്ടിയുടെ തോൽവിക്ക് മുഖ്യ പങ്ക് വഹിക്കാൻ പോകുന്നത് ആരെന്ന് ഇപ്പോള് എല്ലാവർക്കും മനസിലായി.
@indians101
@indians101 2 часа назад
കോൺഗ്രസുകാർ തന്നെ. പണ്ട് നേമത്തും പിന്നീട് ത്രിശൂരിലും BJP ക്ക് വോട്ട് മറിച്ച് കൊടുത്ത അതേ കോൺഗ്രസുകാർ
@visiondubai
@visiondubai Час назад
ഭരണം ജനങ്ങളിലേക്ക് വരണം
@ramsheedalpha8452
@ramsheedalpha8452 4 часа назад
നിങ്ങൾ എല്ലാവരും കൂടി B J P യെ ജയിപ്പിക്കും
@PureNature2024
@PureNature2024 2 минуты назад
വോട്ട് വാങ്ങി ജയിച്ചാൽ പിന്നെ വോട്ടർമാരെ വേട്ടയാടുന്ന പോലീസും മറ്റു ഉദ്യോഗസ്ഥന്മാരും . ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇടതും വലതും ഇല്ല , അവിടെയാണ് പി വി അൻവർ വ്യതിരിക്തമാവുന്നത് . വിജയാശംസകൾ❤❤❤❤
@asilamasi7235
@asilamasi7235 5 часов назад
Vd സതീശന്‍ പാര്‍ട്ടി യെ കുളം thondum ramya അവിടെ tholkkum അപ്പോള്‍ പിന്നെ എന്ത് പറയും സതീശന്‍
@ramesantv8168
@ramesantv8168 3 часа назад
അൻവർ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰സ്‌പോർട്
@madhupadichal6201
@madhupadichal6201 4 часа назад
പാവം കഷ്ടമായിപ്പോയി
@andurump5506
@andurump5506 7 часов назад
ആർക്കോ വേണ്ടി. തിളക്കുന്ന സാമ്പാർ 😂😂 എന്താ.. എല്ലേ
@abdulkabeerinthali5354
@abdulkabeerinthali5354 9 часов назад
Good 👍🤚🤚
@shukoorareeecode1439
@shukoorareeecode1439 8 часов назад
അതിന് DMK ഇതിന് എവിടെ ആൾ പിന്തുണകാൻ
@Khalid_usman786
@Khalid_usman786 4 часа назад
Indian National Congress 💙 Rahul Mamkoottathil 💙
@vijayanpuliyankulangara6103
@vijayanpuliyankulangara6103 3 часа назад
അൻവർ ചേട്ടാ,ജപ്പാനിൽ ഒക്കെ മഴയുണ്ടോ? മീൻ വണ്ടി ബാംഗ്ലൂരിൽ നിന്നും പിടിച്ചോ? ഇന്ന് മാതൃഭൂമി ന്യൂസവറിൽ മാതു എടുത്തിട്ടല ക്കിയല്ലോ😂
@hakeemn5345
@hakeemn5345 9 часов назад
Dmk saport
@_Voiceofnourin._
@_Voiceofnourin._ 4 часа назад
ഇരിക്കും മുൻപേ കാൽ നീട്ടാണ 😅😅😅 ഒന്നുസാവധാനം മതിയായിരുന്നോ 😅
@shoukathali8563
@shoukathali8563 4 часа назад
നിലപാടില്ലാത്ത രാഷ്ട്രീയം
@jafarcc3336
@jafarcc3336 5 часов назад
അൻവർ താങ്കളോടുള്ള മതിപ്പ് പോകുന്നു
@radhu5400
@radhu5400 6 часов назад
Anwar വില കളഞ്ഞു. ബിജെപി യുടെ പ്രമോട്ടർ ആയി
@abdulnaseer1250
@abdulnaseer1250 7 часов назад
ഇനി യുട്യൂബ് ഫെയ്‌സ് ബുക്ക് ഒക്കെ ഒന്ന് നോക്കിക്കോ അൻവർ മതിപ്പ് തീർന്ന് തുടങ്ങി ഇനി പിണറായി ടെ b ടീം എന്ന് പറയിപ്പിക്കരുത് ഉവൈസി എന്ന പേര് ചേരില്ല എന്ന ഒരു തോന്നൽ ഉണ്ട് വെയ്റ്റ്
@user-gc2ze7jg2k
@user-gc2ze7jg2k 3 часа назад
പാർട്ടി കൾ ചാടി പോയവരും പാർട്ടി ഉണ്ടാക്കിയവരും ഒകെ വലിയ പാർട്ടികളുടെ പുറകെ നടക്കുന്നു 😂കഷ്ട്ടം എടുത്തു ചാട്ടം ലേശം കൂടുതൽ ആണ് അല്ലേ
@harischittan9316
@harischittan9316 Час назад
അൻവർ ക്ക❤❤❤❤❤
@SubaidaSubaidakakki
@SubaidaSubaidakakki 7 часов назад
❤❤❤pv anvar ❤❤❤
@thecitizen87935
@thecitizen87935 7 часов назад
Dmk❤❤❤❤anwar❤❤❤❤sudheerettan❤❤❤
@muneerrifa5662
@muneerrifa5662 4 часа назад
Pv❤️❤️❤️❤️❤️❤️❤️❤️❤️❤️
@muneerrifa5662
@muneerrifa5662 4 часа назад
Pv❤❤❤❤❤
@sonamol5544
@sonamol5544 7 часов назад
രാഹുൽ ആദ്യമേ പറഞ്ഞ name.. അൻവർ കളിക്കുന്നത് സിപിഎം ്ന് വേണ്ടി
@AnishIsmail-xf5kt
@AnishIsmail-xf5kt 8 часов назад
ലോജിക് ആണ് മനസിലാകാത്തത് ഇപ്പോൾ പറഞ്ഞതിന്റെ
@_Voiceofnourin._
@_Voiceofnourin._ 4 часа назад
അൻവറിലെ ഓന്ത് പുറത്തുചാടുന്നു
@observer4039
@observer4039 9 часов назад
കാര്യമൊക്കെ ശരി ,🤗 അൻവർ പറഞ്ഞതൊക്കെ കേട്ടു , പക്ഷേ അതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല 🤔 എവിടുന്ന് , എങ്ങോട്ട് വോട്ട് പോകുമെന്നാണ് പറയുന്നത് ? 😇 ശരിക്ക് മനസ്സിലായവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു താ. 🙂
@noushadkalliathodi9261
@noushadkalliathodi9261 3 часа назад
NO DCC leaders Supported in Last Eleven years.A group because of OC .Due to his own effort he is winning.Attitude and minkling with people.udf and Ldf Supporters vote him.
@varghesekochumon9129
@varghesekochumon9129 2 часа назад
🎉who is anwar pods
@ashrafkk5815
@ashrafkk5815 8 часов назад
ഇവരോടൊക്കെ ആരാണ് സ്ഥാനാർഥിയെപിൻ വലിക്കാൻപറഞ്ഞത്... വെറുതെമാർക്കറ്റ് കൊടുക്കാൻ
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 часа назад
അൻവരെ നീ കൊണ്ഗ്രെസ്സ് വിട്ടു പോയവനല്ലേ പിന്നെഎന്തിനാണ് ഇട്ടെറിഞ്ഞു പോയ കോൺഗ്രസ്‌നെ നന്നാക്കാൻ വരുന്നത് nee നിന്റെ നിലപാടുമായി പൊയ്ക്കോളൂ 🙏🏻 UDF നെ വിട്ടേക്കൂ
@noushadshamshudeen2348
@noushadshamshudeen2348 8 часов назад
ഒന്നപോമോനെ അൻവരേ നിന്റെ പാർട്ടിയുടെ കാര്യം നീ നോക്കിയാൽ മതി ഉടായിപ്പ് കയ്യിൽ വെച്ചാൽ മതി. ഉളുപ്പ് ഉണ്ടോ നിനക്ക് 😂😂😂😂
@mayamoloj4212
@mayamoloj4212 9 часов назад
സരിൻ ഒന്നും മത്സരിച്ചാൽ ജയിക്കില്ല അൻവറെ ചുമ്മാ ഓരോന്ന് പറയല്ലെ. താങ്കൾക്ക് BJP യെ തോൽപിക്കുന്നമെന്നാ ന്നെങ്കിൽ UDF ന് പിൻതുണ കൊടുക്ക് . ഇല്ലെങ്കിൽ താങ്കൾ ഈ പറയുന്നത് എല്ലാം കള്ളമാണ് . താങ്കൾ BJP യെയും Cpm നെയും സഹായിക്കുകയ ണ് ചെയ്യുന്നത് . Rahul അവിടെ ജയിക്കും
@muralidharannairj9684
@muralidharannairj9684 4 часа назад
നിന്നെ അന്നും ഇഷ്ടമില്ല ഇന്നും ഇഷ്ടമില്ല
@jomonjo6634
@jomonjo6634 8 часов назад
സ്വന്തം കാര്യം നടക്കാൻ വേണ്ടി മറ്റുള്ളവർ തനിക്ക് വോട്ട് ചെയ്യും എന്ന് സാധാരണക്കാർ ചിന്തിക്കില്ല... ചെയ്യ്തു കാണിക്കടോ?
@GNANADASJ-e7j
@GNANADASJ-e7j 8 часов назад
കമ്മ്യൂണിസ്റ്റ് വിട്ടുപോകുന്നപോലെ സരിനും വിട്ടുപോയി .അതിൽ എന്തു വത്യാസം.അവൻ തോറ്റാൽ എന ക്കെന്ന? കൂട്ടുകച്ചവടം?
@suhailap7484
@suhailap7484 7 часов назад
Dmk 😍😍😍
@sgn1979
@sgn1979 8 часов назад
ബിജെപി പാലക്കാട്‌ 5000+ വോട്ട് ജയിക്കും
@SonyJoseph-p5m
@SonyJoseph-p5m 7 часов назад
വെറും പിസി അപ്പോൾ മീൻവണ്ടി എവിടെ?
@SAFEERJZAE
@SAFEERJZAE 4 часа назад
നീ നിന്റെ പാർട്ടിക്കാരെ പഠിപ്പിച്ചാ മതി
@RenjiRemony
@RenjiRemony 4 часа назад
എടോ അൻവറേ കോൺഗ്രസിന്റെ കാര്യം കൈകാര്യം ചെയ്യാൻ കോൺഗ്രസിനറിയാം അല്ലാതെ താനല്ല തീരുമാനിക്കേണ്ടത്, തനിക്കു സമനില തെറ്റിയിരിക്കയാണ്
@nihu5104
@nihu5104 7 часов назад
Electionn കഴിഞ്ഞിട്ട് ഇവൻ കോൺഗ്രസ്‌ വരും
@kaladharanneelakantan5704
@kaladharanneelakantan5704 4 часа назад
ഇയാളക്ക് രാഷ്ട്രീയം തീരെ വശമില്ല . cpm ആണ് ഇയാളെ ഈ പരുവത്തിൽ ആക്കിയത് . ഒരു ലക്കുമില്ലാതെ ഓരോന്ന് പറയുന്നു
@nihu5104
@nihu5104 7 часов назад
Pc ജോർജ് അനിയൻ
@mathewjohnThelappillil
@mathewjohnThelappillil 9 часов назад
😆😆😆
@sandeepanand1535
@sandeepanand1535 6 часов назад
Maravazha 🍌
@gulamgulam8514
@gulamgulam8514 6 часов назад
Podaa anwaree😂😂😂
@vijoythomas2078
@vijoythomas2078 4 часа назад
Zero character
@MidelajmoorkkanilMidelaj
@MidelajmoorkkanilMidelaj 5 часов назад
Anvarinte sahayam venda
@shukoorareeecode1439
@shukoorareeecode1439 9 часов назад
DMK ഇത് എന്താണ് സംഭവം
@ramsheedalpha8452
@ramsheedalpha8452 4 часа назад
ഇവൻ ആരാ
@gafoorkk154
@gafoorkk154 8 часов назад
ലോക മായ്രൻ
@dinakars1434
@dinakars1434 9 часов назад
150 കോടി അഴിമതി മറന്നു., സൗകര്യം പോലെ മാറിമറിയുന്ന അവസരവാദിയാണ് അൻവർ, വെറും അൽപ്പൻ
@radhakrishnanm5994
@radhakrishnanm5994 7 часов назад
അൻവർ നല്ലൊരു പൊളി റ്റീഷനല്ല വിവരമുള്ളവർ പറയുമോ ഒരു പാർട്ടിയിലുമില്ലാത്തയാൾ ഒരു ദേശീയപാർട്ടിയുടെ സ്ഥാനാർത്തിയെ പറയുമോ ഒരു മര്യാദയൊക്കെ വേണ്ടെ മാധ്യമങ്ങൾക്ക് തീരെയില്ല നല്ല വാക്കുകൾ കേൾക്കുക പ്രചരിപ്പിക്കുക അതല്ലേ പത്രധർമം ഇയാളല്ല ആരെന്തു പറ ഞ്ഞാലും രാഹുൽ ജയിക്കും
@prasannakumar6933
@prasannakumar6933 7 часов назад
😂 ഏത് സാധനം ആണാവോ അടിച്ചത്
@MansaSajeev
@MansaSajeev 3 часа назад
Mr. Anvar..... Ningale ishtapettiru nu. But now....ningal bjp yude spokeserson aakunnu.... Use ur brain otherwise u will finish by this election.
@HameedMT-oq8ss
@HameedMT-oq8ss 8 часов назад
Satheesane nereyakk
@vinuvijay8278
@vinuvijay8278 8 часов назад
Anwar stop blady nonsense arguments patti you look at your party issues
@abdulnaser733
@abdulnaser733 9 часов назад
Poda
@PureNature2024
@PureNature2024 3 минуты назад
വോട്ട് വാങ്ങി ജയിച്ചാൽ പിന്നെ വോട്ടർമാരെ വേട്ടയാടുന്ന പോലീസും മറ്റു ഉദ്യോഗസ്ഥന്മാരും . ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇടതും വലതും ഇല്ല , അവിടെയാണ് പി വി അൻവർ വ്യതിരിക്തമാവുന്നത് . വിജയാശംസകൾ❤❤❤
@AbdulSamad-xx1rm
@AbdulSamad-xx1rm 5 часов назад
Pv❤❤❤❤
Далее
Борщ в стиле высокой кухни!
00:57