Тёмный

സത്യം ' അറിയാന്‍ ' കഴിയുമോ ? | Blocks to Enlightenment | Prof.V.George Mathew, Ph.D. 

Psychology4All
Подписаться 11 тыс.
Просмотров 3,3 тыс.
50% 1

THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
സത്യം ' അറിയാന്‍ ' കഴിയുമോ ? | Blocks to Enlightenment | Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@sandhyavision2090
@sandhyavision2090 Год назад
ഉപനിഷത്തുകളിലും ഇതുതന്നെയാണ് അല്ലേ സാറേ പറയുന്നത് 😊
@ajaygeorge7617
@ajaygeorge7617 Год назад
നിങ്ങൾക്ക് ലോകത്തെ കാണാനുള്ള കണ്ണാടി നിങ്ങൾ തന്നെ ആണ്.... എന്ന് കേട്ടിട്ടുണ്ട്🌹
@kunjimoncm1501
@kunjimoncm1501 Год назад
സത്യം എന്നത് ഒരു വാതിൽ ആണ് . സ്വാതന്ത്യത്തിലേക്കുള്ള വാതിൽ. സ്വതന്ത്രനാവണമെന്ന് ആഗ്രഹിക്കുന്നവൻ അതിൽ കൂടി കടന്നേ മതിയാവൂ. സത്യം എന്നത് ജീവന്റെ നിയമമാണ്. അത് സ്നേഹമാണ്
@rajeshkuttan8111
@rajeshkuttan8111 9 месяцев назад
George sir ,🙏🙏🙏❤️👌
@DK_Lonewolf
@DK_Lonewolf Год назад
Sir please post videos on weekends rather than on Monday mornings 😊
@babeeshcv2484
@babeeshcv2484 Год назад
🙏
@shijithkumarp7837
@shijithkumarp7837 Год назад
We are Concerned about of existence. We think that our existence will be no more when we die. Hence we fear about our death, but I think that the existence will never perish. when we die , we exist some other form. (lam inspired by your teachings)
@muhammed-2212
@muhammed-2212 Год назад
സത്യ ത്തെ അറിഞ്ഞു അതിൽ നില കൊള്ളുന്ന വർക്ക്. അന്വേഷണം ആവിശ്യമില്ല. പിന്നെ അവർ ഭൂമിയിൽ ഭലം ഇച്ഛിക്കാതെ കർമം ചെയ്തു ജീവിക്കും മറ്റുള്ളവർക്ക് വഴി കാട്ടും. എന്നാൽ ഇത് മനസ്സിൽ ആക്കാത്തവർക് അന്വേഷണം ആവിശ്യം അല്ലെ. ഒരു മഞ്ഞു കട്ടക്ക് താൻ ജലമാണെന്ന് പറയാൻ കഴിയുന്നില്ല (phase വേറെ ആണ് )എന്നാൽ താൻ ഉള്ളിലേക്ക് നോക്കുമ്പോൾ ജലം അല്ലാതെ എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ അതും ഇല്ല. ശരീരം ഉപേക്ഷിച്ചു പോകുക വീണ്ടും തിരിച്ചു ശരീരത്തിലേക്ക് വരിക അത് ഇങ്ങനെ പ്രാക്ടീസ് ചെയ്യുക, നമ്മുടെ നാട്ടിൽ തന്നെ ചിലർ ഇത്‌ ചെയ്യുന്നുണ്ട് അങ്ങനെ മരണം എന്താണ് എന്ന് അനുഭവിച്ചവർക്ക്( അനശ്വര തലം മനസ്സിൽ ആക്കിയവർക്ക് )അസ്തിത്വ ആധി ഏറെ കുറെ ഇല്ലാതെ ആകും എന്ന് കരുതുന്നു. നന്ദി 🌹🙏
@muthulakshmiammal3818
@muthulakshmiammal3818 Год назад
But u said it❤
@RealtorROBINALEXANDER
@RealtorROBINALEXANDER Год назад
Really thought provoking 👍👍 Please do more episodes like this..
@prasadwayanad3837
@prasadwayanad3837 Год назад
🙏🙏🙏🌹🌹🌹നമസ്തെ
@habeebcu2194
@habeebcu2194 Год назад
മനുഷ്യൻ എന്തെങ്കിലും വിത്യസ്ഥമായി, അന്വേഷിക്കാൻ തുടങ്ങുമ്പോൾ പിന്നെ അവൻ അവന് തന്നെ ഒരു അമാനുഷികത കൽപ്പിച്ച് നൽകും ,ഈ അൽപ്പത്തരം നമ്മൾ കാണിച്ചാൽ പിന്നെ നമ്മൾക്ക് വളരുവാൻ സാധിക്കില്ല, ഞാൻ ഒന്നുമല്ല എന്ന് തോന്നുമ്പോൾ മാത്രമെ, നമുക്ക് ശരിയായ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയു
@kesavannair3446
@kesavannair3446 Год назад
ഇതി വേദാന്ത ഡിന്ധിമ
@muthulakshmiammal3818
@muthulakshmiammal3818 Год назад
Without knowing....??.? U said??❤❤❤❤❤❤❤
@kcpaulachan5743
@kcpaulachan5743 Год назад
🙏👍👌😀very very good and informative. This is what we were looking for. Thank you very much. Mahaveera told, only after death we will merge with consciousness .At that time there won't be mind. So we can't enjoy or feel it. Before that whatever we think or see as truth ie: consciousness may not be it, but only a delusion.
@kesavannair3446
@kesavannair3446 Год назад
ഇതി വേദാന്ത ഡിന്
@wizardofb9434
@wizardofb9434 Год назад
This is a complex concept. Like say for example, which came first chicken or egg ? Don't know how much this metaphor is applicable in this context. Swamy Vivekananda in his teachings says "Fear is the root cause of all sin". One line in one of the famous Siva Stotram is "Bhavasagara Taranaya", meaning he who helps in swimming across the vast ocean of ego. But without trying or putting effort how can we achieve anything ? Thanks a lot for this interesting topic.
@rafequetbava
@rafequetbava Год назад
The never ending search for truth to be stopped with the understandings that you are going far away from truth. How can I be near unless i go far? Let the search continue with the understanding " the way to truth is a pathless path" if you feel, the idea is rudimentary, drop everythingnincluding your ego and look what remains.
@wizardofb9434
@wizardofb9434 Год назад
That makes sense. Distance is relative.Everything is relative.
@jopaul5266
@jopaul5266 Год назад
ഓരോ ജീവിയു൦ രാത്രി നിദ്രയിലാണ് പ്രപഞ്ചബോധത്തിലേയ്ക്കെത്തുന്നത്, അതു൦ ഗാഢനിദ്രയിൽ. ശരിയായ നിദ്ര ലഭിയ്ക്കാതിരുന്നാൽ മാനസീക സമ്മ൪ദ്ദ൦ അഥവാ അസ്ഥിത്വ ആധിയ്ക്കു വഴി വയ്ക്കുന്നു. Self hypnosis രാത്രിയിൽ നല്ല നിദ്ര ലഭിയ്ക്കാ൯ സഹായകമാണ് .
@silence-selfenquiry7812
@silence-selfenquiry7812 Год назад
J Krishnamurtiyude ideology pati oru video cheyyamo plz???
@Psychology4All_OnYT
@Psychology4All_OnYT Год назад
Noted
@athultkt9069
@athultkt9069 Год назад
❤❤❤❤❤❤❤❤❤❤❤❤❤
@SarathKumar-cv7dj
@SarathKumar-cv7dj Год назад
Nemo
@jopaul5266
@jopaul5266 Год назад
ഹിപ്നോസിസിൽ ആയിരിക്കുന്നു ആൾ ശുദ്ധബോധത്തിന് തൊട്ടടുത്തു വരെ എത്തിയില്ലേ
@kcpaulachan5743
@kcpaulachan5743 Год назад
No. Because the mind is functioning then, subconscious mind
@jopaul5266
@jopaul5266 Год назад
Kc paulachan പറഞ്ഞത് ശരി 👌
@sankarannarayanan3239
@sankarannarayanan3239 Год назад
Where is the mind during deep sleep.
@sankarannarayanan3239
@sankarannarayanan3239 Год назад
Where is the mind during deep sleep.
@kcpaulachan5743
@kcpaulachan5743 Год назад
@@sankarannarayanan3239 During deep sleep even though the mind is merged with consciousness it is still unconsciousely working,for it is still having attachment ie, : ignorance or avidya . That is why we can remember that we had good sleep. This avidya comes from fear . When avidya is destroyed then we will die.
@sreenivasansree417
@sreenivasansree417 Год назад
🙏🙏🙏🙏
Далее