Тёмный

സത്യം പറഞ്ഞു കുരുപൊട്ടിക്കുന്ന വിഎസ്സും...നുണപറഞ്ഞു കോടികൾ മുടിക്കുന്ന വിജയനും...I VS Achuthanandan 

Marunadan Malayali
Подписаться 2,5 млн
Просмотров 91 тыс.
50% 1

സത്യം പറഞ്ഞു കുരുപൊട്ടിക്കുന്ന വിഎസ്സിന് ശ്വാസം വിട്ടാൽ കൈയ്യടി ... കോടികൾ മുടക്കി നുണപറയുന്ന വിജയന് കൂവലും...
#vsachudanandhan #pinarayivijayan #cpim

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@valsalaakarliparamb530
@valsalaakarliparamb530 11 месяцев назад
വി - എസിനെ മുമ്പിൽ നിർത്ത് വോട്ട് പിടിച്ച : പിണറായി വി എസിനെ മുമ്പിൽ കണ്ടത് കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തത് അല്ലാതെ പിണറായി വിജയന്റെ ഗുണം കൊണ്ടല്ല
@kuriakosekv6566
@kuriakosekv6566 11 месяцев назад
Yes
@bijuvasudevchekavarbijuvas1608
@bijuvasudevchekavarbijuvas1608 11 месяцев назад
രണ്ടാം പിണറായിക്ക് സർക്കാരിന് vs നെ കണ്ട് കൊണ്ടല്ല ജനങ്ങൾ വോട്ട് നൽകിയത്...
@bijukumar4885
@bijukumar4885 11 месяцев назад
​@@bijuvasudevchekavarbijuvas1608 തൂഫൂ...... ഓട് അടിമേ ... താളി കിട്ടിയതൊന്നും പോരെ നിനക്ക് ?
@fightingfile9280
@fightingfile9280 11 месяцев назад
​@@bijuvasudevchekavarbijuvas1608അത് കിറ്റ് കണ്ടു കൊണ്ടല്ലേ
@ceeyem7482
@ceeyem7482 11 месяцев назад
​@@fightingfile9280 ഇവൻ.... പിൻവാതിൽ... ആയിരിക്കും.........!!!!!!!!!!
@raghuvaran7448
@raghuvaran7448 11 месяцев назад
ഒന്നും ചെയ്യാൻ പാർട്ടി അനുവദിക്കാതെ ശ്വാസം മുട്ടിച്ച നേതാവ്
@EMANSGROUP971
@EMANSGROUP971 11 месяцев назад
ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്യൂണിസ്റ്റുകാരൻ അവസാനത്തെ കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയും..
@ChandraKumar-yo6zb
@ChandraKumar-yo6zb 11 месяцев назад
Paadam namaskarikkunnu
@RejoALLINONEMediaBinu
@RejoALLINONEMediaBinu 11 месяцев назад
കേരളത്തിലെ അവാസന കമ്യൂണിസ്റ്റ് VS ന് അഭിവാദ്യങ്ങൾ🎉🎉
@AnoopAravind-kx3gm
@AnoopAravind-kx3gm 11 месяцев назад
ഞാൻ പറയും ഈ കെ നായനാർ ആണെന്ന്
@beeyennambiar6264
@beeyennambiar6264 11 месяцев назад
നായനർക്ക് ശേഷം തുടങ്ങിയതല്ലേ കസേരകളി. രണ്ടും ആധമൻമാർ തന്നെ.
@dineshanpp2150
@dineshanpp2150 11 месяцев назад
മാൻഡ്രേക്ക് പിറന്നാളാശംസകൾ നേർന്നത് കൊണ്ട് ഇനി അധികകാലം പോകുമെന്ന് തോന്നുന്നില്ല
@sivandas8169
@sivandas8169 11 месяцев назад
😀😀😀😀😀
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 месяцев назад
😥😥😥😥😥😥
@ThankachaKJ
@ThankachaKJ 11 месяцев назад
പെട്ടെന്നു പോകണ്ട😂
@anishkk2724
@anishkk2724 11 месяцев назад
😂
@baburaj5482
@baburaj5482 11 месяцев назад
2010ൽ വി എസ് പറഞ്ഞത് ഏതാണ്ട് 100%വും ശരിയാണെന്നു കുറച്ചു ഹിന്ദുക്കളും കമ്മ്യൂണിസ്റ്റ്‌ കാരും ഒഴിച്ചുള്ള എല്ലാവർക്കും മനസ്സിൽ ആയി....
@josephvc792
@josephvc792 11 месяцев назад
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു അസ്സൽ മാർക്സിസ്റ്റ് നേതാ വ് 🙏🙏🙏ജന്മദിനാശംസകൾ 👍👍👍
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 11 месяцев назад
Vs നു പകരം vs മാത്രം എന്നും സത്യം വിളിച്ചു പറയുന്ന നേതാവ്
@GirijaMavullakandy
@GirijaMavullakandy 11 месяцев назад
അദ്ദേഹത്തിന്റ കാലത്ത് ചെയ്തുകൂട്ടിയ വെട്ടിനിരത്തൽ ആരും മറക്കില്ല
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 11 месяцев назад
ഒരന്തക കമ്യൂണിസ്റ്റ് വിത്ത് -- അതാണ് പിണം... റായി..മുസ്ലിയാർ 😩😩😩
@ambiliv2961
@ambiliv2961 11 месяцев назад
പ്രിയസുഹ്യത്തെ കേരളത്തിലെ അന്നത്തെ വയലിന്‍റെ വിസ്തീര്‍ണവും ഇന്നത്തെ അളവും താങ്കള്‍ മനസ്സിലാക്കുക ഇന്നത്തെ ഈ അവസ്ഥ വി എസ്സ് അന്നേമനസ്സിലാക്കി.
@shajumadhavan8309
@shajumadhavan8309 11 месяцев назад
വയസ്സ് 100 ആണെങ്കിലും ഒരു തിരിച്ച് വരവ് ഉണ്ടായാൽ ആ പാർട്ടി വിട്ട് പോയവർ പോലും തിരികെ വരും.
@abhilashbr
@abhilashbr 11 месяцев назад
പാപത്തിൻറെ അളവ് വച്ച് പിണറായി മിക്കവാറും 120 (പുഴുത്ത്) കടക്കും...
@ROLLENDMORERA
@ROLLENDMORERA 11 месяцев назад
നമ്മുടെ ഉമ്മൻ ചാണ്ടിയും നമ്മുടെ വി.സ. ആച്ചുതാനന്ദനും❤❤❤ ജനഹൃദയങ്ങി ളിൽ എന്നും
@janardhananedathodiyil915
@janardhananedathodiyil915 11 месяцев назад
👍👍
@ROLLENDMORERA
@ROLLENDMORERA 11 месяцев назад
@@janardhananedathodiyil915 👍👍👍
@Stcglobal
@Stcglobal 11 месяцев назад
വി എസ്, മുഖ്യമന്ത്രി ആകാതിരി ക്കാൻ കണ്ണൂർ ലീഡേഴ്‌സ് പാർട്ടിയുടെ പേരിൽ കട്ടപ്പാര വച്ചവർ,?
@kannanamrutham8837
@kannanamrutham8837 11 месяцев назад
പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ ❤അചൃതാനന്ദൻ ഓടെ പാർട്ടി തീർന്നു വെറുക്കപ്പെട്ട പിണറായി ആണ് ഇന്ന് കേരളം ഭരിക്കുന്നത്
@bhagyanathvk674
@bhagyanathvk674 11 месяцев назад
സഖാവേ ജന്മദിന ആശംസകൾ നേരുന്നു, ലാൽസലാം.
@abhilash9468
@abhilash9468 11 месяцев назад
പിണറായിക്ക് എന്ത് പാർട്ടി. അയാൾ പാർട്ടിക്ക് ഫണ്ട്‌ ഉണ്ടാക്കി, അതിന്റെ ഇരട്ടി വിജയനും കുടുംബവും ഉണ്ടാക്കി, ഇനി മരുമോനെ മുഖ്യമന്ത്രിയാക്കണം, പണം അതാണ് പിണറായി..
@animohandas4678
@animohandas4678 11 месяцев назад
പണം മുക്കി പിണു 😂😂😂😂
@thilakanpv9519
@thilakanpv9519 11 месяцев назад
Marumon chief ministerum aakilla oru kunthavum aakilla. Kozhikkottile oru marappottan.athra thanne.
@padmarajcv6046
@padmarajcv6046 11 месяцев назад
കാരൺ ഭൂത് വി എസ് നു ആശംസ നേർന്നിട്ടുണ്ട്, അതു മാത്രം ആണ് പേടി
@sanju627
@sanju627 11 месяцев назад
യഥാർത്ഥ ജനനായക൯ ❤❤❤ വി എസ്സിന് ആയുരാരോഗ്യ൦ നേരുമ്പോൾ പരനാറിവിജയന് വേഗം നരക൦ പൂകാ൯ കഴിയട്ടെ എന്ന് പ്രാ൪ത്ഥിക്കുന്നു
@priyas2423
@priyas2423 11 месяцев назад
😂
@chirikandant8356
@chirikandant8356 11 месяцев назад
കാക്കതീട്ടം മുണുങ്ങുന്ന വിജയന് മുട്ടിടിക്കും ഇതൊക്കെ പറയാൻ... വി എസ്.. ആണ് ധീരസഖാവ്.. കമ്മ്യൂണിസ്റ്റ്‌ ✍️🔥
@aneeshmanilal3547
@aneeshmanilal3547 11 месяцев назад
Kakka marude teettam ennu parayu😂
@shankarann2632
@shankarann2632 11 месяцев назад
ഉമ്മെൻ‌ചാണ്ടിയ്ക് മാന നഷ്ടം നൽകേണ്ടിവന്നു അതുനൽകാതെ അപ്പീൽ പോയ മാന്യൻ സരിതയെയും ഉമ്മെൻചാണ്ടിയ്ക്കിതിരെ അലറി കുരങ്ങണ്ടേ കോലം കാട്ടിയ....
@prasadgood8519
@prasadgood8519 11 месяцев назад
സരിതാ ആനന്ദൻ
@chandranpillai2940
@chandranpillai2940 11 месяцев назад
മൂക്കിനപ്പുറം കാണാൻ കഴിയാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല ....
@madhuunnithan6336
@madhuunnithan6336 11 месяцев назад
എന്റെ പൊന്നേ... ഓർമ്മിപ്പിക്കല്ലേ...... കാരണഭൂതത്തിന്റെ കാര്യങ്ങൾ... ഉറക്കത്തിൽ ആളുകൾ ഞെട്ടി ഉണരും 🙏
@AnilKumar-ih7eu
@AnilKumar-ih7eu 11 месяцев назад
പിണറായി മകളെ മേത്തന് കൊടുത്തത് വെറുതെയല്ല
@jacobgeorge8194
@jacobgeorge8194 11 месяцев назад
അപ്പോ OC യേയും കുടുംബത്തേയും മാണി യേയും കുടുംബത്തേയും പറ്റി പറഞ്ഞതൊക്കെ മനുഷ്യർക്ക് ചേർന്നതാണോ ? മുൻകരുതൽ എടുക്കാതെ അധ്യാപകൻ്റെ കൈവെട്ടിയത് VS ഭരിച്ചപ്പോൾ അല്ലേ ?
@baijucp2865
@baijucp2865 11 месяцев назад
v s മുൻപിൽ ഉമ്മാൻ ചാണ്ടി ഒന്നു അല്ലാ അതാ v s
@baijucp2865
@baijucp2865 11 месяцев назад
അത് v s അണോ വെട്ടിച്ചത് പറയടോ
@jijosfarm8947
@jijosfarm8947 11 месяцев назад
​@@baijucp2865തിരിച്ചു പറ, ഉമ്മൻ ചാണ്ടിയുടെ മുന്നിൽ vs ഒന്നും അല്ല 😅
@joseabraham2951
@joseabraham2951 11 месяцев назад
ദൈവമേ, ഇനി ബുദ്ധിമുട്ടിക്കാതെ വിളിക്കാൻ പ്രാർത്ഥിക്കുന്നു.😮
@rajank5355
@rajank5355 11 месяцев назад
പിണറായി വിജയൻ ചുളുവിൽ കിട്ടിയ കസേര V S നെ തള്ളിയിട്ട് സീറ്റിലിരുന്നവൻ പിണറായി വിജയൻ V S കി ജയ് 👍🙏🙏🙏🙏🙏❤️❤️❤️❤️
@abhilashmohan6358
@abhilashmohan6358 11 месяцев назад
ചേട്ടത്തിയെ കാണിച്ചു അനിയത്തിയെ കെട്ടിച്ചു..
@karthikgmenon
@karthikgmenon 11 месяцев назад
3:55 - 5:10 ഈ ഒരു കാര്യം പത്ര സമ്മേളനം വഴി പറഞ്ഞത് മാത്രം ആണ് ഒരു ബഹുമാനം ഉള്ളത്..
@ashokankarumathil6495
@ashokankarumathil6495 11 месяцев назад
പുന്നപ്രയിലും, വയലാറുo ,അടിമ ത്തം,ജന്മഇത്തo,ഭൂസമരം,പട്ടിണി എല്ലാം നേരില്‍ കണ്ട പഴയ കാല നേതാവ്!അവസാനത്തെ കണ്ണീ .vs ഇന്100 പിറന്നാള്‍ ആശംസകള്‍ നേരുന്നു ❤❤❤ ,
@ferozbhaskarannair1234
@ferozbhaskarannair1234 11 месяцев назад
അഭിവാദ്യങ്ങൾ സഖാവേ ❤
@shajiputhenpurayil1689
@shajiputhenpurayil1689 11 месяцев назад
ഇപ്പോൾ പിണറായി vs നെ സന്ദർശിക്കുന്നു. മിക്കവാറും തീരുമാനം ആകും. വിപ്ലവസൂര്യനു പിറന്നാൾ ആശംസകൾ❤❤❤❤❤ ❤❤❤❤❤
@philipkutty663
@philipkutty663 11 месяцев назад
നിയമസഭയിൽ വച്ച് ഇയാൾ ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അതിനീചമായി ആക്ഷേപിച്ചത് , ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന കേരളത്തിലെ ജനത്തിന് മറക്കാൻ പറ്റുമോ ?
@prasadgood8519
@prasadgood8519 11 месяцев назад
ഷാജൻ പിണറായിയെ പുകഴത്തി വാർത്ത വായിക്കും ഉറപ്പാ
@mohamedkuttypanthaloor1179
@mohamedkuttypanthaloor1179 11 месяцев назад
അഞ്ചു കൊല്ലം കൊണ്ട് 7കോടി പുട്ടടിച്ചത് മറക്കല്ലേ.
@byjuk.v1630
@byjuk.v1630 11 месяцев назад
Vs ഇന്നും ഒരു ഹരം ആണ് 💪
@kanchanakp8510
@kanchanakp8510 11 месяцев назад
അച്ചുമാമന് 0പിറന്നാൾ ആശംസകൾ 🎉🎉🎉🎉🎉🎉
@SatheeshKumar-py1mn
@SatheeshKumar-py1mn 11 месяцев назад
അവസാനത്തെ വിപ്ലവ സൂര്യന് എന്റെ ആത്മ പ്രണാമം...
@ashabr2193
@ashabr2193 11 месяцев назад
സഖാവ് എന്നും ഇഷ്ടം❤ happy birthday
@gireesans3437
@gireesans3437 11 месяцев назад
സ.വി.എസ്സ്.സിന്താബാദ്
@SureshMenon-jn5hj
@SureshMenon-jn5hj 11 месяцев назад
Vs 🙏🙏 vs മാത്രം 🙏🙏🙏
@kunjumonr3756
@kunjumonr3756 11 месяцев назад
V s ന്റെ കാര്യത്തിന് തീരുമാനമായി 😭
@umasaraswathy6890
@umasaraswathy6890 11 месяцев назад
എന്ത് കൊണ്ടോ ഇഷ്ടം തോന്നിയ ഒരു നേതാവാണ് v. S.
@suneesh-z5m
@suneesh-z5m 11 месяцев назад
എന്റെ ഇഷ്ടനേതാ വിഎസ് എന്നായിരുന്നു അന്ന് ഇന്നും
@kukkumani2776
@kukkumani2776 11 месяцев назад
ജനങ്ങളുടെ പ്രിയങ്കരനായ വി എസ്സിന്ന് സ്നേഹാദരങ്ങളേടെ അഭിവാദ്യങ്ങൾ !
@redzone6577
@redzone6577 11 месяцев назад
Remembering Those days when I was a communist. Vs era
@manojp6441
@manojp6441 11 месяцев назад
അവസരവാദിയായ അച്ചുമാമൻ! കിളിലൂർ കേസിൽ വി ഐ പി യെ പിടിക്കും എന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ വിടുവായൻ. ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടകേസിൽ പിഴ ശിക്ഷ കിട്ടിയ ബഫൂൺ! 🤪
@roshantv2968
@roshantv2968 11 месяцев назад
കോടിയേരി ആഭ്യന്തരമന്ത്രി
@udaybhanu2158
@udaybhanu2158 11 месяцев назад
KSRTC യിലേ സമുന്നതനായ ഒരു citu നേതാവ് ഈ അടുത്ത കാലത്ത് ചത്തു. അതിനു ശേഷം അദ്ദേഹത്തിന് കിട്ടിയ ആദരാഞ്ജലികൾ വായിച്ചാൽ മനസ്സിലാകും, ഒരു നേതാവിൻ്റെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന പ്രൊഫൈൽ. ഈ രീതി യില് ആദരാഞ്ജലികൾ പലർക്കും ലഭിക്കും. പക്ഷേ VS ന് അങ്ങിനെ ഉണ്ടാവില്ല.
@Keralaforum
@Keralaforum 11 месяцев назад
ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈
@bijukurian9993
@bijukurian9993 11 месяцев назад
നാടിനു vs ചെയ്ത 10 ഗുണം ഉള്ള കാര്യങ്ങൾ ഒന്ന് പറയാമോ?
@shajishaji.m9328
@shajishaji.m9328 11 месяцев назад
VS ne anuharichane ummanchandi bharichad. Eg. Janasambarka paripadi😂😂😂😂😂😂😂😂😂😂😂
@Somu-ev3wy
@Somu-ev3wy 11 месяцев назад
ഖജനാവ് മുടിപ്പിച്ചില്ല അതാണ് ഏറ്റവും വലിയ കാര്യം
@shinekar4550
@shinekar4550 11 месяцев назад
Poda poora pottatharam pareyathe
@baburajtp6487
@baburajtp6487 11 месяцев назад
Iloveyu
@karthikeyanpn6454
@karthikeyanpn6454 11 месяцев назад
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 месяцев назад
ഉമ്മൻ ചാണ്ടിയെക്കാൾ പത്തര മാറ്റു മുകളിൽ ആണ് VS അച്യുതാനന്ദൻ.... പരിമിതികളിൽ നിന്ന് VS ഒരുപാട് ചെയ്തു... എന്നാൽ സർവ്വധികാരം ഉണ്ടായിട്ടും ഉമ്മൻ ചാണ്ടിക്കും ബിജ്യൻ മൗലവിക്കും കഴിഞ്ഞിട്ടില്ല ..
@sasidharanpillai2382
@sasidharanpillai2382 11 месяцев назад
Umman Chandy, Padmanabha Dasanmar, Ennivare Valare Mosamayi Keralam Muzhuvan Nadannu Presanghichathinulla Siksha Bhagavan Nadapilakunnu
@thankachany8287
@thankachany8287 11 месяцев назад
V S എന്ന് എഴുതികാട്ടിയാൽ ജനം ഓടി കൂടുമായിരുന്നു Last വരെ ,ഇതിൽ Ego മൂത്ത വിജയൻ കരുക്കൾ നീക്കി ഒതുക്കി , 'പിണു എന്ന് കേട്ടാലും ജനം വരണമെന്നാക്കി .. വന്നു അവർ ... തൂറാൻ മുട്ടുന്ന മുഖവുമായി ,കക്കൂസ് കാണുമ്പോഴള്ള ആശ്വാസം വിജയൻ നല്കി , ചന്തി കഴുകാൻ നേരത്തെ ഏർപ്പാടാക്കിയവർ ആശ്വാസ വചസായി.. ഒരു വേളേ പഴക്കമായാൽ ഇരുളും മെല്ലെ വെളിച്ചമാകാം ... ആ formula യിൽ പിണു കുതിക്കുന്നു കുതിരപ്പടം ഒട്ടിച്ച ഒച്ചിൻ്റെ മച്ചിൽ
@abhilashmohan6358
@abhilashmohan6358 11 месяцев назад
😂😂
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 11 месяцев назад
v s ഇപ്പോൾ അന്ന് പറഞ്ഞ പ്രസ്താവന ആവർത്തിച്ചാൽഅദ്ദേഹത്തിനും സംഘി പട്ടം കൊടുത്തേനെ😅😅😅
@rachelthomas8583
@rachelthomas8583 11 месяцев назад
Kerala is now already under Islamic rule.
@ramasuthanp3215
@ramasuthanp3215 11 месяцев назад
ഉമ്മൻചാണ്ടിയുടെ വിലാപയാത്ര പിണറായിയുടെ കരിമ്പൂച്ച യാത്ര എങ്ങനെ ഒത്തു കാണുന്നു
@viswanathan2743
@viswanathan2743 11 месяцев назад
വി എസിന്റെ അഭാവം കേരളത്തിൽ മുഴച്ചു നിലക്കുന്നു. അതിന്റെ പ്രതിഫലനമാണ് മാധ്യമ ശ്രദ്ധ.❤
@mayadevigopinath4564
@mayadevigopinath4564 11 месяцев назад
സാജൻ സാറെ പിണറായിയെയും,V. S. അച്യുതാനന്ദൻ നെയും compare ചെയ്യരുത്, അച്യുതാനന്ദൻ സഖാവിനെ മുന്നിൽ നിർത്തി മുഖ്യനാണ് നമ്മുടെ നാണം കെട്ട പിണറായി
@shameerasukumaran3634
@shameerasukumaran3634 11 месяцев назад
കേരളത്തിൽ പിണറായി മാത്ര൦ മല്ലാ ഷാജ൯സാ൪ താങ്കൾക്കു അറിയാത്തു ഒരുപാടാണു
@prasadgood8519
@prasadgood8519 11 месяцев назад
ഉമ്മൻ ചാണ്ടി സരിതയുടെ കാമുകൻ എന്ന് പറഞ്ഞയാളാണ് ഇദ്ദേഹം
@prabhakarank6177
@prabhakarank6177 11 месяцев назад
ഇനിയും കിടക്കണം കുറേക്കാലം കൂടി. കാരണം, അത്രയ്ക്കുണ്ട് ഉമ്മൻ ചാണ്ടിയോട് ചെയ്ത പാപങ്ങൾ.
@naveendivakar5867
@naveendivakar5867 11 месяцев назад
എന്റെ പൊന്നു സാറേ ഈ ഊമ്മൻ ചാണ്ടി മരിച്ചു എന്ന് കരുതി ഇങ്ങനെ പുണ്യാളൻ ആക്കല്ലേ... Kochi metro DMRC ക്ക് കൊടുക്കാതിരിക്കാൻ കളിച്ച കളികൾ ഒന്നും ചിലരെങ്കിലും മറക്കില്ല.. കുറച്ചൊക്കെ പൊക്കിക്കോളൂ പക്ഷെ അതിനൊക്കെ കുറച്ചു പരിധി വെക്കാൻ ശ്രമിക്കുക
@AnilKumar-ds8th
@AnilKumar-ds8th 11 месяцев назад
ഇപ്പോൾ ഖജനാവിൽ കാശുണ്ട് വാരി ഏറിയും, ഇയാൾ വീട്ടിൽ പോയിരിക്കുമ്പോൾ കക്കൂസ് ടാങ്കിൽ കയ്യിട്ട് വാരി ഏറിയും
@rashtrajiprasad
@rashtrajiprasad 11 месяцев назад
പാടത്തെ വാഴ വെട്ടി നിരത്തി. കാസറ്റ് കച്ചവടക്കാർക്കെതിരെ യുദ്ധം ചെയ്തു അവരുടെ കച്ചവടം പൂട്ടിച്ചു അല്ലാതെ എന്ത് തേങ്ങയാണ് അയ്യാൾ ചെയ്തത്.
@Thamburan-y3p
@Thamburan-y3p 11 месяцев назад
ആദ്യമായി താങ്കളുടെ വാർത്തക്ക് ഞാൻ എന്റെ വിയോജിപ്പ് അറിയിക്കട്ടെ കാര്യം ഇതാണ് കേരളത്തിലെ ഏറ്റവും വലിയ പിപ്ലവ നായകൻ ആണ് .വി എസ് . എന്ന് വിശേഷിപ്പിച്ചത്. എന്ത് വിപ്ലവം ആണ് എത് വിപ്ലവം ആണ് വി എസ് നടത്തിയത് തീർച്ചയായും ഇതിന് മറുപടി തരണം ഞാൻ ഞാൻ ഞാൻ എന്ന് സ്വയം പറഞ്ഞ് പറഞ്ഞ് ഞാനായ ആളാണ് V S അതിനപ്പുറം ഒന്നുമല്ല വി എസ് . കേരളത്തിന് അദ്ദേഹം ചെയ്ത ഒരു സംഭാവന ഒന്ന് പറയാമോ മുഖ്യ മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിന് വേണ്ടി എന്ത് ചെയ്തു മറുപടി വേണം സാർ പുന്നപ്ര വയലാർ സമര നായകൻ എന്ന് സ്വയം പറഞ്ഞ് നടന്നു എന്നല്ലാതെ വേറേ ആരെങ്കിലും പറഞ്ഞിട്ടുണ്ടാ സാർ അദ്ദേഹം ആ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ ? സർവ്വോപരി ഈ CPM എന്ന പ്രസ്ഥാനത്തിനോ കേരള ജനതക്കോ വേണ്ടി എന്ത് എന്ത് വിപ്ലവം ആണ് v s നടത്തിയത് വാചക കസർത്ത് കൊണ്ട് കയ്യടി നേടിയ ഒരാൾ അത്രയേ ഉള്ളു v s
@shajubh2093
@shajubh2093 11 месяцев назад
❤വി എസ് ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻
@santhoshkumar-ms6de
@santhoshkumar-ms6de 11 месяцев назад
You are great mr.shajan 👍👍
@abhilashmohan6358
@abhilashmohan6358 11 месяцев назад
ഇദ്ദേഹത്തോടെ കേരളത്തിലെ കമ്മ്യൂണിസം അവസാനിച്ചില്ലേ...💪💪❤
@kumarktym
@kumarktym 11 месяцев назад
How Marunadan comparing Ommen Chandy with VS. 😂😂.OC can't be VS
@rajeevsadasivanpillai9184
@rajeevsadasivanpillai9184 11 месяцев назад
കണ്ണേ കരളേ വീ എസ്സേ❤❤
@sajnaoc6549
@sajnaoc6549 11 месяцев назад
ജന്മദിനാശംസകൾ
@mahesh4u633
@mahesh4u633 8 дней назад
VS once in a lifetime leader Comrade VS❤️ I'm from BJP party. Perfect communist " Role model " for generations to come.
@thilakanpv9519
@thilakanpv9519 11 месяцев назад
Ethra kodi vaari erinjalum paranaari ennum paranaari thanne.V.S. nu janmadinaasamsakal.
@onchandran2822
@onchandran2822 11 месяцев назад
ഇത്രമാത്രം എന്താണ് ഉള്ളത്.
@Dj-ki4ri
@Dj-ki4ri 11 месяцев назад
Vs undayirunnuppol parttiyil undayirunnu enn njan BJP yil. Enn keralathil pavangalude saghavi undo Ella ath anik ariyam ennathe BJP kar pavangaludiyum panakkare kudayum und Ann anik bothimann.
@bhaskaranashokan3517
@bhaskaranashokan3517 11 месяцев назад
Tax payers money distributed with ulterior motives to the communist party workers in the name of government appointment must be retrieved with interest from all unauthorised party appointees. The salaries paid to these appointment from the government has to be taken back either from the persons concerned or from Communist party establishment with interest. The ministers must be arrested and punished and be fined for misusing their authority to misappropriate the tax payers money for selfish purposes as they like. Such ones must be put behind the bar.
@thambiraphael-xh8rx
@thambiraphael-xh8rx 11 месяцев назад
Destroyer of Kerala.... Celebrating 100....kashtam.
@gangakannan7200
@gangakannan7200 11 месяцев назад
കുത്തിതിരിപ്പൂവുമായി വന്നിരിക്കുന്നു.. നിനക്ക് എതിരാണെന്ന് തോന്നുന്ന നേതാക്കളെ അവഹേളിച്ചും പുലഭ്യം നീ കാശുണ്ടാക്കുന്നു... ഇത് കേട്ട് കുറേ എതിരാളികൾ കമന്റ് നിനക്ക് വ്യൂ കൂട്ടുന്നു. നാണമില്ലേ മാധ്യമപ്രവർത്തനം... സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തി ജീവിക്കും..... ഷാജ......
@thilakanpv9519
@thilakanpv9519 11 месяцев назад
Paranaariyeppole pothujanathinte nikuthippanam nakki puttadikkunnillallo Shajan.
@gangakannan7200
@gangakannan7200 11 месяцев назад
@@thilakanpv9519 കാശുണ്ടാക്കുന്നു.. നിന്നെപ്പോലുള്ള ഒരു കമന്റ്...
@sreerajkr8774
@sreerajkr8774 11 месяцев назад
V.S,a veteran politician, who has enough sensible thoughts and doings to achieve a space in the minds of public,indiscriminating evidences to prove his courage, for example Munnar land acquisition.Not a follower of this party, merely a comparison, present monster and V.S.Achudananthan sir.
@rajkrishnan3616
@rajkrishnan3616 11 месяцев назад
Yes you are right sir ✅️ 🎉
@suraj22ish
@suraj22ish 11 месяцев назад
Peedana veeranmarude manasakshisookshipukaran matramanu VS
@ThulasiDas-g9v
@ThulasiDas-g9v 11 месяцев назад
Namaste shajan ji 🙏🙏🙏
@truthseeker9522
@truthseeker9522 11 месяцев назад
അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി ക്ക് രക്ഷയില്ല എന്ന് മനസിലാക്കി എവിടെയോ ഒതുക്കിയിട്ടിരുന്ന വിയെസിനെ മുൻ നിർത്തി യുള്ള പീയാർ ഏജൻസിയുടെ കളി
@Kspa-q1i
@Kspa-q1i 11 месяцев назад
Nan communist karan ayirunnu Eppol bjp anubhavi anu Keralathile ore oru nalla rashtriyakaran v s mathra manu
@ramakrishnan1887
@ramakrishnan1887 11 месяцев назад
T V Thoma കണക്കിൽ പെടില്ലേ ഷാജൻ സർ
@baburajtp6487
@baburajtp6487 11 месяцев назад
Iloveyu
@kuriakosekuriakose8396
@kuriakosekuriakose8396 11 месяцев назад
Very correct pinnarayi sowpna lokathe balabhskkar
@haridhar8620
@haridhar8620 11 месяцев назад
Ee umman chaandi k karunakarane chara case il kudukkaan kalicha aalaayirunnu. VS oru third rated politician aanu. Vrithiketta bashayilaanu samsaarikuka. Pinne pinaraayiyumaayi tharathamyam chaithaal thani thankam aanu ennu maathram.
@thomasjohn3594
@thomasjohn3594 11 месяцев назад
We salute...red salute...shit salute...PINU Kuttan...😂😢
@anoopvv3331
@anoopvv3331 11 месяцев назад
കമ്മ്യുണിസ്റ്റ് പതനം പിണറായിലൂടെ
@sriram0923
@sriram0923 11 месяцев назад
പുഷ്പനും ജീവിച്ചിരിപ്പുണ്ടല്ലോ!! 😅
@jainjoseph9311
@jainjoseph9311 11 месяцев назад
കേരളം പിന്നോട്ട് അടിക്കാൻ കരണക്കാരൻ ഇയ്യാൾ ആണ്
@mannayathindiraddvi3642
@mannayathindiraddvi3642 11 месяцев назад
VS nalla CM ayirunnu sirinu janma dinasamsakal 🙏
@rajendranak8854
@rajendranak8854 11 месяцев назад
ദയവുചെയ്ത് OC യും VS യും താരതമ്യം ചെയ്യല്ലേ.
@lathasrikuttan3249
@lathasrikuttan3249 11 месяцев назад
VS nte Prasngam kelkan kothiyakunnu
@mukumukuvolger5523
@mukumukuvolger5523 11 месяцев назад
കള്ളൻ
@thampiabraham
@thampiabraham 11 месяцев назад
Kettilla, Pinne ninte thanthaye kurichano paranjathu
@pradeepkumar-ww2fn
@pradeepkumar-ww2fn 11 месяцев назад
U R Correct.Nothing is more Attractive than Loyalty
@sreekandannair6447
@sreekandannair6447 11 месяцев назад
Very True... V S is Still Red 🌹 P V is Theruvile CHENDA 🤔
@rajeshalikkal
@rajeshalikkal 11 месяцев назад
ഷാജൻ ഇ കെ നായനാരെ മറന്നു അത് തെറ്റായിപ്പോയി🙏
@SabuXL
@SabuXL 11 месяцев назад
അസ്സൽ അവസരവാദി ആയിരുന്നു ചങ്ങാതീ അദ്ദേഹം. 😮
@vijayan.kkochukunju5702
@vijayan.kkochukunju5702 11 месяцев назад
അയാൾ ചുളുവിൽ മുഖൃമത്റീയായീ ര൦ഗ൦ പിടിച്ചെടുത്താളാ.
@JayarajanManniath
@JayarajanManniath 11 месяцев назад
My opinion the pension to the government employees should be Rupees 25k not more than that. That system should be implemented any Rank and any positions. That is more enough to live a required person in this country
Далее