അച്ചൂ ഇങ്ങനെ വേണം. അനിയൻ കുഞ്ഞിന് കൊടുത്തിട്ടേ കഴിക്കാവൂ എന്നാ. അച്ഛനും അമ്മേം അതൊക്കെ പറഞ്ഞു തന്നിട്ടുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. പിന്നെ നല്ലത് ചെയ്താൽ നല്ലത് തിരികെ കിട്ടും. കണ്ടില്ലേ ഉടനെ കാശ് കിട്ടിയത് 😂😂😂
ആ പാവം കുഞ്ഞിന്റെ ദേഹത്തു തേപ്പുപെട്ടി വച്ചു പൊളിച്ചില്ലേ അന്നേരം ഇങ്ങനെ തന്നെ കിട്ടണം. അതിനോട് കളിക്കല്ലേ എന്ന് എത്ര പറഞ്ഞാലും ശ്രീ കേൾക്കത്തില്ല അതു കൊണ്ടു കിട്ടുന്നതൊക്കെ വാങ്ങി കൂട്ടത്തിലിട്ടോ.
😂😂Innale chattukam kond kittanjapoazhae vicharichu oru Pani vaerunnundaenn.ammayudae sthanath moalayirunnaenkil Enn agrahichu poayi innu AA sankadam mari😂😂😂😅😅