Тёмный

സത്യഭാമ കണ്ടോ?..ഈ കലാകാരിയെ... 

NOVI MIR MEDIA
Подписаться 3 тыс.
Просмотров 128 тыс.
50% 1

Novi Mir Media
Explore new world
ഒരുപാടു പേരുടെ ലോകം....! അവരെ കാണാനും സംസാരിക്കാനും പരിചയപ്പെടാനും അവരുടെ കഴിവുകള്‍ ആസ്വദിക്കാനും ഒരിടം. റിയല്‍ കഥകളും വിശേഷങ്ങളും അഭിമുഖങ്ങളുമൊക്കെയായി ഒത്തുച്ചേരാം...
നിങ്ങളും കൂടില്ലേ...
Please watch and Support...
വീഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പരിലൊന്ന് അറിയിച്ചോളൂട്ടോ...
PH:8606822401
#keralavideos
#public
#artandculture
#viralvideos
#mallus
#mallu
#chatshow
#interview
#publicopinion
#entertainment
#keralapeople
#keralavideos
#trendingVideos
#keralatrends
#kalamandalamsathyabhama
#newsupdate
#aadujeevitham
#rlvramakrishnan
#mallusingermany
#singer
#music #malayalam
#kerala #singingcover #instagram #singersofinstagram #mallu #singerlife #instagood #songoftheday #singing #ownvoices #instadaily #instamusic #malayalamsinger #malayalamsongs #viralsong #instafeed #love #exploremore #instamalayalam #exploreviral #mallugram #melody #bornoninstagram #malayali #explorepage #viralvideos

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@GeethaChandran-q3f
@GeethaChandran-q3f 6 месяцев назад
നല്ല ഐശ്വര്യമുള്ള മോൾ ❤❤
@Thepagemedia
@Thepagemedia 6 месяцев назад
ade
@yunasbabu557
@yunasbabu557 6 месяцев назад
നല്ല കഴിവുള്ള സുന്ദരിക്കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും ഈ കുട്ടിക്ക് നല്ല പ്രോത്സാഹനം നൽകണം
@Thepagemedia
@Thepagemedia 6 месяцев назад
thanks
@SheebaPrakashan-jl2ui
@SheebaPrakashan-jl2ui 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅 ji ji p​
@jessyshaju-sh9wx
@jessyshaju-sh9wx 5 месяцев назад
Hu hu u😊​
@sukumaransuku7769
@sukumaransuku7769 6 месяцев назад
നല്ല ബംഗിയുള്ള കുട്ടി ഇത് ഒരു ഒന്നാംതരം കറുത്ത മുത്ത് 🙏
@വംശീയതതുലയട്ടെ-ഞ6ഥ
ഭംഗി
@lathadbabug4537
@lathadbabug4537 5 месяцев назад
അറിയപ്പെടുന്ന ഒരു ഗായികയാവാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@Thepagemedia
@Thepagemedia 5 месяцев назад
thank you
@asajeevan529
@asajeevan529 5 месяцев назад
സത്യഭാമെ കണ്ടൊ ഇത് പോലെ ലളിതമായിരിക്കണം കലാകാരി ഞങ്ങൾ ടെ ചിത്ര ചേച്ചിയെ നോക്ക് എത്ര ദൈവാനുഗ്രഹം കിട്ടിയ ചേച്ചി എത്രയൊ ഹൃദയങ്ങളിൽ വസിക്കുന്നു
@PremanPrempreman-n3v
@PremanPrempreman-n3v 6 месяцев назад
മോളെ... നന്നായി പാടി.. ഉന്നതങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽. ജാതി മത വർണ്ണ തീവ്രവാദി രാഷ്സ്സ പൂതനകളെ സൂക്ഷിക്കുക.. അടിയാങ്ങൾക്ക് ഇതൊന്നും പാടില്ല എന്ന അസ്സുര പൂതന കൾ. അനുവദിക്കില്ല.. ലോക മാതാവിനെ പ്രാർത്ഥിച്ചു മുന്നോട്ടു പോകുക. ഉന്നത ആകും തീർച്ചയായും.. 🙏🏽👍🏽
@Thepagemedia
@Thepagemedia 6 месяцев назад
അതേ... കുട്ടിക്ക് നല്ല അവസരങ്ങള്‍ ലഭിക്കട്ടേ...
@shylajaramakrishnan8202
@shylajaramakrishnan8202 5 месяцев назад
നല്ല പാട്ടുകൾ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ പ്രോത്സാഹനം കൊടുത്തു ഉയർത്തണം ❤🥰
@Thepagemedia
@Thepagemedia 5 месяцев назад
Yes, true
@ponneynobileponnunobile8217
@ponneynobileponnunobile8217 6 месяцев назад
അടിപൊളി മോളേ സൂപ്പർ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@nalinakshannair6806
@nalinakshannair6806 5 месяцев назад
നല്ല ഐശ്വര്യമുള്ള സുന്ദരിക്കുട്ടി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...
@Thepagemedia
@Thepagemedia 5 месяцев назад
thank you
@Sahasra__vlog
@Sahasra__vlog 5 месяцев назад
സൂപ്പർമോളെ സുന്ദരികുട്ടി ഉയരെങ്ങളിൽ എത്തട്ടെ ❤❤❤
@Thepagemedia
@Thepagemedia 5 месяцев назад
thank you
@bennypbvr
@bennypbvr 5 месяцев назад
കഴിവുകൾ ദൈവം ആണു കൊടുക്കുന്നത്... ആർച്ചയെ തോല്പിക്കാൻ.. ആർക്കും കഴിയില്ല. മോൾക് എല്ലാ ആശംസകളും
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@tigervinu3635
@tigervinu3635 5 месяцев назад
കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കരുതെന്നാണ് ആട്ടം തള്ള പറഞ്ഞത് പാട്ട് പാടരുത് എന്നല്ല 😢നിറത്തിലൊക്കെ എന്തിരിക്കുന്നു ബ്രോ ദൈവ കാടാക്ഷം ഉള്ളവർക്കേ ഇങ്ങനെ പാടാൻ കഴിവ് കിട്ടൂ .. ഈ കാണുന്ന സമ്മാനങ്ങൾ കിട്ടുന്നതിന് എത്രയോ മുൻപ് തന്നെ ദൈവം മോൾക്ക് സ്വരം സമ്മാനമായി നൽകി.... God bless you molu &your family❤
@Thepagemedia
@Thepagemedia 5 месяцев назад
yes ... Thanks for comment
@jayasreepm9247
@jayasreepm9247 5 месяцев назад
നന്ദി മോളെ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👍🌹
@shailat5961
@shailat5961 5 месяцев назад
ആ വെള്ളാമക്ക് ഇതൊന്നും കാണിച്ചു കൊടുത്തിട്ട് ഒരു കാര്യവും ഇല്ല്യാ. അവളുടെ മനസ്സ് നിറയെ കുനിഷ്ട് ആണ്, എല്ലാം അവൾക്കു മാത്രം പാടുള്ളുന്ന്, ഈ മോൾ അടിപൊളി ❤
@Thepagemedia
@Thepagemedia 5 месяцев назад
Thanks for comment
@ambikapadmavati4218
@ambikapadmavati4218 5 месяцев назад
പൊന്നു മോളേ... പൊന്നാണ് ❤ എന്നും കുഞ്ഞിന് എന്റെ പ്രാർത്ഥന ഉണ്ട് 🙏
@vijithasiva1016
@vijithasiva1016 5 месяцев назад
നല്ല കഴിവുള്ള കുട്ടി കാണാൻ മിടുക്കി, ഒരുപാട് സന്തോഷം ഈ വീഡിയോ കാണുന്നവർ ആരെങ്കിലും ഒരവസരം കൊടുക്കണേ 🙏🙏🙏👌🥰
@Thepagemedia
@Thepagemedia 5 месяцев назад
അവസരം കിട്ടട്ടേ...
@VijayanCK-p2f
@VijayanCK-p2f 6 месяцев назад
സുന്ദരിക്കുട്ടിക്ക് ആയിരം ആശംസകൾ നന്നായിവരട്ടെ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@Sumitha-q8f
@Sumitha-q8f 6 месяцев назад
സൂപ്പർ നല്ല സുന്ദരി മുത്ത് 🙂😘😘😘🥰
@Thepagemedia
@Thepagemedia 6 месяцев назад
ശരിയാണ്. 🥰
@Sumitha-q8f
@Sumitha-q8f 6 месяцев назад
സുന്ദരി മോളുസ് നല്ല ഉയരങ്ങളിലെത്താൻ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ ഒരു നെഗറ്റീവും ഈ മുത്തിന് ഉണ്ടാവാതിരിക്കട്ടെ 🙏
@DevshanM-n8i
@DevshanM-n8i 5 месяцев назад
നിറത്തിലല്ല കാര്യം കഴിവിലാണ്❤❤❤❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@babykurissingal8478
@babykurissingal8478 5 месяцев назад
ഈ സുന്ദരി കുട്ടിയെ ഇഷ്ടപെടാത്തവരായി ആരെങ്കിലും ഉണ്ടോ?❤️❤️❤️❤️❤️
@Thepagemedia
@Thepagemedia 5 месяцев назад
Thank for comment
@kanakathampi4547
@kanakathampi4547 5 месяцев назад
Super mole
@nandhunandhan4967
@nandhunandhan4967 6 месяцев назад
ഒരുപാടു കഴിവുള്ള കുഞ്ഞാണ്.
@Thepagemedia
@Thepagemedia 6 месяцев назад
Thanks for comment
@bluemoon8634
@bluemoon8634 6 месяцев назад
നന്നായി വരട്ടെ എന്നു് ഹൃദയംഗമമായി ആശ൦സിക്കുന്നു. ❤
@RejaniM-z5w
@RejaniM-z5w 5 месяцев назад
എന്റെ. ചക്കര ഉമ്മ. എന്റെ. പൊന്നുമോൾ. ❤️❤️❤️🙏🙏💐💐💐💐
@Thepagemedia
@Thepagemedia 5 месяцев назад
thank you
@SeethaChandran-zl5th
@SeethaChandran-zl5th 5 месяцев назад
നന്നായി അവതരിപ്പിച്ചു കേട്ടോ
@Thepagemedia
@Thepagemedia 5 месяцев назад
thank you
@Aji-m8f
@Aji-m8f 6 месяцев назад
❤❤❤സൂപ്പർ ഗായിക സൂപ്പർ ഗാനങ്ങൾ പഠിക്കാതെ ഇത്ര ഭംഗിയായി പാടിയാൽ പഠിക്കുകയാണെങ്കിൽ എന്ത് മിടുക്കി കുട്ടി അഭിനന്ദനങ്ങൾ❤❤❤ഉയരങ്ങളിൽ എത്താൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia 6 месяцев назад
thank you
@MiniMinimol-tp4sn
@MiniMinimol-tp4sn 6 месяцев назад
Good
@Thepagemedia
@Thepagemedia 6 месяцев назад
Thanks 😊
@ThambiPk
@ThambiPk 5 месяцев назад
ഇനിയും ഇ കുട്ടി സംഗീതത്തിൽ ഉയരട്ടെ
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@KRAjith-rf1ck
@KRAjith-rf1ck 6 месяцев назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@SameeshaRukku-os3sf
@SameeshaRukku-os3sf 5 месяцев назад
നല്ല മോൾ പാട്ടുകൾ സുപ്പർ ഇത്രയും സമ്മാനങ്ങൾ വാങ്ങി കുട്ടിയ മോൾ ഹോ പറയാൻ വാക്കുകൾ േപാരാ ഇനിയും പാടിയും വരച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കന്ന് ചക്കര കൂട്ടി.ക്ക്❤
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 6 месяцев назад
ഉയരങ്ങളിൽ എത്തട്ടെ
@Thepagemedia
@Thepagemedia 6 месяцев назад
😊
@smithabiju8187
@smithabiju8187 5 месяцев назад
നല്ല സുന്ദരി മോൾ 🥰🥰🥰എന്റെ നാട് ഓച്ചിറ ❤️❤️❤️❤️❤️സൂപ്പർ മോളെ 😘😘😘😘😘
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@lathasundaran8125
@lathasundaran8125 5 месяцев назад
സുന്ദരി മുത്തേ ❤❤🎉🎉🎉
@Thepagemedia
@Thepagemedia 5 месяцев назад
Thanks
@ushasathyan6304
@ushasathyan6304 6 месяцев назад
Bhanupriyaye pole thonni enik സുന്ദരി മോളെ ഗോഡ് അനുഗ്രഹിക്കും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Thepagemedia
@Thepagemedia 6 месяцев назад
thank you
@thomastg1349
@thomastg1349 6 месяцев назад
സുന്ദരി കുട്ടി 🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍
@Thepagemedia
@Thepagemedia 6 месяцев назад
Thank you
@rajuvvvv9936
@rajuvvvv9936 6 месяцев назад
ചത്ത ഭാമേ കണ്ണ് തുറക്കടി ഈ സുന്ദരി കുട്ടിയെ കണ്ട്.
@Thepagemedia
@Thepagemedia 6 месяцев назад
Thank u for Your comment
@beenamolmol.b6342
@beenamolmol.b6342 5 месяцев назад
അങ്ങനെ കറുത്തവർ എന്ന് മുദ്ര ചാർത്തിയവരെ കാലം അവരെ ഉയർത്തിപിടിച്ചു...... സത്യഭാമ നീ ആണ് അതിന് കാരണo...... ഒരു ടീച്ചർ ആണെന്ന് പറഞ്ഞു നടന്ന നിന്നെ നാട്ടുകാർ എന്തെല്ലാം തെറി ആണ് വിളിച്ചു ബഹുമാനികുന്നത്...... മോളെ സൂപ്പർ🙏🙏🙏🙏..... ഇന്ദുപുഷ്പം അൽപ്പം കൂടി മേൽസ്ഥായിൽ പാടണം.... എന്നാലും കുഴപ്പമില്ല 🥰🥰🥰🥰
@Thepagemedia
@Thepagemedia 5 месяцев назад
thanks for comment
@srsuku
@srsuku 6 месяцев назад
An excellent talent. Very nice voice and singing ❤
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@janardhanandhanya7414
@janardhanandhanya7414 6 месяцев назад
1:07 ഭാമ ചേച്ചിക്ക് പാട്ട് പാടുന്നത് കൊണ്ട് കുഴപ്പമില്ല കറുത്ത വർ ഡാൻസ് കളിക്കരുത് എന്നൊള്ളൂ. മോൾക്ക് എന് ഒരു ബിഗ് സല്യൂട്ട്
@Thepagemedia
@Thepagemedia 6 месяцев назад
ഈ മോളുടെ പാട്ടും ശ്രദ്ധിക്കപ്പെടട്ടേ...
@bijubiju7422
@bijubiju7422 6 месяцев назад
കേരളം അറിയപ്പെടുന്ന എല്ലാവരും ആദരിക്കപ്പെടുന്ന കലാകാരിയായി മാറട്ടെ.
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@VelaydhanP.c
@VelaydhanP.c 6 месяцев назад
Muththukalude kootathil .. .oru hohinnur rathnam . Nalla bhaviyund . Nannayivarum .
@Thepagemedia
@Thepagemedia 6 месяцев назад
thanks
@asn3751
@asn3751 5 месяцев назад
Nalla bangi und❤❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@sajeevvs1662
@sajeevvs1662 5 месяцев назад
🎉🎉🎉🎉🎉🎉🎉 പൊന്നുമോളെ പറയാൻ വാക്കുകളില്ല,,,, ഉയരങ്ങളിലെത്തട്ടെ🤗🤗🤗🤗🤗🤗👌👌👌👌👌👌👌👌👌👌🙏🏻
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@kprakash3936
@kprakash3936 5 месяцев назад
നടിയും നർത്തകിയുമായ ഭാനു പ്രീയയുടെ മുഖ സാമൃമുളള ഒരു സുന്ദരിക്കുട്ടി. നല്ല ശബ്ദഭംഗി യും താളലയശു ദ്ധിയും ഉള്ള ആലാപന പാടവം.ഈ കുട്ടിയെ കലാരംഗത്ത് പ്രവർത്തിക്കുന്നവർ ദയവായി ശ്രദ്ധിക്കുക.അവസരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുക.
@ciciliammapoikayilmathai7838
@ciciliammapoikayilmathai7838 5 месяцев назад
Very nice voice good luck baby
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@SabuCherian-s2w
@SabuCherian-s2w 5 месяцев назад
മോള് നല്ല കഴിവുള്ള കുട്ടിയാണ് ഉയരങ്ങളിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia 5 месяцев назад
thank you
@bijujanardanan974
@bijujanardanan974 6 месяцев назад
Nannayi varatte mole, Ella anugrahangalum...
@sharafabdulrahman7858
@sharafabdulrahman7858 6 месяцев назад
കലേഷണ്ണന്റെ മോൾ.. ❤️ വീട് ഓച്ചിറ കിഴക്ക്..
@Thepagemedia
@Thepagemedia 6 месяцев назад
😍😍
@deepuvayala9500
@deepuvayala9500 6 месяцев назад
അതേ❤️🙏
@PrabhanTs
@PrabhanTs 6 месяцев назад
Mole ninne pole ഇനിക്കുകും oru anujathiyundu mole niine daivm അനുഗ്രഹിക്കും you are talented all tha best mole nee സുന്ദരിയാണ് കേട്ടോ
@Thepagemedia
@Thepagemedia 6 месяцев назад
thank you
@Sibivalara
@Sibivalara 6 месяцев назад
🥰🥰സൂപ്പർ
@Thepagemedia
@Thepagemedia 6 месяцев назад
Thanks bro
@sindhun1728
@sindhun1728 6 месяцев назад
ചുന്ദരിക്കുട്ടി❤❤❤❤
@Thepagemedia
@Thepagemedia 6 месяцев назад
thanks
@babymanjula5774
@babymanjula5774 5 месяцев назад
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ❤❤❤❤🙏🙏🙏
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@midhilink2097
@midhilink2097 5 месяцев назад
മനോഹരം കഴിവുകൾ നല്ലൊരു കലാകാരി ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ 👍
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@SyamKumar-um5cu
@SyamKumar-um5cu 5 месяцев назад
😮 എനിക്ക് ഇവളെ വല്ലാതെ എന്താ പറയുക ഭയങ്കര ഇഷ്ടമായി സുന്ദരിയാണല്ലേ❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@premaappukuttan4619
@premaappukuttan4619 5 месяцев назад
സുന്ദരി കുട്ടി എല്ലാ ആശംസകൾ നേരുന്നു.
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@Sobhabinu-e3k
@Sobhabinu-e3k 5 месяцев назад
സൂപ്പർ മോളെ ജഗദീശ്വേരൻ അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@BabyKg-x4n
@BabyKg-x4n 5 месяцев назад
Super God bless you
@jayasreepillai3792
@jayasreepillai3792 6 месяцев назад
Adipoli,,, sunyhariye,, midukkiayi,,, varatte,,,,
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@monsonmathew2065
@monsonmathew2065 6 месяцев назад
സുന്ദരികുട്ടി സൂപ്പർ ❤️❤️💕💕💕👍
@Thepagemedia
@Thepagemedia 6 месяцев назад
thanks
@jayanarayanan6234
@jayanarayanan6234 5 месяцев назад
സത്യഭാമയുമായി എന്ത് ബന്ധം ഗായകനായി യേശുദാസും നടനായ രജനി യും സത്യഭമാക്കു മറുപടി താങ്കൾ കാണിക്കേണ്ടത് ഇരുനിറ മുള്ള നല്ല ഒരു മോഹിനിയാട്ട കലാകാരിയെ
@deepuvayala9500
@deepuvayala9500 5 месяцев назад
കഴിവുള്ളവരെ അംഗീകരിക്കണം... അത് ഏത് മേഖലയിൽ ആയാലും ❤
@deepasatheesh2609
@deepasatheesh2609 6 месяцев назад
Sundari kutty..... All the best enikkum nd ninnepole oru mol Gayika allatto aval padikkunnu Yetra nannaya padunne... ❤❤❤❤❤god bless you ❤❤all rhe best
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@AsokanKamala
@AsokanKamala 5 месяцев назад
Super
@Thepagemedia
@Thepagemedia 5 месяцев назад
Thanks
@KingKhan-dc3rl
@KingKhan-dc3rl 6 месяцев назад
നല്ല സുന്ദരി മോള് നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Thepagemedia
@Thepagemedia 6 месяцев назад
Thanks
@aromalvenujikadakkal3611
@aromalvenujikadakkal3611 6 месяцев назад
മനോഹരം ❤️ keep it up 🙏❤️😊
@Thepagemedia
@Thepagemedia 6 месяцев назад
Thank You
@RamaniP-xi6gu
@RamaniP-xi6gu 5 месяцев назад
❤സുന്ദരിക്കുട്ടി ❤️❤️❤️
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@User30420-o
@User30420-o 6 месяцев назад
കൊള്ളാംപാടാൻ നല്ല ,, കഴിവുണ്ട്,, പക്ഷേ, അഭിനയം അത് വേറെ,,,,
@Thepagemedia
@Thepagemedia 6 месяцев назад
thanks for comment
@ramanivk9476
@ramanivk9476 6 месяцев назад
പൊന്നുമോളെ കഴിവുകളുടെ ഭണ്ഡാരം ആണല്ലോ നീ. ഭാഗ്യദേവത വേണ്ടത്ര ⁰ അനുഗ്രഹം തന്നിട്ടുണ്ട് മോളെ
@vijayakumari-in7jx
@vijayakumari-in7jx 6 месяцев назад
Super molutty 👌👌👌❤️❤️❤️🌹🌹🌹
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@sarojinit8217
@sarojinit8217 5 месяцев назад
Super mole daivanugraham undavatte molkkum kudumbathinum ❤❤❤🎉🎉
@Thepagemedia
@Thepagemedia 5 месяцев назад
thank you
@bobyboby6515
@bobyboby6515 6 месяцев назад
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia 6 месяцев назад
thank you
@Sangeethika0
@Sangeethika0 5 месяцев назад
God bless you മോളെ ❤❤❤😘😘😘💐💐💐🙏🙏🙏
@Thepagemedia
@Thepagemedia 5 месяцев назад
Thanks
@steephenp.m4767
@steephenp.m4767 6 месяцев назад
Super God Bless you Mole 🙏🥰🙏
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@avanthikaanish5210
@avanthikaanish5210 6 месяцев назад
Enth sundariyanu mol ❤❤
@Thepagemedia
@Thepagemedia 6 месяцев назад
thanks
@KTVasantha
@KTVasantha 6 месяцев назад
God bless you mole. Uyarangalilethan deivam anugrahikkatte.❤
@Thepagemedia
@Thepagemedia 6 месяцев назад
thank you
@janakymk6018
@janakymk6018 5 месяцев назад
സൂപ്പർ ആർച്ച മോളെ....❤❤❤❤❤❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@sudhaj3421
@sudhaj3421 6 месяцев назад
സൂപ്പർ ❤❤❤❤❤
@Thepagemedia
@Thepagemedia 6 месяцев назад
Thank you
@sasidharants7349
@sasidharants7349 5 месяцев назад
നല്ല ഒരു സംഗീതജ്ഞന്റെ പരിശീലനം നേടണം ആർച
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@bijuvarijakshan3145
@bijuvarijakshan3145 5 месяцев назад
സൂപ്പർ മോളു....
@Thepagemedia
@Thepagemedia 5 месяцев назад
thanks
@SajeevanTm-cp2rx
@SajeevanTm-cp2rx 5 месяцев назад
ഇനിയും നന്നായി പാടാൻ കഴിയട്ടെ... ആശംസകൾ..
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@sujajayan36
@sujajayan36 5 месяцев назад
👍👍
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@prakasprakasan8150
@prakasprakasan8150 6 месяцев назад
Mollku nallathuvarattay ❤🎉 super 🌹🌹
@Thepagemedia
@Thepagemedia 6 месяцев назад
thank you
@rekhavijayan7387
@rekhavijayan7387 5 месяцев назад
Mole super
@Thepagemedia
@Thepagemedia 5 месяцев назад
Thank you
@sreerajs4284
@sreerajs4284 6 месяцев назад
Nalla kazhivulla molanu daivam anugrahikate
@Thepagemedia
@Thepagemedia 5 месяцев назад
thank you for comment
@LekshmiVijayan-k9p
@LekshmiVijayan-k9p 5 месяцев назад
😘
@Thepagemedia
@Thepagemedia 5 месяцев назад
thanks for comment
@ushammanu
@ushammanu 5 месяцев назад
Endhu bhangiya lee chiri kannan❤
@Thepagemedia
@Thepagemedia 5 месяцев назад
thank you
@ravinadh1212
@ravinadh1212 6 месяцев назад
മിടുക്കി കുട്ടി ഭാവിയിൽ ഉയരങ്ങളിൽ എത്താൻ ഒരു വഴി ഉണ്ടാകും വൈകാതെ, പ്രാത്ഥിക്കാം.. 🙏
@Thepagemedia
@Thepagemedia 6 месяцев назад
thank you
@manjushabiju2955
@manjushabiju2955 6 месяцев назад
സുന്ദരി കുട്ടി 💖💖💖💖💖
@Thepagemedia
@Thepagemedia 6 месяцев назад
thank you for your comment
@rajimol1321
@rajimol1321 6 месяцев назад
❤❤❤❤❤❤❤
@Thepagemedia
@Thepagemedia 6 месяцев назад
Thanks for your comment
@geethakr2156
@geethakr2156 6 месяцев назад
മിടുക്കി മോൾ സൂപ്പർ 👍👍👍👍👍👍❤
@sisilydevassia4205
@sisilydevassia4205 6 месяцев назад
നല്ല കഴിവുള്ള ഒരു സുന്ദരി കുട്ടി, വെളുത്തഭാമേ കണ്ടോടി നീ ഈ സുന്ദരികുട്ടിയെ, നീ പോയി പണിനോക്കടി കള്ളിയങ്കാട്ടു നീലി....
@Thepagemedia
@Thepagemedia 6 месяцев назад
thank you for comment
@deepuvayala9500
@deepuvayala9500 6 месяцев назад
നന്ദി സ്നേഹം ❤❤
@AneeshPA-wp2rp
@AneeshPA-wp2rp 6 месяцев назад
Neeli....paavamaanu brother...cinimaakaar...aghaneyaakiyathanu...
@georgepm5741
@georgepm5741 5 месяцев назад
Hai🌼super😻100🌹🌹100🙏🏽🙏🏽
@Thepagemedia
@Thepagemedia 5 месяцев назад
thank you
@premilarajan2492
@premilarajan2492 5 месяцев назад
സുന്ദരി കുട്ടി 💋💋💋💋💋💋💞💞💞💞💞ഞാനും കറുത്തതാ. I L U ചക്കരേ.
@subramanyanpk4925
@subramanyanpk4925 5 месяцев назад
🔥🔥🔥
@Thepagemedia
@Thepagemedia 5 месяцев назад
thank you
@sheena37
@sheena37 5 месяцев назад
നല്ല ശബ്ദം സൂപ്പർ❤❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@vanajashine
@vanajashine 6 месяцев назад
👍🏻👍🏻👍🏻👍🏻
@Thepagemedia
@Thepagemedia 6 месяцев назад
Thank you
@avanthikasunil136
@avanthikasunil136 5 месяцев назад
👍🏻👍🏻👍🏻❤️❤️❤️
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@shobhanakrishnan408
@shobhanakrishnan408 5 месяцев назад
God bless you mole ❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@anandavallyvo7771
@anandavallyvo7771 6 месяцев назад
Super❤
@Thepagemedia
@Thepagemedia 6 месяцев назад
Thanks 😊
@deepuvayala9500
@deepuvayala9500 6 месяцев назад
thanks ❤
@vavachibeena8
@vavachibeena8 6 месяцев назад
❤❤❤❤
@Thepagemedia
@Thepagemedia 5 месяцев назад
Thank you so much
@thankamanijoshy6709
@thankamanijoshy6709 6 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@Thepagemedia
@Thepagemedia 6 месяцев назад
thanks you
@RihanaNiyas-f1e
@RihanaNiyas-f1e 6 месяцев назад
Super molae❤❤❤
@Thepagemedia
@Thepagemedia 6 месяцев назад
thanks
@eldhosebinoy651
@eldhosebinoy651 6 месяцев назад
Supparr
@Thepagemedia
@Thepagemedia 6 месяцев назад
Thank u
Далее
The joker favorite#joker  #shorts
00:15
Просмотров 20 млн
The joker favorite#joker  #shorts
00:15
Просмотров 20 млн