Тёмный

സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ | Life of Veerappan 

DoolNews
Подписаться 327 тыс.
Просмотров 75 тыс.
50% 1

സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ..
നാടിനെയും കാടിനേയും ഒരുപോലെ വിറപ്പിച്ച വീരപ്പൻ യഥാർത്ഥത്തിൽ ആരായിരുന്നു...| Life of Veerappan
#Veerappan #DoolStory
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

1 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jaseemk90
@jaseemk90 2 года назад
കാട്ടുകള്ളൻ വീരപ്പൻ, ഇപ്പോഴത്തെ പെരുങ്കള്ളന്മാരെക്കാളും എത്രെയോ മെച്ചം ❤️
@Amalgz6gl
@Amalgz6gl Год назад
സർക്കാരിൻ്റെ listil കൊള്ളക്കാരൻ ആയവൻ ജനങ്ങളുടെ മനസ്സിൽ വിരനായിരുന്നു ....💥🔥
@thulaseedharanthulasi9423
@thulaseedharanthulasi9423 Год назад
അതിമനോഹരമായ അവതരണം.. വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🥰🥰
@alanmon2239
@alanmon2239 Год назад
Veerappan is a jenious🎉
@musthafamusthafa7722
@musthafamusthafa7722 3 года назад
Good presentation ❤
@PrakashKottayi
@PrakashKottayi Год назад
Beautiful presentation & 👍
@kevinmathew5629
@kevinmathew5629 Год назад
Am from Dharmapuri only. Madam what u saying bt Encounter Exactly its Different ✋🏼
@Joney838
@Joney838 Год назад
നല്ലഅവതരണ ശെെലിമിടു മിടുക്കി
@nijabathsaidyt.k4991
@nijabathsaidyt.k4991 3 года назад
Well done Keep going Dool news
@manimaniflower4235
@manimaniflower4235 Год назад
Veerappan hero
@aranmulamohandas429
@aranmulamohandas429 26 дней назад
ഈ വിവരണത്തിൽ വീരപ്പനെ പിടികൂടാൻ വേണ്ടി കർണ്ണാടക തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ഒരുക്കിയ ആയിരക്കണക്കിന് അതിക്രൂര ന്മാരായ പോലീസ്കാരുൾപ്പെട്ട ദൗത്യസേനയായ സ്പെഷ്യൽ ടാക്സ് ഫോഴ്സ് രൂപീകരിച്ചതും , വീരപ്പനെ സഹായിക്കുന്നവർ എന്ന പേരിൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായിരുന്ന ഗ്രാമീണരെ കൊടുംഭീകരമായ മർദ്ദനമുറകളും ലൈംഗിക പീഡനങ്ങളും നടത്തി ജീവഛവങ്ങളാക്കി ജീവിതം കശക്കിയെറിഞ്ഞ കഥകളൊന്നും ഈ എപ്പിസോഡിൽ പറയാതിരുന്നത് ആ ദുരിതമനുഭവിച്ച പാവങ്ങളോട് ചെയ്ത അനീതിയാണ്.
@Joney838
@Joney838 Год назад
ഇത്തര൦ നല്ല അവതരണ൦ മറ്റ് ഒരു ചാനലിലു൦ കാണാനില്ല സൂപ്പ൪
@basheerbaccha2735
@basheerbaccha2735 Месяц назад
Veerappan
@shajishafna1456
@shajishafna1456 10 месяцев назад
😂ഗോപിനാദം അല്ല dear ഗോപിനത്തം എന്നാണ് ആ ഗ്രാമത്തിന്റെ പേര്😂
@binoysebastian3015
@binoysebastian3015 5 месяцев назад
Jai veerappan
@inevitable7516
@inevitable7516 7 месяцев назад
He is a good man
@preeku8712
@preeku8712 2 месяца назад
Aha
@diyamobilekannadia.b.u.pschool
👌
@jinanthankappan8689
@jinanthankappan8689 Год назад
💥💥💥🎈🎈A better narration 👌 🌹
@sureshsura3464
@sureshsura3464 10 месяцев назад
🥰🥰🥰
@jamespp4946
@jamespp4946 Год назад
കാട്ടിൽ വെട്ടിയെടുക്കുന്ന ചന്ദന മരവും കാട്ടിൽ കൊന്നു തള്ളിയ ആ ന യുടെ കൊമ്പും കാട്ടിൽ നിന്ന് പുറത്തു വന്ന് സ്വയം സഞ്ചരിച്ച് എങ്ങോട്ടോ പോകുകയായിരുന്നു ഇതൊക്കെ എങ്ങനെ പോയിയെന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത വരുടെ ഭരണക്കാരുടെ ഉദേശം ജനങ്ങൾക്ക് അറിയാം കാട്ടിനു പുറത്തുള്ള ഒരാളെയെങ്കിലും പിടി കുടിയോ ഇയാൾക്ക് എങ്ങനെ വിദേശ തോക്കുകൾ കിട്ടി അതിൽ ആരേയും പിടിച്ചില്ല കഷ്ടം എന്നിട്ടും ആ യാ ളെ മാത്രം കള്ള നാക്കി നാട്ടുകള്ളൻമാർ രക്ഷപ്പെട്ടു
@nandakumaranpp6014
@nandakumaranpp6014 Год назад
ഹൃദ്യമായി,അവതരണം!
@natarajanmk821
@natarajanmk821 2 года назад
Correct report, Times of India were reported all the story
@vinitha2333
@vinitha2333 Год назад
👍🙏
@AbdulRaheem-xn3wz
@AbdulRaheem-xn3wz 2 года назад
സമൂഹത്തിനുമേൽ കറുത്ത ശക്തികളുടെ പ്രഹരം ഏൽകുമ്പോൾ കാലം വിപ്ലവകാരികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആണ് ചെമ്പൽ കാടുകളും സത്യമംഗലം കാടുകളും നക്സൽ ബാരിയുമൊക്കെ.. ഒരിക്കൽ കൂടിയും പിറവിയെടുക്കും
@deepulal9755
@deepulal9755 Год назад
pushpa...
@arun6876
@arun6876 3 года назад
Good effort..One suggestion - Vartha vayikuna tone ithinu cherunnilla :| Elaa sentencinum, wordsinum ore level of importance kodukumbole. Plus oru lagum und.
@mohd_rashid_varikkodan352
@mohd_rashid_varikkodan352 3 года назад
❤️
@rukseelangunaseelan3113
@rukseelangunaseelan3113 Год назад
Veerapan forest god.
@fasaludheenfasaludheen3777
@fasaludheenfasaludheen3777 Год назад
വീരപ്പൻ പൊളി
@shabus7102
@shabus7102 2 года назад
Verappanai sathesathu malayali
@gopinathannair943
@gopinathannair943 Год назад
പ്പല്ല്ലല്ല്
@SantheepRaj-un1ne
@SantheepRaj-un1ne Год назад
Mam it's not right that veerappan has been encountered he was medicated in food and died
@ManiKumar-sb2rr
@ManiKumar-sb2rr Год назад
Corapestion
@shijushijupn10
@shijushijupn10 Год назад
122
@_unni_attingal
@_unni_attingal 3 года назад
1 st കമെന്റ്
@kevinmathew5629
@kevinmathew5629 Год назад
WRONG NEWS,,
@johnbritto3198
@johnbritto3198 2 года назад
Podiii maireee
@_unni_attingal
@_unni_attingal 3 года назад
Далее
Gli occhiali da sole non mi hanno coperto! 😎
00:13