Тёмный
No video :(

സത്യൻ മാഷെ കാണിച്ച് അമ്മയെ ഞെട്ടിച്ച കമൽ Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 192 тыс.
Просмотров 10 тыс.
50% 1

കളത്തൂർ കണ്ണമ്മയിൽ തുടങ്ങി 64 വർഷക്കാലമായി ഇന്ത്യൻ സിനിമയിൽ വ്യത്യസ്ഥനായ ഫിലിം മേക്കർ ആയി നിലകൊള്ളുന്ന കമൽഹാസൻ എന്ന പ്രസ്ഥാനം.......!
നടനായും തിരക്കഥാകൃത്തായും നിർമ്മാതാവായും
നൃത്ത സംവിധായകനായും ഗായകനായും സംവിധായകനായും ഒക്കെ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കമൽഹാസൻ ......! തന്റെ എഴുപതാം വയസ്സിലും ഇന്ത്യൻ 2 വിലൂടെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു.. 17 വർഷം മുൻപ് കമൽഹാസൻ മാതൃഭൂമി വാരികയ്ക്ക് നൽകിയ വിശദമായ അഭിമുഖം രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്നു......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@aslahahammed2906
@aslahahammed2906 Месяц назад
❤❤ സാറിന്റെ പഴയ കഥകൾ കേൾക്കാൻ നല്ല രസമാണ്. പഴയ കഥകൾ ഇതുപോലെ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ താങ്കളെപ്പോലെ കുറച്ചു പേരെ ഉള്ളൂ. 😍
@gokulhariharan5543
@gokulhariharan5543 Месяц назад
😂
@JohnAgrima
@JohnAgrima Месяц назад
Dear Dinesh sir, thank you for showing mr. K n shaji, a good writer in malayalam language.
@josephchandy2083
@josephchandy2083 Месяц назад
സത്യൻമാഷ്, നമ്മുടെ മലയാള സിനിമയിലെ നായകനായിരുന്നു എന്നതിൽ മലയാളികൾക്ക് എന്നും അഭിമാനിക്കാം. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും ഹിമവാനെപ്പോലെ എന്നും തലയുയർത്തി നിലക്കുന്നു മാതൃകാപുരുഷനായ നായക നടൻ സത്യൻ മാഷ് ❤
@rajagopathikrishna5110
@rajagopathikrishna5110 Месяц назад
സത്യനോട് - അഭിനയത്തിന്റെ പേരിലും വ്യക്തിവൈശിഷ്ട്യത്തിന്റെ പേരിലുമുള്ള വലിയ ആദരവ് കമൽഹാസൻ പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്.
@unniunnikrishnan2591
@unniunnikrishnan2591 28 дней назад
സൂപ്പർ👍 Good Presentation👍 I❤kamalji
@niralanair2023
@niralanair2023 Месяц назад
കമൽ ഹാസ്സനും സറീനാ വഹാബും തകർത്തു അഭിനയിച്ച് മലയാളിയെ കരയിച്ച " മദനോത്സവം " എന്ന ചിത്രം താങ്കൾ മറന്നതാണോ? മാടപ്രാവേ വാ.. ഒരു കൂട് കൂട്ടാൻ വാ.. എന്ന് തുടങ്ങുന്ന മനോഹര ഗാനവും ആ ചിത്രത്തിൽ ഉണ്ട്‌.
@jayakumarannairs3480
@jayakumarannairs3480 Месяц назад
ഞാൻ ആദ്യം വിചാരിച്ചത് കമലഹാസൻ സാർ ഒരു മലയാളി ആണ് എന്ന് കരുതി. ശബ്ദം ഒരു പതിഞ്ഞ ശബ്ദം തന്നെ ആകുന്നു. ജീവിതത്തിൽ ആദ്യ ഭാര്യ സരിക ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സത്യൻ സാർ എന്നും ഒരു അതുല്യ പ്രതിഭ ആയ നടൻ തന്നെ ഒരു സുര്യ കിരൺ തന്നെ അന്നും ഇന്നും എന്നും. ജാതിയിൽ നാടനും കറുത്ത നിറവും ആയി പോയി. ഓടയിൽ നിന്ന്, ദേവി കന്യാകുമാരി, റിക്ഷക്കാരൻ എന്നീ സിനിമകളിൽ ബാല താരമായി അഭിനയിച്ച വിനോദിനി ചേച്ചിരെ കുട്ടി കാലം ഓർമ്മ വരുന്നു സ്വന്തം കുഞ്ഞിനെ നോക്കും പോലെ ആകുന്നു സത്യൻ മാസ്റ്റർ എന്ന ഈ മഹാനടൻ്റെ മക്കൾക്ക് ഈ ദുർവിധി കാണുമ്പോൾ വലിയ ദു: ഖം തോന്നുന്നു. കണ്ണിന കാഴ്ച്ച ഇല്ല സാർ ഉളള കാലം എല്ലാ ചികൽസയും ചെയ്യുത് നോക്കി ഫലം കിട്ടിയില്ല, എല്ലാം ഒരു തല വിധി. 2:22 😮സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട് നമസ്കാരം. ❤
@AbrahamMani-sy7lx
@AbrahamMani-sy7lx Месяц назад
Nobody can come 47:02 close to your heart touching way of storey telling , when you said about sathayan my eyes filled with tears - today you cannot see a soul like that , Dinesh chetta please continue about what kamal said about all souls in malayalam cenima , we like to hear .
@mohammedshafi5072
@mohammedshafi5072 Месяц назад
ആസ്വദിച്ച് കേൾക്കാൻ 👍
@rajeshr-tk4nu
@rajeshr-tk4nu Месяц назад
കമൽ ഒരു കോഴി ആയിരുന്നു...
@user-rr8ti6zj5i
@user-rr8ti6zj5i Месяц назад
സൂപ്പർ❤❤❤❤
@narayanankutty7022
@narayanankutty7022 Месяц назад
Nayakan,,producer,,mukthasrinivasan
@krishnantampi5665
@krishnantampi5665 Месяц назад
Good video chat best wishes for more interesting and informative video chat you are good research student on celluloid realism😂
@sajanpkd8482
@sajanpkd8482 Месяц назад
Nizhalukal Ravi. Known as Kakka Ravi in Malayalam
@rajendranneduvelil9289
@rajendranneduvelil9289 Месяц назад
Karthika has a different Version !!! She didnt allow Him to hug Her very closely. That was the reason !!!!
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Месяц назад
1972 ൽ പ്രതികാരം എന്ന ചിത്രത്തിൽ രണ്ട് ഗാനരംഗങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു
@JSVLOGE-04
@JSVLOGE-04 Месяц назад
എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ശുഭദിനം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumar1970
@sreekumar1970 Месяц назад
ഞാന്‍ താങ്കൾ പറഞ്ഞ രീതിയില്‍ പോസ്റ്റ് ഇട്ട ആളാണ് ... ഇപ്പോൾ കാര്യം മനസ്സിലായി...ഇനി ആവര്‍ത്തിക്കില്ല
@shijumeledathu
@shijumeledathu Месяц назад
ORU SANGHI KAMMI AAYI MAARUNNA KAAZHCHA KANDATHIL SANTHOSHAM
@a.p.philip8643
@a.p.philip8643 Месяц назад
Good real story
@manjusra6717
@manjusra6717 Месяц назад
Prakash raj tamil star also openly critisize Modi
@uprm4944
@uprm4944 Месяц назад
സ്വാഭാവികം...
@omanagireesan7165
@omanagireesan7165 Месяц назад
ഹായ് ദിനേശേട്ടാ❤❤❤
@josephchandy2083
@josephchandy2083 Месяц назад
"കളത്തൂർ കണ്ണമ്മ" എന്ന ചിത്രത്തിലെ അഭിനയത്തിന് കമലാഹാസന്, മികച്ച ബാലനടനുള്ള പ്രസിഡണ്ടിൻ്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്.
@sajanpkd8482
@sajanpkd8482 Месяц назад
Wating for second episode of legend. Surasu
@danethomasjosephm420
@danethomasjosephm420 Месяц назад
Hi
@salimpoochedy2680
@salimpoochedy2680 Месяц назад
Good മോർണിംഗ്
@jahafar3802
@jahafar3802 23 дня назад
🌹
@syamkishore9202
@syamkishore9202 Месяц назад
👏🏼👏🏼👏🏼👏🏼👏🏼👍🏼
@prinscharles4817
@prinscharles4817 Месяц назад
👍👋
@safuwankkassim9748
@safuwankkassim9748 Месяц назад
കമൽഹാസൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ എറ്റവും മികച്ച നടൻ അദ്ദേഹത്തിന്റെ അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്❤
@തീപ്പന്തൽ
@തീപ്പന്തൽ Месяц назад
ഈ വീഡിയോ എഡിറ്റ് ചെയ്യാൻ 4 ദിവസമോ.. അതും ഒന്നോ രണ്ടോ മൂന്നോ ഷോട്ട് ഇല് ഷൂട്ട് ചെയ്യുന്നത് ആണെന്ന് തോന്നുന്നു കണ്ടിട്ട് പലതിലും. നിങ്ങൾ ഒറ്റ ഇരുപ്പിൽ പറയുന്നത് ആണന്നു നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് അതിൽ ഇടയിൽ കുറച്ചു stills pinne titile intro എന്നിവ ഇടാൻ 4 ദിവസം എടുക്കുന്ന എഡിറ്റർക്ക്. 🙏
@nobichan9231
@nobichan9231 Месяц назад
നാലോ അഞ്ചോ ദിവസം എഡിറ്റ്‌ ചെയ്യാൻ എടുക്കുന്നത് കൊണ്ട് താങ്കൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ.. 🤔.. അദ്ദേഹത്തിന് ധൃതി ഇല്ലന്നെ.. എഡിറ്റർക്ക് മറ്റ് വർക്കുകൾ ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ട് മതിയാകും എന്ന് പറഞ്ഞുകാണും.. 🙏
@തീപ്പന്തൽ
@തീപ്പന്തൽ Месяц назад
എനിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ഇവിടെ പ്രസക്തം അല്ലാലോ.. അദേഹത്തിന് തിടുക്കം ഇല്ലെന്നും മറ്റു വർക്ക് കഴിഞ്ഞു മതി എന്നും അദ്ദേഹം പറഞ്ഞു കാണും എന് താങ്കളുടെ നിഗമനവും പ്രസക്തം അല്ല. സാധാരണ രീതിയിൽ 4 ദിവസം എടുത്തു എഡിറ്റ് ചെയ്യാൻ മാത്രം ഒന്നും കാണുന്നില്ല എന്ന് ഞാൻ പറഞ്ഞത് താങ്കൾക്ക് മനസ്സിലാകാത്തത് ആണ്.
@ashokan3513
@ashokan3513 Месяц назад
❤❤❤❤
@sambanpoovar8107
@sambanpoovar8107 Месяц назад
🥰🥰
@Onitsukatigermexico66
@Onitsukatigermexico66 Месяц назад
Ningal aa Shajikumarina njanja pinja ennu vilichathu okka marunno😆😆😆.
@shijumeledathu
@shijumeledathu Месяц назад
SHAJI KUMAR NEY ADUTHIDEY ANAYARAYIL ULLA ORU SNACKA BARIL VACHU KANDU......VALAREY SNEHATHODEY NALLA MALAYALATHILAANU SAMSAARICHATHU JNANJA PINJA MODEL ALLA
@advpraveenmathew
@advpraveenmathew Месяц назад
ബംഗ്ലാവിൽ ഔത റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്ത് കുറെ കള്ളപ്പണം വെളിപ്പിച്ചു കൂടെ?..
@uprm4944
@uprm4944 Месяц назад
ഞങ്ങളെ തകർക്കല്ലേ സുഹൃത്തേ....
@omanagireesan7165
@omanagireesan7165 Месяц назад
@shijumeledathu
@shijumeledathu Месяц назад
KN SHAJIKUMAR ENNU PARANJU KAANIKKUNNA PHOTO MATTAARUDETHO AANALLO POLITICS KERALA, CINEMA KERALA ENNEE CHANNEL NADATHUNNA AALAANU KN SHAJIKUMAR
@Onitsukatigermexico66
@Onitsukatigermexico66 Месяц назад
Ningala aa Shajikumar Spilberg ennanu vilikkunnathu😂😂.
@shijumeledathu
@shijumeledathu Месяц назад
IVIDEY VIRODHAM KONDU SHAJIKUMAR NTEY ENNU PARANJU KAANIKKUNNA PHOTO POLUM MATTORAALUDETHAANU
@shijumeledathu
@shijumeledathu Месяц назад
SHAJIKUMARNEY KANDAAL ORU MATHIRI LOOK AANENKILUM ORU PADU BOOKS EZHUTHIYITTULLA AAL AANU OLIVE BOOKS AANU MIKKA BOOKSUM PUBLISH CHEYTHIRIKKUNNATHU
@sreejithkallada
@sreejithkallada Месяц назад
റീത്ത ബാദുരീ ജയ ബാദുരിയുടെ(ജയ ബച്ചൻ )അനിയത്തി
@rameshramachandran6807
@rameshramachandran6807 Месяц назад
Modi ye velluvilicha Kamal rashtreeyathil evide ethi chetta?
@shijumeledathu
@shijumeledathu Месяц назад
JANANGALKKU INNU VIVARAM VACHU KAMALINU ANNEY MANASSILAAYI MODIYE NINAKKU INIYUM NERAM VELUTHITTILLA...ATHU KONDU SHILAYUGATHIL JEEVIKKUNNU
@jineeshi9835
@jineeshi9835 Месяц назад
മലയാള സിനിമയിൽ സ്വാന്തം രാഷ്ട്രീയം ധൈര്യമായി പ്രകടിപ്പിച്ചു ഒരെ ഒരു നടനെയുള്ളു സുരേഷ് ഗോപി
@ajabullash6672
@ajabullash6672 Месяц назад
ഒലക്കേട മൂട് 😂😂😂
@ushaspeaks7476
@ushaspeaks7476 Месяц назад
❤❤❤
@shijumeledathu
@shijumeledathu Месяц назад
KILI POYA KOZHI TRICHUR JANATHA AVANTEY THANINRAM ARINNJU THUDANGI ORIKKAL CHAKKA VEENENNU KARUTHI ENNUM CHAKKA VEEZHILLA SWAMY
@RajeshRajesh-bs7gz
@RajeshRajesh-bs7gz Месяц назад
എന്തെങ്കിലും സ്ഥാനം കിട്ടുമെന്ന് കരുതി രാഷ്ട്രീയം മാറി കളിച്ച ഒരേയൊരുഅവസരവാദി നടനെ ഉള്ളൂ മലയാള സിനിമയിൽ അതാണ് സുരേഷ് ഗോപി... ആദ്യം കരുണാകരന്റെ പുറകെ നടന്നു അവിടെ ഒന്നും കിട്ടിയില്ല, പിന്നെ വിഎസിന്റെ പുറകെ നടന്നു അവിടെയും ഒന്നും കിട്ടിയില്ല അവസാനം ചെന്ന് ചാണകക്കുഴിയിൽ ചാടി...😂😂😂
@ajabullash6672
@ajabullash6672 Месяц назад
Very very കറക്ട്
@Onitsukatigermexico66
@Onitsukatigermexico66 Месяц назад
K N Shajikumar ningaluda shathru allai😂😂😂
@shijumeledathu
@shijumeledathu Месяц назад
AYAALEY OZHIVAAKKAAN AARKKUM SADHIKKILLA ORUPAADU BOOKS EZHUTHIYITTUNDU OLIVE BOOKS AANU PUBLISH CHEYTHATHU
@user-cm4vj2zm1u
@user-cm4vj2zm1u Месяц назад
Dinesh sir, You may be surprised to know that the iyerr Subramanium Swami simply dismisses the iyangar Kanal Hasan as --- that cinema man with no intellect at all --- and Swamy simply ridicules Kanals political party as a dumb venture. Oh these dudes.😅😅😅😅😅
@marymarysexactly
@marymarysexactly Месяц назад
കാണുന്ന ആളുകളെ ബോര്‍ അടുപ്പി ക്കാ ത്ത പ്രോഗ്രാം
@uprm4944
@uprm4944 Месяц назад
ബംഗ്ലാവിൽ ഔത 😂
@renjithnair9332
@renjithnair9332 Месяц назад
Please stop your knowledge
Далее
Running With Bigger And Bigger Feastables
00:17
Просмотров 32 млн
❌Ему повезло больше всех #story
00:41
Running With Bigger And Bigger Feastables
00:17
Просмотров 32 млн