Тёмный

|സത്സംഗം| ശരയോഗി സുനിൽ ബാബു സ്വാമികൾ | me to me meditation | Spirituality | meditation | ശരയോഗം| 

Me to Me Meditation Channel
Подписаться 15 тыс.
Просмотров 32 тыс.
50% 1

ശൈശവകാലം മുതൽ മുത്തശ്ശനിൽ നിന്ന് അടിമുറ , സിദ്ധവൈദ്യം, വിഷവൈദ്യം തുടങ്ങിയ നിഗൂഢ ശാസ്ത്രങ്ങൾ അഭ്യസിക്കുകയും പിന്നീട്‌ മുത്തശ്ശന്റെ മരണശേഷം തനിക്ക്‌ കൈമാറിക്കിട്ടിയ ഗ്രന്ഥശേഖരങ്ങളുമായി വീടുവിട്ട്‌ പോയി ചെന്നെയിലെത്തുകയും അവിടെ നിന്ന് തിരുവണ്ണാമലയിൽ എത്തി യോഗി റാം സൂരത്തിന്റെ ദർശനം ലഭിക്കുകയും അദ്ദേഹത്തെ ആത്മഗുരുവായി വരിച്ച്‌ അവിടെ നിന്നു പോവുകയും ഋഷികേശിൽ എത്തി പല ഗുരുക്കന്മാരുടെ കീഴിൽ നിഗൂഢ ശാസ്ത്രങ്ങൾ അഭ്യസിച്ചു...
ശരയോഗ, മർമ്മ ശാസ്ത്രം, അടിമുറ, തന്ത്രവിദ്യ, അഹോര കപാല വിദ്യ, നാഡീ ശാസ്ത്രം, ഛായ ദർപ്പണ ശാസ്ത്രം, ജ്ഞാന ശരനൂൽ, ചൂടാമണി കയറുശാസ്ത്രം ചിലമ്പം, മാന്ത്രികം, ചക്രയോഗ, കുണ്ഡലിനി യോഗ, പഞ്ച പക്ഷി, അഷ്ടാംഗ യോഗ തുടങ്ങി നിരവധി നിഗൂഢശാസ്ത്രങ്ങൾ അഭ്യസിക്കുകയും തുടർന്ന് മറ്റുളളവർക്ക്‌ ഈ അറിവുകൾ പകർന്നു നൽകുകയും ചെയ്യുന്നു..മുജ്ജന്മ ഭാര്യയോടൊപ്പം പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം മേമലയിൽ ഇപ്പോൾ താമസിക്കുന്നു...
Mob : 9605110811 , 8138004931
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
Me to Me Meditation Centre
Balaramapuram
Trivandrum
91 98959 53002
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
#സത്സംഗം #sathsang #spiritualtalk #athmeeyathamalayalam #satsangmalayalm #ധ്യാനം #ആത്മീയത #ശരയോഗം #18siddhars #siddhashram #siddhas
#siddhavedham
• | സത്സംഗം | സ്വാമി പഞ്...
• |സത്സംഗം |സദ്ഗുരു രമാദ...

Опубликовано:

 

6 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@kalarimarmachintharmanivai8913
@kalarimarmachintharmanivai8913 6 месяцев назад
ശരയോഗയെ കുറിച്ച് അറിയാൻ എന്നെ പലരും വിളിക്കുന്നു, നല്ലത് എന്നേ വിളിക്കേണ്ട സമയം : Sunday, Monday, Friday, Saturday - after 6pm - 10 pm Another days: 10 am - 10 pm
@prameeshc213
@prameeshc213 6 месяцев назад
number plz
@userkrishnakumar
@userkrishnakumar 5 месяцев назад
🙏🙏🙏🙏❤️
@csreelatha6251
@csreelatha6251 5 месяцев назад
അറിവിന്റെ എത്ര വലിയ mahathmakal pranamam 🙏🙏🙏🙏🙏🙏🙏
@manavikammathew1792
@manavikammathew1792 4 месяца назад
Congratulations 🎉
@lenichandra
@lenichandra 4 месяца назад
Watsup number undo ? 🙏🙏🙏
@aneesa.h449
@aneesa.h449 6 месяцев назад
പച്ചയായ ഭാഷയിൽ ഗഹനമായ ചിന്തകൾ, പറഞ്ഞതിലേറെ ഇനിയും പറയാനായി കാത്തു വെച്ചിരിക്കുന്ന മഹാ യോഗി, അനവധി ഗുരുക്കൻമാർ, നിരവധി വിദ്യകൾ, ആയിരക്കണക്കിന് അനുഭവങ്ങൾ, ഓരോ ക്ലാസ്സിലും ,ക്ലാസ്സ് കഴിയരുതെ എന്ന് ചിന്തിക്കുന്ന പഠിതാക്കൾ❤❤❤
@bijuonattonatt1361
@bijuonattonatt1361 6 месяцев назад
Me to Me ചാനലിന് നന്ദി ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്❤
@anithap7282
@anithap7282 6 месяцев назад
സുനിൽ സ്വാമിയുടെ ഫോൺ നമ്പർ ഇട്ടതിനു പ്രത്യേകം നന്ദി സ്വാമിയെ എപ്പോഴെങ്കിലും പോയി കാണണം ഇത്രയും അറിവുള്ള മഹാത്മാക്കൾ നമുക്കിടയിൽ ഉണ്ടെന്ന് അറിയുന്നതു തന്നെ എത്ര സന്തോഷവും ആനന്ദ വുമാണ് പ്രണാമം ഗുരുജി
@gaurichandran3143
@gaurichandran3143 6 месяцев назад
Greatest mahathma🙏namikunnu🌹
@narayanankuttyravi7823
@narayanankuttyravi7823 6 месяцев назад
തിരിച്ചറിയാൻ സമയമെടുത്തൂ എന്നുള്ളത് ഒരു അപരാധമായി കാണരുതേ എന്നൊരപേക്ഷയുണ്ട് സ്വാമീ...വളരെ വളരെ മുന്പ് തന്നെ കേൾക്കേണ്ടതായ അന്വേഷിച്ചാലും കണ്ടെത്താൻ കഴിയാത്ത അറിവുകളാണ് ഈ വീഡിയോയിലൂടെ അങ്ങ് പറഞ്ഞു തരുന്നത് എങ്ങനെ നന്ദി പറയണമെന്നറിയില്ല. പ്രണാമം.
@kv6255
@kv6255 6 месяцев назад
ഇടക്ക് ചാ ടി വീണ് തന്റെവാഗ്വിലാസം പറഞ്ഞു പറഞ്ഞു ശല്യപ്പെടുത്താതു വലിയ ഉപകാരം വലിയ അറിവിന്റെ ഉടമയെ അറിഞ്ചതിൽ വളരെ സന്തോഷം ഇടക്ക് വീണ്ടും അദ്ദേഹത്തെ കൊണ്ട് വരണം ❤️❤️❤️❤️❤️❤️❤️❤️
@surajkcthiyyanthiyyan2902
@surajkcthiyyanthiyyan2902 4 месяца назад
🙏🕉🙏 very good information good presentation good interview... Thank you
@sreekumars8281
@sreekumars8281 6 месяцев назад
നമസ്കാരം സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjithbs7331
@renjithbs7331 3 месяца назад
യോഗി സുറത് കുമാർ പോലുള്ള വലിയ ഗുരുകന്മാരുടെ അനുഗ്രഹവും അനുഭവവും ലഭിച്ച വ്യക്തിയാണെന്നറിഞ്ഞതിത്തിൽ സന്തോഷം .. 🤘 മഹാ ഗുരു കനകം പെട്ടി അയ്യാ ശരണം
@Devinefreedom
@Devinefreedom 6 месяцев назад
take notebook and note down before start watching this video: very special class for spiritual seekers: WISDOM UNLIMITED. THANK YOU
@anoopsasidhars2130
@anoopsasidhars2130 6 месяцев назад
True
@sarathchandran5694
@sarathchandran5694 6 месяцев назад
ആത്മനമസ്കാരം ഗുരുജി 🙏
@sreelathapushparaj6579
@sreelathapushparaj6579 6 месяцев назад
വളരെ നല്ല interview. A great personality 🙏🏻🙏🏻🙏🏻🙏🏻🙏🏻 dandavath pranam🙏🏻🙏🏻🙏🏻 swamiji Great inspiration
@ramachandranks2499
@ramachandranks2499 4 месяца назад
പ്രണാമങ്ങൾ ഗുരുജി.
@indirak8897
@indirak8897 6 месяцев назад
ഓം നമഃശിവായ ❤
@abhileather6626
@abhileather6626 5 месяцев назад
ആത്മ പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻മീ ടു മീ ചാനലിനും നന്ദി നന്ദി 🙏🏻🙏🏻🙏🏻❤️
@ratheeshrana143
@ratheeshrana143 5 месяцев назад
Po 😂
@shaijibinu5552
@shaijibinu5552 6 месяцев назад
നമസ്കാരം ഗുരുനാഥ
@sreekanthd5450
@sreekanthd5450 6 месяцев назад
ഒരുപാട് നന്ദി ഗുരു
@ajithckmprabhakar2494
@ajithckmprabhakar2494 6 месяцев назад
മധുരം മനോഹരം മാസ്മരികം
@dileepbalaji3544
@dileepbalaji3544 6 месяцев назад
ഓം നമഃശിവായ 🙏
@lathavaidyar6943
@lathavaidyar6943 6 месяцев назад
ആത്മനമസ്ക്കാരം ഗുരോ.
@vyasachaithanyavishnumaya6575
@vyasachaithanyavishnumaya6575 6 месяцев назад
സാഷ്ടാംഗപ്രണാമം മഹാഗുരോ.! വാക്കിന്റെ മുനയൊടിഞ്ഞു കണ്ണീർക്കണം വാർക്കുന്ന സുഖമറിഞ്ഞു ! വ്യാസ ചൈതന്യ .!
@Leemonpoulose
@Leemonpoulose 6 месяцев назад
Namaste Guruji 🙏
@chachanpalatty2008
@chachanpalatty2008 6 месяцев назад
അത്ഭുതം ഈ അറിവുകൾ..... 🙏🙏🙏
@SaliSali-sb5cg
@SaliSali-sb5cg 6 месяцев назад
NamaskaramSwamiji,🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ht9bs4yj2i
@user-ht9bs4yj2i 6 месяцев назад
നമസ്തെ സുനിൽ ജി
@divyavijayan3318
@divyavijayan3318 6 месяцев назад
Thank you. 😊 for sharing eternal knowledge in simple words.
@msclasses9793
@msclasses9793 5 месяцев назад
Swamigi. Namaskaram
@anoopcpanicker8099
@anoopcpanicker8099 6 месяцев назад
🙏🙏🙏🙏🙏❤ഗുരുവേ നമ:❤🙏🙏🙏🙏🙏
@giridharanmp6128
@giridharanmp6128 6 месяцев назад
ഹരി ഓം 🙏🏻
@gangadharnard4203
@gangadharnard4203 2 дня назад
🙏🙏🙏🌷
@valsalasubramanian5878
@valsalasubramanian5878 6 месяцев назад
Namasthe.Guruji
@rajalakshmisundaresan9623
@rajalakshmisundaresan9623 23 дня назад
Very interesting podcast.
@gitajai3727
@gitajai3727 6 месяцев назад
Excellent presentation.. incredible interview.. honest.. simple.. straight into the heart from the heart.. frm one who walks the talk.. it's been a while seen-heard anything like this..loved it.. thank you.. 🙏❤️✨️🔥
@anoondivakaran1695
@anoondivakaran1695 6 месяцев назад
Sunil Swami അങ്ങയെ കണ്ടെത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അങ്ങയുടെ ശിഷ്യൻ ആവാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
@HareKrishn1234
@HareKrishn1234 6 месяцев назад
Thanku sir🙏🙏🙏
@animolvasu3123
@animolvasu3123 6 месяцев назад
Hare Krishna
@sajeevnair620
@sajeevnair620 6 месяцев назад
Aum Namashivaya 🙏🙏🙏
@sunilparamatt8573
@sunilparamatt8573 6 месяцев назад
Beyond words...............Namaskaram to both............
@manjunathlakshmikanthan6176
@manjunathlakshmikanthan6176 6 месяцев назад
Thank You 🙏🙏🙏🙏🙏🙏
@venugopalvattaparambil9382
@venugopalvattaparambil9382 6 месяцев назад
ആത്മ നമസ്തെ
@josevalooran1276
@josevalooran1276 6 месяцев назад
❤ God bless you ❤
@JayanJaiHindjayan
@JayanJaiHindjayan 6 месяцев назад
സുനിൽ ജീ നമസ്കാരം
@sreerajk.r6509
@sreerajk.r6509 6 месяцев назад
Thank You.
@salilkumark.k9170
@salilkumark.k9170 4 месяца назад
Supper,Supper🎉🌍🌝🌞👌💐
@ThajudeenThajudeen-yw1pu
@ThajudeenThajudeen-yw1pu Месяц назад
Supar. ❤❤❤❤
@pushpakumarib4306
@pushpakumarib4306 6 месяцев назад
Thank You.Super.
@metome_avadhoothji
@metome_avadhoothji 6 месяцев назад
Thank you too
@pharmacypracticepharma7568
@pharmacypracticepharma7568 6 месяцев назад
The great master 👌
@manavikammathew1792
@manavikammathew1792 6 месяцев назад
Namaskar ❤
@rajalakshmisundaresan9623
@rajalakshmisundaresan9623 23 дня назад
Good podcast.
@girijaunni4112
@girijaunni4112 5 месяцев назад
🙏🙏🙏🙏🙏🙏🙏സ്വാമിജി നമസ്‌തെജി 🙏🌹🙏🙏🙏🙏🙏🙏🙏🙏🙏
@santhakumari8584
@santhakumari8584 6 месяцев назад
Super ❤
@mrityunjaydasmitra9650
@mrityunjaydasmitra9650 4 месяца назад
Aum Namah Shivaya ❤
@sreekanthd5450
@sreekanthd5450 5 месяцев назад
എൻറ ഗുരുനാഥന് ആത്മ വന്ദനം
@j4-family751
@j4-family751 2 месяца назад
🙏🏻🙏🏻🙏🏻
@sreeyogashala2698
@sreeyogashala2698 6 месяцев назад
Excellent 👍
@unnikrishnanr.s5670
@unnikrishnanr.s5670 6 месяцев назад
Jai Yogi ramsuratkumar
@jishnu.ambakkatt
@jishnu.ambakkatt 6 месяцев назад
_എന്തൊരു അറിവാണ് ഈ സാറിന്...._ 🙏🏻
@kalarimarmachintharmanivai8913
@kalarimarmachintharmanivai8913 6 месяцев назад
❤❤🙏🙏🙏❤❤
@Channel30Travancore
@Channel30Travancore 6 месяцев назад
Namasthe
@dr.indukala4833
@dr.indukala4833 6 месяцев назад
🙏🙏
@shalumakkoottathil6564
@shalumakkoottathil6564 6 месяцев назад
🙏🌹
@sherlyvishnudas1152
@sherlyvishnudas1152 4 месяца назад
Thank you Me To Me
@Leemonpoulose
@Leemonpoulose 6 месяцев назад
❤❤❤
@narayanannampoothiri5345
@narayanannampoothiri5345 3 месяца назад
🙏🙏🙏🌹🌹🌹
@pankajamsajeeev1106
@pankajamsajeeev1106 6 месяцев назад
🙏🙏🙏
@Remabiju-jv5ui
@Remabiju-jv5ui 6 месяцев назад
🙏🙏👍
@suryaprabha369
@suryaprabha369 6 месяцев назад
🙏🏽❤️🌹
@mathrukripa4626
@mathrukripa4626 6 месяцев назад
🙏🙏🙏🙏
@santhoshek7253
@santhoshek7253 6 месяцев назад
ഗുരു നാഥാ പ്രണാമം 14വയസുളള ഒരു കുട്ടിയുടെ അസുഖംമാററി ഈവിദൃ കൊഡ്
@vineshv9789
@vineshv9789 6 месяцев назад
❤❤❤🙏🙏🙏
@kumaricr1249
@kumaricr1249 6 месяцев назад
Aum namashivaya ❤❤
@balagopaltv1981
@balagopaltv1981 6 месяцев назад
Om
@santhoshek7253
@santhoshek7253 6 месяцев назад
Super
@prasadwayanad3837
@prasadwayanad3837 6 месяцев назад
🙏🙏🙏🌹🌹🌹❤️
@PrakashOsm
@PrakashOsm 6 месяцев назад
Namaskaram
@PrakashOsm
@PrakashOsm Месяц назад
Namasivaya
@rajeshwarivijayan5167
@rajeshwarivijayan5167 6 месяцев назад
@sunilparamatt8573
@sunilparamatt8573 6 месяцев назад
Shiva Swarodaya........
@vishnuviswanathan6308
@vishnuviswanathan6308 6 месяцев назад
Nandi, namaskaram
@BhadharinathuKs-gz2wu
@BhadharinathuKs-gz2wu 4 месяца назад
🕉️🙏🙏🙏💐
@divyavijayan3318
@divyavijayan3318 6 месяцев назад
If anyone has no time , please listen from 1:59 .❤😊
@planetinfluencedk5360
@planetinfluencedk5360 6 месяцев назад
അദ്ദേഹം പറഞ്ഞതിൽ പല തെറ്റുകളും ഉണ്ട് മുകളിൽ കൊടുത്തിട്ടുണ്ട് നോക്കു
@ressodd6991
@ressodd6991 6 месяцев назад
🙏🙏🙏🙏🙏
@jrdevika9342
@jrdevika9342 4 месяца назад
🙏🙏🙏🙏🙏🙏🙏
@abilashpm7805
@abilashpm7805 5 месяцев назад
🙏🏻
@manjureji2857
@manjureji2857 6 месяцев назад
🙏🙏🙏🥰🥰🥰
@omanac9544
@omanac9544 6 месяцев назад
🙏🙏🙏🙏🙏🙏🙏🙏🌹❤
@user-zm5zp2bh2m
@user-zm5zp2bh2m 5 месяцев назад
💗🙏
@sudheeshthuprath9606
@sudheeshthuprath9606 2 месяца назад
❤❤❤❤
@Ravisidharthan
@Ravisidharthan 6 месяцев назад
സന്തോഷം......10000000❤
@ratheeshrana143
@ratheeshrana143 5 месяцев назад
Thirudan 🎉
@rajaramms745
@rajaramms745 6 месяцев назад
അനുഭവം ഗുരു
@gopakumara6210
@gopakumara6210 5 месяцев назад
ശരയോഗത്തിൻ്റെ ആഴവും വ്യാപ്തിയും എന്താണ് എന്ന് കുറച്ചൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന അപൂർവ്വ വീഡിയോ. സ്വാമിജിക്ക് സാഷ്ടാംഗ പ്രണാമം.🙏 തുടക്കക്കാർ പരിശീലിക്കേണ്ട രീതി പറഞ്ഞല്ലോ. ആദ്യം എത്ര മിനിറ്റ് ചെയ്യണം . ഇടത്ത് മൂക്കിലൂടെ എടുത്ത് ഇടത്ത് മൂക്കിലൂടെ തന്നെ അല്ലേ വിടേണ്ടത് . വിശദ മായി പറഞ്ഞ് തന്നാൽ കൊള്ളാം.🙏
@metome_avadhoothji
@metome_avadhoothji Месяц назад
Ohm
@metome_avadhoothji
@metome_avadhoothji 6 месяцев назад
Aum
@balachandrankavil
@balachandrankavil 6 месяцев назад
🙏
@salilkumark.k9170
@salilkumark.k9170 4 месяца назад
വലിയകല്ല് പൊങ്ങി കിടന്നാൽ മനുഷ്യ൯ കയറിയാൽ കുറച്ച് താഴന്നാലു൦ കടന്നുപൊകാ൦ , എന്ന്തോന്നി🎉
@SurajKumar-gw1nj
@SurajKumar-gw1nj 2 месяца назад
🙏🕉🕉🕉🕉🕉🕉🕉🕉🙏
@shankarsharma141
@shankarsharma141 6 месяцев назад
Thanks for a good advise. Have any systems to join online classes, please inform
@chandrikas9512
@chandrikas9512 6 месяцев назад
നമസ്തേ ഗുരുജി ഇടതു മൂക്കിൽ കൂടി എടുക്കുന്ന ശ്വാസം ഇടതും മൂക്കിൽ കൂടി തന്നെയാണോ റിലീസ് ചെയ്യേണ്ടത്
@akhil_sai
@akhil_sai Месяц назад
27:45 കുമാരി കാണ്ഡം ഇതിനെ കുറിച്ച് രജിത് എന്ന ആളുടെ LMRK എന്ന സ്ഥാപനവും അവരുടെ വീഡിയോയും കണ്ടിരുന്നു, അദ്ദേഹവും തമിഴ് ആണ് ഇതെല്ലാം എന്ന് പറയുന്നു
@tv31514
@tv31514 6 месяцев назад
aum
Далее
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн