മാഷല്ലാഹ് എന്ത് പ്രേശ്നങ്ങൾക്കും ഹബീബിന്റെ മദ്ഹ് കേൾക്കുമ്പോ പരിഹാരമാണ് മുഈൻക്കന്റെ പാട്ട് ചെറുപ്പം മുതലേ കേൾക്കുന്നതാ ഈ വരികൾ വല്ലാത്തൊരു ഫീലിങ്ങാണ് സമ്മാനിച്ചത് അള്ളാഹു നാളെ മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ നമ്മെ എല്ലാവരെയും ഒരുമിച്ച് കൂട്ടുമാറാവട്ടേ..... ആമീൻ 🤲 ❤❤❤❤
Cut chaithe cut chaithe indainnu it’s tooo long file download onum chaiyan vaiyaaa But masha Allah vocal Vera level anne and media performance is very good and all ver nice
അഫ്സൽ... നിനക്ക് വാഹനം ഉണ്ടോ. അതിനു അടവുണ്ടോ.... വീട് ഉണ്ടോ.. ആ വീട് വെക്കാൻ ലോൺ അടുത്തുണ്ടോ.. ഉമ്മയുടെ സ്വർണം പണയം വെച്ചിട്ടുണ്ടോ.. അതെല്ലാം ഹറാം തന്നെയാണ്...