Тёмный

സദ്യ സ്പെഷ്യൽ പിങ്ക് പാലടപ്രഥമൻ I how to make kerala style pink palada pradhaman I Sadya Palada 

The Food Traveller
Подписаться 103 тыс.
Просмотров 205 тыс.
50% 1

ഇത് നജീബ്, ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി വടുതലയിൽ ആണ് താമസിക്കുന്നത്. ഈ വിഡിയോയും ആയി സംബന്ധിച്ചുള്ള അത്യാവശ്യ സംശയങ്ങൾക്കും, കാറ്ററിംഗ് സർവീസ് & പാർട്ടി ഓർഡറുകൾക്കുമായി നിങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.
നമ്പർ - 9746456626
നജീബിന്റെ വിഡിയോകൾ കാണാം...
ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - • ഡ്രൈവർ ചങ്കുകൾക്ക് ഒരു...
നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
സൂപ്പർ പുളിങ്കറി side dish - • സൂപ്പർ പുളിങ്കറി side ...
Stay Tuned for more. Do like, share subscribe to us;
Facebook: / thefoodtraveller
Instagram : / thefoodtraveller
RU-vid: / thefoodtraveller
Email: connectfoodtraveller@gmail.com
Mob : 9846 2255 01
#paladapayasam #easypaladarecipe #pinkpaladapayasam #onamspecial #paladapayasamonam
#PaladaPradhaman #authenticKeralapalada #keralapalada #easypalada #onasadhyaspecial

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@thefoodtraveller
@thefoodtraveller 4 года назад
നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...
@jabbarp5620
@jabbarp5620 4 года назад
The Food Traveller വേണം ബീഫ് ബിരിയാണി
@thefoodtraveller
@thefoodtraveller 4 года назад
@@jabbarp5620 mmm
@lakshmilall8741
@lakshmilall8741 4 года назад
Nalla thalassery biriyani undakan padipikku pls
@lakshmilall8741
@lakshmilall8741 4 года назад
Beef varattiyathu
@salmanfariz1297
@salmanfariz1297 4 года назад
Chicken biriyani undaaakkooo
@m.g.s6105
@m.g.s6105 3 года назад
ഇക്ക ആദ്യം ഒരു big thanks.. ഞാൻ 2 തവണ പാലട ഉണ്ടാക്കി രണ്ടുതവണയും സൂപ്പർ ആയി. എല്ലാവർക്കും ഇഷ്ട്ടമായി.. താങ്ക്സ് ഇക്ക 🙏🙌🏻
@thefoodtraveller
@thefoodtraveller 3 года назад
Thank you. Happy Onam!
@thefoodtraveller
@thefoodtraveller 5 лет назад
Wishing you a very prosperous, healthy, wealthy and Happy Onam to all Malayalees in the World - The Food Traveller.
@Finu-xq4ni
@Finu-xq4ni 9 месяцев назад
ഇയാളെ പോലെതന്നെ പായസവും മൊഞ്ചൻ ആയിട്ടുണ്ട് ട്ടോ സൂപ്പർ അടിപൊളി
@najeebcatteringservice2443
@najeebcatteringservice2443 5 лет назад
എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊😊
@thefoodtraveller
@thefoodtraveller 5 лет назад
Najeeb Cattering Service Thank you.. Wish you a Happy Onam..
@salamsp9725
@salamsp9725 10 месяцев назад
ഇക്കയുടെ പായസം സൂപ്പർ ആണ് ട്ടോ
@manojmannur1751
@manojmannur1751 4 года назад
പാലടയിൽ ആരും ആണ്ടി പരുപ്പം മുന്തിരിയും ഇടില്ല ആരാണ് ഗുരു
@malayalistar6636
@malayalistar6636 3 года назад
നങ്ങളുട ഇവിടെ പാലടയിൽ കുട്ടിൽ കിട്ടാറുണ്ട്
@hairstyleideas8187
@hairstyleideas8187 5 месяцев назад
പഴം ചേർക്കുന്നെ aathiyayit kaanuva
@NusaibaJabir-p3h
@NusaibaJabir-p3h 8 месяцев назад
Adipoli payasam.paaladayil pazham cherkum alle?enthayalum undakki nokkanam
@rahulk7543
@rahulk7543 3 года назад
ഇതല്ല പാലട.... അട പഞ്ചസാര പാൽ ഇത്രേം ഉള്ളു ശരിക്കും പാലടയിൽ. ചിലയിടത്ത് നെയ്യ് ചേർക്കും
@tomyantony1886
@tomyantony1886 Год назад
നിങ്ങൾ ആണോ പാലട കണ്ടുപിടിച്ചത്, ഞങ്ങൾക്ക് ഇതാണ് ഇഷ്ട്ടം..
@ponusponus8173
@ponusponus8173 Год назад
അടിപൊളി പായസം.... Spr... കാന്തരാ മൂവിയിലെ റിഷബ് ഷെട്ടിയെ പോലെ ഉണ്ട് കാണാൻ ❤
@milliondollarbaby1911
@milliondollarbaby1911 3 года назад
പാലടയുടെ രീതി ഞങ്ങളുടെ നാട്ടില്‍ വ്യത്യാസം ആണ്..പാല്‍ വറ്റിച്ച് കുറുക്കി പഞ്ചസാര ചേര്‍ത്താണ് അട ചേര്‍ക്കുന്നത്...അതിനുശേഷം സാവധാനം കാരമലൈസ്ഡ് ആയിട്ടാണ് ആ പിങ്ക് നിറം വരുന്നത്..കദളിപഴം ഏലക്ക അണ്ടിപ്പരിപ്പ് ഇവ ചേര്‍ക്കാറില്ല...വെണ്ണ ചേര്‍ക്കും ..ഇത് കഴിച്ചിട്ടില്ല...പക്ഷെ കഴിക്കാന്‍ ആഗ്രഹം ഉണ്ട് ..
@neenujoy5566
@neenujoy5566 3 года назад
5 perk ulla measuremnt paranju taruo
@milliondollarbaby1911
@milliondollarbaby1911 3 года назад
@@neenujoy5566 1 litter milk is enough .. if you need it lavish make 1.5 litter
@vijaysathya5960
@vijaysathya5960 Год назад
❤ സൂപ്പർ..... ഒരു ജാടയും ഇല്ലാതെ വളരെ കൃത്യമായി അവതരിപ്പിച്ചു നന്ദി നമസ്ക്കാരം❤
@sandeepnair8267
@sandeepnair8267 4 года назад
Classical പാലടയുടെ നേരെ വിപരീതമായി ആണ് ഇതിന്റെ പാചക രീതി അല്ലെ.?? സാധാരണ പാൽ ആദ്യം കുറുക്കി പിന്നെ പഞ്ചസാര അട എന്നിവ ചേർക്കും.. പക്ഷെ ഇത് നേരെ തിരിച്ചും... സംഭവം കളർ ആയിട്ടുണ്ട്.. ഒന്ന് ട്രൈ ചെയ്യണമല്ലോ ബ്രോയ്... 😋😋
@sofi.noufalalappuzha107
@sofi.noufalalappuzha107 4 года назад
പാലടയിൽ എന്തിനാണ് കദളി പഴം ചേർക്കുന്നെ
@manjusurendran6536
@manjusurendran6536 5 лет назад
evide kittum naattilsuper marketil okke kittumo or home made
@muhammedhassan.s7908
@muhammedhassan.s7908 4 года назад
Super.... Butter cherkunath nthinanu??oru vethyasthada und.... Good job
@aflahkt9042
@aflahkt9042 2 года назад
പായസത്തിൽ ഉപ്പ് ചേർക്കില്ലേ
@shynsworld2808
@shynsworld2808 4 года назад
Enthaaaa look ente padachoneeee
@anvarpoothara8121
@anvarpoothara8121 5 лет назад
നജീബിക്ക സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം ഇനി ബീഫ് റോസ്റ് ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരുമോ ഇക്കാ..😍😍😍
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 4 года назад
Adhyam enthaa ittathu panjasarayku munne
@shibum6196
@shibum6196 4 года назад
White Sharkara aanenu thonnunu... Athilekku panchasara ittu orukiii eduthu..
@liyaliya8845
@liyaliya8845 2 месяца назад
150perkk ethra kilo adayan edukendath
@nishaprasad9784
@nishaprasad9784 Год назад
പാലടയിൽ എലക്കയ ചേർക്കില്ല 🥺
@naveen36m
@naveen36m 4 года назад
Adipoli aayittunde
@lennachannelchat9262
@lennachannelchat9262 4 года назад
Ethilek Sharkara cherkaavo
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 4 года назад
Valaree ishtamayii 😀subscribe um cheythuttoo👌
@sobhanasobhana9511
@sobhanasobhana9511 4 года назад
Super
@judsonjerom8656
@judsonjerom8656 11 месяцев назад
നജീബിന്റെ വീഡിയോ വരാൻ നോക്കിയിരിക്കുകയാണ് എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍👍👍👍👍♥️
@noonatechvlogzz2711
@noonatechvlogzz2711 4 года назад
super ഇത് വരെ കാണാത്ത വിധം അs പായസം ഒരുപാട് ഇഷ്ടമായി എനിക്ക് ' super super
@Rauoof
@Rauoof 5 лет назад
Adipoli
@thefoodtraveller
@thefoodtraveller 5 лет назад
Abdul Rauoof Thank you.. Wish you a Happy Onam..
@paruvava1961
@paruvava1961 5 лет назад
chetta adipoli super super super
@thefoodtraveller
@thefoodtraveller 5 лет назад
Paru Vava Thank you so much! subscribe for new videos.
@haseenarafi2622
@haseenarafi2622 11 месяцев назад
Adipooi meen kariyude recipi ido
@varshaaravind4059
@varshaaravind4059 4 года назад
NAJEEBA IKKAYUDE ORU KATTA FAN AANUTTA.....😊😊😊IKKAYUDE COOKING VIDEOS INIYUM VENAM😊
@thefoodtraveller
@thefoodtraveller 4 года назад
Varsha Aravind Thank you so much!
@vyjayanthiharidasan4800
@vyjayanthiharidasan4800 3 месяца назад
👍👍👍👍❤️❤️
@m.g.s6105
@m.g.s6105 3 года назад
Ikkkaa polichu super
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 года назад
Sherikkum paladakk panchasara karamalised aakkanda karyam illa 🥰🥰🥰🥰🥰🥰🥰🥰🥰🥰. Natural ayitt paal vattumbol pink colour varum. Athinte koode onakkalari de ada thalle vanam. Appo pakka pink colour varum. Alland panchasara caramelized aakkanda karyam illa
@Sherlyfrancis-lm6zt
@Sherlyfrancis-lm6zt 19 дней назад
👍
@madhupazhoor
@madhupazhoor Год назад
ഇക്ക ഒരു പോസിറ്റീവ് എനർജി ആണ് .. ഫിറോസ് ഇക്ക പോലെ chuttipaara
@FirozDiya
@FirozDiya 11 месяцев назад
മാഷാ അല്ലാഹ്
@nishaprasad9784
@nishaprasad9784 Год назад
പാലട ശരിക്കു ഉണ്ടാകാൻ താങ്കൾക്കു അറിയില്ല ലെ, caramel ഉണ്ടാകാതെ, പാൽ വറ്റി colour വരണം അത് ആണ് പാലട. താങ്കൾ ഉണ്ടാക്കിയത് മോശം ആണെന്നല്ല പറഞ്ഞത് ട്ടോ.
@sinijohny6770
@sinijohny6770 5 лет назад
Super video.sathyamayittum kothi vannu.thanku
@thefoodtraveller
@thefoodtraveller 5 лет назад
sini johny Thank you.. Wish you a Happy Onam..
@beemashameer4404
@beemashameer4404 11 месяцев назад
പിങ്ക് കളറാണോ അതോ എൻറെ കണ്ണിന്റെ കുഴപ്പം ആണോ ഏതായാലും അടിപൊളി ആണ് ഞാൻ ഉണ്ടാക്കും ഒരു കിലോഗ്രാം അളവ് പറഞ്ഞു തരുന്നതിന് നന്ദി ചെറുക്ക ❤❤🤲
@cookwithlolasatish8412
@cookwithlolasatish8412 5 лет назад
very nice. ente chanalum ellarum onnu kananam. palathram payasagal veettu alavil chythittundu.
@premyjohny9731
@premyjohny9731 9 месяцев назад
സൂപ്പർ
@muhammadshabin.m7067
@muhammadshabin.m7067 3 года назад
Super
@TACKLE_STORIES
@TACKLE_STORIES 5 лет назад
അടിപൊളി 👌👌👌
@mukundankuruvath5152
@mukundankuruvath5152 11 месяцев назад
പാലടയുടെ തനതു രുചി കിട്ടണമെങ്കിൽ അട,പാൽ, പഞ്ചസാര എന്നിവ മാത്രം ഉപയോഗിച്ച് ഉണ്ടാക്കണം.മറ്റൊന്നും ചേർക്കരുത്.❤❤
@rahulrahu526
@rahulrahu526 4 года назад
Thanks
@jolydavid4796
@jolydavid4796 4 года назад
Great good job
@shobhanaag3935
@shobhanaag3935 4 года назад
Super
@WHOAMI-vi1xr
@WHOAMI-vi1xr 3 года назад
🏋️👕🧔 "ഞാൻ നജീബ്"🏋️👕🧔
@rameshsr6518
@rameshsr6518 4 года назад
1st പഞ്ചസാര ചേർക്കുന്നതിന് മുന്നേ ആാാ വാർപ്പിൽ എന്താ ഇക്ക ഉണ്ടായിരുന്നു...? വാർപ്പിൽ 1st എന്താ ഇട്ടത്... ആകെ ഒരു കൺഫ്യൂഷൻ.. 🙄🤔
@thefoodtraveller
@thefoodtraveller 4 года назад
വാർപ്പ് ചൂടാകുമ്പോൾ പഞ്ചസാര ഇടുക. ഇളക്കുക.
@rasiyaameer2982
@rasiyaameer2982 3 года назад
മാഷാ അല്ലാഹ് 🌹
@rishancp1106
@rishancp1106 5 лет назад
ഇതാണല്ലേ ആ കളറിന്റെ രഹസ്യം tku ഇക്ക
@thefoodtraveller
@thefoodtraveller 5 лет назад
Rishan Cp Thank you.. Wish you a Happy Onam..
@sufyannajeeb9503
@sufyannajeeb9503 5 лет назад
👌
@rincyshoby7871
@rincyshoby7871 4 года назад
Amazing video...keep it up
@pearlsofwisdom5959
@pearlsofwisdom5959 4 года назад
ആദ്യം ആ ചട്ടിയിൽ എന്താ ഇളക്കിയിരുന്നത്... മനസിലായില്ല, പ്ലീസ് ഒന്ന് പറയൂ ഇക്കാ
@thefoodtraveller
@thefoodtraveller 4 года назад
പഞ്ചസാര ഇട്ട് ഇളക്കുകയാണ് ആദ്യം ചെയ്യുന്നത്
@smithababu8624
@smithababu8624 27 дней назад
നജീബിക്കാ അടിപൊളിയാകുന്നു പാചകം 😂
@MahroofPK-pm2jl
@MahroofPK-pm2jl 11 месяцев назад
ബീഫ് സുറുബിയാൻ ഉണ്ടാക്കുന്ന വീഡിയോ
@ayshaaysha1207
@ayshaaysha1207 2 года назад
വെള്ളം കുറച്ചു പോലും cherkande
@magicworld1468
@magicworld1468 3 года назад
Ikkka ee sadyakk kittanna payasathinte taste trick onn parnjeroi
@jumanaabdulbari1455
@jumanaabdulbari1455 4 дня назад
അട പുഴുങ്ങുന്നത് എങ്ങനെ എന്ന് പറഞ്ഞില്ലല്ലൊ
@ammusammu4686
@ammusammu4686 4 года назад
Supper
@manikandannair4436
@manikandannair4436 10 месяцев назад
എന്റെ പോന്നു നജീബ് പാലടയിൽ ഏലക്ക ഇടില്ലാട്ടോ.
@judsonjerom8656
@judsonjerom8656 11 месяцев назад
ഈ തിരക്കിനിടയിൽ കമന്റ്സ് വായിക്കാൻ സമയമുണ്ടോ
@ajayakumarb9658
@ajayakumarb9658 8 месяцев назад
Aviyal. Kaanikkaamo.
@CooknCraftswithRESH
@CooknCraftswithRESH 4 года назад
Yummy നാവിൽ കപ്പലോടുന്നു 😋😋 superb തിരിച്ചും വരണേ
@muhammedihsanke2108
@muhammedihsanke2108 3 года назад
Super👌👌
@ramsheedramshi5904
@ramsheedramshi5904 5 лет назад
എന്തൊരു monja ഇന്റെ റബ്ബേ
@thefoodtraveller
@thefoodtraveller 5 лет назад
കൊതിക്കല്ലേ🙏 റംഷീ 😍
@ManojKumar-se9cp
@ManojKumar-se9cp 2 года назад
അയാൾളെ മൊഞ്ച് നോക്കി വായും പൊളിച്ചു നിന്നാലെ ! പാലട ഉരുളിയുടെ അടിയിൽ പിടിക്കും!
@HishamIchu-tx4fs
@HishamIchu-tx4fs 2 месяца назад
Payasathinano...atho undakkunna alko😊
@shijinashijina7255
@shijinashijina7255 3 года назад
Adipoli ഇക്ക കാണാൻ താമസിച്ചു പോയി സൂപ്പർ
@b.unnikrishnapanicker8945
@b.unnikrishnapanicker8945 10 месяцев назад
ഇതൊക്കെ ഒന്നു taste ചെയ്യാൻ ആഗ്രഹം വടുത്തലയിൽ എവിടയ് ആണ്
@aneeshmohanananeeshmohanan5313
ഇക്ക പാലട പ്രഥമൻ സൂപ്പർ ഞാൻ ട്രയ് ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടായി, ഇതുപോലെ സദ്യയിലെ എല്ലാ ഐറ്റംസ് കാണിക്കുമോ പ്ലീസ്
@thefoodtraveller
@thefoodtraveller 5 лет назад
sure. stay tuned...
@sreerej6081
@sreerej6081 4 года назад
ഇത്രേം നേരം കഷ്ട്ടപ്പെട്ടാണല്ലോ ഇതൊക്കെ ണ്ടാക്കുന്നത്.. എന്നിട്ടാണ് മിക്കവരും വിഭവങ്ങൾക്ക് ഉപ്പില്ല മുളകില്ല മധുരമില്ലാന്നൊക്കെ കുറ്റം പറയണത്...
@thefoodtraveller
@thefoodtraveller 4 года назад
athe
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 4 года назад
Athokke pagam ayal allee kashtapedunathinu karyam undavullu..
@sumavijay3045
@sumavijay3045 4 года назад
അടിപൊളി... അളവ്, ഉണ്ടാക്കുന്ന രീതി ഒക്കെ വളരെ സത്യം ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..
@thefoodtraveller
@thefoodtraveller 4 года назад
Suma Vijay Thank You! subscribe for new videos.
@shivadasveliyakalathil4904
@shivadasveliyakalathil4904 Год назад
Nalla pajakakaran pazham kai kondu jaradilla mosam
@nikhilrajkp774
@nikhilrajkp774 4 года назад
Arinjilla machane engane oru channel ullath arinjilla arum paranjathum illa
@thefoodtraveller
@thefoodtraveller 4 года назад
ippo arinjille eni ellarodum paranjoo, numma pramughar alla teameee
@flnworld7034
@flnworld7034 Год назад
സൂപ്പർ 👍🏻
@jasminck2675
@jasminck2675 Год назад
Enthe. Commentin educate nigal marupadi parannilla
@rasmijaani127
@rasmijaani127 4 года назад
ഞങ്ങളുടെ നാട്ടിൽ പാലട ഇങ്ങെനെ അല്ല അതിൽ ഏലക്ക പൊടി cashnut ഒന്നും ചേർക്കില്ല ഞാൻ ഇതുവരെ കണ്ട വിടെയോസിൽ ഒന്നും ഇങ്ങെനെ അല്ല
@tomyantony1886
@tomyantony1886 Год назад
എങ്കിൽ നിങ്ങൾ പൊട്ട കിണറ്റിലെ തവളയാണ്..
@AsdAsd-bs5kd
@AsdAsd-bs5kd 11 месяцев назад
Super
@dharjathhakkeem5315
@dharjathhakkeem5315 Год назад
Super
@sadiqcm5412
@sadiqcm5412 5 лет назад
ഞാൻ കെതിച്ച് ഇരുന്ന പിങ്ക് പാലട ഉണ്ടാക്കാൻ പഠിപ്പിച്ച് തന്നതിന്ന് പ്രത്യേക തൻ ക്യൂ
@zarina1356
@zarina1356 4 года назад
Katta waiting for more videos from najeebkka😍😍
@thefoodtraveller
@thefoodtraveller 4 года назад
Zareena b Thank You! subscribe for new videos.
@riswansaleem2203
@riswansaleem2203 4 месяца назад
6:04 🤮🤮🤮🤮വല്ല ഗ്ലൗസും ഉപയോഗിക്കടോ...
@rudhiracatering6073
@rudhiracatering6073 4 года назад
Happy.onam
@gigiharilal8605
@gigiharilal8605 9 месяцев назад
Super Adipoli mone 👍👍👍👍👍👍👍👍
@binoyc5416
@binoyc5416 4 года назад
Super
@AlankaraPremiOfficial
@AlankaraPremiOfficial 5 лет назад
🤩
@thefoodtraveller
@thefoodtraveller 5 лет назад
😍😍😍
@amruthaammu3325
@amruthaammu3325 4 года назад
Najeeb ikka super....Enna oru monja
@renjithravi6426
@renjithravi6426 4 года назад
Sugar caramalin ആക്കിയതിലോട്ട് നേരെ അട ചേർത്താൽ കട്ടയാവില്ലേ, അതോ ഷുഗറിന്റെ കൂടെ വേറെ എന്തെങ്കിലും add ചെയ്തോ
@sunirenjith1398
@sunirenjith1398 4 года назад
Very nice
@thefoodtraveller
@thefoodtraveller 4 года назад
Suni Renjith Thanks...
@renjithrajesh2881
@renjithrajesh2881 Год назад
Paladelu pazavum elekapodiyum etu palada tanne ano 😂🤣
@Gopan4059
@Gopan4059 9 месяцев назад
2 ചാനൽ ഉണ്ടോ
@thefoodtraveller
@thefoodtraveller 9 месяцев назад
yes! another one "Najeeb Vaduthala"
@saleeshsaleem7651
@saleeshsaleem7651 3 года назад
പാലടയിൽ ആരാടോ എല്ലക്ക അണ്ടിപരിപ്പ് ഇടുന്നത്
@monykrishnan7375
@monykrishnan7375 4 года назад
Super
@unnimadari7480
@unnimadari7480 10 месяцев назад
Soooper❤❤❤
@jithink.j8154
@jithink.j8154 4 года назад
ഗോതമ്പ് പായസം ആണോ? അണ്ടിപരിപ്പും മുന്ദിരിയും എല്ലാം ഇട്ട്.
@jacobgeorge6979
@jacobgeorge6979 26 дней назад
പഞ്ചസാര caramalise ചെയുമ്പോൾ മധുരം കുറച്ചു കുറയും അല്ലെ... പകരം കദളി പഴവും പഞ്ചസാരയും ചേർക്കുമ്പോൾ compensate ചെയ്യും. അത് മതി... പിന്നെ അണ്ടിപ്പരിപ്പ് പാലടയിൽ സാധാരണ ചേർക്കാറില്ല... ചേർത്താൽ അരിപ്പായാസത്തിന്റെ ഒരു സ്റ്റൈൽ ആവും.. ചേർത്താലും നല്ലത്...all the bests nazir.... 😄
@sajnasajna9616
@sajnasajna9616 3 года назад
Kalyana veetil kitunna aripayasathinte respy edumo
@rudhiracatering6073
@rudhiracatering6073 4 года назад
Sir.one.kg.ada.ethralittarundakkam
Далее
Ambiswamiyudea world famous palada
1:11:53
Просмотров 294 тыс.