Super Sunnychetta.... Tharakunjugale broodereleku mattunathum koodi kanikamairunnu Enthayalum santhoshami njan adiyamai sunny chettante videos kandu thudagiyathu eco own media vazhi ayerunnu... Pinne annu Wide wlogsum Oru Real Lifeum oke kanan start cheythathu... Athu Sunnychettante avatharana mikavu kond annu.. eppo chettan familyum ente arokkeyo annu ennu thonnarund. Athu kond thane nigalude 3 channalum thudakam muthale kanarund oru episode polum ethuvare mudakittila... All the Best Sunny chetta❤
പിന്നെഇന്നലെ ലൈവിൽ വരാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട് വേണ്ടപ്പെട്ട ഒരാൾ മരണപെട്ടു വീട്ടിൽ വന്നപ്പോൾ10മണി കഴിഞ്ഞു എന്നാലും ലൈവിൽ എന്റെ പേരു പറഞ്ഞു സംസാരിച്ചതിൽ സന്തോഷം തോന്നി നിങ്ങളെ എനിക്കു ഒരുപാട് ഇഷ്ടം ആണോ എന്റെ സഹോദരങ്ങളെ പോലെ ആയി നിങ്ങളെ മിസ്സ് ചെയ്യാൻ പറ്റില്ല 😊എന്റെ മക്കളെ കാണിച്ചു കൊടുത്തു രണ്ടുപേരും പറയുന്നത് അവർക്കും സന്തോഷം ആയി 😃താങ്ക്യൂ സണ്ണി &മിടു 🤗🤗ഞാൻ മൂന്നു വ്ലോഗും കാണും ഇനി റിയൽ ലൈഫ് പേvര് മാറ്റുമോl
താറാക്കുഞ്ഞുങ്ങളും ,കോഴിക്കുഞ്ഞുങ്ങളും എല്ലാം സൂപ്പറായിട്ടുണ്ട് സണ്ണി .സണ്ണി മുൻപ് വാങ്ങിയ airpodടൻ്റെ link ഒന്ന് reply യിൽ ഇട്ടേക്കുമോ , review sunny മുൻപ് ഇട്ടിരുന്നു നല്ലതാണെന്ന് പറഞ്ഞിട്ട് അതാ ചോദിച്ചത്👍
ഞാൻ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നേ. ഒരു സംശയം - rack ൽ വയ്ക്കുന്ന കോഴികൾക്ക് രാത്രി വെള്ളം food ഒന്നും വേണ്ടേ. അത്രയും നേരം അവക്ക് അനങ്ങാനെ ഇരിക്കാൻ പറ്റുമോ. താറാവ് അടയിരിക്കാറില്ലേ
@@ecoownmedia ആണോ പുതിയ ഒരു അറിവാണിതൊക്കെ. Thank you കോഴി അടയിരിക്കുമ്പോൾ തറാവുമുട്ട കൊണ്ടുവച്ചാൽ കോഴി അറിയുമോ? ഇല്ലെങ്കിൽ incubator തന്നെ വേണ്ടി വരൂലേ