Тёмный

സന്തോഷത്തിനോടൊപ്പം ചെറിയൊരു സങ്കടവും | യാത്രയുടെ തീയതി ആയിട്ടുണ്ട് | Going for Haj | Salu Kitchen 

Salu Kitchen
Подписаться 1,5 млн
Просмотров 214 тыс.
50% 1

Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RU-vid Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@anandhankrishnan3440
@anandhankrishnan3440 4 месяца назад
ഇത്താ, ഒരു ജോലി കിട്ടാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ദുആ യിൽ ഉൾപെടുത്തണേ 🤲
@zamasworld
@zamasworld 4 месяца назад
Dua
@fousiyanoushad2299
@fousiyanoushad2299 4 месяца назад
ഹജ്ജിന് പോകുന്ന യാത്രയിൽ ഒരു ബുധിമുട്ടുമില്ലാതെ അവിടെയെത്തി ഹജ്ജ് നിർവഹിച്ച് തിരിച്ചു വരാൻ അള്ളാഹു തൗഫീഖ് നൽകുമാറാകടെ ആമീൻ
@Trending_entertainment._
@Trending_entertainment._ 4 месяца назад
Aameen 🤲🏻
@fadivengara685
@fadivengara685 4 месяца назад
Ameen
@fawzan-n7d
@fawzan-n7d 4 месяца назад
Aameen
@shamsunahar5312
@shamsunahar5312 4 месяца назад
Aameen
@alavinirapilalavinirapil1732
@alavinirapilalavinirapil1732 4 месяца назад
Ameen
@nabeelbilu1118
@nabeelbilu1118 4 месяца назад
ദുആ യിൽ ഉൾപ്പെടുത്തന്നെ ഇത്താ 🤲🤲🤲 മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ നാഥൻ എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲🤲
@nissasalim9706
@nissasalim9706 4 месяца назад
ആമീൻ
@nasareenfathima146
@nasareenfathima146 4 месяца назад
Aameen
@AbidaPk-dy5xq
@AbidaPk-dy5xq 4 месяца назад
Aameen
@haseenaazeez9496
@haseenaazeez9496 4 месяца назад
Aameen 🤲🤲
@FouziaK-l3w
@FouziaK-l3w 4 месяца назад
ആമീൻ
@SurumiAlameen
@SurumiAlameen 4 месяца назад
ഇത്ത 5 വർഷമായി എനിക്ക് മക്കളില്ല. സ്വാലിഹായ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻
@hadiya723
@hadiya723 4 месяца назад
Alhamdulillah..പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താനുള്ള ഭാഗ്യം നാഥൻ തരട്ടെ.. ആമീൻ.ദുആ ചെയ്യണേ ഇത്താ.. 👍
@fousiyaashraffousiyaashraf
@fousiyaashraffousiyaashraf 4 месяца назад
ഞങ്ങൾക്കുംഅവിടെപോകാനുംകാനാനുംനിങ്ങൾദുഹചെയ്യണം എല്ലാം ഹെറാവട്ടെ🕋🤲🏻🤲🏻
@mashaallah4737
@mashaallah4737 4 месяца назад
ഇത്ത എനിക്കും ഫാമിലിക്കും വേണ്ടി ദുആ ചെയ്യണേ മക്കൾ സ്വാലിഹീങ്ങൾ ആവാനും സമാദാനത്തിനും വേണ്ടി ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ്
@nadeerasharaf9257
@nadeerasharaf9257 4 месяца назад
Itha rogashamanathinu duaa cheyyanee🤲🤲🤲
@shahinaahamed1151
@shahinaahamed1151 4 месяца назад
ഞങ്ങൾടെ മോൻ ഇന്ന് പേരൂർക്കട പള്ളിയിൽ നിസാർ ഇക്കയുടെ ഹജ്ജിൻ്റെ ദുഅഃ ക്ക് ഉണ്ടായിരുന്നു .മോനും മുസഫഹത് ചെയ്ത്..Alhamdulillah. മോൻ പറഞ്ഞിട്ടാണ് ഞാൻ കമൻ്റ് ഇടുന്നത് . മോന് പള്ളിയിൽ ഞാൻ വിളിക്കാൻ പോയപ്പോൾ ഓടിവന്നു ഇക്കാര്യം വളരെ സന്തോഷത്തോടെ ആണ് പറഞ്ഞത്. അവനും ഹജ്ജിന് പോകണം എന്ന് inspiration ഉണ്ടായി ..
@AbidhaMK-x7h
@AbidhaMK-x7h 4 месяца назад
ഹജ്ജും ഉംറയും നല്ലരീതിയിൽ ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@raseenashameer9513
@raseenashameer9513 4 месяца назад
അസ്സലാമു അലൈക്കും ദുആയിൽ ഉൾപ്പെടുത്താം ഇതാ മഖ് പോലും മബ്റൂക് മായ ഹജ്ജും ഉംറയും നിറവഴിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ മുത്ത് ഹബീബിന്റെ ചാരത്ത് പോകുമ്പോൾ ഞങ്ങളുടെ സലാം പറയണം അസ്സലാമു അലൈക്കും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@amanaamin5151
@amanaamin5151 4 месяца назад
യാത്രയെല്ലാം പടച്ചോൻ റാഹത്താക്കട്ടെ. നമുക്ക് കൂടി Dua ചെയ്യണേ ഇത്താ
@nadeeramoideen7127
@nadeeramoideen7127 4 месяца назад
എനിക്കും കുടുംബത്തിനും വേണ്ടി duha ചെയ്യണം. ഹജ്ജ് കർമ്മം അതിന്റെ പൂർണ്ണതയോടെ നിർവഹിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. നമ്മുടെയെല്ലാം ഹലാലായ മുറാദ്കൾ സഫലമാകട്ടെ.ദുഹാ ഉണ്ടാകും.🤲🏻🤲🏻🩷
@mymoonakv2302
@mymoonakv2302 4 месяца назад
അസ്സലാമു അലൈകും ദുഹയിൽ ഉൾപെടുത്തുക makboolum മബ്‌റൂരുമായ ഹജ്ജും ഉംറ യും ചെയ്തു തിരിച്ചുവരനുള്ള thaofeeq നൽകട്ടെ അള്ളാഹു
@abdhulkadhar8130
@abdhulkadhar8130 4 месяца назад
അസ്സലാമു അലൈക്കും ഇത്ത ഒരുപാട് പ്രയാസവും കടവും ക്യാൻസർ രോഗി കൂടിയാണ് സഹോദരിയാണ് എനിക്ക് വേണ്ടി ഹറമിൽ നിന്ന് ദുആ ചെയ്യണം എന്റെ കടം വിടാൻ ഇത്താത്തക്കും നിസാറിക്കക്കും വേണ്ടി ഞാൻ ദുആ ചെയ്യും മഖ്ബൂലും മഹറൂമായ ഹജ്ജും റ നിർവഹിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ
@Sh__ifu
@Sh__ifu 4 месяца назад
വ അലൈകുമുസ്സലാം ❤️ഇത്താ ദുആയിൽ ഉൾപ്പെടുത്തണേ 🥰
@AsmaMajeed-qi4hd
@AsmaMajeed-qi4hd 4 месяца назад
ദുഹയിൽ ഉൾപെടുത്തണെ മക്ബു ലും മബ്റൂറുമായ ഹഞ്ജ്ജം ഉംറയും ച്ചെയാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ
@naheelahassan4356
@naheelahassan4356 4 месяца назад
ഇത്താ അസ്സലാമു അലൈക്കും എൻ്റെ ഒരു ആഗ്രഹമുണ്ട് ഇത്താ അത് സഫലമാകാൻ ദുആ ചെയ്യണേ..? ഇത്താ എല്ലാ കാര്യവും ഭംഗിയായി ചെയ്ത് വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@ramlaramla2349
@ramlaramla2349 4 месяца назад
ഇത്താ. ഇത് അറിഞ്ഞപ്പോൾ വല്ലാത്ത ടെൻഷൻ കാരണം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആണ് പൂച്ച കണ്ണുനീർ വന്നു പോയി റിച്ചു എന്ത് പറഞ്ഞു ഇത് കേട്ടിട്ട്
@sulumol2749
@sulumol2749 4 месяца назад
ഇത് ഞാൻ സുലു കൊണ്ടോട്ടിയിൽ നിന്ന് എനിക്കുവേണ്ടി ദുആ ചെയ്യണം ഞാൻ ഭർത്താവില്ല മക്കളില്ല പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീയാണ് എനിക്ക് വീട് ആവാനും സാമ്പത്തികമായി കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിക്കാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🙏 ഇത്താക്കും കുടുംബത്തിനും വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട് അള്ളാഹു എല്ലാം റാഹത്ത് ആക്കി തിരിച്ചുവരാൻ തിരിച്ചുവരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@Fathimmashifa3552
@Fathimmashifa3552 4 месяца назад
Ameen 🤲🏻
@soudabasheer7090
@soudabasheer7090 4 месяца назад
Aameen 🤲🏻
@shifnamidheen
@shifnamidheen 4 месяца назад
Aameen
@ShamayilaPonnu
@ShamayilaPonnu 4 месяца назад
Ameen
@mumthazsmumthaz9969
@mumthazsmumthaz9969 3 месяца назад
Aameeen 🤲🤲🤲
@habeebasalim
@habeebasalim 4 месяца назад
Assalamualaikum dear.sameera enttea family.iku.veandi.njan paranja karioangalku veandi dua cheyyanom.marakaruthu sameera masha allah aameen
@seenaajeeb5541
@seenaajeeb5541 4 месяца назад
ഇത്ത ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ..... എല്ലാ കർമങ്ങളും നല്ല രീതിയിൽ നിർവഹിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@seenathajmal9895
@seenathajmal9895 4 месяца назад
Inshaalaha duahacheyane
@_Suluz_
@_Suluz_ 4 месяца назад
ഇത്താ നിങ്ങളുടെ യാത്ര പടച്ചോൻ സന്തോഷത്തിൽ ആക്കിതരട്ടെ ... ദു ആയിൽ ഉൾപ്പെടുത്തുക നമ്മുടെ ദു ആ യിൽ നിങ്ങളും ഉണ്ടാവും ഇ:അ പിന്നെ വസീം അവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഒരുപാട് സങ്കടമായീ 😥😥
@littletwins5510
@littletwins5510 3 месяца назад
Itha kichen tile apoxy black alle clean cheyunethengana ente black anu pakshe azhukku pidichapole erikkunne.3months ayullu house warming kazhijitt.
@shanirasheed2067
@shanirasheed2067 4 месяца назад
ഇത്ത ദുആ ചെയ്യണേ❤️
@sabirashihab9648
@sabirashihab9648 4 месяца назад
നമ്മൾക്ക് എല്ലാവർക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടാവാൻ വേണ്ടി dua ചെയ്യണം
@muhammadmarsad8364
@muhammadmarsad8364 4 месяца назад
ഗവൺമെൻറലാണോ ഇത്താ പോകുന്ന ത്. ' അതിൽ ആണങ്കിൽ ഭക്ഷണം ഉണ്ടാക്കാൻ ഉള്ള സാദനങ്ങൾ കൊണ്ട് പോകുന്നില്ലെ നമ്മുക്ക് അവിടെ ഭക്ഷണം ഉണ്ടാക്ാൻ ഉള്ള സ്വകര്യ ഉണ്ട് ഇത്താ. പാത്രങ്ങൾ കൊണ്ട് പോകണം എനിക്കും കുടുംബത്തിനു േവണ്ടി ദൂആ ചെയ്യണം േട്ടാ ഇത്താ M
@sheltonantony9968
@sheltonantony9968 4 месяца назад
എന്റെ മകൻ വീട് വിട്ടു പോയിട്ട് വർഷങ്ങൾ ആയെ, മകൻ വീട്ടിൽ വരാൻ വേണ്ടി പ്രാർത്ഥിക്കണേ
@HafsathMk-rr2dd
@HafsathMk-rr2dd 4 месяца назад
ഹജ്ജ് ഉംറ ചെയ്യാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം വീഡിയോ എല്ലാം കാണാറുണ്ട്
@SajeelaBeevi-e6i
@SajeelaBeevi-e6i 4 месяца назад
വ അലൈകും അസ്സലാം.. സമീ ഞങ്ങൾക്കും അവിടെ പോയി ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@ayshabiashraf8811
@ayshabiashraf8811 4 месяца назад
ഇത്താ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യേണേ റൗളയിൽപോകുൻപോൾനബിയോട്അസ്സലാമുഅലൈക്കുംപറയണേ മഖ്ബൂലുംംമബ്റൂറുമായഹജ്ജുംഉംറയുംമദീന സിയാറയുംകഴിഞ്ഞ്സൻതോഷത്തോടെതിരിച്ചുവരുവാൻപടച്ചവൻഅനുഗ്രഹിക്കട്ടെ ആമീൻ
@mollyjose1212
@mollyjose1212 4 месяца назад
Wish you happy and safe journey. May God bless both of you and fulfill all your wishes and come back home safely.❤❤❤
@ramlaramla2349
@ramlaramla2349 4 месяца назад
ഇത്താ. ഇക്കാ സൗലിഹായ് ഒരു കുഞ്ഞു ഉണ്ടാവാൻ പ്രതീകം ദുഹാ ചെയ്യണേ 18 വർഷം ആയി
@najmabegum6048
@najmabegum6048 4 месяца назад
Hi sis very happy for u My best wishes for a safe n happy journey Hajj Mubarak ho Plz pray for good health
@isnathmp1267
@isnathmp1267 4 месяца назад
ഒരു വീടുണ്ടാവാൻ ദുആ ചെയ്യണം
@anjumohan2609
@anjumohan2609 4 месяца назад
Can you please share the details of mosquitoes net provider
@EshalMariyam-we5qk
@EshalMariyam-we5qk 4 месяца назад
ഷെമി എന്നെയും മക്കളെയും നിങ്ങളെ ദുആ ഉൾപ്പെടുത്തണേ
@LasnaKabeer
@LasnaKabeer 4 месяца назад
Duayil ulpeduthane ithaa
@ok-jn1gf
@ok-jn1gf 3 месяца назад
സുലു ഇത്ത ന്താ വിശേഷം നാട്ടിൽ എത്തിയോ
@Maimoonashamsu-c8k
@Maimoonashamsu-c8k 4 месяца назад
എല്ലാം നല്ല ഭംഗിയായി നടത്തി തിരിച്ച് വരാൻ അല്ലാഹു തൗഫീകനൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം
@SumiShaji-z3f
@SumiShaji-z3f 4 месяца назад
Gassayilullavar ippozhum valiya prayassthilanu itha nammude koode avarkku vendiyum dua cheyyene itha😞
@naseeranaseera1492
@naseeranaseera1492 4 месяца назад
🤲🏻🤲🏻🤲🏻ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്താനും ഹജ്ജും ഉംറയും നിർവഹിക്കാനും ആരോഗ്യത്തോടെയും ആഫിയത്തോടെയും തിരിച്ചു വന്നു എല്ലാരേയും കാണുവാനും allahu തൗഫീഖ് നൽകട്ടെ 🤲🏻🤲🏻സമീ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🥰🥰
@devilgamers6399
@devilgamers6399 4 месяца назад
ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുആളിൽ ഉൾപെടുത്താൻ മറക്കലെ ഇതാ ഇതക് ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@devilgamers6399
@devilgamers6399 4 месяца назад
🤲🤲🤲🤲
@rajilabeegam368
@rajilabeegam368 4 месяца назад
ഇത്താ എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ ഇത്താ എന്റെ മോൾക്ക്‌ മക്കളെ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഇത്താ ഇത്തയുടെ ഹജ്ജും ഉംറയും മറ്റു എല്ലാ കാര്യങ്ങളും നല്ലത് പോലെ നടക്കാൻ വേണ്ടി ഞാൻ ദുആ ചെയാം insha Allha
@suharaashraf7834
@suharaashraf7834 4 месяца назад
സമീ ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലെ. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ചെയ്യാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ
@AbidhaMK-x7h
@AbidhaMK-x7h 4 месяца назад
യാത്രയിൽ ഉടനീളം റബ്ബിന്റെ കാവലും അനുഗ്രഹവും ഉണ്ടാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muhammedashraf5709
@muhammedashraf5709 4 месяца назад
Haloo
@muhammedashraf5709
@muhammedashraf5709 4 месяца назад
Matheenayil varumpol kanam
@adhikuttooseworld8421
@adhikuttooseworld8421 4 месяца назад
സലു എനിക്കും എന്റെ കുടുബത്തിനും വേണ്ടി ദു:അ ചെയ്യണെ നല്ല ഒര് യാത്രയായിരിക്കട്ടെ all the best🥰🥰👍👍
@thedramarians6276
@thedramarians6276 4 месяца назад
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, പടച്ചോൻ യാത്ര സുഗമമാക്കട്ടെ 🙏🙏🙏
@nasishaji1251
@nasishaji1251 4 месяца назад
Aameen
@thedramarians6276
@thedramarians6276 4 месяца назад
@@nasishaji1251 🙏🙏✨
@ZiyanZiyankp-u5x
@ZiyanZiyankp-u5x 4 месяца назад
ആമീൻ 🤲🏻
@faisalmc2208
@faisalmc2208 4 месяца назад
ഞങ്ങളും അവിടെ എത്താൻ ദുഹ ചെയ്യണം ഇത്ത
@worldofrzrashu7132
@worldofrzrashu7132 4 месяца назад
ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം
@thafseelk5937
@thafseelk5937 4 месяца назад
യാത്ര റാഹത്തിലാക്കട്ടൊ امين يا رب العالمين🤲🏻
@vaheedasalam2701
@vaheedasalam2701 4 месяца назад
ഹജ്ജും ഉംറയും നല്ല രീതിയിൽ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲എനിക്കും കുടുംബത്തിനും എന്റെ ഉമ്മാക്ക് പ്രത്യേകമായും ദുആ ചെയ്യണെ. എത്തനെയും കുടുംബത്തെയും ഞങ്ങടെ ദുആയിലും ഉൾപ്പെടുത്തും 🤲🤲🥰🥰
@AyshaRahman-yj5uj
@AyshaRahman-yj5uj 4 месяца назад
ഞാനും വീട്ടിലെക് എല്ലാം നെറ്റ് അടിച്ച്ന് ഇത് പോലെ
@aminathpk6034
@aminathpk6034 4 месяца назад
ആഗ്രഹം ഉണ്ട് ഹജ്ജിനു പോകാൻ ദുആ ചെയ്യണേ മകബൂളും മബ്‌റൂറും ആയ ഹജ്ജ് ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ
@sajnanishad2530
@sajnanishad2530 4 месяца назад
അസ്സലാമു അലൈക്കും Va റഹ്മതുല്ലാഹി Va ബറക്കത്താഹു ഇത്ത എനിക്കും enty കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@fidaParveen-ek9zz
@fidaParveen-ek9zz 4 месяца назад
ഇത്ത മക്കൾക് വേണ്ടി ദുഹ ചേയനെ
@YousafN-jp1pq
@YousafN-jp1pq 4 месяца назад
Enneyum kudumbhatheyum duayil ulpeduthanee
@NusaibaNusaiba-q9j
@NusaibaNusaiba-q9j 4 месяца назад
Ithaa njagalkum dua cheyyane entte barthav ttumarayi thalade sarjari kazhinju irikan ❤
@lovelygeoge7428
@lovelygeoge7428 4 месяца назад
സന്തോഷത്തോടെ പോയി പ്രാർത്ഥിച്ചു വരുക. Happy and safe journey. ✈️✈️🕋🕋
@shifana4245
@shifana4245 4 месяца назад
എല്ലാ ഫമിലിയക്കും വേണ്ടി ദുഃആ ചെയ്യാൻ ഓർമ്മ വരട്ടെ യാ അള്ളാ
@Zahra-m1t
@Zahra-m1t 4 месяца назад
Anikum familikum vendy dua cheyane itha
@RaseenaRasi-u4t
@RaseenaRasi-u4t 4 месяца назад
Hajj cheyth kazhijal pazheth polee youtubil varumoo??
@sameerakalody5981
@sameerakalody5981 4 месяца назад
Etha.naan makkahyil und building number athrayaan kaanaan nokkaam inshaallah
@sajnasajna9858
@sajnasajna9858 4 месяца назад
മക്ബൂലും.. മബ്‌റൂറും ആയ ഹജ്ജ് ചെയ്യാൻ റബ്ബ് തുണക്കട്ടെ 🤲😊.. ദുആയിൽ ഉൾപെടുത്തണേ
@subaidashafi8404
@subaidashafi8404 4 месяца назад
എന്നെയും കുടുംബത്തെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ 🤲
@MunishaRahman-zp3jd
@MunishaRahman-zp3jd 4 месяца назад
Insha Allah Jaan prartikku Ningalum ende kutumbattinh vendi prartikkane
@jashimThangal
@jashimThangal 4 месяца назад
ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക. എല്ലാവർക്കും അവിടെ എത്തിപ്പെടാൻ സാധിക്കട്ടെ. സ്വാലിഹായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. പല മുറാദുകളും ഉണ്ട് മനസ്സിൽ എല്ലാം ശരിയാവാൻ ദുആ ചെയ്യുവിൻ. ഇൻഷാ അള്ളാ
@anshidepanshidep6367
@anshidepanshidep6367 4 месяца назад
Anda monda manasiga roogam maran duha chayyanaaa
@homelyvlogss
@homelyvlogss 4 месяца назад
Duha cheyane🤲🤲🤲
@rahithaudhya9635
@rahithaudhya9635 4 месяца назад
ഇത്ത നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മോൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം എത്രയും വേഗം നേഴ്സിംഗിന്റെ അഡ്മിഷൻ ശരിയാവാൻ 🙏
@rafeekabasheer3425
@rafeekabasheer3425 4 месяца назад
Hajjum umrayum cheyanulla faagiyathinu dua cheyanea Sameera.
@shahanasb2216
@shahanasb2216 4 месяца назад
ഇത്തക്ക് വേണ്ടി ദുഹാ ചെയ്യും എനിക്കു കുടുംബത്തിനും ദുഹാ ചെയ്യണേ❤ അല്ലാഹു നമ്മുടെയൊക്കെ മനസ്സിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@zx7595
@zx7595 4 месяца назад
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹജ് കർമങ്ങൾ എല്ലാംനന്നായി ചെയ്യാനുള അനുഗ്രഹം അള്ളഹു നൽക്കട്ടെ . സന്തോഷമായി തിരിച്ചെത്താനും സാധിക്കട്ടെ .ആമീൻ.
@jifumol6213
@jifumol6213 4 месяца назад
ഞങ്ങളും അവിടെ എത്താൻ ദുആ ചെയ്യണം. എല്ലാം രഹത്താവട്ടെ
@marvatharif3217
@marvatharif3217 3 месяца назад
Poyittvari Insha Allah….vannitt namukk vdos kanaam ❤allahu yatrayum hajjum eluppamaaki taratte
@rubeenasadique7190
@rubeenasadique7190 4 месяца назад
Sugamayi hajj karmaghalokke cheyithu thirichethuvan Allah anugrahikkatte.Ameen
@najeemahaneef1247
@najeemahaneef1247 4 месяца назад
അസ്സലാമുഅലൈക്കും ഞങ്ങൾക്കു ഹജ്ഉം ഉംറയും ചെയ്യായൻ അവിടെ എത്താൻ വേടി ദുആ ചെയ്യണേ 🤲🤲🤲
@sujisyed1613
@sujisyed1613 4 месяца назад
Etha dua cheyyaam .namuk vendiyum dua cheyyuka aagrahangalum hajathum okke naakaan namuk dua cheyyuka 😢
@KunhaminaHaya
@KunhaminaHaya 4 месяца назад
നല്ല ആരോഗ്യത്തോടെ എല്ലാ കർമങ്ങളും ചെയ്യാനും തിരിച്ചു നാട്ടിലെത്താനും നാഥൻ തുണക്കട്ടെ
@geethasajeev2388
@geethasajeev2388 4 месяца назад
Wish you a happy journey etha and nisarekka God bless both of you namukkuvede praredhikane❤❤❤
@anniejoseph7672
@anniejoseph7672 3 месяца назад
Praying both of ur Safe during ur Pilgrimage in Mecca 🙏🙏 Very sad to hear about the heatwave & deaths😢 Both of ur always in our Prayers 🙏 🩵
@SharminaSalam-ic8et
@SharminaSalam-ic8et 3 месяца назад
അസ്സലാമു അലൈകും. ഇത്താ ഹജ്ന് പോകുന്ന യാത്രയിൽ ബുന്ദി മുട്ടുകളും തടസങ്ങളും ഇല്ലാതെ അവിടെ എത്തി ഹജ് നിർവഹിച്ച് സന്തോഷ ത്തോടെ തിരിച്ചു വരാനും അള്ളാഹു തൗ ഫിക് നൽകട്ടെ. എനിക്കും കുടുബ ത്തിനും വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങളുടെ കടങ്ങൾ എല്ലാ എത്ര യും പെട്ടന്ന് വീട്ടിക്കിട്ടുവാൻ ഇത്താ ദുആ ചെയ്യണേ. 🤲🤲🤲🤲🤲🤲
@shaheedavp102
@shaheedavp102 4 месяца назад
Ithaa nte back pain Maran dua cheyyane ningalk vendi njangalum dua cheyyunnund
@noufufarha930
@noufufarha930 4 месяца назад
Swalihaaya makkalundaakaan vendi dua cheyyanam ithaa
@sareenabasheer6049
@sareenabasheer6049 4 месяца назад
ദുആയിൽ ഉൾപ്പെടുത്തൂ എല്ലാം സന്തോഷത്തിൽ ആവട്ടെ 🤲🤲
@rayanrayu227
@rayanrayu227 4 месяца назад
Hlo etha eanikkum vendi dhuaa chyynm from kollam kadakkl🤲🤲🤲🤲🤲yathraparanjappo kanne neranjupoi 😭😭theerchayaum dhuaa chaium
@nizaahamed8778
@nizaahamed8778 4 месяца назад
അസ്സലാമുഅലൈക്കും itta allahu എല്ലാം ഖറക്കട്ടെ ആമീൻ ഞങ്ങൾക്കും വേണ്ടി ദുആ നിങ്ങൾക്കും എപ്പോഴും ദുആ ചെയ്യും
@nasarva2573
@nasarva2573 4 месяца назад
Salutha.ഹാക്ജും. ഉംറയും. നല്ല. രീതിയിൽ.ചെയ്യാൻ. ആഫിയത്തും. ആരോഗ്യം നൽകി. എല്ലാം. ഷിഫയാക്കെട്ട്.
@shahalrahman1025
@shahalrahman1025 4 месяца назад
Ithaentemolku orukunchu ഉണ്ടാവാനും നല്ലൊരു ജോലിശേരിയവനും ദുഹാചെയ്യേനെ avardubailan
@laskitchen6415
@laskitchen6415 4 месяца назад
എറ്റവും വേണ്ടപ്പെട്ട കൂടപിറപ്പ് പോകുന്നത്‌പൊലെയാണ് കാണാൻ പറ്റുന്നില്ലല്ലെ എന്ന വിശമം മാത്ര 6 അന്ധ ലാമു അലൈക്കും
@sainabashif2799
@sainabashif2799 4 месяца назад
ഇത്താ.എൻറ.ഇക്കാ. സുഖമില്ലതിരിക്കുന്നു.ഇക്കായിക്കു०.വേണ്ടി.ദുവാ.ചേയ്യണ०
@Feb2020
@Feb2020 4 месяца назад
Salaam Itha & ikka, May Allah SWT accept your hajj, duas and make it easy for you both. Aameen 🤲🏼 Please keep myself and family in your duas as we’re going through a difficult time with illnesses and financial issues 😢
@liyas2158
@liyas2158 4 месяца назад
ദുഹെ ചെയണെ
@saidaahmed9963
@saidaahmed9963 4 месяца назад
Ithaafabimolezamzamhotalilkandirunnusherikkumsamsarikka npttiyittillasalamparagirunnumay24n
@SharafuabidSharafuabid
@SharafuabidSharafuabid 4 месяца назад
മാഷാ അല്ലാഹ് ❤️❤️ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 😍
@rafeenapk7672
@rafeenapk7672 4 месяца назад
Assalamualaikum ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം
@DevinaKrishnadas
@DevinaKrishnadas 4 месяца назад
May Allah Bless you both a very divine & successful HAJ YATRA🙌🙌 May I know the Brand of your Cast Iron Vessel ??? I am a Thalassery Kaarthee🤗Watching from Bahrain 🇧🇭
@nissamm4848
@nissamm4848 4 месяца назад
അസ്സലാമുഅലൈക്കും ഇൻശാഅല്ലാ duayillullpedtthanamay
@sainabapm8560
@sainabapm8560 3 месяца назад
Theerchayayuprathegam Duacheyum Njagalkvendi Ningalum Duacheyumallo❤❤
@thafseelk5937
@thafseelk5937 4 месяца назад
വസീം😢
@kamarudheenrisana5040
@kamarudheenrisana5040 4 месяца назад
Insha Allah enium itthade video k wait cheyyam pokuunna kaaryam nalla reethiyil nadakatte aameen swanthamayi veedilla 10year aayi rent housil ethreyum pettenne veed aakan prarthikkane veedillatha ellarkkum vendi dua cheyyane ittha
Далее
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25