Sir ഇതിൽ പറഞ്ഞിരിക്കുന്ന ചില കര്യങൾ ഞാനും ചെയ്യാറുണ്ട്,ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെട്ട് സംസരിക്കേണ്ടി വരാറുണ്ട്.കാരണം,ഭക്ഷണം കളയുക ,കുറച്ചു സമയം ഫ്രീ കിട്ടിയാൽ അന്നേരം ടിവി കാണുക എന്നിവ ചെയ്യുമ്പോൾ ആണ് ദേഷ്യപെടേണ്ട് വരുന്നത്.പിന്നെ തിരക്കുള്ള ഡ്യൂട്ടി schedule ,വിശ്രമം കുറഞ്ഞ സമയങ്ങൾ എന്നിവ നമ്മളിൽ പെട്ടന്ന് ദേഷ്യം വരുത്തുന്നു പക്ഷേ സാറിൻ്റെ ഒന്ന് രണ്ട് വീഡിയോ കണ്ടതിനു ശേഷം എൻ്റെ problem ആദ്യം clear ചെയ്യണം എന്ന് തോന്നി.പല കാര്യങ്ങളും ഒരു discussion രീതിയിലേക്ക് മാറ്റി,മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്,എൻ്റെ ദേഷ്യം പൂർണമായും നിയന്ത്രിക്കാൻ ആയിട്ടില്ല.എങ്കിലും70- 80 % ഞാൻ അതിൽ വിജയിച്ചു. നല്ലൊരു parent എന്ന ലക്ഷ്യം ഞാൻ നേടിയെടുക്കും.thank yiu so much for your guidance .tkcr
വളരെ യാദൃശ്ികമായാണ് ഞാൻ sir nte ഒരു video last week കണ്ടത്..ഇന്നത്തെ കാലത്ത് വളരെ useful ആയിട്ടുള്ള വീഡിയോസ് ആണ് സർ ചെയ്യുന്നത്...i checked all the previous videos too.. വളരെ നല്ല topics ആണ് എല്ലാം...but views okke below 1000 മാത്രമേ ഉള്ളൂ...പുതിയ വീഡിയോസിൽ സർ എല്ലാരോടും ചാനൽ check ചെയ്യാനും ഓൾഡ് videos watch ചെയ്യാനുമൊക്കെ പറയണം....ഇതൊക്കെ ധാരാളം പേരിലേക്ക് എത്തണം...ഞാനും husband um education field aanu...ഞങ്ങൾ ee videos okke കേൾക്കാനും share ചെയ്യാനുമൊക്കെ തുടങ്ങിയിട്ടുണ്ട്..എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@R.23581 ഈ നന്മയാണ് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയാത്തത്. ഞാൻ 400 ൽ കൂടുതൽ videos ചെയ്തു. Covid കാലത്തു ആരംഭിച്ചതാണ്. കാണുന്നവർ കാണട്ടെ എന്നുമാത്രം കരുതി പ്രവർത്തിക്കുന്നു. ഇവിടെ പോപ്പുലർ ആകാൻ subscriber കൂടാൻ ‘മസാല’ topics ചെയ്താൽ മതി. ഏറെ നന്ദി ഈ നല്ല വാക്കുകൾക്ക്. ഞാൻ എന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും! നല്ല നാളെക്കായി … നല്ല യുവതക്കായി … സമൂഹത്തിനായി പ്രവർത്തിക്കാം! Thank you so much. Stay blessed This is my no 9847400712
In my childhood I'm struggle with toxic parenting. it's very hard to improve behaviour after 20's. I'm really tankful for your advice sir. Really helpful for those child's face's toxic family environment. Parent's must watch this topic and improve their parenting culture 👍
11 വയസ്സുകാരി ഒരു മകളും 8-ഉം 2-ഉം വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് എനിക്കുള്ളത്.മക്കളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം വരുത്തണമെന്ന ബോധ്യം എനിക്ക് ഇദ്ദേഹത്തിൻറെ talk കേട്ടപ്പോൾ ഉണ്ടായി!❤
Thankyou sir, എത്ര അറിവുണ്ടേലും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ മിക്ക പേരെന്റ്സും zero ആണ്, ഞാനടക്കം. ഇന്നത്തെ കാലത്തു ഇത്തരം ക്ലാസുകൾ ആവശ്യം ആണ്. ഒന്നോ രണ്ടോ ദിവസം മാത്രമേ അതിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും.
Sir❤ Skip. ചെയ്യാതെ കാണുന്ന അപൂർവം വീഡിയോ കളിൽ ഒന്നാണ് സാർ ന്റെ channel.ഇതിലുള്ള ഓരോ സെക്കന്റ് ഉം വിലപ്പെട്ടതാണ്.ഇനിയും നല്ല worth ഉള്ള വിഷയങ്ങളുമായി പ്രതീക്ഷിക്കുന്നു. Sir nu ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏❤
Grandparents oru rakshem ella.. family issues undakan vere ennthekilum veno?🫢.. njan ente molod dheshyapedunnath padikkunna kaaryathil maathram aanu..baaki ellam aval okey aanu.. kurach hyper active aanenne ullu.. actually I am proud about her..but padikkandath Ann aanu padikkande..athinu grandparents sammadhikkilla..cheriya kutty alle enn paranju thadasam pidikkan varum..ente Bp koodum....pinne entha nadakkunne enn parayan pattilla