Ithaa inghaley innunte study table set cheythath എങ്ങനെ ആണ് athile frnd ചുമരിൽ ottichath wallpaper aano link indo അതിന്റെ ഞാൻ കൊറേ അന്വേഷിച്ചു കിട്ടിയില്ല ole study table settaakkunnath video ittiitundo ples replay me🙏🏻😘🥰😍☺️
Masha allah👍അടിപൊളി വ്ലോഗ് shamitha waiting ആയിരുന്നു 🥰🥰 masha allah കണ്ടപ്പോൾ സന്തോഷം തോന്നി 😍 പിന്നെ shamitha പറയുന്നത് കേട്ടപ്പോൾ ഭയങ്കര സന്തോഷം മുട്ട ഇട്ട് എന്ന് പറഞ്ഞപ്പോൾ 😊 നിങ്ങൾ പോവുമ്പക്ക് വിരിന്നിട്ട് കാണട്ടെ എനിക്കും കാണാൻ ആഗ്രഹം ഉണ്ട് lnsha allah😊 പിന്നെ അത് പറന്ന് പോയിന് എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു 😔 പിന്നെ എല്ലാം അടിപൊളി ആയിന് shamitha 😍😍 അൽഹംദുലില്ലാഹ് നല്ലയിൽ വീട്ടിൽ എത്തിയിലെ അത് മതി 😘😘 lnnu ആലു ഭയങ്കര സന്തോഷം ഉമ്മാമയുടെ അടുത്ത് പോവുന്നത് കൊണ്ടാണ് അല്ലേ masha allah💗 lnsha allah നാട്ടിലെ വ്ലോഗും അതിൽ കല്യാണത്തിന്റെയും വേണം അടിപൊളി വ്ലോഗ് ആയിട്ട് va waiting lnsha allah😘😘😘😘💗💗💗💗
Masha allaah. വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. സൂപ്പർ അടിപൊളി... Shamithanem familyeyum നേരിൽ കാണാൻ ഒരുബാട് ആഗ്രഹം ഇണ്ട്. ഒത്തിരി ഇഷ്ട്ടം ഒത്തിരി ഒത്തിരി സ്നേഹം 😍🥰🥰❤️❤️😍😘😘
Innathe vlog adipoli..entho oru prathyeka feel..a lot of emotions together wrapped up n presented in a very beautiful and aesthetic way... Kikki n zoey's story is the master piece❤... Pinne shopping packing natilekk pokumbol ulla excitemnt , flight scenes all hit me like 🥲💥🔥....Mashallah..keep going...
Itha... Ithayde trolly bag evdenna vangiche.. Enganeya trolly bags selwct cheyya enn paranju tharamo.. Small medium large.. Gulfilek kondu pokqn eth size l ullathan vangikkendath.. Pls reply itha