Тёмный

സന്തോഷും ഞാനും കരഞ്ഞുപോയിട്ട് ഷൂട്ടിങ് നിർത്തിയിട്ടുണ്ട്... Beeyar Prasad Interview 3 | Harikrishnan 

Harikrishnan H.
Подписаться 36 тыс.
Просмотров 150 тыс.
50% 1

അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം
- • ബീയാര്‍ പ്രസാദ് ഇവിടെയ...
________________
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#BeeyarPrasad ‪@beeyarprasad7053‬

Опубликовано:

 

9 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@naijusalam
@naijusalam Год назад
Mr. B.R. പ്രസാദിന്റെ ആ തല കുലുക്കിയുള്ള, ആകാംഷയോടെയുള്ള ഇരുത്തമാ എന്നെപ്പോലുള്ള ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ഇഷ്ടം 🔥😘❤️
@saijukmathewvlogs8470
@saijukmathewvlogs8470 Год назад
Yess
@jaffumer7383
@jaffumer7383 5 лет назад
താങ്കളുടെ ആഹാക്കും ഓഹോക്കും ഒരു താളമുണ്ടായിരുന്നു പ്രസാദെട്ടാ... Missing you
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@shap9384
@shap9384 5 лет назад
😁❤
@swamybro
@swamybro 5 лет назад
അത് ശെരി😊😊
@paddock0945
@paddock0945 5 лет назад
Athine kurich ariyanum padikkanum. 😁😁😁😁😁😁😁
@riverosky6408
@riverosky6408 3 года назад
Athu kalaki...😂😂😂....pinne main sambavam..."athu sheri"
@anilchandran9739
@anilchandran9739 5 лет назад
പൂർണ്ണ ആരോഗ്യവാനായി പ്രസാദ് സാർ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@fathimazehba2396
@fathimazehba2396 5 лет назад
Sathyathil enthu Pattiyathan??
@speedway6198
@speedway6198 5 лет назад
ഞാൻ ബീയർ പ്രസാദിനെ ബഹുമാനിക്കുന്നു. നല്ല കാഴ്ചപ്പാടുള്ള കലാകാരൻ
@santhoshkumarb3312
@santhoshkumarb3312 5 лет назад
ബീയാർ പ്രസാദ് തികച്ചുമൊരു കലാകാരനാണ്. എത്രയോവട്ടം തിരിച്ചറിഞ്ഞുകഴിഞ്ഞു.
@mithunkagayannn
@mithunkagayannn 5 лет назад
കേര നിരകളാടുന്നൊരു ഹരിത ചാരു ഗീതം............... എനിക്ക് പുള്ളീനെ കാണുമ്പോൾ ഈ പാട്ട് ഓർമ്മ വരും. എത്ര മനോഹരമായ അദ്ദേഹത്തിന്റെ വരികൾ.
@rijojacob699
@rijojacob699 5 лет назад
Prasad sir സഞ്ചാരിയുടെ ഡയറി കുറിപ്പിൽ തിരിച്ചവരുക, സപ്പോർട്ട് പ്രസാദ് സർ
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@Shan17992
@Shan17992 5 лет назад
സർ ട്രോളന്മാരോട് പോയി ചാകാൻ പറ. നിങ്ങൾ ഒരു നല്ല ഇന്റർവ്യൂവർ ആണ്. പ്രേക്ഷകന്റെ പ്രതിനിധിയാണ് താങ്കൾ. നമുക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ കൃത്യമായി ചോദിക്കുന്ന നല്ലൊരു ഇന്റർവ്യൂവർ ആണ് താങ്കൾ. സന്തോഷ് ജോർജ് കുളങ്ങര എന്ന വിശ്വസഞ്ചാര ഡയറി നമുക്കായി ഏറ്റവും മനോഹരമായി വായിചു തരാൻ കഴിയുന്ന ഒരു വായനക്കാരനാണ് താങ്കൾ.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@sreejithsreejith2880
@sreejithsreejith2880 5 лет назад
അതെ
@shijasjanatha
@shijasjanatha 5 лет назад
Correct bro...
@lixonalex6591
@lixonalex6591 5 лет назад
തീർച്ചയായും... sir... ആരൊക്കെ ട്രോളി യാലും... ആ പ്രോഗ്രം ഇഷ്ടപെട്ട... ആരും sir നെ.. ഒട്ടും... മറക്കില്ല... നല്ല അവതരണം ആയ്യിരുന്നു...
@matthachireth4976
@matthachireth4976 5 лет назад
Lot of people criticize ,Because some people have only born for criticize ( not creative mind)Leftist and negative thinking, always come under such class.
@shahulhameed1819
@shahulhameed1819 5 лет назад
'സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ' പൂർണ്ണതയ്ക്ക് അങ്ങയുടെ സാന്നിധ്യം അനിവാര്യമാണ്.. we miss u.....😪
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@saijukmathewvlogs8470
@saijukmathewvlogs8470 Год назад
Yessss
@HARIKUTTANful
@HARIKUTTANful 5 лет назад
വളരെയധികം അറിവും മനുഷ്യത്വവുമുള്ള മനുഷ്യൻ. SGK ക്ക് യോജിച്ച കോംമ്പിനേഷൻ.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@haneefakutty648
@haneefakutty648 4 года назад
Good work
@prasanthkarippamadam8646
@prasanthkarippamadam8646 5 лет назад
എന്തൊക്കെപ്പറഞ്ഞാലും ഡയറിക്കുറിപ്പിൽ മറ്റൊരാളെ സങ്കല്പിക്കാനാവുന്നില്ല....
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@prasanthkarippamadam8646
@prasanthkarippamadam8646 5 лет назад
@@HarikrishnanH കണ്ടു, ഹരിയുടെ ഏല്ലാ vdos ഉം കാണാറുണ്ട് 👌👌👌
@jobinbabyjoseph7214
@jobinbabyjoseph7214 4 года назад
സത്യം
@thefalcon1293
@thefalcon1293 3 года назад
Yes..💯
@kohlifanboy5289
@kohlifanboy5289 3 года назад
Byju n nair
@nabeelaboobackar6399
@nabeelaboobackar6399 5 лет назад
സന്തോഷ്‌ ജോർജ് കുളങ്ങര എന്നൊരാൾക്ക് അത്രത്തോളം വിസ്തരിച്ചു ഒരു കാഴ്ചകൾ പറയാൻ പറ്റുന്നുണ്ടെങ്കിൽ അതിനനുയോജ്യമായ ചോദ്യങ്ങൾ താങ്കളുന്നയിക്കുന്നതു കൊണ്ടാണ്... അങ്ങനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേട്ടാ... 😍😍😍
@preciousjose
@preciousjose 4 года назад
ബീയാര്‍ പ്രസാദ് ഇല്ലാതെ ഒരു....ഇത് ഇല്ല. എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു തിരിച്ചു വരുക.
@suneedkr7967
@suneedkr7967 5 лет назад
ബി.ആർ പ്രസാദ് സർ,,, ആ പ്രോഗ്രാം വളരെ നന്നായികൊണ്ടു പോയിരുന്നത് താങ്കൾ തന്നെയാണ്, പ്രോഗ്രാം തുടങ്ങുമ്പോഴുള്ള താങ്കളുടെ എൻട്രിയെക്കാൾ മനോഹരമാണ് തീരുമ്പോഴുള്ളത്." അത് വരെക്കും വിട" താങ്കൾ നന്മയുള്ള കലാകാരനാണ്, എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചു വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും. അത് വരെയ്ക്കും വിട....
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@badarudheenmp6532
@badarudheenmp6532 5 лет назад
"കണ്ണുണ്ടാവുബേ അതിന്റെ പ്രാധാന്യം അറിയില്ല അത് നഷ്ടപെടുമ്പോയാണ് അതിന്റെ പ്രാധാന്യം മനസിലാവുക " 👍👍 നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു പ്രാർത്തിക്കുന്നു
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@mrx8051
@mrx8051 Год назад
RIp
@scv317
@scv317 5 лет назад
പ്രസാദ് സർ നെയും സന്തോഷ് സർനെയും എവിടെ കണ്ടാലും ലൈക്ക് അടിക്കും... ഇല്ലെങ്കിൽ ഒരു മനസ്സമാധാനമുണ്ടാവില്ല....
@jomonjose08
@jomonjose08 3 года назад
എന്തൊരു ഭാഷയാണ് ഈ മനുഷ്യന്. അദ്ദേഹത്തിന്‍റെ കവിതപോലെ മനോഹരമായ സംസാരം. ബീയാര്‍ പ്രസാദ് സാര്‍ എത്രയുംവേഗം പൂര്‍ണ്ണ ആരോഗ്യവാനായി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലേക്ക് മടങ്ങിയെത്തട്ടെ. ♥
@aromalkalathil5125
@aromalkalathil5125 5 лет назад
ബീയാർ സാർ, എത്രയും വേഗം പൂർവ്വാധികം ശക്തിയോടെ സഫാരിയിലേക്ക് മടങ്ങിപ്പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@sureshks3695
@sureshks3695 5 лет назад
പ്രസാദേട്ട താങ്കൾ ഇല്ലാത്ത എപ്പിസോഡ് അതിന്റെ കമെന്റ് നോക്കിയിട്ടുണ്ടോ, കൂടുതൽ കമെന്റും താങ്കൾ എന്താ ഇല്ലത്തെ എന്നാണ്, കഴിഞ്ഞ എപ്പിസോഡിൽ താങ്കളെ കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്, അത്രയ്ക്ക് ഇഷ്ടമാണ്
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@dinshtechnologies2357
@dinshtechnologies2357 5 лет назад
പ്രസാദ് സാറിനെക്കുറിച്ച് അറിയുന്നവർ സഫാരിയിലെ സാറിന്റെ സാന്നിധ്യത്തിനു കല്പിക്കുന്ന മൂല്യം, സാറിന്റെ കഴിവുകൾ അറിയാത്തവർ കേൾക്കുമ്പോൾ അത്ഭുതപ്പെടും.
@lixonalex6591
@lixonalex6591 5 лет назад
ഇത്രയും പെട്ടന്ന്... ട്രീറ്റ്മെന്റ്... കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@SJentertainment06
@SJentertainment06 5 лет назад
സഫാരി ടിവിയും ഞാനും എല്ലാവരും തിരിച്ചു വരവിനായി കാത്തിരിക്കുന്നു
@ajaymurali3982
@ajaymurali3982 4 года назад
ബീയാർ സാറിനു ആയുർ ആരോഗ്യ സൗഖ്യവും നന്മയും വരുവാൻ ഞങ്ങൾ പ്രാർഥിക്കുന്നു
@bijukoottunkall5401
@bijukoottunkall5401 3 года назад
സർ അങ്ങയുടെ വാക്കുകൾ ദു:ഖാർദൃമായ സംഗീതംപോലെ ഒഴുകുകയായിരുന്നു...
@ajscrnr
@ajscrnr 3 года назад
നല്ലൊരു കേൾവിക്കാരൻ ആകുന്നത് ഇന്നത്തെ കാലത്ത് അന്യം നിന്ന് പോകുന്ന ഒരു ഏർപ്പാട് ആണ്.. സമയമില്ല ന്നുള്ള പതിവ് പല്ലവി. പ്രസാദ് sir ഇത്രയും മനോഹരമായി സംസാരിക്കുമെന്നും മനസ്സിലായി, വാക്കുകളുടെ പെരുമഴ.. 😍
@jayadevannambiar6503
@jayadevannambiar6503 5 лет назад
സന്തോഷ് സാറിനെ പോലെ പുലിയാണ് ഈ സാറും എന്നു ഇപ്പോഴാണ് മനസിലായത്.get well soon prasad sir
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@andeskw269
@andeskw269 5 лет назад
ബീയാർ സർ നിങ്ങൾ തിരിച്ച്‌ വായോ
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@nakheelspareparts1715
@nakheelspareparts1715 5 лет назад
പ്രസാദ് അവിടെ ഇരിക്കുമ്പോൾ സന്തോഷേട്ടൻ പറയുന്ന കഥ ശെരിക്കും ആവേശത്തോടു കൂടി ആണ് കേൾക്കുന്നത് ഞങ്ങൾ പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചോദിക്കുന്നു.. അത് കൊണ്ട് ഒക്കെ ആണ് പ്രസാദിനെ ഇഷ്ടപ്പെടുന്നത്.. നല്ല ശബ്ദം ആണ്.. ചെണ്ടയും കോലും... ആനയും പാപ്പാനും... ഒക്കെ പോലെ
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@sanuscaria6306
@sanuscaria6306 5 лет назад
പ്രിയപ്പെട്ട പ്രസാദ് സാർ .. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഞാൻ കണ്ടുതുടങ്ങിയപ്പോൾ താങ്കൾ ആയിരുന്നു അവതാരകൻ . തുടർന്നും അങ്ങനെതന്നെ കാണുവാനാണ് എനിക്കിഷ്ടം . സുഖംപ്രാപിച്ചു വേഗം മടങ്ങിവരുവാനായി പ്രാർത്ഥിക്കുന്നു .
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@sreerajkr4334
@sreerajkr4334 5 лет назад
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ എന്ന പ്രോഗ്രാമിൽ താങ്കളുടെ തിരിച്ചുവരവ് എപ്പോളാണോ അപ്പോഴും താങ്കളുടെ സീറ്റ് അവിടെയുണ്ടാകും. അതിനാൽ ഇരു കൂട്ടരും ചേർന്നുള്ള എപ്പിസോഡിനായി ലക്ഷക്കണക്കിനാളുകളെ പോലെ ഞാനും കാത്തിരിക്കുന്നു.
@jobinbabyjoseph7214
@jobinbabyjoseph7214 4 года назад
സഞ്ചാരിയുടെ dairy kurpil chetana vaynkra missing annu തിരിച്ചു വരണം
@subeesholamkunnu
@subeesholamkunnu 5 лет назад
പ്രസദേട്ടാസ വെറുതെ തല കുലുക്കി ജീവിക്കുന്ന നിങ്ങളെ ഞങ്ങൾ മിസ്സ് ചെയ്യുന്നു... കാരണം നിങൾ ഒരു യഥാർതഥ കലാകാരൻ ആണ്.. പ്ലീസ് come back
@deepalayamdhanapalan3255
@deepalayamdhanapalan3255 4 года назад
ഹായ് ബിആർ ചേട്ടൻ, താങ്കൾ നല്ല അനുഗ്രഹീതനായ ഒരു ശ്രോതാവാണ്. താങ്കളുടെ ആസ്വാദനം നന്നായി ഞാൻ ആസ്വദിക്കുന്നുണ്ട്. ആശംസകൾ.
@sibichanjoseph2022
@sibichanjoseph2022 5 лет назад
ബി ആർ പ്രസാദ് സാറിനെ കൂടുതൽ അറിയാൻ സാധിച്ചു thanks
@t.rsebastian3585
@t.rsebastian3585 5 лет назад
ബിയാർ സാറിനെ പോലെയുള്ള കലാകരമാരാണ് ഈ നാടിന്റെ പുണ്യം വേഗം കൂടുതൽ സജീവമാകാൻ കഴിയട്ടെ പ്രാർത്ഥനയോടെ
@chellappan5
@chellappan5 5 лет назад
ലോകത്തുള്ള മലയാളികളെ സ്വന്തം ചെലവിൽ ലോകം കാണിച്ചു കൊടുക്കുന്ന സഞ്ചാരം പരിപാടി അഭിനന്ദനവും നന്ദിയും അർഹിക്കുന്നു. സർക്കാരിന് പോലും സാധ്യമാകാത്ത കാര്യം.
@faisalks175
@faisalks175 5 лет назад
താങ്കളുടെ ഓരോ മൂളലുകൾക്കും ഒരുപാട് അർത്ഥം ഉണ്ടായിരുന്നു പ്രസാദ് ji.
@wayfarerdreamz
@wayfarerdreamz 5 лет назад
ബീയാര്‍ പെട്ടെന്ന് തിരിച്ച് വരട്ടെ എന്നാഗ്രഹിക്കുന്നു..എഴുതുന്നവ പ്രസിദ്ധീകരിക്കുക കൂടി വേണം സാര്‍ ഒരു ആരാധകന്‍..
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@vijilal.ok.3
@vijilal.ok.3 5 лет назад
സാർ പറഞ്ഞതു ശരിയാണ് അഡിഷന്റെ ഒരു പ്രശ്നം ഉണ്ട്
@chackochi4247
@chackochi4247 Год назад
ശ്രീ ബീയാർ പ്രസാദിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ, ആദരാഞ്ജലികൾ 💐💐💐💐💐💐💐💐💐💐💐💐
@ummerummeru7373
@ummerummeru7373 5 лет назад
സാർ താങ്കൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിലേക്ക് സ്വാഗതം എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@nanduchandran5056
@nanduchandran5056 5 лет назад
Sathyam... Njanum kathirikkunnu..
@RajShines
@RajShines 5 лет назад
തീർച്ചയായും .ചില ഭാഗങ്ങളിൽ ശരിക്കും മനസ്സ് വിങ്ങിപോയിരുന്നു . അത് സാധ്യമാക്കുന്ന വിവരണ രീതി! അത് ശ്രീ സന്തോഷ് ജോർജ് നു മാത്രം സാധ്യമാവുന്നത് !! ബീയർ തിരിച്ചു വരണം ..കാത്തിരിക്കുന്നു
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@bijukarun6562
@bijukarun6562 7 дней назад
അദ്ദേഹത്തിന്റെ മഹത്വം മരണശേഷമാണ് അറിഞ്ഞത്...... എന്റെ ഉൾകാഴ്ച്ചയിൽ എനിക്ക് സ്വയം ലജ്ജ തോന്നുന്നു....... RIP 🎉
@Neerambokku
@Neerambokku 5 лет назад
ഒന്നും പറയണ്ട വന്നേ പറ്റു
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@thefalcon1293
@thefalcon1293 3 года назад
Athe
@deepalayamdhanapalan3255
@deepalayamdhanapalan3255 4 года назад
ആയുരാരോഗ്യ സൗഖ്യം നേരുന്നു. പൂർവ്വാധികം ശക്തനായ ഒരു ശ്രോതാവായി എത്രയും പെട്ടെന്ന് ഡയറിക്കുറിപ്പുകളിലേക്കു താങ്കൾക്ക് മടങ്ങിവരാനാകട്ടെ
@sunilbabud10
@sunilbabud10 4 года назад
ഇപ്പോഴും താങ്കളുടെ വിതുമ്പലുകൾ ഈ വാക്കുകൾ മനസ്സിലാക്കിത്തരുന്നു.
@vinodvinodd9666
@vinodvinodd9666 5 лет назад
പ്രസാദേട്ട ഒന്നും പറയണ്ട അസുഖം മാറി വേഗം പരിപാടിയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...
@sumeshcs3397
@sumeshcs3397 3 года назад
ഹലോ നമസ്കാരം സർ... ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പ് സ്ഥിരം കാണാറുള്ള ഒരു പ്രേക്ഷകനാണ്... ഒരുമാതിരി എപ്പിസോഡ് എല്ലാം കണ്ടിട്ടുണ്ട്.... നിങ്ങൾ രണ്ടു പേരുടെ കോമ്പിനേഷൻ വളരെ നല്ലതായിരുന്നു... അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ജോർജിയയിൽ പോയപ്പോൾ ഉള്ള എപ്പിസോഡ്.... പ്രസാദ് സാറിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.... സാർ എത്രയും വേഗം സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ തിരിച്ചു വരണം... എന്നാണ് എന്റെ ഒരു അഭിപ്രായം...
@HarikrishnanH
@HarikrishnanH 3 года назад
ബീയാർ കലാരംഗത്ത് വീണ്ടും സജീവമാകുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Mn4dDZFXEN0.html
@sumeshcs3397
@sumeshcs3397 3 года назад
@@HarikrishnanH എത്രയും വേഗം സാറിനോട് സഞ്ചാരിയുടെ ഡയറി കുറിപ്പിൽ മടങ്ങി വരാൻ പറയുക... ഒരു അപേക്ഷയാണ്.... 🙏
@humbleshine
@humbleshine 5 лет назад
കുളങ്ങരയുടെ ആത്മാർത്ഥമായ naration ശേഷമുള്ള ബിയാറിന്റെ conclusion അത് നമ്മളെ അടുത്ത എപ്പിസോഡിലേയ്ക്ക് തനിയെ കൊണ്ടുപോകും💖💖💖 വർഷങ്ങൾക്കു മുൻപ് ബിയാറിനും ഗായകൻ ജമനിഷിനും ഒപ്പം പയ്യന്നൂരിനടുത്ത് അരുവിയിൽ കുളിക്കാൻ പോയ ഒരോർമ്മ എനിക്കും ഉണ്ട്
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@gopakumark1576
@gopakumark1576 Год назад
വിട പ്രസാദേട്ട ...എത്ര എത്ര സുപ്രഭാതങ്ങൾ ചേട്ടനെ കേട്ട് കൊണ്ട് ആസ്വദിച്ചിരുന്നു ...ഒരുപാടോർമ്മകൾ ! ഒരിക്കലും മറക്കില്ല.
@vaishnavatheertham4171
@vaishnavatheertham4171 4 года назад
സർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരും ദൈവം കുടെയുണ്ട്
@kirandeep6028
@kirandeep6028 5 лет назад
സർ താങ്കൾ പഴയ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു .
@askme1969
@askme1969 5 лет назад
അങ്ങ് പറഞ്ഞ..ട്രോൾ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.... u r great..... wish u all the best... തിരിച്ചു വരൂ
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@vijaydubai010
@vijaydubai010 5 лет назад
ചേട്ടൻ വേറെ ലെവലാണ്. തികച്ചും ഒരു നല്ല മനുഷ്യൻ. മുൻപ് ചേട്ടനെ അറിയാതെപോയി. ചേട്ടന് എന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും കൂപ്പുകൈ. Hatts off my dearest Sir. You are great, really great. ചേട്ടന് നൂറു ആയുസ് നേരുന്നു . You are best.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@saraswathysasikumar4343
@saraswathysasikumar4343 5 лет назад
Sanchariyude diary kurippil Santhosh sir പറയുന്നത് കേട്ട് ഞങ്ങളും കരഞുപോയിട്ടുണ്ട്. Santhosh sir and Prasad sir combination super.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@sunilbabud10
@sunilbabud10 4 года назад
ഈ ചാനലിനും Unlimited thanks
@amalraj2313
@amalraj2313 5 лет назад
പ്രസാദ് സർ... എത്രയും പെട്ടെന്ന് തിരിച്ചു വരിക താങ്കൾ ഇല്ലാത്ത എപ്പിസോഡ് എല്ലാം മുൻപത്തെ പോലെ റീച്ഛ് കിട്ടാതെ പോകുന്നു. താങ്കൾ ഉള്ളപ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@jayannair2397
@jayannair2397 5 лет назад
സർ എത്രയും വേഗം തിരിച്ചുവരാൻ ഇശ്വരൻ അനുഗ്രഹിക്കട്ടെ ,,,,'
@sreerajsree429
@sreerajsree429 5 лет назад
പ്രസാദ് സർ ന്ടെ വീഡിയോ ഇട്ടതിൽ സന്തോഷം.പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@danasanthosh3794
@danasanthosh3794 5 лет назад
Please come back sir...the rice is not tasty without salt.....
@sandeeppm249
@sandeeppm249 5 лет назад
Sreeraj Sree
@mayboy5564
@mayboy5564 5 лет назад
വേഗം വരൂ.. സർ നിങ്ങളും ഉണ്ടെങ്കിലേ സന്തോഷ് സാറിന്റെ ഡയറി കുറിപ്പുകൾ പൂർത്തിയകൂ..
@jovk8087
@jovk8087 5 лет назад
താങ്കളുടെ ഓരോ വാക്കുകളും ഖനഗാഭീര്യമുള്ളതും അത് ഹൃദയത്തിൽ തറക്കുന്നതുമാണ്, മംഗളങ്ങൾ നേരുന്നു
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@paddock0945
@paddock0945 5 лет назад
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പ്രോഗ്രാം... പൂർണമാകണമെങ്കിൽ. സന്തോഷ്‌ സാറും പ്രസാദ് സാറും വേണം... Ukraine dairy kuruppu.. OrikkAlum marakkan pattunnilla😍😍😍😍😍
@prasannan33
@prasannan33 5 лет назад
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.....
@saajanthomas6691
@saajanthomas6691 5 лет назад
പ്രസാദ് സാർ അങ്ങയും ശ്രീ സന്തോഷ് സാറും തമ്മിലുള്ള സംസാരം ... അതിന്റെ തായ പ്രാധാന്യത്തോടെ കാണുന്ന 99% ആളുകളും വിഡ്ഢികളല്ല. സന്തോഷ് ജോർജ്ജ് എന്ന ജീനിയസ്സ് വരും തലമുറയ്ക്ക് ചെയ്തു തരുന്ന മഹത് കാര്യം വിദ്യാസമ്പന്നരായ കേരള ജനതയ്ക്ക് മനസ്സിലാകും .തുറന്ന ഒരു വേൾഡ് മാപ്പാണ് സന്തോഷ് സാറിന്റെ യാത്രാ ജീവിതം .അതിൽ നിന്നും ;ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നതു പോലെ ,കണ്ണുള്ളവൻ കാണട്ടെ .. ചെവി ഉള്ളവൻ കേൾക്കട്ടെ" .. എന്നു പറയേണ്ടി വരും .അങ്ങയെയോ ,സന്തോഷ് ജോർജ്ജ് - നെയോ വിമർശിക്കന്നവർ ''പൊട്ടക്കിണറ്റിലെ frog (frod) ക ളാ ണ്....
@AKM93
@AKM93 5 лет назад
He is a great human being... ❤
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@jinto40
@jinto40 5 лет назад
ഏതു beggersinum എന്തിനേക്കുറിച്ചും അഭിപ്രായം പറയാൻ പറ്റും ചേട്ടാ... Full support For you... don't step back
@leogameing9764
@leogameing9764 Год назад
തിരിച്ചു വരാതെ അദേഹം യാത്രയായി....... സ്വതസിദ്ധമായ എളിമയുടെ ആവരണത്തിനുള്ളിൽ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഒളിപ്പിച്ചു വച്ചത് മലയാളികൾ തിരിച്ചറിയാതെ പോയ ഒരു മഹാ പ്രതിഭയെ ആണ് ......
@sunilbabud10
@sunilbabud10 4 года назад
ഡയറിക്കുറിപ്പിൽ കാപ്പി കുടിക്കുമ്പോൾ കാണുന്ന ആ രുചി "HO" Suuuuuuuper എത്രയും വേഗം തിരിച്ചു വരാൻ കുടുംബം സഹായിക്കട്ടെ.
@tajmahil8515
@tajmahil8515 5 лет назад
സഹൃദയരെ... beeyaar പ്രസാദ് 👍🏾👍🏾സൂപ്പർ. interview കണ്ട് പുതിയ ഒരു വീക്ഷണകോണ് കിട്ടി.
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@shaheenhydross6799
@shaheenhydross6799 4 года назад
beeýar prasad is great missing from sancharam may allah bestow gud health
@abellamaque7746
@abellamaque7746 4 года назад
ശരിക്കും ഞാൻ കേട്ട സഞ്ചാരത്തെക്കാൾ എത്രയോ കുടുതൽ വിവരണങ്ങൾ കേട്ട ആൾ ആണ് ബെയ്യാർ പ്രസാദ് 😄
@7nthday
@7nthday 5 лет назад
🙏ആയുർ ആരോഗ്യസൗഖ്യങ്ങൾ നേരുന്നു..... ഒപ്പം 2-ആം വരവിനായി കാത്തിരുന്നു
@muhammedfairoos4322
@muhammedfairoos4322 2 года назад
Nalla മനുഷ്യൻ
@abahad9804
@abahad9804 5 лет назад
ആ പാട്ട് കേട്ട് ഞാനവിടെ നിന്ന് പോയി, പാട്ട് കേട്ട് ഞാൻ അവിടെന്ന് പോയി😅😅 , പൂർണ ആരോഗ്യവാനായി തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു.
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@babucal8822
@babucal8822 5 лет назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതിൻറെ പൂർണ്ണതയിൽ എത്താൻ താങ്കളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@hijasalihassan
@hijasalihassan Год назад
സാരമില്ല പടച്ചോൻ താങ്കളുടെ എല്ലാ രോഗങ്ങളും ഷിഫയാക്കിത്തരട്ടെ ആമീൻ
@shancvn8433
@shancvn8433 5 лет назад
നല്ല മനസ്സിൽ ഉടമ ❤
@divyanandu
@divyanandu 5 лет назад
പ്രസാദേട്ടനെ മിസ് ചെയ്തതിൽ സങ്കടം തോന്നിയെങ്കിലും ഇപ്പോൾ അത് മാറി... ആവശ്യത്തിന് വേണ്ടിയാണല്ലോ മാറി നിൽക്കുന്നത്.. താങ്കൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും... ഉറപ്പാണ്... എല്ലാ പ്രാർത്ഥനകളും ഉണ്ട്... പിന്നെ, ഹരിയെ സന്തോഷേട്ടൻ influence ഒരുപാട് ചെയ്തിട്ടുണ്ടല്ലേ?! എന്നെപ്പോലെ തന്നെ😊 അത് ഈ ചോദ്യങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഹരിക്കും ഒരു വലിയ നന്ദി ഈ ഇന്റർവ്യൂ എടുത്തതിന്...
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@HarikrishnanH
@HarikrishnanH 5 лет назад
thanku for the support friend...
@vipin7524
@vipin7524 5 лет назад
അവസാനത്തെ ആ രണ്ടു വരി. എന്തൊരു മനോഹരമാണ്.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@-vishnu2948
@-vishnu2948 5 лет назад
*ബ്രോ എല്ലാം സഫാരി റിലേറ്റഡ് content ആണല്ലോ.......സന്തോഷ് സാറുമായി പരിജയം ഉണ്ടോ...* Nb:-ഇദ്ദേഹത്തിന്റെ സ്ഥിരം വാക്കുകൾ:: ഓഹോ,ആഹാ,അത് ശെരി....ഇപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നു😪😪
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@rahimkvayath
@rahimkvayath 5 лет назад
ഹ ഹ ഹ സത്യം
@jeffia1220
@jeffia1220 3 года назад
യാത്രകളെ ഞാൻ ഒരുപാടു..ഇഷ്ടപ്പെടുന്നു💓യാത്ര ചെയ്യുന്നവരെയും,അതുപോലെ💓SAFARi channel💝fvrt,,,, Sanjariyude diarykuripukal,കാണുമ്പോ,സ്റ്റോറി പറയുമ്പോ ahhh imagination 💓💓 അതു,വല്ലാത്ത ഒരു FEEL aaaanu👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@HarikrishnanH
@HarikrishnanH 3 года назад
ബീയാറിൻ്റെ മടങ്ങി വരവ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mzigjbWcK8I.html
@TheSugeesh
@TheSugeesh 5 лет назад
പ്രേക്ഷകനും കലാകാരനും തമ്മിൽ സംവദിക്കുന്നത് വികാരപരതയാണ്. അല്ലാതൊരിക്കലും ആ കല എന്ന മാദ്ധ്യമമല്ല. നാടകമല്ല, സംഗീതമല്ല, സിനിമയല്ല,... അതിലൂടെ പ്രതിഫലിപ്പിക്കുന്ന ചേതോവികാരങ്ങളെങ്ങനെയാണ് ഈ ഇരിക്കുന്നവന്റെ മനസ്സിൽ റിയാക്ട് ചെയ്യുന്നത് . സമാനഭവമുണ്ടാക്കുന്നത് എന്നുള്ളതുകൊണ്ടാണ് ഒരു കല ഗംഭീരമാകുന്നത്. ബീയാർ പ്രസാദ്
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 лет назад
വേഗത്തിൽ സുഖം പ്രാപിച്ച് തിരിച്ചു വരട്ടെ b r p miss you too
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@reelnrealwithjk52
@reelnrealwithjk52 3 года назад
Miss you Prasad sir. You're a wonderful human being
@HarikrishnanH
@HarikrishnanH 3 года назад
ബീയാറിൻ്റെ മടങ്ങി വരവ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mzigjbWcK8I.html
@rafikandakkai
@rafikandakkai 5 лет назад
സുരേഷ് കുമാർ സർ താങ്കൾ നമ്മുടെ അതിഥിയാണ് അങ്ങയുടെ എല്ലാ കഴിവുകളും ഞങ്ങൾ അംഗീകരിക്കുന്നു ! but പ്രസാദേട്ടൻ ഞങ്ങളുടെ കുടുംബമാണ് ! എത്രയും പെട്ടെന്ന് ആയുരാരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@shijasjanatha
@shijasjanatha 5 лет назад
സർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.... We miss you sir...
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@9165arun
@9165arun 5 лет назад
Ningale vallathe miss cheyyunnu prasad chetta... ningalude presence “sanchariyude diarikkurippukal” kku vallatha oru combination feel undayirunnu..
@arunbaijuvg6295
@arunbaijuvg6295 4 года назад
താങ്കളെ ഡയറികുറിപ്പുകളിൽ കാണാതായപ്പോൾ ഞാൻ 1-2 comments ഇട്ടിരുന്നു. താങ്കളുടെ ചില മൂളലുകളും ചെറുചോദങ്ങളും അത്ഭുതത്തോടെ 'ഓ അങ്ങനെയോ' എന്നൊക്കെയുള്ള അനുവാചകങ്ങളും, episode-ന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉള്ള സ്വാഗത‐ഉപസംഹാര കാവ്യാത്മകമായ വാചകങ്ങളും ഡയറിക്കുറിപ്പിന്റെ പൂർണതയാണ്. ആരോഗ്യം വീണ്ടെടുത്ത്, സാഹിത്യലോകത്തിലേക്കും നാടകത്തിലേക്കും ഒപ്പം ഡയറിക്കുറിപ്പിലേക്കും തിരിച്ച്വരാൻ അതിയായി ആഗ്രഹിക്കുന്നു....
@SJentertainment06
@SJentertainment06 5 лет назад
20:58 ഇത് വളരെ ശെരിയാണ്
@creeder99
@creeder99 4 года назад
Really miss you on sanjariyude dairy kuruppil.....hope yo will come back soon
@csv_tvm
@csv_tvm 5 лет назад
ഇങ്ങനെ ഒരു വീഡിയോ ചെയ്തതുകൊണ്ട് താങ്കളെ ഒരുപാട് അടുത്തറിയാൻ സാധിച്ചു.. ഒരുപാട് അറിവും നന്മയും ഉള്ള മനുഷ്യൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ( താങ്കളുടെ ഇൻറർവ്യൂ കാണുമ്പോഴെല്ലാം പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം , ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിമയാണോ എന്ന് തോന്നിയിട്ടുണ്ട്.. ശരിയാണോ എന്നറിയില്ല, തെറ്റായിപ്പോയി എങ്കിൽ അങ്ങേയറ്റം ഖേദിക്കുന്നു..)
@pk.schennalod819
@pk.schennalod819 5 лет назад
താങ്കളുടെ അഭാവം ഒരു ശൂന്യമായി കിടക്കുന്നു തിരിച്ചു വരവിനെ പ്രതീക്ഷിക്കുന്നു...
@sunilbabud10
@sunilbabud10 4 года назад
Sir, കേരനിരകളാടും ഒരു ഹരിതചാരു തീരം. ഇതുമതി ഞങ്ങൾക്ക്. എത്രയും വേഗം തിരിച്ചു വരൂ Sir
@sibinmk3051
@sibinmk3051 2 года назад
കസവിന്റെ തട്ട മിട്ട് ❤
@manojkanjarathumkal5
@manojkanjarathumkal5 5 лет назад
സഫാരിയിലേയ്ക്ക് വീണ്ടും പൂർണ്ണ ആരോഗ്യത്തോടെ എത്രയും വേഗം എത്തട്ടെയെന്ന് ആശംസിക്കുന്നു....
@HarikrishnanH
@HarikrishnanH 5 лет назад
ഐസിയുവിൽ കിടന്നപ്പോഴും കരുത്തായത് സ്നേഹിതർ - ബീയാർ പ്രസാദ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MFcGJLS-RhA.html
@bibinkc5271
@bibinkc5271 4 года назад
Miss u chettaaaa,,get well soon 🥰
@speedway6198
@speedway6198 5 лет назад
പ്രസാദ് സാർ ഇല്ലാതെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പൂർണ്ണമാകില്ല.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@iam_rock_hard228
@iam_rock_hard228 5 лет назад
Njangal moncoumpu karude abhemanamanu prasad sir
@soundararajang1338
@soundararajang1338 4 года назад
Nicely done and good responsive talk by Prasad. I like his participation in dairykurippukal. He made it more lively. . hope he returns soon.
@syamkrishnan7243
@syamkrishnan7243 5 лет назад
കേരനിരകളാടും ഒരു ഹരിത ചാരു തീരം എന്ന മനോഹരമായ വരികൾ ഇദ്ദേഹത്തിന്റേതാണ്.
@HarikrishnanH
@HarikrishnanH 5 лет назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cuW61eSn4Bk.html
@muhammedshereef1005
@muhammedshereef1005 11 месяцев назад
സഫാരിസന്തോഷിന് പകരംവെക്കാൻ ജോർജ് കുളങ്ങരസാറിന്റെ മകൻ സന്തോഷ്‌ മാത്രമേയുള്ളു
@V.4Vlogs
@V.4Vlogs 2 года назад
വിഷു കഴിഞ്ഞ് മങ്കമ്പ് അമ്പലത്തിൽ ഉത്സവം തുടങ്ങും. അന്നേരം അമ്പലപ്പറമ്പിലും റോഡിലും 4എണ്ണം അടിച്ച് ഉത്സവം ആസ്വദിച്ചു നിൽക്കുന്ന പച്ചയായ ഒരുമനുഷ്യനെ കാണാം. VR പ്രസാദ് 🥰
Далее
Аминка ❤️
00:16
Просмотров 772 тыс.
Best exercises to lose weight ! 😱
00:19
Просмотров 11 млн
Beeyar Prasad | Pattinte vazhi  | Manorama News
23:19
Просмотров 54 тыс.