Тёмный

സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ 'ദൈവവിശ്വാസ' ധാരണയെ തിരുത്തുന്നു A reply to Santhosh George Kulangara 

Samuel George
Подписаться 239 тыс.
Просмотров 4,6 тыс.
50% 1

#samuelgeorge #santhoshgeorgekulangara

Опубликовано:

 

15 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@shibukuriakose8957
@shibukuriakose8957 2 месяца назад
ഞാൻ എന്തോ സംഭവമാണെന്ന തോന്നൽ ഉള്ളവർക്ക് ദൈവത്തെ അറിയാൻ പ്രയാസമാണ്..... താഴ്മയുള്ളവർക്ക് മാത്രമെ കൃപ ലഭിക്കുന്നുള്ളൂ....
@user-fe3ou5nc7h
@user-fe3ou5nc7h 2 месяца назад
ഇതൊക്കെ വെറുതെ അലാകാൻ പറയുന്ന കാര്യമാണ് ജോർജ് കുളങ്ങര വെറുതെ പറയുന്നതാണ് അനുഭവം പിന്നാലെ വരുമ്പോൾ പഠിച്ചു കൊള്ളൂ
@newfishfarm9508
@newfishfarm9508 2 месяца назад
ഇല്ലായിമയിൽ നിന്നും ഉണ്ടാക്കുന്നവനാണ് ദൈവം 🤲🤲🤲 ഇതിന്റെ അപ്പുറം ഒരു മറുവടി എന്ത് കൊടുക്കാനാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🤲🤲🤲
@thescienceoftheself
@thescienceoftheself 2 месяца назад
അപ്പോൾ ഇന്റർനെറ്റ്‌ ഉണ്ടാക്കിയ മനുഷ്യൻ ദൈവമാണോ. ഇല്ലാത്തത് ഉണ്ടാക്കിയവർ ആണ് മനുഷ്യർ.
@msd_k
@msd_k 2 месяца назад
​@@thescienceoftheself അങ്ങനെ മനുഷ്യരെ ഉണ്ടാക്കിയവനാണ് ദൈവവും.
@itsmevineetha2973
@itsmevineetha2973 2 месяца назад
വളരെ വ്യക്തമായി പറഞ്ഞു 👍🏻... മനസ്സിൽ ആകുന്നവർക് മനസ്സിൽ ആകും 🥰
@atlasatlantic5396
@atlasatlantic5396 2 месяца назад
Enthu tenga ithu blunder aanu
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 месяца назад
​@@atlasatlantic5396 ആഗോള..... അല്ലാതെ എന്തു പറയും? ഇതൊക്കെ പറഞ്ഞിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ.... അഭിനന്ദനങ്ങൾ...🎉🎉🎉🎉
@user-jk2sy9tp3t
@user-jk2sy9tp3t 2 месяца назад
ഈ ഒരു വിഷയം താങ്കൾ ഉൾപ്പെടെ ആരും എന്തുകൊണ്ട് ചരിത്രത്തെ തെളിവാക്കി സംസാരിക്കുന്നില്ല...??? മതങ്ങൾ രൂപംകൊണ്ടതെങ്ങനെ?? അത് ലോകത്തിൽ സ്‌പ്രെഡ്‌ ആയതെങ്ങനെ... ഒക്കെയുള്ള കാര്യങ്ങൾ ആദ്യം പഠിക്ക്... ഇവിടെ മതവും ദൈവ സങ്കൽപ്പങ്ങളും ഉണ്ടായിട്ട് വെറും 3000വർഷങ്ങൾക്ക് അകം മാത്രമേ ആയിട്ടുള്ളു.. അതും അച്ചടിയുടെ കണ്ടുപിടുത്തതോടെ ലോകം മുഴുവൻ സ്‌പ്രെഡ്‌ ആയി... കാര്യങ്ങൾ പഠിച്ച് സംസാരിക്കു... ദൈവവും മതങ്ങളും അല്ല മനുഷ്യന് ആവശ്യം.. നല്ല മൂല്യങ്ങളാണ്.. അതിനു നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയണം... ഇതാണ് സന്തോഷ്‌ ജോർജ് പറയുന്നത്....
@lissyjoseph8800
@lissyjoseph8800 2 месяца назад
Swayam tirichariyan prayatnikkuka ath chariteamatikkollum chuttupad nilanilkkunnath nireekshikkuka...charitrattinte bhagamakuka changurappum nattellum venam strong aku bro❤
@spotsunil6380
@spotsunil6380 2 месяца назад
ഇതിനാണ് അറിവുണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് വേണമെന്ന് പറയുന്നത്.👍
@ibrahimkutty4184
@ibrahimkutty4184 2 месяца назад
നല്ല വിവരരണം കഗ്ഗാരു പ്രസവിച്ച ഉടൻ അമ്മമ്മയുടെ ഉതരത്തിൽ ഉള്ള സഞ്ചിയിൽ കയറുന്നു ഒരു മുൻ പരിചയവും ഇല്ലാതെ : ആമ മുട്ട ഇട്ടു ആരെയോ ഏല്പിച്ചു കടലിലേക്കു പോകുന്നു,ശേഷം ഉള്ള പ്രകിയകൾ നല്ല ഭംഗിയായി ചെയ്ത് മുട്ട വിരിയുന്നു, ആമ കുഞ്ഞുങ്ങൾ മുകളിലേക്കു പോകാതെ നേരെ കടലിലേക്കു പോകുന്നു, പയർ വള്ളി അടുത്ത കമ്പിലേക്കു കെയിറി പിടിച്ചു മുകളിലേക്കു പോകുന്നു കണ്ണില്ലാതെ,ആരുടെ നിയന്ത്രണം അതാണ് ദൈവം 😍 ::
@vasanthr3753
@vasanthr3753 2 месяца назад
Mr Santhosh Kulangara is not against religion or faith in almighty, his statement- uncertainty of human life and fear of future makes an average person religios and God-fearing. What Mr Samuell says is only true with highly evolved individuals , philosophers and swamijis. An average individual wants wealth, health and his future secure,and precisely this is the reason why he goes to temple, mosque or church.
@Muhammedalimp-zy9ru
@Muhammedalimp-zy9ru 2 месяца назад
Good speech 👍
@kamily786
@kamily786 2 месяца назад
ഗുഡ് speach
@georgethottungal2490
@georgethottungal2490 2 месяца назад
Good thought. God bless you.
@shahid68286
@shahid68286 2 месяца назад
സുവ്യക്തം, ശക്തം..... 👌👌
@Shathrugnan
@Shathrugnan 2 месяца назад
Great observation sir. Thankyou for sharing 👍💯🙏
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 месяца назад
ആരാണ് ഞാൻ എന്തിനാണ് ഞാൻ ഈ ഭൂമിയിൽ വന്നത് എങ്ങനെ വേണം ഞാൻ ജീവിക്കുവാൻ ഇത്യാദി ചോദ്യങ്ങൾ സ്വയം മനസ്സിൽ ഒതുക്കുകയും അതിന് സ്വയം തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്യുന്നതിലൂടെ മാത്രമാണ് ഏതൊരുവനിലും തിരിച്ചറിവ് രൂപപ്പെടുന്നത് 💐 ഈ തിരിച്ചറിവിന്റെ കാഠിന്യം കൂടുന്നത് അനുസരിച്ച് പ്രബുദ്ധതയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു💐 ഇത് മനസ്സിലാക്കിയത് കൊണ്ടാണ് സോക്രട്ടീസ് പോലും ഇങ്ങനെ ഒരു വിലയിരുത്തൽ നടത്തിയത്👍 ഞാൻ നേടിയ അറിവിലേക്ക് എല്ലാം ഒന്ന് ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത് എനിക്കൊന്നും അറിയില്ല എന്നാണ്👍 അതുകൊണ്ട് ഞാൻ അറിവുള്ളവനാണ് എന്ന് 👍 ഇങ്ങനെ യഥാർത്ഥ ദൈവവിശ്വാസിയും ഞാൻ എത്ര അറിവ് നേടിയാലും ഈ പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് അനുസരിച്ച് മാത്രമേ എനിക്ക് ഓരോ നിമിഷവും മുന്നോട്ട് നീങ്ങാൻ കഴിയുള്ളൂ എന്ന് മനസ്സിലാക്കുന്നു👍 തന്റെ നേട്ടങ്ങളെല്ലാം താൻ ഉണ്ടാക്കിയതല്ലല്ലോ എന്ന തിരിച്ചറിവ് നേടേണ്ടത് അനിവാര്യമാണ് എന്ന് സാമുവൽ സാർ പറയുന്നുണ്ട്👍 ഈ അറിവ് നേടാതെ പോയതാണ് ഇത്രയും ലോകം കറങ്ങിയ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഉണ്ടായ ഏറ്റവും വലിയ പരാജയം🙏
@atlasatlantic5396
@atlasatlantic5396 2 месяца назад
Aano matha teevravaadhi kunje
@augustinejoseph2816
@augustinejoseph2816 2 месяца назад
ഇത്തരം ചർച്ചകൾ തന്നെ അജ്‌ഞത മൂലം ഉണ്ടാകുന്നതാണ്. ഓരോരുത്തരുടേയും ദൈവ സങ്കൽപം തന്നെ വ്യത്യസ്തമല്ലേ .
@joji-a-mathew6938
@joji-a-mathew6938 2 месяца назад
അതാണ് സത്യം.
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 2 месяца назад
In an old video santhosh George kulangara has said that when he was in the middle of a tour from Germany to Denmark by bus he got a call from home regarding the critical medical condition of his daughter . She was admitted to hospital ..he was not sure whether his daughter will be alive or not until he returns . But after 5 or 6 days when he returned back his daughter was alright .I wanted to ask him which power saved his daughter from that critical medical condition ? It was beyond his control right ?
@rejin5004
@rejin5004 2 месяца назад
വ്യക്തമായ നിരീക്ഷണം🙏🏻
@ranijacob9678
@ranijacob9678 2 месяца назад
good answer sir...
@simonphilip3436
@simonphilip3436 2 месяца назад
Correct View.
@joji-a-mathew6938
@joji-a-mathew6938 2 месяца назад
എന്ത് കൊണ്ട് ആധർമികളെ ശിക്ഷിക്കാൻ ദൈവം താല്പര്യം കാട്ടുന്നില്ല എന്നാണ് സന്തോഷ്‌ ജോർജ് ചോദിക്കുന്നത്. മരണശേഷം ലോകാവസാനത്തിൽ വിചാരണ നടത്തി ശിക്ഷിക്കും എന്ന് പറയുന്നതിന്റെ യുക്തി ഇല്ലായ്മയെ കുറിച്ചാണ് സന്തോഷ്‌ പറയുന്നത്. താങ്കൾ അടിസ്ഥാനപരമായി സഭാവിശ്വാസി യായ ഒരു ക്രിസ്ത്യാനി ആണ്. അത് കൊണ്ടാണ് ഇങ്ങനെ രോഷം കൊള്ളുന്നത്. സന്തോഷ്‌ പറഞ്ഞതിൽ കാര്യം ഉണ്ട്. അയാൾ നിരീശ്വര വാദി ഒന്നും അല്ല. ജീവനെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ ജീവികളുടെ വേദന ദൈവം എന്തുകൊണ്ട് കാണുന്നില്ല .കരുണമായനായ ദൈവം തന്നെയല്ലേ രണ്ടു കൈകളും ഇല്ലാതെ, കാഴ്ച ശക്തി ഇല്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്? ഇതാണോ കാരുണ്യം? പ്രകൃതി രഹസ്യം ആർക്ക് അറിയാം. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവികൾ വേദന അനുഭവിച്ചേ പറ്റൂ.
@SamuelGeorge
@SamuelGeorge 2 месяца назад
വികല ദൈവ സങ്കല്‍പ്പത്തിലും ഭേദം നിരീശ്വരവാദമാണ്. അധര്‍മ്മം ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുന്നില്ല എന്ന് താങ്കളും അദ്ദേഹവും എങ്ങനെയാണ് തീരുമാനിച്ചത്? ശിക്ഷ എന്നാല്‍ കൊന്നുകളയുക എന്നാണോ? ദൈവത്തെപ്പറ്റി വ്യക്തമായ ധാരണ ഇല്ലാതെ വികലമായ മാനവ മനസ്സിന്റെ വൈകാരികതയില്‍ നിന്നുകൊണ്ട് സര്‍വ്വശക്തനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ കുഴപ്പങ്ങള്‍ ആണിതെല്ലാം
@mukundanpp7018
@mukundanpp7018 2 месяца назад
ഉദാഹരണത്തിലൂടെയോ ഉപമയിലൂടെയോ അല്ലാതെ ദൈവത്തെ കാണിച്ചു തരാമോ?
@foxnevertelllies77
@foxnevertelllies77 2 месяца назад
​@@mukundanpp7018 അനുഭവങ്ങൾ,അകക്കണ്ണ് ..... എന്നിവയിലൂടെ ഏതൊരാൾക്കും..... ദൈവത്തെ തിരിച്ചറിയാം....
@sss001
@sss001 2 месяца назад
​​@@SamuelGeorge kochu kuttikalkku cancer varunnu marikkunnu ningalude daivam evide aayirunnu, nazikal gas chamberil vachu lakshakkanakkinu alkkare chuttu konnappol ningal ee parayunna daivam evideyayirunnu. Santhosh george kulangara paranjath aanu sheri.
@joji-a-mathew6938
@joji-a-mathew6938 18 дней назад
@@SamuelGeorge വികലമായ ദൈവ സങ്കൽപം താങ്കളുടെയാണ്. സഭാ വിശ്വാസമാണ് താങ്കളെ ഭരിക്കുന്നത്. ദൈവം കരുണമയനാണ് എന്നു ബൈബിൾ പറയുന്നു. സകല ജീവികളും വേദന സഹിച്ചു ജീവിക്കുന്നു. ജന്മനാ രണ്ടു കൈകളും ഇല്ലാതെ കുഞ്ഞുങ്ങൾ ജനിക്കുന്നു. ഈ കരുണാമയനു ഇതൊന്നും കണ്ടിട്ട് വേദന തോന്നാത്തത്?എന്തുകൊണ്ടാണ്? ഒരു പ്രപഞ്ചശക്തി ഉണ്ട് എന്നു കരുതാം. എന്നാൽ അത് മതം പഠിപ്പിക്കുന്നപോലെ പ്രവർത്തിക്കുന്ന ഒരു സംഗതി അല്ല.
@kj_george
@kj_george 2 месяца назад
കുളങ്ങര അജ്ഞാത ശക്തികളുടെ പിടിയിലാണ് ബുദ്ധിയുള്ളവർക് മനസ്സിലാവും 😂
@nishadck3680
@nishadck3680 2 месяца назад
💯👌
@Travelmute
@Travelmute 2 месяца назад
Yes dear താങ്കളുടെ വീഡിയോസ് കാണുന്നവർ ഭാഗ്യവാൻമാർ ആണ് ♥️♥️♥️
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 месяца назад
👍👍❤❤ വ്യക്തമായ നിരീക്ഷണം
@atlasatlantic5396
@atlasatlantic5396 2 месяца назад
Athaayathu muslim penkutti ye matam maatti vivaaham kazhichaal avane vetti nurukki kollanam ennu aappol raktha daahi aaya pravaachakan samptripthan aavum😋😀
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 месяца назад
Vakra. Buddi
@saleemchemmalasseri1135
@saleemchemmalasseri1135 2 месяца назад
താങ്കൾ ഇങ്ങനെയുള്ള വിഷയങ്ങൾ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല മതപരമായ കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് നമുക്ക് എല്ലാവർക്കും ദൈവവിശ്വാസം എന്ന് പറയുന്നത് 20% ഉണ്ടാവുകയുള്ളൂ 80% ഉണ്ടായിരുന്നെങ്കിൽ നമ്മളുടെ ജീവിതംഇങ്ങനെ ആയിരിക്കില്ല കുറെ മനുഷ്യരെ ദൈവം സൃഷ്ടിച്ചു എന്നിട്ട് ദൈവം നമ്മുടെ പരീക്ഷിക്കുന്നു ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് ഇതിനൊക്കെ മുമ്പ് നമുക്ക് ഗുഹ ജീവിതം എന്നൊരു ജീവിതം ഉണ്ടായിരുന്നു അതും കൂടി ഓർക്കുന്നത് നല്ലതാണ്
@SamuelGeorge
@SamuelGeorge 2 месяца назад
Thank you. I would request you to watch full video with proper attention 🙏
@alameen4766
@alameen4766 2 месяца назад
​​@@SamuelGeorgeഎനിക്ക് നിങ്ങൾ മതവും കൂടെ സംസാരിക്കുന്നതാണ് ഇഷ്ടം. അത് ഒഴിവാക്കിയാൽ കൂടുതൽ നേട്ടം കിട്ടുമെന്നിരിക്കെ. തന്റേടത്തോടെ ഇടപെടുന്ന നിങ്ങളെ കൂടുതൽ ഇഷ്ടം. 👍👍👍👍👍🌹🌹🌹🌹🌹🌹🌹
@Rajesh.Ranjan
@Rajesh.Ranjan 2 месяца назад
Forget about religious Gods.A super power or brilliant designer is beyond all those definition.
@SANILACHENKUNJU
@SANILACHENKUNJU 2 месяца назад
ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ചത് ആദമിന് വേണ്ടിയാണ് ( ഇപ്പോൾ ഈ ഭൂമിയിലെ മനുഷ്യർക്ക് വേണ്ടി ) എന്നാൽ ദൈവം ആദമിനെ സൃഷ്ടിച്ചത് ദൈവത്തിന് വേണ്ടിയാണ് ( നമ്മെ ദൈവത്തിന് വേണ്ടിയാണ് സൃഷ്ടിച്ചത് ) എന്നാൽ നമുക്ക് തന്നിരിക്കുന്ന ഈ ആയുസ്സിൽ ദൈവം നമുക്ക് ഒരു തെരഞ്ഞെടുപ്പും തന്നിരിക്കുന്നു അത് നമ്മുടെ സ്വാതന്ത്യമാണ് ' ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നും ദൈവം നോക്കുന്നുണ്ട് . ദൈവം ഈ ഭൂമിയിൽ താമസിക്കുന്ന 800 കോടി മനുഷ്യരുടെ മേൽ സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും ഫലപുഷ്ടിയുള്ള കാലങ്ങൾ നൽകുകയും ചെയ്യുന്നു. നാം ദൈവത്തെ തപ്പി നോക്കി കണ്ടെത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നാൽ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചത് ദൈവത്തിൻ്റെ മനസ്സ് നമുക്ക് വെളിപ്പെടുത്തി തരുവാനാണ് ( വചനം ജഡമായി നമ്മുടെ ഇടയിൽ പാർത്തു ) പിശാചിൻ്റെ വഞ്ചനയാൽ ആദം പാപം ചെയ്ത് ദൈവത്തിൻ്റെ തേജസ്സ് നഷ്ടപ്പെടുത്തി ദൈവവുമായിട്ടുള്ള ബന്ധം നഷ്ടമായി. അങ്ങനെ ഈ ഭൂമിയിലുള്ള മനുഷ്യരും തേജസില്ലാത്തവരായി ' അങ്ങനെയാണ് ഇന്ന് ഈദുമിയിൽ മനുഷ്യരിൽ കാണുന്ന അസൂയ കൊലപാതകം കോപം വഴക്ക് പരസ്പരം സ്നേഹമില്ലായ്മ ' എന്നാൽ ഇതിന് പരിഹാരവുമായിട്ടാണ് യേശു വന്നത്. മനുഷ്യനെ ഈ പാപത്തിൽ നിന്ന് രക്ഷിച്ച് ദൈവത്തിൻ്റെ തേജസ്സ് നൽകാൻ ( ദൈവത്തിൻ്റെ സ്വഭാവം സ്നേഹം സന്തോഷം സമാധാനം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയജയം ) എന്നാൽ നമ്മുടെ പാപത്തിൻ്റെ ശിക്ഷ നമുക്ക് തരാതെ ആ ശിക്ഷ യേശുവിൻ്റെ മേൽ ആക്കി അതാണ് നാം ക്രൂശിൽ കാണുന്നത് ' ദൈവത്തിൻ്റെ ശത്രുവായിരുന്ന നമ്മെ ക്രൂശ് മരണം മൂലം ദൈവത്തോട് നിരപ്പിച്ചു. ഇത് വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാൻ ദൈവം അധികാരം കൊടുത്തു. ഇങ്ങനെ ദൈവത്തെ വിശ്വസിച്ച് ദൈവത്തെ അറിഞ്ഞ മനുഷ്യരുടെ പ്രത്യേകത അവരിൽ ദൈവത്തിൻ്റെ സ്വഭാവം ഉണ്ടായിരിക്കും അവരുടെ ജീവിതം സംതൃപ്തിയുള്ളതായിരിക്കും ഹൃദയം എപ്പോഴും സന്തോഷമായിരിക്കും.
@John_Sobhan
@John_Sobhan 2 месяца назад
Jesus died on cross for your sins is a Religious wrong teaching only ... eg. Jesus offered His Body & Blood (Holy Mass / Qurbana) before the cruzification ... Cruzification is done under Relugious Law ... Men given ''free will'' is also a wrong concept/teaching ... Everything is pre destined ... (in a child birth 3 selectiones by God only - (1) parents (2) sex - male/female (3) rank - ie. 1st child, 2nd, 3rd, 4th ... ) ... Satan only means opponent ... Jesus called Peter as Satan ... God is Sovereign ... Saying God has an opponent is a blasphemy ... God gets angry is also a wrong concept/teaching ... Because God knows everything including the future ... One who do not know the future shows anger ...
@yahiyak8274
@yahiyak8274 2 месяца назад
Exactly 👍
@hafeessameer1741
@hafeessameer1741 2 месяца назад
Well said sir ❤
@paulfrancis5777
@paulfrancis5777 2 месяца назад
താങ്കൾ ഏതായാലും മതം, ദൈവം എന്നൊക്കെപ്പറഞ്ഞ് വയറ്റിപ്പിഴപ്പ് നടത്തുന്ന ആളാണെന്നും മനസിലായി
@kpantonyantony
@kpantonyantony 2 месяца назад
Excellent talk ❤️❤️ Jesus bless you.. 🎉
@aiswariyastudiohead3381
@aiswariyastudiohead3381 2 месяца назад
very good sir
@brizbaben
@brizbaben 2 месяца назад
@sss001
@sss001 2 месяца назад
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.
@anilKumar-dc3kk
@anilKumar-dc3kk 2 месяца назад
അത് കലക്കി., സൂപ്പർ.... വിദ്യാഭ്യാസത്തിലൂടെ.... വിശ്വാസം ഇല്ലാതാക്കി.... ഹിന്ദുവായ ഒരു വിശ്വസിയോട് സൂര്യൻ ദേവനാണോ നക്ഷത്രമാണോ എന്ന് പരീക്ഷക്ക്‌ ചോദ്യം വന്നാൽ എന്ത് ഉത്തരമാണ് എഴുതുക...... നക്ഷത്രം എന്ന് തന്നെ ഉത്തരം എഴുതും...
@babujohn440
@babujohn440 2 месяца назад
സന്തോഷ്‌ കുളങ്ങര യ്ക്കു നല്ലൊരു ബഹുമാനം കൊടുത്തിരുന്നു, പക്ഷെ അതൊക്കെ പോയി, ഇങ്ങനെ ഉള്ള പ്രസ്താവനകൾ ചെയ്യുമ്പോൾ എന്തോ ബുദ്ധി ജീവി ആണെന്ന് തോന്നൽ ചിലർക്ക് ഉണ്ട്.....! അത് സ്രഷ്ടാവിനോട് വേണോ....!!!!???
@kshijil
@kshijil 2 месяца назад
Aarum poornan anenum ariv ullavan anenum karutharuth. Nammude santhosh george nu angane oru chintha und.. Ayyal bayankara ariv ulla aal anen..
@sherlychemparathy1820
@sherlychemparathy1820 2 месяца назад
Very beautifully explained.
@jojythomas6872
@jojythomas6872 2 месяца назад
ഈ ലോകത്തെ എല്ലാ മാനുഷിക കണ്ടുപിടിത്ത വും നടത്തിയത് ബുദ്ധിയുള്ള ദൈവ വിശ്വാസികള്‍ ആണ്.. നിരീശ്വരവാദ കളെ വീഡിയോ വഴി തള്ളാനും മണ്ടത്തരം പറയാനും കൊള്ളാം.. ദൈവത്തിന്റെ പേരില്‍ നടക്കുന്നത് എല്ലാം ശരിയല്ല എന്ന് വെച്ച് ദൈവം ഇല്ല എന്നല്ല അര്‍ത്ഥം
@anzadmuhammed4427
@anzadmuhammed4427 2 месяца назад
👍👍👍👍👍
@ciniclicks4593
@ciniclicks4593 2 месяца назад
Santhosh George kulangara sarikkum kazhchapadulla all❤❤❤❤❤❤❤❤
@rosammamathew2919
@rosammamathew2919 2 месяца назад
Good presentation Thankyou Good message,🙏🙏🙏
@mybeautifuldoggies
@mybeautifuldoggies 2 месяца назад
Excellent! 👏👏👏👏👏👏👏
@osilkp884
@osilkp884 2 месяца назад
❤🙏🙏🙏❤
@kunhamma4191
@kunhamma4191 2 месяца назад
Well said wow
@storyteller4256
@storyteller4256 2 месяца назад
Good information
@babujohn440
@babujohn440 2 месяца назад
താങ്ങളുടെ പ്രസ്താവന തികച്ചും അനുയോജ്യം. 👍🏻👍🏻👍🏻🙏🏻
@osilkp884
@osilkp884 2 месяца назад
GREAT ANALYSATION
@gg5369
@gg5369 2 месяца назад
മനുഷ്യനെ വിഡ്ഢികളായി നിലനിർത്തി മാത്രമേ ദൈവം വളർന്നിട്ടുള്ളൂ... ദൈവ വിശ്വാസികളിൽ ബുദ്ദിമാൻ ഉണ്ടെങ്കിൽ അവർ ദൈവത്തെ വിറ്റ് കാശാക്കുക എന്ന ഉദ്ദേശം വെച്ചുകൊണ്ടുള്ളവർ മാത്രമാണ്... ലോകം നിയന്ത്രിക്കാൻ ദൈവത്തിനു കഴിയുമെങ്കിൽ ആ ലോകത്ത് വസിക്കുന്ന ദൈവത്തിന്റെ കണ്ണിൽ വെറും മൺ തരിക്കു തുല്യമായ മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലങ്കിൽ ആ ദൈവം പൂർണ പരാജയമാണ്.. താങ്കളെപോലുള്ളവർക്ക് നിലനിൽപ്പിന്റെ പ്രശ്നമാണ് എന്നറിയാം. തുടർന്നു കൊള്ളൂക....
@anilKumar-dc3kk
@anilKumar-dc3kk Месяц назад
നമ്മൾ കിണറ്റിലെ തവളകളാണ്..... എങ്കിലോ... ദൈവത്തിന് മാർക്കിടുന്നത് എന്ത് യോഗ്യത വെച്ചാണ്..... സ്വന്തമായി വല്ല അറിവുമുണ്ടോ..... ആദ്യം സ്വന്തം കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന കച്ചവടം ഭക്ഷണങ്ങളിൽ എന്തൊക്കെ വിഷം അടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ ശ്രമിക്കുക.... ശാസ്ത്രത്തിന്റെ സംഭവനയാണ്.... എന്നിട്ട് സ്വയം വിഡ്ഢിയാണെന്നു ബോധ്യപ്പെടുക... വല്ല്യ കാര്യങ്ങളിൽ പിന്നെ അഭിപ്രായം പറയാം......
@santhoshck9980
@santhoshck9980 2 месяца назад
ഒരു നല്ല വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤❤❤
@josepha.a2961
@josepha.a2961 2 месяца назад
👍👌
@sebinantony6983
@sebinantony6983 2 месяца назад
"ഞെട്ട് അറ്റാൽ കടയ്ക്കൽ" യാഥാർത്ഥ്യം വഴിയേ മനസ്സിൽ ആക്കികൊള്ളും.
@marykuttytm3691
@marykuttytm3691 2 месяца назад
This is true 👍 all glory to God 🙏🙏🙏🙌
@brothersofdivinemercybroth9854
@brothersofdivinemercybroth9854 2 месяца назад
❤❤❤❤❤❤❤
@Abutty-hm1th
@Abutty-hm1th 2 месяца назад
ഇയാൾ പറഞ്ഞ വഴക്ക ഒരു ശാസ്ത്രം തിന്നും ഇന്ന് വരെ ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല 😂
@gladiskpaul8265
@gladiskpaul8265 Месяц назад
🌹🙏
@abuvajeeb
@abuvajeeb 2 месяца назад
മത വിശ്വാസിയാണെങ്കിലും നിരീശ്വര വാദിയാണെങ്കിലും ഏറ്റവും ചുരുങ്ങിയത് സ്വന്തം മതത്തിന്റെ , ആദർശത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ എങ്കിലും കഴിയുന്ന അത്ര പൂർണമായി വായിക്കുകയും സംശയങ്ങൾ അതിലെ വിവരമുള്ള പണ്ഡിതന്മാരോട് ചോദിക്കുകയും ശേഷം അതിനെ വിമർശിച്ചു എഴുതപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കുകയും അതിന് എന്ത് മറുപടി എതിരാളികൾ നൽകുന്നു എന്ന് പഠിക്കുകയും ചെയ്യുക. മറ്റു ആദർശങ്ങൾ കൂടി പഠിക്കാൻ സാധിച്ചാൽ വളരെ നല്ലത്. ശേഷം മനസ്സിന് സംതൃപ്തി ലഭിക്കുന്നത് സ്വീകരിക്കുക. എന്നാൽ മനസ്സമാധാനത്തോടെ ജീവിക്കാം.
@aliyarlcs9072
@aliyarlcs9072 2 месяца назад
💯 all videos ., Njan kore kalamitt kanunnund sir samual george vedios. .. Sgk ishtam sanchariyude dairy kuripp 💯 yella eppisodum kanaeund only SDK 💯 Baki njan kanarilla
@regimonkv2865
@regimonkv2865 2 месяца назад
സങ്കീർത്തനങ്ങൾ 14:1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 14:2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു സങ്കീർത്തനങ്ങൾ 19:1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. MAY GOD BLESS YOU 🙏
@anniemanoj6635
@anniemanoj6635 2 месяца назад
🙏🙏🙏
@teamomucho7638
@teamomucho7638 2 месяца назад
Why he can't go to the space? there is something Stop him to do so. Please pray for his future program, but he has to aware about This
@BIJUATHIYADATH
@BIJUATHIYADATH 2 месяца назад
❤great..
@ravivikas26
@ravivikas26 2 месяца назад
ഒരു വ്യക്തി ഈ ഭൂമിയില്‍ എവിടെ നിന് ആണെങ്കിലും ഒരു സര്‍വശക്തനായ ദൈവം, പടച്ചവന്‍, സൃഷ്ടാവ് കര്‍ത്താവ്...... ഉണ്ടെന്ന് വിശ്വസിക്കുകയും, ആ വിശ്വാസം തനിക്ക് സ്വമേധയാ ഉണ്ടായതല്ല എങ്കിൽ അത് ഒരു വ്യക്തമായ വ്യവസ്ഥാപിതമായ സംവിധാനം വഴി നല്‍കുന്നവരോട് അടങ്ങാത്ത കൃതജ്ഞത/ വിധേയത്വം ഉണ്ടാകുന്നു.. അത് ഒരുപക്ഷേ ദുരുപയോഗം ചെയ്യപെടുകയും ചെയ്യുന്നു. In the name of Sri Rama.. In the name of Jesus.. In the name of Allah.. ആ പേര്‌ എതായാലും, മനുഷ്യന്റെ കര്‍മ്മം എങ്ങനെയാണ് സാഹചര്യങ്ങള്‍ അനുസരിച്ച് മാറിമാറി മറയുന്നത് എന്നാണ്‌ നമ്മള്‍ മനസ്സിലാക്കേണ്ട പ്രധാനപെട്ട ഒരു വസ്തുത!
@UM0724
@UM0724 2 месяца назад
Correct 👍🏾
@GraceNettikat
@GraceNettikat 2 месяца назад
നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത കാര്യത്തിൽ അതിന്റെ ഉത്തരവാദിത്വം ദൈവത്തെയോ പിശാചിനെയോ ഏൽപ്പിച്ചു തൃപ്തി അടയും . വിടവുകളുടെ ദൈവം . God of Gaps . இடைவெளியின் கடவுள் .
@kunjimoncm1501
@kunjimoncm1501 2 месяца назад
യഥാർത്ഥ ദൈവ വിശ്വാസിക്ക് തൻ്റെ നാളുകളെക്കുറിച്ച് ബോധ്യമുണ്ടാകും. അല്ലാത്തതെന്ത് വിശ്വാസം?
@leelammajohn3410
@leelammajohn3410 2 месяца назад
🎉🎉🎉
@sujithkarma5026
@sujithkarma5026 2 месяца назад
9:39 good speech
@sasedharsaseendransasedhar2797
@sasedharsaseendransasedhar2797 2 месяца назад
Your analyses with religious background and other with comencence
@rahulsdiary5471
@rahulsdiary5471 2 месяца назад
Self-care illatha oruvan..enne oral rakshikm enn believe chyunnuavan aaro that is god
@muhammedrasi2773
@muhammedrasi2773 2 месяца назад
പറയണമെന്ന് ആഗ്രഹിച്ച മറുപടിയാണ് സാർ ഇവിടെ നൽകിയത്. ഈ കുറെ നിരീശ്വരവാദികൾ.. എല്ലാ നന്മകളും തിന്മകളും നിറഞ്ഞതാണല്ലോ ഈ ലോകം മാറ്റത്തിനായി പ്രയത്നിക്കാം പ്രാർത്ഥിക്കാം….
@omanasunny5056
@omanasunny5056 2 месяца назад
എന്താണു സാർ' ഒരു കുട്ടി ഉണ്ടാകും എന്ന് എന്താണ് ഉറപ്പ്. പിന്നല്ലേ ആണോ പെണ്ണോ എന്നു ഉറപ്പിക്കുന്നത്.
@abymathunny6156
@abymathunny6156 2 месяца назад
സാമുവേൽ ജോർജ് പറയുന്നത് സന്തോഷ് ജോർജ് മനസ്സിലാക്കിയാൽ മതി,നല്ല അവതരണം,
@subinsl5139
@subinsl5139 2 месяца назад
സായിപ്പ് കൊണ്ട് വന്ന ദൈവങ്ങൾ കുഴപ്പമില്ല 🤟
@user-vr3je2lg3k
@user-vr3je2lg3k 2 месяца назад
പുതിയ അറിവ് അന്നാലോ 😄
@Abutty-hm1th
@Abutty-hm1th 2 месяца назад
അയാൾ വിദേശത്തു പോകുമ്പോൾ അവിടത്തെ കൾച്ചർ കണ്ടു കിളി പോയതാണ് 😂ഇവിടെ യും ആ കൾച്ചർ വേണമെന്ന് പല പ്രാവശ്യം അയാൾ പറഞ്ഞിട്ടുണ്ട് പ്രത്ത്യേകിച്ച് അയാളുടെ ഒരു കണ്ടുപിടിത്തം ആണ് കേരളത്തിൽ വേശ്യാലയത്തിന്റെ കുറവ് പിന്നെ വിദേശത്ത് ഇഷ്ടം പോലെ കള്ള് കുടിക്കാം ഇവിടെ സൗകര്യം ഇല്ല 😂ഇയാൾ റോഡിലൂടെ നടന്ന കാഴ്ചകൾ അല്ല അവരുടെ വീട്ടിൽ ജീവിതത്തിൽ ആരും തിരിഞ്ഞു നോക്കുന്നില്ല കുഴഞ്ഞു വീണവൻ അവിടെ തന്നെ കിടക്കുന്നു സഹായങ്ങൾ മരിച്ചു പോയി കുടുംബ ബന്ധങ്ങൾ മരിച്ചു പോയി ഈ കൾച്ചർ ഇവിടെ ഒന്ന് പരീക്ഷണം നടത്താൻ കുറെ കാലമായി ഇയാൾ മുട്ടി നടക്കുന്നു സത്യത്തിൽ ഇയാൾ കാണുന്നത് കബറെ ഹൗസുകൾ കള്ള് വിൽക്കുന്ന സ്ഥാലംങ്ങൾ ഇതൊക്കെ യാണ് ഇയാളുടെ രീതി 😂
@sss001
@sss001 2 месяца назад
Adhehathe kond orupadu alkkarkku arivum pala rajyangalum aviduthe charithratheyum kurichulla arivu kitty. Ningal ingane ayale kuttam paranju nadannu ee samuel george parayunna alopathy virudhathayum mandatharavum vishwasikku.
@sssajitha
@sssajitha 2 месяца назад
thettaya dharanayanu thankaludeethu...addehathinte oru sanchariyude diary kurippu kandal...addeham cheitha yathrakal ethra mahathanu ennu manasilavum...njan oru daiva viswasi thanneyanu...but addehathinu swantham abhiprayam parayan avakasam und ...njan addehathe ponkala idilla
@josekrchemist6620
@josekrchemist6620 2 месяца назад
Is there saul in an animal
@sayonara11111
@sayonara11111 2 месяца назад
Yes....every living being has a soul....even the plants....and the Divine energy exists in every creation of God....even in a sand granule....
@Basant-ex5pd
@Basant-ex5pd 2 месяца назад
SGK പറഞ്ഞതു100% ശരി ലോകത്തിലും പരലോകത്തിലും കാണാത്ത ദൈവം വെറുമൊരു മിത്ത്
@sanoopsm4031
@sanoopsm4031 Месяц назад
Pine eee peekrik mansuhamarya nanni illatha namde munil ipo dhayvam nerit vanu theliyich tharum kaathu iruno dahyvm ido ileyonu ariymm egil just poy kannadi nokit mansinu ahagarm mati vachit kannadi noki chidhichl mathrm mathi budhi ulavn mansil akan patum
@Sathyan.t
@Sathyan.t 2 месяца назад
ഭൂരിപക്ഷം ജനങ്ങളിലും ദൈവം എന്നവിഷയം ഒരു കീഴ് വഴക്കത്തിൻ്റെ ഭാഗമാണ് , ന്യൂന പക്ഷമായ ദൈവവിശ്വാസികൾ എന്നു പറയപ്പെടുന്നവരിൽ ഒരോരുത്തർക്കും വ്യത്യസ്ഥമായ കാഴചപ്പാടുകളാണ് ദൈവത്തെക്കുറിച്ച് ധൈഷണിക തല ത്തിലേ ദൈവമുള്ളു- വിശ്വാസികൾ ദൈവ സൃഷ്ടി എന്നു പറയപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളിലും മനുഷ്യരുടേതു പോലുള്ള ദൈവത്തിനു വേണ്ടിയുള്ള കടി പിടിനട ക്കുന്നുമില്ല ...
@rajeshkattanganezhath8971
@rajeshkattanganezhath8971 2 месяца назад
Samuel sir nte numper tharumo
@mukundanpp7018
@mukundanpp7018 2 месяца назад
നിങ്ങളുടെ വോട്ടിങ് മെഷീൻ/സുപ്രീം കോടതിയെപ്പറ്റി ഇറക്കിയ വീഡിയോ എല്ലാം തള്ളായിരുന്നു എന്ന് മനസ്സിലായി. ഇനി റൂട്ട് മാറ്റി പിടിച്ചോ.. ഭക്തിമാർഗ്ഗതിലേക്ക് 😂
@thomasjoseph5592
@thomasjoseph5592 2 месяца назад
Santhosh George is not living in this earth but utopia
@GOPAN734
@GOPAN734 2 месяца назад
എന്തുവാടെ ഇത്
@ttsakaria7966
@ttsakaria7966 2 месяца назад
IMPARTIAL ASSESSMENT IS ALMOST IMPOSSIBLE You have revealed your reaction to the comments of Santosh George Kulangara on God and faith, according to your knowledge, intelligence, penchant and intent. Nobody can object to it. But if you feel that you are absolutely right, it is just a delusion. Once a devout Jew was writing a thesis on Jewish culture and tradition, when an equally devout Christian and reviewer asked him, “Can you, being a Jew, write this thesis without prejudice”? The Jew replied, “Can you review the thesis without prejudice”? This is the reality. Nobody can give an impartial assessment because of the simple fact that everybody is under the shackles of any particular caste, creed, community, faith, religion, region, language and culture. Of course, everybody can express his point effectively and logically. For example, based on the Bible, one can say that God is most powerful, loving, caring and compassionate. But another person can state that there is no God, pointing out the cruelties, atrocities and calamities that abruptly and unjustly kill thousands of people every day. Moreover, the view of the same person is likely to change with the passage of time and with the acquirement of more knowledge and experience in life. Some people change their religion and faith stating that they could realize the truth. But the vice-versa happens in the case of some other people. Now who is right and who is wrong? Who can conclude?
@user-xf6rn3pr7j
@user-xf6rn3pr7j 2 месяца назад
Now a days Santhosh is spreading lot of blunders....
@sayonara11111
@sayonara11111 2 месяца назад
Not every soul is matured enough to experience the Divinity that exists within themselves....thankal ethra paranjalum ingane ullavarkku athu ulkollan pattilliyaa....the soul within them should be matured enough to understand/experience the Divinity....
@atlasatlantic5396
@atlasatlantic5396 2 месяца назад
Pinne divinity athokke illusion aanedi
@vmsterna1933
@vmsterna1933 2 месяца назад
@@atlasatlantic5396 oru parijayavum illatha pennine keri edee podee ennu vlikuka. nalla samskaram neereeshwaravadhikalude samskaram
@sayonara11111
@sayonara11111 2 месяца назад
@@atlasatlantic5396 I can count you only along with those among the unawakened souls....thnq...🙏
@atlasatlantic5396
@atlasatlantic5396 2 месяца назад
@@sayonara11111 ha ha ha, don't be illusional, even this samuel george admitted even god can't save you in case of vaccine fraud
@mohammadkoya1329
@mohammadkoya1329 2 месяца назад
Santhosh George കുളങ്ങര ഇപ്പോഴും Kindergarten ൽ ആണ് ഇനി ഇയാൾ ഒരു PhD എടുത്താലും ദൈവത്തിനെ കാണണോ മനസ്സിലാക്കണോ സാധിക്കില്ല.
@jamesvplathodathil798
@jamesvplathodathil798 2 месяца назад
Mr. Samuel പറഞ്ഞു പറഞ്ഞ് , നിരീശ്വര വാദികൾ എന്തു പറഞ്ഞോ , അതേ അഭിപ്രായത്തിൽ തന്നെ ഒടുക്കം എത്തി .! 😅 May 25th ന് C. Ravichandran , താങ്കളുടെ പഴയ സുഹൃത്ത് Pr. Shibu peedeakkal മായി , മഷിഗണിൽ വച്ച് Debete നടക്കുന്നുണ്ട് എന്ന് അറിഞ്ഞു ; ശ്രദ്ദിക്കുമെന്നു കരുതുന്നു .
@SamuelGeorge
@SamuelGeorge 2 месяца назад
These debates are always useless. Instead of debating, they should try to reconcile. But nobody is interested. Everyone wants to demonstrate his knowledge over the other without any proper insight.
@saleems2164
@saleems2164 2 месяца назад
മനുഷ്യന്റെ ആജന്മ ശത്രുവായ ഇബ്ലീസിന്റെ പണിയാണ് മനുഷ്യനെ ദൈവമില്ലായെന്ന് പറഞ്ഞു ബോധനം നടത്തേണ്ടത്. അപ്പോള്‍ ചെകുത്താന്റെ വക്കാലത്ത് ഏറ്റെടുത്ത ഒരു വിഭാഗമാണ് നിരീശ്വര വാദികൾ.
@jamesvplathodathil798
@jamesvplathodathil798 2 месяца назад
@@SamuelGeorge That is your perspective Samuel , it's ok . But the " Gospel " which he is presenting , that's with the proper and wide researches and studies ; And if you listen that you may feel, it is logical too . Thank you , prayers 🙏🏽
@Rajesh.Ranjan
@Rajesh.Ranjan 2 месяца назад
Debate is a waste.Everyone stands their own perspective, finally.Don't believe in religious God.
@varghesemammen6490
@varghesemammen6490 2 месяца назад
ഈ സന്തോഷ്‌, പേര് കേട്ടിട്ട് ഒരു ക്രിസ്ത്യാനി ആണെന്ന് തോന്നുന്നു, എന്നാൽ ബൈബിൾ ഒന്ന് തുറന്നു നോക്കുകപോലും ചെയ്തിട്ടില്ല ഉറപ്പ്, നാളയെ കുറിച് ചിന്തൊക്കുകയെ ചെയ്യരുതെന്നു, ബൈബിൾ കർശനമായി പറഞ്ഞിട്ടുണ്ട്,
@viswambharannk5851
@viswambharannk5851 Месяц назад
ഇദ്ദേഹത്തേക്കാൾ ഭേദം പെന്തകോസ്ത്!
@peterc.d8762
@peterc.d8762 2 месяца назад
സന്തോഷിൻ്റെ പിൻതുണക്കുന്നവരേക്കുറിച്ച് പറഞ്ഞാൽ; ഈ നാംപേച്ചിക്ക് മരപ്പട്ടിക്ക് കൂട്ട് " എന്നേയുള്ളു സർ😂
@sss001
@sss001 2 месяца назад
Ee videokku pinthuna kodukkunnavarodum athe parayan ullu.
@ciniclicks4593
@ciniclicks4593 2 месяца назад
Shastram niriswaravadikalude alla😂😂😂😂😂😂😂
@sureshkumarrp4095
@sureshkumarrp4095 2 месяца назад
Ningalkkane vivaramillathathe, ningalentha manushianundakkiya daivangalude mothakkachavadakkaranaya Oochaliyane ennathalle yadharthium 😂😂😂😂😂😂
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 2 месяца назад
മതവും.. ദേയവഅം or God ഉമ് ആയിട്ട് ഓരു ബന്ധവും ഇല്ല ... മതം ഒരു പൊളിറ്റിക്സ് ആണ്.. അത് കൊണ്ടു ആണ് പാണ്ട് രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത്.. പല രാജ്യത്തും മത പുരോഹിതർക്ക്.. രാജാവിൻ്റെ വളരെ അടുത്ത സ്ഥാനം കൊടുത്തിരുന്നത്.. ജനത്തിനെ ഒരു കാടിങ്ങനിൽ നിർത്തുക.. അപ്പോ രാജാവിന് ഈസി ആയി ഭരിക്കാം.. പിന്നേ ഇ പറയ്ന്ന god നേ ഓരു മത പുണ്യാളൻ മാരും ഇന്നേ വരെ കണ്ടിട്ട് ഇല്ല..😂😂😂...but.. ആവർ... അവരുടേ.. ഡ്രസ്സ്..വാക്കുകൾ.. ഒക്കെ കൊണ്ടു.. സമർദ്ധ രയി.. ജനത്തിനെ.. പറഞ്ഞ്.. പഠിപ്പിച്ചു.. അത്.. അടുത്ത തലുറയിലേക്ക്.. എന്ന രീതിയില്.. കുടുക്കി..😂😂😂.. അവരുടേ... സ്ഥാനം.. ഉറപ്പിക്കുന്നു...😂😂😂.. പിന്നെ. God.. അത് മനുഷ്യ ന് ചിന്തിക്കാൻ സാധിക്കാത്ത തിലും ഒക്കെ ഉള്ള ഒരു phenominom ആണ്..but not cruel in feeling but clever in actions..😂😂.. അതു തിരിച്ചു് അറിയുന്നവർ ഒരിക്കലും ഇത്തരം. മനുഷ്യ God ക്കൾ.. മത god കൽ ഓക്കെ പറയുന്നത് വിശ്വസിച്ചു പോകില്ല.. എനിക്ക് സന്തോഷ് കുളങ്ങര പറഞ്ഞത്😮 അങ്ങിനെ ആണ് തോന്നിയത്.. അദ്ദേഹം എത്രയൊ രാജ്യങ്ങൾ.. മനുഷ്യാ ജീവിതം ഒക്കെ നേരിട്ടു കണ്ട്.. മനസിലാക്കിയ.. അനുഭവിച്ച്.. അറിവിൽ..ഇന്ത്യ ല് നടക്കുന്ന. .. കാര്യങ്ങളെ നോക്കി.. നല്ല ഉദ്ദേശം വെച്ച് പറഞ്ഞ ഓരു കര്യം ആയിട്ട് ആണ് തോന്നിയത്.... മനുഷ്യൻ ആയി ജീവിച്ച് .. ഇത്തരം കള്ള നാണയങ്ങൾ.. തിരിച്ചു് അറിയാതെ മാരിക്കുന്നവർ. ഓരു ജീവിതം waste ആക്കി..😂😂😂..സത്യം...😂😂😂.. പിന്നേ ബുദ്ധി.. കഴിവി. ഒക്കെ ഉളളവർ ലോകം ഭരിക്കും.. അതിന് ആയിരിക്കുമല്ലോ..god തന്നെ.. ചിലർക്ക് കൂടുതൽ കഴിവും.. മറ്റു ചില ക്ക്.. കുറച്ചു കഴിവും കൊടുത്തിരിക്കുന്നത്..😂.. ഭൂമിയില്.. എല്ലാ സ്ഥലവും ഒരേ പോളെ അല്ല.. ചിലതു ഭലഭൂയിഷ്ടം.. ചിലത് മരുഭൂമി.. ചിലത്ത്.. പാറ..😂😂.. ഗോഡ് not cruel but clever in actions
@moideenkutty9330
@moideenkutty9330 2 месяца назад
Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@bavamp796
@bavamp796 2 месяца назад
kure kazhuthal mathramanu ee hoola serikum
@raghunathyoganilayam8444
@raghunathyoganilayam8444 2 месяца назад
സാമുവൽ സർ, ഇതിൽ ഞാൻ തീർച്ചയായും ശ്രീ സന്തോഷ് കുളങ്ങര ക്കൊപ്പമാണ്. താങ്കളുടെ വാദം 10% ശതമാനം ശരിയാണെന്ന് സമ്മതിക്കാൻ നിർവ്വാഹമില്ല. കാരണം.. അനിശ്ചിതത്വം ഇത് ഒന്നുകൊണ്ട് മാത്രമാണ്, ദൈവവിശ്വാസം, അല്ലെങ്കിൽ ദൈവം എന്ന ചിന്തക്കും, ഇന്നും നിലനിൽക്കുന്ന പല വിശ്വാസങ്ങൾക്കും അടിസ്ഥാനം. ഞാൻ പറയുന്നു ഭയത്തിൽ നിന്നും, അറിവില്ലാല്ലായ്മയിൽ നിന്നുമാണ് ഭക്തി ഉടലെടുത്തത്. അറിവ് കൂടുന്തോറും ഭക്തി എന്ന ഭയത്തിന് കാഠിന്യം കുറയും. ആദിമ മനുഷ്യർ ഇടി മിന്നലിനെ പെടിച്ചിരുന്നും എന്നും ദൈവത്തിൻ്റെ കോപമാണ് എന്നും വിശ്വസിച്ച കാലം ഉണ്ടായിരുന്നു. ഇന്ന് സ്കൂൾ കുട്ടികൾക്ക് പോലും അറിയാം എന്താണ് ഇടിമിന്നൽ. യജ്ഞവാൽക്യമഹർഷിയെ അറിയപ്പെടുന്നത് പ്രപഞ്ചത്തിലെ ആദ്യത്തെ വേദ ഗുരു എന്നാണ്. ഗുരുവിനൊപ്പം 4 വേദങ്ങളും ഉപനിഷത്തുക്കളും അഭ്യസിച്ച ശിഷ്യർ ചോദിച്ചുവത്രെ, ഗുരോ!! വേദങ്ങൾ മുഴുവൻ ഹൃദിസ്ഥമാക്കി, ഇപ്പോഴും ദൈവം (ബ്രഹ്മം) എന്താണെന്ന് ഞങ്ങൾക്ക് കണ്ടെത്തിയില്ല!!? അപ്പോൾ ഗുരു കൊടുത്ത സന്ദേശമാണ്, താങ്കൾ കൂടി അറിയേണ്ടത്. "പ്രജ്ഞാനം ബ്രഹ്മം" നിൻ്റെ അറിവുകളാണ് ദൈവം, അല്ലെങ്കിൽ ഈശ്വരൻ. മനുഷ്യർ മാത്രമല്ല പ്രപഞ്ചത്തിലെ ജീവികൾ, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത പരമാണൂ മുതൽ, വിവേകമുണ്ടെന്ന ഊറ്റം കൊള്ളുന്ന മനുഷ്യർ വരെ ജീവജാലങ്ങളിൽ പെടും. അതിൽ ദൈവവിശ്വാസം എന്ന വിഡ്ഢിത്വം ഉള്ളത് മനുഷ്യർക്ക് മാത്രമാണ് സർ. മരണഭയമാണ് മനുഷ്യനെ ഭീരുവായ വിശ്വാസിയാക്കിയത്. അല്ലാതെ സാർ പറയുന്നത് പോലെ, ജീവൻ്റെ തുടക്കവും, സൃഷ്ടിയുടെ രഹസ്യവും മനസ്സിലാക്കിയിട്ടിന്നുമല്ല ഒരുത്തനും ദൈവ വിശ്വാസികളാവുന്നത്. സ്വാർഥത, അതിമോഹം ഇതൊക്കെയാണ് ഇല്ലാത്ത ദൈവങ്ങളെ ആരാധിക്കാൻ മനുഷ്യർക്ക് പ്രേരണയായത്. സവർണ്ണന് അവർണ്ണനെ അടക്കി ഭരിക്കാൻ ദൈവത്തെ സൃഷ്ടിച്ചു... കേട്ടില്ലേ സാർ പഴയൊരു പാട്ട്... " മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചൂ...... ഇത് വെറും പാട്ടല്ല, അർത്ഥവത്തായ പട്ടാണ് ..... അനിശ്ചിതത്വം അത് നന്നേ സർ. ശ്രീ സന്തോഷ് പറഞ്ഞതാണ് സത്യം... താങ്കളോട് വിയോജിച്ചതിൽ ക്ഷമ ചോദിച്ചു കൊണ്ട്. രഘുനാഥ് thanks
@Rajesh.Ranjan
@Rajesh.Ranjan 2 месяца назад
No, you are absolutely wrong.All depented on the depth of our knowledge and perspectives.
@binuraj9735
@binuraj9735 2 месяца назад
ഒരു വ്യക്തി ഈശ്വര വിശ്വാസി ആയി മാറുന്നത് സ്വന്തം അനുഭവത്തിലൂടെ ആണ് അത് പോലെ ഒരു വ്യക്തി നിരീശ്വര വാദിയായി മാറുന്നതും സ്വന്തം അനുഭവത്തിൽ നിന്നാണ്
@SamuelGeorge
@SamuelGeorge 2 месяца назад
It's not experience, but knowledge
@astrotravel1972
@astrotravel1972 Месяц назад
Knowledge will eradicate religion 😊
@mahmoodshaa
@mahmoodshaa 2 месяца назад
ആരാണ് ഈ സന്തോഷ് ജോർജ് ? സോഷ്യൽ മീഡിയയിൽ വീഡിയോ കാണുന്ന ചില ആളുകൾക്ക് അയാളെ അറിയാം എന്നേയുള്ളൂ. നിരന്തരം സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്ന എനിക്കും അയാളെ അറിയില്ല. പിന്നെ സാധാരണക്കാരനു് എങ്ങിനെ അറിയാനാണ് ? കുളത്തിലെ തവള ചിന്തിക്കുന്നത് പോലെ അയാളും ചിന്തിക്കുന്നു. അത്രേയുള്ളൂ
@sss001
@sss001 2 месяца назад
നിങ്ങൾക്ക് അയാളെ കുറിച്ച് അറിയില്ല എന്ന് വിചാരിച്ചു ബഹുഭൂരിപക്ഷത്തിനും അറിയില്ല എന്ന് അർദ്ധം ഇല്ലാ.
@sabual6193
@sabual6193 2 месяца назад
2 ഉം ജോർജ് 😄.
@atlasatlantic5396
@atlasatlantic5396 2 месяца назад
Santhosh George paranjathil oru thettum illa kaaranam ningal tanne parayunnundu samuel sir e nammal pradishedhichillenkil ningale rakshikkaan dhaivathinu polum aavillennu appol dhaivathinu limitation undu, limitations ulla aale daivam aavi kaanaan pattilla😀
@SamuelGeorge
@SamuelGeorge 2 месяца назад
ദൈവം നമ്മില്‍ നിന്നും അകന്നുമാറി വടിയും പിടിച്ചിരിക്കുന്ന ഒരു ശക്തിയാണ്. നമ്മുടെ കാര്യങ്ങള്‍ സാധിച്ചു തരാനുള്ള ഒരു ശക്തിയാണ്. ലോകത്ത് നിന്നും തിന്മ നീക്കം ചെയ്യാനുള്ള ശക്തിയാണ് തുടങ്ങി പല വികല ധാരണകളും പേറിയാണ് സന്തോഷിനെപ്പോലെ ഉള്ളവര്‍ ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദൈവം ഇക്കാണുന്ന സംവിധാനങ്ങളുടെ എല്ലാം ഉപജ്ഞാതാവാണ്. ഈ സംവിധാനത്തെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ മാത്രമേ ദൈവത്തെ മനസ്സിലാക്കാന്‍ സാധിക്കൂ. അതിനുള്ള ജ്ഞാനം മനുഷ്യനുണ്ട്‌. പക്ഷെ അവന്‍ അത് ചിലവഴിക്കുന്നത് ദൈവത്തെ അറിയാന്‍ വേണ്ടിയല്ല, ഒരു ഗുണവും ഇല്ലാത്ത വേറെ കാര്യങ്ങള്‍ക്ക് വേണ്ടി ആയതുകൊണ്ട് ദൈവത്തിന്റെ വിപണനം ചിലര്‍ ഏറ്റെടുത്ത് നടത്തി അവനെ കുഴിയില്‍ ചാടിക്കുന്നു. ഇക്കാണുന്ന സകലത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന, അതില്‍ അന്തര്‍ലീനമായിരിക്കുന്ന സാങ്കേതികവിദ്യയെ വെറും സ്വാഭാവിക കാര്യങ്ങള്‍ എന്നതിനപ്പുറം അത് നിര്‍മ്മിതമായ സാങ്കേതിക വിദ്യയാണെന്ന തിരിച്ചറിവില്‍ എത്തിയാല്‍ മാത്രമേ അതിനും അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കൂ.
@atlasatlantic5396
@atlasatlantic5396 2 месяца назад
@@SamuelGeorge appol bible il parayunna tara thil ulla dhaivavum delusional aanennu artham, santhosh george parayunna daivam aadyam paranjathu pole bible daiva viswaasam aanallo, bible il parayunna tara thil ulla diavam illenkil there is no use in believing in such system, religious daiva vishwaasam aanu koduthaal apakadam Ennu pande theliyichittullathaanu, mata daiva vishwaasam paranju nadakkunna aalukal aanu ee bhoomi nashippikkunnathu, roman sabha polum illuminati aanu😊
@Lord60000
@Lord60000 2 месяца назад
Далее
Schoolboy - Часть 2
00:12
Просмотров 7 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00