Тёмный

സന്തോഷ് പണ്ഡിറ്റ് വിവാദം അവസാനിക്കുന്നില്ല, മേജർ രവിയും സന്തോഷും നേർക്കുനേർ ! Part-2 

Behindwoods Ice
Подписаться 3,1 млн
Просмотров 628 тыс.
50% 1

Be a professional trader with MaverixPro.
Contact :
Valakom : +91 9072002369
Calicut : +97 9745444369
Sulfex Mattresses
Contact Number: +91 7902725000
Odakkunnu thamarassery and pookiparamba kottakkal malappuram
Available at all leading stores across Kerala
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#SanthoshPandit #MajorRavi #BehindwoodsIce
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Кино

Опубликовано:

 

2 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@ministatus71
@ministatus71 2 года назад
Major ravi sir standard aayi interview cheythu
@subrahmanianmani5491
@subrahmanianmani5491 2 года назад
Superayisanthoshetta
@julietdcruz3694
@julietdcruz3694 2 года назад
Respecting santhosh pandit and major ravi sir
@neelanks2568
@neelanks2568 2 года назад
പണ്ഡിറ്റ്ജി നമസ്തേ 🙏🙏🙏👍👍
@sheelakannan4103
@sheelakannan4103 Год назад
@@julietdcruz3694 paditgivalarenannayiparangu
@kbnleo607
@kbnleo607 2 года назад
മാന്യമായ ഇന്റർവ്യൂ, വിളിച്ചു വരുത്തി അപമാനിക്കാതെ മുന്നിൽ ഇരിക്കുന്ന വ്യക്തിയോട് കാണിക്കുന്ന ഈ മര്യാദയ്ക്ക് BigSalute Sir👍
@WOW_EDITING
@WOW_EDITING 2 года назад
😅😅Aa maryatha guest inu chila time il nashtapettitund en thonni
@shinjucheroth1606
@shinjucheroth1606 2 года назад
maanyamaya avatharakan . santhosh panditnodu respectum koodi karanam nalla chodyangal chodichale nalla utharavum kittu
@rejimonvk5981
@rejimonvk5981 2 года назад
Exactly
@jemshiajaykumar3068
@jemshiajaykumar3068 2 года назад
Truly
@liss7104
@liss7104 2 года назад
ആ മര്യാദ ഗസ്റ്റ് കാണിക്കുന്നുണ്ടോ?
@ohmygod5873
@ohmygod5873 2 года назад
സന്തോഷിനെ മറ്റൊരു വ്യക്തിയും ഇത്ര മാന്യമായി ഇന്റർവ്യൂ ചെയ്തിട്ടില്ല. മേജർ രവിസാർ സൂപ്പർ. ബിഗ് സല്യൂട്ട്.
@rimixmedea133
@rimixmedea133 2 года назад
Shambu:appo njan
@Sambhu__
@Sambhu__ 12 дней назад
​@@rimixmedea133 njaano🤣
@ChinjuClt
@ChinjuClt 2 года назад
സന്തോഷ്‌ പണ്ഡിറ്റ് സിനിമ എടുക്കട്ടെ... ബാക്കി ഉള്ളവർക്ക് എന്തിനാ കണ്ണ് കടി... കാണുന്നവർ കാണട്ടെ...
@veekaay1
@veekaay1 2 года назад
ഈ മനുഷ്യന്റെ വാക്കുകൾ ഓർമ്മിച്ചു വെച്ചേക്കൂ .. ഒരു വലിയ സത്യമാണ് OTT യെക്കുറിച്ചും തിയറ്ററിന്റെ അവസ്ഥയെക്കുറിച്ചും അദ്ദേഹം പറഞ്ഞത് .
@rahmant1744
@rahmant1744 2 года назад
തീയറ്റർകാർ മിക്കവാറും തൊഴിലുറപ്പിന് പോവേണ്ടിവരും
@veekaay1
@veekaay1 2 года назад
@@rahmant1744 വെറുതെയാണോ പല തീയറ്റർ കാരും അവിടെ സോപ്പിങ് കോംപ്ലെക്സ് പണിതത് . അതാണ് ഈ മനുഷ്യനും പറയുന്നത്
@veekaay1
@veekaay1 2 года назад
@Asha Vava ഇഞ്ചി മുട്ടായി വിൽക്കുന്ന കടയാണ് കുട്ടീ .. അഡ്രെസ്സ് വേണോ ?
@vipinvijana2036
@vipinvijana2036 2 года назад
@@veekaay1 arivu pakarnnu kodukkanullathanu bro ariyathavarkku parajhu kodukku. Kaliyaakkaruthu
@hust1940
@hust1940 2 года назад
@Asha Vava ott online movie video platforms okke ille... Amazon prime netflix release movies... Drishyamokke anganeyalle release aye athan uddeshiche
@RakeshKumar-nk9uk
@RakeshKumar-nk9uk 2 года назад
മേജർ സാർ മാന്യത പുലർത്തി...👍👍 സന്തോഷ് സാർനെ അഭമാനിക്കാത്ത നല്ല ഇന്റർവ്യൂ... കൂടാതെ സന്തോഷിന് പറയാൻ ഉള്ളത് പറയാൻ സ്പേസ് കൊടുത്തു... അതും 👍👍👍
@globetrotter986
@globetrotter986 2 года назад
മേജർ സർ നു ഒരു പിടുത്തവും കിട്ടിയില്ല .. പൊള്ളിയോ എന്ന് സംശയം. സിനിമയിൽ മേജർ സർ പറയുന്ന തെറിയുടെ ഇന്റർസിറ്റി കണ്ടിട്ടില്ലേ ?
@janko....345
@janko....345 2 года назад
Educated person major Ravi
@anoopsb8094
@anoopsb8094 2 года назад
Bakkiyum undu athil manyatha kuranjottundonnu doubt
@sarathkptkr5694
@sarathkptkr5694 2 года назад
നല്ല standard interview 👌. നല്ല പെരുമാറ്റം.. സുഖിപ്പിക്കലും ഇല്ല വെറുപ്പിക്കലും ഇല്ല.. ജനങൾക്ക് അറിയേണ്ട കാര്യങ്ങൾ തന്നെ ചോദിച്ചു മേജർ രവി.. സന്തോഷ്‌ പണ്ഡിറ്റ്‌ വിഡ്ഢി അല്ല.. നമ്മളെക്കാളൊക്കെ വളരെ ഉയർന്ന ലെവലിൽ ചിന്തിക്കുന്ന മലയാളി ആണ്. സിനിമ എന്ന മാർക്കറ്റ് കൃത്യമായി മനസിലാക്കുകയും ജനങൾക്ക് കാട്ടി തരികയും ചെയ്തു.
@healthyjayasvlog7203
@healthyjayasvlog7203 2 года назад
This message was brilliant. ബ്രോ ഇത് പലരും ചിന്തിക്കുന്നില്ല
@valsalamd4144
@valsalamd4144 2 года назад
Sandhosh great
@ministatus71
@ministatus71 2 года назад
Major ravi sir 🙌 Santhosh pandit 🤩
@MaheshMahesh-xp3gs
@MaheshMahesh-xp3gs 2 года назад
നല്ലൊരു ഇന്റർവ്യൂ.. ക്ഷമയുള്ള മേജർ പറയാനുള്ളത് പറയാനും കേൾക്കാനും അനുവദിച്ചു.. പണ്ഡിറ്റ്‌ ബുദ്ധിയുള്ള ബിസ്സിനസുകാരൻ... ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞത് 👍👍👍
@najeemamubarak6059
@najeemamubarak6059 2 года назад
മേജര്‍ സർ ആരെ ഇന്റര്‍വ്യൂ ചെയ്താലും അതില്‍ സർ ന്റെ എളിമയുm ബുദ്ധിയും നിഴല്‍ പോലെ ഉണ്ടാവും. Very nice.
@abdulazeeznp
@abdulazeeznp 2 года назад
അദ്ദേഹം ഒരു (retd) മിലിറ്ററി ഓഫീസർ ആണ്. അതിന്റെതായ സംസ്കാരം.
@AsifAli-kc9bh
@AsifAli-kc9bh 2 года назад
OTT യെ കുറിച്ചൊക്കെ ഇദ്ദേഹം പറഞ്ഞത് ഒരു പരിധി വരെ സത്യമാവാൻ പോവുന്ന കാര്യമാണ്. He is a genius i think... 🙌🏻
@sreejithmungath6168
@sreejithmungath6168 2 года назад
വളരെ കറക്റ്റ് ആണ്. ആമസോൺ prime or netflix അവരുടെ ഒരു targeted subscription ആവും വരെ പൈസ ഇറക്കി പടം എടുക്കുമായിരിക്കും . അതായി കഴിഞ്ഞാൽ ഉണ്ടാവില്ല. ഒരു global പ്ലാറ്റുഫോം inu മലയാളം കൊണ്ട് മാത്രം ലാഭം ഉണ്ടാകേണ്ട അവസ്ഥ ഇല്ലല്ലോ
@gokulakrishnank3193
@gokulakrishnank3193 2 года назад
Excellent interview Major Saab.
@433kl6
@433kl6 2 года назад
💯
@akhilakrishnan8167
@akhilakrishnan8167 2 года назад
Sathyem anikkum thonni..enna budhiyum vivarom anhh
@nimalkl5010
@nimalkl5010 Год назад
💯
@jerinthomas8708
@jerinthomas8708 2 года назад
ആ 100 പേരുടെ പണിയെ പോകു എന്ന പോയിന്റ് ഇപ്പോഴാണ് ഞാൻ ചിന്തിച്ചത്. ഇങ്ങേരുടെ ചിന്താഗതി റോക്കറ്റ് ആണ് 🙂
@Sana1-2-3
@Sana1-2-3 2 года назад
Athe ballatha oru rocket thanne albhudhappett poyee,
@Voco_Man
@Voco_Man 2 года назад
True👍
@razi0098
@razi0098 10 месяцев назад
ശരിക്കും ഞെട്ടിച്ച ഇന്റർവ്യൂ. സന്തോഷ് നിങ്ങൾ ഒരു വിശിഷ്ട വ്യക്തിത്വമാണ്... നിങ്ങളുടെ ബുദ്ധിയും ചിന്താശേഷിയും ഇവിടെ എത്ര പേർക്കുണ്ടെന്ന് ഞാൻ ആശ്ചര്യപ്പെട്ടു പോകുകയാണ്.. കൂടാതെ വളരെ നല്ല വ്യക്തിത്വവും...
@cvm1746
@cvm1746 2 года назад
സന്തോഷ് പണ്ഡിറ്റ് പണ്ഡിറ്റ് തന്നെയാണ് 👍👍 ഇദ്ധേഹത്തിന്റെ സ്വീകാര്യത സഹിക്കാൻ സാധിക്കാത്തവരാണ് വിമർശകർ
@balagopalb7823
@balagopalb7823 2 года назад
ഒരു സാധാരണക്കാരൻ്റെ ബുദ്ധി അല്ല സന്തോഷ് ഇൻ്റെത് He is brill 🔥
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
👍🥰
@SoloSanchariOfficial
@SoloSanchariOfficial 2 года назад
ഞാൻ സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകളുടെ ഒന്നും ആരാധകൻ അല്ലെങ്കിലും അദ്ദേഹം ഈ ഇൻ്റർവ്യൂവിൽ പറയുന്ന പല കാര്യങ്ങളും logically correct ആണ്. 👍👍 Major Ravi sir is a gentleman and he handled the interview very well. ❤️❤️
@Jithinkanjirappally
@Jithinkanjirappally 2 года назад
സന്തോഷ് പണ്ഡിറ്റ് പറയുന്നത് എല്ലാം വളരെയധികം ചിന്തിക്കാൻ ഉള്ളതു തന്നെയാണ്... 😍 മേജർ രവി Sir ♥️😍
@navasbammaninavas2322
@navasbammaninavas2322 2 года назад
Major sir👍
@andhracrazymallus9414
@andhracrazymallus9414 2 года назад
സന്തോഷ് പണ്ഡിറ്റ്‌...... അവലോകനം carrect ആണ്. മേജർ സർ.... ഇന്റർവ്യൂ......ഞാൻ ഇതുവരെയും കാണാത്ത ഒരു വ്യക്തിത്വം.... 👌👌👌🙏👍👍
@jerrypattathil3427
@jerrypattathil3427 2 года назад
പക്ഷെ നിങ്ങളുടെ കറക്റ്റ്ന്റെ സ്പെല്ലിങ്ങ് തെറ്റാണ്... 🌠
@shemeemsha1035
@shemeemsha1035 2 года назад
Ayaal paranjath correctaan
@jaithrickodithanam2572
@jaithrickodithanam2572 2 года назад
വളരെ നല്ലൊരു interview.. പണ്ഡിറ്റ്ന് പൂർണമായും തൻ്റെതായ അഭിപ്രായം പറയാൻ അനുവദിച്ച major നു ഇരിക്കട്ടെ ഒരു പൊൻതൂവൽ....👌👍
@miguelgael6613
@miguelgael6613 2 года назад
സിനിമയുടെ ഭാവി പറഞ്ഞത് കിടിലം. പണ്ഡിറ്റ് വേറെ ലെവല്‍.
@miguelgael6613
@miguelgael6613 2 года назад
@@jishnuvellila3078 പിന്നല്ലേ
@withank6211
@withank6211 2 года назад
Sathyam pulli jeevithathil pakka aanu
@withank6211
@withank6211 2 года назад
@@jishnuvellila3078 ivanetha star magic vaanam
@miguelgael6613
@miguelgael6613 2 года назад
@@withank6211 😆😆
@GFitnessArtist
@GFitnessArtist 2 года назад
Santosh pandit is genuinely...brilliant...
@arjunb237
@arjunb237 2 года назад
മേജർ താങ്കൾ നല്ല ഒരു ഇന്റർവ്യൂ ആണ് ചെയ്തത്... സന്തോഷ്‌ പണ്ഡിറ്റ്‌ നു പറയാൻ ഉള്ളത് ഇത്ര ഷമയോടെ കേട്ടരുന്നു... പട്ടാളകാരൻ ധീരൻ മാത്രം അല്ല ക്ഷമയുള്ളവൻ കൂടെ ആണ് എന്നു കാണിച്ചു തന്നു 🙏🙏 ജയ് ഹിന്ദ് മേജർ...
@fishbirds1469
@fishbirds1469 2 года назад
ക്ഷമ നശിക്കേണ്ട ഒരു കാര്യവും സന്തോഷ് പണ്ടിറ്റ് പറഞ്ഞിട്ടില്ല. പോയിൻറുകൾ മാത്രമേ പറഞ്ഞിട്ടുള്ളു
@user-if6tu8sn9g
@user-if6tu8sn9g 2 года назад
സന്തോഷ് പണ്ഡിറ്റ് ഒരു പ്രതിഭ തന്നെയാണ്... മേജർ രവി എന്ന അതുല്യപ്രതിഭയും അത് അടിവരയിട്ട് സമ്മതിക്കുന്നു... സന്തോഷ്‌ പണ്ഡിറ്റ്‌ വിവരവും വിദ്യാഭ്യാസവും നല്ലൊരു ജോലിയും ഉണ്ടായിരുന്ന വ്യക്തിയാണ്... മുൻപ് ഒരിക്കൽ ഒരു പ്രസിദ്ധീകരണത്തിൽ അദ്ദേഹം പറഞ്ഞു ചെയ്യുന്ന ജോലിയോട് കൂറ് പുലർത്തണം... വാങ്ങുന്ന ശമ്പളത്തിനോട് നീതി പുലർത്തണം... സിനിമയോട് അഭിനിവേശവും ഉണ്ട്... രണ്ടുംകൂടി നടത്തുക ബുദ്ധിമുട്ടാണ്, അതുകൊണ്ട് ജോലി രാജി വച്ചു.. അതാണ് അദ്ദേഹത്തിന്റെ മാന്യത.... ആർക്കും ഒരു ഉപദ്രവും ചെയ്യാതെ അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കുപോകുന്നു... അതിന് ചിലർക്ക് കുരു പൊട്ടുന്നത് എന്തിനാണ്... ഫ്‌ളവേഴ്സ് ചാനൽ പ്രോഗ്രാമിൽ വിളിച്ച് അദ്ദേഹത്തെ അവഹേളിച്ച അവതാരികക്കും നവ്യനായർക്കും നിത്യാദാസിനും എന്തു യോഗ്യതയാണ് ഉള്ളത്... ഏറെ ഹൃദയത്തിൽ ഇടം നേടിയ നടികൾ ആയിരുന്നു ഇവർ രണ്ടുപേരും... പക്ഷേ ഇത്രയും തരം താണ പ്രവർത്തി കാണിച്ച അവരെ ഏറ്റവും കൂടുതൽ ഞാൻ ഇപ്പോൾ വെറുക്കുന്നു.. ഒരു പെണ്ണിനും ഇത്രയും അഹങ്കാരം പാടില്ല... ഒരു കലാകാരി എന്നുള്ളത് ഇവിടെ അവർ ബലികഴിക്കുകയാണ് ചെയ്തത്... ഒരു പക്ഷേ ഇവരോട് തോന്നിയ വെറുപ്പ് ജീവിതത്തിൽ ആരോടും തോന്നിയിട്ടില്ല... സന്തോഷ്‌ പണ്ഡിട്ടിനോട്‌ ഒരു ആരാധനയും ഉണ്ടായിട്ടില്ല.... ഒരു ഉപദ്രവവും ആർക്കും ചെയ്യാത്ത ഒരാളെ വിളിച്ചുവരുത്തി ആക്ഷേപിക്കേണ്ട കാര്യമെന്ത്... ഇങ്ങനെ നാണംകെട്ട പ്രവണതയ്ക്ക് വേദി ഒരുക്കുന്ന ചാനലുകളുടെ പാപ്പരത്തമാണ്.... ഇവിടെ സന്തോഷ്‌ പണ്ഡിറ്റിനെ കൂടുതൽ ജനങ്ങൾ സ്വീകരിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് ചെയ്തത്... മേജർ രവി സാറിനെ കൂടുതൽ ഇഷ്ടപ്പെടുന്നു.. അതുപോലെ സന്തോഷ്‌ പണ്ഡിറ്റിനോടും... ഒരുപാട് സ്നേഹം 🥰👍🌹
@Baziyyyyyy
@Baziyyyyyy 2 года назад
*മേജർ രവി സർ പൊളി സന്തോഷ് പണ്ഡിറ്റിനെ നന്നായി ഇന്റർവ്യൂ ചെയ്തു..!❤😂*
@sheejakumar3200
@sheejakumar3200 2 года назад
Correct big salute sir
@franciesthomas8845
@franciesthomas8845 2 года назад
Myra
@meekhiljohnson
@meekhiljohnson 2 года назад
Eda ninte comment mikka video ilum undallo🙄ne oru commentoli analle🤭
@luther._mp4483
@luther._mp4483 2 года назад
@@meekhiljohnson athw athw athe kore sthalath kand
@human593
@human593 2 года назад
ഇവൻ ചെയ്യുന്ന ചാരിറ്റി തട്ടിപ്പാണെന്ന് എഫ് ബിയിൽ കുറച്ചു സ്ത്രീകൾ പോസ്റ്റ് ഇട്ടു...രാഷ്ട്രീയത്തിലേക്ക് വരാനുള്ള കളികൾ ആണെന്നും പലരും പറയുന്നു..ഇവനെപോലുള്ളവരെ ഇങ്ങനെ സപ്പോർട്ട് ചെയ്ത് ഈ സമൂഹം നശിപ്പിക്കരുത്
@anilkaruveettil9379
@anilkaruveettil9379 2 года назад
Sandhosh പണ്ഡിറ്റ്‌ എന്ന കലാകാരനെ നന്നായി ഇന്റർവ്യൂ ചെയ്തു മേജർ രവി സാർ... കാരണം അദ്ദേഹം ഒരു മാന്യൻ ആയ പട്ടാളക്കാരൻ ആണ് ❤🙏എന്റെ നാട്ടുകാരനും ആണ് മേജർ രവി സാർ 😍🙏
@SajithlalNandanam
@SajithlalNandanam 2 года назад
Major Ravi Sir, താങ്കളുടെ ഇൻ്റർവ്യൂവിലെ മാന്യതയ്ക്ക് Big Salute.... ഇൻറർവ്യൂ ഇങ്ങനെയാകണം എന്ന് താങ്കൾ മറ്റു മാന്യന്മാർക്കു കാണിച്ചു കൊടുത്തു.സന്തോഷ് പണ്ഡിറ്റ് സാർ താങ്കളുടെ ചോദ്യങ്ങൾ താങ്കളുടെ കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ Super. അഭിമാനം തോന്നുന്നു🙏🙏🙏👌👌
@SureshKumar-lq6zt
@SureshKumar-lq6zt 2 года назад
പുതിയ കാലത്തെ രീതിയായ OTT യെ കുറിച്ചു പറയുന്ന ഭാഗം അടിപൊളി.... പണ്ഡിറ്റ് വേറെ ലെവൽ ആണ്....
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
👍
@spread_the-love
@spread_the-love 2 года назад
Yes bro👍👍
@annievarghese6
@annievarghese6 2 года назад
ഇത്രയും വിവരമുള്ള ആളാണുസന്തോഷ്പണ്ഡിറ്റെന്നുവിചാരിച്ചേയില്ല.മേജർരവിസർമാന്യമായിഇന്റർവ്യൂചെയ്തു.
@akarsha2884
@akarsha2884 2 года назад
Pwd engineer
@jm.r6592
@jm.r6592 2 года назад
കാഴ്ച അല്ല കാഴ്ചക്കപ്പുറം ഉള്ള ആശയം ആണ് ഇദ്ദേഹത്തിന്റെ മിടുക്ക്.majar ravi sir 👌👌👌.ഇന്റർവ്യൂ.
@ra_mi3375
@ra_mi3375 2 года назад
ഇയാൾ കാട്ടികൂട്ടുന്നതൊക്കെ പൊട്ടത്തരം ആയി തോന്നുമെങ്കിലും.. ഇയാൾ പറയുന്നതൊക്കെ സത്യമാണ്....... എല്ലാം ഒരു ബിസിനസ്സ് ആണ്...
@1993naw
@1993naw Год назад
Yes just like a malayalam version of Mr Bean!
@mkjunior9219
@mkjunior9219 2 года назад
ഞാൻ സൂപ്പർ സ്റ്റാറും ആവില്ല ഒരു കോപ്പും ആവില്ല അത് വേറെ ആരെക്കാളും മുന്നേ എനിക്ക് മനസ്സിലായതാണ്. സന്തോഷ്‌ പണ്ഡിറ്റ്‌ ✍🏻️🔥 എത്ര മനോഹരമായാണ് ഈ ഇന്റർവ്യൂ അവസാനിപ്പിച്ചത് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മാന്യമായ രീതിയിൽ ഉത്തരം നൽകി ഈ മാന്യതയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയോട് പലരും കാണിക്കാത്തത്ത് മേജർ രവി സർ ബിഗ് സല്യൂട്ട് 🔥
@divyak339
@divyak339 2 года назад
മേജർ രവി സർ ഭംഗിയായി ഇന്റർവ്യൂ ചെയ്തു ....സന്തോഷ് പണ്ഡിറ്റ് പറയുന്നത് വളരെ കറക്റ്റ് ആണ്...but നമ്മൾ മനസ്സിൽ വെക്കുന്ന കാര്യങ്ങൽ പോലും അദ്ദേഹം പറയും..
@akhilkumar8697
@akhilkumar8697 2 года назад
ഒരു ബിസിനസ് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ശ്രീ സന്തോഷ് പണ്ഡിറ്റ് നമ്മളെ പഠിപ്പിക്കുന്നു. നല്ല അറിവുള്ള 2 പേർ തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം ആണ് കണ്ടത്. 2 പേരും പരസ്പര ബഹുമാനത്തോടെ പെരുമാറി. മേജർ രവി സർ 👌👌
@muralimattanur
@muralimattanur 2 года назад
ഒ.ടി.ടി.റിലീസിനെക്കുറിച്ച് സന്തോഷ് പറഞ്ഞത് ഇവിടുത്തെ സിനിമാപ്രവർത്തകർ വളരെയധികം പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത് നന്നായിരിക്കും
@krishnagopal8943
@krishnagopal8943 2 года назад
Major Sir... മറ്റുള്ളവരെ respect ചെയ്തുകൊണ്ട് ചെയ്യുന്ന ഈ interview super... ഇങ്ങനെയാണ് വേണ്ടത്... A Big salute major Saab..
@siyadp7v156
@siyadp7v156 2 года назад
സന്തോഷ് പണ്ഡിറ്റ് നമ്മളെ പോലെ normal ആയി പെരുമാറുന്ന ആൾ ആയിരുന്നേൽ അയാള് ഒരിക്കലും ഈ ലെവലിൽ ശ്രദ്ധിക്ക പെടില്ലായിരുന്നു..
@statusworld4465
@statusworld4465 2 года назад
Sathyanu
@praveenp5105
@praveenp5105 2 года назад
അതാണ് അയാളുടെ കഴിവ്, normal ആയി ഒരാൾ പെരുമാറിയാൽ അത് നമ്മൾ ശ്രദ്ധിക്കില്ല , കോപ്രായങ്ങൾ ആയി നമ്മുക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കും. അതിൽ പുള്ളി വിജയിച്ചു.
@kollambuddies
@kollambuddies 2 года назад
Njan shooting samayathu neril kandu samsarichittund.adheham nammalecpole normel manushan aanu.adhehathinte cinimayile pole oralalla neril kanubol☺
@veekaay1
@veekaay1 2 года назад
ഇതാണ് അദ്ദേഹത്തിൻറെ നോർമൽ .. നാറാണത്ത് ഭ്രാന്തനും നമുക്ക് തന്ന പാഠം അദ്ദേഹത്തെ ഭ്രാന്താണെന്ന് വിളിച്ചാണ് നമ്മൾ അംഗീകരിച്ചത് .
@nowfya409
@nowfya409 2 года назад
Sathym
@AshrafAshraf-qi7xr
@AshrafAshraf-qi7xr 2 года назад
മേജർ സാറിന്റെയും ഞമ്മളെയും കിളിപോയി... sandhosh ജീ spr.... താങ്കൾ ശരിയാണ്
@Vayaloramveettil
@Vayaloramveettil 2 года назад
കൊടുക്കുന്നതേ തിരിച്ച് കിട്ടു. ഇവിടെ രണ്ട് പേരും മാന്യത പുലർത്തി 👍
@justdoit554
@justdoit554 2 года назад
പണ്ഡിറ്റ് പറയുന്നത് 100% ശരിയാണ് ഇത് ഇപ്പോൾ എത്ര പേർക്ക് മനസ്സിലാകും എന്ന് അറിയില്ല
@Faheem-Pattambi
@Faheem-Pattambi 2 года назад
കൂടെ ഇരിക്കുന്നവർക്ക് അർഹമായ ബഹുമാനം നൽകിയ അഭിമുഖം 👍👍👍
@vishnurajn.r3798
@vishnurajn.r3798 2 года назад
സന്തോഷ്‌ പണ്ഡിറ്റിനെ ഇത് പോലെ മാന്യമായി ആരും interview ചെയ്തിട്ടില്ല... പറയുന്ന നല്ല കാര്യങ്ങൾ അഗീകരിക്കുകയും പറയുന്നത് കെട്ടിരിക്കുകയും ചെയ്തു major ravi sir
@milindapancha924
@milindapancha924 2 года назад
രവി സാർ, ഒരു പ്രൊഫഷണൽ മാധ്യമ പ്രവർത്തകനെ കാട്ടിലും ഭംഗിയോടെയും, തന്മയത്തോടെയും കൂടി പണ്ഡിറ്റിനെ ഇന്റർവ്യൂ ചെയ്ത് പ്രേക്ഷകർക്ക് കാണിച്ചു തന്നു....എന്ത് മാന്യമായിട്ടാണ് സന്തോഷും മറുപടി നല്കിയത്...
@shinycharles3528
@shinycharles3528 2 года назад
അദ്ദേഹത്തെ കളിയാക്കുകയും അപമാനിക്കുകയും ചെയുമ്പോളാണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നതു
@thirdeye...297
@thirdeye...297 2 года назад
സന്തോഷ് ജി.. പറഞ്ഞ സിനിമയിലെ ആദ്യത്തെ 100 പേർക്കാണ്... പ്രത്യേക ഗുണം. അത് വളരെ ശരിയാണ്.
@sanhakabeer7749
@sanhakabeer7749 2 года назад
സന്തോഷ് പണ്ഡിറ്റ് ശെരിക്കും ഇന്നത്തെ വല്യ ആള്‍ക്കാര്‍ എന്ന് പറഞ്ഞു നടക്കുന്ന പലരേയും വെച്ച് നോക്കുമ്പോള്‍ സന്തോഷ് ബെറ്റര്‍ ആണ്.. എന്നാലും ചെലപ്പോ ഇയാള്‍ പൊട്ടന്‍ ആയി അഭിനയിക്കുന്നത് പോലെ തോന്നും 🤩
@s___j495
@s___j495 2 года назад
Pulliyanu sarikum buddhimaan
@healthyjayasvlog7203
@healthyjayasvlog7203 2 года назад
അതെ. ബുദ്ധി യെ ബുദ്ധി , ഇല്ലായ്മ യായ് കാണിക്കുന്നു. അതാണ് സന്തൊഷ് ന്റെ വിജയം
@dennisjacob7781
@dennisjacob7781 2 года назад
പുള്ളിയുടെ സംസാരം ഇങ്ങനെ ആയത് കൊണ്ട് തോന്നുന്നത....
@ministatus71
@ministatus71 2 года назад
സന്തോഷ്‌ പണ്ഡിറ്റ്‌ന് ബുദ്ധി ഇല്ലാ എന്നത് താങ്കൾക്ക് മാത്രം തോന്നുന്നതാണ്
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
മലയാളിയുടെവർണ്ണ വിവേചന മനോഭാവതൊടുള്ള ചോദ്യം ആണ് പണ്ഡിറ്റ്‌ തൊടുത്തത്
@abhijithmk698
@abhijithmk698 2 года назад
സന്തോഷ്‌ പറയുന്ന കാര്യങ്ങൾ എല്ലാം അക്ഷരം പ്രതി ശരിയാണ്.അയാളെ under estimate ചെയ്ത മലയാളികൾ ആണ് പരാജയം.അയാളുടെ സിനിമകൾ നിലവാരം ഇല്ലെന്ന് സമ്മതിക്കുന്നു.പക്ഷെ അയാൾ ലോക നിലവാരമുള്ള ഒരു വ്യക്തിയാണ്.
@Shan17992
@Shan17992 2 года назад
Pandit's predictions about Malayalam Cinema post Covid and post OTT are to the point. This man once again makes sharp observations about the ecosystem he is surrounded by. His insights are pure genius.
@oneplus3254
@oneplus3254 2 года назад
നമ്മള്‍ അയാളെ അല്ല അയാൾ nammale ആണ്‌ നിരീക്ഷിക്കുന്നത്..
@districtelectionofficer4419
@districtelectionofficer4419 2 года назад
Yes, he is an absolute genius. Moreover he is a good thinker too
@unniyettan_2255
@unniyettan_2255 2 года назад
😃👍
@svinu4089
@svinu4089 2 года назад
Adipoli ente ponno Don't underestimate Santhosh pandit. His views abt cinema nd OTT platform is great....😍 Idhehathe samsarikan arum avasaram koduthitila vilichu varuthi komali akukaye cheithitulu. Adhehathinte kazhchapaadu samsarikan ulla avasaram koduthu kshemayode athu ketiruna Major Ravi sir 👏🏻👏🏻👏🏻👏🏻
@douluvmee
@douluvmee 2 года назад
2 men having a meaningful conversation. Enjoyed it completely!
@baijubs9321
@baijubs9321 2 года назад
പല ബുദ്ധിയുണ്ടെന്ന് അഭിനയിക്കുന്നവരേക്കാൾ ബുദ്ധിമാനാണ് സന്തോഷ്‌.
@anilnandanamanil5714
@anilnandanamanil5714 2 года назад
എന്താണിത്..... ഇത്രയും പെർഫെക്ട് ആയ ഒരു ഇന്റർവ്യൂ.... ഇത് വരെ കണ്ടിട്ടില്ല 💕💕💕
@abdulmuneer9767
@abdulmuneer9767 2 года назад
ഈ രണ്ടുപേരെയും വിമർശിക്കുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞതിനുശേഷം. എന്റെ മനസ്സിൽ ഇവർക്കുള്ള സ്ഥാനം... അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്ഭുതപ്പെടുത്തി കളഞ്ഞു.... ഇന്റർവ്യൂ ചെയ്യുന്നവരും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവരും. ഇവരെ. കണ്ട്.പഠിക്കണം....
@liya7505
@liya7505 2 года назад
ഇതാണ് ഇന്റർവ്യൂ. അല്ലാതെ ആളുകളെ വിളിച്ച് വരുത്തി അഭമാനിക്കലല്ല
@sajeshsathian9886
@sajeshsathian9886 2 года назад
ഇത്രയും മനോഹരമായ ഇന്റർവ്യൂ അടുത്തൊന്നും കണ്ടിട്ടില്ല !! മുഴുവൻ കേട്ടിരുന്നു പോയി .
@vishnu8788
@vishnu8788 2 года назад
പണ്ഡിറ്റ് പറഞ്ഞ തിയേറ്റർ,ott യുടെ കാര്യം correct ആണ്
@finaedmund1294
@finaedmund1294 2 года назад
മേജർ രവി . സാർ ഒരു സാധാരണ മനുഷനോടു ഷമയോടും ദയയോടും സംസാരിക്കാൻ കാണിച്ച ഒരു സന്മനസ്സിനു ഒരു ബാഗ് സലൂട്ട്- പലരും ഈ സാധുവിനോടു പലരും കാണാക്കാത്ത ഒരു കാര്യം. അതിൽ സന്തോഷം. പലർക്കും ധാരണ അവരൊക്കെ എന്തോ സംഭവം ആണു എന്നു. ഒരു രജിത് കുമാർ , ഒരു സന്തോഷ് പണ്ഡിറ്റു - ഇവരൊക്കെ അവരുടെ കണ്ണിൽ വെറും പുഴുക്കളാണോ. ചിന്തിക്കണം. ഓരോരുത്തരും ചിന്തിക്കണം. "ഞാൻ ആരു: എന്നു.
@nahaskhalid8661
@nahaskhalid8661 2 года назад
I have watched this interview till the end without a break! and complying with Santhosh pandit 100%. And hereby giving full credit to Major Ravi saab for his patience for listening him to complete his version without intereption, unlike other interviewers asking in between. Santhosh has reply for every questions and his reply is not just a reply, but presice answers. And concluding by appreciating him for his cleverness. He knew how to play to win the game. I wish him all the success in his future.
@healthyjayasvlog7203
@healthyjayasvlog7203 2 года назад
I appreciate your message. 😁😁
@praveenp5105
@praveenp5105 2 года назад
👍
@globetrotter986
@globetrotter986 2 года назад
well said
@sajeshsathian9886
@sajeshsathian9886 2 года назад
👍
@santhoshkoothanalil4461
@santhoshkoothanalil4461 2 года назад
ഇതല്ലേ ശെരിക്കും ഇന്റർവ്യൂ അടിപൊളി ചോദിച്ച എല്ലാ ചോദിങ്ങൾക്കും എന്ത് കൃത്യം ആയിട്ട് ആണ് മറുപടി കൊടുക്കുന്നത് ഇദ്ദേഹത്തിൽ നിന്നും പലതും പഠിക്കേണ്ടി ഇരിക്കുന്നു ബിഗ് സല്യൂട്ട് 👍
@rajeshpmna1142
@rajeshpmna1142 2 года назад
മനുഷ്യത്വമുള്ള ബിസ്സ്നെസ്സ്മാൻ 🔥🔥 സന്തോഷ്പണ്ഡിറ്റ്.😍 പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കേണ്ടത് തന്നെ മേജർ ravi സാർ 👍
@Ayiravallimedia
@Ayiravallimedia 2 года назад
❤️❤️ സന്തോഷ് പണ്ഡിറ്റ് ജി നല്ല ഒരു വ്യക്തിത്വത്തിനുടമയാണ്👍👍👍
@nidhalc6702
@nidhalc6702 2 года назад
Thengayan
@nainanhassan9386
@nainanhassan9386 2 года назад
👍🏻
@vmdreamworld6286
@vmdreamworld6286 2 года назад
🤗....... 👍
@hary_talks
@hary_talks 2 года назад
സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ സ്റ്റാറും ആവില്ല ഒരു കോപ്പും ആവില്ല 😂😂 yaa mwone that dailogue തീ 🔥🔥
@sreejith545
@sreejith545 2 года назад
നല്ലൊരു നടനും നല്ലൊരു സംവിധായകനും പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള നല്ലൊരു സംവാദം 👍👍👍👍👍
@valsanmaroli340
@valsanmaroli340 2 года назад
S Pandit 🙏🙏🙏♥️♥️♥️👍👍👍🇮🇳🇮🇳🇮🇳💪💪💪
@surendrannair48
@surendrannair48 2 года назад
തൻ്റെ മുന്നിലിരിക്കുന്നവന് ബഹുമാനം നൽകുന്ന മേജർ രവി സാറിന് ഇരിക്കട്ടെ Bigger Salute🥰🥰🥰
@MovieXplaineRAmith
@MovieXplaineRAmith 2 года назад
Brilliance at Peak❤⚡️Santhosh Pandit sir⭐️
@ananthumj___
@ananthumj___ 2 года назад
Aisheri ഇവിടെ ഉണ്ടായിരുന്നുല്ലേ
@shiningstarff4864
@shiningstarff4864 2 года назад
@@ananthumj___ ninakk matrame yutybill ethu vidiyoyum kanavollo🤔
@ananthumj___
@ananthumj___ 2 года назад
@@shiningstarff4864 Sir sir നോട് പറഞ്ഞതല്ലായിരുന്നു Amith നോട് പറഞ്ഞതായിരുന്നു..! Sir തെറ്റായി തോന്നോയാൽ ക്ഷമിച്ചു തരണേ..
@lissyisac453
@lissyisac453 2 года назад
Both are gentleman
@KeetzwithNova
@KeetzwithNova 2 года назад
From this interview, it’s very much clear that Santhosh pandit is a brilliant businessman 😊. Lots of respect to Major Ravi sir as he respected Santosh Pandith.
@SHAMVEEL100
@SHAMVEEL100 2 года назад
True
@alenkanton
@alenkanton 11 месяцев назад
From not just this interview, he cames with it...🔥
@naveendivakar5867
@naveendivakar5867 2 года назад
ഇയാളുടെ 10% വിവരം പോലും സ്റ്റർമാജിക്കിലെ star എന്ന് പറഞ്ഞു നടക്കുന്ന പഴയ കാല നടിമാർക്കും അവിടെ ഉള്ള കുറേ ഡബിൾ meaning കൌണ്ടർസ് പറയുന്ന അലവലാതികൾക്കും ഇല്ലാതെ പോയല്ലോ. മേജർ സാർ ബിഗ് സല്യൂട്ട് 😍😍😍
@sncreation9701
@sncreation9701 2 года назад
കറക്റ്റ് ബ്രോ
@AneeshkumarPMOfficial
@AneeshkumarPMOfficial 2 года назад
5:59 Theatre vs OTT (Theatre OTT issue) പുള്ളി പറഞ്ഞത് പോലെ തന്നെ സംഭവിക്കുന്നു 💯%
@indiafocus6557
@indiafocus6557 2 года назад
സിനിമയുടെ ഭാവിയെ കുറിച്ച് നല്ല അവലോകനം / മലയാള സിനിമ നിന്ന് പോയാൽ 100 പേരെ ശരിക്കും ബാധിക്കൂ .. അടിപൊളി .
@rabbitinformation4414
@rabbitinformation4414 2 года назад
അതെന്തൊരു വിഡ്ഢിത്തരം ആണ് പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ലേ
@gemsree5226
@gemsree5226 2 года назад
@@rabbitinformation4414 yes
@poppoipoppoi4041
@poppoipoppoi4041 2 года назад
ee nilaikk poyalo nale 3rd wave vannu veendum adachaalo pulli paranja pole theaterukal kurayunna avastha varum...
@rabbitinformation4414
@rabbitinformation4414 2 года назад
@@poppoipoppoi4041 തീയറ്ററുകൾ കുറഞ്ഞാൽ നടന്മാരും പ്രൊഡ്യൂസർമാർ ഒക്കെ ചേർന്ന് തന്നെ തീയേറ്ററുകൾ വിലക്ക് എടുക്കുകയോ പുതിയ തുടങ്ങുകയും ചെയ്യും അല്ലാതെ ഓ ടി ടി കാരെ ഇത് കൊണ്ടുപോയി മലയാളസിനിമ മുടിക്കുക ഒന്നുമില്ല. നമ്മൾ ഉദ്ദേശിക്കുന്ന വില കിട്ടാതാകുമ്പോൾ തീയേറ്ററുകൾ ആ സമയത്ത് ഇല്ലെങ്കിൽ അതിന്റെ അണിയറ പ്രവർത്തകർ തന്നെ തീയേറ്ററുകൾ തുടങ്ങും ഇതൊക്കെ വലിയ ചിലവുള്ള കാര്യം അല്ലല്ലോ. സത്യത്തിൽ തീയറ്ററുകളും പ്രൊഡക്ഷനും ചെയ്യുമ്പോഴാണ് കൂടുതൽ വരുമാനം അവർക്ക് കിട്ടുന്നത്. ഇയാൾ ഒരു വെറും മണ്ടൻ ആണ്. നൂറു പേരുടെ പണി പോവുന്നു എന്നാണ് ഈ മണ്ടൻ പറയുന്നത്. ലോക്ക് ഡൗൺവന്നപ്പോൾ തന്നെ എത്ര തീയേറ്റർ പണിക്കാരുടെ പണിപോയി. മലയാള സിനിമയിൽ എത്ര ജൂനിയർ ആർട്ടിസ്റ്റുകൾ വർക്ക് ചെയ്യുന്നു എന്ന് പോലും ഈ കഴുതയ്ക്ക് അറിയില്ല. അതുമാത്രമാണ് makeup ആർട്ടിസ്റ്റുകൾ ഡ്രൈവർമാർ പ്രൊഡക്ഷൻ ടീം ലൈറ്റ് ബോയ്സ് ആർട്ട് ടീം നല്ല ഡയറക്ടറായി ആകാൻ അസിസ്റ്റന്റ് മാരായി വർക്ക് ചെയ്യുന്ന നൂറുകണക്കിന് ഡയറക്ടർമാർ... അങ്ങനെ എത്രയോ ലക്ഷം പേർ ചേർന്നാണ് പല സിനിമകളും നിർമ്മിക്കുന്നത്. നല്ല സിനിമ തീയേറ്ററുകളിൽ കളിക്കുമ്പോൾ ഓട്ടോക്കാർക്ക് പോലും അതുകൊണ്ട് ഗുണമുണ്ട്. കണ്ടിട്ടില്ലേ പല ഷോകളും കഴിയുമ്പോൾ ഓട്ടോകാർ തീയേറ്റർ മുന്നിൽ വന്നു കിടക്കുന്നത്. അതുപോലെ കപ്പലണ്ടി വിൽക്കുന്നവൻ മുതൽ എവിടം വരെ നീളുന്നു സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ. അഡ്വൈസ് മെന്റ് ചെയ്യുന്നവർ പോസ്റ്റർ ഓടിക്കുന്നവർ. അങ്ങനെ തുടങ്ങി ചിന്തിക്കാൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങൾ.
@anuchinthu4527
@anuchinthu4527 2 года назад
@@rabbitinformation4414 sandosh pandit paranjath thangalkku sherikkum angottu manasilayillannu thonnunnu...enik explain cheyyan timeilla....so,thaangal aa interview onnum koodi watch cheythittu comments parayu...
@mctkhab2647
@mctkhab2647 2 года назад
പണ്ഡിത്...ഇപ്പോഴാണ് ശരിക്കും സൂപ്പർ സ്റ്റാർ ആയത് 😀😀
@riderfaizi2558
@riderfaizi2558 11 месяцев назад
ഇടക്ക് പലവരും നഗറ്റീവ് പറയുമ്പോൾ പണ്ഡിറ്റിന്റ തലയിൽ നിന്ന് കുറച്ച് സ്റ്റാർ തിരിയും അന്ന് മുതല തോന്നുന്നു
@vishnusuresh2435
@vishnusuresh2435 2 года назад
പണ്ഡിറ്റ് നമ്മൾ ഉദ്ദേശിച്ച ആള് അല്ല സർ..... Inteligent.......👌
@shenithkr8450
@shenithkr8450 2 года назад
ഇതാണ് സൂപ്പർ സ്റ്റാർ
@Voco_Man
@Voco_Man 2 года назад
മേജർ രവി സാർ🇮🇳❤ & സന്തോഷ്‌ പണ്ഡിറ്റ്‌ സാർ❤🙏 മികച്ച അഭിമുഖം. ഒത്തിരി ഇഷ്ടമായി. Thank u🙏
@parveendoha2190
@parveendoha2190 2 года назад
സന്തോഷ്‌ പണ്ഡിറ്റിനെ നന്നായി interview ചെയ്തു ഇയാളെ എല്ലാവരും ദേഷ്യം പിടിപ്പിക്കുന്നത് കൊണ്ടാണ് അയാളും എന്തൊക്കെയോ പറയുന്നത്
@healthyjayasvlog7203
@healthyjayasvlog7203 2 года назад
Correct bro. അങ്ങേരെ കേറി ചൊറിയും, അങ്ങേരു കേറി മാന്ദും
@ministatus71
@ministatus71 2 года назад
സത്യം 🙌
@healthyjayasvlog7203
@healthyjayasvlog7203 2 года назад
@Mcb 😁😁😁😁😁😁
@IBNair9
@IBNair9 2 года назад
Whether Santhosh is a good artist or not, he's an intelligent guy. His reading reg OTT is correct. Something which even the superstars and their advisers failed to gage. Kudos to major for maintaining the ethics throughout the interview.
@sharustravelingvlogs9849
@sharustravelingvlogs9849 2 года назад
Exactly👍
@human593
@human593 2 года назад
ഇവൻ ചെയ്യുന്ന ചാരിറ്റി തട്ടിപ്പാണെന്ന് എഫ് ബിയിൽ കുറച്ചു സ്ത്രീകൾ പോസ്റ്റ് ഇട്ടു...രാഷ്ട്രീയത്തിലേക്ക് വരാനുള്ള കളികൾ ആണെന്നും പലരും പറയുന്നു
@santhoshh4087
@santhoshh4087 2 года назад
His point about OTT was a great guess..This OTT giant’s will become monopoly in future.
@SHAMVEEL100
@SHAMVEEL100 2 года назад
@@human593 ningal enthengilum cheyyunnundengil ath cheyyu. Mattullavar cheyyunnathine patti vallavarum parayunnath kett vimarshikkathirikkoo.. ayaalude oru pravarthi aarkkengilum upakarichittundengil ath charity alle...
@fusiongaming753
@fusiongaming753 Год назад
​@@human593 പോസ്റ്റ്‌ ഇടുന്നത് ഓക്കേ സത്യം ആണ് എന്ന് തങ്കളുടെ കയ്യിൽ എന്ദു പ്രുഫ് ആണ് ഒള്ളത്
@lalulalu8041
@lalulalu8041 2 года назад
Santhosh sir is always brilliant അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയുന്നവർക്ക് ആണ് യഥാർത്ഥ ഭ്രാന്ത്‌ 👍❤സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നതൊക്കെ brilliant കാര്യങ്ങൾ ആണ് അത് കാണാൻ കഴിയുന്നില്ല പൊട്ടത്തരം ആണ് എന്ന് പറയുന്നവർ അത് മനസിലാക്കാം ശേഷി ഇല്ലാത്തവർ ആണ്
@tks643
@tks643 2 года назад
മിമിക്രി തെണ്ടികളാണ് ഇയാളെ കളിയാക്കുന്നത്
@ennusworld7311
@ennusworld7311 2 года назад
നല്ല ഇന്റർവ്യൂ, വീഡിയോ ഇങ്ങനെ കണ്ട് കണ്ട് തീർന്നുപ്പോയതേ അറിഞ്ഞില്ല,നല്ല വ്യക്തിത്യത്തിനുടമകൾ 🥰👍
@GUHANGREEN
@GUHANGREEN 2 года назад
ഇന്ന് പലരും ടിക് ടോക്കിലും insta reels ലും ചെയ്യുന്ന പരി പാടി തന്നെയാണ് പണ്ഡിറ്റും ചെയ്തിട്ടുള്ളത്. തുടക്കം കോപ്രായങ്ങൾ കാണിച്ചു നാലാളുകൾ അറിയുക എന്നിട്ട് അതിന്റെ ട്രാക്ക് ചെറിയ രീതിയിൽ മാറ്റി പിടിക്കുക. 😁. ഒരു പക്ഷെ അന്ന് ടിക് ടോക് ഉണ്ടായിരുന്നെങ്കിൽ ഇങ്ങേർക്ക് സിനിമ എടുക്കേണ്ടി വരില്ലായിരുന്നു 😂. സത്യം പറഞ്ഞാൽ എല്ലാവരും സന്തോഷ്‌ ജിയുടെ പാത പിന്തുടരുകയായിരുന്നു ഇങ്ങേരെ കളിയാക്കിയവർ ഉൾപ്പെടെ.
@raindrops7184
@raindrops7184 2 года назад
Valare sariyaya oru point anu bro ningal paranjhath.. Valiyoru example dasettan kozhikode🥰
@suryadevu175
@suryadevu175 2 года назад
മേജർ sir♥️🙏 താങ്കളുടെ ക്ഷമ 👍
@safarsafeersafeersafeer2558
@safarsafeersafeersafeer2558 2 года назад
സന്തോഷ് പണ്ഡിറ്റ് സിർ ,, താങ്കളെ ഇത്രയും നാൾ ഞാൻ ഒരു മണ്ടനെ പോലെ കണ്ടൂ,,after this interview U R A great person dear,,
@jobysebastian6591
@jobysebastian6591 2 года назад
സമയം കിട്ടുവാണെങ്കിൽ ആനിസ് കിച്ചൻ ഇന്റർവ്യൂ കൂടെ ഒന്ന് കാണുക ബ്രോ, അതും പൊളിയാണ് 👍
@ANGELNADHAM
@ANGELNADHAM 2 года назад
നല്ല അഭിമുഖം. മേജർ താങ്കൾ തകർത്തു. സന്തോഷ് പണ്ഡിറ്റിന് പറയാൻ സമയവും അവസരവുo നൽകി. ആ ശ്രീകണ്ടൻ നായർ (പുൽച്ചാടി ) കണ്ടു പഠിക്കട്ടെ
@manafva3309
@manafva3309 2 года назад
ഇവിടെ ആരും വലിയവൻ അല്ല എന്ന് sathosh തെളിയിച്ചു
@SHARONBABU9399
@SHARONBABU9399 2 года назад
എലാം നാടമാർക്കും കൊടുത്തു മനസ്സിലായവർ ഉണ്ടോ Major ravi സൂപ്പർ
@human593
@human593 2 года назад
ഇവൻ ചെയ്യുന്ന ചാരിറ്റി തട്ടിപ്പാണെന്ന് എഫ് ബിയിൽ കുറച്ചു സ്ത്രീകൾ പോസ്റ്റ് ഇട്ടു...രാഷ്ട്രീയത്തിലേക്ക് വരാനുള്ള കളികൾ ആണെന്നും പലരും പറയുന്നു
@vinodkonchath4923
@vinodkonchath4923 2 года назад
@@human593 തട്ടിപ്പാകാൻ അയാൾ ആരെയും പറ്റിച്ചിട്ടല്ലല്ലോ ചാരിറ്റി ചെയ്യുന്നത് സ്വന്തം പൈസ കൊണ്ടല്ലെ രാഷ്ട്രീയം തികച്ചും വ്യക്തിപരം വലിയ നന്മ മരം രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെ
@human593
@human593 2 года назад
@@vinodkonchath4923 ആദ്യം പോയി പോസ്റ്റ് വായിക്കൂ അപ്പൊ മനസിലാകും
@shinycharles3528
@shinycharles3528 2 года назад
@@human593 അയാൾ അയാളുടെ കാശുകൊണ്ട് സഹായം ചെയുന്നു. പിന്നെ കഴിഞ്ഞ ദിവസം ഒരു ന്യൂസ്‌ വായിച്ചില്ലേ. ഒരു പെണ്ണിനെ ഒരു പയ്യൻ ഗർഭിണി ആക്കിന്നു... അതേയുള്ളു.. ഇവളുമാരുടെ വാക്കുകൾ. 😡
@sncreation9701
@sncreation9701 2 года назад
@@human593 പോസ്റ്റ് ആർക്ക് വേണമെങ്കിലും ഇടാം .🤣🤣. വല്ല്യ കണ്ടു പിടിത്തം കൊണ്ട് വന്നിരുക്കുന്നു. അയാളെ കൊണ്ട് പറ്റുന്നത് അയാൾ ചെയ്യുന്നു. ഇത് വരെ ഒരു അഞ്ചിന്റെ പൈസ ഉപകാരം ഇല്ലാത്ത #^&*മക്കൾ അയാളെ ചൊറിഞ്ഞു നടക്കുന്നു.
@manoharankarumathil7613
@manoharankarumathil7613 2 года назад
ഇന്റർവ്യൂ ചെയ്ത മേജർ രവിക്കും പങ്കെടുത്ത സന്തോഷ്പണ്ഡിറ്റിന്നും ബിഗ്സല്യൂട് 👏👏👍👍👌👌
@sarathsasidharan1245
@sarathsasidharan1245 2 года назад
നല്ല ഇന്റർവ്യൂ... മേജർ സർ കൃത്യമായ സ്പേസ് കൊടുത്തു... 👍👍👍
@sureshmenon4257
@sureshmenon4257 2 года назад
Santosh pandith is an extremely intelligent guy who deliberately uses his invented eccentricity to get the attention he set as his goal. in that he has succeeded as no one before. He speaks pure logic and is practical in his approach. Let us respect him for what he is and not insult him for not being what we expect him to be. Hats off to Major Ravi as well.
@ameennoushad7973
@ameennoushad7973 2 года назад
The thing with OTT platform is they will have a large number of viewers, so they will be able to produce big budget movie. But, not unnecessary movie, only if the script is good and the making is good, they will get the money. In such a way, there is a huge chance that lots of masala illogical movies will be eradicated from the industry. Plus the OTT will help reach our industry to a global level. But I do love some movies to be released in theatres. Some are meant for theatres😍
@sgkitchen369
@sgkitchen369 2 года назад
Best interview 👍🏼👍🏼 major ravi sir❤❤ Santhoshpandit🔥
@Discoverytravel985
@Discoverytravel985 2 года назад
അഹങ്കാരമില്ലാത്ത നല്ല മനുഷ്യനാണ് സന്തോഷ്‌ പണ്ഡിറ്റ് സർ
@elizabethjoseph5851
@elizabethjoseph5851 2 года назад
After watching 2 , 3 interviews of Santosh Pandit 10 years before I clearly understood this person and his motive and everything. So happy to watch this interview. I think he executed all his plans with absolute brilliance, and earned whatever he wanted in life in unique way. I always appreciate his courage and commitment for taking a less travelled path in life. Hats off.Brilliant
@rahulnair7210
@rahulnair7210 2 года назад
Good interview.sandosh pandit genius man answered every question very precisly.and major Ravi good interviewer bcoz you heard him without insulting..
@AKCTU
@AKCTU 2 года назад
സംഘിക്ക് പൈസ കൊടുത്ത് നാറി സന്തോഷ് പണ്ഡിറ്റ് 😁
@Jumana__hameed_
@Jumana__hameed_ 2 года назад
Sherikkum santhosh pandit enna vyakthiyil oru bahumanikkappedenda allenkil nalla reethil support cheyyenda Ella arhathayum ind. 💯🔥
@healthyjayasvlog7203
@healthyjayasvlog7203 2 года назад
Yes yes. 😁😁😁😁
@sreelakshmignair1941
@sreelakshmignair1941 2 года назад
Adhiyamayittanu santhosh sir ne puchikkathe oru interview kanadhu Major Ravi sir ❤️
@ammusreejith7883
@ammusreejith7883 2 года назад
സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ സ്റ്റാർ തന്നെയാണ്... അറിവിന്റെ കാര്യത്തിൽ...... 👍👍👍👍👍👍👍👍
@michaeljohn9661
@michaeljohn9661 2 года назад
One of the best interview....major ravi really proud of u giving him respect... All the best
@jishnuganesh7539
@jishnuganesh7539 2 года назад
ഒരു പട്ടാള കാരൻ അങ്ങനെ ആകണം എന്നത് തെളിവ് ആണ് ഇ ഇന്റർവ്യൂ മേജർ തെളിയിച്ചു 🤝ഇങ്ങനെ ആകണം ഒരു ഇന്റർവ്യൂ
@muralie753
@muralie753 2 года назад
ജനങ്ങൾ വിദ്യാസമ്പന്നരായി പുരോഗമിക്കുകയും കലാപരമായി ഉയർന്നു ചിന്തിക്കുകയും ചെയ്യുന്ന കാലത്ത് സന്തോഷ് പണ്ഡിറ്റ് മാർ കാലാഹരണപ്പെടും. ഇന്ന് ഇത് ചർച്ച ചെയ്യുന്നതു നന്നെ സമയം കളയലാണ്
@thajumoopantm825
@thajumoopantm825 2 года назад
God bless BOTH 👏👏 വളരെ നല്ല അവതരണം
@user-qs9eu6pv4l
@user-qs9eu6pv4l 2 года назад
മേജർ രവി സാറിന്റെ ശബ്ദം 😍❤️
@Nouphy1
@Nouphy1 2 года назад
ജനങ്ങളുടെയും സിനിമയിടെയും ഇടയിൽ സന്തോഷ്‌ പണ്ഡിറ്റ്‌ super star ആണ് ✌️
@fathimafathima5289
@fathimafathima5289 2 года назад
മേജർ സാർ നിങ്ങളുടെ സൗണ്ട് പവർ ഫുൾ ആണ്
@soubansrb5470
@soubansrb5470 2 года назад
ഈ interview കണ്ടിട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ സാറിനെ കുറിച് ഞാൻ വിചാരിച്ചതിന് വിപരീതമായാണ് മനസ്സിലായത്. നല്ല അറിവുള്ള വിദ്യയുള്ള പക്വതയുള്ള സ്റ്റാൻഡേർഡ് ആയിട്ടുള്ള വ്യക്തി. 😍😍 But still something.. അദ്ദേഹത്തെ accept ചെയ്യാൻ കഴിയുന്നില്ല.. May be.. അയാളുടെ കാട്ടിക്കൂട്ടലുകൾ ആയിരിക്കാം,,
@sunilkap149
@sunilkap149 2 года назад
ആ....star മാജിക് ലെ....."മുടികൾ" ഒന്ന്....കാണണം....എങ്ങനെയാണ്....ഒരു...മനുഷ്യനോട്...മാന്യതയോടെ....പെരുമാറുക..എന്നത്...👍 പൃഥിരാജു വരെ....ഒരു..വേദിയിൽ...പറഞ്ഞത്... സന്ദോഷ് പണ്ഡിറ്റ് ഒരു....ബുദ്ധിമാൻ...ആണെന്നാണ്... അതെഹത്തെ....ബഹുമാനികണ്ടതാണ് എന്നാണ്.....👍 അങ്ങനെ..ആണ്..ഒരു...മനുഷ്യനെ... കാണേണ്ടത്.......,😏
@healthyjayasvlog7203
@healthyjayasvlog7203 2 года назад
സ്റ്റാർ മാജിക്‌ ഇൽ ഉള്ള കൂതറ കൾക്ക് ഇതൊന്നും അറിയില്ല
@josysebastian2607
@josysebastian2607 2 года назад
ഇദ്ദേഹം പറയുന്ന കര്യങ്ങൾ ഭൂരിഭാഗവും നമ്മൾ എല്ലാവരും അംഗീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ തന്നെ ആണ്. പക്ഷേ ഒരാൾ തന്നെ തന്നെ തൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് മനഃശാസ്ത്രം പറയുന്നത് പ്രകാരം narcissistic അഥവാ ആത്മാരാധന മൂലം ആണെന്നാണ്. അതുകൊണ്ട് അതുംകൂടി കണ്ട് കൊണ്ട് മാത്രം അദ്ദേഹത്തെ വിലയിരുത്തുക.
@riyasm9890
@riyasm9890 2 года назад
Yes
@joelebenezer3236
@joelebenezer3236 2 года назад
Santosh is just a normal man with an amazing thought process n analysis mind.... He set a goal to become popular n he achieved it with hardwork. His movies that he created is out of his perception n ideas, all we can do is give suggestions n feedback but not judge his with that... The interview was so good Santosh n major Ravi did not bounce or interrupt when on was asking or talking.
@anoopvarma4110
@anoopvarma4110 2 года назад
🌹👍 ക്യാമറ ഉണ്ടെന്ന തോന്നാലില്ലാതെ വീട്ടിന്റ ഉമ്മറത്തിരുന്നു സംസാരിക്കുന്നതു പോലെ സംസാരിച്ചു..
@ansaf853
@ansaf853 2 года назад
കൃത്യമായ വീക്ഷണമുള്ള വ്യക്തി... 🙌🏻
@amalapputtan4056
@amalapputtan4056 2 года назад
ഇങ്ങേർ പൊളിയാണല്ലോ 💥💥🔥💪
@Ganesh-nz1ye
@Ganesh-nz1ye 2 года назад
പണ്ഡിറ്റ്‌ വേറെ ലെവൽ.... ആണ്......
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
С ней шутки плохи😅
0:11
Просмотров 2,1 млн