Тёмный

സന്തോഷ വാർത്ത || SUN DIRECTൽ STAR SPORTS 4K വന്നു || SUN 4K BOX COMING SOON ||  

KERALA DTH INFO
Подписаться 25 тыс.
Просмотров 2,9 тыс.
50% 1

Развлечения

Опубликовано:

 

2 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@muhammedbadsha5463
@muhammedbadsha5463 3 месяца назад
Sun direct ൽ Asianet movies hd എന്നാണ് add ചെയ്യുക
@dhanushkrishnan.s4245
@dhanushkrishnan.s4245 3 месяца назад
Zee keralam HD ഇതുവരെ വന്നിട്ടില്ല😢
@jayasankarsasikumar7155
@jayasankarsasikumar7155 3 месяца назад
ബാക്കിയുള്ള എല്ലാ dth cable നെറ്റ്‌വർക്കിലും വന്നു എന്നാണ് അറിയാൻ കഴിഞ്ഞത് sun ഡയറക്റ്റിൽ മാത്രം ഇതുവരെ വന്നില്ല. എനിക്ക് തോന്നുന്നത് ഇവർ malayalam ചാനൽ add ചെയ്യാൻ അത്ര ശ്രമിക്കുന്നില്ല എന്ന് തോന്നുന്നു. നമ്മൾ കേ രളത്തിലുള്ളവരെ അത്ര പരിഗണിക്കുന്നില്ല എന്ന് തോന്നുന്നു. കാരണം ബാക്കിയുള്ള ഭാഷകളിലെ hd ചാനലുകൾ മിക്കതും വന്നു കഴിഞ്ഞു. Sun neo hd ഒക്കെ വന്നു. ഇവർ മലയാളം hd ചാനൽകൂടെ add ചെയ്യാൻ ചെയ്തിരുന്നു എങ്കിൽ നന്നായേനെ. അതുപോലെ പുതിയ hd പാക്ക് നഷ്ടം ആയിട്ടാണ് എനിക്ക് തോന്നുന്നത് കാരണം മലയാളം hd പാക്കിന്റെ ഏറ്റവും കൂടിയ പാക്കേജ് എടുത്തിട്ട് പോലും സൂര്യ hd മാത്രം ആണ് കിട്ടുന്നത്. ഏഷ്യാനെറ്റ്‌ hd, മഴവിൽ മനോരമ hd എന്നീ ചാനലുകൾ കിട്ടുന്നില്ല. മലയാളം hd പാക്ക് എന്ന് പറഞ്ഞിട്ട് തരുന്നത് സൂര്യ hd മാത്രം ആണ്. ബാക്കി asianet hd. മഴവിൽ മനോരമ hd എന്നിവ ഇവർ തരുന്നില്ല. Sun ഡയറക്റ്റിൽ ഇപ്പോൾ ആകെ ഉള്ളത് മൂന്ന് മലയാളം hd ചാനൽ മാത്രം ആണ്. മലയാളം hd ചാനലിന്റെ ഏറ്റവും കൂടിയ പാക്ക് എടുത്തിട്ടും ഏഷ്യാനെറ്റ്‌ hd യും മഴവിൽ മനോരമ hd യും തരാത്തത് വളരെ കഷ്ടം ആണ്. ഞാൻ ഇപ്പോൾ ചെയ്യുന്നത് മലയാളം NCF പാക്ക് എടുത്തിട്ട് ബാക്കി ചാനലുകൾ. ala carte ആയിട്ട് add ചെയ്യുകയാണ് ചെയ്യുന്നത്
@veddoctor
@veddoctor 2 месяца назад
Waste channel ആണ് bro.
@savathcp2875
@savathcp2875 3 месяца назад
Good 👍👍👍👍
@savathcp2875
@savathcp2875 3 месяца назад
Good
@Hareeshg123
@Hareeshg123 3 месяца назад
Dish il ninnum tv yilekkulla co axial cable nu enthhanu rate.
@KeralaDthinfo
@KeralaDthinfo 3 месяца назад
അത് നിലവിൽ tata play binge box and airtel xstream box and d2h android box വാങ്ങേണ്ടി വരും
@binuvarghese490
@binuvarghese490 3 месяца назад
Sun neo sun ഡയറക്റ്റ് ൽ എപ്പോ launch ചെയ്യും. Test signal വന്നിട്ടു ഉണ്ട് dd free dish ൽ.
@KeralaDthinfo
@KeralaDthinfo 3 месяца назад
ഈ മാസം ഉണ്ടാവും എന്ന് അറിഞ്ഞു
@JesvinJoby_
@JesvinJoby_ 3 месяца назад
Sun Direct Go Enna peril Sun Direct oru RU-vid channel Start cheythottundu... Athil Sun Direct GO enna peril OTT Platformum Android Settop boxum April 14nu Thudagum cheyyum ennu paranjittunduu
@binuvarghese490
@binuvarghese490 3 месяца назад
അപ്പൊ sun nxt
@veddoctor
@veddoctor 2 месяца назад
എന്നിട്ട് വന്നോ? ?
@vis_0079
@vis_0079 2 месяца назад
​@@veddoctor illa
@JesvinJoby_
@JesvinJoby_ 2 месяца назад
​@@veddoctor Date Changed may be June
@vis_0079
@vis_0079 3 месяца назад
Ee channel engane kanum arkengilum ariyuo? Ethinu pakaram pending HD channels add cheyyamayirunnu
@MADMAX_0.1
@MADMAX_0.1 3 месяца назад
Star 4K one month ₹80
@vis_0079
@vis_0079 3 месяца назад
@@MADMAX_0.1 +gst
@akhilambattuakhilambattu3664
@akhilambattuakhilambattu3664 3 месяца назад
Asianet movies HD kittumo
@KeralaDthinfo
@KeralaDthinfo 3 месяца назад
നിലവിൽ ഇല്ല വരും അടുത്ത് തന്നെ
@vis_0079
@vis_0079 2 месяца назад
Ee channel ethuvare arelum kandittundo
@KeralaDthinfo
@KeralaDthinfo 2 месяца назад
No
@user-qj3vp5cr2g
@user-qj3vp5cr2g 3 месяца назад
April 14 നു starting
@gautamjain2011autam
@gautamjain2011autam 3 месяца назад
How you know
@user-qj3vp5cr2g
@user-qj3vp5cr2g 3 месяца назад
@@gautamjain2011autam അവരുടെ യൂട്യൂബ് ചാനലിൽ ഉണ്ട്
@vis_0079
@vis_0079 3 месяца назад
​@@user-qj3vp5cr2gathokke official RU-vid channel thanne ano??
@user-qj3vp5cr2g
@user-qj3vp5cr2g 3 месяца назад
@@vis_0079 ഒന്നും അറിയില്ല
@nithingopal9093
@nithingopal9093 3 месяца назад
പല മലയാളം, തമിഴ് ചാനലുകളും സൺ ഡയറക്റ്റിൽ കിട്ടുന്നില്ല. ഒരു മലയാളം ചാനൽ പുതുതായി വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു
@KeralaDthinfo
@KeralaDthinfo 3 месяца назад
Yes pala Malayalam channels ennu eth channel aanu
@vis_0079
@vis_0079 3 месяца назад
Last 2020il kite victers add cheythathan
Далее
Beautiful gymnastics 😍☺️
00:15
Просмотров 13 млн
Amazing weight loss transformation !! 😱😱
00:24
Приятного аппетита 🤣
0:15
Просмотров 6 млн