Тёмный

സന്ദീപ് വാര്യർ നിങ്ങൾ ആദ്യം ഉപേക്ഷിക്കേണ്ട പ്രസ്ഥാനം RSS ആണ് - രാഹുൽ മാങ്കൂട്ടത്തിൽ | Nehru 

Mathrubhumi News
Подписаться 5 млн
Просмотров 51 тыс.
50% 1

സന്ദീപ് വാര്യർ ഹിറ്റ്ലർ വിരോധിയാണെങ്കിൽ നിങ്ങൾ ആദ്യം ഉപേക്ഷിക്കേണ്ട പ്രസ്ഥാനം RSS ആണ് - രാഹുൽ മാങ്കൂട്ടത്തിൽ
#nehru #RahulMamkootathil #youthcongress #mbifl2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@rajannarayanan4167
@rajannarayanan4167 7 месяцев назад
സന്ദീപ് വാര്യരുടെ മറുപടി കൂടി കൊടുക്കു . ഇങ്ങനെ ഭയപ്പെടാതെ
@ppm917
@ppm917 7 месяцев назад
വാരിയേറുജി വയറും നിറഞ്ഞു തല താഴ്തി ഇരിക്കുന്നുണ്ട്
@DarthVader_.
@DarthVader_. 7 месяцев назад
😂😂 athe avasaanam mooppar thenj otti
@ashishjjohnson
@ashishjjohnson 7 месяцев назад
Enna full talk idanam...Avasanam ningade sandeep ji karanjillanne ollu😂😂avide thanne oru kuzhi kuthi thazhott poyalon angeru prarthich kaanum🤣
@octobercrow6847
@octobercrow6847 7 месяцев назад
​@@ashishjjohnsonഉവ്വ കണ്ടാരുന്നു 🤣🤣ആര് തേഞ്ഞു എന്ന്... കളിയാക്കൽ അല്ല mr debate
@octobercrow6847
@octobercrow6847 7 месяцев назад
അതിന് ഉള്ള കഴിവ് ഉണ്ടേൽ ഇവൻ voter id ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുമോ....🤣🤣പപ്പു രാഹുലിന് പറ്റിയ 🤣പകരക്കാരൻ 🤣
@liffingchannel6363
@liffingchannel6363 7 месяцев назад
രാഹുമാങ്കൂട്ടം ആദ്യം ഉപേക്ഷിക്കേണ്ടത് കങ്ക്രസ്😂😂😂😂
@oksbanzkqrt
@oksbanzkqrt 7 месяцев назад
എന്നിട്ട് വർഗീയ വാദികളുടെ കൂടെ ചേരണോ ??😂😂
@jihadkuniyil6228
@jihadkuniyil6228 7 месяцев назад
Onnu poodai sanghi
@sujithpillai1554
@sujithpillai1554 6 месяцев назад
​@@oksbanzkqrtപോടാ തീവ്രവാദി
@Alchemy12
@Alchemy12 6 месяцев назад
​@@oksbanzkqrtMuslims pine emthivadey avide avanmarude ustadukal pillere cherupam muthal palliyil train cheyipichu vidunathu. Athum apo ne paranjathu Thane alle.. Extreme cases il, Terrorist aavum, eri kazhinjal avanmar
@swalihvv5995
@swalihvv5995 6 месяцев назад
സാരമില്ലടാ 😂
@astha..825
@astha..825 7 месяцев назад
ജയ് ശ്രീറാം 🚩🚩🚩
@Alavi184
@Alavi184 7 месяцев назад
Allaahu Akbar
@Alavi184
@Alavi184 7 месяцев назад
@@sfasfagsdgsdg7785 anaganeyonnum parayaan paadilla 🙏🏻avan avante vishwaasam , ninakk ninte vishwaasam , yenikk yente Vishwaasam , cheettha vaakkugal parihaasam okke ozhivaakkanam🙏🏻
@astha..825
@astha..825 7 месяцев назад
ലെ...സമാധാന മതക്കാരൻ 👏👏
@DarthVader_.
@DarthVader_. 7 месяцев назад
​@@sfasfagsdgsdg7785Muslim aanele ella mathatheyum respect aaku 🙏 llel mindaathiri
@oksbanzkqrt
@oksbanzkqrt 7 месяцев назад
Jai Congress💙💙🔥
@rameesnk
@rameesnk 7 месяцев назад
Rahul 💪💪💪💪❤❤❤❤❤❤❤❤
@sanjay92175
@sanjay92175 7 месяцев назад
ഇതിന്റെ മറുപടി ആണ് രസം 😂😂
@ajv550
@ajv550 7 месяцев назад
അതേ സന്ദീപ് മെഴുകി തേഞ്ഞു. രാഹുൽ ഒട്ടിച്ചു വച്ചിട്ടുണ്ട് അവിടത്തെ ചുമരിൽ.കൊതുക് തിന്നാതെ വേഗം അവിടന്ന് മാറ്റി വയ്ക്ക്😂
@ManuKsManuSasi
@ManuKsManuSasi 7 месяцев назад
സന്ദീപ് ❤❤❤❤🥰🥰🥰🥰👍👍👍
@DarthVader_.
@DarthVader_. 7 месяцев назад
Oomb
@sangeechanakam7059
@sangeechanakam7059 7 месяцев назад
👠👠👞👞🥾🥾👅👅👠👅👅
@maskkk1235
@maskkk1235 7 месяцев назад
😂😂😂 Chandip 😂
@rakeshjohn4585
@rakeshjohn4585 7 месяцев назад
Ummfiii😂😂😂
@DarthVader_.
@DarthVader_. 7 месяцев назад
Sandeepinde andi🤣🤣🤣
@mith434
@mith434 7 месяцев назад
കവല പ്രസംഗം അല്ലാതെ എന്തെകിലും കാര്യം ഉണ്ടെങ്കിൽ പറയൂ
@bobycherian4624
@bobycherian4624 7 месяцев назад
Sandeep warrier oombi
@oksbanzkqrt
@oksbanzkqrt 7 месяцев назад
കൊണ്ട് കൊണ്ടു ... ചങ്കിക്ക് കൊണ്ടു 😂😂
@Alchemy12
@Alchemy12 6 месяцев назад
​@@oksbanzkqrtSuduvinte changil kondu, ne motham eduthu nok aa video 😂😂 Sandeep Warrier aanu pwolichathu. 😂
@suryatmt9290
@suryatmt9290 6 месяцев назад
😂😂😂😂😂😂😂
@oksbanzkqrt
@oksbanzkqrt 6 месяцев назад
@@Alchemy12 Sudu ... U r dadu 🙃... ഞാൻ മുസ്ലിം അല്ല🤝 .. പിന്നെ, ഇത് മുഴുവൻ കണ്ടതാണ്👍 ... സന്ദീപിൻ്റെ വാ കീറിയിട്ടാണ് രാഹുൽ🔥 വിട്ടത്💙🔥
@madridsta7677
@madridsta7677 7 месяцев назад
Rahul❤‍🔥
@Alchemy12
@Alchemy12 6 месяцев назад
Oomfi at last 😂😂🎉🎉
@abhilash7381
@abhilash7381 7 месяцев назад
ഉള്ള കേരളം പോലും കൈ വിട്ടു പോകുന്ന അവസ്ഥയാ കോൺഗ്രസിന്, എന്നിട്ടാണ് ഈ വാചകമടി
@prathp294
@prathp294 7 месяцев назад
പകരം കുഴൽ സുര മുഖ്യനാവും😂
@abhilash7381
@abhilash7381 7 месяцев назад
@@prathp294 മോദി ഒരിക്കലും പ്രധാന മന്ത്രി ആകില്ല. വേണമെങ്കിൽ കോൺഗ്രസ്‌ ആസ്ഥാനത്തു ചായ വിറ്റ് നടക്കാം
@amalraj4961
@amalraj4961 7 месяцев назад
ഇന്നെടുക്കും നാളെ എടുക്കും മുഴുവനെടുക്കുമെന്ന് പറഞ്ഞിട്ട് സുരയ്ക്കും ടീമിനും ഒരു സീറ്റ് പോലും കൊടുക്കാൻ പറ്റാത്ത കേരള ജനതയോ. കള്ളും പണവും കൊടുത്ത് ആളെ ഇറക്കിയിട്ടാ നിങ്ങടെ ജാഥക്ക് പോലും ഗതികെട്ട് ഇവിടെ പേരിനെങ്കിലും കുറച്ചു ആള് കേറുന്നത്. ആ ഒരു ഗതികേട് ലോകത്തൊരു പാർട്ടിക്കുമില്ല. പിന്നെ ഇത് സാക്ഷരതയിൽ ഏറെ പിന്നിൽ നിൽക്കുന്ന നോർത്ത് ഇന്ത്യ അല്ല. സാക്ഷരതയിൽ മുന്നിൽ തന്നെ നിൽക്കുന്ന കേരളമാ. അതുകൊണ്ട് ഇവിടുത്ത ഭൂരിഭാഗം ആളുകൾക്കും അതിന്റെ ബോധമുണ്ട്. പിന്നെ തന്നെപോലെ കുറച്ചു കൃമികൾ വിചാരിച്ചാലൊന്നും സംഘ പരിവാരിന്റെ ഒരു അജണ്ടയും കേരളത്തിൽ നടപ്പാകില്ല. പോ നോർത്ത് ഇന്ത്യയിൽ പോയി വല്ലോ സന്യാസിമാരുടെ മൂട്ടിൽ പോയിരിക്ക് 😂😂
@symphonynaturesmusic2097
@symphonynaturesmusic2097 7 месяцев назад
ഇത് കേരളം ആണ് മോനെ വിദ്യാഭ്യാസം ഉള്ളവരുടെ നാട്, ഇവിടെ ഒരു അമ്പലം മോസ്ക് എന്നൊക്കെ പറഞ്ഞു വല്ല കാര്യവും നേടാൻ പറ്റും എന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ.
@abhilash7381
@abhilash7381 7 месяцев назад
@@symphonynaturesmusic2097 NH 66, Vande Bharat, Vizhinjam port, Water metro okke paranju vote chodikamallo
@jishnu9020
@jishnu9020 7 месяцев назад
RSS🧡🧡🧡🧡🧡🧡🧡
@DarthVader_.
@DarthVader_. 7 месяцев назад
Gandhi ye konnathum RSS 🙏
@maskkk1235
@maskkk1235 7 месяцев назад
KooreRSS
@rakeshjohn4585
@rakeshjohn4585 7 месяцев назад
Terrorist 😂
@oksbanzkqrt
@oksbanzkqrt 7 месяцев назад
INC💙💙
@diljithak1998
@diljithak1998 6 месяцев назад
Chanakam😂
@shamilveladath9384
@shamilveladath9384 7 месяцев назад
Rahul❤❤❤❤❤❤❤❤
@apeoli
@apeoli 7 месяцев назад
മൻമോഹൻ സിങ്ങിനെ കളി പ്രധാന മന്ത്രി ആക്കിയ ഖാൻ ഗ്രെസ്സ് അധ്വാനിയെ കളിയാക്കുന്നു 😂😂😂😂
@oksbanzkqrt
@oksbanzkqrt 7 месяцев назад
അയ്യോ ... ആദ്യം കളിയാക്കി തുടങ്ങിയത് BJP - CPM കൂട്ട്കെട്ടാണ് .... Manmohan Singhനെ കളിയാക്കിയാൽ ... അദ്വാനിയെ തിരിച്ചും ആക്കും ... ഒരു സംശയവും വേണ്ടാട്ടോ....😂😂
@libubabu3840
@libubabu3840 7 месяцев назад
Rahul ❤❤❤❤❤❤
@Alchemy12
@Alchemy12 6 месяцев назад
Oombi 😂😂😂
@vishnuNandakumar1
@vishnuNandakumar1 7 месяцев назад
രാഹുൽ ഇപ്പോഴും കോൺഗ്രസ് എന്ന മുസ്ലിം വർഗീയ പാർടിയിൽ ആണ് ....അത് മറക്കണ്ട
@Deathstalker18
@Deathstalker18 7 месяцев назад
വർഗീയത ഇല്ലാത്ത rssകാരൻ ചേട്ടൻ തന്നെ ഈ മണ്ടത്തരങ്ങൾ പറയണം
@oksbanzkqrt
@oksbanzkqrt 7 месяцев назад
പോടാ കൊപ്പെ ... ഹിന്ദുവിന് താങ്ങി കൊടുക്കുന്ന BJPയും ... മുസ്ലിമിന് താങ്ങി കൊടുക്കുന്ന Muslim Leagueഉം, CPMഉം അല്ല കോൺഗ്രസ്സ് ... Congress🔥always has future perceptions, unlike any other Indian parties😂😂
@muhammadmusthafa7995
@muhammadmusthafa7995 6 месяцев назад
Da kutta.. ithokke thudangiyittu etratayi..ippoyum 0 alle.. Keralathil ithonnum nadakkolla..oru electionilude keralam pidikkam kuttante teaming kazhiyilla...athu mansilaki thanne annu ippo governare vecha mattulla reethiyil shramikunnathu...ithu keralamanu kutta..nammal malayalikal inganu annu ...nee okke social media vazhi engane okke kuthithiripinu shramichalum ivide nadakoola..divide and rule😂
@franklinrajss2310
@franklinrajss2310 3 месяца назад
ബിജെപിയും ആർഎസ്എസും ആണ് യഥാർത്ഥ വർഗീയ പാർട്ടി
@hareesh9553
@hareesh9553 7 месяцев назад
രാഹുൽ അണ്ണാ ആദ്യം നിങ്ങൾ മുങ്ങിക്കോണ്ട് ഇരിക്കുന്ന കോൺഗ്രസ്സിൽ നിന്ന് താങ്കൾ രക്ഷപ്പെടു എന്നിട്ട് പോരെ മറ്റുള്ളവരുടെ കാര്യം നോക്കൽ...
@DarthVader_.
@DarthVader_. 7 месяцев назад
😂aano kunje
@kelvynchaze7586
@kelvynchaze7586 6 месяцев назад
I am RSS guy and i proud my priority is Bharath, we are nationalist with rationality
@ajayanarimmal2813
@ajayanarimmal2813 7 месяцев назад
Rss ഇല്ലെങ്കിൽ ഭാരതം ഉണ്ടോ.....65 കൊല്ലം നിങ്ങൾ ഒലത്തിതു കണ്ടിട്ടുണ്ട്..... നാണമില്ലേ രാഹുൽ... 🙏
@sadikmunna5753
@sadikmunna5753 7 месяцев назад
Rahul 💚🔥
@Alchemy12
@Alchemy12 6 месяцев назад
😂😂😂😂
@rajuanoop462
@rajuanoop462 7 месяцев назад
രാഹുൽ താങ്കൾ കര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു ആൾ തന്നെ ആണ്. ആശയ പരമായി ഒരുപാട് എതിർപ്പുകൾ ബിജെപി യോട് ഉണ്ട്. ബിജെപി അധികാരത്തിൽ വന്നാലും കോൺഗ്രസ് അധികാരത്തിൽ വന്നാലും ക്രൈസ്തവർക്ക് അടി ഉറപ്പാണ് എന്ന് ഞങ്ങൾക്ക് കുറച്ച് പേർക്കെങ്കിലും അറിയാം. പക്ഷേ കുറച്ച് കാലം ആയി കോൺഗ്രസ് ഒരു പ്രത്യേക ന്യൂന പക്ഷ മതത്തിൻ്റെ മാത്രം പാർട്ടി ആയി പ്രവർത്തിക്കുന്നു. നിങൾ മദ്ദേതരത്തെ കുറച്ച് വളരെ വാജാലമയ് സംസാരിക്കുന്നു, കോൺഗ്രസ്സിൻ്റെ പഴയ നേതാക്കൻമാർ ചെയ്ത കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരുപാട് പറയാൻ ഉണ്ട്. ഈ ആധുനിക സമൂഹത്തിൽ നിങ്ങൾ എവിടെയാടോ ഈ പറയുന്ന മൂല്യങ്ങൾ ഉയർത്തി പിടിച്ചിട്ടുള്ളത്. നിങ്ങളുടെ പൂർവികർ ഉയർത്തി പിടിച്ച മൂല്യങ്ങൾ നിങൾ പ്രസംഗിക്കുക മാത്രം ചെയ്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പൊ ഒരു ആൾക്കൂട്ടം മാത്രമായ് ഒതുങ്ങി പോയത്. വാജക കസറത്ത് മാത്രം പോരാ അത് പ്രവർത്തിയിലും വേണം.
@oksbanzkqrt
@oksbanzkqrt 7 месяцев назад
എടോ ... Christian, Muslim, Hindu ... എന്ന ചിന്ത തന്നെ കളയൂ .... ഇന്ത്യ എന്ന് എല്ലാവരും ചിന്തിക്കുന്ന കാലം വിദൂരമല്ല ...
@madhuvv8136
@madhuvv8136 7 месяцев назад
ഇതു പറയുമ്പോൾ kamalnath എങ്ങോട്ടോ പോകുന്നു എന്ന വാർത്ത tv യിൽ കാണിക്കുന്നുണ്ട്.
@symphonynaturesmusic2097
@symphonynaturesmusic2097 7 месяцев назад
ഒറ്റ എണ്ണം bjp യിൽ വിവരം ഉള്ളവർ ഇല്ല അതാ കോൺഗ്രസ്‌ ൽ നിന്നും ചക്കിട്ട് പിടിച്ചു കൊണ്ട് പോകുന്നേ, കോമഡി എന്താന്ന് വച്ചാൽ അവിടെ കൂടുന്നത്തോടെ പോകുന്നവന്റെ ബോധം പോകും 🤭
@madhuvv8136
@madhuvv8136 7 месяцев назад
@@symphonynaturesmusic2097താങ്കൾ പറയുന്നതനുസരിച്ച് ബുദ്ധി കൂടുതൽ കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്ന കോണ്ഗ്രെസുകാർ എന്താണിത് മനസിലാക്കാത്തത്
@symphonynaturesmusic2097
@symphonynaturesmusic2097 7 месяцев назад
@@madhuvv8136 അതൊന്നും ഐഡിയോളജിൽ വിശ്വസിക്കുന്നവർ അല്ല സ്വന്തം നിലനിൽപ്പ് നോക്കുന്നവർ മാത്രം, ആരൊക്കെ പോയാലും കോൺഗ്രസ് നെ വിശ്വസിക്കുന്ന ഒരു കൂട്ടം മതേതര വിശ്വാസികൾ രാജ്യത്തുണ്ട്, കോൺഗ്രസ്‌ എന്ന പാർട്ടി അധികാരത്തിൽ വരുമോ ഇല്ലയോ എന്നതല്ല അങ്ങനെ ഒരു പാർട്ടി അവിടെ ഉണ്ടെന്നുള്ളതാണ് അവരുടെ ആശ്വാസം.
@abhijith2065
@abhijith2065 7 месяцев назад
Ohh ipol congress inum capsule kitty thudangiyo😂😂😂​@@symphonynaturesmusic2097
@oksbanzkqrt
@oksbanzkqrt 7 месяцев назад
മോനെ.. അതൊന്നും കണ്ട് അഹങ്കരിക്കല്ലെ🍼🔥🙃 ... അധികാര മോഹികൾ ആണ് വരുന്നത് ...😂😂 .. നല്ല കോമഡി ആയിരിക്കും ...
@jomonmonayi
@jomonmonayi 7 месяцев назад
രാഹുൽ ❤
@prjayesh
@prjayesh 6 месяцев назад
ഇതൊക്കെ കാണുമ്പോ രാഹുലിനോട് ഒരു ഇഷ്ട്ടക്കുറവ് നിങ്ങളുടെ മനസിൽ തോന്നുന്നു അല്ലെ......
@prathp294
@prathp294 7 месяцев назад
മൊദാനി മുന്നണി വെറും കോമഡി മുന്നണിയായി മാറിയിരിക്കുന്നു.😂
@theperfectpiano473
@theperfectpiano473 7 месяцев назад
രാഹുൽ❤❤❤
@krishnamoorthyr9786
@krishnamoorthyr9786 6 месяцев назад
ഭാരത് മാതാ കി ജയ് ❤❤❤
@palaharem4230
@palaharem4230 3 месяца назад
ഭരത് മാതാ കീ ജയ്.........do you love the country or the people?
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 7 месяцев назад
Rahul 🦁🦁🦁🦁❤❤❤❤
@Saaravpeamla
@Saaravpeamla 7 месяцев назад
Rahul❤
@devikasanthosh8597
@devikasanthosh8597 7 месяцев назад
ഇവനെ വീണ്ടും അകത്തിട്ടല്ലോ 😂
@yousufsiddik5149
@yousufsiddik5149 7 месяцев назад
Rahul❤❤❤
@surendranvp9170
@surendranvp9170 7 месяцев назад
ആർ എസ്സ് എസ്സ്❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedaliMn-ng7ww
@MuhammedaliMn-ng7ww 7 месяцев назад
രാഹുൽ 🔥
@goodm161
@goodm161 6 месяцев назад
എന്നാണ് രാഹുൽ ബിജെപി യിലേക്ക് പോകുന്നത് കേന്ദ്രത്തിൽ ഉള്ളവരെല്ലാം പോയികൊണ്ടിരിക്കുവാ, അതോ ഇണ്ടി സഖ്യം കേരളത്തിലും വരുമോ
@santhoshkumarav7764
@santhoshkumarav7764 7 месяцев назад
Vettavaliyan Rahu
@Hiwaye624
@Hiwaye624 4 месяца назад
JAI RSS💥JAI MODI 💪JAI BHARATH🇮🇳
@VEGETA__YT_573
@VEGETA__YT_573 7 месяцев назад
Big Salute 👏👏👏👏👏👏👏👏👏👏👏👏👏💙💙💙💙💙💙💙💙💙💙💙💙♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ipviner8077
@ipviner8077 6 месяцев назад
വ്യാജം വ്യാജൻ നാറി
@Tigertiger-x7c
@Tigertiger-x7c 7 месяцев назад
ഒരു കാര്യം മനസ്സിലായി രാഹുൽ എന്ന് പേരുള്ളവനെല്ലാം വിവരം കെട്ടവനും തുല്യവുമാണ് അതാണ് പപ്പുനമ്പർ 1നമ്പർ 2😂
@amalraj4961
@amalraj4961 7 месяцев назад
ചാണകം നമ്പർ one ഓൺ the സ്റ്റേജ് 😂😂
@symphonynaturesmusic2097
@symphonynaturesmusic2097 7 месяцев назад
നിന്റെ ചാണകങ്ങൾക്ക് പിന്നെ ഭയങ്കര വിവരം ആണല്ലോ, വ്യാജ സർട്ടിഫിക്കറ്റ് ഉള്ള ഒരാൾ ആണ് നേതാവ് പിന്നെ അനുയായികൾ 8ആം ക്ലാസ്സ്‌ ഗുസ്തി 🤣🤣🤣
@DarthVader_.
@DarthVader_. 7 месяцев назад
😂😂ithrayum kaalamaayitt press meet nadathaan bayakkunna modikk nalla andham aanallo, 😂😂
@baburaj592
@baburaj592 7 месяцев назад
അറസ്റ്റ് ഉണ്ടായപ്പോൾ ഇവൻ ഭയന്നു
@syamprasad6987
@syamprasad6987 7 месяцев назад
വ്യാജൻ മുന്നിൽ കയ്യടിക്കാൻ കുറച്ച് വ്യാജന്മാരെ കൊണ്ടുവന്നിട്ടുണ്ട് 😂
@oksbanzkqrt
@oksbanzkqrt 7 месяцев назад
ഒന്നും അങ്ങോട്ട് ദ... ദഹിക്കുന്നില്ല... അല്ലേ😂😂 നിലപാടിന് ആണ് കയ്യടി ... നല്ല നിലപാട് കൊണ്ട് വാ ... കൈ അടിക്കാം🙃👍
@Karthik12hg
@Karthik12hg 7 месяцев назад
രാഹുൽ 🔥🔥🔥🔥🔥
@maryjojo1605
@maryjojo1605 5 месяцев назад
രാഹുൽ❤❤❤❤❤❤
@VaradharajTk
@VaradharajTk 7 месяцев назад
ജനത്തിന് വേണ്ടി സാമൂഹിക പ്രവർത്തനം നടത്തിയവർ വൃദ്ധരായാൽ ബാക്കിയുള്ള സമയം മക്കളോടൊപ്പം ജീവിതം ധന്യമാക്കട്ടെ അല്ലാതെ കോൺഗ്രസിന്റെ പോലെവൃദ്ധരായവരുടെ പാർട്ടിയായി വടികുത്തി പിടിക്കുന്ന പാർട്ടിയായി അധ:പതിക്കാൻ BJP തയ്യാറല്ല അല്ലാതെ 90 വയസായാലും അധികാരത്തിൽ അള്ളിപിടിച്ച് ഇരുന്ന് പാർട്ടിയെ നശിപ്പിക്കലല്ല
@musictrollstatus4152
@musictrollstatus4152 6 месяцев назад
RAhul🔥🔥🔥
@user-su7ed9mw7s
@user-su7ed9mw7s 7 месяцев назад
monorame Sandeep warrior rply kuude kanikku allathe mathethara rahulinte comment mathram idathe
@oksbanzkqrt
@oksbanzkqrt 7 месяцев назад
മനോരമ അല്ല സാർ ... മാതൃഭൂമി ... മതേതരത്വം തെറ്റാണോ ...😂😂 അത് ശരി ...
@amalkareethra
@amalkareethra 7 месяцев назад
LKA vendi karayunnavar PV Narasimha Rao ne vare marannooo... Ormippikkan Modi vendi vannooo...
@haneeshmh8651
@haneeshmh8651 6 месяцев назад
പഴയകാലത്തു സിപിഎം കോൺഗ്രെസ്സെന്ന പറയുന്നത് കേട്ടിട്ടുണ്ട് നിങൾ RSS Vote കൊണ്ടനുജയിക്കുന്ന എന്ന് കോൺഗ്രസിനെ RSS ഉപേകഴിച്ചു ബിജെപി ഉണ്ടാക്കി അപ്പൊ ആ ബിജെപി യോടുപറയുകയ നിങ്ങൾ RSS നെ ഉപേക്ഷിക്കാൻ നല്ല കോമഡി 😆
@ALLINONE-hh7eo
@ALLINONE-hh7eo 7 месяцев назад
Rahul♥️💙
@vishnushivanand2538
@vishnushivanand2538 6 месяцев назад
RSS നെ parade cheyyippicha നെഹ്റു അപ്പോ ആരയി ഹിറ്റ്‌ലർ ooh😂
@athul7220
@athul7220 7 месяцев назад
ennu swantham vyaajan
@binumakkar6894
@binumakkar6894 6 месяцев назад
രാഹുൽ 💙💙💙💪💪👍👍
@ajaysatheesh000
@ajaysatheesh000 6 месяцев назад
RAHUL ❤️
@unnikrishnank9549
@unnikrishnank9549 6 месяцев назад
കൂമ്പടയുന്ന നേന്ത്രവാഴ ഇതേ പറയാനുള്ള !
@Shaheer4592
@Shaheer4592 7 месяцев назад
രാഹുൽ 🔥
@pavithranvadakkeveettil4322
@pavithranvadakkeveettil4322 7 месяцев назад
കേരത്തിലെ യുവ ഹമാസിയൻ മാനുങ്കുട്ടവും, തേങ്ക്കൂട്ടവും പറങ്യാട്ടിക്കൂട്ടവും എന്ന് വേണ്ട ഭൂരിപക്ഷത്തിന്റ യുദാസുകലാണിവരെല്ലാം
@pvagencies7958
@pvagencies7958 7 месяцев назад
ശ്രീ. രാഹുൽ നമുക്ക് കേൾക്കേണ്ടത് കവല പ്രസംഗമല്ല. റിജിൽ മാക്കുറ്റി എന്ന അറുവഷളൻ്റെ നിലവാരത്തിലേക്ക് താഴരുത്. കൈയ്യടി മാനദണ്ഡമാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനം നിർത്തി, കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നതാണ് നല്ലത്.🙏
@akhilk3299
@akhilk3299 28 дней назад
കോൺഗ്രസ്‌ നെ കൊന്നു കൊലവിളിച്ച ചർച്ച.... ഫുൾ കാണുക നല്ല കോമഡിയും. ആണ് കുറെ അറിവും നേടാം 😂
@sreenathk7648
@sreenathk7648 7 месяцев назад
Rahul ningal points parayu... Alland verthe WhatsApp messagukal mass aayt paranj kayyadi nediyit karyam illa
@oksbanzkqrt
@oksbanzkqrt 7 месяцев назад
അതിലും താഴെ നിലവാരം ഇല്ല വർത്തമാനം പറഞ്ഞത് കൊണ്ടാകും .... സന്ദീപ്ജീക്ക് ഒന്നും കിട്ടാതെ പോയത്😂😂
@pramodkumarm4452
@pramodkumarm4452 7 месяцев назад
ഒന്ന് പോ മനക്കൂട്ടലെ 😂😂😂😂😂
@ipviner8077
@ipviner8077 6 месяцев назад
വ്യാജൻ
@Theeyanrajan
@Theeyanrajan 7 месяцев назад
RSS. .. ഇനെ...... പറയാൻ ഒന്നും... നീ വണ്ണം വെച്ചിട്ടില്ല...... കേട്ടോടാ... രാഹുൽ ജി
@ajv550
@ajv550 7 месяцев назад
ഉണ്ട. ആർ എസ് എസ് തീവ്ര ഹിന്ദുത്വ സംഘം എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. അതിനെതിരെ വായ തുറക്കും കോൺഗ്രസ്. നീ ഒന്നും ചെയ്യില്ല
@symphonynaturesmusic2097
@symphonynaturesmusic2097 7 месяцев назад
😂😂😂കോമഡി, ആരാ ഇവിടെ rss നെ പറയാത്തവർ 😃😃😃
@ppm917
@ppm917 7 месяцев назад
കേരളത്തിലെ RSS ഒക്കെ കോമഡി അല്ലെ സേട്ടാ
@DarthVader_.
@DarthVader_. 7 месяцев назад
Gandhiye konnathum RSS, 🙏😶
@kannanramalingom6310
@kannanramalingom6310 4 месяца назад
Within Kerala fight with ldf; outside friends
@santhoshxavier6643
@santhoshxavier6643 7 месяцев назад
Good 👍🏽👍🏽👍🏽👍🏽 RG Rg Rg RM suppr 💪🏽💪💪🏽💪🏽👍💪👍
@Biganimal1228
@Biganimal1228 6 месяцев назад
Jai rss
@subeeshs477
@subeeshs477 7 месяцев назад
മാതൃഭുമി full ചർച്ച ഇടില്ല 4കവല പ്രസംഗക്കരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തിട്ടുണ്ട് സന്ദീപ് 😂😂
@murshidashihab8840
@murshidashihab8840 6 месяцев назад
❤❤❤
@nirmalathomas9793
@nirmalathomas9793 6 месяцев назад
❤❤❤❤❤❤❤❤❤😊
@Replied_to
@Replied_to 7 месяцев назад
Rahul ലിനു troll അടിക്കാൻ മാത്റം 😂😂 മറുപടി ഇല്ലാ 😂
@shahidafridi7365
@shahidafridi7365 7 месяцев назад
RSS❤
@leah1142
@leah1142 7 месяцев назад
Ennal muslim league enna party ye congress angu bahishkarikku pls😡onnu po chekka😡
@jijeshpnjiju4472
@jijeshpnjiju4472 6 месяцев назад
🤣 2024 ബിജെപി.350 seat 🙏
@nishanvp8869
@nishanvp8869 7 месяцев назад
ഇലക്ഷനിൽ സന്ദീപിനെ ഇറക്കിയാൽ മഹാ അബദ്ധമാണെന്ന് എല്ലാവർക്കും മനസ്സിലായി 😂
@SaajuBaalu
@SaajuBaalu 7 месяцев назад
Jailil poyittum thallu koodiyittae ullu oru mattavumilla gheervanathinu, kozhichunku!😂
@sidsworld4297
@sidsworld4297 5 месяцев назад
Rahul ചുമ്മാ കവല പ്രസംഗം മാത്രം ആണ് ഉന്നിനും കൊള്ളില്ല
@arunarunarun51
@arunarunarun51 7 месяцев назад
Sandeep❤❤❤.
@subbin1971
@subbin1971 7 месяцев назад
സഖാവ് രാഹുൽ മാങ്കൂട്ടത്തിൽ റഹിമിൻ്റെയും സനോജിൻ്റെയും പണി കളയുമെന്നാണ് തോന്നുന്നത്.ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആള് സഖാവായി മാറിയത് വളരെ നല്ല കാര്യം..😂
@shibukuttimoodu7926
@shibukuttimoodu7926 7 месяцев назад
പഞ്ചായത്ത് മെമ്പർഅതെങ്കിലുംആകാൻകഴിയുമോരാഹുലേഇങ്ങനെപോയാൽ 'പ്രസംഗംവോട്ടാകില്ലല്ലോ
@kailasnath8500
@kailasnath8500 7 месяцев назад
രാഹുലിന് കൈയ്യടിച്ചവർ ഒക്കെ ചരിത്രം പഠിച്ച സന്ദീപിൻ്റെ ഇടിവെട്ട് മറുപടിയിൽ അന്തം വിട്ടിരിക്കുന്നു 😂😂😂
@SaajuBaalu
@SaajuBaalu 7 месяцев назад
Madhurbhoomi , Varyarudae marupadi koodi iduka allathae , kavala prasangam vetti prajarippichittu enthu karyam!😂
@binugeorge3745
@binugeorge3745 7 месяцев назад
രാഹുൽ 😅
@anishkrishna1491
@anishkrishna1491 7 месяцев назад
Onuu podaaa ulaaa
@sreejithkumarv3762
@sreejithkumarv3762 7 месяцев назад
Nintay okkay athe mathay tharattam10vottine vendi achantay Peru matty veche nadamkunna presthanam
@pravmon
@pravmon 7 месяцев назад
Just like a local member who speaks on the road = Rahul ; no points no valid points to talk, Nikkar pant sanki .. ayye ..
@suryatmt9290
@suryatmt9290 6 месяцев назад
Antham kongi Rahul mankoottam😂😂😂😂😂😂
@Abch___xyz__
@Abch___xyz__ 6 месяцев назад
Yennitenthada Funde Engane Jevanillathakunne
@goutham.m
@goutham.m 7 месяцев назад
Jay sree ram 🧡🧡🧡
@anoopks5029
@anoopks5029 6 месяцев назад
Nobody talks facts
@kp-xn9sh
@kp-xn9sh 6 месяцев назад
Appo eee barath jodo yathra matti indian jodo yathra akarutho😂😂😂
@msrksl1
@msrksl1 7 месяцев назад
എന്നിട്ട് തങ്ങളെ പോലെ കുടുംബ അടിമ ആകണോ ?😮
@vivekvaikkattil9958
@vivekvaikkattil9958 7 месяцев назад
Ayyayooo mangootil😂
@vinayarajanvinayarajan4896
@vinayarajanvinayarajan4896 7 месяцев назад
Ivanteyokke chevikutti Adichupottikkanam
@emperor9882
@emperor9882 7 месяцев назад
Bharath ജോടോ യാത്ര എന്തായി piliyadi mone രാഹുലെ?? 🤣🤣🤣🤣 അവടെ ഭാരതം പറ്റും ലെ 🤣🤣
@vineeth454
@vineeth454 7 месяцев назад
Nee okke first sdpi pfi sysf dyfi league vidd.rss nadathiy oru attack para nee
@user-su7ed9mw7s
@user-su7ed9mw7s 7 месяцев назад
Mathethara rahul
@rahulgirig.k108
@rahulgirig.k108 7 месяцев назад
സവർക്കർ സതീഷൻ🤣🤣🤭🤭
@Indiancitizen_23
@Indiancitizen_23 7 месяцев назад
പുള്ളി RSS വിട്ടിട്ട് പിന്നെ എവിടെ ചേരും...
@subumuttikkad5882
@subumuttikkad5882 7 месяцев назад
🔥
@athul3318
@athul3318 7 месяцев назад
Modiji govt🧡🧡 Vote for BJP/NDA govt for terror free bharat🧡🧡 Jai hind🧡
@jinujohn1028
@jinujohn1028 7 месяцев назад
രാഹുലിന്റെ സംസാരം എനിക്കിഷ്ടമാണ് .. പക്ഷെ ഹിറ്റ്ലറിനെ ഇങ്ങനെ വെളുപ്പിക്കരുത് ... പിണറായിയേയും മോദിയെയും ഒന്നും ഹിറ്റ്ലർ എന്ന് വിളിക്കാൻ പറ്റില്ല ... അവർ ഹിറ്റ്ലർ ആയിരുന്നു എങ്കിൽ താങ്കൾ ഈ സ്റ്റേജിൽ ഇരുന്നു സംസാരിക്കില്ലായിരുന്നു ... പള്ളി പൊളിച്ചു എന്ന് നിങ്ങൾ തന്നെ പറയുന്ന അദ്വാനിയെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ നിങ്ങളുടെ സ്വന്തം സീതാറാം കേസരിയെ സ്നേഹിക്കേണ്ടേ ? നരസിംഹറാവുവിന്റെ ഭൗതിക ശരീരത്തോട് കോൺഗ്രസ് ഹൈകമാൻഡ് എന്ത് ചെയ്തു എന്നെങ്കിലും അറിയേണ്ടെ ?
@SujithSg-e1e
@SujithSg-e1e 7 месяцев назад
But congress thanne oru vrudhasadhanamann mr rahul ivide kooduthal dialogue venda nallathe bjpkkaran thanneyann ningall
@user-xq2cg2vh9f
@user-xq2cg2vh9f 7 месяцев назад
രാഗുൽ.. വീമ്പ്.. പറഞ്ഞു.. വീട്ടിൽ എത്തുമ്പോളേക്കും.. പാർട്ടി ടെ ഒരു വിക്കറ്റ്.. തെറിച്ചു.. പോയി ബിജെപി യുടെ കൈയിൽ..😂😂😂2024ജനുവരി 1ന് ശേഷം എത്ര വികറ്റ്.. ബിജെപി ക്യാച്ച് ചെയ്തു 🤣🤣?.. എന്നിട്ട് ആണ്.. സന്ദിപ് നോട്‌ RSS വിടാൻ പറേന്നത് 🤣🤣🤣🤣🤣
@INDIAN-1996.
@INDIAN-1996. 7 месяцев назад
നിക്കർ 😂😂😂😂
@mampettaappu588
@mampettaappu588 7 месяцев назад
RSS.....❤
Далее
A small kitten was dumped #cat #kitten #cutecat
00:41