Тёмный

സന്ധ്യാനാമം | എന്നും ചൊല്ലേണ്ട സന്ധ്യാ നാമങ്ങൾ | Evening Prayers to Finish Your Day | Sandhyanamam 

Music JukeBox
Подписаться 652 тыс.
Просмотров 6 млн
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@sargammusicjukebox
@sargammusicjukebox 6 месяцев назад
🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p7F73kVdBmU.html
@LathaBai-xd5ui
@LathaBai-xd5ui 4 месяца назад
00
@gopalankp5461
@gopalankp5461 3 месяца назад
These devotional songs at the time of dusk and dawn on each day are very imotional and full of bhakthi in our minds and have a good impact in our spiritual lives.
@lalithabhai3522
@lalithabhai3522 2 месяца назад
​@@LathaBai-xd5ui❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2222 22nd q@qqqq@qqqqq@qq@q@q
@indulekhaindu
@indulekhaindu Год назад
എത്ര ആപത്തിലും രക്ഷിക്കൻ ഭഗവാൻ ഉണ്ടന്ന് വിശ്വസിക്കുന്നുവർ ഉണ്ടോ.
@SindhuPushparaj-xn8bb
@SindhuPushparaj-xn8bb 6 месяцев назад
Zooooooooom?
@SindhuPushparaj-xn8bb
@SindhuPushparaj-xn8bb 6 месяцев назад
🎮🎮🎮🎮🎮🎮🤶🎮
@RaguDubai-bv2un
@RaguDubai-bv2un 2 месяца назад
ഉണ്ട്
@sheebakvgirish18
@sheebakvgirish18 2 месяца назад
Iswaran nammude ullil thaneya orutharkum nanma cheyumbo iswaran oru roopthil Allenkkil mattoru roopathil
@GopalanGopalan-jp4zq
@GopalanGopalan-jp4zq 20 дней назад
അല്ലാതെ അതെ ആപത്ത് നൽകാത്ത ലക്ഷ്യം ഭഗവാൻ പറ്റും അത്ര നമ്മൾ വിശാഖം പ്രാർത്ഥന വിശ്വാസമാണ് ഭഗവാനെ നമ്മൾ ആവശ്യമില്ലാത്ത കുറ്റം പറയേണ്ട ആവശ്യമില്ല വിധി വിധി അത് ഭഗവാനും ഭഗവാനെ പോലെ ആവട്ടെ ജന്മനാൾ വരുന്ന അവസരത്തിൽ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു ആപത്തും എൻ്റെ അമ്മ അന്തരിച്ചു സമുന്നതനായ വിദ്യാഭ്യാസ മന്ത്രി ഇഷ്ടപ്പെട്ടു വിജയ് എത്തിയത് പൂച്ചെണ്ടുമായി ഇളയദളപതി വിജയ് എത്തിയത് ഊന്നു വടി പോലെ തയ്യാറെടുത്തു നിൽക്കുന്ന അകത്തളങ്ങളും അവരുടെ അടുത്തു ചെന്നാൽ ശ്രീകാര്യം അവരുടെ സന്തോഷത്തിൽ പ്രേക്ഷകരും തമ്മിൽ കാണാതെ കണ്ണ് തുറന്നു പറഞ്ഞു കേട്ടോ നീ പേടിച്ചിട്ടാണ് എൻ്റെ മനസ്സിൻ്റെ ഉള്ളറകളിൽ നിന്നും കാരുണ്യത്തിൻ്റെ ക്രിസ്മസ് ആഘോഷം ❤😂🎉🎉😢😮😅😅😊😊😊🎉😢😢😮​@@SindhuPushparaj-xn8bb
@remitharajesh5829
@remitharajesh5829 3 года назад
കൃഷ്ണനെ വിശ്വാസം ഉള്ളവർ ലൈക് ചെയ്യൂ
@sumaradhakrishnan831
@sumaradhakrishnan831 Год назад
വിശ്വാസം അല്ല ഉറപ്പാണ് വേണ്ടത് ഈശ്വരൻ ഉണ്ട്‌ എന്നുള്ള ഉറപ്പ്
@nidheshmuthu9962
@nidheshmuthu9962 Год назад
@nidheshmuthu9962
@nidheshmuthu9962 Год назад
💗
@beenarajeev8560
@beenarajeev8560 Год назад
@ajithakumariajithar4268
@ajithakumariajithar4268 Год назад
വിശ്വാസം മാത്രല്ല ഉറപ്പുണ്ട് അനുഭവം und ആരും പറഞ്ഞാൽ വിശ്വസിക്കില്ല.. പൊന്നു ഭഗവാൻ und 🙏🙏🙏🙏🙏
@bindhuchandran7920
@bindhuchandran7920 8 месяцев назад
മനസ്സിൽ വല്ലാത്ത ഒരു സന്തോഷം സമാധാനം ഒരു പ്രത്യേകം ഫീൽ ആണ് ഈ നാമങ്ങൾ കേട്ടപ്പോൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManjuP-v4l
@ManjuP-v4l Год назад
ഹരേ കൃഷ്ണാ ഹരേ രാമ
@reddjgamer93
@reddjgamer93 3 года назад
ദൈവത്തെ വിശ്വാസം ഉള്ളവർ like ചെയ്യുക
@ayyappanmenonmenon573
@ayyappanmenonmenon573 3 года назад
👍👍👍🙏🙏
@cggameryt2891
@cggameryt2891 3 года назад
I am a big fan red dj gaming 🥰😉
@manojpanappadi9041
@manojpanappadi9041 3 года назад
Om nama namaha shivaya
@vijayakanaveettil3464
@vijayakanaveettil3464 3 года назад
👏👏👏👏👏👍👍👍👌👌
@vijayakanaveettil3464
@vijayakanaveettil3464 3 года назад
👏👏👏👏👍👍👍👌👌👌🙏🙏
@athi2619
@athi2619 3 года назад
സന്ധ്യനാമം ചൊല്ലുമ്പോൾ കിട്ടുന്ന മനസുഖം അത് മറ്റൊന്നിനും തരാൻ കഴിയില്ല. എനിക്കിപ്പോൾ 23 വയസ് ആയി. ചെറുപ്പത്തിൽ 2, 3 വയസ് തൊട്ടു അച്ഛൻ പഠിപ്പിച്ചു തന്നതാണ് നാമം ചൊല്ലാൻ. രാമ രാമ ഇത് എന്നും ഞാൻ ചൊല്ലും.വലിയ കുട്ടി ആയപ്പോൾ എനിക്ക് പറ്റാത്ത സമയത്തു പൂജാമുറിയിൽ കയറി ഇല്ലേലും റൂമിൽ ഇരുന്ന് ചൊല്ലുമാരുന്നു.ചെറുപ്പം മുതലേ അമ്പലവാസി കുട്ടി ആരുന്നു. കൊല്ലത്ത് നിന്നും മലപ്പുറത്തേക്ക് ആണ് എന്നെ കല്യാണം കഴിച്ചു കൊണ്ട് പോയത്. കല്യാണം കഴിഞ്ഞു ഞാൻ ആ വീട്ടിൽ ചെന്ന് കേറിയത് സന്ധ്യനാമ പുസ്തകം കൊണ്ടാണ്. ഒരു പക്ഷെ പുതിയ തലമുറ ഇത് ചെയ്യുമോന്ന് എനിക്ക് അറിയില്ല. എങ്കിലും അന്ന് ചെന്ന് കേറിയ പിറ്റേ ദിവസം മുതൽ എന്റെ വീട്ടിൽ ചൊല്ലണപോലെ ഞാൻ നാമം ചൊല്ലാൻ തുടങ്ങി. എന്നാൽ അവിടെ അങ്ങനെ ഒരു പതിവെ ഇല്ലാരുന്നു. വീടിന്റെ സിറ്റ്ഔട്ട്‌ ഇൽ വിളക് കത്തിച്ചു നാമം ചൊല്ലും. അയൽവാസികളും, വീട്ടിൽ ഉള്ളവരും വിചിത്ര ഏതോ ജീവിയെ നോക്കണ പോലെയാ എന്നെ നോക്കിയത്.നാത്തൂൻ പോലും കളി ആക്കീട്ട് ഇണ്ട്. കുറച്ചു കളി ആക്കലും കേട്ടു. എങ്കിലും ഞാൻ അതൊന്നും കാര്യം ആക്കിയില്ല. നാമം തുടർന്നു. ഇന്നിപ്പോ കളി ആകിയവരും ചിരിച്ചവരും 6 മണി ആകുമ്പോൾ വീടിന്റെ മുൻവശത് വന്നു ഇരിക്കും എന്റെ നാമം കേൾക്കാൻ. ഇപ്പോൾ ഞാൻ 5 മാസം പ്രെഗ്നന്റ് ആണ്. എന്റെ വീട്ടിൽ വന്നേക്കുണ്. ഈ സമയത്തു ഞാൻ നാമപുസ്തകം കൊണ്ടാണ് വന്നത്. ഇന്നും ഒരു ദിവസം പോലും മുടങ്ങാതെ 1 HR ഞാൻ നാമം ചൊല്ലും. രാമ രാമ ഒരു ദിവസം പോലും മുടക്കില്ല. അച്ഛൻ പഠിപ്പിച്ചു തന്ന ശീലം ആണ്. എന്റെ തല മുറയ്കും അത് കിട്ടണം എന്ന് ആണ് എന്റെ പ്രാർത്ഥന.
@aryasaneesh1437
@aryasaneesh1437 3 года назад
ഭഗവാൻ നല്ലത് വരുത്തട്ടെ നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും....
@athi2619
@athi2619 3 года назад
@@aryasaneesh1437👍
@surendrankv2672
@surendrankv2672 11 месяцев назад
👍🙏
@kpgnair43
@kpgnair43 10 месяцев назад
ശരിയാണ് നിത്യവും നാമം ചൊല്ലണം.
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 10 месяцев назад
❤❤❤❤❤
@Abhishek-nt8ly
@Abhishek-nt8ly 4 года назад
രാമനെ വിശ്വാസിക്കുന്നവർ like ചെയ്യു
@unnikrishnanpadattil6011
@unnikrishnanpadattil6011 3 года назад
🙏🙏
@LEONNOAH21
@LEONNOAH21 3 года назад
വിശ്വാസം അല്ല സുഹൃത്തേ ഉറപ്പ് ആണ് വേണ്ടത് 🙏🙏🙏@അഭിഷേക് anu
@ingrulkar.v.ingrulkar4966
@ingrulkar.v.ingrulkar4966 3 года назад
I like it very much GOD bless u all
@lekshmiandgouri1907
@lekshmiandgouri1907 3 года назад
God bless you all🙏🙏🙏🙏
@arjunkrishna9344
@arjunkrishna9344 3 года назад
ദൈവങ്ങൾ എല്ലാം ഒന്നാണ്
@pkgirija5507
@pkgirija5507 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@bhadrakumari9958
@bhadrakumari9958 Год назад
എന്റേശ്രീ രാമ രാമ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏
@sujithu8271
@sujithu8271 3 года назад
സന്ധ്യാനാമം പരസ്യങ്ങളില്ലാത്ത അവതരണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@RadhaKumari-it2nu
@RadhaKumari-it2nu 2 года назад
ഭഗവാനെ കാത്തു കൊള്ളണമേ
@devic8351
@devic8351 9 месяцев назад
122222
@newyorkvibes112
@newyorkvibes112 Год назад
Iam christian.... നാമ ജപം കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം.... ലോക സമസ്ത സുഖിനോ ഭവന്തു.... ജയ് ശ്രീറാം ❤️
@B.A_Sree
@B.A_Sree Год назад
❤❤❤❤❤
@Apsarasuseelan
@Apsarasuseelan 4 года назад
കൃഷ്ണാ.....ഗുരുവായൂരപ്പാ ... ലോക ജനതയെ മഹാമാരിയിൽ നിന്നും കാത്തു കൊള്ളണമേ.🙏🙏🙏🙏
@ashatr399
@ashatr399 4 года назад
Dheva. Rakshikana.
@ashatr399
@ashatr399 4 года назад
🙏🙏🙏🙏🙏🤞
@vasupc2900
@vasupc2900 4 года назад
Pcv ASU
@sarithakottayam6599
@sarithakottayam6599 3 года назад
🙏🙏🙏🙏
@Rrkez
@Rrkez 3 года назад
Mm
@zafronkitchen5008
@zafronkitchen5008 3 года назад
ഇപ്പോഴത്തെ സമയത്ത് ബുദ്ധിമുട്ടുന്ന എല്ലാവരെയും ദൈവമേ കാത്തുകൊള്ളണേ . എല്ലാവർക്കും നല്ലത് വരുത്തണേ. 🙏🙏🙏
@amminik4374
@amminik4374 2 года назад
സർവ്വേശ്വരൻ എല്ലാവരേയു० കാത്തുരക്ഷിക്കട്ടേ
@radhakrishnankrishnan4204
@radhakrishnankrishnan4204 2 года назад
​@@amminik4374 Vishnu sahasra Naam
@sujathasreedhar1844
@sujathasreedhar1844 2 года назад
100./.
@gopinair5030
@gopinair5030 2 года назад
ശ .. ശിവശഭോ ശംഭോ മഹാദേവ 🙏🙏🙏
@beenamenon6753
@beenamenon6753 9 месяцев назад
Hare Rama, Hare Krishna🙏🙏🙏
@manidasv585
@manidasv585 3 года назад
ഈ നാമം എന്നും എല്ലാവരും കേൾക്കുക. കൃഷ്ണഭാഗവാൻ അനുഗ്രഹിക്കട്ടെ. മണിദാസ്
@miniko8665
@miniko8665 2 года назад
Hare krishna
@rajeshanju4837
@rajeshanju4837 4 года назад
മഹാമാരിയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ
@remyac5952
@remyac5952 3 года назад
🙏🙏🙏🙏
@pradeepkumarkumar9216
@pradeepkumarkumar9216 4 месяца назад
Good feel
@vspillai3989
@vspillai3989 4 года назад
സന്ധ്യാനാമം ചൊല്ലുന്നവർക്ക് ഐശ്വര്യം ഉണ്ടാകട്ടെ ഒരു ജാതി ഒരു മതം ഒരു ദൈവം ഭഗവാനേജ്ഞയേകണമേ
@sujathasreedhar1844
@sujathasreedhar1844 2 года назад
Sure
@geethavr6119
@geethavr6119 Год назад
👌
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഞാൻ എന്നും ചൊല്ലാറുള്ള പല കീർത്തനങ്ങളും കേൾക്കാൻ കഴിയുന്നതിൽ സന്തോഷം .🙏🙏🙏
@ammukuttyrv2747
@ammukuttyrv2747 Год назад
Jlnvccdrr I 😢😮😮s=
@ganeshkrishna1759
@ganeshkrishna1759 2 года назад
rama rama rama rama rama rama pahimam rama padham cherane mukundha rama pahimam
@mohananpa7656
@mohananpa7656 3 года назад
🕉️രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേമുകുന്ദ രാമ പാഹിമാം 🕉️🙏🙏🙏🙏🙏🙏
@dasanedassery1668
@dasanedassery1668 Год назад
? .
@rajeevvb5637
@rajeevvb5637 3 месяца назад
രാമനാമം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു സുഖം
@priyalathasivakumar3066
@priyalathasivakumar3066 3 года назад
ഓം നമോ ഭഗവതേ വാസുദേവായ. ❤️
@saraswathytc9269
@saraswathytc9269 2 года назад
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ
@satheeshansandram6470
@satheeshansandram6470 3 года назад
രാമ രാമ പാഹിമാം 🙏🙏🙏🙏
@unnikrishnann4288
@unnikrishnann4288 3 года назад
unnikrishnan,N
@shobaprakashan2134
@shobaprakashan2134 2 года назад
Hareramaharekrishna
@harinarayanasankar3584
@harinarayanasankar3584 3 года назад
രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും മാത്വം ലോകത്തിനു കാട്ടിക്കൊടുക്കാൻ ദൈവം എനിക്കൊരവസരം തന്നു.
@salupayyannur5348
@salupayyannur5348 4 года назад
2020 കൊറോണ കാലത്തു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കു 😍😍🔥🎶🎤🎼
@salupayyannur5348
@salupayyannur5348 4 года назад
@abhilash kumar 🙏🙏🙏🙏
@sunilasuseelan261
@sunilasuseelan261 4 года назад
Pkm
@theyyam605
@theyyam605 4 года назад
Salu Payyannur
@adwaithnair2033
@adwaithnair2033 4 года назад
Mm
@premeelaknambiar4523
@premeelaknambiar4523 4 года назад
Njan എന്നും vilaku വച്ച് ഈ സന്ധ്യാ നാമം കേള്‍ക്കും 2 മാസമായി റൂമിൽ ഇരിക്കുകയായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dbbdvshvsh6143
@dbbdvshvsh6143 4 года назад
സന്ധ്യാനാമ൦ എത്ര കേട്ടാലും മതിവരില്ല
@kukkuakkubayto9779
@kukkuakkubayto9779 3 года назад
Yes
@daitotakahashi-s8m
@daitotakahashi-s8m 4 года назад
ഇതുപോലുള്ള നല്ല നല്ല സംസ്കാരങ്ങൾ നിലനിന്നിരുന്നു എങ്കിൽ ലോകം ഇതുപോലെ നശിക്കുകയല്ലായിരുന്നു
@thankamanikp7337
@thankamanikp7337 4 года назад
സത്യം
@malavikasmidhilas9930
@malavikasmidhilas9930 4 года назад
Yes you’re right
@pachampillygopalakrishnan2170
@pachampillygopalakrishnan2170 4 года назад
@@thankamanikp7337 k
@prajila1575
@prajila1575 4 года назад
Yes it is very correct
@gayathrigayathri2455
@gayathrigayathri2455 4 года назад
🙏🙏
@gouriallu6154
@gouriallu6154 3 года назад
പരസ്യം ഇല്ലാത്തത് കൊണ്ട് ആസ്വദിച്ചുകേൾക്കാൻ കഴിഞ്ഞു.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@alphajyothi8381
@alphajyothi8381 3 года назад
AD undayirunnu
@anasuyamenon3621
@anasuyamenon3621 3 года назад
Sandyanam valare nannayi aswathichu.
@jayangopalan4115
@jayangopalan4115 2 года назад
👌🙏🙏🙏
@shailasasi1854
@shailasasi1854 3 года назад
ഞാൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരം നാമം ജപിക്കാറുണ്ട് മനസ്സിന് വളരെ അധികം സന്തോഷം ഉണ്ട്‌ എല്ലാവരും നാമം ഉറക്കെ ചൊല്ലണം നമ്മുടെ വീടും പരിസരവും പക്ഷി മൃഗഥികളും എല്ലാം കേൾക്കണം അവർക്കും മോക്ഷം കിട്ടണം 🙏🏻🙏🏻🙏🏻
@omanaclassicalvv4033
@omanaclassicalvv4033 2 года назад
🙏🙏🙏🙏🙏
@anitharajkp3922
@anitharajkp3922 2 года назад
🙏🙏🙏🙏
@sajeevanmenon4235
@sajeevanmenon4235 2 года назад
❤👍🙏🙏🙏🙏🙏❤🙏🙏👍രാമ രാമ 🙏
@shobaprakashan2134
@shobaprakashan2134 2 года назад
Krishnaharejayakrishnaharejaya
@raniashok6631
@raniashok6631 2 года назад
Bhagawane
@pushpalathaa1908
@pushpalathaa1908 2 месяца назад
രാമ രാമ രാമ പാഹിമ🙏🙏🙏🙏👍👍👍👍.🙏🙏🙏🙏🙏🙏🙏🙏🙏👌
@anjanaaneeja3533
@anjanaaneeja3533 3 года назад
ശ്രീ രാമ ദേവനെ ഇഷ്ടമുള്ളവർ like ചെയ്യൂ
@rekhac.g8534
@rekhac.g8534 3 года назад
ജയ് ശ്രീറാം
@santhakk4856
@santhakk4856 4 года назад
ഭഗവാനെ അനുഗ്രഹിക്കണേ 🙏
@sreejaarju1008
@sreejaarju1008 2 года назад
കൃഷ്ണാ നീ അല്ലാതെ വേറെ ഇല്ല ഒരാശ്രയം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏
@prasannams9690
@prasannams9690 2 месяца назад
രാമ രാമ പാഹിമാം
@vijayannarayanan3423
@vijayannarayanan3423 4 года назад
സന്ധ്യ നാമം കേട്ടപ്പോൾ മനസ്സിന് ഓരു തൃപ്തി
@Raja-h9n
@Raja-h9n 4 года назад
🙏🌺എല്ലാ ഹിന്ദുഭവനങ്ങളിലും അനുദിനം വളരേ ഭക്തിസാന്ദ്രമായ ഈ രാമനാമങ്ങൾ സന്ധ്യാസമയങ്ങളിൽ മുഴങ്ങട്ടെ! ഗാനം ആലപിച്ചവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കുമെല്ലാം അളവറ്റ നന്ദി!🙏🌷
@manurajmanikandan4565
@manurajmanikandan4565 4 года назад
ഭക്തിസാന്ദ്രം......
@amrithaharidas2388
@amrithaharidas2388 3 года назад
Ellavreyum Baghvan kathu kollatte,ellam Baghavante kalpadathil samarppikkunnu👏👏👏
@srimathiramachan8629
@srimathiramachan8629 3 года назад
@@amrithaharidas2388 k
@sasikalavenugopal4525
@sasikalavenugopal4525 2 года назад
രാമാ രാമ രാമ രാമ രാമ രാമ പാഹിമാം
@sheelarajan6222
@sheelarajan6222 2 года назад
@@amrithaharidas2388 iivalara nalla to namam
@sureshanusha463
@sureshanusha463 3 года назад
രാമ രാമ രാമ രാമ പാഹിമാം കൃഷ്ണ പാഹിമാം 💐💐🙏🙏🙏
@PeetambaranKurup
@PeetambaranKurup 3 месяца назад
ഇന്നത്തെ തലമുറ മനസ്സിൽ ആകട്ടെ സന്ധ്യ നാമത്തിന്റെ ഗുണം, രാധ രാധ
@manilal8887
@manilal8887 4 года назад
പഠിക്കുന്ന കാലത്തു എന്നും ഞാൻ സന്ധ്യനാമം ചൊല്ലുമായിരുന്നു,ഇപ്പോൾ ഇതു കേട്ടപ്പോൾ പഴയ ആ നല്ലകാലം ഓർവരുന്നു.... ഓം നമോ നാരായണായ....ഭഗവാൻ ഇ പ്രപണവാതെയാകെ രക്ഷിക്കട്ടെ....
@Love55523
@Love55523 3 года назад
ഞാനും ചൊല്ലിയിരുന്നു അതുകേട്ടു എന്റെ അച്ഛൻ ഭക്തിയോടെ എന്റെ അടുത് കൈകൂപ്പി ഇരിക്കും, എനിക്ക് രാമായണ പാരായണത്തിൽ 1st കിട്ടിയിട്ടുണ്ട് ഹാ... അ തൊക്കെ ഒരുകാലം എന്റെ ചെറുപ്പകാലം എന്തു rasamairunnu
@bharathip4796
@bharathip4796 3 года назад
🙏🙏🙏🙏
@rekhac.g8534
@rekhac.g8534 3 года назад
നമ്മൾ എത്രയോ ഭാഗ്യമുള്ളവരാണ്. ഭഗവാന്റെ നാമങ്ങളോടൊപ്പം രൂപവും ഭാവവും നമുക്ക് കാട്ടിത്തന്ന മഹർഷീ ശ്വ രന്മാർ നമ്മുടെ ഈ ജന്മ സുകൃതം ആണ്.
@harinarayanasankar3584
@harinarayanasankar3584 3 года назад
എന്റെ രാമൻ വരും എന്നെ കൊണ്ടുപോകാൻ
@rajuganesh9048
@rajuganesh9048 4 года назад
ഓം സർവ്വ മംഗളാ മംഗല്യേ ശിവേ ശർവാർദ്ധ സാധികേ ശരണ്യേ തരംബികേ നാരായണി നമോസ്തുതേ 🙏🙏🙏🙏🙏🙏
@shijumadhavanottapalam4086
@shijumadhavanottapalam4086 2 года назад
💞💞💞❤️🙏❤️💘💘💘🙏അമ്മേ നാരായണ എല്ലാമനുഷ്യ ജീവജാലങ്ങൾക്കും നന്മകൾ ഉണ്ടായി കാത്തുകൊള്ളേണമേ ❤️🙏
@renukavinayan5365
@renukavinayan5365 3 года назад
പരസ്യ ങ്ങളി ല്ലാതെ സന്ധ്യ നാമങ്ങൾ ഭക്തിയോടെ ആ സ്വദിക്കാൻ കഴിഞ്ഞ തിന് നന്ദി
@rameeshpk3862
@rameeshpk3862 3 года назад
നല്ല പാട്ടുകൾ 😍സൂപ്പർ എനിക്ക് വളരെ അധികം ഇഷ്ടം തോന്നി
@vishnulalsivadas5622
@vishnulalsivadas5622 4 года назад
നമ്മുടെ എല്ലാ സങ്കടങ്ങളും ഇതിൽ ചേർന്ന് നമുക്ക് മനഃ ശുദ്ധി വരുന്നതോടൊപ്പം നമുക്ക് മനഃ സമാധാനം വരുന്നു👍👍👍
@rajanvg9218
@rajanvg9218 4 года назад
Kurachu neeram maathram
@anandankunjuraman4019
@anandankunjuraman4019 3 года назад
Ammadavi
@anandankunjuraman4019
@anandankunjuraman4019 3 года назад
☺☺☺🙏🙏🙏🙏amma🙏🙏🙏
@cherthalafamily6539
@cherthalafamily6539 3 года назад
@@anandankunjuraman4019 Hate krishna
@velayudhanviswanathan189
@velayudhanviswanathan189 4 года назад
ജയ് ശ്രീറാം
@kalarajan7236
@kalarajan7236 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ
@achuvinteamma1926
@achuvinteamma1926 3 года назад
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@raveendranravi1213
@raveendranravi1213 2 года назад
ഓം നമോ ഭഗവതേ വാസുദേവായ
@sushamakrishnan3313
@sushamakrishnan3313 11 месяцев назад
കൃഷണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ🙏🙏🌹♥️♥️♥️♥️🙏💝🙏💝💝
@roshnirajesh4003
@roshnirajesh4003 Год назад
ഭഗവാനെ എന്റെ സങ്കടം എല്ലാം തീർത്തു തരണേ ഓം നാരായണ നമഃ 🙏🙏🙏🙏🙏6🙏
@geethageetha6284
@geethageetha6284 2 года назад
ശംഭോ ശംഭോ ശിവശംഭോ 🙏🙏🙏🙏🙏🙏
@bijimolps9313
@bijimolps9313 5 лет назад
ദൈവമേ 🙏🙏🙏 എല്ലാവരെയും രക്ഷപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 5 лет назад
😎😊😊😊😊
@sreeharivishnu3051
@sreeharivishnu3051 4 года назад
👍👍
@santhatk9507
@santhatk9507 4 года назад
Namajapam ente sheelamanu tottaly orunmeshamtharunu
@sreelathaanilkumar2623
@sreelathaanilkumar2623 4 года назад
🙏🙏🙏🙏🙏
@jalajak6608
@jalajak6608 3 года назад
🥰🥰
@sushamakrishnan3313
@sushamakrishnan3313 11 месяцев назад
കൃഷ്‌ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചു ഭാനന്ദ ഗോവിന്ദ മാധവ സചിദാനന്ദ നാരായണ ഹരേ🙏🙏🙏🌹♥️♥️♥️🌱🌱♥️♥️
@vinshyaavandhu3616
@vinshyaavandhu3616 4 года назад
Super ഈ കാലത്തെ കുട്ടികൾക്ക് സന്ധ്യാനാമം പോലും അറിയില്ല ഒരു ലൈക്ക് അടി😍😍
@premabalan8366
@premabalan8366 3 года назад
My grandsons reciting this everyday
@sharanyasharanya5337
@sharanyasharanya5337 3 года назад
Ariyunnavarkkellam ariyum
@SREE_12346
@SREE_12346 8 месяцев назад
രാമ രാമ രാമ രാമ രാമ രാമ 🙏 🙏🙏🙏🙏🙏🙏🙏🙏🙏
@naliniks1657
@naliniks1657 3 года назад
രാമ, രാമ, രാമ, രാമ രാമ രാമ പാഹിമാം, പാഹിമാം 🌹
@sulochana3346
@sulochana3346 Год назад
രാമ രാമ രാമ രാമ പാഹിമാം
@anjanabalu4900
@anjanabalu4900 4 года назад
ഞാൻ എന്നും ഈ സന്ധ്യാനാമം കേൾക്കാറുണ്ട് 🙏🙏🙏🙏
@unnikrishnanvg3503
@unnikrishnanvg3503 3 года назад
Bhagavane kakkane
@booksreading7968
@booksreading7968 4 года назад
നാരായണഗുരു രചിച്ച ദൈവദശകവും എല്ലാ ദിവസവും ചൊല്ലാവുന്ന പ്രാർത്ഥനയാണ്.
@rajanvg9218
@rajanvg9218 4 года назад
Right
@anjumolmp7937
@anjumolmp7937 3 года назад
Sure
@gopikagokul9557
@gopikagokul9557 3 года назад
✌️
@arathyarathy4775
@arathyarathy4775 2 года назад
Njngl athaa chollar ullath
@jinuanoop9153
@jinuanoop9153 2 года назад
തീർച്ചയായും..
@cvspgt2817
@cvspgt2817 3 года назад
എന്റെ ചെറുപ്പ കാലത്തു വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും പാട്ട് വെച്ച കാലം ഓർമ വരുന്നു. എല്ലാ വ്യാഴാഴ്‌ചയും സന്ധ്യക്ക് ഉണ്ടായിരുന്ന ഭജനയും ഓർമ വരുന്നു
@sreejiths7302
@sreejiths7302 3 года назад
Om നമോ ഭഗവത്തോ 🙏👌കൃഷ്ണാ മുകുന്ദ 🔥
@sathianarayananvk1692
@sathianarayananvk1692 Год назад
Om krishnaha Namaha
@840sreeram
@840sreeram 4 года назад
എത്ര ഭക്തി സാന്ദ്രമായ ഗാനങ്ങൾ🙏
@prasannanair5597
@prasannanair5597 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@unnikrishnan877
@unnikrishnan877 4 года назад
ഈ രാമനാമം രാവിലെയും സന്ധ്യസമയത്തും കേൾക്കണം എല്ലാംകഷ്ട്ടതകളും മാറും. നല്ലതേവരൂ.
@surajrajesh3318
@surajrajesh3318 4 года назад
Shariya
@anakhpashok1196
@anakhpashok1196 4 года назад
സത്യം
@SravanSMadhav
@SravanSMadhav Год назад
🙏🙏🙏🙏🙏🌷🌹🌹🌷 ഓം മഹാഗണപതേ വിഘ്നേശ്വര വിനായക കുംഭോദര ഭഗവാനെ
@indiravasu9459
@indiravasu9459 2 года назад
വളരെ nalla നാമങ്ങളാണ് ഞാൻ എന്നും രാവിലെയും വൈകീട്ടും ചൊല്ലുന്ന നാമം തന്നെയാണ്. ഒരു ദിവസം പോലുചൊല്ലാതിഎയ്ക്കില്ല. ഹരേ രാമ ഹരേ കൃഷ്ണ. 🙏🙏🙏🙏🙏🙏
@kavithakarnavar3951
@kavithakarnavar3951 4 года назад
ഭഗവാനേ അങ്ങ് വലിയവനാണ് 🙏🙏🙏🙏🙏കോവിഡി19 എന്ന മഹാമാരിയേ പൂർണമായു० മാററീതരേണമേ ഭക്ത വൽസല 🌺🌺🌺🌺🌺
@unnikrishnanc4946
@unnikrishnanc4946 2 года назад
ljk
@subramanikv4772
@subramanikv4772 Год назад
Thank you God bless
@sreedevic6199
@sreedevic6199 3 года назад
Eeswaraa 🙏🙏🙏 Thank u for this Devotional Songs🙏🙏🙏
@D4SKULL
@D4SKULL 3 года назад
സന്ധ്യക് രാമ നാമം കേൾക്കുമ്പോൾ മനസിലൊരു സന്തോഷം
@sathyanmon1955
@sathyanmon1955 2 года назад
🙏🕉🙏. Hare. Rama. Hare. Krishna🙏🕉🙏
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം........... 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sreesyam7348
@sreesyam7348 3 года назад
സന്ധ്യ ദീപം കൊളുത്തി വെച്ച് കുറച്ചു സമയം ഇ കീർത്തനം കേൾക്കുമ്പോ ഉള്ള മനസ്സിന്റെ കുളിർമ പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SOUDAMMAV
@SOUDAMMAV 3 месяца назад
Athe
@harinarayanasankar3584
@harinarayanasankar3584 3 года назад
എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടം ജ്ഞാനപ്പാനയാണ്
@pushpanair8279
@pushpanair8279 Год назад
Guruvayoorappa Krishna Vasudeva RAKSHIKANE
@radhakrishnanm3445
@radhakrishnanm3445 3 года назад
അമ്മമാരും അമമൂമാരും സീരിയൽ നാമത്തിൽ മുഴുകിയിരികകുംപോൾ മക്കളും മരുമക്കളും കൊച്ചു മക്കളും മൊബൈൽ നാമത്തിൽ ലയിക്കുന്നു
@sudhapillai6118
@sudhapillai6118 4 года назад
Listening to this song you get a positive energy.... feeling blessed
@mohanannair518
@mohanannair518 Год назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹
@SPOONSANDLADLES
@SPOONSANDLADLES 5 лет назад
എന്തൊരു ഉന്മേഷം തരുന്ന പ്രാർത്ഥന !! ദൈവമേ കാത്തു രക്ഷിക്കണെ !!!
@shaijushaiju9613
@shaijushaiju9613 10 месяцев назад
ഈ സന്ധ്യാനാമം എല്ലാ ദൈവങ്ങളും വീട്ടിലേക്ക് കടന്നു വരും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😐😐
@saralaraghavan3110
@saralaraghavan3110 4 года назад
Excellent sandhyanamam
@arovaikuntans
@arovaikuntans 6 месяцев назад
രാമ. രാമ. രാമ. രാമ.. പാഗിമ
@amal_b_akku
@amal_b_akku 3 года назад
രാമരാമ രാമരാമ രാമരാമ പാഹിമാം, രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashokanpc9281
@ashokanpc9281 3 года назад
Harerama Hare Krishna
@sheejathattalangara1126
@sheejathattalangara1126 Год назад
കൃഷ്ണ കാത്തു കൊള്ളണമേ 🙏🙏🙏🙏
@amal_b_akku
@amal_b_akku Год назад
🙏🥰
@veenaaneesh105
@veenaaneesh105 3 года назад
Ente bhagavane ellavarayum kathonne
@seenap.k.8469
@seenap.k.8469 4 года назад
May lord Rama bless everyone with good health n happiness!
@vaasudevvishnudev5872
@vaasudevvishnudev5872 4 года назад
🎥🤣😅🤝😤😤
@sujathasreedhar1844
@sujathasreedhar1844 2 года назад
Rekshikkane Dyvame
@sreekantannairkg7863
@sreekantannairkg7863 Год назад
പ്രപഞ്ച സത്യം..... നാരയണ സോമി മാത്രം.
@subashthennala
@subashthennala 5 лет назад
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം വിഘ്നമൊക്കെയുമകറ്റി വിശ്വ കീർത്തി പൂർത്തിയായ് വന്നീടാനനുഗ്രഹിക്ക രാമ രാമ പാഹിമാം വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം പുത്ര മിത്ര ദാര ദുഃഖമെത്രയുമൊഴിച്ചു നീ മിത്രവംശ സംഭവാ മുകുന്ദ രാമ പാഹിമാം ജന്മമുക്തി വന്നിടാനുമിന്നെനിക്കൊരു വരം ജാതമായ് വരേണമേ മുകുന്ദ രാമ പാഹിമാം ജാനകീ മനോഹരാ മനോഭി രാമ പാഹിമാം ദീന രക്ഷകാ വിഭോ മുകുന്ദ രാമ പാഹിമാം ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ വക്ഷസാങ്കിതം ഭാവിച്ച രാമ രാമ പാഹിമാം ധർമ്മമോടു മന്ദരമുയർത്തുവാനായങ്ങുടൻ കൂർമ്മമായവതരിച്ച രാമരാമ പാഹിമാം പാരിടം പിളർന്നു ചെന്നതേറ്റമേലിൽ ഭൂമിയേ പന്നിയായി വീണ്ടു കൊണ്ട രാമ രാമ പാഹിമാം. നാരസിംഹ രൂപമായവതരിച്ചു നീപുരാ നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം. ജഗത്രയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ ജാതനായ വാമനാ മുകുന്ദ രാമ പാഹിമാം. ഭംഗിയോടു ഭൂമി തന്നെ ബ്രാഹ്മണർക്കു നല്കുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം. ഭൂമിഭാരമാശു തീർത്തു രക്ഷചെയ്‍വതിന്നഹോ ബ്രഹ്മ ദേവനാൽ വരിച്ച രാമ രാമ പാഹിമാം. ആകയാലയോദ്ധ്യ മന്നനാം ദശരഥനുടെ ആത്മ പുത്രനായ്‌ ജനിച്ച രാമ രാമ പാഹിമാം. സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ സാദരം വളർന്നൊരെൻ മുകുന്ദ രാമ പാഹിമാം. യാഗരക്ഷ ചെയ്‍വതിന്നു യോഗിയാം മുനീന്ദ്രനോ- ടാഗമിച്ച രാഘവാ മുകുന്ദ രാമ പാഹിമാം. വില്ലുമമ്പുമായ് പിറകെ ലക്ഷ്മണനുമായുടൻ ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം. മന്ത്രവും ഗ്രഹിച്ചു തത്ര ക്ഷുത്ത്രുഡാദിയുമൊഴിച്ചു മോദമായ് വനം പുകിന്ത രാമ രാമ പാഹിമാം. മാർഗ്ഗ മദ്ധ്യേ വന്നടുത്ത രാക്ഷസിയേ നിഗ്രഹിച്ചു മാർഗ്ഗ വിഭ്രമം കെടുത്ത രാമ രാമ പാഹിമാം. ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും പുഷ്ടമായ് മുടിച്ചു നീ മുകുന്ദ രാമ പാഹിമാം. ആശ്രമേ മുനിയുമായിരുന്നു മൂന്നു വാസരം ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം. അന്യനാളുഷസി പിന്നെ വിശ്വാമിത്രനോടുമായ് അന്നവിടന്നു ഗമിച്ച രാമ രാമ പാഹിമാം ഗൗതമന്റെ ശാപമേറ്റു കല്ലതായ് കിടന്നൊരു കഞ്ജനേർ മിഴിക്കു മോക്ഷ മീണ്ട രാമ പാഹിമാം. വിദേഹ രാജ്യമുൾപ്പുകിന്തു വിശ്വ നായകനുടെ വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം. പോന്നിടും ദശാന്തരേ എതിർത്തു വന്ന ഭാർഗ്ഗവൻ തന്നെയും ജയിച്ചു നീ മുകുന്ദ രാമ പാഹിമാം വന്നയോദ്ധ്യപുക്കു തന്റെ മന്ദിരേ ചിരംവസിച്ച മന്നവാ മനോഹരാ മുകുന്ദ രാമ പാഹിമാം നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം. അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം. താത കല്പന വഹിച്ചു തമ്പിയോടുമായ് വനേ സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം. അച്ഛനോടുമമ്മയോടും ആശീർവാദവും വഹിച്ചു തുച്ഛമായ വൽക്കലം ധരിച്ച രാമ പാഹിമാം. മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ യന്ത്ര വേഗമായ് ഗമിച്ച രാമ രാമ പാഹിമാം. വന്നൊരു ഗുഹനോടന്നു നന്ദി പൂർവ്വമായുടൻ സന്നമായ് നദി കടന്ന രാമ രാമ പാഹിമാം. പൂർത്തിയായ് ഭരദ്വാജന്റെ ആശ്രമേമകം പുകിന്തു പ്രീതിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം. മാമുനീന്ദ്രനായിടുന്ന വാത്മീകിയേയും മുദാ ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം
@anukthankappanlaiju6908
@anukthankappanlaiju6908 5 лет назад
T
@sobhanavinod7594
@sobhanavinod7594 5 лет назад
Thanks for sharing this line and god bless you 🙏🙏🙏👍❤️🇺🇸
@balakrishnanmanickan9856
@balakrishnanmanickan9856 5 лет назад
Can you please give the lyrics in english god bless
@remadevi4152
@remadevi4152 5 лет назад
b.sharechat.com/IBEyvGa2n0?referrer=whatsappShare
@deepajayan6303
@deepajayan6303 5 лет назад
Thanks a lot
@sushamakrishnan3313
@sushamakrishnan3313 11 месяцев назад
രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം🙏🙏🙏🍀🙏🙏🙏💅👏👏👏👏
@babyabdon3131
@babyabdon3131 4 года назад
സന്ധ്യാ നാമം കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ഉന്മേഷവും ഊർജവും കിട്ടി,, ഓം നമോ നാരായണ, രാമ രാമ പാഹിമാം
@sushamakrishnan3313
@sushamakrishnan3313 9 месяцев назад
കൃഷ്ണഗുരുവായൂപ്പജയ ജയ കൃഷ്ണ ഗുരുവായൂരപ്പ ഹരേ ജയ🙏💕♥️♥️♥️🙏🙏🙏🙏🍀🌿🌿🌿🌿
@rajasekharanp6170
@rajasekharanp6170 4 года назад
Ee Corona ( covid -19) kalam matti tharename 🙏🙏🙏🙏🙏🙏...
@girijamodomvalappil
@girijamodomvalappil 3 года назад
സങ്കടകടൽ നീന്തി കയറാൻ കനിയണെ ഭഗവാനെ.... 🙏🙏
@sushamakrishnan3313
@sushamakrishnan3313 9 месяцев назад
രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേർഞ്ഞേ മുകുന്ദ രാമ പാഹിമാം🙏🌹♥️♥️♥️🙏🙏🙏🙏🙏♥️♥️🌹🌹🌹
@rameshcl8892
@rameshcl8892 4 года назад
Good voice and positive energy
@r.skumar7102
@r.skumar7102 4 года назад
ഭക്തിനിർഭരമായ കീർത്തനങ്ങൾ
@sushamakrishnan3313
@sushamakrishnan3313 9 месяцев назад
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ🙏🙏🌹♥️♥️🙏🌹🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 11 месяцев назад
, നാരായണം ഭജേ നാരായുണം ലക്ഷ്മി നാരായണം ഭജേ നാരായണം🙏🌹🌹🌺🌱🌺🙏🌹💕💕💕♥️♥️
@sreedevimohan3133
@sreedevimohan3133 4 года назад
സന്ധ്യ സമയത്ത് സീരീയൽ കാണുന്ന സമയം കുറച്ചു നേരം രാമനാമം ജപിക്കണം കുടുംബ ത്തിനൂം നാടിനൂം എല്ലാം നല്ലത് വരും
@vinayakumarvc5722
@vinayakumarvc5722 4 года назад
നല്ലതാ
@sreejeshks6587
@sreejeshks6587 4 года назад
S
@anooprajk.v2641
@anooprajk.v2641 4 года назад
Yes your Correct, 🙏🙏🙏
@sushmagopinathan145
@sushmagopinathan145 4 года назад
Sandhya namah song's v pleasent to hear remering olden days sung a lot 🙏🏼🙏🏼🙏🏼🙏🏼👌👍
@pramodkn1990
@pramodkn1990 4 года назад
Mm. Yes
@remadevivijayakumar209
@remadevivijayakumar209 Год назад
പണ്ടൊക്കെ ഓരോ ഹിന്ദു വീടുകളിലും ജപിച്ചിരുന്ന കീർത്തനങ്ങൾ. ഇന്ന് നാമം ജപിക്കൻ മാത്രം ഹിന്ദുവിൻ്റെ വാ പോളിയില്ല.വളരെ നല്ല കീർത്തനങ്ങൾ.
Далее
НЮША РОЖАЕТ?
00:17
Просмотров 948 тыс.
Sree Lalitha Sahasranamam Jukebox | Jayashree Rajeev
1:06:55
Sri Lakshmi Sahasranama Stotramala
46:31
Просмотров 1,3 млн
НЮША РОЖАЕТ?
00:17
Просмотров 948 тыс.