Тёмный
No video :(

സഭയിൽ ദശാംശം കൊടുക്കണോ. Malayalam Christian Message. Pastor. Sam Varghese 

jothish Abraham
Подписаться 54 тыс.
Просмотров 39 тыс.
50% 1

സഭയിൽ ദശാംശം കൊടുക്കണോ. Malayalam Christian Message. Pastor. Sam Varghese
#malayalamchristianmessage #tinugeorgelatestmessage #malayalam #motivation #pastortinugeorge #malayalamchristiansongs #brothersureshbabu #pastorpccherian #bethelagchurch #pastorprincethomas
In this video, Pastor Sam Varghese shares a simple Malayalam Christian message that is sure to touch your heart. Whether you're a Christian or not, this message is sure to touch your heart and encourage you to live life to the fullest.
Take a few minutes to watch this video and learn about the importance of living a life full of purpose. Pastor Sam Varghese shares a message of hope that will touch your heart and change your life for the better. Thank you for watching!

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@cicilyjoseph136
@cicilyjoseph136 8 месяцев назад
Amen, Amen. Halelujah! Thank U Lord for a true msg!💐👏💕
@SandyaSandya-wf1db
@SandyaSandya-wf1db 8 месяцев назад
ആമേൻ സ്തോത്രം ഹല്ലേലുയ പ്രൈസ് ദ ലോർഡ് നന്ദി ഗ്ലോറി മൈ ജീസസ്
@user-cy5ks5dt7g
@user-cy5ks5dt7g 7 месяцев назад
വിശന്നു വലയുന്നവനും രോഗത്താൽ ബുദ്ധിമുട്ടുന്നവനും നിരാലാംബരായവർക്കും കൊടുക്കു..
@newlifeag4902
@newlifeag4902 7 месяцев назад
ഈ പെന്തക്കോസ്തു പാസ്റ്റർ മാർ പഠിപ്പിക്കുന്നത് വലിയ ദുരുപദേശം.. ദൈവത്തിന് കൊടുക്കുക എന്നാൽ അത് പാസ്റ്റർക്ക് പണം കൊടുക്കൽ ആണെന്ന് ജനത്തെ പറഞ്ഞ് പറ്റിച്ചു ജീവിക്കുന്നവർ, ഇവർ നടത്തുന്നത് സാമ്പത്തിക തട്ടിപ്പ് അത് ക്രിമിനൽ കുറ്റം ആണ്, പണക്കാരൻമാരുടെ പണം ചോദിച്ചാലും കുഴപ്പം ഇല്ലായിരുന്നു, പക്ഷെ കൂലി പണിക്കാരോടും, ദാരിദ്രനോടും വരെ പിടിച്ചു പറിക്കുന്നതാണ് കഷ്ടം, , ഇവർ ദുഷ്ടന്മാർ, നീചന്മാർ.. എന്നാൽ ദൈവം ആരോടും അങ്ങനെ പറയുന്നില്ല,.. Bible ലും അങ്ങനെ എഴുതിയിട്ടില്ല അപ്പോസ്‌താലെന്മാരും അങ്ങനെ പഠിപ്പകുന്നില്ല.. ദാരിദ്രനെ സഹായിക്കാനാണ് പുതിയ നിയമം പഠിപ്പിക്കുന്ന്ത്, പാസ്റ്റർ മാർക്ക് Salary കൊടുക്കാമല്ലോ.. അതുപോരെ അവർക്ക് ജീവിക്കാൻ, അവനവൻ ഹൃദയത്തിൽ നിച്ചയിച്ചത് കൊടുക്കട്ടെ, എന്നാണ് bible പറയുന്നത്..
@user-jm6ul2ny3q
@user-jm6ul2ny3q 7 месяцев назад
ഇവർക്കിതു തൊഴിൽ
@titusmt8012
@titusmt8012 8 месяцев назад
Amen
@aliassaressac9636
@aliassaressac9636 8 месяцев назад
Good teaching. God bless you. Pastor.
@cicilycicily8559
@cicilycicily8559 8 месяцев назад
Amen Prapthiku Meethe Darmma karyathilum Munthi nilkkanam. Sthothram 🙏
@sajjoexam8083
@sajjoexam8083 7 месяцев назад
Very Good pastor
@thomasjohn6097
@thomasjohn6097 8 месяцев назад
ഇത്രയും ഡീറ്റെയിൽ ആയി ആദ്യമായാണ് കേൾക്കുന്നത്, ദൈവത്തിനു മഹത്വം.
@mvmv2413
@mvmv2413 7 месяцев назад
Congrats. 😍😍 മൊണ്ണ അടിമകൾക് സ്തുതി.
@jesusissonofgod796
@jesusissonofgod796 7 месяцев назад
ഏത് ചർച്ചിലെ പാസ്റ്റർ ആണ്
@joshypc1305
@joshypc1305 8 месяцев назад
ഗുഡ് പ്രസംഗം ഗോഡ് ബ്ലെസ് you
@simonabeydhas2942
@simonabeydhas2942 8 месяцев назад
എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു ദശാശം മുഴുവൻ ആലയത്തിൽ കൊണ്ട് വരണം മാലാഖി പറയുന്നു... ഇന്ന് അങ്ങനെ ഉള്ള ആലയം ഇല്ല... ഇന്ന് ആടമ്പരത്തിനും സുഖത്തിനും വേണ്ടി പിരിവ് നടത്തുന്നു 💯
@aleyammarenjiv7978
@aleyammarenjiv7978 8 месяцев назад
I give to sick , poor and for education. Churches will use it for celebration
@aleyammarenjiv7978
@aleyammarenjiv7978 8 месяцев назад
@siljopx3433 on the top if somebody dies also people don't come They will say he is nor from my denomination . This happened when brother in law passed away. So I told my son if something happens to me call six people ( Hyderabad have that facility. ) Olden times everyone is helping. But today no one helps.
@mathewachayen
@mathewachayen 8 месяцев назад
😊​@@siljopx3433
@su84713
@su84713 8 месяцев назад
സത്യമാ എന്നിട്ട് ഏക്കർ കണക്കിന് സ്ഥലങ്ങൾ വാങ്ങി കൂട്ടുന്നു പല ഭാഗങ്ങളിൽ വീട് ഉണ്ടാക്കുന്നു ആഡംബര ജീവിതം നയിക്കുന്നു എന്നാൽ കൊടുക്കുന്നവൻ ഇന്നും തെണ്ടികളായി ജീവിക്കുന്നു ഇവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ സഭ കൈ മലർത്തുന്നു. അതുകൊണ്ട് വിശ്വാസികൾ സൂക്ഷിച്ച് ജീവിക്കുക നമ്മൾക്ക് നമ്മളേ ഉണ്ടാവുകയുള്ളു...
@sajjoexam8083
@sajjoexam8083 7 месяцев назад
Sir I am not a pastor , but I am replaying you, according to wisdom given from Lord, First Gospel work ( we have to verify before we give , I mean may sure) , if this pastor really need over help should give him, then if any poor people need we should give them , Over Lord if watching us always remember , God bless
@Santhi123-gw6se
@Santhi123-gw6se 8 месяцев назад
ആമേൻ🙏
@ancysajan3023
@ancysajan3023 8 месяцев назад
Hallelujah Ameen 🙏❤️‍🔥
@abinsathyam7834
@abinsathyam7834 6 месяцев назад
ഇന്നത്തെ കാലം കൃപാ യുഗം ആണ്.. കൃപാ യുഗത്തിൽ ന്യാപ്രമാണം അനുഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ...
@sheeja.prakash
@sheeja.prakash 8 месяцев назад
Amen🙏🙌
@rejikripamarbleletterworks2787
@rejikripamarbleletterworks2787 8 месяцев назад
Pastor.,.Very good message Amen
@k.pthomas4532
@k.pthomas4532 8 месяцев назад
Wonderful message Amen
@philominaabraham7286
@philominaabraham7286 8 месяцев назад
Thankubrother equal prasagigan
@vjchacko5449
@vjchacko5449 8 месяцев назад
Very good. Paster
@babujames4483
@babujames4483 7 месяцев назад
Very much balanced teaching about Giving.
@Jancy-lv9xk
@Jancy-lv9xk 7 месяцев назад
Praise the lord God blessings
@prbennym.k9034
@prbennym.k9034 8 месяцев назад
Pastor Great teaching Good 💯❤
@johnvictor7390
@johnvictor7390 8 месяцев назад
Ponmani Praise God Amen
@user-yh9bo9fj7u
@user-yh9bo9fj7u 8 месяцев назад
ഞങ്ങളുടെ സഭയിൽ 50 ലക്ഷം വരവ് 51ലക്ഷം ചിലവ്.1ലക്ഷം രൂപ പോലും ബാലൻസ് ഇല്ല. എന്ത് നല്ല സഭ. സ്തോത്രം.
@bindhubindhu7309
@bindhubindhu7309 8 месяцев назад
🙏🙏🙏🙏
@francissebastianuzhavoor2440
@francissebastianuzhavoor2440 7 месяцев назад
ദൈവത്തിന്റെ ആളുകളാണു പോലും '
@lizzyprasad6401
@lizzyprasad6401 8 месяцев назад
That will be better paster
@maryhelen3147
@maryhelen3147 8 месяцев назад
North india yil daiva vela chaiyyunna daiva dasanmar avar avarudai avashyangal daiva sannidjiyil matram pranju prarthikkunnu.. Kashtathsyilum, daridryathilum, sandhoshikunnu. Oru church paniyan bhudhimuttunna daiva dasanmar. Oru fundum pirikkathe, arodum onnum chodikkate daiva mugha teku matram nokki karayyunnu.. Avarayum koodi keralathil ulla daivamakkal orthu prarthikkanm🙏🏻 njangal Rajasthanil daiva vela chaiyyu.
@philominaabraham7286
@philominaabraham7286 8 месяцев назад
Nearit vidhavakalkum. Pavanggalkum koduthal avark kittum.
@danielgeorge4534
@danielgeorge4534 7 месяцев назад
യാതോരാവശ്യവുമില്ലാ... അതിന് ഇവിടെ സർക്കാരുകളുണ്ട്.. അതിനാണ് കരം കൊടുക്കുന്നത്. പഴയ കാലത്ത് ഈ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലാ.
@jamestagreenmount5252
@jamestagreenmount5252 7 месяцев назад
Nalla varumanam undagumallo ithu ketukaxhiyumbole
@georgea.j9639
@georgea.j9639 8 месяцев назад
ദൈവത്തെ പ്രസാദിപ്പിക്കുന്ന സഭയാണെങ്കൽ തീർച്ചയായു൦ കൊടുക്കണ൦.അല്ലെങ്കിൽ അരുത്.
@savalindia6643
@savalindia6643 7 месяцев назад
ദശാശം കൊടുക്കേണ്ടതില്ല. അത് ദൈവം ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ ഹൃദയമാണ് ദൈവത്തിനു കൊടുക്കേണ്ടത്. ദൈവീക പ്രവർത്തനത്തിനു കൊടുക്കണമെങ്കിൽ 50%കൊടുക്കണം. (സന്തോഷത്തോടെ ).
@voice4true631
@voice4true631 7 месяцев назад
50 ശതമാനം അങ്ങനെ കൊടുക്കാൻ എവിടെ പറയുന്നു..? ദൈവം പറഞ്ഞോ..?
@hebygeorge2249
@hebygeorge2249 7 месяцев назад
ഞാനും ശുശ്രുഷകനാണ്.ജോലിയോടൊപ്പം സുവിശേഷം എന്നാൽ കഴിയും പോലെ ചെയ്യുന്നു.ഈ കാര്യങ്ങളുടെ ഒരു വശം മാത്രമേ ഇദ്ദേഹം പറയുന്നുള്ളു. പാസ്റ്റർ മാർ ഇനിയെങ്കിലും ജോലിക്ക് പോണം. അല്ലെങ്കിൽ ദുർവ്യാഖ്യാനത്താൽ സഭ നിറയും. തലമുറകൾ അർഹത ഉള്ളടെത്തു കൊടുക്കാതെ അർഹത ഇല്ലാത്തടത്തു കൊടുക്കുന്നു.. അധർമ്മം പെരുകുന്നു സ്നേഹം തണുത്തു പോകുന്നു. പുതിയ നിയമ സഭ ഇന്നില്ലല്ലോ. പിന്നെ അതിലെ നുറു വചനം എടുത്ത് പറയാൻ എങ്ങനെ ധൈര്യം വരുന്നു. ഒരാളുടെ സമ്പത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയേണ്ടവർ യഥാർത്ഥ വ്യാഖ്യാനത്താൽ പഠിക്കുന്നില്ല. സുവിശേഷം, ലേഖനം എന്നിവയെല്ലാം വ്യക്തം ആയി പഠിച്ചാൽ മനസ്സിലാകും
@shaijujose2301
@shaijujose2301 8 месяцев назад
പാവം മനുഷ്യർ ദുരിതം പറയുമ്പോൾ പറയും പ്രർത്ഥിക്ക് ദൈവം തരും സഭയിൽ ആവശ്യം വരുമ്പോൾ ജനമദ്ധ്യത്തിൽ അറിപ്പ് വിളിച്ച് പറയും പിരിവ് എടുക്കും വിശ്വസി ദൈവത്തോട് പ്രർത്ഥിക്കുക സഭാനേതൃത്വം പ്രർത്ഥിച്ച് വേണ്ടി ക്കല്ലല്ല ബകറ്റ് പിരിവ് എടുക്കും .
@su84713
@su84713 8 месяцев назад
👍👍👍💯💯💯😂😂😂
@philominaabraham7286
@philominaabraham7286 8 месяцев назад
Jeevane garandi.undo?
@sheelavictor8940
@sheelavictor8940 8 месяцев назад
Parayan elupam pravarthi voshama
@sdbsalescorporation3995
@sdbsalescorporation3995 7 месяцев назад
Don't contribute for misuse. Contribute directly to the poor and needy and God will reward you.
@beenasolomen4679
@beenasolomen4679 8 месяцев назад
പാസ്റ്റേഴ്സിനും ജീവിക്കണമെങ്കിൽ എന്തെങ്കിലും ജോലിക്ക് കൂടി പോകണം, മക്കളെ വളർത്തണമെങ്കിൽ. ഞങ്ങൾക്കുമുണ്ട് 3മക്കൾ പാവങ്ങളുടെ പൈസ ഞങ്ങൾക്ക് താല്പര്യം ഇല്ല, ഞങ്ങളും ജോലിക്കൂടി ചെയ്താണ് ജീവിക്കുന്നത്
@ambroseac7047
@ambroseac7047 8 месяцев назад
The Bible doesn't say that... Do not give as if you are giving to a man, give as if you are doing it unto the Lord.
@user-jm6ul2ny3q
@user-jm6ul2ny3q 7 месяцев назад
ഏതു പാസ്റ്ററാ പണിക്കു പോണത്
@philominaabraham7286
@philominaabraham7286 8 месяцев назад
Aadhyam boomiyillathu thinnuka. Pinne swargathillathu thinnuka.
@mathewmammen5655
@mathewmammen5655 8 месяцев назад
Dasamsam methranmar adichumattuakaya
@user-xt8ij4wd6w
@user-xt8ij4wd6w 8 месяцев назад
Never, give it some needys
@bijushyam4269
@bijushyam4269 7 месяцев назад
ശരിയാണ് സഭയിൽ ദശാംശം കൊടുക്കാൻ പാടില്ല അതുപോലെ ക്രിസ്ത്യാനികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നിന്ന് അവർക്ക് ശമ്പളം കൊടുക്കാൻ പാടില്ല അവരൊക്കെ വിശ്വാസത്താൽ ജീവിക്കട്ടെ. ഇന്നത്തെ സഭകളുടെ ചിന്തയാണ് പാസ്റ്റർ മാർക്ക് ദശാംശം കൊടുക്കാൻ പാടില്ല. ഞാനും അതിനോട് യോജിക്കുന്നു. കാരണം ദശാംശം അല്ല കൊടുക്കേണ്ടത് വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവർക്ക് എല്ലാ നന്മയിലും ഓഹരി ഒരാൾക്ക് 100 രൂപ കിട്ടിയെങ്കിൽ വീട്ടിൽ നാല് പേര് ഉണ്ടെങ്കിൽ അത് അഞ്ചു ഓഹരി ആക്കണം വചനം പഠിപ്പിക്കുന്നവന് ഉള്ളതാണ് അതിൽ ഒരു ഓഹരി അതാണ് പുതിയനിയമം സഭയുടെ വ്യവസ്ഥ. ഇനി പഴനി നിയമമായാലും ദേവ്യ പുരോഹിതന്മാർക്ക് ഒരു അവകാശവും ദൈവം കൊടുത്തില്ല അവിടെ അവകാശം ദൈവം ആയിരുന്നു പക്ഷേ ആ ശുശ്രൂഷകാർക്ക് ആലയത്തിൽ വേറെ ചെയ്യുന്ന ശുശ്രൂഷക്കാർക്ക് അവിടെ വരുന്നതിന്റെ ദശാംശം അവിടെ വരുന്നതിന്റെ ഓഹരി ദൈവം നിയമിച്ചു. നോക്കണം 11 ഗോത്രങ്ങളിൽ ദേവ്യ ഗോത്രക്കാരായിരിക്കുന്ന പുരോഹിതന്മാരായിക്കോട്ടെ ആള്യ ശുശ്രൂഷക്കാരെ കൊല്ലത്തെ അവർക്ക് മറ്റു പതിനൊന്നു ഗോത്രത്തിൽ ഉള്ളതിനെക്കാള്‍ വരുമാനവും ധനവും സമ്പത്തും ഉണ്ടായി കാരണം ദൈവം അവർക്ക് ഇസ്രായേൽ ജനത്തോടു കൂടെ ഓഹരി കൊടുത്തില്ലെങ്കിലും അവർക്ക് ലഭിക്കുന്ന ദശാംശവും വഴിപാടിന്റെ ഓഹരിയും ഒക്കെ അവരെ സമരന്മാരാക്കി. അത് കണ്ട് 11 ഗോത്രം അസൂയപ്പെട്ടിട്ട് കാര്യമില്ല ശുശ്രൂഷയ്ക്ക് വിളിച്ച് വിളിക്കപ്പെട്ട ഒരു ശുശ്രൂഷകൻ വില കൊടുത്തിട്ടാണ് ഈ ശുശ്രൂഷയിൽ നിൽക്കുന്നത് ബഹുഭൂരിപക്ഷവും ഞാനൊരു പുതിയ നിയമ ശുശ്രൂഷകൻ ആയതുകൊണ്ട് എനിക്ക് വ്യക്തമായിട്ട് പറയാൻ കഴിയും മറ്റുള്ള വിശ്വാസി കുഞ്ഞുങ്ങൾ ജീവിക്കുന്നത് പോലെ അല്ല ദൈവദാസന്മാരുടെ മക്കൾ ജീവിക്കുന്നത് അവർക്ക് അവർ കഴിക്കുന്നത് ഒന്നും കഴിക്കാൻ കഴിയാതെ അവർ ധരിക്കുന്നതുപോൽ ധരിക്കാൻ കഴിയാതെ അവർക്ക് സന്തോഷിക്കുന്നതുപോലെ സന്തോഷിക്കാൻ കഴിയാത്ത എത്രയോ കുഞ്ഞുങ്ങൾ ദൈവ ദാസൻ മണ്ഡലം തലമുറയുടെ എനിക്കറിയാം വിശ്വാസികൾ അവരുടെ തലമുറകൾ ഒരു കുടുംബം ഒരു വെക്കേഷൻ വന്നാൽ ടൂർ പോകുന്നു ഹോട്ടലിൽ നിന്നൊക്കെ നല്ല ഭക്ഷണങ്ങൾ വാങ്ങി കൊടുക്കുന്നു എന്നാൽ അതിൽ ഒരു ഭക്ഷണം പോലും കഴിക്കാത്ത ദൈവദാസന്മാരുടെ തലമുറകളെ എനിക്കറിയാം ഒരു ടൂർ പോലും പോകാൻ കഴിയാത്ത ദൈവദാസന്മാരും അവിടെ തലമുറയിൽ എനിക്കറിയാം എന്നാൽ ചില ദൈവദാസന്മാർ സാമ്പത്തികമായി ഒക്കെ ഉയർച്ചയിൽ നിൽക്കുന്ന ദൈവദാസന്മാർ ഉണ്ടായിരിക്കാം അവരൊരുപക്ഷേ നേരത്തെ പറഞ്ഞ വിശ്വാസികളെക്കാൾ കൂടുതൽ ടൂർ പോകുന്നവരും മക്കൾക്ക് ഹോട്ടൽ ഫുഡ് ഒക്കെ വാങ്ങിക്കൊണ്ട് ഈ ലോകപ്രകാരം അടിച്ചുപൊളിച്ചു ജീവിക്കുന്നവനും അത് നൂറിൽ രണ്ട് ശതമാനം മാത്രമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ 98% ദൈവദാസന്മാരും നിങ്ങൾ പാലക്കാട്ടേക്ക് വരു ഈ പാലക്കാടിന്റെ മണ്ണിൽ യൂഷ്വറ മരുഭൂമിയിൽ കർത്താവിന് വേണ്ടി വില കൊടുത്തു നിൽക്കുന്ന ദൈവദാസന്മാരെയും ഒരു കുടുംബം കാണിച്ചു തരാൻ കഴിയും അവർക്ക് ദശാംശം കൊടുക്കരുത് എന്നാണോ ഇതിൽ നിങ്ങൾ ചിലരുടെ അഭിപ്രായങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നി അങ്ങനെയുള്ളവർക്കും കൊടുക്കരുത് എന്നാണോ പ്രിയപ്പെട്ടവരെ അവർ ജീവിക്കുന്നത് വിജയമായും ഈ ദശാംശം കൊണ്ട് തന്നെയാണ് ദൈവം വെച്ച വ്യവസ്ഥ തന്നെയാണ് ബൈബിൾ വ്യവസ്ഥ കൃഷിക്കാരൻ ആ കൃഷി കൊണ്ട് ഉപജീവനം കഴിക്കണം ആടിന്റെ കൃഷി ആടിന്റെ പാലുകൊണ്ട് ഉപജീവൻ കഴിക്കണം സഭ നടത്തുന്നവർ ആ സഭയിൽ നിന്നുള്ള വരുമാനം കൊണ്ട് ഉപജീവനം കഴിക്കണം ദൈവദാസന്മാർ അവരെ സഹായിച്ച് അവരെ നന്നായി ചെയ്യട്ടെ പ്രതിഫലം കർത്താവ് തരും നമ്മളാരും വിധിക്കണ്ട വിധിക്കുന്നത് കർത്താവാണ് അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുക
@voice4true631
@voice4true631 7 месяцев назад
Bible ൽ പുതിയ നിയമസഭയിൽ ദശംശം എന്ന ഉപദേശം ഇല്ല... ക്രിസ്തുവിന്റെ സഭയുടെ അപ്പോസ്ഥലന്മാർ ദശംശം പിരിച്ചിട്ടില്ല.. Bible ൽ സഭക്ക് ഉള്ള ലേഖനത്തിൽ ഒന്നിൽ പോലും ദശംശം ത്തെ പറ്റി പറയുന്നില്ല.. പെൻന്തികൊസ്തു സഭകളുടെ ദശംശം പിരിവ് ഒരു ദുരുപദേശം.., ദൈവംതിന് കൊടുക്കുക എന്നാൽ pastorക്ക് കൊടുക്കുക എന്നാണ് അവർ പഠിപ്പിക്കുന്നത്.. ഇത് ഒരു കള്ള ഉപദേശം ആണ്... വിശ്വാസികളെ ഈ പാസ്റ്റർമാർ "സാമ്പത്തിക ചൂഷണം " ചെയ്ത് സുഖംമായി ജീവിക്കുന്നു.... പെൻതെകൊസ്തു ഒഴികെ മറ്റു ക്രിസ്ത്യൻ സഭകളിൽ ഈ ദശശം പിരിവ് എന്ന സാമ്പത്തിക തട്ടിപ്പ് ഇല്ല...
@voice4true631
@voice4true631 7 месяцев назад
ഈ pastor ക്ക് വചനം നല്ലവണ്ണം ഗ്രഹിക്കാൻ അറിയില്ല.... യേശു മത്തായി സുവിശേഷംത്തിൽ പറയുന്ന നീതി,. Pastor മാർ പറയും പോലെ അല്ല... അതായത് നിങ്ങളുടെ നിതി, പരിസന്മാരെ കാളും കവിയണം എന്ന് പറഞ്ഞത്,. ആരോട്? ഉത്തരം :- പഴയ നിയമം പ്രകാരം ഉള്ള യാഹുദനോട്.. ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... പുതിയ നിയമം സഭ യിൽ ദശംശം ഇല്ല..അത് പഴയ നിയമം യാഹുദ് നോട്‌ ഉള്ള ഉപദേശം ആണ്.. കാരണം ഒരുവൻ ദശംശം കൊടുത്താൽ കൂടെ വഴിപാട് കഴിക്കേണ്ടി വരും.. വഴിപാട് എന്നാൽ അത് മൃഗം ബലി ആണ്.. അങ്ങനെ ചെയ്താൽ അത് പഴയ നിയമത്തിലേക്ക് ഉള്ള തിരിച്ചു പോക്ക് ആണ്... Pastor മാർക്ക് പോലും bible വായിച്ചു ശരിക്കുള്ള അർത്ഥം പറയാൻ അറിയില്ല എന്ന് മനസിലായില്ലേ??...
@voice4true631
@voice4true631 7 месяцев назад
പാസ്റ്റർ മാർക്ക് ശമ്പളം കൊടുക്കണം. " വേലക്കാരൻ കൂലിക്ക് യോഗ്യൻ ".. അവരുടെ duty അനുസരിച് ഉള്ള കൂലി അതാണ് ശരിയായ രീതി... അതിന് ആദ്യം എല്ലാ പെന്തക്കോസ്ത സഭ കളും, ഐക്യം പെടണം... അല്ലാതെ പണം മോഹിച്ച് പഴയ നിയമത്തിലെ യാഹുദന്റെ ദശംശം പിരിവ് തെറ്റ് ആണ്..പുതിയ നിയമത്തിൽ അപ്പോസ്ഥലന്മാർ സഭയിൽ ദശംശം പഠിപ്പിച്ചിട്ടില്ല... അവർ ദശശം പിരിച്ചതിന് രേഖ കാണിച്ചു തരാൻ പറ്റുമോ?
@voice4true631
@voice4true631 7 месяцев назад
ഓഹരി എന്നാൽ കൂലി എന്നാണ് ഇവിടെ അർത്ഥം.. Bible ൽ സങ്കിർത്തിൽ പറയുന്നു, ജ്ഞാനി ആയ സ്ത്രീ നന്നാ രാവിലെ എഴുന്നേറ്റ് തന്റെ വേലക്കാർക്ക് " ഓഹരി " കൊടുക്കുന്നു.. അല്ലാതെ ധനം മോഹിച്ചു അതിനെ പിടിച്ചു പറിക്കാൻ ഉള്ള വഴി ആക്കരുത്... വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് ഓഹരി കൊടുക്കുക പണ്ടത്തെ കാലത്ത് ഗുരു കുല സമ്പ്രദായം ആണ്.. അതിന് ശിഷ്യന്മാർ വിട്ടിൽ നിന 19:21 ്ന് fees ആയി കൃഷി ഫലം കൊണ്ട് കൊടുക്കും.. അതാണ് ഇവിടത്തെ ഓഹരി..
@abinsathyam7834
@abinsathyam7834 6 месяцев назад
ന്യായപ്രമാണ കാലഹട്ടത്തിലെ നിയമം ആണ് "ദശംശം.... ന്യാപ്രമാണം യാഹുദാ ജനത്തിന് മാത്രം ഉള്ളതാണ്.. ദശംശം ഇസ്രായേൽ ജനത്തിലെ ലേവി പുരോഹിതർക്ക് മാത്രം അവകാശം പെട്ടത് ആണ്.... ഇന്ന് യാഹുദൻ പോലും ദശംശം കൊടുക്കുന്നില്ല.. കാരണം അവർക്ക് ആലയം ഇല്ല, നശിപ്പിക്കപ്പെട്ടു.. പുതിയ നിയമത്തിൽ ആലയം ഇല്ല,പുരോഹിതൻ ഇല്ല... പുരോഹിതർ ഇല്ലെങ്കിൽ ദശംശം ഇല്ല.... പുതിയ നിയമത്തിൽ കെട്ടിടം പോലുള്ള ആലയം ഇന്ന് ഇല്ല, പകരം മനുഷ്യന്റെ ഹൃദയം ആണ് ദൈവം വസിക്കുന്ന ആലയം.... ഇന്നത്തെ കാലം കൃപാ യുഗം ആണ്.. അവനവൻ ഹൃദയത്തിൽ നിശ്ച്ചയിച്ചത് കൊടുക്കട്ടെ,... അതാണ് പുതിയ നിയമ പ്രമാണം.... കൃപാ യുഗത്തിൽ ന്യാപ്രമാണം അനുഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ... ഈ കാര്യത്തിൽ പെന്തക്കോസ്ത പാസ്റ്റർമാർ അന്യായം, അനീതി ചെയുന്നു..... ഇവർ പണത്തിനു വേണ്ടി സത്യം മറക്കുന്നു...
@shinil1677
@shinil1677 7 месяцев назад
ദൈവത്തിന് എന്തിനാ പൈസ. ദൈവത്തെ കച്ചവടം നടത്തരുത്. ഇതു പോലെയുള്ള കാര്യങ്ങൾ പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തിയാൽ അങ്ങനെ ഭയക്കുന്നവരല്ലാ. കാലം മാറി പാസ്റ്ററെ. പോയി ജോലി ചെയ്ത് പണം ഉണ്ടാകി ജിവിക്ക്. അപ്പോ അറിയും ജോലി ചെയ്ത് പണം ഉണ്ടാകുന്നതിന്റെ കഷ്ടപ്പാട്. ഇങ്ങനെ പ്രസംഗിക്കാൻ നല്ലാ സുഖമാണ്.
@newlifeag4902
@newlifeag4902 7 месяцев назад
ഈ പെന്തക്കോസ്തു പാസ്റ്റർ മാർ പഠിപ്പിക്കുന്നത് വലിയ ദുരുപദേശം.. ദൈവത്തിന് കൊടുക്കുക എന്നാൽ അത് പാസ്റ്റർക്ക് പണം കൊടുക്കൽ ആണെന്ന് ജനത്തെ പറഞ്ഞ് പറ്റിച്ചു ജീവിക്കുന്നവർ, ഇവർ നടത്തുന്നത് ക്രിമിനൽ കുറ്റം ആണ്,ദുഷ്ടന്മാർ, നീചന്മാർ.. എന്നാൽ ദൈവം ആരോടും അങ്ങനെ പറയുന്നില്ല,.. Bible ലും അങ്ങനെ എഴുതിയിട്ടില്ല അപ്പോസ്‌താലെന്മാരും അങ്ങനെ പഠിപ്പകുന്നില്ല.. ദാരിദ്രനെ സഹായിക്കാനാണ് പുതിയ നിയമം പഠിപ്പിക്കുന്ന്ത്, പാസ്റ്റർ മാർക്ക് Salary കൊടുക്കാമല്ലോ.. അതുപോരെ അവർക്ക് ജീവിക്കാൻ, അവനവൻ ഹൃദയത്തിൽ നിച്ചയിച്ചത് കൊടുക്കട്ടെ, എന്നാണ് bible പറയുന്നത്..
@philominaabraham7286
@philominaabraham7286 8 месяцев назад
Pastorkum. Palliyilum kooduthal avar veettil kondupokullu.
@verghesegeorge9730
@verghesegeorge9730 8 месяцев назад
Regarding dasamsam Malachi(malaghi)says chapter 3 _8 to 9 correctly said,you are shapagrsthan
@philominaabraham7286
@philominaabraham7286 8 месяцев назад
Panam undenkil kanne operation cheythal kanne kanum.
@jacobpm4301
@jacobpm4301 8 месяцев назад
ഫണ്ട് പിരിവ് പഠിച്ചു തുടങ്ങി keep it up.
@samuelp5695
@samuelp5695 8 месяцев назад
ഒര് പാസ്റ്റർക്ക് എഎത്റ പേരോട് ദശാംശം വാങ്ങാം?
@su84713
@su84713 8 месяцев назад
മിനിമം 1 ലക്ഷം പേരോട്👍👍😂😂😂
@sheelavictor8940
@sheelavictor8940 8 месяцев назад
Sahayuchathinum snehichathinum kiduthathinum oke nalla prarhibalam kitya anubhavama😂 azhayul njarazhcha 3 maikoor ake pani .pVapetra viswasikal kadindwanam cheithu kaspedua
@user-vx9zs4cc2o
@user-vx9zs4cc2o 8 месяцев назад
Easy to trick the gullible Pentecostals. There was tithe under the Old Covenant. Not a single verse supporting tithe under the New Covenant. Sam Varghese is going beyond what is written in the Scriptures. (1Cor. 4:6).
@johnkoshy3000
@johnkoshy3000 8 месяцев назад
പിന്നെ പിന്നെ kodukkanam... Mary Magdalena അല്ലെ കൊടുത്താല്‍ കൊടുത്തത്
@PaadiThuthimanamey
@PaadiThuthimanamey 7 месяцев назад
Sir Please ഈ അദ്ധ്യായം മുഴുവൻ ഇപ്പോൾ അത് ചെയ്യാൻ കഴിയുമോ? ആവർത്തനം അദ്ധ്യായം 14 22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം. 23 നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയിൽവെച്ചു തിന്നേണം. 24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ 25 അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം. 26 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം. കൊരിന്ത്യർ 2 അദ്ധ്യായം 9 7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. 9 “അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
@ebeythomas3905
@ebeythomas3905 8 месяцев назад
വാങ്ങുന്നവർക്ക് സുഖിച്ച് കഴിയാം😂
@francissebastianuzhavoor2440
@francissebastianuzhavoor2440 7 месяцев назад
വേദപുസ്തകം ആര് എഴുതിയതാണ്?
@sajjoexam8083
@sajjoexam8083 7 месяцев назад
If you want to know go and read don"t trust anyone , it clearly written there
@beenasolomen4679
@beenasolomen4679 8 месяцев назад
കൊടുക്കുന്നത് നല്ലത്, പക്ഷെ എപ്പോഴും പണം, dhasaamsathe മാത്രമേ പ്രസംഗിക്കൂ പെന്തകൊസ്റ്റ് പാസ്റ്റർസ്
@ajitnair3916
@ajitnair3916 8 месяцев назад
Onu pode poi jili cheyuka
@saniththomas1691
@saniththomas1691 8 месяцев назад
നമ്മള് കൊടകുംബോളേ പിരിച്ചു പാലാ മിഷനറിക്കെ കൊടുകാമോ ?
@sheelavictor8940
@sheelavictor8940 8 месяцев назад
Orupadu nirbandikunna patermar ethra 😂
@voice4true631
@voice4true631 7 месяцев назад
Bible ൽ പുതിയ നിയമസഭയിൽ ദശംശം എന്ന ഉപദേശം ഇല്ല... ക്രിസ്തുവിന്റെ സഭയുടെ അപ്പോസ്ഥലന്മാർ ദശംശം പിരിച്ചിട്ടില്ല.. Bible ൽ സഭക്ക് ഉള്ള ലേഖനത്തിൽ ഒന്നിൽ പോലും ദശംശം ത്തെ പറ്റി പറയുന്നില്ല.. പെൻന്തികൊസ്തു സഭകളുടെ ദശംശം പിരിവ് ഒരു ദുരുപദേശം.., ദൈവംതിന് കൊടുക്കുക എന്നാൽ pastorക്ക് കൊടുക്കുക എന്നാണ് അവർ പഠിപ്പിക്കുന്നത്.. ഇത് ഒരു കള്ള ഉപദേശം ആണ്... വിശ്വാസികളെ ഈ പാസ്റ്റർമാർ "സാമ്പത്തിക ചൂഷണം " ചെയ്ത് സുഖംമായി ജീവിക്കുന്നു.... പെൻതെകൊസ്തു ഒഴികെ മറ്റു ക്രിസ്ത്യൻ സഭകളിൽ ഈ ദശശം പിരിവ് എന്ന സാമ്പത്തിക തട്ടിപ്പ് ഇല്ല... ഈ അനീതിക്ക് എതിരെ ശബ്‌ദം ഉയർത്തുക....
@samjessy62
@samjessy62 7 месяцев назад
ഈ സന്ദേശത്തിൽ എവിടെയും പുതിയനിയമ സഭയിൽ ദശാംശം കൊടുക്കണമെന്ന് പറയുന്നില്ല
@voice4true631
@voice4true631 7 месяцев назад
@@samjessy62 Thank you.. ഈ pastor ക്ക് വചനം നല്ലവണ്ണം ഗ്രഹിക്കാൻ അറിയില്ല.... യേശു മത്തായി സുവിശേഷംത്തിൽ പറയുന്ന നീതി,. ഇയാൾ പറയും പോലെ അല്ല... അതായത് " നിങ്ങളുടെ നിതി, പരിശന്മാരെ കാളും കവിയണം" എന്ന് പറഞ്ഞത്,. ആരോട്? ഉത്തരം :- പഴയ നിയമം പ്രകാരം ഉള്ള യാഹുദനോട്.. ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ക്രൂശിൽ മരിച്ചപ്പോൾ ദേവാലയത്തിന്റ തിരശില രണ്ടായി കിറി പോയി.. ഇനി പഴയ പോലെ പുരോഹിതന് ഒരു agent work ചെയ്യാൻ പറ്റില്ല.. പുരോഹിതൻ ഇല്ലെങ്കിൽ പിന്നെ ദശംശം എവിടെ?. പുതിയ സഭ തുടങ്ങുന്നത് അപ്പോസ്ഥല പ്രവർത്തി പുസ്തകം മുതൽ ആണ്, അല്ലാതെ സുവിശേഷം പുസ്തകം മുതൽ അല്ല.... പുതിയ നിയമം സഭ യിൽ ദശശം ഇല്ല..അത് പഴയ നിയമം യാഹുദ് നോട്‌ ഉള്ള ഉപദേശം ആണ്.. കാരണം ഒരുവൻ ദശംശം കൊടുത്താൽ കൂടെ വഴിപാട് കഴിക്കേണ്ടി വരും.. വഴിപാട് എന്നാൽ അത് മൃഗം ബലി ആണ്.. അങ്ങനെ ചെയ്താൽ അത് പഴയ നിയമത്തിലേക്ക് ഉള്ള തിരിച്ചു പോക്ക് ആണ്... അതുകൊണ്ട് പുതിയ നിയമ വിശുദ്ധന്മാർ ആയ അപ്പോസ്ഥലന്മാർ ദശശം മുതലായ പഴയ ആചാരങ്ങൾ ഒന്നും എടുത്തില്ല... Pastor മാർക്ക് പോലും bible വായിച്ചു ശരിക്കുള്ള അർത്ഥം പറയാൻ അറിയില്ല എന്ന് മനസിലായില്ലേ??...
@voice4true631
@voice4true631 7 месяцев назад
@@samjessy62 പാസ്റ്റർ മാർക്ക് ശമ്പളം കൊടുക്കണം. " വേലക്കാരൻ കൂലിക്ക് യോഗ്യൻ ".. അവരുടെ duty അനുസരിച് ഉള്ള കൂലി അതാണ് ശരിയായ രീതി... അതിന് ആദ്യം എല്ലാ പെന്തക്കോസ്ത സഭ കളും, ഐക്യം പെടണം... ഓഹരി എന്നാൽ കൂലി എന്നാണ് ഇവിടെ അർത്ഥം.. Bible ൽ സങ്കിർത്തിൽ പറയുന്നു, ജ്ഞാനി ആയ സ്ത്രീ നന്നാ രാവിലെ എഴുന്നേറ്റ് തന്റെ വേലക്കാർക്ക് " ഓഹരി " കൊടുക്കുന്നു.. അല്ലാതെ ധനം മോഹിച്ചു അതിനെ പിടിച്ചു പറിക്കാൻ ഉള്ള വഴി ആക്കരുത്... വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് ഓഹരി കൊടുക്കുക പണ്ടത്തെ കാലത്ത് ഗുരു കുല സമ്പ്രദായം ആണ്.. അതിന് ശിഷ്യന്മാർ വിട്ടിൽ നിന്ന് fees ആയി കൃഷി ഫലം കൊണ്ട് കൊടുക്കും.. അതാണ് ഇവിടത്തെ ഓഹരി..
@voice4true631
@voice4true631 7 месяцев назад
​​​​​@@samjessy62 പ്രിയപ്പെട്ട pastor, സുവിശേഷ പുസ്തകത്തിൽ പറയുന്ന, " നിങ്ങളുടെ നീതി പരിശന്റെ നീതി യെ കവിയണം എന്ന വാക്യം" ഒരു പുതിയ നിയമ വിശുദ്ധനോട് യേശു പറഞ്ഞില്ല.. അത് പഴയ നിയമത്തിലെ യാഹുദനോട് മാത്രം...അന്ന് പഴയ പ്രമാണം മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു... ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ പുതിയ നിയമ സഭ തുടങ്ങിയിട്ടില്ല.. പുതിയ സഭ തുടങ്ങിയത് പരിശുദ്ധത്മാവ് എന്ന കാര്യസ്ഥൻ ഭൂമിയിൽ വന്നപ്പോൾ ആണ്... അതാണെങ്കിൽ യേശു ഭൂമിയിൽ നിന്ന് പോയ് ശേഷം ആണ്.. പിന്നെ എങ്ങനെ pastor പറഞ്ഞ കാര്യം ( പരിസന്മാരുടെ നീതി ) നമ്മെ compare ചെയുന്നത് ശരി ആകും.... ഇതിനർത്ഥം, ഈ പെന്തക്കോസ്ത പാസ്റ്റർ മാർക്ക് ഒന്നും അറിയില്ല... ചുമ്മാ എന്തെകിലും പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നു...
@georgeop5888
@georgeop5888 7 месяцев назад
താങ്കൾക്ക് നാണമാവില്ലേ ഇങ്ങനത്തെ ദുരുപദേശം പഠിപ്പിക്കാൻ. ദൈവവേല ചെയ്യുവാനും നന്മ ചെയ്യുവാനും താങ്കളെ പോലെയുള്ളവരോട് മാത്രമല്ല പറഞ്ഞിട്ടുള്ളത്. എല്ലാ ദൈവമക്കളോടും ദൈവം പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് പണ്ട് ദുരുപദേശം പറഞ്ഞ പള്ള വീർപ്പിച്ചതുപോലെ ഇപ്പോൾ ആരും വചനം അറിയാത്തവരല്ല. ഇപ്പോൾ എല്ലാവരും വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരാണ്. താങ്കളെക്കാൾ കൂടുതൽ ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് എന്തെന്ന് അറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ട് ഇതുപോലുള്ള ദുരുപദേശം നിർത്തി പണിയെടുക്കാൻ നോക്ക്. അടുത്തുള്ള വിശ്വാസിയുടെ വീട്ടിൽ ആഹാരം ഇല്ലെങ്കിലും ദൈവത്തിനു കൊടുക്ക് എന്നു പറഞ്ഞുകൊണ്ട് പള്ള വിമർശിക്കാതെ.
@voice4true631
@voice4true631 7 месяцев назад
ഈ pastor ക്ക് വചനം നല്ലവണ്ണം ഗ്രഹിക്കാൻ അറിയില്ല.... യേശു മത്തായി സുവിശേഷംത്തിൽ പറയുന്ന നീതി,. ഇയാൾ പറയും പോലെ അല്ല... അതായത് നിങ്ങളുടെ നിതി, പരിസന്മാരെ കാളും കവിയണം എന്ന് പറഞ്ഞത്,. ആരോട്? ഉത്തരം :- പഴയ നിയമം പ്രകാരം ഉള്ള യാഹുദനോട്.. ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... പുതിയ നിയമം സഭ യിൽ ദശശം ഇല്ല..അത് പഴയ നിയമം യാഹുദ് നോട്‌ ഉള്ള ഉപദേശം ആണ്.. കാരണം ഒരുവൻ ദശംശം കൊടുത്താൽ കൂടെ വഴിപാട് കഴിക്കേണ്ടി വരും.. വഴിപാട് എന്നാൽ അത് മൃഗം ബലി ആണ്.. അങ്ങനെ ചെയ്താൽ അത് പഴയ നിയമത്തിലേക്ക് ഉള്ള തിരിച്ചു പോക്ക് ആണ്... Pastor മാർക്ക് പോലും bible വായിച്ചു ശരിക്കുള്ള അർത്ഥം പറയാൻ അറിയില്ല എന്ന് മനസിലായില്ലേ??...
@voice4true631
@voice4true631 6 месяцев назад
"ദശംശം " പുതിയ നിയമത്തിൽ എവിടെ പറഞ്ഞിരിക്കുന്നു..?? പുതിയ നിയമം എന്ന് പറഞ്ഞാൽ, യേശുവിന്റെ ക്രൂശ് മരണ ബലിക്ക് ശേഷം... ഒന്ന് കാണിച്ചു താ.... പുതിയ നിയമ സഭ വന്നതിന് ശേഷം bible ൽ കാണിച്ചു താ...? കുറച്ചു അറിവ് വച്ചു ചാടല്ലേ? പുതിയ നിയമം എന്ന് മുതൽ ആണ് തുടങ്ങിയത് എന്ന് ആദ്യം പഠിച്ചിട്ട് വാ..
@mariammaabraham8436
@mariammaabraham8436 8 месяцев назад
ദശാംശം കൊടുപ്പു നിർത്താമോ എങ്കിൽ സഭയിൽ കർത്താവ് വെളിപ്പെടും ... ഇന്ന് പണത്തിന് , പദവിക്ക് , ഒന്നാമനാകാൻ , കേന്ദ്രത്തിലെ പണപ്പെട്ടിയുടെ അടുത്ത് കയറിപ്പറ്റൂക എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സഭയിലെ കൊള്ളരുതായ്മകളും കടിപിടി കൂടുന്നതും ... എന്ത് കർത്താവിൻ്റെ വേലയാണ് നടക്കുന്നത്.... ഒരു പാപി രക്ഷിക്കപ്പെടുന്നുണ്ടോ... പാവം ചില ദൈവദാസൻമാർ പരസ്യ യോഗങ്ങൾ നടത്തുന്നു...
@su84713
@su84713 8 месяцев назад
പ്രൈയ്സ് ദ ലോർഡ് ... സത്യം👍👍💯💯
@mvmv2413
@mvmv2413 7 месяцев назад
👌👌👌
@tomcmathew
@tomcmathew 7 месяцев назад
May be god is wrong sister
@user-jm6ul2ny3q
@user-jm6ul2ny3q 7 месяцев назад
ഒ൬ുവചചാൽ രണ്ടു കിട്ടും
@emmanualka1635
@emmanualka1635 8 месяцев назад
പണിയെടുക്കാൻ കഴിയാത്ത😅
@p.d.varghesparayil7883
@p.d.varghesparayil7883 7 месяцев назад
അന്ത്യ വിധിയിൽ സഹോദരന് സഹായം ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്. അല്ലാതെ പള്ളിക് കൊടുത്തിട്ടു എന്തെങ്കിലും ഗുണമുണ്ടാകുമോ
@mvmv2413
@mvmv2413 7 месяцев назад
സമച്ചാ, നീ വെറും മിടുക്കനല്ല മിടുക്കനാണ്. എല്ലാ പ്രശ്നങ്ങളും നീ പരിഹരിച്ചു, ഇനി ദശംശം എന്ന ഒറ്റക്കാര്യം മാത്രമല്ലേ ലോകത്തുള്ളൂ, പരിഹരിക്കാൻ? കൊള്ളാം. നീ അതി ബുദ്ധിമനായ, പരിഹാരക്കാരൻ ആയതിനാൽ ഒരു കാര്യം പറഞ്ഞു തരാം. പത്തിൽ ഒന്ന് അഥവാ ദശാശം(1/10) ഇത്തിരി കൂടുതൽ അല്ലേ വിശ്വസികൾക്, കടുപ്പവം? അതങ്ങ് പകുതി ആക്കിയാലോ? അതായത്, അഞ്ചിൽ ഒന്ന്. (1/5). അപ്പോൾ ഇനി അഞ്ചിൽ ഒന്ന് കൊണ്ടു വന്നാൽ മതി എന്ന് ഉപദേശം ഇറക്കുക. നിന്റെ മൊണ്ണ വിശ്വസികൾക് സന്തോഷം ആവാതിരിക്കില്ല. 😅സംശയം ഉണ്ടെങ്കിൽ 'പത്തും ഗുസ്തി' pg വർഗീസ് നോട് ചോദിക്കുക. അവൻ ലില്ലിയോട് ചോദിച്ചു പറഞ്ഞു തരും? അപ്പോൾ നമുക്ക് അഞ്ചിൽ ഒന്ന് മതി. എന്താ. യേത്? 😂😂😂 അപാര പുത്തി ആണല്ലോ അപ്പോൾ സാമച്ചന്. കരവാളൂർ വഴി പോകരുത്. പുത്തി വീർത്താലോ? 😍 കാട്ടാക്കട കഞ്ഞി വ്യാജ എഞ്ചിനീയർ സുരേഷിനെ വേണമെങ്കിൽ കൂട്ടിക്കോ. യേത്.... 😍😍😍 M വര്ഗീസ്
@Alex-sy4fy
@Alex-sy4fy 7 месяцев назад
M വര്ഗീസ് ഏതു സ്‌കൂളിലാ പഠിച്ചേ? പെട്ടെന്ന് ചെന്ന് കൊടുത്ത കാശു തിരിച്ചുമേടിക്കു. ഒന്നിൽ പത്തിന്റെ പകുതി ഒന്നിൽ അഞ്ചു എന്ന് ഒരു പൊതു സ്ഥലത്തു വന്നു വിളിച്ചു പറയാൻ ഉള്ള ആ തൊലിക്കട്ടി ഉണ്ടല്ലോ, ഹോ! അപാരം
@voice4true631
@voice4true631 7 месяцев назад
ചില pastor മാർ പണം പിരിക്കാൻ അനന്ന്യസിന്റ കഥ പറഞ്ഞു പേടിപ്പിക്കും... അനന്യസിന്റ കാര്യം പേടിക്കേണ്ട കാര്യം ഇല്ല, സത്യം എന്താണ് ?. പരിശുദ്ധആത്മാവ് ആരെയും കൊല്ലില്ല, ഇതുവരെ ആരെയും കൊന്നിട്ടില്ല.. പിന്നെ പത്രോസ് ആൾക്കാരെ തട്ടിയിട്ടുണ്ടാകും കാരണം പുള്ളി പണ്ട് ഗുണ്ട ആയിരുന്ന ആൾ ആണ്... അനന്ന്യസിനെ കൊന്നത് ആ പത്രോസ് ഉം, അയാളുടെ ഗുണ്ടകളും... പുറകിൽ നിന്ന് വന്ന അയാളുടെ ഭാര്യ പേടിച് ബോധം പോയതാ, അവരെയും പത്രോസിന്റ ഗുണ്ടകൾ കൊന്നു.. എന്നിട്ട് നല്ലവനായ, ഇതു വരെ ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത പരിശുദ്ധത്മാവിന്റ പേരിൽ ആ കൊലപാതകം കഥ കെട്ടി വയ്ക്കുന്നു....
@voice4true631
@voice4true631 7 месяцев назад
പ്രിയപ്പെട്ട pastor, സുവിശേഷത്തിൽ പറയുന്ന, "നിങ്ങളുടെ നീതി പരിശന്റ് നീതിയെ കവിയണം " എന്ന വാക്യം ഒരു പുതിയ നിയമ വിശുദ്ധനോട് യേശു പറഞ്ഞില്ല.. അത് പഴയ നിയമത്തിലെ യാഹുദനോട് മാത്രം... ദൈവത്തിന്റെ Plan A :- ----------------------------------- യേശു വന്നത് ജൂതനെ രക്ഷിക്കാൻ ആണ്, യേശു ജനിച്ചത് യെറുസലേം പട്ടണത്തിൽ, ജീവിച്ചത് മുഴുവൻ ഈസ്രായേൽ എന്ന നാട്ടിൽ മാത്രം... അപ്പോൾ അവിടെ കുടിയിരുന്ന ജനം മുഴുവൻ യാഹുദാ മതത്തിലെ ജൂത ആളുകൾ ആണ്,. ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ പുതിയ നിയമ സഭ തുടങ്ങിയിട്ടില്ല.. ആ ജൂതൻ മാർ ഇന്നും യേശുവിനെ അംഗീകരിക്കാൻ തയാർ അല്ല. അവര്ക് ക്രിസ്ത്യണികളെ പുച്ഛം ആണ്... ദൈവത്തിന്റെ Plan B:- ---------------------------------- ജൂതൻ യേശു വിനെ അനുസരിച്ചില്ല, പിന്നെ ജാതികൾക്ക് "രക്ഷ" വന്നു ചേർന്നത് ... പുതിയ സഭ തുടങ്ങിയത് പരിശുദ്ധത്മാവ് എന്ന കാര്യസ്ഥൻ ഭൂമിയിൽ വന്നപ്പോൾ ആണ്... അതാണെങ്കിൽ യേശു ഭൂമിയിൽ നിന്ന് പോയ് ശേഷം ആണ്.. പുതിയ സഭ തുടങ്ങുന്നത് അപ്പോസ്ഥല പ്രവർത്തി പുസ്തകം മുതൽ ആണ്, അല്ലാതെ സുവിശേഷം പുസ്തകം മുതൽ അല്ല... ഒരു സഭയും, ക്രിസ്ത്യാനിയും അനുസരിക്കേണ്ടത് അപ്പോസ്ഥലന്മാരുടെ ഉപദേശം ആണ്. അങ്ങനെയെങ്കിൽ ഈ അപ്പോസ്ഥലന്മാർ ദശംശം പിരിച്ചതായി ഈ ലോകത്തിലെ ഏതെങ്കിലും ഒരു പെൻതെകൊസ്തു പാസ്റ്റർക്ക് തെളിയിക്കാൻ പറ്റുമോ..? പിന്നെ പാസ്റ്റർ പറയുന്നു, പഴയ നിയമം അനുസരിച് ദശശം കൊടുക്കാതെ ഇവിടെ ഇരിക്കുന്നവൻ എല്ലാം കള്ളൻ ആണെന്ന്... ഇവിടെ നിങ്ങളുടെ മുന്നിൽ കുടിയിരിക്കുന്നത് യാഹുദ് ജനത അല്ല, പിന്നെ ജാതികൾ ആണ്... ഈ ജാതികൾ ആരാണ്? പണ്ട് യാഹുദനോട് യുദ്ധം ചെയ്തിരുന്ന ആ ഫേലിസ്ത്യർ, ഹിത്യർ, മൊബാബിയർ എന്നിവരുടെ പിൻതലമുറ അല്ലേ? യാഹുദന്റ നിയമം ജാതികൾക്ക് ബാധകം അല്ല... പിന്നെ എങ്ങനെ pastor പറഞ്ഞ കാര്യം ( പരിസന്മാരുടെ നീതി ) നമ്മെ compare ചെയുന്നത് ശരി ആകും.... ഇതിനർത്ഥം, ഈ പെന്തക്കോസ്ത പാസ്റ്റർ മാർക്ക് ഒന്നും അറിയില്ല... ചുമ്മാ എന്തെകിലും പറഞ്ഞു വിശ്വാസികളെ പറ്റിക്കുന്നു...
@koshycherian6244
@koshycherian6244 8 месяцев назад
നീ എത്ര കൊടുക്കും
@philipgeorge3695
@philipgeorge3695 8 месяцев назад
പൌലോസ് പറയുന്നു. യേശുകൃസ്തുവിന്റെ നാമത്തിൽ സ്റ്റാനം പെടെ മെന്ന് : യേശു പറയുന്നു പിതാവിന്റെയും പുത ന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്റ്റാനം പെടെണമെന്ന് എല്ലാവരും യേശു പറയുന്നത് കേൾകുന്നു.. എന്നാൽ പെലോസ് പഠിപ്പിക്കുന്നു. വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഗരി കൊടുക്കണമെന്ന് ? എന്നാൽ യേശു പഠിപ്പിക്കുന്നു. എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നവൻ വിശക്കുന്നവന് ആഹാരം വസ്ത്രം സംരക്ഷണം. രോഗത്തിൽ കിടക്കുന്നവനെ കാണുക.. എന്നാൽ യേശുവിനെ കാണാം. മാമോനെ സ് േനഹിക്കരുത്. മിനിന്റെ വായിൽ നിന്നു ദഹ്മ പണം എടുത്തവനെ സേവിക്കുന്ന നമ്മൾ മനുഷ്യനെ ചുഷണം ചെയ്യുന്നതിൽ പാസ്റ്റർ ന്മാർ അതിവ സജീവം.
@su84713
@su84713 8 месяцев назад
നമ്മൾക്ക് യേശു പറഞ്ഞത് മാത്രം ചെയ്താൽ മതി👍👍
@sanjusanju81
@sanjusanju81 7 месяцев назад
@@su84713 എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു(ദൈവാലയത്തിലേക്കു )കൊണ്ടുവരുവിൻ(മലാഖി 3:10) കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരെ നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പാ, ജീരകം, ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ച് കളകയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കയും വേണം.'' മത്താ. 23:23. യേശുപോലും ദശാശം നൽകുന്നത് തെറ്റായി പറയുന്നില്ല. ബൈബിൾ പറയുന്ന വാക്യം എല്ലാം ദൈവം പറയുന്നതാണ് അതിൽ പൗലോസ് പറഞ്ഞു യേശു പറഞ്ഞു എന്നില്ല, പൗലോസ് പറയുന്നതും ദൈവാത്മാവിന്റെ സഹായത്താൽ ആണ് 🙂
@voice4true631
@voice4true631 7 месяцев назад
​ ഈ pastor ക്ക് വചനം നല്ലവണ്ണം ഗ്രഹിക്കാൻ അറിയില്ല.... യേശു മത്തായി സുവിശേഷംത്തിൽ പറയുന്ന നീതി,. ഇയാൾ പറയും പോലെ അല്ല... അതായത് നിങ്ങളുടെ നിതി, പരിസന്മാരെ കാളും കവിയണം എന്ന് പറഞ്ഞത്,. ആരോട്? ഉത്തരം :- പഴയ നിയമം പ്രകാരം ഉള്ള യാഹുദനോട്.. ആ സമയം പുതിയ നിയമം സ്ഥാപിക്കപ്പെട്ടിട്ടില്ല... കാരണം ആ നേരം യേശു ക്രൂശിൽ മരിച്ചിട്ടില്ല.. യേശു ക്രൂശിൽ മരിച്ചു യാഗം ആയ ശേഷം മാത്രമേ, " പുതിയ നിയമ സഭ " ഉടലെടുത്തുള്ളൂ... പുതിയ നിയമം സഭ യിൽ ദശശം ഇല്ല..അത് പഴയ നിയമം യാഹുദ് നോട്‌ ഉള്ള ഉപദേശം ആണ്.. കാരണം ഒരുവൻ ദശംശം കൊടുത്താൽ കൂടെ വഴിപാട് കഴിക്കേണ്ടി വരും.. വഴിപാട് എന്നാൽ അത് മൃഗം ബലി ആണ്.. അങ്ങനെ ചെയ്താൽ അത് പഴയ നിയമത്തിലേക്ക് ഉള്ള തിരിച്ചു പോക്ക് ആണ്... Pastor മാർക്ക് പോലും bible വായിച്ചു ശരിക്കുള്ള അർത്ഥം പറയാൻ അറിയില്ല എന്ന് മനസിലായില്ലേ??...
@sanjusanju81
@sanjusanju81 7 месяцев назад
@@voice4true631ബൈബിൾ വായിക്കാത്ത താൻ പറയുന്നതാണ് മണ്ടത്തരം പുതിയനിയമവും ഓഹരി നൽകാൻ തന്നെയാണ് പഠിപ്പിക്കുന്നത്, സ്വമനസാൽ നൽകുന്നവനെ ദൈവം അനുഗ്രഹിക്കും. സഭ എന്ന് പറയുമ്പോ അതിൽ നമ്മളും പങ്കാളികൾ ആണ്, സഭക്ക് ആവശ്യമായ എല്ലാത്തിനും സഭ വിശ്വാസികൾ ഓഹരി നൽകുന്നതിൽ യാതൊരു തെറ്റുമില്ല. സഭയിലെ സുവിശേഷകൻ , സുവിശേഷത്താൽ ഉപജീവിക്കണം എന്ന് വചനം പറയുന്നു, അല്ലെങ്കിൽ പിന്നേ ഈ വചനത്തിന്റെയൊക്കെ അർത്ഥം എന്താണ്? വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.(ഗലാത്യർ 6:6) : അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു2(കൊരിന്ത്യർ 9:7) ദൈവാലയ കര്‍മ്മം നടത്തുന്നവര്‍ ദൈവാലയം കൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ? അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം എന്ന് കല്പിച്ചിരിക്കുന്നു.'' 1 കൊരി. 9:13-14.
@su84713
@su84713 7 месяцев назад
@@voice4true631 ഇത് തന്നെയാ എന്റെം അഭിപ്രായം👍👍👌👌
@danielalves7336
@danielalves7336 7 месяцев назад
ബ്രദർ എന്താ ഉദ്ദേശിക്കുന്നത് ബൈബിൾ പറഞ്ഞിരിക്കുന്നത് പാവങ്ങൾക്ക് കൊടുക്കാനാണ്, james 2: 14-17 ആത്മാക്കൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് ദശാംശത്തിന്റെ പേരിലാണ്.
@anniejoseph5660
@anniejoseph5660 8 месяцев назад
Amen
@JJ-fp6mj
@JJ-fp6mj 7 месяцев назад
Amen
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 1,7 млн
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 489 тыс.