Тёмный

'സമരമറിയാതെ ടെസ്റ്റിനെത്തി, ഡേറ്റ് ക്യാൻസലായെന്ന് ഉദ്യോ​ഗസ്ഥർ' | Driving Test 

REPORTER LIVE
Подписаться 2,7 млн
Просмотров 6 тыс.
50% 1

'സമരമറിയാതെ ടെസ്റ്റിനെത്തി, ഡേറ്റ് ക്യാൻസലായെന്ന് ഉദ്യോ​ഗസ്ഥർ'; നിങ്ങൾക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ | Driving Licence | Driving Test
#drivingtest #drivinglicence #drivingschool #kbganeshkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@Sajinmohan
@Sajinmohan 4 месяца назад
പാവം ചെക്കൻ, അവനോട് ഡ്രൈവിംഗ് സ്കൂൾ കാര് പറഞ്ഞത് ശരിയായില്ല, ഇവരുടെ സമരത്തിന് സമയത്തിന് വിലയുള്ളവര് കാത്ത് നിക്കണം എന്നുണ്ടോ
@RMedia313
@RMedia313 4 месяца назад
എനിക്കും മെയ് 15 ന് കിട്ടിയിരുന്നു അത് ക്യാൻസൽ ആയി ഒരു പ്രവാസിയായ എനിക്ക് എൻ്റെ അവധി കഴിഞ്ഞു എന്ത് ചെയ്യാൻ നാടിനോട് വെറുപ്പ് തോന്നുന്നു......
@kannankollam1711
@kannankollam1711 4 месяца назад
ഗൾഫ് മോഡൽ ആകുമ്പോൾ രണ്ടുവർഷം കാത്തിരിക്കണം പോയി നല്ലതുപോലെ പഠിക്ക് ഡ്രൈവിംഗ് പഠിക്ക് എന്നാൽ മാത്രമേ ലൈസൻസ് കിട്ടുമോ ഗൾഫ് രാജ്യങ്ങളിൽ അങ്ങനെയാണ്
@wildthoughts9602
@wildthoughts9602 4 месяца назад
ഏതു ഗൾഫ് രാജ്യത്താണ് പൈസ വാങ്ങിവെച്ചു ടെസ്റ്റിന് ഡേറ്റ് കൊട്ക്കാതെ ഇരിക്കുന്നത്, ഏതു ഗൾഫ് രാജ്യത്തും ടെസ്റ്റിന് ഡേറ്റ് തരും ഫെയിൽ ആവുന്നവർ പിന്നെയും പൈസ കൊടുത്തു പഠിക്കണം. അങ്ങനെ ഫെയിൽ ആയി ഫെയിൽ ആയി രണ്ടും മൂന്നും വർഷം ഒക്കെ കാത്തിരിക്കേണ്ടി വരും, അല്ലാതെ ടെസ്റ്റിന് ഡേറ്റ് കൊടുക്കാതെ പൈസയും വാങ്ങിവെച്ചു ജനങ്ങളെ പറ്റിക്കാറില്ല ഒരു ഗൾഫ് രാജ്യവും, ഒരു യൂറോപ്പ് രാജ്യവും
@shameemutteripm7400
@shameemutteripm7400 4 месяца назад
എല്ലാം നല്ലതിന് ആണ് മക്കളെ
@jisachemmanoor1
@jisachemmanoor1 4 месяца назад
samaram karanam date engana cancel ava? athayath samaram nadathyal govt order cancel avo
@Loveroslyriver3919
@Loveroslyriver3919 4 месяца назад
ആ കണ്ണട വെച്ച മാമൻ 😂നല്ലോണം ഒരുങ്ങി വന്നേക്കുന്നല്ലോ....സമരം ഉണ്ടെന്ന് അറിയാതെ വന്നു പോയതാ പാവം😂😂😂
@vandeepcheral
@vandeepcheral 4 месяца назад
Ennnaalum ni famous aayille 😊
@gopakumar00
@gopakumar00 4 месяца назад
ഡ്രൈവിംഗ്‌ ടെസ്റ്റിനു് സ്കൂളുകളുടെ ആവശ്യമില്ല. കേരളത്തിൽ മാത്രമേയുള്ളു ഇത്തരം തന്തയില്ലായ്മ. ഓൺ ലയിനായി ടെസ്റ്റിനു് അപ്പോീമന്റ്‌ എടുക്കുക, ഫീസ്‌ അടയ്ക്കുക, ഫോട്ടൊയും ആധാറും അപ്ലോഡു ചെയ്യുക. ടെസ്റ്റിനു് അട്ടെന്റു ചെയ്യാൻ പോകുമ്പോൾ കാറുംകൊണ്ടു പോകുക, കാഴ ടെസ്റ്റിനു് ഓഫീസ്സറെ കാണുക, ഒരു നമസ്കാരം ആവശ്യമെങ്കിൽ നടത്തി പോരുക. ലൈസൻസ്‌ വീട്ടിൽ വരും.
@sreerajs8694
@sreerajs8694 4 месяца назад
Enthinu okke anuu avar samaram cheyyan sir arinjarunnoo .....chumma irunnu koneshan um corporate kal kum sthuthi padallummmmm
@carloff8446
@carloff8446 4 месяца назад
എല്ലാവർക്കും കാർ ഉണ്ടാവണമെന്നുന്നുണ്ടോ... കാർ കൊണ്ടോയി കാണിച്ചാൽ ടെസ്റ്റ്‌ പാസാവോ... ഓടിച്ചു കാണിക്കണ്ടേ.... അതിനു പഠിക്കാൻ ആണ് ഡ്രൈവിംഗ് സ്കൂൾ..... ഇനിയുള്ള കുട്ടികൾ സ്കൂളിൽ പോവാതെ യൂട്യൂബിൽ നോക്കി പഠിച്ചാൽ മതി എന്ന് പറയുന്ന പോലെയുണ്ടല്ലോ ഇത്.... Sslc, plustwo ഒക്കെ ഇങ്ങനെ പഠിച്ചാൽ മതിയല്ലോ.....😅ഓരോ കമന്റും കൊണ്ട് വരും
@JJkmn487
@JJkmn487 4 месяца назад
😀, അപ്പോൾ h ഉം റോഡ് ടെസ്റ്റും എടുക്കണ്ടേ, അതു ആരു, എവിടെ എടുത്തു പഠിപ്പിക്കും?
@JJkmn487
@JJkmn487 4 месяца назад
@@carloff8446, വിവരക്കേടിന്റെ അങ്ങേയറ്റമാണ് പുള്ളി പറയുന്നത്
@gopakumar00
@gopakumar00 4 месяца назад
നിങ്ങൾക്കു സൈക്കിൾ അറിയില്ലേ ? ഒരു 40 കി മി വേഗം സൈക്കിളിനു കിട്ടും. എന്നാൽ പഠിക്കാതെയാരും 40 കി മി യിൽ ഓടിക്കാൻ ധൈര്യപ്പെടില്ല. അതേ റൂളു തന്നെയാണു് മറ്റു വാഹനങ്ങളുടെ കാര്യത്തിലും. പിന്നെ മാസ്‌ കൂടുതലുള്ളതുകൊണ്ട്‌ നടയാത്രക്കാരനു സംരക്ഷണം കൊടുക്കുവാനാണു് ലൈസൻസ്‌ ഏർപ്പെടുത്തിയത്‌. ലൈസൻസ്‌ ഇല്ലാത്തവൻ അവനവന്റെ റിസ്കിൽ വാഹനം ഓടിക്കുക, ചിലപ്പോൾ നരഹത്യ വരെയാകും, അപകടത്തിൽ ഇൻസുറൻസു പരിരക്ഷയുമില്ല, കുത്തുപാളയെടുക്കും.
Далее