Тёмный

സമസ്തയുടെ ലക്ഷ്യം മറന്നുപോവരുത് : ഉമർ ഫൈസി മുക്കം 

TRUE PATH
Подписаться 114 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@AbdulGhani-it6mw
@AbdulGhani-it6mw 7 дней назад
രാഷ്ട്രീയ അന്ധത ബാധിച്ച സുഹാബികൾക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത എന്നാൽ സത്യസന്ധമായ ചിന്തോദ്ദീപകമായ വാക്കുകൾ
@umardharimi5427
@umardharimi5427 7 дней назад
ഉസ്താദ് എന്നും ആവേശം
@statusworld-wo8ob
@statusworld-wo8ob 7 дней назад
100 % സത്യം
@abdulgafoorbaqavi7288
@abdulgafoorbaqavi7288 7 дней назад
ഉസ്താദിൻ്റെ വാക്കുകളിൽ ചിന്തിക്കുന്നവർക്ക് പാഠം ഉണ്ട്
@muhammedabdurasheed3323
@muhammedabdurasheed3323 7 дней назад
സമസ്തയുടെ ധീര ശബ്ദം
@riazpk09
@riazpk09 7 дней назад
ഈ ശബ്ദം തടുക്കാനാവില്ല ,,,പടവാൾ ..ഉമർ ഉസ്താദ്
@mishal1744
@mishal1744 7 дней назад
Communist Ummer
@MuhammedaliNarakkatt
@MuhammedaliNarakkatt 4 дня назад
ജൂത കൂട്ടായ്മ​@@mishal1744
@shamseerkavungathodi9112
@shamseerkavungathodi9112 7 дней назад
ماشاءاللہ 100 % സത്യം
@ShammasShammas-x2c
@ShammasShammas-x2c 4 дня назад
Good ❤
@unalatheef7770
@unalatheef7770 7 дней назад
രണ്ട് term ലീഗിന് അധികാരം illathe😂 ആയപ്പോ ചില ആളുകൾക്ക് കടി ഇളകി അത്ര യൊള്ളു കാര്യം
@trmuhammed7961
@trmuhammed7961 6 дней назад
ബഹുമാനപെട്ട താങ്കളും മറക്കരുെതേ .
@muhammadashikcchangan8619
@muhammadashikcchangan8619 7 дней назад
❤❤❤
@ark6035
@ark6035 4 дня назад
സമസ്ത ഇപ്പോൾ എത്ര ഗ്രൂപ്പായി സംസ്ഥാന Ap സമസ്ത ശജറ സമസ്ത ലീഗ് സമസ്ത ഉമർഫെസി ഇതിൽ ഒന്നിലും പെടാത്ത ആളല്ലെ
@mohsinsalih3372
@mohsinsalih3372 7 дней назад
കമ്മ്യൂണിസം വന്നപ്പോൾ സമസ്ത ഉണ്ടായില്ല അല്ലാഹു എല്ലാ ഇസ്ലാം മതം ശരിയല്ല എന്ന് പറഞ്ഞപ്പോഴും സമസ്ത ഉണ്ടാവേണ്ട ആവശ്യമുണ്ടായില്ല പരിശുദ്ധ ഖുർആനും ഹദീസും ആണ് നമ്മുടെ പ്രമാണം എന്ന് പറഞ്ഞപ്പോൾ സമസ്ത ഉണ്ടാക്കേണ്ടിവന്നു അല്ലാഹുവല്ലാത്ത ആളുകളോട് പ്രാർത്ഥിക്കുന്ന വൃത്തികെട്ട സമൂഹം ഉണ്ടായപ്പോൾ അല്ലാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടത് എന്ന് പറയുന്നവർ വന്നപ്പോൾ സമസ്ത ഉണ്ടാക്കേണ്ടി വന്നു ഇസ്ലാം പരിചയപ്പെടുത്താത്ത കുത്ത് റാത്തീബും റാത്തീബും മൗലൂദും ഇസ്ലാമികം അല്ല എന്ന് പറഞ്ഞപ്പോഴും സമസ്ത ഉണ്ടാക്കേണ്ടി വന്നു കബർ കെട്ടി ഉയർത്തരുത് അത് ഇസ്ലാമിന് വിരുദ്ധമാണ് എന്നുപറയാൻ തൗഹീദിന്റെ കക്ഷികൾ വന്നപ്പോൾ അപ്പോഴും സമസ്ത ഉണ്ടാക്കേണ്ടി വന്നു. ഖബറിലേക്കുള്ള ദൂരം കുറഞ്ഞു വരുമ്പോൾ കാക്കമാർ പടുകിഴവന്മാർ കളവു പറഞ്ഞു കൊണ്ടേയിരിക്കുന്നു
@Asl41516
@Asl41516 7 дней назад
@@mohsinsalih3372 തൗഹീദ് ൻ്റെ കക്ഷികൾ എന്ന് വേഗം മനസീലാകിയല്ലോ.... ഇബാദത്ത് കണ്ടിട്ടാണോ ...ചരിത്രം പഠിക്കാത്ത പ്രശ്നമാണ്. ഈ കക്ഷികൾക്ക് മുന്നെ വന്നവർക്കും ഇബദത്തിന്ന് ഒരു കുറവുമില്ല. ഒന്നും വേണ്ട ...ഒരാളുടെ അവസാനം നോക്കിയാണ് അയാളെ വിലയിരുത്തേണ്ടത്. ശഹാദത്ത് കലിമ പരസ്യമായി ചൊല്ലി മരണപ്പെട്ട ഏതെങ്കിലും ഒരു നേതാവുണ്ടോ കാണിക്കാൻ..... തൗഹീദിലാണെന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കി എന്ന് കൂടെ പറയുക...കിത്താബ് തൗഹീദ് എന്ന് പേരിട്ടത് കൊണ്ടാണോ...വ്യക്തമാക്കുക
@Asl41516
@Asl41516 7 дней назад
തൗഹീദിൻ്റെ കക്ഷികളെ മനസ്സിലാക്കിയ മാനദണ്ഡം എന്താണ്....ഇബാദത്ത് നോക്കിയാണോ...ഇതിന് മുമ്പ് വന്ന ഖവാരിജുകൾ പോലെ ഉള്ളവർക്ക് ഒന്നും ഇബാദത്ത് n ഒരു കുറവുമില്ല... ഒരാളുടെ അവസാനം നോക്കിയാണ് അവരെ വിലയിരുത്തേണ്ടത്. ശഹാദത്ത് കലിമ പരസ്യമായി ഉച്ചരിച്ച് മരിച്ച ഒരു നേതാവിനെ കാണിക്കാനുണ്ടോ... അല്ലാതെ കിത്താബ് തൗഹീദ് എന്ന് പേരിട്ടത് കൊണ്ട് ആണോ തൗഹീദിൻ്റെ കക്ഷികൾ എന്ന് പറഞ്ഞത്.
@hussainyemkey7370
@hussainyemkey7370 7 дней назад
വഹാബികൾ ഇസ്ലാമിന്റെ ഖുർആൻ കൊണ്ട് കളിച്ചപ്പോൾ വഹാബി തീട്ടങ്ങളെ എതിർക്കാൻവേണ്ടി.... വഹാബി എന്ന് പറഞ്ഞാൽ ന രണത്തിലേക്ക്...
@siddiqueparambil
@siddiqueparambil 7 дней назад
@@mohsinsalih3372,;
@hashirsainudheen3682
@hashirsainudheen3682 7 дней назад
❤❤❤👌👌👌🌹🌹🌹
@riyaspulikkal7628
@riyaspulikkal7628 8 дней назад
👍👍❤
@abdullak9598
@abdullak9598 8 дней назад
@unalatheef7770
@unalatheef7770 7 дней назад
ഏത് സമസ്ത യാണ് ഇപ്പൊ ഒറിജിനൽ ap ആണോ ek വിഭാഗം ആണോ അതോ സംസ്ഥാനയോ ദക്ഷിണ കേരളയോ
@hamzasaquafi4388
@hamzasaquafi4388 7 дней назад
ആദർശവും വിശ്വാസവും മൂന്നും ഒന്നുതന്നെയാണ് Bro മൂന്നും ✅
@wonder_videos
@wonder_videos 7 дней назад
@@unalatheef7770 എല്ലാം സുന്നത് ജമാഅത് 👍👍👍
@Raufptb36Rauf
@Raufptb36Rauf 7 дней назад
Athu etha parayanda avashyam illa ellavarkumariyaam shamsul ulama marikkuvolam Jan secratary aaya samasthayanu urujinal samastha
@kunhalandevathiyal73
@kunhalandevathiyal73 6 дней назад
Ee ummer faisy perumpottan thanne
@thengilakathsadaath4882
@thengilakathsadaath4882 7 дней назад
കാലം കാന്തപുരത്തെ ശരി വെക്കുന്നു
@sulaimanva1630
@sulaimanva1630 7 дней назад
അല്ലാഹുവിൽ ശരണം. മുദബ്ബിറുൽ ആലം, വാദം പറയുന്നവരിൽ കാന്തപ്പന്റെ ശർ റിൽ നിന്നും രക്ഷ.
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 7 дней назад
തമാശ
@sulaimanva1630
@sulaimanva1630 7 дней назад
@@thengilakathsadaath4882 കാന്തപുരത്തിനു വേറെ വഴിയില്ല, ഇയാൾ എന്താ പറയുന്നത്, അതാണ് ഇവരുടെ സുന്നി. മറുത്തു ഒരാളും മിണ്ടുകയില്ല, പിന്നേ കുറേ തക്ബീർ തൊഴിലാളികളും. ആരും അഭിപ്രായം പറയാനോ, വഷളത്തരം പറയുമ്പോൾ തിരുത്താനോ ശ്രമിക്കാറില്ല. അരുത് എന്നു പറഞ്ഞ ഒരു സംഭവം ചൂണ്ടിക്കാണിക്കാൻ കഴിയുമോ. ഇങ്ങനെ ആസ്വദിക്കുക.
@siddiqueparambil
@siddiqueparambil 7 дней назад
എപി ഗ്രൂപ്പ് ഫിത്ന മാത്രം
@hyderali9367
@hyderali9367 7 дней назад
ഇവിടെ എന്ത് സംഭവിച്ചാലും വിവരവും, തലച്ചോറും ഉള്ളവർ ഒരിക്കലും കാന്തപുരത്തെ ശെരി വെക്കില്ല.... Ok
@ashrafckashrafck453
@ashrafckashrafck453 7 дней назад
തെരഞ്ഞടുപ്പ് അടുത്തിറ്റുണ്ട് അതിൻ്റെ ലക്ഷണമാണ്
@aboobacker9860
@aboobacker9860 8 часов назад
അള്ളാഹുവിൻ്റെ വലിയായ നൂരിഷാതങ്ങളെ എതിർത്ത സമസ്ഥ പിന്നെ എന്താകും എന്നാണ് നിങ്ങൾ കരുതിയത് നൂരിഷാ തങ്ങൾ അഹല് ബെത്തല്ലേ ഇതൊക്കെ നിങ്ങൾ മറന്നു കാണും അള്ളാഹു നിങ്ങളെ വെറുതെവിടുമെന്ന് കരുതിയോ?
@muhammadpkmuhammedpk2244
@muhammadpkmuhammedpk2244 7 дней назад
ഇത് തന്നെയല്ലേ മുമ്പ് എ പി പറഞ്ഞതും
@hussainyemkey7370
@hussainyemkey7370 7 дней назад
@@muhammadpkmuhammedpk2244 ap ശംസുൽ ഉലമ അകറ്റി നിർത്തിയ ആളാണ് 😂
@mohammedsaifudhin3069
@mohammedsaifudhin3069 6 дней назад
സമസ്തയുടെ ലക്ഷ്യം കേട്ടല്ലോ എല്ലാരും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്ന് പറയുന്നവരെ എതിർക്കാൻ വന്നവരാണ് എന്ന്... ഇപ്പോൾ ഇവർ ആരാണെന്ന് മനസ്സിലായല്ലോ എല്ലാർകും
@AbubakkarAbubakkar-nd5gk
@AbubakkarAbubakkar-nd5gk 6 дней назад
Umer faizy paranjath sathyamanu.
@aboobackeraboobacker4643
@aboobackeraboobacker4643 7 дней назад
ശത്രുവിന്റെ ശത്രു മിത്രം😅
@alavikalattingal4208
@alavikalattingal4208 7 дней назад
അല്ല സഗാവേ പള്ളി അടുത്ത് ഉള്ളപ്പോൾ cpim സ്റ്റേജിൽ നമസ്കരിച്ച വിധി, CM പടച്ചോനാണ് എന്ന വാദം, നല്ലത് ച്യ്തവർക്കു സ്വർഗം kt ജലീൽ,ഏതാടാ നിങ്ങളെ ഇബ്രാഹികാസ്മി, അമ്പലത്തിൽ സന്ദർശനം നടത്തി സാധിക്കലി തങ്ങൾ, ഇതിനൊന്നും കാണാത്തആവേശം പുസ്തക പ്രകാശനത്തിന് കാണുന്നു ok നിന്റെ മക്കളുടെ മരുമക്കളുടെ പ്രസവത്തിനു എത്ര പിഞ്ഞാണം എഴുതി കുടിച്ചിട്ടുണ്ട് മോനേ? പൊന്നാനി ഓർമ്മയുണ്ടോ സാജ റേ ലാൽസലാം
@aboobackersidheeque6752
@aboobackersidheeque6752 6 дней назад
സമസ്തയുടെ ലക്ഷ്യം കമ്മ്യൂണിസം വളർത്തൽ ആണോ
@nazarbhai2633
@nazarbhai2633 7 дней назад
നിരീശ്വര വാദികൾക്കുവേണ്ടി കുഴലൂതുന്ന സഗാവ്. 🤣
@mohydenmohy8585
@mohydenmohy8585 7 дней назад
C PMന്റെ സ്റ്റേജിൽ നമസ്കരിച്ചാൽ അതിന്റെ വിധി എന്താന്ന്
@TRUEPATH
@TRUEPATH 7 дней назад
ശുദ്ധിയുള്ള സ്ഥലത്ത് ആർക്കും നിസ്കരിക്കാം... പിന്നീട് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ നടന്ന നിസ്കാരം ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണ്
@Mttworld-tech-trick
@Mttworld-tech-trick 7 дней назад
സഹീഹ്
@sinansahal6533
@sinansahal6533 6 дней назад
സമയം ആയാൽ നിർബദ്ധം
@kunhalandevathiyal73
@kunhalandevathiyal73 6 дней назад
Samastha pottanmar piyacha kachi ennurappayi
@muhammadkunhi.a8669
@muhammadkunhi.a8669 7 дней назад
എന്ത് വന്നാലും ഖബർ വ്യവസായം ചുണ്ണിയുടെ ബെരുമാനംആണ് അത് മുട്ടിക്കരുത്
@MidlajVava-q3y
@MidlajVava-q3y 7 дней назад
എന്ന് വഹാബി 🤭
@MidlajVava-q3y
@MidlajVava-q3y 7 дней назад
വഹാബി 😂
@thengilakathsadaath4882
@thengilakathsadaath4882 7 дней назад
എന്ന് സൗദിയിൽ മക്ബറകൾ തകർത്ത് പച്ച ഖുബ്ബ തകർക്കാൻ കഴിയാത്ത ചലപി 😂
@Ismail.Valiyakath.
@Ismail.Valiyakath. 7 дней назад
Ahlu Sunna Ambalathil Poyi Pooja Cheith Paayasavum Unni Appa Prasadavum Sunnathakkiyo? Parayoo Muslimanenkil?
@ashrafckashrafck453
@ashrafckashrafck453 7 дней назад
ഈ പ്രാവശ്യം സൂക്ഷിച്ച് വേട്ട് പിടിച്ചേ😂?
@basheerccj1987
@basheerccj1987 7 дней назад
Shajara nadave. Sagave umar fizik lal salam
@AmSavaD
@AmSavaD 7 дней назад
സഹാബികൾ കേൾക്കുക.
@SharifSharif-j2r
@SharifSharif-j2r 7 дней назад
ഈസ ഗാ വ് എന്നാ ണ് നമ്മുടെ സ മ സ് ത യി ല് വ ന്നു വോ. അ ന്ന് തുടങ്ങിയ പ്രശ്നം ഇ വ രു ടെ ജീ വ ന് പോ യാ ലും തീ രി ല്ല. അത്രെ ക്ക് ഇ തി നെ. പ്രയാ സതി ലാ ക്കി ട്ടു ണ്ട്.
@mohamedsinoob3093
@mohamedsinoob3093 7 дней назад
എല്ലാ പ്രവാചകൻ മാരും പ്രബോധനം ചെയ്തത് അല്ലാഹുവിനെ മാത്രം ആരാധിക്കുക, അല്ലാഹുവിനെ പുറമെ ആരാധിക്കുക എന്നതിനെ ഉപേക്ഷികുകാ എന്നുള്ളത് ആണ്.... അതായത് ലാത്തയെ ആരാധിച്ചവനും, ഈസ യെ വിളിച്ചു തേടുന്നവനും, മുഹ്‌യുദ്ധീൻ ഷൈകിനെ വിളിക്കുന്നവനും കാഫിർ മുശ്രിക് ആകുന്നു.. സമസ്ത ക്കാരായ മുഷ്‌രികുകളെ
@naseerk8370
@naseerk8370 7 дней назад
സഖാവിനെ സഖാവ് എന്നല്ലാതെ പിന്നെ എന്താ പറയുക സഖാവ് ഉസ്താദ് ? കാലാവസ്ഥാ വ്യതി യാനം ചർച്ച ചെയ്യാൻ ചയ്യാൻ നേതാക്കൾ ഒന്നും വരാറില്ലേ ?
@ashrafkoppilan19
@ashrafkoppilan19 7 дней назад
ഇദ്ദേഹം ജിഫ്രി തങ്ങൾ പ്രസിഡന്റ് ആകും വരെ എവിടെ ആയിരുന്നു? ഇപ്പൊൾ കാന്തപുരം വാദവുമായി വന്നിട്ട് സമസ്ത യില്‍ പ്രശ്നം ഉണ്ടാക്കുന്നു
@unalatheef7770
@unalatheef7770 7 дней назад
എല്ലാ നാട്ടിലും അറബിയിൽ മാത്രല്ല ഖുതുബ അബുദാബി യിൽ ഉർദു ഭാഷയിൽ ഖുതുബ നിർവഹിക്കുന്ന പള്ളികൾ ഉണ്ട്
@hamzasaquafi4388
@hamzasaquafi4388 7 дней назад
എവിടെയെന്ന് പറ
@MustafaMustafakannur
@MustafaMustafakannur 4 дня назад
ഖത്തർ ഫാനാർ മസ്ജിദിൽ ഇംഗ്ലീഷ് ഖുതുബ ​@@hamzasaquafi4388
@MustafaMustafakannur
@MustafaMustafakannur 4 дня назад
ഇ പി ജയരാജനെ കാണാറില്ലേ
@Mttworld-tech-trick
@Mttworld-tech-trick 7 дней назад
നിങ്ങൾ തുടങ്ങാൻ വൈകിപ്പോയി
@latheefckr3890
@latheefckr3890 7 дней назад
ധീര ശബ്ദം എന്ന വാക്കിനെ വ്യഭിചരിക്കരുത്
@mshtk-ep8cd
@mshtk-ep8cd 7 дней назад
@@latheefckr3890 വ്യഭിചാരം നിങ്ങളുടെ പണിയാണ്
@ashrafvadanappally9007
@ashrafvadanappally9007 7 дней назад
സമസ്തയുടെ ലക്ഷ്യം ്് ഖുറാഫത്ത് പഠിപ്പിക്കൽ
@muhammadashikcchangan8619
@muhammadashikcchangan8619 7 дней назад
❤❤❤
Далее