Тёмный

സമസ്തയുടെ സ്‌ത്രീ നിലപാടുകളിലെ വൈരുധ്യം ചോദ്യം ചെയ്യുക തന്നെ വേണം.| Samastha Issue |Rafeeq salafi 

Rafeeq Salafi
Подписаться 197 тыс.
Просмотров 70 тыс.
50% 1

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 620   
@rz1238
@rz1238 2 года назад
റഫീഖ് സലഫിഖ് അഭിനന്ദനങ്ങൾ റഫീഖ് സലഫിയുടെ ഒരു പ്രതികരണം കാത്തിരിക്കുകയായിരുന്നു അൽഹംദുലില്ലാ🤲🤲
@sajukasaju6248
@sajukasaju6248 2 года назад
റഫീഖ് സലഫിയോട് ഇപ്പോഴാണ് ഒരു ഇഷ്ക്ക് തോന്നുന്നത്....
@sathar9
@sathar9 2 года назад
എനിക്ക് ഗൾഫിൽ വന്നത് മുതൽ അവരോട് പ്രതേക ഇഷ്ട്മാണ്
@zahramedia_studio
@zahramedia_studio 2 года назад
മുനാഫിഖ് ന് PhD എടുത്തയാളാണ് ഇവൻ...
@shoukathmaitheen752
@shoukathmaitheen752 2 года назад
ഞാൻ സുന്നി യാണ് ഉസ്താദേ,ആ കുട്ടിയെ അപ്മാനിച്ചത് ഇവിടെ ആർക്കും ഇഷ്ട്ടപ്പെട്ടില്ല... തെളിവ് സഹിതമുള്ള ഈ മറുപടി ഉഷാറായിട്ടുണ്ട്, അള്ളാഹു കാത്തു രക്ഷിക്കട്ടെ. 🤲🏻🤲🏻
@nishadalipa9414
@nishadalipa9414 2 года назад
നബി (സ) സുന്നത്തു പിൻപറ്റി ജീവിക്കുന്ന എല്ലാവരും സുന്നികൾ ആണ്
@konanthebarbarian2152
@konanthebarbarian2152 2 года назад
Correct. ചിലർ പേരിൽ മാത്രം സുന്നികളും പ്രവർത്തികൾ മുശക്കൽ mixed ഉം
@nasirpanoli8114
@nasirpanoli8114 2 года назад
ഇയാളെക്കാളും അറിവുള്ള വേറെ ആരും ഇല്ലേ
@jaleelparappurath9414
@jaleelparappurath9414 2 года назад
@@nasirpanoli8114 ഉണ്ട് വേണോ
@hussainvkd1936
@hussainvkd1936 2 года назад
സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചവർക്ക് വ്യക്തമായ തെളിവുകളോടു കൂടിയ മറുപടി കൊടുത്തതിൽ സന്തോഷം അഭിനന്ദനങ്ങൾ
@hamdha3575
@hamdha3575 2 года назад
ഇതാണ് ഖാസിമി പറഞ്ഞ വഹാബി ഉസ്മാനിയ ഖിലാഫത് തകർത്തത് ഇങ്ങനെ തന്നെ
@muneermmuneer3311
@muneermmuneer3311 2 года назад
ദിനുൽ ഇസ്ലാമിൻ്റെ വിധിയാണ് അബ്ദുള്ള ഉസ്താദ് പറഞ്ഞത് ഉസ്താദിനെ എതിർക്കുന്നവർ ഇസ്ലാമിനെയാണ് എതിർക്കുന്നത്
@jaffermoideen9135
@jaffermoideen9135 2 года назад
ആളുകളെ ബോധിപ്പിക്കാൻ പരിസരം മറന്ന് പ്രതികരിക്കുമ്പോൾ ഇസ്‌ലാമിനെ അടിക്കാൻ വടി അന്വഷിച്ചു അലയുന്ന ഭ്രാന്തു പിടിച്ച ഒരു കൂട്ടം ഇരുകാലികൾ ചുറ്റുപാടും ഉണ്ടെന്നുള്ള ഒരു ബോധം എല്ലാവർക്കും വേണം പണ്ഡിതൻ എപ്പോഴും വിനയം കാത്തു സൂക്ഷിക്കണം ആ കുട്ടിയോട് അങ്ങിനെ പെരുമാറരുതായിരുന്നു വിളിച്ചു വരുത്തിയതല്ലേ വലിഞ്ഞു കയറി വന്നതല്ലല്ലോ
@kulsurahman4314
@kulsurahman4314 2 года назад
ആരാ പറഞ്ഞത് ഈ മൊയിലിയാർ പണ്ഡിതനാണെന്ന്.
@sirajcedk6581
@sirajcedk6581 2 года назад
Haris Madani paranu
@mohammednazar4049
@mohammednazar4049 2 года назад
രണ്ടു സമസ്തക്കും ഒരൊറ്റ ചിന്തയേയുള്ളൂ അന്യൻ വിയർത്തുണ്ടാക്കുന്ന കാശ് എങ്ങിനെ സ്വന്തം പോക്കറ്റിലാക്കാം എന്നുള്ളതാണ് അതിനവർ ആണ്ടും നേർച്ചയും പൂരവും റാത്തീബും കുത്തു റാത്തീബും ഒക്കെ നടത്തും
@muhammedirfancn3831
@muhammedirfancn3831 2 года назад
കാത്തിരുന്ന വിഷയം !അൽഹംദുലില്ലാഹ് ജസക്കല്ലാഹു ഖൈറാ...!
@abdulhakeem7627
@abdulhakeem7627 2 года назад
ആർക്കാ അല്ലാഹ് നല്ലത് കൊടുക്കുക ഒരു പണ്ഡിതനെ കുറ്റം പറഞ്ഞ ഇയാൾക്കോ എന്താ ഒരു ആവേശം ഒരു പണ്ഡിതൻ ഇസ്ലാമിന്റെ വിധി ഒന്ന് തുറന്ന് പറഞ്ഞതിന്നണോ എന്നാലോ കാസിമി കുറ്റം പറയാൻ തുടങ്ങിയാൽ അപ്പോൾ വരും മോങ്ങം ഇപ്പൊ ആണോ അങ്ങോട്ടുമിങ്ങോട്ടും പറയാൻ പറ്റിയ നേരം ശത്രുക്കൾ നമ്മെ തകർക്കാൻ നോക്കുമ്പോൾ ഒരുമിച്ച് നില്കണ്ടേ എന്നൊക്കെ അവസരം കിട്ടിയാൽ ഇങ്ങോട്ട് എന്തും പറയാം അങ്ങോട്ട് പറഞ്ഞാൽ ഞങ്ങളും നിങ്ങളും മുസ്ലിങ്ങളല്ലേ നമുക്കിപ്പോ ഒരുപാട് ശത്രുക്കലില്ലേ 😂😂😂
@rahoofrahoof5228
@rahoofrahoof5228 2 года назад
@@abdulhakeem7627 കാസിമി കഹ്‌ബയെ നിന്നിച്ചവനല്ലേ
@muhammedirfancn3831
@muhammedirfancn3831 2 года назад
@@abdulhakeem7627 rafeek സലഫി പറഞ്ഞത് വ്യക്തമായി കേൾക്കുക!ആ പണ്ഡിതൻ പറഞ്ഞതും ഇസ്ലാമും ബന്ധമില്ല എന്നാണ് പറഞ്ഞത് , തലേക്കെട് കേട്ടി ആര് എന്തുകാണിച്ചാലും ഇസ്ലാമിലേക്കാണ് ശത്രുക്കൾ ചാർത്തുന്നത് !എന്തു ചെയ്യാനാണ് അല്ലാഹു സഹായിക്കട്ടെ...
@quranlearning9929
@quranlearning9929 2 года назад
@@abdulhakeem7627 enthu manassilayi. ?
@abdulhakeem7627
@abdulhakeem7627 2 года назад
@@muhammedirfancn3831 കുട്ടികളെ സ്റ്റെജിൽ കയറ്റണ്ട എന്നല്ലേ ഉസ്താത് പറഞ്ഞത് എല്ലായിടത്തും അങ്ങിനെ തെന്നെയാണ് അദ്ദേഹം തുറന്ന് പറഞ്ഞത് കഴിവുകേടായിട്ട് നിങ്ങൾക് തോന്നാ പക്ഷെ ഞങ്ങള്ക്ക് ഉസ്താദിനോട് ഇപ്പൊ വല്ലാത്തൊരു സ്നേഹമാണ് തോന്നുന്നത് സത്യം തുറന്ന് പറഞ്ഞതിന് നിങ്ങൾ അല്ലെങ്കിലും ദീനിന്റെ തകർക്കാൻ ശ്രമിക്കുന്നവരല്ലേ നിങ്ങളെ ഭാഗത്തു നിന്ന് ഇതേ ഉണ്ടാവൂന്ന് ഞങ്ങള്ക്ക് അറിയാം
@shakkeerrinu4524
@shakkeerrinu4524 2 года назад
Masha Allah.. ഒരുപാട് നന്ദി ഉണ്ട് ഉസ്താദ് ഈ വിഷയത്തിൽ ഇടപ്പെട്ടതിന് ഒരുപാട് കാര്യം പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു
@sammumadina1870
@sammumadina1870 2 года назад
ഒരു വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു.....ഇൻഷാ അല്ലാഹ്...
@sali0076
@sali0076 2 года назад
ഇന്ഷാ അല്ലാഹ്..ഞാനും 😁.. വെയ്റ്റിംഗ്..
@anzillatheef8805
@anzillatheef8805 2 года назад
I'm also 🥰
@safiya7530
@safiya7530 2 года назад
Jhanm
@peacelover9877
@peacelover9877 2 года назад
ആ സമ്മാനം വാങ്ങിയ പത്താം ക്ലാസുകാരിയെ മദ്രസ്സയിൽ യിൽ പഠിപ്പിക്കുന്നുണ്ടാകുക ഇത് പോലോത്തെ പുരുഷന്മാരായ ഉസ്താദുമാർ തന്നെയാണ്. പത്താം ക്ലാസ്സിൽ മാത്രമല്ല, പ്ലസ്ടു വിലടക്കം മദ്രസ്സയിൽ വെച്ച് രാത്രിയിലടക്കം ഉസ്താദുമാർ പഠിപ്പിക്കാറുണ്ട്, ഒരു സ്ത്രീ അധ്യപികയുടെ സാന്നിധ്യം പോലും ഇല്ലാതെ.അപ്പോൾ അങ്ങനെ പഠിപ്പിക്കുന്ന ഒരു കുട്ടിയെ സമ്മാനം വാങ്ങാൻ സ്റ്റേജിലേക്ക് വിളിച്ചതിൽ മാത്രം എന്താണ് തെറ്റ്? കാരണം മദ്രസയിൽ വെച്ച് ആ കുട്ടിയെ ഉസ്താദുമാർ കാണുന്നുണ്ട് . അതെ ഉസ്താദുമാർ തന്നെയാണ് സ്റ്റേജിലും നിൽക്കുന്നത്. സ്റ്റേജിൽ ഉസ്താദുമാർക്ക് ആ കുട്ടി ഒരു അന്യ സ്ത്രീയാണെങ്കിൽ മദ്രസ്സയിലും അവൾ ഉസ്താദുമാർക്ക് അന്യ സ്ത്രീ തന്നെയല്ലേ? ഇനി മദ്രസ്സയിൽ വെച്ച് കാണുന്നതിൽ തെറ്റില്ലെങ്കിൽ സ്റ്റേജിൽ വെച്ച് കാണുന്നതിൽ എന്താണ് തെറ്റ്? എന്തിനാണീ ഇരട്ടതാപ്പ്? എന്താണിതിലെ യുക്തി?
@Sadiqali-mq5go
@Sadiqali-mq5go 2 года назад
അവൾ ക്യാമറയിൽ പതിയില്ലേ എന്ന് ആ പണ്ഡിതൻ ചോദിക്കുന്നുണ്ട് കാര്യം മനസിലാക്കി ചോദിക്കു സഹോദരാ
@peacelover9877
@peacelover9877 2 года назад
@@Sadiqali-mq5go എന്ന പിന്നെ പെൺകുട്ടികൾ വരുമ്പോൾ ഫോട്ടോ എടുക്കേണ്ട എന്ന് മാന്യമായി പറഞ്ഞൽ പോരെ? ഇത്ര പുകിലൊക്കെ ഉണ്ടാക്കണോ?
@shafimuhsin1868
@shafimuhsin1868 2 года назад
@@Sadiqali-mq5go ഇതിൽ തന്നെ പല വീഡിയോയും കാണിക്കുന്നുണ്ട് സമസ്തയുടെ നേതാക്കൾ സ്ത്രീകളുടെ കൂടെ പരസ്യമായി ഇരിക്കുകയും ആ സ്ത്രീകൾ ക്യാമറയിൽ പതിയുന്നത് ഒന്നും തെറ്റല്ലേ അതോ ഉസ്താദിന്ന് എന്തുമാവാം എന്നാണോ
@Sadiqali-mq5go
@Sadiqali-mq5go 2 года назад
@@peacelover9877 അതും നല്ലൊരു അഭിപ്രായമാണ് അവിടെ വിഡിയോ പ്രവർതിച്ച് കൊണ്ടിരിക്കുകയാണല്ലോ അപ്പോൾ സ്വഭാവികമായും പതിയും പിന്നെ അത്ര തക് വ ഉള്ളവർക്ക് വിഡിയോ തന്നെ വേണ്ട എന്ന് വെക്കലാണ് ഉത്തമം പിന്നെ നമ്മൾ വെറുതെ തർകിച്ച് ഈ ബത് പറഞ്ഞ് നടക്കണ്ട
@Sadiqali-mq5go
@Sadiqali-mq5go 2 года назад
@@shafimuhsin1868 ഏത് തെറ്റും തെറ്റ് എന്ന് തന്നെ പറയാനുള്ള ആർജവം കാണിക്കണം പക്ഷെ ശെരിയെ തെറ്റ് എന്ന് പറയരുത് തെറ്റിനെ ശെരി എന്നും പറയരുത്
@liyakathali8744
@liyakathali8744 2 года назад
ജാറത്തിലാണെങ്കിൽ ഈ കുട്ടിയുടെ കൈയ്യിൽ നിന്നും ഈ മുസലിയാർ കൈമടക്കും വാങ്ങി കുട്ടിയുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ച് മോളേ പിന്നെയും വരണേ....ഹഹഹഹ
@riyasmc00
@riyasmc00 2 года назад
റഹ്മാനും റഹീമും സർവ്വ ശക്തനായ ആള്ളാ ആ കുടുംബത്തിനെയും കുട്ടിയെയും ഞമ്മളെ യും ദീനിൽ ഉറപ്പിച്ച് നിർത്തി തരട്ടെ ആമീൻ 🤲 🤲
@nazilabdulla1667
@nazilabdulla1667 2 года назад
നമ്മളെയെല്ലാവരെയും... Ameen🤲
@faizimuhammad1974
@faizimuhammad1974 2 года назад
Aameen
@ahamadakbarp
@ahamadakbarp 2 года назад
ماشاء الله. ഇങ്ങനെയാണ് വിഷയം അവതരിപ്പിക്കേണ്ടത് 👍
@rejivinitha3387
@rejivinitha3387 2 года назад
Alhamdulillah,,, നല്ല മറുപടി..സലഫി പറഞ്ഞപോലെ പക്വത കാണിക്കാം ആയിരുന്നു
@mujeebrahman8942
@mujeebrahman8942 2 года назад
വിവരമില്ലാത്ത സമസ്തക്കാരെ കേൾക്കുന്നില്ലേ സത്യാവസ്ഥ
@aseemmuhammedbeemapally4991
@aseemmuhammedbeemapally4991 2 года назад
കറുത്ത തൊപ്പിയും, കറുത്ത കോട്ടും, തോളിൽ ഇട്ട പച്ച തുണിയും, ദീനിന് ആപത്തു
@sakkeerhusain2820
@sakkeerhusain2820 2 года назад
അപ്പൊ പിന്നെ ഉറൂസിന് മഖാമിൽ ലേക്കും എല്ലാം സ്വലാത്ത് നഗറിലും സ്ത്രീകൾ കൂട്ടം കൂട്ടമായി പുരുഷൻമാരോട് ഇടകലർന്നു പോകുന്നതിന് ഒരു പ്രശ്നവുമില്ല
@alikoya3300
@alikoya3300 2 года назад
Rafeq salafi chekanni chavate
@abdulazeezpktr9667
@abdulazeezpktr9667 2 года назад
ഉസ്താദേ, നിങ്ങൾ ഈ തലക്ക് വെളിവ് ഇല്ലാത്ത മൂല്യാമാരോട് എല്ലാം തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ...!!!
@omerfahad9859
@omerfahad9859 2 года назад
Aadym musliyar allenki moiliyar enn padi
@navaseu6065
@navaseu6065 2 года назад
Ella... samastha...mullamaarum..juda shiya shirk team aanu.. Orginal Islaam shahaadath thawheed...evar... parayilla...
@askaraskar7556
@askaraskar7556 2 года назад
യാചകന്റെ ഭാണ്ഡം പോലെയാണ് ഇന്നത്തെ സമസ്ത. ആർക്കും അതിൽ കയറിക്കൂടാം, മെമ്പർഷിപ് എടുക്കാം. മതത്തിൽ പ്രാഥമികമായ അറിവ് പോലും ആവശ്യമില്ല. ഒരേ സമയം സമസ്തയിലും ജൂതനിർമ്മിതിയായ ഷിയായിസത്തിലെ ആളുകളും ഒന്നിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം. ഷിയാ പ്രചാരകാരായ സി ഹംസ, റഹ്മത്തുള്ള കാസിമി എന്നിവർ ഷിയാ സക്ലയിൻ ഫൌണ്ടേഷൻ, സമസ്ത ഇതിൽ രണ്ടിലും പ്രവർത്തിക്കുന്നു. യുക്തിവാദികൾ,അദ്വൈത വാദികളായ സൂഫികൾ, ബാ റെൽവികൾ, ഹദീസ് നിഷേധികൾ, ജീവിതത്തിൽ ഒരിക്കൽ പോലും നമസ്കരിക്കാൻ പള്ളിയിൽ കയറാത്തവർ, വീട്ടിൽ നിന്നു പോലും നമസ്‍കരിക്കാത്തവർ ഇവരൊക്കെയാണ് സമസ്തയെ നിയന്ത്രിക്കുന്നത്. അതാണ് ഞാൻ പറഞ്ഞത് ഇത് വെറും യാചകന്റെ ഭാണ്ഡമാണ്.സകല സ്ഥലത്തെ മാലിന്യങ്ങളും അതിൽ ഉണ്ടാവും. പരലോക ബോധമുള്ള എന്റെ സുന്നി സുഹൃത്തുക്കളെ, നിങ്ങൾ ആദ്യം നിഷ്പക്ഷമായി മഹാന്മാരായ ഇമാമീങ്ങളും മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും എഴുതിയ കിതാബുകൾ വായിക്കുക. അത് ജീവിതത്തിൽ പകർത്തുക. അത് മതിയാവും നിങ്ങൾക്ക്. NB:ഏതെങ്കിലും സംഘടനയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നില്ല. ഇസ്ലാമിന്റെ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ നിങ്ങളെ ആൾക്കാർ പ്രത്യേകം പേരിട്ടു വിളിച്ചു തുടങ്ങും. അപ്പോൾ ആ വിഭാഗമാണ് ശരിയെന്നു മനസിലാക്കുക. അല്ലാഹ് (സു)എല്ലാർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ. ഹിദായത് കിട്ടിയവർ കത്തിക്കാളുന്ന നരകത്തിൽ എടുത്തെറിയപ്പെടുന്നവണ്ണം ഭയപ്പെട്ട് അതിൽ മുറുകെ പിടിക്കട്ടെ 👍
@sulaimanva1630
@sulaimanva1630 2 года назад
താങ്കൾ മറ്റൊരു അസ്‌കർ ആണോ? നിങ്ങൾ പേടിക്കേണ്ട, സമസ്തക്ക് ആരും ഉപദേശം കൊടുക്കേണ്ട. നിങ്ങൾ പറയുന്ന ഈമാൻ ധാരാളം ഉള്ള, ലിബാസു -തക്വവ ഇവിടെയുണ്ട്.
@sabeenamohamed7222
@sabeenamohamed7222 2 года назад
Aameen
@askaraskar7556
@askaraskar7556 2 года назад
@@sulaimanva1630 അവൻ സമസ്തക്കാരനാണ്. അതുകൂടി കണക്ട് ചെയ്തിട്ട് വേണം നീയിത് വായിക്കാൻ 😃
@shareefabeevi8871
@shareefabeevi8871 2 года назад
എന്തെങ്കിലും വീണികിട്ടാൻ കാത്തിരിക്കുന്ന കഷ്മലമാർക്ക് ⁿഒരുസഹായമായി
@ansupathufathimaansar2844
@ansupathufathimaansar2844 2 года назад
താങ്കൾ ഒരു സുന്നി വിഭാഗമണങ്കിൽ അവരുടെ കള്ളത്തരങ്ങൾ എന്താണെന്ന് മൗലവി പറഞ്ഞപ്പോൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു.
@pkhafsa9633
@pkhafsa9633 2 года назад
എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ നന്നായി സംസാരിച്ചു. കാണിച്ച ചിത്രങ്ങൾ സമസ്തക്ക് വേദനയുണ്ടാക്കുന്നത് തന്നെ. ന്യായീകരണവുമായി വരാൻ സാധ്യതയുണ്ട്. നമുക്ക് കാത്തിരിക്കാം. സമസ്ത മാത്രമല്ല വിമർശിക്കപ്പെടുന്നത്. പുണ്യ ദീനാണ്. അതാണ് ഏറ്റവും സങ്കടം.
@sanjari.m9623
@sanjari.m9623 2 года назад
@@Jasmine-wy3hc കുഞ്ഞേ നിൻ്റെ അച്ഛനെ പറയിപ്പിക്കാൻ നോക്കണോ
@abdulkadar593
@abdulkadar593 2 года назад
@@Jasmine-wy3hc Apdiya, sir
@nafeeshukt6093
@nafeeshukt6093 2 года назад
See
@mohammedrafi6632
@mohammedrafi6632 2 года назад
സമസ്തക്കാർ സംസാരങ്ങൾ കുറച്ചാൽ മൊത്തം മുസ്ലിങ്ങൾക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങൾ പകുതി കുറഞ്ഞേനെ
@mohammedrafi6632
@mohammedrafi6632 2 года назад
സമസ്തകാർക് ആണ്ടു നേർച്ച നടത്തുമ്പോഴും, കൊടിയേറ്റ് നടത്തുമ്പോഴും, ജാറത്തിന്റെ അടുത്ത് പോകുമ്പോഴും, സിയാറത് ടൂർ പോകുമ്പോഴും ഇവർക്ക് പ്രശ്നം ഇല്ല ചിന്താ ശേഷി ഇല്ലാത്ത പൊട്ടന്മാർ ആയ AP സമസ്തക്കാർ
@sarapanthalparambil9128
@sarapanthalparambil9128 2 года назад
നബിദിന ജാഥ കാണാൻ പെണ്ണങ്ങൾ റോഡിലിറങ്ങി നിൽക്കാം അതിൽ കുറെ ഉസ്താദുമാർ ഉണ്ടാകാറില്ലെ
@alikoya3300
@alikoya3300 2 года назад
Onu poda kalla vahabi
@chalisseryrafeeq24
@chalisseryrafeeq24 2 года назад
ഏത് വിഷയത്തിലാണെങ്കിലും ഇസ്ലാമിക നിയമങ്ങൾ അറിയണമെങ്കില് സലഫികളോട് ചോദിക്കണം
@ismail-bd3qi
@ismail-bd3qi 2 года назад
💯💯💯
@jamsheerjamshi2382
@jamsheerjamshi2382 2 года назад
Correct .....
@juvairiyarasheed4335
@juvairiyarasheed4335 2 года назад
👍 👍
@shtla7970
@shtla7970 2 года назад
👍👍👍
@aircondskoduvally7645
@aircondskoduvally7645 2 года назад
Sathyan..
@nizaramp5687
@nizaramp5687 2 года назад
നല്ലൊരു മറുപടിയാണ് جزاك الله خيرا
@abdurahmanp1687
@abdurahmanp1687 2 года назад
റഫീഖ് സലഫിയുടെ ഈ പ്രതികരണത്തിന് ഉടനെത്തും നാ യീ കാരണത്തൊഴിലാളികൾ
@sahlacreations8212
@sahlacreations8212 2 года назад
അവളോട് കുറച്ചു ക്യാഷ് കൊടുക്കാൻ പറഞ്ഞാൽ,,,, എല്ലാം ശെരി ആകും ഇവർക്ക്,,, 😂😂ഇസ്ലാം എന്തെന്നറിയാത്ത ഇവരെ ഒക്കെ ആരാണാവോ പണ്ഡിതൻമാർ എന്ന് മുദ്ര കുത്തിയത്?? വൈരുധ്യം,,, പടച്ചോൻ ഹിദായത് കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...
@saidalipulanthola7928
@saidalipulanthola7928 2 года назад
ഈ വീഡിയോയെ കുറിച്ച്‌ മറ്റൊന്നും പറണ്ടേതില്ല. എല്ലാം തന്നെ ഇതിലുണ്ട്.ഇവരെ കുറിച്ച് പറയുമ്പോൾ ഖുർ ആനിൽ പറഞ്ഞ ഗ്രന്ഥം ചുമക്കുന്ന കഴുതകളാണെന്ന് മാത്രമേ പറയാനുള്ളു.
@bapputtyyehiya6882
@bapputtyyehiya6882 2 года назад
ഇവനൊക്കെ അല്ലെ മതത്തെ പറയിപ്പിക്കുന്നത് ആ കുട്ടിയുടെ മനസ് വേദനിപ്പിച്ച ഇയാൾ മതത്തിൽ നിന്നും പുറത്താണ്
@shemeerparappan7115
@shemeerparappan7115 2 года назад
@@bapputtyyehiya6882 അങ്ങനെയൊന്നും പറയാൻ പാടില്ല. പക്കൊതയില്ല എന്ന് പറഞ്ഞാൽ മതി
@saleemk.t120
@saleemk.t120 2 года назад
അതെ തീർച്ചയായും, നിലപാടിൽ ഉറച്ചു നിൽക്കലാണ് ഇസ്തിഖാമത്ത്. പറയേണ്ടിടത്ത് പറയണം! പറയേണ്ടിടത്തെ പറയാവൂ!! ഒരു കുട്ടിയെപോലും നേരുപദേശത്തിനാണെങ്കിൽ തന്നെയും മനസു വേദനിപ്പിക്കരുത്!!! വിളിച്ചു വരുത്തി പരസ്യമായി അപമാനിക്കരുതായിരുന്നു. പത്താം ക്ലാസുവരെയൊക്കെ സമ്മിശ്രമായിരുന്നു മദ്രസയിൽ ഒരേ ക്ലാസിൽ പഠിക്കാം, പുരുഷ ഉസ്താദുമാരു പഠിപ്പിക്കാം!!! ആ കുട്ടിയുടെയും കുടംബത്തിന്റെയും ഉള്ളിലെ നെഗറ്റീവ് തിങ്ക് മാറ്റിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.
@abdulhakeem7627
@abdulhakeem7627 2 года назад
വല്ലാത്ത സങ്കടമുണ്ടല്ലേ കള്ള കരച്ചിൽ നല്ലോണം കരഞ്ഞോളീ
@abdulazeez9983
@abdulazeez9983 2 года назад
ജാറം മൂടൽ. മുട്ട അറക്കൽ'. പിഞ്ഞാണ എഴുതി കുടിക്കൽ. നേർച്ച പെട്ടി സ്ഥാപിക്കുക. മുനമ്പത്ത് ബീവിയോട് കുട്ടി ഉണ്ടാകാൻ രോഗം മാറാൻ സ്വർഗം കിട്ടാൻ. മരിച്ചവരോട് സഹായവും രക്ഷ തേടി പ്രാർത്ഥിക്കുന്ന, കുഫിറിന്റെ വിശ്വാസമുള്ളവർക്ക് എന്താണ്. ഇസ്തിഖാമ, ഖുർ ആർ. പരിഭാഷ കാരണത്താൽ Ek. Kv മുസ്ലിയാരെ , കാഫിറും മുർതദും.. ആക്കി EK, മരിച്ചിട്ടം. CM. EK. കാഫിറാക്കി. അസ്ഹരി തങ്ങ. മാനു മുസ്ലിയാർ ഒരു സ്ത്രീയെ . കൊന്നത് പ്രസംഗ you Toube , ൽ കാണാം ഇവരാണ് ഇസ്തിഖാമയും തസ്കിയത്തും. പഠിപ്പിച്ചതു മോശമായി.
@liyakathali8744
@liyakathali8744 2 года назад
മദീനയിൽ നോമ്പ് കാലത്ത് പോയാൽ അവിടത്തെ അറബികളുടെ ഹൃദ്യമായ പെരുമാറ്റം കാണാം. പ്രവാചക ചര്യ എന്താണ് എന്ന് അറിയാത്ത സമസ്ത പൊട്ടന്മാർക്ക് എന്ത് മര്യാദ.....
@abdulhameedthekkekara2242
@abdulhameedthekkekara2242 2 года назад
പൂർത്തീകരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@shajudeenkunju1382
@shajudeenkunju1382 2 года назад
അമുസ്ലിം സഹോദരങ്ങൾ കെട്ടും കെട്ടി മലയ്ക്ക് പോകുന്നതു പോലുണ്ട് ആ ജാറത്തിലെ കാഴ്ച സുബ്ഹാനള്ള . അള്ളാ വെ ഇവർക്ക് നീ ഹിദായത്ത് കൊടുക്കണേ.
@mushthakali8168
@mushthakali8168 2 года назад
മൂന്നും നാലും ദിവസത്തെ ജിയാറത്തു ടൂർകളൊക്കെയുണ്ട് ആണും പെണ്ണുംഒരേബസ്സിൽ 😀
@shtla7970
@shtla7970 2 года назад
അത് പ്രശ്നമില്ല അത് നമ്മുടെ വരുമാന മാർഗ്ഗം ആണേ....
@aboobackaro3838
@aboobackaro3838 2 года назад
😂😂😂😂
@fromearth7454
@fromearth7454 2 года назад
ഞാനും കാത്തിരുന്ന വിശദീകരണം. Alhamdulillah..
@abidkabid6525
@abidkabid6525 2 года назад
പറഞ്ഞത് മുസ്ലിങ്ങളിലെ ബൂരിപക്ഷമായ സുന്നി പണ്ഡിതൻ... പറഞ്ഞത് മത വിധി... എതിർക്കുന്നത് muslingalile nyoonapakshangalil ന്യൂനപക്ഷം ആയ... വഹാബി മൗദൂദി isis തീവ്രവാദികളും ആർഎസ്എസ് തീവ്രവാദികളും ജബ്രകലും.. ഇവരെ തെരുവിലെ നായ ആയിട്ട് കണ ക്കാക്കുന്നോള്ളൂ... Kurach കൊണ്ടിരിക്കട്ടെ
@fromearth7454
@fromearth7454 2 года назад
@@abidkabid6525 ആരുടെ ആണോ യദാർത്ഥ ദീൻ അത് അല്ലാഹു സ്വീകരിക്കട്ടെ..🤚🖐️
@noushadthems9098
@noushadthems9098 2 года назад
Masha allaah.... നല്ല ഒരു അറിവ് കൂടി കിട്ടി.
@vertex1974
@vertex1974 2 года назад
ഇസ്ലാം എന്താണെന്നു് സലഫികളിലൂടെ കേരള ജനത മനസിലാക്കുന്നു....
@nafeesabinth6608
@nafeesabinth6608 2 года назад
Islam salafikaliloode ariyan salafikal eppo vannu
@shameeraavaz2916
@shameeraavaz2916 2 года назад
@@nafeesabinth6608 sathyam parayunnavar eppo vannalentha..rasool vannathu Eppazha...1400 varsham munpu.athukondu rasool parayunnathu viswasichoodennundo...anganeyaano.parayunnathinte pazhakkamalla.sathyamanu nokkendathu.
@zaynhamdan3733
@zaynhamdan3733 2 года назад
💯💯💯
@alikoya3300
@alikoya3300 2 года назад
Islaminte karaym paryan rafeq kallan aaranu avan kalla salafiyan
@muhammedrahoof5638
@muhammedrahoof5638 2 года назад
മലപ്പുറം മുട്ടിപ്പടിയിൽ പാടത്തേക്ക് പോകുന്നത് സ്ത്രീകൾക്ക് സ്പെഷ്യൽ ഹലാൽ ആണ് 😀
@jameelakalathil2701
@jameelakalathil2701 2 года назад
അസ്സലാമുഅലൈകും താങ്കൾ സത്യം പറഞ്ഞു. ബുദ്ധി യുള്ള മനുഷ്യർക്കു കാര്യം മനസ്സിലാകും അല്ലാത്തവർക് മനസിലാവില്ല. ദീൻ നിർദേശിച്ചത് വിരോധിക്കുകയും ചെയ്യാൻ പാടില്ലാത്ത ചെയ്യുകയും ചെയ്യും
@sainunnisamkuttan2424
@sainunnisamkuttan2424 2 года назад
പ്രമാണ ബദ്ധമായ പ്രതികരണം.👌
@noushadnishan6548
@noushadnishan6548 2 года назад
Masha,Allahu...എത്ര നല്ല വിശദീകരണം.... അൽഹംദുലില്ല.
@abdulaziznottanveedan9925
@abdulaziznottanveedan9925 2 года назад
ഈ സമസ്തക്കാർക്ക് ആദ്യകാലത്ത് പെൺകുട്ടികൾ എ ഴുതി പഠിക്കുന്നത് ഹ റാം ആയിരുന്നു പെൺകുട്ടികളോട് മുഫ് ദി സ് ചോദ്യം ചോദിക്കുകയും അതിനെ മാർക്ക് ഇടുകയും ചെയ്യുന്ന പരീക്ഷ ആയിരുന്നു ഇപ്പോൾ എല്ലാം alal ആയില്ലേ
@abidkabid6525
@abidkabid6525 2 года назад
പറഞ്ഞത് മുസ്ലിങ്ങളിലെ ബൂരിപക്ഷമായ സുന്നി പണ്ഡിതൻ... പറഞ്ഞത് മത വിധി... എതിർക്കുന്നത് muslingalile nyoonapakshangalil ന്യൂനപക്ഷം ആയ... വഹാബി മൗദൂദി isis തീവ്രവാദികളും ആർഎസ്എസ് തീവ്രവാദികളും ജബ്രകലും.. ഇവരെ തെരുവിലെ നായ ആയിട്ട് കണ ക്കാക്കുന്നോള്ളൂ... Kurach കൊണ്ടിരിക്കട്ടെ
@shahjehank.mohammed477
@shahjehank.mohammed477 2 года назад
മാശാ അല്ലാ.. ഖുർആന്റെയും ഹദീസിന്റെയും പിൻബലത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് അർഹമായ പ്രതിഫലവും ആരോഗ്യം നിറഞ്ഞ ദീർഘായുസ്സും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ!
@muneermmuneer3311
@muneermmuneer3311 2 года назад
🤣🤣🤣
@mksaleem3282
@mksaleem3282 2 года назад
ശക്തവും വ്യക്തവുമായ മായ മറുപടി "തെളിവിന്റെ അകമ്പടിയോടെ ...
@abidkabid6525
@abidkabid6525 2 года назад
പറഞ്ഞത് മുസ്ലിങ്ങളിലെ ബൂരിപക്ഷമായ സുന്നി പണ്ഡിതൻ... പറഞ്ഞത് മത വിധി... എതിർക്കുന്നത് muslingalile nyoonapakshangalil ന്യൂനപക്ഷം ആയ... വഹാബി മൗദൂദി isis തീവ്രവാദികളും ആർഎസ്എസ് തീവ്രവാദികളും ജബ്രകലും.. ഇവരെ തെരുവിലെ നായ ആയിട്ട് കണ ക്കാക്കുന്നോള്ളൂ... Kurach കൊണ്ടിരിക്കട്ടെ
@Emick_001
@Emick_001 2 года назад
Well Said , Masha Allah 🥰👏👏 ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ്‌ നൽകട്ടെ ....... aameen 🤲🤲
@fathimafahmi8702
@fathimafahmi8702 2 года назад
ما شاءالله ✨ الله يبارك فيكم
@sulaimanponnath5069
@sulaimanponnath5069 2 года назад
കാശ് കിട്ടുന്ന പരിപാടിയാണെങ്കിൽ എല്ലാം ഹലാൽ 🤣അല്ലെങ്കിൽ ഹറാം... 😜
@mohdmustafa9521
@mohdmustafa9521 2 года назад
👍👍😀😀👍
@vlogbysilu1680
@vlogbysilu1680 2 года назад
kuraafi samastha kuburi
@fayiskp2209
@fayiskp2209 2 года назад
👍🏻👍🏻
@fayiskp2209
@fayiskp2209 2 года назад
ഈ സമസ്ത സുന്നികളുടെ മദ്രസ്കളിൽ എന്താണ് നടക്കുന്നത്.. പെൺകുട്ടികൾക്ക് ആണുങ്ങളാണ് പഠിപ്പിച്ച് കൊടുക്കുന്നത്.. ഇങ്ങനെ സൂക്ഷ്‌മത ഉള്ള ആളുകളാണെകിൽ ആദ്യം അവിടെ കാണിക്ക്.. പെൺകുട്ടികൾക്ക് പെണ്ണ് അധ്യാപിക വരട്ടെ.. ഇത്രയും കൊല്ലം ഇല്ലാത്ത സൂക്ഷ്‌മത പെട്ടന്ന് ഒരു ദിവസം പൊട്ടിമുളച്ചത് കണ്ടത് കൊണ്ട് പറഞ്ഞതാ..
@shameeraavaz2916
@shameeraavaz2916 2 года назад
😂😁
@abdurahimanrahiman2227
@abdurahimanrahiman2227 2 года назад
ജാറങ്ങളിലേക്ക് പെണ്ണുങ്ങൾക്ക് പോകാം....... അത് പുണ്യം..... പള്ളിയിൽ പോകുന്നത് ഹറാം......
@kpabava.6701
@kpabava.6701 2 года назад
ദ്ധീൻ പഠിക്കുമ്പോൾ മദ്ധ്യനില അംഗീകരിച്ചു പഠിച്ചാൽ മനസ്സിലാകും ( കൂടുതൽ ഉയരത്തിലേക്കും ആവരുത് വളരെ താഴെ തട്ടിലും ആവരുത്. ) Rafeeqsir thanks Lot
@sabithasabitha593
@sabithasabitha593 2 года назад
ജാറാങ്ങളും മറ്റും സ്ത്രീകൾ ക്ക് ആകാം അള്ളാഹു വിന്റെ പള്ളി ഹറാം
@hifluyt7528
@hifluyt7528 2 года назад
സമസ്ഥയുടെ തനീ രൂപം ദീനിനെ വിറ്റ് പണoവാരുന്ന സമസ്ഥ . ശരിയാണോ സമസ്ഥ . തുറന്നു ക്കാട്ടുന്ന ഉസ്ഥാതീനു . അള്ളാ ഹു . ആഫിയത്ത് നൽകട്ടെ ആമീൻ
@abidkabid6525
@abidkabid6525 2 года назад
പറഞ്ഞത് മുസ്ലിങ്ങളിലെ ബൂരിപക്ഷമായ സുന്നി പണ്ഡിതൻ... പറഞ്ഞത് മത വിധി... എതിർക്കുന്നത് muslingalile nyoonapakshangalil ന്യൂനപക്ഷം ആയ... വഹാബി മൗദൂദി isis തീവ്രവാദികളും ആർഎസ്എസ് തീവ്രവാദികളും ജബ്രകലും.. ഇവരെ തെരുവിലെ നായ ആയിട്ട് കണ ക്കാക്കുന്നോള്ളൂ... Kurach കൊണ്ടിരിക്കട്ടെ
@zxcvb600
@zxcvb600 2 года назад
ചമച് ത
@rasheedanazim5497
@rasheedanazim5497 2 года назад
Alhamdulillah...Rafeek salafi super
@sainudheenpallikkattil9851
@sainudheenpallikkattil9851 2 года назад
Jazakallah khair Very very true
@jamal.kunjappi9804
@jamal.kunjappi9804 2 года назад
മാഷാഅല്ലാഹ്‌ നല്ല വിഷയാവതരണം. ഇനിയുള്ളകാലം പഴയപോലെ സമസ്ത ഖുറാഫിസം വേരോടുകയില്ല
@ansupathufathimaansar2844
@ansupathufathimaansar2844 2 года назад
ആരു പറഞ്ഞു. അവർ ഇനിയും കണ്ണടച്ച് പാലുകുടിച്ചു കൊണ്ടേയിരിക്കും.
@basheerearath8979
@basheerearath8979 2 года назад
കൃത്യമായി അറിവ് തന്നതിന് നന്ദി
@abdulazeezpktr9667
@abdulazeezpktr9667 2 года назад
*അല്ലയോ സമസ്തക്കാർരേ, നിങ്ങൾ പല ജാറങ്ങളിലും, മഖ്ബറകളിലും നടത്തുന്ന ആണ്ട് നേർച്ചകളിൽ പങ്കെടുക്കാനും, അവടെ നടക്കുന്ന ഹറാമായ തുള്ളിച്ചാട്ടങ്ങളും, നിങ്ങൾക്ക് ആവേശം നിറഞ്ഞ് തുള്ളുന്ന ബാൻഡ് മുട്ടുകളും കുഴൽ വിളികളും, ആനപ്പുറത്ത് കയറി ഡാൻസ് എടുക്കലും... അത്തരം സകല ഹറാമുകളും കാണാനും കണ്ട് ആസ്വദിക്കാനും അന്യ സ്ത്രീകൾ ഹൗറത്ത് മറക്കാതെ അന്യ പുരുഷന്മാരുടെ കൂടെ രാത്രി മുതൽ നേരം പുലരുന്നത് വരേ... സമയം ചിലവാക്കുന്നതിന് ഒരു "എതിർപ്പോ" "തെറ്റോ" "ഹറാമോ" ഇല്ലെങ്കിൽ, ഒരു 14 വയസ്സായ പെൺ കുട്ടി ഒരു സ്റ്റേജിൽ കയറി വന്ന് അതിന് കിട്ടിയ സമ്മാനം വാങ്ങിയതാണോ തെറ്റ്???*
@abidkabid6525
@abidkabid6525 2 года назад
പറഞ്ഞത് മുസ്ലിങ്ങളിലെ ബൂരിപക്ഷമായ സുന്നി പണ്ഡിതൻ... പറഞ്ഞത് മത വിധി... എതിർക്കുന്നത് muslingalile nyoonapakshangalil ന്യൂനപക്ഷം ആയ... വഹാബി മൗദൂദി isis തീവ്രവാദികളും ആർഎസ്എസ് തീവ്രവാദികളും ജബ്രകലും.. ഇവരെ തെരുവിലെ നായ ആയിട്ട് കണ ക്കാക്കുന്നോള്ളൂ... Kurach കൊണ്ടിരിക്കട്ടെ
@drnavaspakkada9453
@drnavaspakkada9453 2 года назад
ഒത്തിരി നന്ദി.. jazakallah ghair
@naseervava8339
@naseervava8339 2 года назад
നല്ല മറുപടി...ഇത് മനസ്സിലാക്കേണ്ടവർ മനസ്സിലാകും..അല്ലാത്തവരോട് ഒന്നും പറഞ്ഞിട് കാര്യം ഇല്ല...അൽഹംദുലില്ലാഹ്...വളരെ നല്ല പ്രഭാഷണം..
@alfurqan8664
@alfurqan8664 2 года назад
ماشاء الله تبارك وتعالى 👍👌💚
@mpakadhar7448
@mpakadhar7448 2 года назад
വിഷയത്തിൽ സന്ദർഭോചിതമായ ഇടപെടൽ.
@ashrafmadathodi2069
@ashrafmadathodi2069 2 года назад
പക്വമായ പ്രതികരണം
@anzillatheef8805
@anzillatheef8805 2 года назад
അൽഹംദുലില്ലാഹ്
@muhamedhusain7517
@muhamedhusain7517 2 года назад
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه!
@abdurraheem9936
@abdurraheem9936 2 года назад
Aameen
@jasna204
@jasna204 2 года назад
അൽഹംദുലില്ലാഹ് നല്ല രീതിയിൽ പ്രതികരിച്ചു
@nazeersainudeen4972
@nazeersainudeen4972 2 года назад
നല്ല അറിവ് അൽഹംദുലിലാഹ്
@naseemashareef9313
@naseemashareef9313 2 года назад
ഉസ്താദേ താങ്കൾക് oru big സലൂട്ട് ഇത്രയും വ്യക്തമായ തെളിവുകളോടെ കാര്യങ്ങൾ മനസിലാക്കി തന്നതിന് 🙏🙏
@shareefbinmoosapulikkal6292
@shareefbinmoosapulikkal6292 2 года назад
പ്രവാചക കാലഘട്ടത്തിൽ സഹാബാ വനിതകൾ യുദ്ധത്തിൽ വരെ പങ്കെടുത്തിരുന്നു ഉസ്താദേ
@ROSNATALKS
@ROSNATALKS 2 года назад
جزاك الله خيرا
@safiyateacher7034
@safiyateacher7034 2 года назад
മാഷാഅല്ലാഹ്‌ നല്ല പ്രതികരണം
@vlogbysilu1680
@vlogbysilu1680 2 года назад
സമസ്ത ഇസ്ലാമിനെ നാണക്കേടാണ് സമസ്തക്കാരെ തൗഹീദിലേക്ക് മടങ്ങുക അള്ളാഹു അനുഗ്രഹിക്കട്ടെ
@mammych2190
@mammych2190 2 года назад
Islaminte satrukal keralatile iru sunnikalanu oru taleket ketiyaal ellam aayi
@muhammedkuttykp5054
@muhammedkuttykp5054 2 года назад
الحمدلله بارك الله فيك
@awadthalangara1609
@awadthalangara1609 2 года назад
Nicely presented..💯
@Hamza-mi3gt
@Hamza-mi3gt 2 года назад
Oru Chan Kabarinu Mukali Ketti Pokki Avide Sthreekalum,Purushanmarum Eda kalarnnu Jarolsavam Nadathunna Samasthakar Onnu Ariyuka Nale Namukkoru Paralokam Undunnulla Kariyam. Masha Allah.
@hussainvu1935
@hussainvu1935 2 года назад
നല്ല വിശദീകരണം
@rasiyapadath4936
@rasiyapadath4936 2 года назад
Jarathil. പോകാം narchaku. Dansadiullasikam. Stajil. കയറാൻ പാടില്ല. അവിടെ ഞങ്ങൾ വരും valadukum
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 2 года назад
Well said
@aasvtr
@aasvtr 2 года назад
ഹജ്ജ് സ്ത്രീയും പുരുഷനും ഒന്നിച്ച് അല്ലയോ നിര്‍വ്വഹിക്കുന്നത്‌?
@roohalathubeevi2925
@roohalathubeevi2925 2 года назад
Great grand and suitable jazakallah
@Mujeebkerala
@Mujeebkerala 2 года назад
Masha allah 👌👍👍👍👍👍👍👍👍
@unnichekkuap5252
@unnichekkuap5252 2 года назад
Great messages
@shamsudheenthappil3639
@shamsudheenthappil3639 2 года назад
great
@fasil2295
@fasil2295 2 года назад
Waiting❤️
@ckgroup1776
@ckgroup1776 2 года назад
Well Said, Masha Allah 👏 ഉസ്താദിനു അള്ളാഹു ദീർഗായുസ്സ് നൽകട്ടെ..... പെൺകുട്ടികളെ സ്റ്റേജിൽ കയറ്റരുത്, പള്ളിയിലും ഹറാമാണ്,, മഖ്ബറയിലും, ജാറത്തിലും, ഉറൂസിനും, റമളാൻ 27 ആം രാവിൽ അർത്ഥ രാത്രി വഅള് നടക്കുന്ന ഗ്രൗണ്ടിലും പാടത്തും മസ്ജ്ലിസുന്നൂറിലും നബിദിന റാലിക്ക് റോഡിനു ഇരു വഷത്തും സുന്നത്താണ്... നൂലും, വെള്ളവും മന്ത്രിക്കാൻ ഔറത്ത് പോലും മറക്കാതെ അന്യ സ്ത്രീകൾ മുക്രിയെ നോക്കി പള്ളിക്ക് ചുറ്റും നടന്നാലും നോ പ്രോബ്ലം... ചുരുക്കത്തിൽ മുസ്‌ലിയാക്കന്മാർക്ക് പിരിവ് കിട്ടുന്നിടത്തെല്ലാം പെണ്ണിന് ഹലാൽ, ബാക്കി എല്ലായിടത്തും ഹറാം...😄😄
@abdulkerim257
@abdulkerim257 2 года назад
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ബഹുമാനപ്പെട്ട ഉസ്താദ് അവർകൾ അറിയുന്നതിന് ഇത് മതത്തിനുള്ളിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ മതമില്ലാത്ത ആൾക്കാരും ഇതിനെ മോശമായി പ്രതികരിക്കും അവർ കാര്യം മനസ്സിലാവുകയുമില്ല നമ്മുടെ വീടിനുള്ളിലെ കാര്യങ്ങൾ നമ്മുടെ വീടിനുള്ളിൽ ചർച്ച ചെയ്യുന്നത് പോലെ ദീനിന്റെ കാര്യങ്ങൾ നമ്മൾ ക്കിടയിലെ പണ്ഡിതന്മാർ പരസ്പരം സംസാരിച്ചു വ്യക്തതയിൽ എത്തണം. ഇതൊക്കെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന അതിന് തുല്യമാണ്
@maazzain3494
@maazzain3494 2 года назад
Jazakallahi khairum kaseera
@bicchi4292
@bicchi4292 2 года назад
സമസ്ത യിൽ നിന്ന് രക്ഷപെട്തിയ്ൻ അല്ലാഹ് വീൻ സ്തുതി
@Ibrahim-ld8ls
@Ibrahim-ld8ls 2 года назад
ഞാൻ ഒരു പിതാവ് എന്ന നിലക്ക് പൊതു സമൂഹത്തിൽ മകളെ കായ്ച്ചവസ്തു ആക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.. മകളുടെ സുരക്ഷയാണ് ഞാൻ നോക്കുന്നത്.. പൊതു സമൂഹത്തിൽ ഇറങ്ങുന്ന ഒരുപാട് സ്ത്രീകൾ വഴി പിഴച്ചു പോകുന്നത് കാണാൻ കഴിയുന്നു.. ഇതിന്ന് ഉള്ള പരിഹാരമാണ്.. സ്ത്രീ കൾക്ക് വീടിന്ന് ഉള്ളിലാണ്. ഉത്തമം എന്ന് അന്ദ്യ പ്രവാജകൻ പഠിപ്പിച്ചത്
@NAZAR786100
@NAZAR786100 2 года назад
Very clear clarification with example.
@sulaimanputhiyavalappil1614
@sulaimanputhiyavalappil1614 2 года назад
Mashaa allah
@nizamudeensainulabdeen9469
@nizamudeensainulabdeen9469 2 года назад
Jazzakkallahu khairen
@abdulnizar2616
@abdulnizar2616 2 года назад
ഈസാ (അ )നബിയുടെ ജനത നാലു സുവിശേഷങ്ങൾക്ക് പുറകെ പോയി. അവർ വഴി പിഴച്ചു എന്ന് ഖുർആൻ പറഞ്ഞു. എന്റെ ഉമ്മത്ത് അത് ആവർത്തിക്കരുത് എന്ന് പ്രവാചകൻ ഉപദേശിച്ചു. എന്നാൽ നാലു മദ്ഹബുകൾ ഉണ്ടാക്കി ഈ ഉമ്മത്തും അതേ തെറ്റ് ആവർത്തിച്ചു. ഇന്നിപ്പോൾ പ്രവാചക വചനങ്ങൾക്ക് ഒരു വിലയും ഇല്ല. മദ്ഹബിൽ എന്തു പറയുന്നു എന്ന് മാത്രമേ നോക്കുന്നുള്ളൂ. എന്നാലോ നാലു മദ്ഹബിലും കാര്യങ്ങൾ നാലുതരത്തിലാണ് പറയുന്നത്. പുതുതലമുറയിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പോലും ഈ തെറ്റിന് പുറകെ പോകുന്നു. സത്യം എന്താണെന്ന് അന്വേഷിക്കാൻ ആർക്കും സമയമില്ല. എല്ലാറ്റിനും കണക്ക് പറയേണ്ട ഒരു സമയം വരാനുണ്ട്. അന്ന് ഈ പണ്ഡിതന്മാർ സഹായത്തിന് ഉണ്ടാവില്ല.
@Useryou111
@Useryou111 2 года назад
Well said MashaAllah.. 👏👏
@anvarthengil8041
@anvarthengil8041 2 года назад
Masha Allah
@rasheedredsea6148
@rasheedredsea6148 2 года назад
കുറെ ഉണ്ട് തട്ടിപ്പ് കാരായി തലയിൽ കെട്ടുകാർ.
@shabeeraliabdulkareem6545
@shabeeraliabdulkareem6545 2 года назад
നല്ല വിശദീകരണം... ഇവർക്ക് മെല്ലേ ബോധം വരു.... കാലം സാക്ഷി
@ll5696
@ll5696 2 года назад
masha allah
@salihkt4298
@salihkt4298 2 года назад
Subhanaallah
@_abdu.
@_abdu. 2 года назад
👌
@abdulkadarcv.3554
@abdulkadarcv.3554 2 года назад
അസ്സലാമു അലൈക്കും. ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും ദീൻ പഠിച്ച് മനസിലാക്കിയവർ ആരും തന്നെ മരണം കബർ നരകം എന്നരു ചിന്തയുണ്ടങ്കിൽ സമസ്തയിൽ തുടരാൻ പേടിയായിരിക്കും. അളളാഹു മാപ്പ് നൽകാത്ത ശിർക്കും ബിദ്അത്തും ജാറവും കൂടി കലർന്ന വിശ്വാസവും ഇവരുടെ സകല നിത്യ കർമ്മങ്ങളിലും മരണം വരേയും ശേഷവും തുടർന്ന് പോകുന്നു ചൊട്ടയിലെ ശീലം ചുടലവരെ ചിന്തയും കാഴ്ചയും കേൾവിയും ഉള്ളവർക്ക് മനസിലാവും.
@dr.dhoulathbeegumj4566
@dr.dhoulathbeegumj4566 2 года назад
Wa alaykkumussalam
@mohammeddubai768
@mohammeddubai768 2 года назад
ഇവിടെ, കല്യാണത്തിന്, വീഡിയോ, എടുത്തതിന്റെ, പേരിൽ, മഹല്ലിൽ, നിന്ന് പുറത്താക്കിയിട്ടുണ്ട്,, ഇപ്പോൾ ഉസ്താദുമാർ, ചുണ്ടിൽ, ലിപ്റ്റിക് ഇട്ടുവന്നു,, സ്വലാത്ത്, മജ്ലിസിനു, നേതൃത്വം കൊടുക്കുന്നു
@mohammadhaneefa1629
@mohammadhaneefa1629 2 года назад
സിർക്കിൽ ജനിച്ചു സിർക്കിൽത്തന്നെ മരിച്ചോളാൻ എന്ന് പറഞ്ഞുള്ള സത്യപ്രധിജായിരുന്നുകാണ്ടദ്
@areda8509
@areda8509 2 года назад
💥👌
@MuhammedAli-uk7qw
@MuhammedAli-uk7qw 2 года назад
اكي المحترم. السلام عليكم ورحمة الله وبركاته. റഫീഖ് സലഫീ അങ്ങയുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്. നിങ്ങൾക്ക് അല്ലാഹു ദീർഘായുസും ആഫിയതും നൽകുമാറാകട്ടെ
@isahackcp8623
@isahackcp8623 2 года назад
"ഇനിമേലിൽ വിളിച്ചാൽ കാണിച്ചുതരാം എന്തൊരു ദാഷ്ട്യം ...കഷ്ടം
@shtla7970
@shtla7970 2 года назад
😂😂😂😂
Далее
Giant Silver Chocolates ASMR With My Sister! 🤤
00:46
Giant Silver Chocolates ASMR With My Sister! 🤤
00:46