ഉസ്താദ് ഞാൻ ഒരു ഹിന്ദു ആണ് എന്റെ വീട് പണി നടക്കുവാ. എന്റെ കഷ്ടപ്പാടും. പ്രയാസം. കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏 എല്ലാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏 ഇൻഷാ അള്ളാ
@@ismayilkodassherisoudiarab3045 പണം ഉണ്ടാക്കിയതിനല്ല കണക്ക് പറയേണ്ടത് അത് നിങ്ങൾ ഉപയോഗിച്ചത് ഹലാലായ മാർഗ്ഗത്തിലേക്കാണോ ഹറാമിലേക്കാണോ എന്നുള്ളതിന് ഉത്തരം പറയേണ്ടത്
പണം കൂടിയാൽ അതിൻ്റെ വിഷമത്തിൽ പടച്ചോൻ കാക്കുമറക്കട്ടേ ദര്വത്രത്തേക്കാൾ സമ്പത്ത് കുന്നുകൂടുന്നതിനെ ഭയപ്പെടുന്നു.എന്ന് റസൂൽ പറഞ്ഞതായി കേട്ടിട്ടുണ്ട്കരണം നമുക്ക് അതിൻ്റെ കടമ നിർവഹിക്കാൻ പറ്റുമോ ഭയപെടുന്നത് കൊണ്ടാണ്