Тёмный

സമ്പന്നതയിൽ നിന്നും തകർന്നടിഞ്ഞ ഇന്ത്യൻ കോടീശ്വരന്മാർ - പാർട്ട് 3 

Top 10 Malayalam
Подписаться 758 тыс.
Просмотров 49 тыс.
50% 1

Welcome to the third video in this series of Top 10 Malayalam businessmen who went from the peak of their wealth to bankruptcy. Before going to the video, if you have missed the previous episodes in this series, check out the links for part 1 and part 2.
Part 1
• സമ്പന്നതയിൽ നിന്നും തക...
Part 2
• സമ്പന്നതയിൽ നിന്നും തക...
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Follow on Instagram / top10malayalamvideos
Follow on Facebook / top10malayalamvideos

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@shyrac7962
@shyrac7962 Год назад
വിജയിച്ചവരുടെ കഥകൾ മാത്രമല്ല... പരാജയപ്പെട്ടവരുടെ കഥകളും നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ് 🙏
@vishnumt2459
@vishnumt2459 Год назад
പണം ഉണ്ടാക്കുന്നതിനേക്കാളും പാട് ഉണ്ടാക്കിയ പണം നിലനിർത്തലാണ്.
@tgworldh2830
@tgworldh2830 Год назад
വിജയത്തിൽ നിന്നും എന്നപോലെ പരാജയത്തിൽ നിന്നും ഒരുപാട് പാഠം ഉൾക്കൊള്ളുവാൻ ഉണ്ട് 😍അതുപോലെ തന്നെ ഉയർച്ചകളിൽ നിന്ന് എന്നപോലെ താഴ്ചകളിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ട് 😍
@ranjit5229
@ranjit5229 Год назад
Safe ആയി business ചെയ്യുക ഒരു Talent തന്നെ ആണ്....Business will never be everyone's Cup of Tea...🙏🙏
@thefanofhighflyers5173
@thefanofhighflyers5173 Год назад
Gulf gate എന്ന കമ്പനി ഒരു കാലത്ത് വലിയ ഉന്നതിയിൽ ആയിരുന്നു...
@hussaina4690
@hussaina4690 Год назад
ബൈജു സ്......😂😂😂 ആന മൈൽ ഒട്ടകം ..... പറത്തിക്കാണിച്ച് .... ജനത്തെ പറ്റിച്ചു....
@MujeebRahman-uq8vs
@MujeebRahman-uq8vs Год назад
എല്ലാ മനുഷ്യനും തലയ്ക്കൊരു എഴുത്തുണ്ട്🙄😄👌👍
@x-gamer7202
@x-gamer7202 Год назад
Aa ezhuth avar avarude jivitham kondu ezhuthinnathanu
@RajLavu
@RajLavu Год назад
ബൈജൂസിന്റെ തകർച്ചയ്ക്ക് അവർതന്നെയാ കാരണം
@hari0738
@hari0738 Год назад
Y
@Halfmen1221
@Halfmen1221 Год назад
​@@hari0738കസ്റ്റമേഴ്സിനെ valippichonde erinn
@rajeshasha8502
@rajeshasha8502 Год назад
ബൈജു'സ് വിചാരിച്ചു കാണും ഇനി ലോകത്തു നിന്ന് കൊറോണയും,ഓൺലൈൻ ക്ലാസ്സും മാത്രമേ നടക്കുകയുള്ളൂ അതു മുന്നിൽ കണ്ടു കൊണ്ട് എടുത്ത് ചാടി തിമിർത്തു.ഇനി പഴയ കാലത്തേത് പോലെ ട്യൂഷൻ ക്ലാസുമായി മുന്നോട്ട് പോകുക തന്നെ💪💪💪💪💪💪💪💪
@renjithbalakrishnan804
@renjithbalakrishnan804 Год назад
Yes
@mithunsoman2669
@mithunsoman2669 Год назад
Padipikan ariyam.. business ariyila…
@rajeshasha8502
@rajeshasha8502 Год назад
ബൈജൂസ്‌ ഇരിക്കുന്നതിന് മുൻപ് തന്നെ അംബാനിയേക്കാളും,യൂസഫലിയേക്കാളും,രവിപിള്ളയെക്കാളും,ടാറ്റയേക്കാളും വലിയ ആളാകുവാൻ കാല് നീട്ടിയത് കൊണ്ടാണ് വീണ് കൈയും,കാലും,നടുവും ഒടിഞ്ഞു പോയത്🫵
@jebinjames9593
@jebinjames9593 Год назад
അവരെയും താണ്ടി Jeff Bezos ആവാൻ നോക്കി , Amazon പോലും sponcer ചെയ്യാത്ത programs ചെയ്തു.
@savetalibanbismayam7291
@savetalibanbismayam7291 Год назад
😅
@malimali20
@malimali20 Год назад
*എന്റെ പണം തട്ടിയെടുത്തവർക്കെല്ലാം ദൈവത്തിന്റെ ശിക്ഷ കിട്ടിയിട്ടുണ്ട്.ആദ്യത്തേത് 2002 ൽ ആയിരുന്നു.വീട്പണി കരാർ കൊടുത്ത കരാറുകാരൻ 6 ലക്ഷം രൂപ പറ്റിച്ച് പണി പൂർത്തിയാക്കാതെ മുങ്ങി.അവൻ അവന്റെ കുടുംബത്തെ തന്നെ ഉപേക്ഷിച്ച് നാട് വിട്ട് പോയി.ഇപ്പോൾ എവിടെയാണ് എന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ആർക്കും അറിയില്ല.അതിന് ശേഷം 2008 ൽ വേറെരാൾ 35 ലക്ഷം പറ്റിച്ചു. അവനും കുടുംബത്തെ ഉപേക്ഷിച്ചു പോയി.അതും എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയില്ല.2018-19 ൽ ഒരു couple 24 ലക്ഷം പറ്റിച്ചു. അതിലെ ഭാര്യ ഓടിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വലത് കയ്യിന്റെ രണ്ട് വിരൽ അറ്റുപോയി.അവളുടെ അച്ഛൻ blood cancer വന്ന് കഴിഞ്ഞ വർഷം മരിച്ചു.ഭർത്താവ് കഴിഞ്ഞ ആഴ്ച്ച കരൾ രോഗം വന്ന് മരണപ്പെട്ടു.18 ലക്ഷം പറ്റിച്ച വേറെരാൾ 2022 ജൂലായിൽ ഷാർജയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.2020 ൽ ബൈജു 50000 രൂപ തട്ടിയെടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞു അവന്റെ നാശം അടുത്തു.ഇപ്പോൾ അതും സംഭവിച്ചു.ദൈവം വലിയവനാണ്.*
@fasilvnt137
@fasilvnt137 Год назад
Ningalkk engane nashttapedaanum endhelum kaaranam undaavoo...?
@malimali20
@malimali20 Год назад
@@fasilvnt137 kingalfude ekdittuhkalude nilaydekkurhichu Golgle nigngdf alkku emkail chaeykyum.
@bahahdh
@bahahdh Год назад
Ithenna ithrem paisa aalukal pattichath?Why you are taking risks?
@rmk25497
@rmk25497 Год назад
തനിക്ക് ഇത് തന്നെ ആണോ പണി😮😮
@razifkfarook7588
@razifkfarook7588 Год назад
ingane pattikkapedaanum venam oru yogam🙏
@sa_ha_Zz__
@sa_ha_Zz__ Год назад
ഏറ്റവും സംബന്നരായ പിച്ചക്കാരുടെ വീഡിയോ ചെയ്യണേ... 😌
@aj4132
@aj4132 Год назад
ബൈജൂസ് ചതിച്ചു ഉണ്ടാക്കിയതല്ലെ പോട്ടെ😂😂😂
@dileepanvm2599
@dileepanvm2599 Год назад
Byjus inu customer service illa. Udayippu anu. Avarude product sale kuravayi. Avarude aasthy mattu investors inte investment ayirunnu. Athu profit alla. Profit ayi divident kodukkanam. Illenkil stake holders share pinvalikkum. Audit report pending anu. Byjus inu customer marketil oru holdumilla. After sales service illa. Share holdersinodu committment illa. So he broke.
@michealbond077
@michealbond077 Год назад
Sahara Airlines.. Byjus all done many funding programs
@athulaze
@athulaze Год назад
First like 😍
@ihsgroupkochi7112
@ihsgroupkochi7112 Год назад
ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. . 1 തിമോത്തേയോസ്‌ 6 : 10
@Matrix-x4p
@Matrix-x4p 3 месяца назад
Next part 4 undo?
@ahan007
@ahan007 Год назад
❤ മലയാളികൾക്ക് അഭിമാനമായിരുന്നു ബൈജൂസ്❤
@jebinjames9593
@jebinjames9593 Год назад
അവൻ നശിക്കണം , മലയാളി അല്ലേലും ടാറ്റ ആണ് നമ്മുക്കഭിമാനം because, he's a genuine person.
@naseeftharayil1654
@naseeftharayil1654 Год назад
ഒരു കാലത്ത് ☹️
@SunilkumarSunilkumar-ri5vb
@SunilkumarSunilkumar-ri5vb Год назад
മറ്റൊരാളുടെ തകർച്ചയാണോ നിങ്ങൾക്ക് രസകരമായ വീഡിയോ
@valsanSamsung
@valsanSamsung Год назад
Growth must be steady. The sudden growth of any institution indicates that the fall is imminent.
@MubashirKK
@MubashirKK Год назад
*നമുക്കുള്ളത് എത്ര ദൂരെയാണെങ്കിലും നമ്മളെ തേടി എത്തിയിരിക്കും...* 😃
@Halfmen1221
@Halfmen1221 Год назад
Ee ലോകത്ത് ജയിച്ചവരേക്കാൾ കൂടുതൽ തോറ്റുപോയവർ ആണ്
@SPECTRAL_FLAME
@SPECTRAL_FLAME Год назад
Veruthe irunnal onnum kittula hard workin polum oru vilayum illa go for smartwork
@x-gamer7202
@x-gamer7202 Год назад
Nammal thedi pokanam Namale thedi onnum varilla
@paris4632
@paris4632 Год назад
ആണോ കുഞ്ഞേ... എന്നിട്ട് നീ വീട്ടിൽ കയ്യും കെട്ടി കാലും നീട്ടി ഇരിക്ക് എന്നിട്ട് തനിക്ക് എന്തേലും വരുന്നുണ്ടോ ആരേലും കൊണ്ട് വരുന്നുണ്ടോ എന്ന് നോക്ക് 🤣🤣
@MubashirKK
@MubashirKK Год назад
@@paris4632 അമ്മാവൻ ആണല്ലെ വയസ്സാംകാലത്ത് വേറെ പണിയൊന്നുമില്ലേ...😂
@joshimathew5342
@joshimathew5342 Год назад
Could you mention the reasons for that ?
@sonajoy3100
@sonajoy3100 Год назад
😌👍🏻Ellatunum indalo vijayavum parajayavum, chilath averever thanne parajither akunn 😌
@alavikuttyca7908
@alavikuttyca7908 Год назад
ഇത് എങ്ങനെ രസകരമായ വീഡിയോ ആകുന്നത് തകർച്ച എങ്ങനെ രസകരം ആകുന്നത്
@vandanapp4945
@vandanapp4945 Год назад
Etra valliya business anakilum ....ath nadathi kond povaan ariyillankil..... business nillam potthum....
@sreekuttan2004
@sreekuttan2004 Год назад
Malayaligal allenkilum oru nalla conceptine support cheyula
@thefanofhighflyers5173
@thefanofhighflyers5173 Год назад
ഒരുകാലത്ത് middle eastലെ ഏറ്റവും വലിയ കമ്പനി ആയിരുന്ന ഗൾഫാർ എന്ന കമ്പനിയുടെ തകർച്ചയും ഇതുപോലെ ആയിരുന്നുവെന്നു ഒരുപാട് പ്രവാസി സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്..
@ഷാരോൺ
@ഷാരോൺ Год назад
ഗൾഫാർ 70 ശതമാനം സർക്കാർ എടുത്തതാണ് - അദേഹത്തിനും സമ്മതം ആയിരുന്നു - - അദ്ദേഹം പ്രാജി ഏട്ടൻ അല്ലാത്തതു കാരണം ആരാലും അറിയപെടാതെ പോകുന്നു - - ' എന്നു മാത്രം - -
@abdullakp4767
@abdullakp4767 Год назад
@Leoajjumalayalam
@Leoajjumalayalam Год назад
oru kaalathth youtube thuranna byjus nte ad aanu varunnath ippo kaanunilla
@bahahdh
@bahahdh Год назад
Ippol chuggy and chomata illond ath tally aayi
@vishnubnair2882
@vishnubnair2882 Год назад
Byjusinte pic kandapol vannavar aaroke 😂😂
@ashwinmohan2534
@ashwinmohan2534 Год назад
ഈ വീഡിയോയുടെ ആദ്യം പറഞ്ഞ ബി. ആർ ഷെട്ടി അല്ലെ പണ്ട് ലാലേട്ടന്റെ രണ്ടാമൂഴം നിർമ്മിക്കാൻ ഇരുന്നത് നല്ല കാര്യം അത് നടക്കാഞ്ഞത് അല്ലേൽ ശ്രീകുമാർ മേനോൻ പിച്ചയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആക്കിയേനേം ഇങ്ങേരെ 😂🤣🤣🤣🤣🤭
@rajeshasha8502
@rajeshasha8502 Год назад
ഷെട്ടിയേ ചതിച്ചത് പാലക്കാട്ട്ക്കാരൻ ചേട്ടനും അനുജനും കൂടിയാണ്🫵
@anilkumariks9266
@anilkumariks9266 Год назад
@@rajeshasha8502 who !?
@suniljoseph1434
@suniljoseph1434 Год назад
Bijunu athu thanne venam nannai
@becareful-x7t
@becareful-x7t Год назад
എൻറെ ഡാഡിക്ക് ഇരുപത്തി അയ്യായിരം കോടിയുടെ ആസ്തി ഉണ്ടായിരുന്നു നിങ്ങൾ അറിഞ്ഞുകാണും ബോംബെയിൽ നിന്നും 13,000 കോടി കറൻസി പിടിച്ചത് എൻറെ ഡാഡിയുടെ ആണ് അവിടുന്ന് തുടങ്ങിയ തകർച്ച 2020 ലാസ്റ്റ് ആയപ്പോഴേക്കും ഇരിക്കുന്ന വീട് മാത്രമായി😢 പക്ഷേ ഞങ്ങൾ മക്കൾ അന്നും ഇന്നും ഡാഡിയെ പ്രതീക്ഷിച്ച് ജീവിച്ചിട്ടില്ല അതുകൊണ്ട് ഞങ്ങൾക്ക് ഒരു ടെൻഷനും ഇല്ല അങ്ങേര് ഉണ്ടാക്കിയ കാശ് അങ്ങേര് കളഞ്ഞു... അങ്ങേരുടെ പോളിസി അങ്ങനെയായിരുന്നു നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ സ്വയം അധ്വാനിച്ച് ഉണ്ടാക്കുക ഇന്ന് ഞാൻ വലിയൊരു കമ്പനി നടത്തുന്നുണ്ട് ആരുടെയും സഹായമില്ലാതെ😊
@paris4632
@paris4632 Год назад
🤭🤭
@becareful-x7t
@becareful-x7t Год назад
@@paris4632 arum ariyanda 🤓 Apamanich tripithy ayenkil Nirthikoode,,,,,,,,,,🤓
@faikff1618
@faikff1618 Год назад
എന്നെ പറ്റിക്കാൻ നോക്കി ഞാൻ നിന്നു കൊടുത്തില്ല
@tharunraj1798
@tharunraj1798 Год назад
Baijus full udayippu anu
@bettercallsaul9230
@bettercallsaul9230 Год назад
Baiju lossill anu but brilliant anu
@SJ-ny1be
@SJ-ny1be Год назад
Hungama ⚔️
@nsctechvlog
@nsctechvlog Год назад
🙏🙏🙏🙏🙏
@ska4036
@ska4036 Год назад
നവംബർ ഒന്ന് മുതൽ അറസ്റ്റ് ചെയ്തു പോൽ! ഏവിടാടോ പഠിച്ചത്?🤔🙉🤗
@ahammedkutty5374
@ahammedkutty5374 Год назад
ഇങ്ങനെ തകർന്നവൻ്റെ ചോര കുടിച്ച് ജീവിക്കുന്ന ചിലർ
@infotech5895
@infotech5895 Год назад
ഇത് bisbo യിൽ നിന്നും കോപ്പി ആണല്ലോ
@jahfarch
@jahfarch Год назад
iyal paisa indyileku kadathi
@ska4036
@ska4036 Год назад
ആശുപത്രികൾ അല്ലേ ഹോസ്പിറ്റലുകൾ?🤔🙉🤗
@josci7146
@josci7146 Год назад
തട്ടിപ്പ് നടത്താതെ പെട്ടന്ന് പണക്കാരനാകാൻ കഴിയില്ല .
@bobbyyohannan9869
@bobbyyohannan9869 Год назад
How u rate ur mom?
@jithuem8ck
@jithuem8ck Год назад
Byjus 10 Lakh CTC aanu Ella Sales and Non Sales Employees nu koduthirunnath even Freshers nu polum... Finally Kure Employees ne Terminate cheythu..Sales Team utter Flow aayrunnu...Pinne Advertising, Promotion, Branding, Sponsorship nu kure Fund irakki....It was a Stupid Plan from a Genius Human...
@KAPP75807
@KAPP75807 Год назад
മലര് ആണ്.. ഓൺ പേപ്പർ ആണ് ഇത് 😂 qouta തികച്ചില്ല സെയിൽസ് നേടിയില്ല അങ്ങനെ തുടങ്ങി 100 കാരണങ്ങൾ പറഞ്ഞു പാതി പോലും കിട്ടില്ല.. കിട്ടുന്നവർ ഒക്കെ പാവം ജനങ്ങളെ പിഴിഞ്ഞ് കമ്പനിക്ക് സെയിൽസ് ഉണ്ടാക്കുന്നു ഇത്രയേറെ ടോക്സിക് വർക്ക്‌ culture ഉള്ള വേറൊരു കമ്പനി ഇന്ത്യയിൽ തന്നെ ഇല്ല മാനേജർമാരുടെ അസ്സൽ തെറി വിളികൾ യൂട്യൂബിൽ തന്നെ കിടപ്പുണ്ട് ഒന്ന് ചെക്ക് ചെയ്തോളൂ
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 260 тыс.
Слушали бы такое на повторе?
01:00
Silent Hill 2 - Мульт Обзор
07:26
Просмотров 260 тыс.