Тёмный
No video :(

സമ്മാനങ്ങളുമായി സുരേഷ് ഗോപി അങ്കിള്‍ എത്തി, ചേര്‍ത്തുപിടിച്ചു; പൊട്ടിക്കരഞ്ഞ് ശ്രീദേവി | Suresh Gopi 

MediaoneTV Live
Подписаться 6 млн
Просмотров 30 тыс.
50% 1

സമ്മാനങ്ങളുമായി സുരേഷ് ഗോപി അങ്കിള്‍ എത്തി... ചേര്‍ത്തുപിടിച്ചു, പൊട്ടിക്കരഞ്ഞ് ശ്രീദേവി; രണ്ട് പതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപിയെത്തി.. ശ്രീദേവിയെ കാണാന്‍ | Suresh Gopi | Sreedevi
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@remyav.1441
@remyav.1441 2 года назад
അവർ നല്ല കാര്യം ചെയ്താൽ അത് അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ കുറ്റപ്പെടുത്തുക അല്ല വേണ്ടത്. മനസ്സിലായോ എല്ലാവർക്കും.
@sajadm7279
@sajadm7279 2 года назад
Ya
@sheeladixson4646
@sheeladixson4646 2 года назад
Suresh Sir Your Great
@remyav.1441
@remyav.1441 2 года назад
@@sheeladixson4646 I Am Not Suresh I Am Remya V.
@shibinsreedhar.k
@shibinsreedhar.k 2 года назад
ഇന്ന് ചാണകം എന്ന് വിളിച്ചു ഇദ്ദേഹത്തെ പരിഹസിക്കുന്നവർ അന്ന് (1995) ജനിച്ചിട്ട് പോലും ഉണ്ടാവില്ല.. രാഷ്രീയത്തിലേക്ക് വരുന്നതിനും എത്രയോ മുൻപ് അദ്ദേഹം തുടങ്ങിയതാണ് ഇത് പോലെയുള്ള അനേകം കാരുണ്യ പ്രവർത്തനങ്ങൾ..
@user-ml4kv4po6y
@user-ml4kv4po6y 7 месяцев назад
Athe
@abdurahimanmusliyar1192
@abdurahimanmusliyar1192 2 года назад
നല്ലത് ആര് ചെയ്താലും അംഗീകരിക്കണം. അവിടെ രാഷ്ട്രീയം നോക്കരുത്
@abulamiya404
@abulamiya404 2 года назад
സുരേഷ് ഗോപി ബി ജെ പി പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റ് ആണ്. ഉള്ളിൽ മാരകമായ വിഷം അടങ്ങിയ, പുറമെ മനോഹാരിത കാഴ്ച്ചക്കാർക്ക് നൽകുന്ന ഒരു വിഷവസ്തു 🤷‍♂️ കെണിയിൽ വീണേക്കല്ലേ......
@user-db9lv6wh5m
@user-db9lv6wh5m 2 года назад
20 കൊല്ലം മുന്നേ പറഞ്ഞിട്ട് ഇപ്പോ ഓർമ്മ വന്നതാ ല്ലേ pr വർക് പൊളി
@blackthunder8084
@blackthunder8084 2 года назад
@@abulamiya404 നീയൊക്കെ വിഷ ജന്തു തന്നെ
@abulamiya404
@abulamiya404 2 года назад
@@blackthunder8084 വിഷ ജന്തുക്കളായ നിന്റെയൊക്കെ കൂടെ ജീവിക്കുമ്പോൾ വിഷം തീണ്ടാതിരിക്കാൻ അല്പം വിഷമൊക്കെ വേണ്ടെടോ സംഘി....
@blackthunder8084
@blackthunder8084 2 года назад
@@abulamiya404 നീ ആണല്ലോ ഞങ്ങൾക്ക് വിഷം ഉണ്ടോ എന്ന് നോക്കുന്നത് ആദ്യം സ്വന്തം വിഷം ഊറ്റി കളഞ്ഞ് നല്ലത് കണ്ടാൽ അംഗീകരിക്കാൻ പഠിക്ക്
@rajasreemenon353
@rajasreemenon353 2 года назад
Sureshetta.... ഈ വലിയ മനസ്സിന് ഒരായിരം പ്രണാമം .... ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🔥
@sharoonk3212
@sharoonk3212 2 года назад
Salute kodukunundel iyalkale kodukendath???
@amalraj4552
@amalraj4552 2 года назад
എത്രയും പെട്ടെന്ന് മന്ത്രി ആയിതീരാൻ ആശംസിക്കുന്നു,,,,ഇദ്ദേഹത്തിന് സല്യൂട്ട് കൊടുത്തതിൽ ആ പോലീസുകാരൻ അഭിമാനിക്കുകയാണ് വേണ്ടത്,, 👍🏼,,,,
@deepblue3682
@deepblue3682 2 года назад
ഇയ്യാൾക്കല്ലേ സല്യൂട്ട് കൊടുക്കുക ആണെകിൽ കൊടുക്കേണ്ടുന്നത്... !!..
@amalhunter1749
@amalhunter1749 2 года назад
ഈ വലിയ മനസ്സിന് മുന്നിൽ ഞങ്ങൾ തോറ്റുപോയിരിക്കുന്നു സുരേഷേട്ടാ...❤️🥰🙏🏼 You are great man & real hero 🤩😍😎
@zaheer5490
@zaheer5490 2 года назад
ഇ മനുഷ്യനെ രാഷ്ട്രിയം നോക്കി കുറ്റം പറയുന്നവരോട് അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്ന പോലെ കുറ്റം പറഞ്ഞു നടക്കുനവർക്ക് പറ്റോ. രാഷ്ട്രിയ മല്ല മനുഷ്യൻ്റെ മനസ് ആണ് നമ്മൾ നോക്കേണ്ടത് 'ജാതി മത മോ രാഷ്ട്രീയമോ 'നോക്കാതെ എത്രയോ പേർക്ക് അദ്ദേഹം സഹായം നൽകുന്നു ഈ പറയുന്ന ഞാൻ പോലും മറ്റൊരു രാഷ്ട്രിയ പാർട്ടിയെ അനുകൂലിക്കുന്ന ആളാണ് പക്ഷേ സുരേഷ് ഗോപി എന്ന വ്യക്തി അദ്ദേഹത്തിൻ്റെ നല്ല പ്രവൃത്തികളെ🙏🙏🙏🙏🙏
@mujeebamj2894
@mujeebamj2894 2 года назад
ഈയിടെ സുരേഷ്ഗോപി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു
@mujeebamj2894
@mujeebamj2894 2 года назад
@@lilly473 സുരേഷ് ഗോപി ok rss... കക്ഷി അതാണ്‌ പ്രശ്നം
@ministatus71
@ministatus71 2 года назад
@@mujeebamj2894 സുടാപ്പി ആണെകിൽ കൊഴപ്പം ഇല്ലാല്ലേ
@mujeebamj2894
@mujeebamj2894 2 года назад
@@ministatus71 ഒരു കുഴപ്പം ഇല്ല... എന്തെ...
@ministatus71
@ministatus71 2 года назад
@@mujeebamj2894 നിന്റെ ഒക്കെ മനസ്സിൽ ഇരിപ്പ് എല്ലാർക്കും അറിയാല്ലോ 😒 🐷 ബോംബോളിക്കൾ 🐷
@sushanthsuresh2590
@sushanthsuresh2590 2 года назад
@@ministatus71 sudapi aayi aarelum narco jihad chaythal avaranu ivanmarude hero. Suresh gopi okke ivanmarku pucham. That is why dr br ambedkar wrote in his book pakistan or partition of India that these creatures are traitors by blood
@favascvd3166
@favascvd3166 2 года назад
നല്ല ഒരു മനുശ്യ സ്നേഹി
@shefitalks5485
@shefitalks5485 2 года назад
Sureshettaa😢😭🙏🙏🙏😘😘😘😘😙😙😙😙😙😙😙Respect U Sir❤❤❤❤💪💪💪💪💪💪Kannin Kulirmatharunna Oru Kaazhcha😘😘😘😗😗😗😋😋😋
@sglvreditsofficial7584
@sglvreditsofficial7584 2 года назад
ജീവിതത്തിലും നായകൻ 🔥🔥
@sreejithvaleryil9593
@sreejithvaleryil9593 2 года назад
🙏🙏🙏 Great സുരേഷേട്ടാ ❤
@Abdulrahman-sy9zm
@Abdulrahman-sy9zm 2 года назад
നല്ല കാര്യം 👍
@sajithmullakkara5728
@sajithmullakkara5728 2 года назад
സുരേഷ് ഗോപി വളരെ മനുഷ്യത്വം ഉള്ള വ്യക്തി ആണ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തും ആയി കൊള്ളട്ടെ.. വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടം ഉള്ള വ്യക്തി ആണ് അദ്ദേഹം.. 🌹🌹🌹❤❤❤
@user-um2wo6bk1e
@user-um2wo6bk1e 2 года назад
സല്യൂട്ട് ന്റെ പേരിൽ സുരേഷ് ഏട്ടനെ കരി വരി തേച്ച midea one നു ഈ നൂസ് കാണിക്കാൻ ഒരു അർഹതഉം ഇല്ല
@fasalfas8040
@fasalfas8040 2 года назад
Plse nalla karayangal...cheyy...gopi....god bless u
@malluthug7487
@malluthug7487 2 года назад
ഗോപിയേട്ടാ.......
@priyasworld519
@priyasworld519 2 года назад
Great😍
@truethinkers8616
@truethinkers8616 2 года назад
ഒരാൾ ആദ്യം മനുഷ്യനാകണം പിന്നെയെ രാഷ്ട്രീയക്കാരൻ ആക്കുവാൻ കഴിയൂ... എന്നാൽ മാത്രമേ ജനതയുടെ ദുഖവും വേദനയും തിരിച്ചറിയാൻ കഴിയൂ…
@sijuc6430
@sijuc6430 2 года назад
Exactly 🌱
@techandtricksmalayalam2415
@techandtricksmalayalam2415 2 года назад
Edhehathin ende vaga oru🙋‍♂️ salute
@prijithgopalakrishnan3222
@prijithgopalakrishnan3222 2 года назад
SG❤
@JK-wd9mb
@JK-wd9mb 2 года назад
Suresh gopi muthanu 🤩🤩🤩...ende vaka oru salute
@binojat7406
@binojat7406 2 года назад
സുടപ്പികൾക്കു ഒട്ടും നാണം ഇല്ലല്ലോ .ഇന്നലെ തെറി വിളിച്ചിട്ട് എന്നു ഇങ്ങനെ ന്യൂസ് കൊടുക്കാൻ
@rakeshpp424
@rakeshpp424 2 года назад
ഇപ്പോൾ മനസിൽ അയ്യാ എംപി ആകുന്നെ മുന്നേ അയ്യളുടെ മനസിൽ നന്മ ഉണ്ട് അത് ഒന്നു മനസിൽ അകത്തെ 199നെറ്റ് ketti എല്ലാവരെ കുറ്റം പറയുന്ന............... മക്കളോട് 😂😂😜😜😜😜😜😜😜😜😜
@remyamr8110
@remyamr8110 2 года назад
Nanmmayulla sir
@AR-ds7fi
@AR-ds7fi 2 года назад
🌹🌹🌹👍
@thajisajir
@thajisajir 2 года назад
Not only for this incident, but generally I have huge respect on SG but.... 😬
@harisnoushad2401
@harisnoushad2401 2 года назад
Suresh Gopi is a human being in the first place, rest he can calibrate! He is a leader in making!
@anthu-zk8he
@anthu-zk8he 2 года назад
Suresh Gopi 💞
@tsmarar6232
@tsmarar6232 2 года назад
മനസ്സിൽ ശെരിക്കും നൻമ്മ ഉള്ള ഒരു മനുഷ്യൻ....
@ishanpars
@ishanpars 4 месяца назад
❤️❤️❤️❤️❤️❤️
@aircaresystems2275
@aircaresystems2275 2 года назад
എനിക്ക് വീട് ഇല്ല
@susanmathew2671
@susanmathew2671 2 года назад
Enikkum
@NS-vq5cc
@NS-vq5cc 2 года назад
Vd സതീശനോട് പറഞ്ഞോ. അപ്പോൾ കിട്ടും
@user-zi5dw3bu2e
@user-zi5dw3bu2e 2 года назад
നമ്മുടെ നാട്
@malayali4864
@malayali4864 2 года назад
🙏🏻🙏🏻🙏🏻
@MasterSahlu
@MasterSahlu 2 года назад
Welldone
@sayyidmahroofulhaquemahroo4154
@sayyidmahroofulhaquemahroo4154 2 года назад
👍
@sunilpillai6033
@sunilpillai6033 2 года назад
Congratulations
@truechannel5333
@truechannel5333 2 года назад
ഒരു ബിഗ് സല്യൂട്ട്👍
@akhilnathpg2250
@akhilnathpg2250 2 года назад
Aroke enth paranjalum sureshetta we still love you
@Kknoufipni
@Kknoufipni 2 года назад
Great
@pranavtech9105
@pranavtech9105 2 года назад
SG😘
@MM-kb8td
@MM-kb8td 2 года назад
Ee nalla manushyanaya politicianu salute adikan madikanicha SI yodu lejjathonnunnu
@ashminp7285
@ashminp7285 2 года назад
Ithanu manushyathwam
@jobinraju4370
@jobinraju4370 2 года назад
💯🙌🏽🥰
@sbkbbvlog2665
@sbkbbvlog2665 2 года назад
Big salute
@user-fj7vl7ol9r
@user-fj7vl7ol9r 5 месяцев назад
🤤😔😔😌😌😢😢😢😢😢love u Suresh❤❤❤atta
@asish8880
@asish8880 2 года назад
Nanni illatha Thrissur vittu vere valla stalathum poo
@dafeerliwa7014
@dafeerliwa7014 2 года назад
Veedu vechu kodukkumo aaavo...ethaayaalum chodichad nannaayi uncle nod
@ratheeshr6858
@ratheeshr6858 2 года назад
Suresh ettaa parayan vakkukalillaa ettaaa 🙏🙏
@BLUEMONDVLOGS23
@BLUEMONDVLOGS23 2 года назад
Manasil lakshakanakinu aalkaar salute adich kazhinju,,adhehathinte nalla pravarthikal kand
@NS-vq5cc
@NS-vq5cc 2 года назад
നിങ്ങളുടെ സഹായം വാങ്ങിയവർ തങ്ങൾക്കു ഒരു സഹായം പോലും ചെയ്യാത്തവർക്ക് വോട്ട് ചെയ്തു നിങ്ങൾ ചാണകം എന്ന് വിളിക്കും.
@ratheeshr6858
@ratheeshr6858 2 года назад
Sureshatta parayan vakkukalillaa big saluit sureshettaa angakkum kudumbathinum nallathu mathram varatte Amen sureshettaa👍👍
@divinelove7568
@divinelove7568 2 года назад
SG IS LOVE😘
@ArA-ie5xh
@ArA-ie5xh 2 года назад
Sir എനിക്ക് ഒരു വീട് വച്ചു തരുമോ
@user-xr1mu3hi9w
@user-xr1mu3hi9w 2 года назад
Gopi ചേട്ടൻ 👌
@subramanismani3109
@subramanismani3109 2 года назад
சுரேஷ் கோபி ஒரு கேரள MGR .
@krishnadasmkv
@krishnadasmkv 2 года назад
Athukum mele
@ARUNKUMAR-li4ch
@ARUNKUMAR-li4ch 2 года назад
A great human being.. 😍
@user-wf8ot8qw3t
@user-wf8ot8qw3t 2 года назад
അന്ന് വീട് വെച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇത് വരെ കൊടുത്തില്ല,, ഇപ്പോഴും വാടക വീട്ടിലണ്,
@sajikeral
@sajikeral 2 года назад
Suresh Gopi , well done
@blackman2015
@blackman2015 2 года назад
Ivide partiyalla manushyamanasane veluthe nadanennanilayilum suresh sirine nanni pakshe 2divasam munbe cheyithathe sheriyayilla oru selutinte karyam paranje policeumayi preshnamundayathe
@mazhavilvipin2833
@mazhavilvipin2833 2 года назад
Edoke kandu padikatte mandelimar
@girigiriverygood7145
@girigiriverygood7145 2 года назад
Group. Nirthi. Con. Vendi. Pravarthiku. Ennu. Muthal
@lukoillukoil1357
@lukoillukoil1357 2 года назад
ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടി കാട്ടുന്നത്. മനുഷരെ ഇല്ലായ്മ ചെയ്യണം എന്ന ആശയത്തിൽ വിശ്വസിക്കുന്നവന് എങ്ങനെയാണ് നല്ല മനുഷ്യൻ ആകാൻ കഴിയുന്നത്.
@Oachirapoultry
@Oachirapoultry 2 года назад
The book you learnt from was wrong
@MM-kb8td
@MM-kb8td 2 года назад
Bro firstly respect those people helping others,I think you are the real devil in this society.Who wrote this type of comment
@MM-kb8td
@MM-kb8td 2 года назад
Nintea kannil enganae thonnum,athinu nalla kudumbathil pirakanam
@kasimali7269
@kasimali7269 2 года назад
ഇയാൾ എങ്ങെനെ സങ്കിയമായി🤔?
@ashwin5072
@ashwin5072 2 года назад
Ayin ntha ella party ye pole oru party alle bjp
@user-db9lv6wh5m
@user-db9lv6wh5m 2 года назад
Pr വർക് പൊളിക്കുന്നു
@blackthunder8084
@blackthunder8084 2 года назад
നിന്റെ തന്ത ആണോ മൈയിൻ പണിക്കാരൻ
@freekenittikora2159
@freekenittikora2159 2 года назад
വീട് എന്നാ കൊടുക്കുന്നെ
@inquilabzindagi2289
@inquilabzindagi2289 2 года назад
മലയാളികൾക്ക് ഒരു കാര്യവും നേരെ ചൊവ്വേ ശ്രദ്ധിക്കാൻ കഴിവില്ല എന്നതിന് ഏറ്റവും വല്ല്യ ഉദാഹരണത്തിന് അവസരം ഒരുക്കിയത് സുരേഷ് ഗോപി ആണ്. 1. "ഭാ പുല്ലേ" എന്ന ഡയലോഗ് സുരേഷ് ഗോപി പറഞ്ഞതല്ല. 2. സലൂട് അടിക്കഞ്ഞതും അല്ല ഇവിടുത്തെ വിഷയം. പോലീസ് കാരൻ ഒരു എം പീ വന്നിട്ട് നേരം ഏറെ ആയിട്ടും ഒന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഇല്ല എന്നതാണ് "സലൂടിന് അർഹത ഉള്ള ആൾ ആണ് ഞാൻ" എന്ന് പറഞ്ഞത് പോലും... അയാൾ വാഹനത്തിൽ നിനും ഇറങ്ങിയിരുന്നു എങ്കിൽ സലൂട്ട്‌ കാര്യം അവിടെ പറയാൻ ഇടയവില്ലരുന്ന്.... ഭാ പുല്ലേ എന്ന് പറഞ്ഞ വിജയരാഘവൻ നേ ശ്രേധിക്കത്തത്ത് പോലെ സുരേഷ് ഗോപി ഉദ്ദേശിച്ച കര്യതെയും അറും ശ്രദ്ധിച്ചിട്ടില്ല...അങ്ങനെ "ഭാ പുല്ലേ" വന്നു കേറിയ പോലെ സല്യുട്ടും" പാവം സുരേഷ് ഗോപിയുടെ തലയിൽ നിങ്ങള് വെച്ച് കൊടുത്തു 🙄🙆
@ratheeshsurendran5507
@ratheeshsurendran5507 2 года назад
Ivananu nadan
Далее