മാധ്യമങ്ങൾ ഈ ഇരുന്ന് ചിലക്കുന്നത്. സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത് ഒരിക്കലും അല്ല അവർക്ക് പണം ഉണ്ടാക്കണം അതിനു വേണ്ടി മാത്രമാണ്.
Proper enquiry നടക്കട്ടെ ആരോപണം ഉന്നയിച്ച ആൾക്ക് എതിരെയും ഇപ്പൊ ആരോപണങ്ങൾ വരുന്നുണ്ട്... അവർ മുമ്പ് ഉണ്ടാക്കിയ issues നെ പറ്റി. So detail enquiry നടക്കട്ടെ
ഹേമ കമ്മറ്റി റിപ്പോർട്ട് ഉൾപടെ ഇപ്പൊൾ ഉണ്ടായ സകല വിവാദങ്ങൾക്കും കാരണമായത് നടി ആക്രമിക്കപ്പെട്ട കേസ് ആയിരുന്നു എന്ന് റിപ്പോർട്ടർ ഒഴികെ മറ്റൊരു മാധ്യമവും ഏറ്റെടുത്തില്ല .നികേശ കുമാറിന് അഭിനന്ദങ്ങൾ ഇപ്പൊൾ ഇവിടെ ഇരുന്ന് ചരിത്യ പ്രസംഗം നടത്തുന്ന നിങൾ 4 പേരും m mmaunam പാളിച്ച ചാനലുകളിൽ ആയിരുന്നു...
This new investigation team will help the minister and MLA to complete their term. Moreover the government can cool down the opposition parties and the people. Smart intelligent move.
Nadiyum wcc kum munpu ottakku thilakan sir anu thudangiyathu fight athu marakkaruthu fb post itta nadimaar thilakane marannalum naattukaar marannittilla
Kazhinja 4 years nullil yethenkilum lady movie field yil peedipikka pettitundankil onnam prathi government aanu. Opposition illathathu oru nettam aayi ldf kanaruthe.
നിങ്ങളുടെ കൂടെ ഉള്ള മാധ്യമ പ്രവർത്തകയെ പെർമിഷൻ ഇല്ലാതെ സുരേഷ് ഗോപി പിടിച്ചിട്ട് ആ കേസ് എന്തായി അതിനെ കുറിച് നിങ്ങൾ ചർച്ച ചെയ്യാത്തത് എന്താ നിങ്ങൾക് സ്ത്രീകളോടുള്ള സ്നേഹമല്ല റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള നാടകം അല്ലെങ്കിൽ സത്യ സന്ദമായി എല്ലാം ചർച്ച ചെയ്യൂ