Тёмный

'സമ്മർദ്ദത്തിന് വഴങ്ങില്ല നവീൻ, ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല' 

asianetnews
Подписаться 10 млн
Просмотров 5 тыс.
50% 1

'കൈക്കൂലി വാങ്ങില്ല നവീൻ, രാവിലെ കൂട്ടികൊണ്ട് വരാൻ റെയിൽവേ സ്റ്റേഷനിൽ പോയതാണ് ഭാര്യയും മക്കളും, കാത്തുനിന്നിട്ടും വരാതെ വന്നപ്പോഴാണ് അന്വേഷിച്ചത്'; നവീൻ ബാബുവിന്റെ ബന്ധു
#naveenbabu #ppdivya #keralanews #kannuradm #cpm

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@haransnair2683
@haransnair2683 2 часа назад
അഴിമതി നിറഞ്ഞൊരീ ലോകത്തിൽ സത്യസന്ധത ഉള്ളതാണ് കുറ്റം, പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.....😊
@justinabraham7291
@justinabraham7291 Час назад
അവൾ മുടിഞ്ഞു പോകും 🙄നശിച്ച ഒരു പാർട്ടി.
@riyamol5077
@riyamol5077 Час назад
കുടുംബത്തെക്കുറിച്ച് ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ.... തെറ്റ്‌ ചെയ്തില്ല എങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്താൽ പോരായിരുന്നോ... നഷ്ടം കുടുംബത്തിന്... സത്യത്തിലൂടെ പോകുന്നവർ ഒരു ചെറിയ പഴി പോലും താങ്ങില്ല... ആത്മാവിന് നിത്യശാന്തി കിട്ടട്ടെ .. പ്രണാമം 🙏
@kunjumonsamuel1751
@kunjumonsamuel1751 2 часа назад
സാധാരണക്കാർ എങ്ങനെ ജീവിക്കുക
@antosimonkollannur8885
@antosimonkollannur8885 18 минут назад
ഇപ്പോഴും പാർട്ടിയെ തള്ളിപ്പറയാൻ സാധിക്കുന്നില്ല, ഈ ഫാസിസ പാർട്ടിയെ പാർട്ടി അംഗങ്ങൾക്ക് ഭയമാണ്
@bindumenaka-kc7xb
@bindumenaka-kc7xb 2 часа назад
കഷ്ടം
@venugopaltk9512
@venugopaltk9512 2 часа назад
Oru kudumbathea kanneerilaki,kashttem
@omchandrasekharannambiar1967
@omchandrasekharannambiar1967 31 минуту назад
രാഷ്ട്രീയ ഭീകരതക്ക് ഒരു ഇര
@santhoshkumar-mb4jl
@santhoshkumar-mb4jl Час назад
Ithinokke anubhavikkathirikkumo....? Law of nature will catch this lady also.. one day it will catch this lady also... Even if this allegation is correct this was not the way to insult a human being..... This is nothing but murder...😢😢😢
Далее
Part 5. Roblox trend☠️
00:13
Просмотров 2,6 млн