Тёмный

സമ്മർ ഇൻ ബത്ലേഹേം ജയിൽ സീൻ സ്പൂഫ് 

sreekanth vettiyar
Подписаться 688 тыс.
Просмотров 266 тыс.
50% 1

Опубликовано:

 

5 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@jmshilalijamshilali6065
@jmshilalijamshilali6065 8 месяцев назад
സങ്കടം കൊണ്ട് നടക്കുന്ന മലയാളി കളെ.. ഒരു നേരമെങ്കിലും ചിരിപ്പിക്കുന്നതിൽ നിങ്ങൾ വലിയ ഒരു പങ്ക് വഹിക്കുന്നു ❤️❤️❤️നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ❤❤
@snehajissy3302
@snehajissy3302 8 месяцев назад
Malayalikalku ithinumendi sangadamo😂
@jmshilalijamshilali6065
@jmshilalijamshilali6065 8 месяцев назад
@@snehajissy3302 ya... ഉള്ളിൽ സങ്കടം ഉണ്ടുട്ടോ...
@sidhiquerahim6518
@sidhiquerahim6518 8 месяцев назад
Entha remana niinte sangadammm😢
@anandaj6851
@anandaj6851 8 месяцев назад
Sankadam kond nadakkunna malayalikalo.. Annan padangal vallom nadathiya anna?
@saffarchovath6029
@saffarchovath6029 8 месяцев назад
അത് അയാൾ കൊരണ്ടി പുറത്ത് നില്‍ക്കുന്നത് കൊണ്ടല്ലേ
@arsha6510
@arsha6510 8 месяцев назад
സൗമ്യ മാവേലിക്കര, happy to see her with this team👍🏻👍🏻
@shakeerali2220
@shakeerali2220 8 месяцев назад
Great future she has.. Congratulations
@RyanRamMohd
@RyanRamMohd 8 месяцев назад
🎉
@OwlScreen
@OwlScreen 8 месяцев назад
അദ്ദേഹം സൂപ്പർ...
@at_k_9488
@at_k_9488 8 месяцев назад
ആമി and സുരേഷ് ഗോപി actors...set acting 🔥💙👍🏻 Nice script 👍🏻
@goodfoodieiqbal1702
@goodfoodieiqbal1702 8 месяцев назад
പോണ്ടിച്ചേരിയിൽ പോയി register ചെയ്താൽ tax കുറവാണെന്നു 😂😂😂 എന്റെ അണ്ണാ നമിച്ചു നിങ്ങളെ 🔥🔥
@Sanchariess
@Sanchariess 8 месяцев назад
സുരേഷ് ഗോപിക്ക് താങ്ങിയതാ 😂
@syam161
@syam161 8 месяцев назад
കരിവണ്ണൂർ ബാങ്കിൽ ഇട്ടാൽ എങ്ങനെ ഉണ്ട് കമ്മി
@praveenkannan3451
@praveenkannan3451 8 месяцев назад
പദയാത്ര 😅😅
@jacobgeorge5259
@jacobgeorge5259 5 месяцев назад
Joke,,take as it is,,,this is your problem Mr. mithrams 🤧 ​@@syam161
@pebinkingini3493
@pebinkingini3493 8 месяцев назад
😀ചിരി... വെട്ടിയാർ... സൗമ്യ മാവേലിക്കര.. സുരേഷ്‌ഗോപി.... എല്ലാവരും പൊളിച്ചു 😅
@bablusworld9913
@bablusworld9913 8 месяцев назад
എന്റെ മോനെ ഈജാതി സ്പൂഫ് 🤣🤣🤣 ചിരിച്ചു ഒരു വഴിയായി 😂😂
@bharathsandran7650
@bharathsandran7650 8 месяцев назад
An unexpected but a vera level collab ജി & സൗമ്യ ചേച്ചി 😂❤‍🔥
@manuppamanu9863
@manuppamanu9863 8 месяцев назад
കഴിവുള്ളവരെ കൂടെ ചേർത്ത് പിടിക്കുന്നു അതാണ് ഞാൻ നിങ്ങളിൽ കണ്ട വെത്യാസം,,, മറ്റുള്ള എല്ലാവരും സ്വന്തം ടീമിനെ വെച്ച് മാത്രമേ വീഡിയോ ചെയ്യുന്നൊള്ളു നിങ്ങൾ അമ്മയെ വെച്ച് ചെയ്താലും ഇത് ഹിറ്റാവും എന്നാലും മറ്റൊരു കലാകാരിക്ക് അവസരം കൊടുത്തല്ലോ 🥰❤🙏🏻
@athirack1741
@athirack1741 8 месяцев назад
Suresh gopi ആയി act ചെയ്ത ചേട്ടന്റെ പേരെന്താ? ഞാൻ അങ്ങേരുടെ fan ആണ്. ഏത് role ആണെങ്കിലും perfect ആയിട്ട് ചെയ്യും പുള്ളി 😍😍
@gayathrikrishnar9679
@gayathrikrishnar9679 8 месяцев назад
Satheesh Chandran
@thambaanz7714
@thambaanz7714 8 месяцев назад
🥰
@athirack1741
@athirack1741 8 месяцев назад
@@thambaanz7714 😯chettan ano!
@mullappomullappoo6040
@mullappomullappoo6040 8 месяцев назад
ഇത് കണ്ടിട്ട് ഒർജിനൽ സീൻസ് കാണണം ഡയലോഗ് ഫുൾ ഇത് ആവും ഓർമ വരിക നന്ദനം സ്പൂഫ് കണ്ടിട്ട് ഒർജിനൽ സീൻ കണ്ട് നവ്യ കരഞ്ഞു കൊണ്ട് അനിയത്തി മാരെ പറ്റി പറഞ്ഞ സീൻ കരയുന്ന സീൻ കണ്ട് പടച്ചോനെ വെട്ടിയറിന്റെ ഡയലോഗ് കൾ ഓർമ വന്നു ഓർത്ത് ഓർത്ത് ചിരി ആയിരുന്നു
@shadrachgeorge108
@shadrachgeorge108 8 месяцев назад
സീരിയൽ കാണുന്ന കില്ലർ 😄🙏
@evm6177
@evm6177 2 месяца назад
😎✌😜
@AMALVINCENT7
@AMALVINCENT7 8 месяцев назад
ആമി വേറെ level 🔥😎🔥😅
@AbnuCPaul
@AbnuCPaul 8 месяцев назад
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 😂😂😂 നിരഞ്ജന്റെ വിൻഡോക്ക് എല്ലാവിധ ആശംസകളും നേരുന്നു 💓ഇത് ഒരു പാന്‍ ഇന്ത്യ റിലീസ് ആവട്ടെ 😂😂😂
@nandhumon2377
@nandhumon2377 8 месяцев назад
How they always come up with something so creative. Damn good.
@sreefx369
@sreefx369 8 месяцев назад
ആടലോടകത്തിന്റെ ജലസിംഹത്തിന് ശേഷം ഇത്രയും ചിരിച്ച ഒരു സ്പൂഫ് ഇതാണ് 🤣🤣🎉
@shahinvr3350
@shahinvr3350 8 месяцев назад
Suresh Gopi poli acting.. vettiyar as usual thakarthu.. happy to see u both together… ningal ramduperum undenkil oru Kidu spoof ayirikkum for sure..aami 👏👏
@kiranramachandrann
@kiranramachandrann 8 месяцев назад
കടുക് വറുത്തത് കോരി ഒഴിച്ചുള്ള ആശീർവാദം 😂😂അടിപൊളി ടീം🥰
@GuppyEntertainments
@GuppyEntertainments 8 месяцев назад
കൗണ്ടറുകളുടെ പതയാത്ര (1001) 👏🏻👏🏻👏🏻 പൊളി പൊളി
@jessymaryvarghese5071
@jessymaryvarghese5071 8 месяцев назад
Low cost..high quality.. super comedy...packed entertainment 😀💝🥰
@salnasajesh4517
@salnasajesh4517 8 месяцев назад
Climax scene polichu... Enthoru calculation... 👍🏻👍🏻
@Musthuvloge
@Musthuvloge 8 месяцев назад
4:41 🤣🤣🤣🤣 epic
@foodand-foodie
@foodand-foodie 8 месяцев назад
ഒന്നും പറയാനില്ല കൗണ്ടർ കളുടെ പതയാത്ര😂😂😂
@amruthar9815
@amruthar9815 8 месяцев назад
പൊളി സാനം 😅 ഓരോ ഡയലോഗ് ലും thug🎉
@Abdulla-jd7rk
@Abdulla-jd7rk 8 месяцев назад
Oro dialogue m set😂..kudos to entire crew ..and the other guy who acted dennis..he s super brilliant..whatever role he did is always awesome❤
@thambaanz7714
@thambaanz7714 8 месяцев назад
Tnq🥰❤️
@Abdulla-jd7rk
@Abdulla-jd7rk 8 месяцев назад
@thambaanz7714 🤩..u are super talented..all wishes to reach heights and in cinemas 🙌
@jinchuelsajoy1265
@jinchuelsajoy1265 8 месяцев назад
Adipoli..ellarum polichu..happy to see soumya chechi with this team...❤❤
@renjup.r6210
@renjup.r6210 8 месяцев назад
Happy to see soumya chechi with the team❤
@Vazhipokkann
@Vazhipokkann 8 месяцев назад
ആമിയെ കെട്ടാൻ മോഹിച്ചു നടന്നിട്ട് അവസാനം നിരഞ്ജന്റെ നിർബന്ധത്തിന് വഴങ്ങി താലി കെട്ടിയ ശേഷം ഡെന്നിസ് : നിരഞ്ജന് വേണ്ടി ഇത്രേം മാത്രേ എനിക്ക് ചെയ്ത് തരാൻ പറ്റൂ.. ഇജ്ജാതി അഭിനയം തന്നെ ഡെന്നിസ് ..
@aneesashakir
@aneesashakir 8 месяцев назад
ഇപ്പോഴാ ചേരേണ്ടത് ചേര്‍ന്നതു,പൊളി combo..🎉🎉
@Ambience756
@Ambience756 5 месяцев назад
ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ എത്ര സമാധാനവും സന്തോഷവും ആണ് നമുക്ക് ലഭിക്കുന്നത് വെട്ടിയാർ ജി നിങ്ങൾ ഒരുപാട് വീഡിയോകൾ ഉണ്ടാക്കണം നമ്മൾ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ്
@jaasmc77
@jaasmc77 8 месяцев назад
ഓരോ വരിയും ചിരിപ്പിച്ചു കൊല്ലുവാണല്ലോ 😂അടിപൊളി 😍
@sonyvarghese3684
@sonyvarghese3684 8 месяцев назад
Annaaaa namichu,Bhayankara emotional aaya oru scene ningal spoof cheythu thug adichu full comedy aakki 😂😂
@thambaanz7714
@thambaanz7714 8 месяцев назад
😃😃
@vipindasms107
@vipindasms107 8 месяцев назад
Sreekanth super ആയിട്ടുണ്ട്... ❤❤❤
@kumarvr1695
@kumarvr1695 8 месяцев назад
കണ്ടന്റിന് ഒരു ക്ഷാമവുമില്ലാത്ത ബല്ലാത്ത പഹയൻ..
@bottlecreator7643
@bottlecreator7643 8 месяцев назад
ആമി & ടേബിൾ ടെന്നീസ് 👌👌👌👏👏 കലൂർ ഡെനിസ് 😂😂😂 സീരിയൽ കില്ലർ വെട്ടിയാർ ji 🔥
@sangeethapraveen5400
@sangeethapraveen5400 8 месяцев назад
എല്ലാവരും super.. ഡയലോഗ് കൾ ഓർത്തു ചിരിക്കുന്നു..
@JijeendranMadambi
@JijeendranMadambi 8 месяцев назад
സൗമ്യക്ക് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🎉🎉🎉
@aswinms
@aswinms 8 месяцев назад
Oru rakshayum illa ❤ Underated hit maker vettiyar ji
@deepu699
@deepu699 8 месяцев назад
That lady s voice modulation and expressions. She is talented
@cgsniper506
@cgsniper506 8 месяцев назад
സുരേഷ് ഗോപി സൗണ്ട് 😂😂😂🔥
@snowdrops9962
@snowdrops9962 8 месяцев назад
Very happy to see u both together... 👌👌👌😂😂😂
@taureanlord4814
@taureanlord4814 8 месяцев назад
Pondicherry registration.. director's brilliance 😂😂😂😂
@OUTSPOKENROAST
@OUTSPOKENROAST 8 месяцев назад
Climax twist kalakki.
@neethupradeep1770
@neethupradeep1770 8 месяцев назад
Soumya chechi🥰🥰🥰ellarum polich😍😍😍
@sajithbahuleyan8807
@sajithbahuleyan8807 8 месяцев назад
ചായക്കടയെ സെന്റർ ജയിൽ ആക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😄
@rajimolrajan788
@rajimolrajan788 8 месяцев назад
ഈ ടീം അടിപൊളി ഇങ്ങനെ തന്നെ continue ചെയ്യൂ ♥️♥️💯💯
@Jithupaikadanz
@Jithupaikadanz 8 месяцев назад
പറയാൻ വാക്കുകൾ ഇല്ല മച്ചാനെ ❤❤❤❤❤❤പൊളിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂
@nandhurnairyamuna7714
@nandhurnairyamuna7714 8 месяцев назад
അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻😂😂😂 വെട്ടിയാർ ❤️❤️ ഫാൻ ട്രിവാൻഡറം 🎉🎉🎉
@mallusentertainment5781
@mallusentertainment5781 8 месяцев назад
ചിരിപ്പിച്ച് ഒരു വഴി ആക്കി❤
@sureshksks3299
@sureshksks3299 8 месяцев назад
അയ്യോ ചിരിച്ചു ഒരു വഴിയായി 😂😂😂ക്‌ളൈമാക്സ് സൂപ്പർ ❤❤❤❤
@abdhulrahiman5172
@abdhulrahiman5172 8 месяцев назад
ഒന്നും പറയാനില്ല സൂപ്പർ poli🥰👏👏👏
@ajus009
@ajus009 8 месяцев назад
Happy to see Soumya ❤
@jijojeevan6577
@jijojeevan6577 8 месяцев назад
2:40 epic 😂😂😂😂
@elwinaabraham6603
@elwinaabraham6603 8 месяцев назад
The most emotional climax has been tragedically destroyed😅
@vishnukonoth9414
@vishnukonoth9414 8 месяцев назад
പാൻ ഇന്ത്യ😂...ടേബിൾ ടെന്നിസ്😂
@RootSystemHash
@RootSystemHash 8 месяцев назад
കലൂർ ഡെന്നിസ്!
@syamsuresh3298
@syamsuresh3298 8 месяцев назад
സീരിയൽ കില്ലർ... പോണ്ടിച്ചേരി ടാക്സ് ഇല്ല👌🏻സുരേഷ് ഗോപി കാണണ്ട!😂
@manudavis8286
@manudavis8286 8 месяцев назад
ഒന്നും പറയാനില്ല... അശ്ലീലം ഇല്ലാതെ ചിരിപ്പിക്കാൻ നിങ്ങ മാത്രം ഉള്ളൂ ഇപ്പൊ ഈ കേരളത്തിൽ... കിടു... 👌👌
@mydhilimathu6842
@mydhilimathu6842 8 месяцев назад
എന്റെ പൊന്നോ സൂപ്പർ..... അവസാനത്തെ ഡയലോഗ് 😆😆😆😆😆
@rythmncolors
@rythmncolors 8 месяцев назад
😂 "എന്താ മോനെ".. മോഹൻ ലാൽ തിങ്ങ്സ്.
@jishnut.r2930
@jishnut.r2930 8 месяцев назад
Ningaludey combo😂😂😂👌👌👌👌👌👌
@gayathrikrishnar9679
@gayathrikrishnar9679 8 месяцев назад
Super satheesh (suresh gopi character❤
@bijukoileriyan7187
@bijukoileriyan7187 8 месяцев назад
സൗമ്യ സൂപ്പർ.❤❤❤❤
@Armaniethics
@Armaniethics 8 месяцев назад
Mathews ... Jailer muthuvel pandiyan ..what aa brilliance
@vinodkonchath4923
@vinodkonchath4923 8 месяцев назад
ഒന്നും പറയാനില്ല വെട്ടിയാറെ സൂപ്പർ👍👍👍
@pulsofplus8374
@pulsofplus8374 8 месяцев назад
Aami chechi koodiyappol super❤❤😂
@MrMelvinanto
@MrMelvinanto 8 месяцев назад
അമ്മ തൊഴിൽ ഉറപ്പിന് പോയി വന്നതിനു ശേഷം പമ്പിൽ കൂടി പോയാൽ മതി എന്ന് ഡയലോഗ് കേട്ട് ചിരിച്ചതിനു ശേഷം ഇപ്പോൾ ആണ് വീണ്ടും ഒരു നല്ല ഒരു കോമഡി കണ്ടത് .. Summer in Bethlehem spoofന്റെ രണ്ടാം ഭാഗം ഇറക്കണം..😂
@shyam-vz5to
@shyam-vz5to 8 месяцев назад
😅
@Knight_trader555
@Knight_trader555 3 месяца назад
Summer in Bethlehem 2nd part varatte😂
@nmj393
@nmj393 8 месяцев назад
Stress varumbol your videos kaanunnathaanu ippozulla routine. Orupaad uyarangalil ethaan pattatte
@Destination10
@Destination10 8 месяцев назад
🤣🤣 ayyo chirich vazhiyayi ..Chechide sound❤️
@bethebest4277
@bethebest4277 8 месяцев назад
An underrated man
@dreams4734
@dreams4734 8 месяцев назад
ഒരു രക്ഷയുമില്ല അടിപൊളി 👍🤣🤣🤣
@VIMI_VLOGS
@VIMI_VLOGS 8 месяцев назад
Vettiyarji ❤❤❤ ഇഷ്ട്ടം ❤❤❤❤❤❤
@krishna22625
@krishna22625 8 месяцев назад
Pwoli sanam❤❤❤
@vasco1894
@vasco1894 8 месяцев назад
Climax❤
@subeeshmathath7352
@subeeshmathath7352 8 месяцев назад
Missing Ravi Shankar.
@sreeragkr1994
@sreeragkr1994 8 месяцев назад
superb mr. vettiyar❤
@vinukrishnan8386
@vinukrishnan8386 8 месяцев назад
ക്ലൈമാക്സ്‌ സൂപ്പർ 😍😍😍😍
@rahuldarsana3804
@rahuldarsana3804 8 месяцев назад
ഞാൻ കണ്ടാരുന്ന് ടിവിയിൽ sir പതയും വന്നു നടന്നു പോകുന്നത്
@shanuarun6210
@shanuarun6210 8 месяцев назад
ക്ലാസ്സ്‌ 👌👌👌👌👌👌👌👌👌
@ttvaisakh
@ttvaisakh 8 месяцев назад
Still remembering that beat bgm while introducing mohanlal in theatre
@rayinri
@rayinri 8 месяцев назад
സുരേഷോബിയുടെ നടുവിരൽ 🎉😂 ഒരു രക്ഷയുമില്ല
@muhsinaninu5457
@muhsinaninu5457 8 месяцев назад
അയ്യോ ചിരിച്ചു വയ്യേ അടിപൊളി
@jibinjosejibinjose
@jibinjosejibinjose 8 месяцев назад
Suprr.. bro ❤️❤️👍👍
@beenababu7132
@beenababu7132 8 месяцев назад
Sreekanth Vettiyar and Swomy Kochalumood neighbour's 2perum supar aayittundu eniyum nalla video's cheyyu.All the best. 😃😃😍😍
@jithu7
@jithu7 8 месяцев назад
Soumya mavelikkara super❤😂😂
@sudheeshor5306
@sudheeshor5306 8 месяцев назад
വെട്ടിയാർ ജി തകർത്തു എല്ലാവരും ഉഷാർ ❤
@Lonewarrior001
@Lonewarrior001 8 месяцев назад
പൊന്നണ്ണാ പൊളി.. പൊപ്പൊളി...
@sreejayak2074
@sreejayak2074 8 месяцев назад
Variety counter polichu👍🥰 nattukarellam orumichu koodiyallo👌
@tevinjosephko
@tevinjosephko 8 месяцев назад
Vettiyarji is back ❤
@lucyanet6176
@lucyanet6176 8 месяцев назад
Superb, laughed a lot
@archanau6051
@archanau6051 8 месяцев назад
സീരിയൽ കില്ലർ 😀😀
@AvinPaul93
@AvinPaul93 4 месяца назад
ആ ചേച്ചി ഒന്നൊന്നര പൊളി അഭിനയം👍🏻👍🏻👍🏻👌🏻👌🏻👌🏻
@regeenamuhammed9900
@regeenamuhammed9900 8 месяцев назад
Soumya chechi👏🥰🥰👏👏
@HarikrishnanS-ky7ir
@HarikrishnanS-ky7ir 8 месяцев назад
നിങ്ങൾ ഒരു രക്ഷയും ഇല്ല
@pranoob2u698
@pranoob2u698 8 месяцев назад
അതെ, നിരഞ്ജൻ വെറുമൊരു കില്ലറല്ല,സീരിയൽ കില്ലറാ😅ജ്ജാതി ഐറ്റം 👌
@sreeshnavp6870
@sreeshnavp6870 8 месяцев назад
ചേച്ചിയെ ആരോ phoneil വിളിക്കുന്നുണ്ട്.. വെളുപ്പാംകാലത്ത് ഒന്നു മുളളാൻപോലും എണീക്കാത്ത ആമി ചാടിപ്പോയതിന് വീട്ടിൽനിന്നും വിളിക്കുകയാണ്.. വെട്ടിയാർ Brilliance 🔥
@suriyafan4773
@suriyafan4773 8 месяцев назад
Yentammo ejjathi sanam😂❤
@muhsink5656
@muhsink5656 8 месяцев назад
Poliii❤❤❤❤❤❤❤...
@noushadmambra
@noushadmambra 8 месяцев назад
അടിപൊളി 💓👍👏
@angamalydiary5058
@angamalydiary5058 8 месяцев назад
Ente shikshayude bhagam aano ee pattu kalakkiiiii😂
@abhishekv7746
@abhishekv7746 8 месяцев назад
Kiduvee🥰🥰
@nivedhks2618
@nivedhks2618 8 месяцев назад
Nice aayitta❤
Далее
Wayne Dyer: No Boundaries - The Power of an Open Mind
3:51:57
ചെമ്മീൻ സ്പൂഫ്
6:27
Просмотров 217 тыс.
Velinaatu Velai Paavangal | Parithabangal
13:52
Просмотров 1,6 млн