ഞാൻ എല്ലാ റെസിപ്പി ട്രൈ ചെയ്തു നോക്കാറുണ്ട്.. സൂപ്പർ ആണ് 👌👌👌👌... എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ് ഞാൻ റെഡി ആക്കുന്ന കറികൾ.. പ്രതേകിച്ചു ഫിഷ് കറി... Thank you so much.. വീണ ചേച്ചി..
"യു ട്യൂബ് തുടങ്ങുന്നതിനു മുൻപേ വീണക്കു ഭ്രാന്ത് ആയിരുന്നു", നല്ല കോമഡി, നല്ല ഫാമിലി, കണ്ടിരിക്കാൻ നല്ല രസം, വീണച്ചേച്ചി സുന്ദരി 💖😍 ബാക്കി ഫുൾ കണ്ടിട്ട് പറയാം 😀
സ്നേഹം നിറഞ്ഞ വീണ മാഡം ഞാൻ ആദ്യം ആയിട്ടാണ് ഒരു comment എഴുതുന്നത്. താങ്കളുടെ എല്ലാ റസീപിയും വളരെ പ്രശംസനീയം ആണ്. Nice presentation also. ഞാൻ താങ്കളുടെ ചിക്കൻ കുരുമുളക് ഇട്ടു വരട്ടിയത് ഒരു gettogether നു കാച്ചിയ ശേഷം ഇപ്പോൾ ഞാനൊരു chef ആണ് ട്ടൊ. ഇന്ന് വൈഫെന് പനി ആണ്. കിച്ചൺ ഞാൻ ഏറ്റെടുത്തു. താങ്കളുടെ തക്കാളി രസം വെച്ച് കാച്ചി. She is very Happy. താങ്കൾ ഇതു വായിക്കോ എന്നു എനിക്കറിയില്ല. എന്തായാലും കുക്കിംഗ് താല്പര്യം ഉള്ളവർക്കു your Chanel is a big support. So a big salute to you. All the best. And plz continue your effirts. ലക്ഷം ലക്ഷം പിന്നാലെ. 👍👍🙏 സുനിൽ.. പാലക്കാട് 🙏🙏
Hiiii chechiiii... Nice vlog.. Chechiii de ellam packaging videos super aanu.. Pinne chechi use cheyyuna suitcases inde brand eth aanu.. Onnu share cheyyamo?
Frozen items konde pokan pattiya enthe engilum type bag ondo Veenayude videoyil ano angane oru bag kanichathe enne oru doubt ariyamengil onne parene....
Veena...i need to ask you abt your cooking range. Ceramic alle athu? Athinde pros and cons parayamo? Enikum vangan aanu. Ella type pathrangalum use cheyyamo?
SUPER SUPER VIDEO KETTO Congratulations to Avi..keep shining🥰 Intro song supeeer,Guju thali,enikum estam annooo uthareee... missing that now, coconut milk iddappam try chayum njan. Naughty cutee,Athu soooo existed, so nice to see him,full of energy. Veenaaaa,sundaree paranjapol oru thankyou parayuuuuu, pleaseeee.your idea of looking the weight of items is adipoli.Mixing machine of dough, flour,etc,very help ful aanaloo..can you make dough with,1glass also,I mean small amount..very hot water add chaiyamoo.? Yes, quality of things here and abroad is very much different .super collections of sareèee. Satyam Veena,every stage of life is different, JaanJoshi enjoy. Packing over,all set to reach India..enjoy,i loved this idea,Instead of cake cutting this is a difference...thankyouuu for sharing,loved the conversations too.. love and gratitude 🙏