Тёмный

സരസമ്മട്ടീച്ചറും ഗോവിന്ദൻ മാഷെന്ന ചാക്കോമാഷും | Grandma Stories | Truecopy Think | Manila C.Mohan 

truecopythink
Подписаться 188 тыс.
Просмотров 3,6 тыс.
50% 1

അധ്യാപകകരായി വിരമിച്ച സരസമ്മ ടീച്ചറും ഗോവിന്ദൻ മാഷുമാണ് ഗ്രാൻമ സ്റ്റോറീസിൽ ഇത്തവണ. തൃശൂർ വലപ്പാട്ടെ മാഷും ടീച്ചറും ദീർഘകാലത്തെ അധ്യാപന ജീവിതത്തെയും വ്യക്തി ജീവിതത്തെയും ഓർക്കുമ്പോൾ അതിൽ കാലം വരുത്തിയ തിരുത്തലുകളുടെ മനോഹാരിതയുണ്ട്. വ്യക്തികൾ ആത്മവിമർശനത്തോടെയും ആത്മ സംതൃപ്തിയോടെയും ലോക ചരിത്രത്തിൽ കണ്ണി ചേരുകയാണ് ഗ്രാൻമ സ്റ്റോറീസിലൂടെ.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@muraleedharana.k8360
@muraleedharana.k8360 Год назад
മാഷെ ഒരു പാട് നന്നായിരുന്നു. പഴയ കാലത്തിൻ്റെ ഒർമ്മകൾ എന്നിലും ഉണർന്നു .വൈക്കോൽ തുറുവും, അറ്റക്കഴയും ഒരു പക്ഷെ അവർക്ക് മനസ്സിലായിക്കാണില്ല. കുറച്ച് സമയം ഞാനും വലപ്പാടായിരുന്നു. വലപ്പാട് ഹൈസ്കൂളിലും, Ground ലും ഞാനും മാഷ് ടെ കൂടെ ഉണ്ടായിരുന്നു. മരുമകനെ കുറിച്ച് - അച്ഛനും പറയാറടുണ്ടായിരുന്നത് ഓർത്തു പോയി.
@afsarbabu2672
@afsarbabu2672 Год назад
അരുവിപോലെ ഒഴുകുന്ന സംഭാഷണം.... അധ്യാപകർക്കുമുന്നിൽ ഒരു കുഞ്ഞുകുട്ടിയായി മനിലേച്ചി....😊
@jijithv.a2921
@jijithv.a2921 Год назад
Manila mam സൂപ്പർ ഇന്റർവ്യൂ... ടീച്ചർക്ക് മനോരമയും, മാതൃഭൂമിയും വായിക്കുന്നത് കൊണ്ടുള്ള ഒരു പ്രശ്നം ഉണ്ട്.. മാഷ് പൊളി ആണ് 👍👍
@JyothiSreenivasan-ue2tx
@JyothiSreenivasan-ue2tx Год назад
ഞങ്ങളുടെ പ്രിയ മാഷ്🌹🌹🙏 വളരെ സരസമായ സംഭാഷണം❤
@mehshababdulla9706
@mehshababdulla9706 Год назад
ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചറും മാഷും 🙏🙏🙏
@unnikrishnanmani7122
@unnikrishnanmani7122 Год назад
@jayachandranvalapad6171
@jayachandranvalapad6171 Год назад
നമസ്ക്കാരം മാഷെ
@pssalil1407
@pssalil1407 Год назад
🥰🥰🥰🙏🙏🙏🙏
@snijinprakash5577
@snijinprakash5577 Год назад
എന്റെ പ്രിയപ്പെട്ട ഗുരുക്കൻ മാരെ ❤️❤️❤️❤️❤️
@mohamedthaively2655
@mohamedthaively2655 Год назад
👍🌷
@sethurjv6022
@sethurjv6022 Год назад
🙏🙏
@ajayanvasudevanelayath372
@ajayanvasudevanelayath372 Год назад
🙏🌹
@kavyamm6350
@kavyamm6350 Год назад
👍
@sasikunnathur9967
@sasikunnathur9967 Год назад
കുട്ടികളെ അവർക്കിഷ്ടമായ വിഷയം പഠിക്കാൻ അനുവദിക്കയാണ് രക്ഷകർത്താക്കൾ ചെയ്യേണ്ടത്. പക്ഷെ കുട്ടികൾക്ക് തീരുമാനമെടുക്കാനുള്ള കഴിവ് ഉണ്ടോ എന്നെങ്ങിനെ അറിയാം ?
@FaisalMagnet
@FaisalMagnet Год назад
❤❤
@kavyamm6350
@kavyamm6350 Год назад
🌹❤
@zara-nm3ey
@zara-nm3ey Год назад
❤❤❤❤❤❤
Далее