Тёмный

സര്‍വ്വദുരിതവും മാറി സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി! 

Jyothishavartha
Подписаться 690 тыс.
Просмотров 400 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
..................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

9 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Jyothishavartha
@Jyothishavartha 2 года назад
വെറുമൊരു നൂലുകെട്ടല്ല 28 കെട്ട്! ശരിയായ രീതിയിൽ നടത്തേണ്ടതിങ്ങനെ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NENek6FNn4o.html
@bindukrishnana9919
@bindukrishnana9919 2 года назад
വെരി ഉസ്ഫുൾ information
@sreehithapm4975
@sreehithapm4975 2 года назад
@@bindukrishnana9919 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@sarasamma1525
@sarasamma1525 Год назад
@@bindukrishnana9919 t ct
@gopalana1038
@gopalana1038 Год назад
@@sreehithapm4975 qqqqq
@ramesanmj1408
@ramesanmj1408 Год назад
Nulikattu
@sreejasureshan2798
@sreejasureshan2798 2 года назад
ഞാൻ ഇന്ന് തൊട്ട് വായിക്കും തിരുമേനി അത്രയ്ക്കും മനസമാധനം ഇല്ലാത്ത സമയത്ത് ഈ വീഡിയോ കാണാൻ പറ്റിയത് നല്ലതിനായിരിക്കാ
@mohanant2984
@mohanant2984 2 года назад
ഇത്രയും നല്ല അറിവുകൾ, കുട്ടികളെ പഠിപ്പിക്കുന്നതായാൽ വരും തലമൂറ സമ്പന്നമായിത്തീരും, നാമൊക്കെ ഇതറിയുന്നത് വാർദ്ധക്യത്തിലാണ്, അപ്പോൾ പണ്ടത്തെ നമ്മുടെ ഗുരുകുല സമ്പ്രദായം പോലെ ഇപ്പോൾ തിരുമേനിയെ പോലെ അറിവുള്ളവർ, പുരാണം പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതി ഉണ്ടാവണം
@purplegirl8880
@purplegirl8880 2 года назад
അതെ ക്രിസ്ത്യൻസ്‌ അവരുടെ സൺ‌ഡേ സ്കൂളും ഇസ്ലാം അവരുടെ മദ്രസയും പോലെ മത കാര്യങ്ങൾ പഠിച്ചാലേ പറ്റു എന്ന് കൂടെ വെക്കണം ഹിന്ദുവിലും
@jayasreep5712
@jayasreep5712 2 года назад
🕉️ശ്രീ മഹാദേവിയെ നമഃ 🙏🏻വളരെ നല്ല അറിവ് തന്നതിന് നമസ്കാരം 🙏🏻
@ushavalsan8717
@ushavalsan8717 2 года назад
എന്റെ മനസിൽ ഒത്തിരി നാളായി ഉള്ള കാര്യമാണ് ആരെങ്കിലും കുട്ടികളെ ഇതൊക്കെ ഒന്ന് പടിപ്പിച്ചെങ്കിൽ എന്ന്
@sureshkumarbs3574
@sureshkumarbs3574 2 года назад
@@purplegirl8880 അത് അല്ലെ.. ഗീതാ ക്ലാസ്സ്‌.. അതിൽ നാം കുട്ടി കളെ.. വി ട ണം
@twingsvideo193
@twingsvideo193 2 года назад
എനിക്ക് ഏറ്റവും വലിയ ഭാഗ്യം ആയി തോന്നുന്നു ഈ വാക്കുകൾ .തിരുമേനി അങ്ങേക്ക് ദീർഗായുസ് ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@chinchus6711
@chinchus6711 10 месяцев назад
🔥🥰ദേവിയെ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയോ അന്ന് തൊട്ട് എന്റെ life change ആയി... തിരുമേനി.....🙏🙏🙏🙏
@sushamavikramannair4549
@sushamavikramannair4549 2 года назад
തിരുമേനി നല്ലെരു അറിവ്,എൻെറ കഷ്ടപ്പാട് തീരുന്ന സമയം , അതുകൊണ്ടാണ് ഇത് കേൾക്കാൻ തോന്നിയത്.
@remadevi5243
@remadevi5243 2 года назад
തിരുമേനി നമസ്കാരം 🙏🙏🙏 തിരുമേനി പറഞ്ഞത് പോലെ തന്നെ ആത്മഹത്യ ആണ് പരിഹാരം എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ഈഒ രു വീഡിയോകാണാൻ കഴിഞ്ഞ ത് ഒന്നല്ല അറിവുപകർന്നുതന്നതിന് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏
@vasanthyravi9471
@vasanthyravi9471 2 года назад
Athe Thirumeni..ithupole thanne aanum...aayirunne...appozhanu..thirumeniyude..ee..video..kanan idavannath..valare santhosham...thirumeni..manassinu entho oru dhairyam..vannu chernnathupole thonnunnu . Namaskaram thirumeni.🙏🙏🙏
@deenashyjushyju3550
@deenashyjushyju3550 2 года назад
Correct
@unnikrishnan7178
@unnikrishnan7178 2 года назад
അങ്ങനെ ഒന്നും ചിന്തിക്കരുതേ , ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@aparnasaniya6602
@aparnasaniya6602 2 года назад
Same njanum😭 maea only no way😭😭😭😭😭😭😭
@remaprem2178
@remaprem2178 2 года назад
ദേവി രക്ഷിക്കും. പ്രാർത്ഥിക്കുന്നു
@deepajoshy1594
@deepajoshy1594 Год назад
നമസ്കാരം തിരുമേനി 🙏... അങ്ങയുടെ വാക്കുകൾ ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നുണ്ട്... എങ്ങനെ നന്ദി പറയണമെന്നറിയില്ല...🙏🙏🙏🙏🙏
@rejanimolpr3446
@rejanimolpr3446 2 года назад
എന്തോ മനസിന്‌ വല്ലാത്ത സമാദാനം അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ അമ്മേ നാരായണ.....
@prasannad1358
@prasannad1358 2 года назад
കണ്ണിൽ വെള്ളം. വന്നു. ഇതു. 🙏🙏🙏കേട്ടപ്പോൾ.
@mayaanu9418
@mayaanu9418 2 года назад
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ തിരുമേനി. കഴിഞ്ഞ നവമി മുതൽ devimahathmayam ചൊല്ലാൻ ദേവി അനുഗ്രഹിച്ചിരിക്കുന്നു. ഇതു കേൾക്കാൻ കഴിഞ്ഞത് ദേവിടെ അനുഗ്രഹം ആയ്യി കരുതുന്നു. 🙏🙏🙏🙏🙏🙏
@anudas8045
@anudas8045 2 года назад
🙏 തിരുമേനി,ഇന്നുമുതൽ അതീന്നുതന്നെ ചെയ്യു.. നല്ല അതരണം.വളരെ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഇതു കണ്ടത്.🙏🙏🙏🙏🙏🙏🙏
@ushamenonmahe7417
@ushamenonmahe7417 2 года назад
ദേവി മഹാത്മ്യം ഞാൻ കുറച്ചൊക്കെ വായിച്ചിരുന്നു... ഏറെ അറിവുകൾ കിട്ടും അതിലൂടെ.. വായിക്കുമ്പോൾ നല്ലൊരു ഊർജം നമ്മിൽ വന്നെത്തും.അമ്മേ ശരണം
@krishnakimarp6893
@krishnakimarp6893 Год назад
സന്തോഷം
@padmalatha7966
@padmalatha7966 2 года назад
ഇത്രയുംനല്ല അറിവ് പകർന്നുതന്ന ഗുരുവിന് ഒരുകോടി പ്രണാമം. നമസ്കാരം തീരുമാനസ്സേ...🙏🙏🙏🙏🙏
@Chithra_09
@Chithra_09 2 года назад
വളരെ വളരെ നന്ദി തിരുമേനി... 🙏🏻🙏🏻🙏🏻
@dhanyap.c5448
@dhanyap.c5448 2 года назад
സന്തോഷം തിരുമേനി.. ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നതിൽ 🙏🏻
@anilakumari1257
@anilakumari1257 2 года назад
എല്ലാം ദേവിയുടെ അനുഗ്രഹം അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്‌മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@hariharaniyer1818
@hariharaniyer1818 2 года назад
തിരുമേനി വളരെ സന്തോഷം നല്ല നല്ല അറിവ് പകർന്നു തരുന്നതിന്🙏🙏
@tulasipwr1352
@tulasipwr1352 2 года назад
♦ സർവ്വ മംഗള മംഗലൃേ ശിവേ സർവ്വാർത്ഥ സാധികേ ശരണൃേ ത്രംബകേ ഗൗരീ നാരായണി നമോസ്തുതേ ♦ നമസ്കാരം തിരുമേനി 🙏
@latharavindran1882
@latharavindran1882 2 года назад
തിരുമേനി, എനിക്ക് വലിയ വിഷമങ്ങൾ ഉണ്ട് . എന്റെ മകളുടെ ഭാവിയെ കുറിച്ചും , സ്വന്തമായി ഒരു തരി ഭൂമിയുമില്ലാതെയും മകന്റ കാര്യങ്ങളും ... ഞാൻ വല്ലാത്ത ദുരിതത്തിലാണ്. തിരുമേനി തീർച്ചയായും ദേവീ മഹാത്മ്യം വായിക്കും ..... വളരെ നന്ദിയുണ്ട്.
@sindhuts6822
@sindhuts6822 2 года назад
🙏.... Grateful to you for being kind to us, Thirumeni. Devi will bless you...
@swapnag3941
@swapnag3941 2 года назад
നമസ്കാരം തിരുമേനി 🙏❤അറിവുകൾ പറഞ്ഞു തരുന്നതിന് 🙏❤
@umadevikrishnakumar6242
@umadevikrishnakumar6242 2 года назад
ദേവി മഹാത്മ്യം ഞാൻ വായിച്ചിട്ടുണ്ട്. നവരാത്രിയ്ക്ക് അച്ഛൻ ഭരദേവതയുടെ അടുത്ത് വായിക്കുപ്പോൾ കൂടെ വായിച്ചിട്ടുണ്ട്.
@deepasukumaran7518
@deepasukumaran7518 2 года назад
നന്ദി നല്ല അറിവ് തന്നതിന്
@vimalasurendranadh3633
@vimalasurendranadh3633 Год назад
I used to carry the book always in my bag. But didn't know it is so powerful. I listen to Devi kavacham also some days. It has been helping me without my knowledge. Thank you thirumeni for this imp. information and all your videos are excellent. I feel blessed 🙏🙏🙏
@sreedevisudev6563
@sreedevisudev6563 2 года назад
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏തിരുമേനി ഞാൻ ദിവസവും പതിനൊന്നാം അദ്ധ്യായം മൂന്നു അവർത്തി ചൊല്ലാറുണ്ട് അതിനുള്ള കുറച്ചെങ്കിലും ഗുണഫലങ്ങൾ കിട്ടുന്നുണ്ട് അമ്മയുടെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@prasadks345
@prasadks345 2 года назад
🙏തിരുമേനി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണെ. നമസ്തേ നമഃ
@vijayankrishnan1717
@vijayankrishnan1717 2 года назад
നല്ല വാക്കുകൾ. തിരുമേനി 🙏🙏🙏
@prabavathik2569
@prabavathik2569 Год назад
Thanks thirumani. VerYverygood
@user-zb7xj4cf4h
@user-zb7xj4cf4h 2 года назад
ദിവസവും കേൾക്കുന്നുണ്ട് ഒപ്പം ദേവി പൂജയും 🙏
@bhargavip2348
@bhargavip2348 2 года назад
🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹
@soumyatr9257
@soumyatr9257 2 года назад
🙏🙏🙏Thirumeni valare nandhiyundd Etrayum moolyamulla arivu share cheythu thannathinu Thank u 🙏🙏🙏
@ammemahamay
@ammemahamay 2 года назад
മനസ്സ് നിറഞ്ഞുള്ള നന്ദി.... നിങ്ങൾക് പുണ്യം ലഭിക്കും
@inthiraamma6543
@inthiraamma6543 Год назад
🙏🙏🌹
@rajinair6622
@rajinair6622 2 года назад
So well explained to the core. Thank you tirmeni
@shanthilalitha4057
@shanthilalitha4057 2 года назад
🙏🏻💐 നന്ദി നമസ്കാരം 🙏🏻❤️
@shylajasnair4484
@shylajasnair4484 2 года назад
🙏🙏🙏 namaskar am thirumeny angayude vakukal kelkumbol thanne manasinu oru samadanam undakunnundu ithrayum nalla karyangal paranju tharunna thirumeny nooru kody pranamam
@bipinkarthika330
@bipinkarthika330 2 года назад
കർക്കിടകം ആവട്ടെ എന്ന് കരുത്തിയിരിക്കുവായിരിന്നു ഇന്ന് തന്നെ തുടങ്ങും. 🥰 വളരെ നന്ദി ഗുരുവേ 🙏
@soumya-nair
@soumya-nair 2 года назад
Thank you thirumeni 🙏🏻💐😍ഒത്തിരി ഉപകാരം ഉള്ള വീഡിയോ... ഇതുപോലുള്ള നല്ല അറിവുകൾ ഇനിയും ഞങ്ങളെ പോലുള്ള സാധരണ ജനങ്ങളിൽ എത്തിക്കാൻ അങ്ങയെ ദൈവം അനുഗ്രഹിക്കുമാറാവട്ടെ... 🙏🏻🙏🏻🙏🏻💐💐അമ്മേ ശരണം ❤️🙏🏻
@anusreeshanavas138
@anusreeshanavas138 2 года назад
Ende samayam theliyan pokunnu ennathinde Oru soochanayanu ithu kelkan kazhiju ennath
@adhilakshmin5400
@adhilakshmin5400 2 года назад
ഉപഹാരം സമ്മാനമാണ് എന്താണ് ഉദ്ദേശിച്ചത്. 😂😂😭
@preethak8243
@preethak8243 Год назад
ഒരുപാട് നന്ദി തിരുമേനി . മന:സമാധാനം കിട്ടി. തിരുമേനി പറഞ്ഞതു പോലെ പ്രാർത്ഥിക്കും🙏
@rajanisNair-sy8ve
@rajanisNair-sy8ve 2 года назад
One of the best advice to the public🙏
@geethakrishnan2197
@geethakrishnan2197 2 года назад
നമസ്കാരം തിരുമേനി 🙏 devimaahaathmyathe പറ്റി ഇത്രയും വിശദമായി പറഞ്ഞുതന്നതിന്. വളരെ സന്തോഷം നന്ദി 🙏🙏🙏🙏
@sethusuraj8348
@sethusuraj8348 2 года назад
നമസ്തെ 🙏🙏🙏 ഓം മഹാ ദേവ്യേ നമഃ 🌹🌹❤❤
@krishnanambily5
@krishnanambily5 2 года назад
നമസ്ക്കാരം തിരുമേനി, അമ്മേ ദേവി ശരണം
@durgashankaren2413
@durgashankaren2413 2 года назад
Valare Nanni thirumeni Devi saranam Amma 🙏🙏🙏
@remyarkrishna8593
@remyarkrishna8593 Год назад
Thank you Thirumeni.... A good solution for all problems
@sreegouriparvathishiva6937
@sreegouriparvathishiva6937 2 года назад
കോടി കോടി പ്രണാമം... നന്ദി തിരുമേനി 🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 2 года назад
ദേവി മഹാത്മ്യം ഉണ്ട് വായിക്കാറുണ്ട് തിരുമേനി അത് വിവരിച്ചുതന്നതിന് ഒരു പാട് സന്തോഷം നമസ്കാരം തിരുമേനി
@preethiraju4075
@preethiraju4075 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🌹🌹🌷🌷
@littleideaentertainments2190
@littleideaentertainments2190 2 года назад
@@preethiraju4075 നമസ്കാരം
@sreelakshmi4662
@sreelakshmi4662 2 года назад
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏🙏🌹
@littleideaentertainments2190
@littleideaentertainments2190 2 года назад
@@sreelakshmi4662 നമസ്കാരം
@leelaramakrishnan8089
@leelaramakrishnan8089 Год назад
തിരുമേനി ദേവീ മഹാത്മ്യം ഇത്ര മഹത്വം എന്നറിഞ്ഞത് ഈ നിമിഷമാണ് തിരുമേനി പറഞ്ഞത് കേട്ടു ഞാൻ വാങ്ങിച്ചു വായിക്കാൻ തുടങ്ങി സന്തോഷം തിരുമേനി സ്നേഹത്തോടെ ❤❤
@sureshkumar-rb5rq
@sureshkumar-rb5rq 2 года назад
Thirumeni ude instruction very helpfull.
@syamalanarayanan1259
@syamalanarayanan1259 2 года назад
Namaskaram thirumeni.🙏🙏🙏
@nimishatn683
@nimishatn683 2 года назад
വളരെ സമാധാനം കിട്ടുന്ന ഒരു സംസാരം ആണ് തിരുമേനി അങ്ങയുടെ ഞാന്‍ കുറച്ചു ദിവസം മുന്‍പ് ആണ് ഈ വീഡിയോ കണ്ടത്‌ എന്തൊരു സമാധാനം ആണ് ഇപ്പോള്‍ ജീവിക്കാൻ ഒരു താല്‍പര്യവും ഇല്ല എപ്പോഴും ഓരോ വിഷമങ്ങള്‍ ആണ് എന്നാല്‍ ഇപ്പോൾ എല്ലാം seriyakum എന്ന് തോന്നുന്നു
@s.s.pakline6007
@s.s.pakline6007 Год назад
Presannamaya thirumeniyude face kanunnuthu thanne oru samadanam anu
@sunithasuresh8280
@sunithasuresh8280 2 года назад
Pranam thirumeni🙏🙏🙏. Pratheeshakal ellam nashtapetta enikku thirumeniyude vakkukal valare upakarapettu kodi pranam guro🙏🙏🙏🙏🙏🙏🙏🙏🙏
@Seetha787
@Seetha787 Год назад
Orupadu orupadu Nanni ithrayum karyangal parnjuthannathinu. Innanu thirumeni njan angayude videos kandathu. Innum dhurithangalanu. Eniyengilum Nalla kalam Varummennu pradheekshikkunnu. Namaskaram.
@sindhusatish2055
@sindhusatish2055 2 года назад
Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏, bhagavathy ellareyum anugrahikatte 🙏
@sreelakshmi4662
@sreelakshmi4662 2 года назад
നമസ്കാരം തിരുമേനി 🙏🙏ദേവിമഹാത്മ്യം (കവചം, നാരായണീസ്തുതി )12വർഷമായി ചൊല്ലുന്നു. ദേവിനല്ല മനശക്തി തന്നു. ആ ശക്തി ഇന്നും ഒപ്പമുണ്ട്. യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ 🙏🙏🙏
@remadevipv9120
@remadevipv9120 2 года назад
😊🙏👌🌹👍very good 🙏❤️🌹
@sreelakshmi4662
@sreelakshmi4662 2 года назад
@@remadevipv9120 🙏🙏അമ്മേ നാരായണ 🙏🙏
@krishnakimarp6893
@krishnakimarp6893 Год назад
അനുഗ്രഹിക്കട്ടെ
@sreevidya5990
@sreevidya5990 2 года назад
Oru paadu namaskaram thirumeni .agayude vakukal kelkumbo thanne manassil bakthi nirayunnu .oru paadu thanks 🙏🙏🙏🙏
@RajaBabu-hr6du
@RajaBabu-hr6du Год назад
വളരെ നന്ദി തിരുമേനി. പറഞ്ഞതുപോലെ ഉള്ള അവസ്ഥയിൽ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ അറിവിന്‌.
@swapnasathish535
@swapnasathish535 2 года назад
എന്തോ എന്റെ നല്ല സമയം തുടങ്ങുന്നതിന്റെ ലക്ഷണം ആണോ തീരുമനസ്സേ ഇതു കേൾക്കാൻ തോന്നിയത് 🙏🏻🙏🏻
@valsalakv4675
@valsalakv4675 2 года назад
pop and I'm still here I 0pqqqqq
@vasanthydevil3472
@vasanthydevil3472 2 года назад
@@valsalakv4675 1q
@thulasidivakar9174
@thulasidivakar9174 2 года назад
അങ്ങനെ ആവട്ടെ
@jaya78P
@jaya78P 2 года назад
🙏
@avittam
@avittam 2 года назад
ഞാനും
@satheedevi679
@satheedevi679 2 года назад
ഒരുപാട് നന്ദിയുണ്ട് തിരുമേനി. ഒരു ആത്മ വിശ്വാസം വന്നപോലെ ഉണ്ട്.
@satheedevikodangattil8017
@satheedevikodangattil8017 Год назад
Namaskaram thirumeni. Angayude video kal ellam valare arivu pakarunnathanu sadharanakkaraya njangalkku . Kodi namaskaram
@shivanyavineeth1998
@shivanyavineeth1998 2 года назад
Aryvu paranju thannathinu orupadu nandhi thirumeni🙏🙏🙏🙏
@akhileshraj3068
@akhileshraj3068 2 года назад
Thanks Thirumeni
@remadevipv9120
@remadevipv9120 2 года назад
അതെ, തിരുമേനി, "ദേവി മഹാത്മ്യമം എന്റെ കയ്യിൽ ഉണ്ട്, കൂടെ ബാഗിൽ കൊണ്ടുപോവും, ജെപിക്കാറുണ്ട്,വെള്ളിയാഴ്ച 11 lesson വായിക്കാറുണ്ട്, 👌🙏😊👍❤️
@vasanthyravi9471
@vasanthyravi9471 2 года назад
🙏🙏🙏
@thankamgmohan9819
@thankamgmohan9819 2 года назад
Njanum 9 pravasyam vayichu. Daily 11 th chapter vayikkum. Bagilum unde
@remadevipv9120
@remadevipv9120 2 года назад
@@thankamgmohan9819 😊🙏 very good 👌👍❤️🌹
@remadevipv9120
@remadevipv9120 2 года назад
@@vasanthyravi9471 😊🙏👌👍
@anijareeja5712
@anijareeja5712 2 года назад
Book nda frnd onne ayakyo vagan ane
@ajithasathyan5621
@ajithasathyan5621 2 года назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏
@anupamashahul1095
@anupamashahul1095 2 года назад
Namaskkaram thirumeniii....nalla arivu paranju thannathinu...
@jayasreejayaram5572
@jayasreejayaram5572 2 года назад
Valare adikam nandhiyundu
@lekshmibindhu4295
@lekshmibindhu4295 2 года назад
Amme sharanam 🙏 Devi sharanam 🙏
@leelaantony1251
@leelaantony1251 2 года назад
അമ്മേ ഭഗവതി ദേവി കാക്കണമേ 🙏🌹🌹🌷🌹🌹🙏
@sheebajayachandran9785
@sheebajayachandran9785 Год назад
നല്ല അറി വുകൾ തരുന്ന തിരുമേനി നന്ദി
@ajimonpt7337
@ajimonpt7337 2 года назад
തിരുമേനി ഒത്തിരി ഒത്തിരി നന്ദിയുണ്ട് ഒരുപാട് അറിവുകൾ അങ്ങയിൽ നിന്നും ലഭിച്ചതിനു എല്ലാനന്മകളും നേരുന്നു
@sureshkumar-jg8mi
@sureshkumar-jg8mi 2 года назад
നല്ല അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. ഓരോ 10വീട്ട്കാർ ഒന്നിച്ചിരുന്നു ഇതൊക്കെ ചൊല്ലി പങ്കു വെച്ചാൽ നമ്മുടെ ഹിന്ദു സമുദായം എന്നോ നന്നായി... ആലോചിച്ചു നോക്കുമ്പോൾ തന്നെ സന്തോഷം.. തിരുമേനി ഈ അവസ്ഥ കുടി പറയുമോ.. Pls🙏🕉️😂
@salutekumarkt5055
@salutekumarkt5055 2 года назад
എന്റെ പോന്നു ചേട്ടാ നമ്മള് ഹിന്ദു സമൂഹം എന്ന പറയാത് ഞാനും ഹിന്ദുവാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊക്കെ ചിന്തിച്ചു എന്തിനു പ്രാർത്ഥിക്കണം. സാർ pls അങ്ങനെ പറയരുത് ഒരു ഭഗവാൻ മാരും എങ്ങും ഹിന്ദു എന്ന് പറഞ്ഞിട്ടില്ല ഒരു ഗ്രന്ഥത്തിലും ഹിന്ദു എന്ന് പറഞ്ഞിട്ടില്ല
@pramodkumakm2384
@pramodkumakm2384 2 года назад
@@salutekumarkt5055 ഹിന്ദു സമൂഹം എന്നു പറഞ്ഞു അദ്ദേഹം പാർശ്വ വത്കരിച്ചിട്ടില്ല.10 വീട്ടുകാർ ഒന്നിച്ചു സമർപിക്കുമ്പോൾ അവിടം നന്നാകും എന്നു മാത്രമാണ്..തെറ്റായി വ്യാഖ്യാനിക്കല്ലേ 🙏
@jayasreeramachandran8477
@jayasreeramachandran8477 2 года назад
തിരുമേനീ... ഞാൻ ദിവസവും പാരായണം ചെയ്യുന്നുണ്ട്. ദേവീ അനുഗ്രഹിക്കണേ.. !
@rejinak2604
@rejinak2604 2 года назад
എങ്ങനെ ജപിക്കും, ഏത് പുസ്തകം വാങ്ങണം,
@jayasreebabu9913
@jayasreebabu9913 2 года назад
ദേവീ മഹത്മ്യം.. മലയാളം print
@ravikumarsree4647
@ravikumarsree4647 Год назад
@@jayasreebabu9913 ധ്യാനം ചെയ്യണം. എങ്കിൽ മാത്രമേ അതിൻറെ അകകാമ്പിലേക്ക് കടക്കാൻ കഴിയു.
@sujamadhu7136
@sujamadhu7136 Год назад
@@ravikumarsree4647 athenu enthu chayanam
@ravikumarsree4647
@ravikumarsree4647 Год назад
@@sujamadhu7136 ധ്യാനം സ്വയം ചെയ്തു തുടങ്ങുക. പിന്നെ അത് വളർന്നു കൊള്ളും.
@aryashanavas4000
@aryashanavas4000 2 года назад
Thirumeni valare nanniyundu ithrayum detail ayi paranju thannathinu…ennenkilum nerittu kananam ennu agrahom undu…
@sandhyaavala8076
@sandhyaavala8076 2 года назад
Thank you thirumeni
@jithinkrishnan8747
@jithinkrishnan8747 2 года назад
ഒരുപാട് നന്ദിയുണ്ട് തിരുമേനി അങ്ങേയ്ക്ക് എന്നും നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം
@naryanannaryanan4199
@naryanannaryanan4199 Год назад
ഒത്തിരി ഒത്തിരി നന്ദിയുണ്ട് തിരുമേനി ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഒരു മഹാഭാഗ്യം അങ്ങയുടെ പ്രാർത്ഥന എന്റെ കുടുംബത്തെയും കൂടി കൂട്ടണേ 🙏🏼🙏🏼🙏🏼
@ashwajithbiju6234
@ashwajithbiju6234 2 года назад
ദേവി ശരണം തിരുമേനി കൊടുങ്ങലൂർ അമ്മേടെ അനുഗ്രഹം ആയിട്ടാണ് ഈ വാക്കുകൾ കേൾക്കുന്നത് അമ്മേടെഅടുത്ത് എല്ലാമാസവും പോവാറുണ്ട്
@PrasannaKumar-sw2uw
@PrasannaKumar-sw2uw 2 года назад
Please don't this felow6
@ranjininandu5637
@ranjininandu5637 2 года назад
Thanks thirumeni 🙏🙏🙏
@OmanaT-gx8cb
@OmanaT-gx8cb Год назад
നമസ്കാരം തിരുമേനി 🙏🏻തിരുമേനിയുടെ വാക്കുകൾ നല്ല പോസിറ്റീവ് എനർജി നൽകുന്നുണ്ട്. ഒരുപാട് നന്നിയുണ്ട് 🙏🏻🙏🏻🙏🏻
@vinithaprasad195
@vinithaprasad195 2 года назад
അമ്മേ ശരണം 🙏🙏. മഹാമായേ തുണക്കണേ
@sulekharajan1994
@sulekharajan1994 2 года назад
ദേവി മാഹാത്മ്യം വായിക്കാം തിരുമേനി.... അത്രയ്ക്കും ഞാൻ വേദനിക്കുന്നു... 🙏🙏🙏
@deepanarayanan4447
@deepanarayanan4447 2 года назад
Ealla sangadangalum devi mattum chechi... Vishamikendda❤
@akhilvk7318
@akhilvk7318 2 года назад
നമ്മുടെ ഓക്കേ പ്രതിസന്ധിയിലും അമ്മ അവസരം തരുന്നുണ്ട് രക്ഷപെടാൻ നമ്മൾ അത് ശ്രദിക്കുന്നില്ല.
@sulekharajan1994
@sulekharajan1994 2 года назад
@@deepanarayanan4447 🙏
@sulekharajan1994
@sulekharajan1994 2 года назад
@@akhilvk7318 😔😢
@nimishatn683
@nimishatn683 Год назад
എന്റെ ജീവിതവും വളരെ സങ്കടം ആണ് പക്ഷെ ഒന്ന് വാങ്ങി വായിക്കാന്‍ പോലും പറ്റുന്നില്ല
@raghigirish8266
@raghigirish8266 2 года назад
Hare Krishna 🌸🙏 thanku thirumeni 🙏
@BijikNair
@BijikNair 2 года назад
നന്ദി തിരുമേനി🙏🙏🙏
@jayasree3360
@jayasree3360 2 года назад
🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
നമസ്കാരം തിരുമേനി 🙏അമ്മേ ശരണം..... ദേവി ശരണം 🙏🙏🙏🙏🙏🙏🙏
@saleenas9366
@saleenas9366 2 года назад
വളരെ നല്ല ഉപകാരം ആണ് പറഞ്ഞു തന്നത്
@Radhakrishnan-el7yo
@Radhakrishnan-el7yo Год назад
Thirumeni kettittu. Valare. Santhosham godbless
@trthulasidharan3681
@trthulasidharan3681 2 года назад
ഒരുപാടു നന്ദിയുണ്ട് തിരുമേനി ഇത്രയും മനസ്സിലാക്കിതന്നതിനു 🙏🙏🙏
@dollyjohn3873
@dollyjohn3873 Год назад
ഉത്രം ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ വഴിപാട് നടത്തി യിരുന്നപ്പോ നല്ല ഉയർച്ച ഉണ്ടായി ഇപ്പോൾ പോകാൻ പറ്റുന്നില്ല (കോവിഡ് കാലം തുടങ്ങിതുമുതൽ )ഇപ്പോൾ നാശം ആയിരിക്കുന്നു മൂന്നു ഏക്കർ സ്ഥലം പോയി പൈസകൾ പോയികൊണ്ടിരിക്കുന്നു മനസ്സ്മാധാ നം ഇല്ല പ്രാർത്ഥന സഹായം വേണം (ജോൺ അത്തം ഭർത്താവ് )
@swapnasathish535
@swapnasathish535 2 года назад
🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ
@saseendranet2298
@saseendranet2298 2 года назад
എല്ലാ ദിവസവും vayikkaruduthirumeni വിളക്ക് കൊളുത്തി ദിനം വായിക്കുന്നുണ്ട്
@thankamravi8517
@thankamravi8517 2 года назад
വളരെ നന്ദി തിരുമേനി. 🙏🙏🙏
@manjujayakumar8888
@manjujayakumar8888 2 года назад
നല്ല അവതരണം..🙏🙏🙏
@rajithap9723
@rajithap9723 2 года назад
🙏🙏🙏🙏🙏
@shyamalam4119
@shyamalam4119 Год назад
നന്ദി തിരുമേനി 🙏🙏🙏
@sreelekhanambiar4833
@sreelekhanambiar4833 2 года назад
അമ്മേ മഹാമായേ 🙏🙏🙏🙏
@ambikaj4765
@ambikaj4765 2 года назад
അമ്മേ ദേവീ ശരണം 🙏🙏🙏
@bindudasan1908
@bindudasan1908 2 года назад
Namaskaram Thirumeni 🙏🙏🙏🙏🙏 Sanadana darmathey kurich ethrayum nalla arivu pakarnu thannathinu aayiea Kodi pranamam Guruvey
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul 2 года назад
നല്ല അറിവ്
@radhikareghu5910
@radhikareghu5910 2 года назад
നമസ്തേ ഗുരുജി സർവമംഗളമംഗല്യൈ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ
@vidhyavadhi2282
@vidhyavadhi2282 2 года назад
🙏🙏🙏🌹
@parameswarank216
@parameswarank216 2 года назад
💖🙏💙🌼🌈നമസ്കാരം 🌈🌼💙🙏💙
@Yogamaaya
@Yogamaaya 8 месяцев назад
വളരെ നന്ദിയുണ്ട് 🙏😌❤️
@sreeragsriyam321
@sreeragsriyam321 2 года назад
Thank you thirumeni🌺🌼💐
@marishmari722
@marishmari722 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🕉️🕉️🕉️🕉️അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
@minipadmanabhan5330
@minipadmanabhan5330 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏. എനിക്ക് വിശ്വാസം ആണ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. തിരുമേനി പറഞ്ഞത് സത്യം ആണ്. തീർച്ചയായും രക്ഷിക്കും അമ്മേ ശരണം 🙏🙏🙏🙏🙏🙏
@santhoshKumar-xh3ju
@santhoshKumar-xh3ju 2 года назад
അമ്മേ നാരായണ ദേവി നാരായണ ലഷ്മീ നാരായണ ഭ८ധനാരായണ
@santhoshKumar-xh3ju
@santhoshKumar-xh3ju 2 года назад
🙏🙏🙏🙏💗💗💗💗💗
@valsanshanta4541
@valsanshanta4541 2 года назад
oru margam upadeshikku thirumameee👏👏👏
@ambikamanmohann350
@ambikamanmohann350 2 года назад
God bless you sir
Далее
QVZ PREMYER LIGA
00:18
Просмотров 1,4 млн
Stay on your way 🛤️✨
00:34
Просмотров 9 млн
ആരാണ് ഭഗവാൻ...?
15:50
Просмотров 3,2 тыс.