ഞാൻ കേൾക്കാൻ കൊതിച്ച സോങ്ങുകളാണ് എത്ര കേട്ടാലും മതിവരാത്ത സോങ്ങുകൾ അതിമനോഹരമായ വരികൾ സൂപ്പർ ഹിറ്റ് പല്ലവിയിൽ,,മനോഹരമായി പാടി അവതരിപ്പിച്ചു ""വെരി വെരി താങ്ക്സ് ""❤💪👍👌✌💯💯💯💯💯💯
അത് അയാൾ പറഞ്ഞു നടക്കുന്നില്ലല്ലോ... അത് ഒരു കുറവ് ആയിട്ട് ഇത് വരെ അങ്ങേര് എവിടെയും പറഞ്ഞിട്ടില്ല. ഭാഗ്യം ആണ് ആ മോൾ എന്നാണ് പറഞ്ഞത്. ആ മോൾക്ക് വേണ്ട എല്ലാ protect ഉം കൊടുത്തു കൊണ്ട് വളർത്തി ഒരു കുറവും ആ മോൾക്ക് വരുത്താതെ അങ്ങേര് ആ മോളെ നോക്കുന്നില്ലേ... പിന്നെ നിങ്ങൾ എന്താണ് ഹേ ഈ പറയുന്നത്