Тёмный

'സവര്‍ണ' സംഗീത കോളേജില്‍വിനയമില്ലെങ്കില്‍ സസ്പെന്‍ഷന്‍ | Swathi Thirunal College of Music 

truecopythink
Подписаться 189 тыс.
Просмотров 9 тыс.
50% 1

#subscribe_now
ക്ലാസിക്കൽ കർണാടക സംഗീതം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എങ്ങനെയാണ് സവർണതയേയും സവർണ മൂല്യങ്ങളേയും അടിച്ചേൽപ്പിക്കുന്നത് എന്ന് അന്വേഷിക്കുന്നു. വസ്ത്രത്തിലും ഹോസ്റ്റൽ താമസത്തിലുമുൾപ്പെടെ നിലനിൽക്കുന്ന രൂഷമായ ലിംഗ വിവേചനത്തിനൊപ്പം കാലഹരണപ്പെട്ട പാരമ്പര്യവാദം ഉയർത്തി വിദ്യാർത്ഥികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ് ഇവിടങ്ങളിൽ ചെയ്യുന്നത്.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@anandhukrishnawoodwinds2248
@anandhukrishnawoodwinds2248 2 года назад
കോളേജിൽ പഠിക്കുന്ന മറ്റുള്ളകുട്ടികൾ പറഞ്ഞ കാര്യങ്ങളൊക്കെ എവിടെ ചേച്ചി? Ith true copy think എന്നല്ല fake copy think എന്നാ ഇടേണ്ട 🥱
@jishnujayakumar3953
@jishnujayakumar3953 2 года назад
കോളേജിലെ ഒരു പൊതു പ്രശ്‍നത്തെ പറ്റി വാർത്ത ഉണ്ടാക്കുമ്പോൾ കോളേജിലെ എല്ലാ വിദ്യാർഥി - വിദ്യാർഥിനികളുടെയും അഭിപ്രായം ചോദിക്കണം. അല്ലാതെ രണ്ടോ മൂന്നോ പേരുടെ മാത്രം അഭിപ്രായം കേട്ട് ഒരു കലാലയത്തെ ഇങ്ങനെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ ഈ വീഡിയോയ്ക്കു എന്ത് പ്രാധാന്യമാണ് നൽകേണ്ടത്. ഈ ചാനൽ ഈ രണ്ട് മൂന്നു പേർക്ക് ഉള്ളതാണോ?
@jesithajoy1610
@jesithajoy1610 2 года назад
Njangalum ee collegil padikkunna students aanu, njangakk aarkkum illatha preshnam aanivide kurach perk😏
@akhilam308
@akhilam308 2 года назад
ഈ prashnom ഉണ്ടാക്കുന്ന എല്ലാർക്കും എല്ലാം ഉണ്ടല്ലോ അല്ലേ
@anandhukrishnawoodwinds2248
@anandhukrishnawoodwinds2248 2 года назад
@@akhilam308 koodipoyathinte prashnam aanu😜
@cock-a-hoop6962
@cock-a-hoop6962 2 года назад
E video il parayunna onnum sathyam alla karanam njnum e college il padichu Irangiya oru student aanu.E kuttikal parayunna mndathram kett video post Chyan e Channel karku Naanam ille...kashtam thanne.njngal boy sum girl sum orumich aanu padichad combined practical clsil..pine nthonnu gender discrimination. ... ITU chumma college ne paniyanum sangeethathe nashipikanum aanu ivar ingane okke parayunnath.ath kett thullaan kure channel kaarum.nthokke nadannalum ente college nte koode njnum ente friendsum und katta supportnu.
@untoldstories1584
@untoldstories1584 2 года назад
അധ്യാപകരെ ഗേറ്റിന് മറവിൽ കാണുമ്പോൾ തന്നെ ദൂരെ നിന്ന് കാണുന്ന പിള്ളേർ അവർക്ക് തല കുമ്പിട്ടു നിക്കണം.അത്തരത്തിൽ ബഹുമാനം കുറഞ്ഞു പോയാൽ നോട്ടപ്പുള്ളി ആകുന്നു.
@amruthanadathmikam
@amruthanadathmikam 2 года назад
ഞങ്ങൾ ഈ പറഞ്ഞ കോളേജിൽ ആണ് പഠിക്കുന്നത്.ഞങ്ങൾക്ക് ഈ കോളേജിലെ നിയമങ്ങളും രീതികളും എല്ലാം കണ്ട് ഇഷ്ട്ടപെട്ടു സംഗീതം അഭ്യസിക്കാൻ വന്ന കുട്ടികളാണ്. ഇപ്പൊ ഈ പ്രസ്താവന ഉന്നയിച്ചിട്ടുള്ള കുട്ടികളുടെ ക്ലാസ്സിലാണ് ഞങ്ങളും പഠിക്കുന്നത്.ഞങ്ങൾക്ക് ഈ പറഞ്ഞ രീതിയിലുള്ള Gender discrimination പോലുള്ള കാര്യങ്ങൾ തോന്നിയിട്ടില്ല.
@jesithajoy1610
@jesithajoy1610 2 года назад
💯💯💯💯
@vpstateofmind
@vpstateofmind 2 года назад
If you don't feel it then you are part of the problem 💁🏾
@padmavathy3132
@padmavathy3132 2 года назад
ശരിയാ. 👍. Gender discrimination ഉണ്ടെങ്കിൽ അത് എല്ലാവർക്കും തോന്നേണ്ടതല്ലേ! ഈ നാലുപേർക്ക് മാത്രം തോന്നുന്നു എങ്കിൽ 😃
@vpstateofmind
@vpstateofmind 2 года назад
@Sara R Exactly
@saishyampc5761
@saishyampc5761 2 года назад
ഞാൻ ദുബായ് കണ്ടിട്ടില്ല. അതോണ്ട് ദുബായ് ഇല്ല എന്നു പറയുന്ന പോലുണ്ട്. Discrimination എല്ലാവർക്കും അനുഭവപ്പെടണം എന്നില്ല. ഡിസ്ക്രിമിനേഷൻ വരുന്നത് തന്നെ മനുഷ്യരെ പല തട്ടിൽ ആയി കാണുന്ന ചിന്താഗതി കൊണ്ടാണ്. അതു കൊണ്ട് 'എല്ലാ തട്ടിൽ' ഉള്ളവർക്കും discrimination അനുഭവപെടണമെന്നില്ല! ജാതി, സാമ്പത്തികം, Gender, Sexuality തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
@akhilam308
@akhilam308 2 года назад
ഞാൻ ഈ കോളേജിൽ പഠിച്ച വിദ്യാർത്ഥി ആണ് ഈ video il aake ഉള്ളത് 4,5 പേര് മാത്രമാണ് അത് ഈ പറയുന്ന പ്രശ്നത്തെ അനുകൂലിക്കുന്ന ഒരു സംഘടന 300 പേര് അടങ്ങുന്ന ഈ കോളേജിൽ ഈ പറയുന്ന 4,5 പേരുടെ വാക്കുകൾ ആണോ സത്യം ബാക്കി ഉള്ള കുട്ടികളോട് ചോടികത്തെന്ത പിന്നെ അത് മാത്രമല്ല ഈ vdo എടുക്കാൻ വന്ന day Njan അവിടെ ഉണ്ടായിരുന്നു ഈ പറയുന്ന കുട്ടികൾ മാത്രമല്ല സംസാരിച്ചത് ഈ പ്രശ്നത്തെ prethikoolikunna കുറച്ചു പേരോട് അവർ ചോദിച്ചു പക്ഷേ അത് ഈ vdo എടുക്കാൻ വന്ന ആൾകു opposite അയതിനൽ aa പറഞ്ഞതൊന്നും ഈ vdo il വന്നിട്ടില്ല avr athina edit cheythu കളഞ്ഞിട്ടു ഉണ്ട് ഈ ഒരു news കാണുന്ന ആർക്ക് വേണമെങ്കിലും aa കോളേജിൽ പോയി വിദ്യാർത്ഥികളോട് ചോദിക്കാം avr പറയും സത്യം കർണാടക സംഗീതം എന്താണ് എന്ന് പോലും അറിയാത്തവരാണ് ഗണപതി സ്തുതി യ കുറിച്ച് പറയുന്നത് ഓരോ ആൾക്കാർക്ക് പല ഇഷ്ടങ്ങളാണ് അതിൽ ഈ പറയുന്ന കർണാടക സംഗീതം ഇഷ്ടപ്പെടുന്നവരും ഉണ്ട് ഈ കോളേജിൽ ഇതൊക്കെയാണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞില്ലേ പഠിക്കാൻ വന്നെ western music padikkan ആഗ്രഹം ഉള്ളവർ പിന്നെ SST കോളേജിൽ എന്തിനാ വന്നെ വെറുതെ കുറേ dialog അടിക്കാൻ അറിയാം പക്ഷേ ചോദിച്ചാൽ ഉത്തരം മുട്ടും
@thevalakkaralatheef995
@thevalakkaralatheef995 2 года назад
പ്രിയ സംഗീത വിദ്യാർത്ഥികളെ നിങ്ങളുടെ കോളേജിൽ പഠിച്ച കുറെ വിദ്യാർത്ഥികൾ കണ്ണീർ പൊഴിച്ച് തോറ്റുമടങ്ങിയിട്ടുണ്ട് 31 ദിവസി സെക്രട്ടറിയേറ്റിനു മുന്നിൽ നീണ്ട സമരം വിദ്യാർത്ഥികൾ നടത്തി കോളേജ് പാപ്പനം കോട്ടേക്ക് മാറ്റാതിരിക്കാൻ ആ സമരം വിജയിച്ചു. സംഗീത കോളേജ് ഇന്ന് നിൽക്കുന്നിടത്തു തന്നെ തുടർന്നു. ആ സമര പാ തയിൽ മുന്നിൽ നിന്ന വിദ്യാർത്ഥിയാണ് ഞാൻ ഈ സമരത്തിനായി അന്നത്തെ അദ്ധ്യാപകർ ഞങ്ങളെ ഇളക്കി വിട്ടു, ചരടുവലിച്ചിരുന്നു. ( അത് പരമ രഹസ്യം ) ഗാനഭൂഷണം അവസാന വർഷം, ആൺ കുട്ടികളുടെ ക്ലാസ്സിൽ നിലവാരം നോക്കാൻ ഒരു ബ്രാമണൽ, വന്നു ( ഗ്രാന പ്രവീണയിൽ പഠിപ്പിച്ചരുന്ന യാൽ ] ഒരോരുത്തരെ പേർ വിളിച്ച് പാടാൻ പറഞ്ഞ്യു എന്റെ യടുത്തെത്തിയപ്പോൾ "കാക്ക പാട ടാ |, എന്ന് പറഞ്ഞു. ഞാൻ പാടിയില്ല അന്ന് വൈകിട്ട് ഈ മാന്യന്റെ വീട്ടിൽ ചെന്ന് ഞാൻ എന്റെ വേദന മാറുന്ന രീതിയിൽ സംസാരിച്ചും തുടർത്തു വന്ന പരീക്ഷാ ബോഡിൽ ഈ ജാതിവെറിയനെ ഉൽപ്പെട്യുത്തരുതെന്ന് കാണിച്ച ഗവ: പരാതി നൽകി ആ കൊല്ലത്തെ പരീക്ഷ ബോഡിൽ നെല്ലായി കൃഷ്ണമൂർത്തി സാറാണ പ്രധാനിയായി വന്നത് അദ്ധ്യാപകർ കേരളത്തിലെ മൂൺ കോളേജുകളിലും വിദ്യാർത്ഥികളെ ഇളക്കി സമരം ചെയ്തു. ആ സമരത്തിനെതിരായി ഞാനൊരാൾ നിന്നു. ഞാൻ ഹാൽ ടിക്കറ്റ് കോളേജിൽ നിന്ന് വാങ്ങി ഒളിവിൽ താമസിച്ചു. പരീക്ഷ എഴുതി വി ജയിച്ചു. 1978 - 79 വർഷം ഒരാളെ സംഗീത കോളേജിൽ പരീക്ഷ എഴുതിയുള്ളു. അത് ഞാനാണ് എന്റെ ഹാൾ ടിക്കറ്റ് നമ്പർ - 1 ആയിരുന്നു. എന്റെ പേര് തേവലക്കര അബ്ദുൽ ലത്തീഫ് എന്നാഞ്ഞ എന്റെ നമ്പർ 9744453489 വേദനിക്കുന്ന കുഞ്ഞു ങ്ങളെ ഞാൻ നിങ്ങളോടൊപ്പമാണ്.) ഇത് principal കുട്ടികളെ വിളിച്ച സംസാരിച്ച് ക്ഷമ പറയിക്കാമായിരുന്നു. അത് ചെയ്യാതെ iകുട്ടികളെ 14 ദിവസം സസ്പെന്റ് ചെയ്തു ഒരു റ്റീച്ചർ (പൊറുക്കണം UGC ശബളം വാങ്ങുന്ന ലെച്ചർ ) പറയുന്നു. ഇങ്ങനെ ചെയ്താൽ അവൻ ക്ഷമ പറയുമെന്ന് കരുതി സ്നേഹമാണഖിലസാരമൂഴിയിൽ ക്ഷമയാണ് ബലം കുഞ്ഞുങ്ങളെ സ്നേഹിക്കൂ
@abhimanyu1695
@abhimanyu1695 2 года назад
അത് അന്നല്ലേ ഞാനും ഇവിടെ പഠിച്ചു എനിക്കവിടെ മോശമായതൊന്നും തോന്നിയിട്ടില്ല നല്ല അനുഭവങ്ങൾ മാത്രം, ജാതി തിരിച്ചുള്ള ഒരു വിഷയങ്ങളും ഉണ്ടായിട്ടില്ല,, അങ്ങനെ ആകുവാൻ ശ്രെമി ക്കുകയാണിപ്പോൾ,, എന്റെ ക്ലാസ്സിലും മുസ്ലിം കുട്ടിയുണ്ടായിരുന്നു അവൾക്കു ഇപ്പോഴും അവിടുത്തെ കാര്യം പറഞ്ഞാൽ മതിയാകില്ല,,
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 года назад
@@abhimanyu1695 നിങൾ അനുഭവിക്കാത്ത കാര്യം മറ്റുള്ളവർ anunhavikkunnundenkil അങ്ങനെ ഒന്നില്ല എന്ന് പറയാൻ പറ്റില്ലലോ
@sindhusagar1111
@sindhusagar1111 8 месяцев назад
@siddiquesiddique5746
@siddiquesiddique5746 2 года назад
അടി വസ്ത്രം വരെ അഴി പ്പിച്ചിട്ടും പരാതി പോലും പറയാതെ കുട്ടികളും രക്ഷിതാക്കളും അടിമത്വ മനസുമായി നിൽക്കുന്ന നാട്ടിൽ . പുരോഗമനം പറയാം എന്നല്ലാതെ🤔
@mridulamohan8016
@mridulamohan8016 2 года назад
Ivde muzhuvan dressum idanonnu paranjathina itrem prashnam undakkiye njn avde padikkinna kuttiya ithu valachodicha sathyama ningalee kelkkunne
@mathusandy
@mathusandy 2 года назад
Athe ivde full dress idan parayunnatha preshnam.athu parayaruth.ithrem prathikarichathukaranam namuk kure class missayi .
@ushanarayanan6693
@ushanarayanan6693 Год назад
ഞാനും ഈ കോളേജിൽ 38 വർഷം മുൻപ് പഠിച്ചത്.. ഈ കോളേജിൽ ഇങ്ങനെയൊരു വിവേചനം ഉണ്ടായിട്ടില്ല... വെറുതെ കോളേജിന്റെ അധഃപധനത്തിനായ് ശ്രമിക്കരുത്... സ്വാതി തിരുനാളിന്റെ പേരിലുള്ള ഈ കോളേജ് വളരെ പവിത്രമാണ്... ശ്രുതി male, female വ്യത്യാസമുണ്ട്.. ഞങ്ങളുടെ ക്ലാസിൽ 1st year ൽ രണ്ടു മൂന്ന് ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം ക്ലാസ്സിൽ ഉണ്ടായിട്ടുണ്ട്.. അവരുടെ voice female പോലെയാണ്.. സംസ്കൃത, theaory ക്ലാസ്സുകളിൽ ഒരുമിച്ചു തന്നെയാണ് പഠിക്കുന്നത്.... ഇതിന്റെ സത്യമറിയാതെ ഈ മഹനീയ സ്ഥാപനത്തെ കളങ്കപ്പെടുത്തരുത് എന്നൊരപേക്ഷയുണ്ട് സഹോദരി🙏
@meenaarun018
@meenaarun018 Год назад
Super
@padmavathy3132
@padmavathy3132 2 года назад
Govt. കോളേജിൽ വിദ്യാർത്ഥിക ൾക്ക് തോന്നിയപോലെ ആകാം എന്നാണോ കരുതിയിരിക്കുന്നത്? ഈ കോളേജും കലാമണ്ഡലവും, മറ്റു സംഗീത കോളേജുകളും എല്ലാം govt. ന്റെ സ്ഥാപനം തന്നെയാണ്. അവിടെ പഠിപ്പിക്കുന്നത് ക്ലാസിക്കൽ സംഗീതവും ക്ഷേത്ര കലകളും തന്നെയാണ്. അതിൽ താല്പര്യമുള്ളവർ മാത്രം പഠിച്ചാൽ മതി. ക്ലാസിക്കൽ കലകൾ ഒരു നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. അത് മനസ്സിലാക്കി അതിന്റെ തനിമയോട് കൂടി നില നിർത്താൻ തന്നെയാണ് സർക്കാർ ഇത്തരം സ്ഥാപനങ്ങൾ നിലനിർത്തിയിരിക്കുന്നത്.
@vineeshvdev8522
@vineeshvdev8522 6 дней назад
MDMA അടിച്ചിട്ട്...തോനിവസത്തിന് വരുന്ന keedangalkku എന്ത് സംഗീതം വന്നിരിക്കുന്നു
@anupriya4503
@anupriya4503 2 года назад
കഷ്ടം തോന്നുന്നു ഇൗ വാർത്തയോടും കുട്ടികളോടും... ഇൗ കുട്ടികളുടെ അഭിപ്രായത്തിൽ എന്താണ് സ്വാതന്ത്ര്യം! കല എന്നത് ദൈവികമായ ഒരു കാര്യമാണ്... എത്ര വലിയ കഴിവുള്ളവനും ഗുരുത്വം ഇല്ലെങ്കിൽ ഒന്നുമില്ല.... ഇൗ പറഞ്ഞ കുട്ടികളുടെ രക്ഷിതാക്കളോട് അഭിപ്രായം ചോദിച്ചു നോക്കൂ... സമത്വവും സ്വാതന്ത്ര്യവും പറഞ്ഞു നടക്കുന്നവരെ ഒരു കാര്യം കൂടി ഒരുപാട് പാവപ്പെട്ട കുട്ടികൾ കലയോട് അത്യധികം ബഹുമാനം ഉള്ളവർ കൂടി പഠിക്കുന്ന കോളേജ് ആണിത്. മഹാന്മാരായ കലാകാരന്മാർ പഠിച്ച ഇടം. അതിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇൗ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പിന്നെ വേഷത്തിന്റെ കാര്യം ഓരോ തൊഴിലിനും സന്ദർഭത്തിനും സാഹചര്യത്തിനുമനുസരിച്ചാണ് മനുഷ്യൻ വസ്ത്രം ധരിക്കുന്നത്. പാവപ്പെട്ട കുട്ടികൾ ഉള്ളതിൽ നല്ല വസ്ത്രം ധരിച്ച് വരണമെന്നേ ആഗഹിക്കൂ അല്ലാതെ fasion parade കാണിക്കണം എന്ന് ചിന്തിക്കില്ല. അങ്ങനെ നടന്നേ പറ്റു എന്നുള്ളത് വാശിയാണ്. ശാസ്ത്രിയ കലകളിലും ഒരുപാട് വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്. ദേവദാസി ആയിരുന്ന ബാലസരസ്വതി തന്റെ കലയിലൂടെ വിപ്ലവം സൃഷ്ടിച്ചിട്ടില്ലെ : ഇത് പക്ഷേ വെറും പ്രഹസനം മാത്രമായിപ്പോയി
@7800avn
@7800avn 10 месяцев назад
വിവരദോഷികൾ head lines കൊടുത്ത്
@vineeshvdev8522
@vineeshvdev8522 6 дней назад
വിവരം കെട്ട. പെണ്ണേ നീയൊക്കെ എന്തിനാ സംഗീതം പഠിക്കാൻ പോകുന്നത്... സംഗീതം എന്നത് ദൈവതുല്യമായ കലയാണ്.. അതു dadi Mummy വീട്ടിൽ ഇല്ല എന്ന സംസ്കാരം ഉള്ള വർഗ്ഗത്തിന് ചേരില്ല
@rithikrkofficial5751
@rithikrkofficial5751 2 года назад
Njnum e college il padikunna student aanu,3 varshayi njn ivde padikkunnu.enik ingne onnum thonittilla.pinne freedomthinu vendi allollo college il varunnath padikanalle...athum padikunna subject music aanu.ath oru daivikamaya kalayanu.appo angane ulla kalaylaythine patti Parayunnath sheriyalla.ivde fashion parade allalo nadkunnath. sangeetham athumayi bandapetta karyangal.appo oru daivam irukunna sthalathinu Samam aanu.ingne ulla aropanangal idumbo kurchangilum vivaram venam.Njngade college nthanu enn njnglku Ariyam.. collegente traditions paalikan patatha piller ivde padikanda athreullu...
@mathusandy
@mathusandy 2 года назад
Athe padikan varunnork enth freedom.padikan ulla freedom kittunnundonnu nokiya pore.ith avark vendath vere kure freedoms anu.
@mithunprakash7798
@mithunprakash7798 2 года назад
പറഞ്ഞത് സത്യം 😌ഫ്രീഡം കിട്ടാൻ എന്തിനാണ് കോളേജിൽ പോകുന്നത് വല്ല സ്വാതന്ത്ര്യ സമരത്തിനും പോയാൽ പോരെ 🥲
@saishyampc5761
@saishyampc5761 2 года назад
അമ്പലം നടത്താൻ അല്ല Gvt ഫണ്ട് തരുന്നത്. മറ്റു കലയ്ക്കും വിഷയങ്ങൾക്കും ഇല്ലാത്ത ഒരു ദൈവികതയും സംഗീതത്തിന് മാത്രമായി കൊടുക്കേണ്ട കാര്യമില്ല. എല്ലാം വിദ്യാഭ്യാസ സ്ഥാപങ്ങൾ ആണ്. അത് കാലത്തിനൊത്ത് പരിഷ്കരിക്കപെടണം. ഇത് 2022 ആണ് സാമൂതിരി അല്ല ഇവിടെ ഭരിക്കുന്നത്.
@musicismylover8685
@musicismylover8685 2 года назад
@@mathusandy ath thanne
@musicismylover8685
@musicismylover8685 2 года назад
@@mithunprakash7798 sathyam
@anilasreekutty8988
@anilasreekutty8988 2 года назад
E colleginu oru samskkaram und athu kurachu aalukalkk vendi mattan pattathilla. E samskkaravum reethiyum ishttapettu padikkan vanna njagalepoleulla kurachukuttikalum und. Njagalkk ethinoduonnum yojikkan pattilla.
@aishuzfoodvlogz5586
@aishuzfoodvlogz5586 2 года назад
Njanum ee sangitha college ll thanaeyan padekunath gender discrimination enna oru veshayam enta collage I'll ella enik Agana anubhava paettitum ella College nta perum prashasthiyum nashippikan vaendi manapurvam issues create chyukayan evar . Nala kazhivum vinayavum ulla teachers Ann njagada college ll ullath nalla adhyapanavum Nala padana rethiyum ullathan enta sangitha college
@sreedhanyasreekumar8490
@sreedhanyasreekumar8490 2 года назад
Njngalm ee paranja collegeil Tanna an padikane kazinja 5 varsham ayt njngalk it vara or prasnom tonnitilla it pola or sambavam ingana ullat okk it adyayt an ivde padich kazinj poya seniorsnodo allel ivde ipo padiknna seniousnodo abhiprayam chodikunnat nallat ayrkm . Or collegil allangil or stapanatil padikan varnnat or studentinde discipline sanskaram atokke valrtan vndi an basic ayt ulla karym nammal ellam padiknnat itpola schoolil ninnm collegil ninnm okk an avde padikmbo avdte reetikalm nokendatund ee paranja collegil Tanna an orupaad pragalbharaya yesudas sir chitra chechi , angana palarm padich poyat avarm itakka Tanna an follow cheyta avrk onm ee clg Karanam or kozapom indaitilla . Programmes okk istamnpola indarn at ariyatavar atine patti parayart scholar in residence sadhana masa kachery angana etra etra programmes ee corona tymil itokke ngana an nadatunne itonm ariyate nthelm okk paranj ee stapanatine apamaniknnat nthinan at matram alla adyapakare bahumanichen vacho avarde vak ket enn vacho or studentsm mosham ay povula so ariyathavar verte oron paranj ee stapanate apamanikart njngale pola ullavar atra pavitram ay kanunna stalam an it so plzz
@arabhipremachandran5400
@arabhipremachandran5400 Год назад
Chitra women's clg l ane padichat
@sinoj609
@sinoj609 2 года назад
വിധേയത്വം വളർത്തുക അതിലൂടെ അടിമ മനോഭാവത്വം വളർത്തി എടുക്കുക. ഭരിക്കുന്നവർക്കു ഇഷ്ടം വിദേയത്വം സ്വഭാവമുള്ളവരെയാണ്. അതിനു സംസ്കാരം എന്നു പേരിട്ടു വിളിച്ചാൽ നന്നായി. നമ്മൾ പുറകോട്ടു സഞ്ചരിക്കുന്നു. ശാപം 🤣🤣🤣. സ്വയം ദൈവത്തിന്റെ വസ്ത്രം എടുത്തു അണിയുന്നവർ. അങ്ങേയറ്റം മനസ് വികൃതമായ മനസുമായി നടക്കുന്നവരാകും ഇ അധ്യാപകർ.
@VinayachandranChandhu-hh9ej
Gender discrimination undu Njan ivide padichittundu I support Athira and other victims
@kishanpallath
@kishanpallath 2 года назад
വിഷയത്തിന്റെ പ്രാധാന്യം ഒട്ടും കുറക്കാതെതന്നെ പറയട്ടെ സംഭവ ബഹുലമായ, അധികാരത്തിന്റെ അഹന്തയിൽ കയറിനിന്നുകൊണ്ട് കേരള സർക്കാർ ചെയ്തുകൂട്ടുന്ന ചെയ്തികൾക്ക് നേരെ കണ്ണാടിച്ചുകൊണ്ട് വിദാഭ്യാസ രംഗത്ത് 17 ആം നൂറ്റാണ്ടിൽ നിൽക്കുന്നവരുടെ കാര്യം പറയുമ്പോൾ പറയുന്നവർ വർത്തമാനകാല രാഷ്ട്രീയ നിലപാടില്ലാതെ നിൽക്കുന്നത് തികഞ്ഞ വിരോധാഭാസം തന്നെയാണ്.
@abdulrahimk3598
@abdulrahimk3598 2 года назад
എന്ത് പറഞ്ഞാലും സർക്കാരിന്റെ നെഞ്ചത്ത്. സത്യത്തിൽ നീ ആരാ..
@padmakumar6081
@padmakumar6081 2 года назад
എന്താണ് പിണറായി കാട്ടിയ അധികാരത്തിന്റെ അഹന്ത ?
@padmakumar6081
@padmakumar6081 2 года назад
@@abdulrahimk3598 😀 correct
@achukrishnanmr9595
@achukrishnanmr9595 2 года назад
ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജ് 1939 സ്ഥാപിതമായ കലാലയം മഹാരഥന്മാരുടെ പേരുകൊണ്ട് പേരുകേട്ട ഭൂമി. അതിനെ കളങ്കപ്പെടുത്തുന്ന ചില പ്രശ്‌നങ്ങള്‍ സത്യത്തിൽ വേദനിപ്പിക്കുന്നു. ശെരിയാണ് നമ്മള്‍ പഠിക്കുന്ന കലാലയത്തിനകത്ത് വേര്‍തിരിവ് പാടില്ല. സ്വാതന്ത്ര്യത്തിനും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുകതന്നെ ചെയ്യണം. എന്നാല്‍ കലകളെ സംബന്ധിച്ച് ഭക്തിയും ഗുരുതത്വവും ഉണ്ടാകുമ്പോള്‍ പഠിക്കുന്ന വ്യക്തിക്ക് പഠനത്തോടൊപ്പം സ്വഭാവ ശുദ്ധിയും കലയോടുള്ള ബഹുമാനവും അതിലൂടെ കഴിവും ഭാഗ്യവും കൊണ്ട്‌ സമൂഹത്തിൽ അറിയപ്പെടുന്ന നല്ല കലാകാരായ് മാറുകയാണ്. എത്രയോ പ്രശസ്ത കലാകാരന്മാര്‍ പഠിച്ചതും ഭാവിയിൽ പഠിച്ചുപ്രശസ്തരാകാൻ പോകുന്നവരും സ്വാതി തിരുനാള്‍ സംഗീത കോളേജിന് അഭിമാനമാണ്. ഇവിടെ നടന്ന പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ എന്തു നന്നായേനെ. പാലിക്കേണ്ട ചില ചിട്ടകൾ അനുസരിക്കുന്നതിൽ തെറ്റില്ല അതിലുള്ള അംശ ശുദ്ധി മനസ്സിലാക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം നമ്മളുടെ കടമയാണ്. വ്യത്യസ്ത രീതികളില്‍ നിന്നും വരുന്ന നമ്മള്‍ ഒന്നിക്കുന്ന കലാലയം അവിടുത്തെ അന്തരീക്ഷം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പഠിക്കുക എന്ന ലക്ഷ്യം മാത്രം ഉൾകൊണ്ട് മുന്നോട്ട് പോവുക. ഈ കലാലയത്തെ തേജോവധം ചെയ്യുന്നത് മനസ്സുകൊണ്ട് അംഗീകരിക്കാനും പ്രതികരിക്കാതെയിരിക്കാനും കഴിയുന്നില്ല. കലയെ ഉപാസനയാക്കി ജീവിതം അതിലർപ്പിച്ച അധ്യാപകര്‍ മറ്റുള്ള അധ്യാപകരിൽ നിന്നും വ്യത്യസ്തരാണ്. ഗുരു ശിഷ്യ ബന്ധത്തില്‍ തെല്ലും ജാതി വര്‍ണ വിവേചനം പാടില്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം. കാലക്രമേണ മാറ്റങ്ങൾ വരുമെന്ന് കരുതി എല്ലാവരും മുന്നോട്ട് പോകുകയാണ് വേണ്ടത്. സ്വാതി തിരുനാള്‍ സംഗീത കോളേജ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പവിത്രമായ കലാക്ഷേത്രമായ് എന്നും നിലനില്‍ക്കണം എന്നാണ്. ഒന്നിന്റെ പേരിലും നമ്മൾ പഠിച്ച സംഗീത കോളേജിന്റെ പേരും പെരുമയും കളയാതെ വിദ്യാര്‍ഥികള്‍ കാക്കട്ടെ. ഇനിയും വിവാദങ്ങളിലേക്ക് പോകാതെ വിഷയം പരിഹരിക്കുന്നതിന് സാധ്യത ദയവായി ഒരുക്കണം. അത്രമേൽ ബഹുമാനപ്പെട്ട അധ്യാപകരോടും ഏറെ സ്നേഹത്തോടെ വിദ്യാര്‍ത്ഥികളോടും🙏
@swethavishnu8338
@swethavishnu8338 2 года назад
Collegil vere kuttikal. Und.. Njngalde koode abhiprayam chothikathe.clg ne kurich nthum paranjitt karyam. Illa.. Njngak aarkumm ith vare thonnatha karyangal aanu 4,5 perk mathram thonnunnath..
@amruthanadathmikam
@amruthanadathmikam 2 года назад
🔥🔥🔥💯💯💯❤️❤️
@binuneethu8304
@binuneethu8304 2 года назад
ഇതിൽ 3 - 4 പേരുടെ അഭിപ്രായം മാത്രം മാത്രം എടുത്തിട്ട് കോളേജിലെ മുഴുവൻ വിദ്ധ്യാർത്ഥികളുടെയും അഭിപ്രായം എന്ന രീതിയിൽ പറയാൻ എങ്ങനെ പറ്റും. പിന്നെ സ്വാതന്ത്ര്യം , എന്തിന് വേണ്ടിയുള്ള സ്വാതന്ത്രൃമാണ് വേണ്ടത് ഭൂരിപക്ഷം രക്ഷിതാക്കളും അവരുടെ കുട്ടികളെ പഠിക്കാൻ വേണ്ടിയാണ് കോളേജിൽ അയക്കുന്നത് അല്ലാതെ സ്വാതന്ത്ര്യത്തീന് വേണ്ടി പോരാടാനോ സംഗീത കോളേജിൽ ഫാഷൻ ഡിസൈനിം പഠിക്കാനോ അല്ല. വീട്ടിൽ പെരുമാറുന്ന രീതിയിലെ ഞാൻ കോളേജിലും നടക്കുള്ളു എന്ന ധാർഷ്ട്യം അതാണ് ആദ്യം മാറ്റേണ്ടത്. സംഗീതം, അത് ദൈവീകമായ ഒരു കഴിവാണ് അത് പഠിപ്പിക്കുന്നവരും ദൈവ തുല്യരാണ് അവരുടെ മനസ്സ് നോവിച്ചുള്ള പെരുമാറ്റം ഉണ്ടായാൽ ഭാവി കൂമ്പടച്ച് പോവും. ഇനി, പരാതിയുള്ളവർ PTA മീറ്റിം വിളിപ്പിച്ച് അവിടെ രക്ഷകർത്താക്കളോടെ സംപാ സംസാരിക്കാൻ പറയണം , അല്ലാതെ ഞങ്ങൾ പാർട്ടിക്കാരോട് പറഞ്ഞു അരോട് പറഞ്ഞു ഇവരോട് പറഞ്ഞു എന്ന് പറയുകയല്ല വേണ്ടത്. അവരാരുമല്ല കുട്ടികൾക്ക് ചിലവിന് കൊടുക്കുനത് (പിന്നെ കോട്ടൺ ഹിൽ സ്കൂളിലെ പോലെയുള്ള സ്വാതന്ത്യമാണോ ചാച്ചി ഉദ്ദേശിക്കുനത് എന്നറിയില്ല]
@jesithajoy1610
@jesithajoy1610 2 года назад
Polichu 😂💯🔥
@amruthanadathmikam
@amruthanadathmikam 2 года назад
Athu kalakkii😂😂💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥
@mridulamohan8016
@mridulamohan8016 2 года назад
👏🏼👏🏼👏🏼👏🏼
@padmavathy3132
@padmavathy3132 2 года назад
Athe. 👍
@anandusundarraj8513
@anandusundarraj8513 2 года назад
വർഷങ്ങളായി, പല അധ്യാപകരുടെയും അടുത്ത് സംഗീതം പഠിക്കാൻ പോയിട്ടുണ്ട്, പക്ഷെ, അപ്പോഴൊന്നും സംഗീതത്തെ അടുത്തറിയാനോ, സംഗീത വിദ്യാർത്ഥി എന്ന നിലയിൽ പാലിക്കേണ്ട അച്ചടക്കത്തെ പറ്റിയോ, സംഗീതത്തെ സമീപിക്കേണ്ട രീതിയെ പറ്റിയോ വലിയ ധാരണ എനിക്കുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഞാൻ പഠിച്ച കലയിലൊരു ആത്മാർത്ഥതയുണ്ടായിരുന്നില്ല. എന്നാൽ സംഗീത കോളേജിലെ ഒന്നാം വർഷത്തെ പഠനം തന്നെ എന്റെ സ്വാഭാവത്തേ നന്നായി സ്വാധീനിച്ചു, എല്ലാവരേയും നമസ്കാരം പറഞ്ഞ് വന്ദിക്കാനും, മുതിർന്ന കലാക്കാരന്മാരേ ബഹുമാനിക്കാനും, അധ്യാപകരെ ഗുരുജനങ്ങളായി കാണാനും പഠിച്ചു. ഈ മാറ്റം കണ്ടപ്പോൾ കൂട്ടുകാരൊക്കെ എന്നെ കളിയാക്കുമായിരുന്നു. പക്ഷെ, എന്റെ മാതാപിതാക്കൾ മാറ്റത്തേ അറിഞ്ഞു, എന്നോട് കഴിഞ്ഞ ദിവസം സംസാരിച്ചു. ഒരു കാര്യത്തിലെനിക്ക് അഭിമാനമുണ്ട്, ഞാനൊരു കലാ വിദ്യാർത്ഥിയായി മാറാൻ ശ്രമിക്കുന്നുണ്ട്. കലയെ അടുത്തറിയാനൊരു ശ്രമവും തുടങ്ങിയിട്ടുണ്ട്. എന്നും കലാലയത്തോടൊപ്പം. ഗുരുക്കന്മാർക്കൊപ്പം.
@AnilKumar-db5cj
@AnilKumar-db5cj 2 года назад
ഇങ്ങനെയുള്ള യാഥാസ്ഥികരായ ചില അധ്യാഭാകർ പൗരനിർമിതിക്കു തടസമാണ്. പുറം ലോകം മാറുന്നത് ഇവരറിയുന്നില്ല!!
@mridulamohan8016
@mridulamohan8016 2 года назад
Padikkananennum paranju clgil vannitt padikkem cheyyathe clgil varathirunnathinu karanam chothicha teachernu ittu paniyan vendi undakkiya kalla parathiyanu ithu ee kuttiye support cheyyunna 4 kuttikal matrame ee clgil ullu mattarodum ivar abhiprayam chothichittilla njanum aa clgil aanu padikkunnathu sathyam enthannu njangalkku ariyam
@padmavathy3132
@padmavathy3132 2 года назад
ഈ കോളേജിൽ കർണാടക സംഗീതം ആണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ടല്ലേ ഇവർ ഇവിടെ ചേർന്നത്?. ഇവിടുത്തെ രീതികളോട് പൊരുത്തപ്പെടാൻ പറ്റുന്നില്ലാ എങ്കിൽ കളഞ്ഞിട്ടു പൊയ്ക്കൂടേ!. ഈ സംസാരിച്ച കുട്ടികളുടെ രീതിക്കു പറ്റിയ പുരോഗമന സ്ഥാപനങ്ങളിൽ പോയി ചേരാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടല്ലോ. ഒരോ സ്ഥാപനത്തിനും അതിന്റേതായ അച്ചടക്കവും പഠന രീതികളും ഉണ്ട്‌. അത് പറ്റാത്തവർ തങ്ങൾക്കു യോജിക്കുന്ന സ്ഥലത്തേക്ക് പോകുക. ആരും നിർബന്ധിക്കുന്നില്ലല്ലോ ഈ കോളേജിൽ തന്നെ പഠിക്കണം എന്ന്.
@adarshanand8538
@adarshanand8538 2 года назад
@Sara R 😅😅 നിങ്ങടെ പാവം ടീച്ചർ മാർ നിങ്ങളെ സ്വന്തം മക്കളെ പോലെ കരുതി ഉപദേശിച്ചതാവും 🥰 പക്ഷെ നിങ്ങൾ ന്യൂ ജൻ 🔥🔥 ആണെന്ന് അവർ മറന്നുപോയി ആഹാ ഒര് കമ്മ്യൂണിക്കേഷൻ മിസ്റ്റേക്ക് ആണ്. ഞാന് ഇവിടെ ബാംഗ്ലൂർ ആണ് പടികുന്നെ വിദ്യാർത്ഥികളുടെ കൂടെ പബ്ബിൽ പോവുന്ന അദ്ധ്യാപകരുണ്ടിവിടെ ഒത്താൽ അതുക് മേലെയും. ചിലർക്കു അവർ നികൃഷ്ടറായിതോന്നുമെങ്കിലും, ചിലർക്കു അവർ പാട്രിയർച്ചിൽ സൊസൈറ്റിക് എതിരെ പൊരുതുന്ന നവോദന നായകന്മാർ ആണ്. കുട്ടിക്ക് ഇവിടെ അങ്ങാൻ വന്നുണ്ടായിരുന്നോ? നല്ല വൈബ് ആയെന്നെ 🔥🔥🔥
@mridulamohan8016
@mridulamohan8016 2 года назад
Ella govt clgilem pole venamengil padikku ennu paranju alla ivde padippikkunathu ivduthe kuttikalkku purathu tution polum pokenda aavashyam illatha vidhathil aanu padana reeti athanu pradana vyathyasm adyapakarum parentsum gunadoshikkunnathu nallathinu vendiyanennu chinthikkn bodhamillatha kureyannm
@padmavathy3132
@padmavathy3132 2 года назад
@Sara R govt. കോളേജിൽ വിദ്യാർത്ഥികൾക്ക് തോന്നിയപോലെ ആകാം എന്നാണോ കരുതിയിരിക്കുന്നത്? ഈ കോളേജും കലാമണ്ഡലവും, മറ്റു സംഗീത കോളേജുകളും എല്ലാം govt. ന്റെ സ്ഥാപനം തന്നെയാണ്. അവിടെ പഠിപ്പിക്കുന്നത് ക്ലാസിക്കൽ സംഗീതവും ക്ഷേത്ര കലകളും തന്നെയാണ്. താല്പര്യമുള്ളവർ പഠിച്ചാൽ മതി. ക്ലാസിക്കൽ കലകൾ ഒരു നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. അത് മനസ്സിലാക്കി അതിന്റെ തനിമയോട് കൂടി നില നിർത്താൻ തന്നെയാണ് സർക്കാർ ഇത്തരം സ്ഥാപനങ്ങൾ നിലനിർത്തിയിരിക്കുന്നത്. .
@mridulamohan8016
@mridulamohan8016 2 года назад
Collegilum varilla padikkukayum illa leave edukkunnathinu reason chothicha teachernodu pakaram veettan undakkiya gender discrimination parathy ee vanna newskaar aa kuttiye support cheyyunna naaluperodu matram abhiprayam chothichittu gender discrimination aanennu angu teerumanichhu ee kuttikaranam teachersnu ennum meetingum athukaranam class kittatha njangalokke aarodu parathi parayam. Vallathum padikkumayirunnengilum vendillayirunnu
@padmavathy3132
@padmavathy3132 2 года назад
👍👍👍 well said
@ajmalrafi
@ajmalrafi 2 года назад
ഈയിടെയായി കേരളത്തിൽ താലിബാനികളുടെ എണ്ണം കൂടുന്നുണ്ട് 😆😆😜
@mridulamohan8016
@mridulamohan8016 2 года назад
Sheriya ee parayunna ningalokke avde vannu sherikkum nadannathu onnu kananamayirunnu ee paranja penkuttide vayyinnu vanna pulicha varthamanam kettitum manyamayi padippikkunna aa teachrnodu moonankida samsaricha aa mahathiya adikkathe suspension koduthu vitta teachersum njangal students um aanu yadhartha taaliban
@jasimchullimanoor52
@jasimchullimanoor52 2 года назад
മാധ്യമ പ്രവർത്തനം നടത്തേണ്ട ഇടത്ത് മാമ പ്രവർത്തനത്തിൻ്റെ ആവശ്യം ഇല്ലല്ലോ....
@aswathymusiq2132
@aswathymusiq2132 2 года назад
Maattam konduvaraan sramikkunna new gen pilleraa🤣... Bt engane ullavarkku valla arts collegilum chernnu padichaal pore.. Etrem nalla collegil vannittu cgine kuttam parayunnu... Value manassilaakkaatha kure ennam... Kashtam... Pinne njanum 5 years aaa collegil padicha vidhyardhi aanu... Enk ethupole thurannadicha freedom venam ennu thonniyittilla... Chodikkenda karyangal chodikkaatheyum erunnittilla.. Bt mattu collegukal pole eee college compare cheyyaruth.. 🙏🏻🙏🏻🙏🏻
@illegirljv7576
@illegirljv7576 2 года назад
Eathu year batch aayirunnu?
@aswathymusiq2132
@aswathymusiq2132 2 года назад
@@illegirljv7576 2009-11 batch
@amruthanadathmikam
@amruthanadathmikam 2 года назад
💯💯💯🔥🔥🔥🔥👏👏👏👏
@jesithajoy1610
@jesithajoy1610 2 года назад
💯💯💯💯
@anilasreekutty8988
@anilasreekutty8988 2 года назад
💯💯💯💯💯
@saratchandran7433
@saratchandran7433 2 года назад
True think എന്നു പേരും . പറയുന്ന തൊക്കെ പച്ച കള്ളവും
@bisharck9324
@bisharck9324 2 года назад
COVID protocol 🤣
@mridulamohan8016
@mridulamohan8016 2 года назад
Sheriya covid protocol oru gender discrimination aa
@mathusandy
@mathusandy 2 года назад
Covid alla athilum valuth vannalum onnum mindan padilla.atha vendath.
@mathusandy
@mathusandy 2 года назад
Gender discrimination. Ivde ettavum kooduthal lady staff anu ullath.principal oru lady anu.admission edukkunna kuttikal girls anu.athonnum pora
@sajicheriyanadu5793
@sajicheriyanadu5793 2 года назад
👍👍👍
@maneeshalekshmikanthan8198
@maneeshalekshmikanthan8198 2 года назад
Ee 2 - 3 kuttikal baaki kuttikalkk padikkan polum pattatha sahacharyam aakkiyitikkukayanu ippol . Teachers nu class edukkan pattunnilla Avare anavashyangal paranj karayich class il ninn purath aakkunna stage il aanu ivarude class le behaviour .
@ajithu8952
@ajithu8952 2 года назад
പുതിയ ഓരോ തലമുറയുടെയും അറിവും നീതിബോധവും സൗന്ദര്യബോധവും സർവ്വോപരി മനുഷ്യത്വവും മുൻതലമുറകളേക്കാൾ എത്രയോ മികവുള്ളതാണ്! അത് അളവുപരമായ അന്തരമല്ല, ഗുണപരമായ മികവ് തന്നെയാണെന്നതിന് ഒരു തെളിവ് കൂടി.
@mridulamohan8016
@mridulamohan8016 2 года назад
Oru vakem padikkathe classilum kerathe athinte karanam chothichathinu illatha discrimination um undakkiya ee kuttiyano gunamahimayullaval
@baburajsa9514
@baburajsa9514 2 года назад
കലാലയ പഠനം, കുറച്ച് ചിട്ട വട്ട കാര്യങ്ങൾ കർശനമാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല.കാരണം 16 വയസ്സ് കഴിഞ്ഞ കുട്ടികൾ എല്ലാവരും ഒരേ സ്വഭാവക്കാർ ആയിരിക്കില്ല. ചില നിയന്ത്രണങ്ങൾ നല്ലതുതന്നെയാണ്. പക്ഷേ കുട്ടിയുടെ മാനസിക നില കൂടി പരിഗണിക്കേണ്ടതുണ്ട്. അതിന് തക്കതായ ഒരു അന്തരീക്ഷം അധ്യാപകരും വിദ്യാർത്ഥികളും കൈക്കൊള്ളണം. സംഗീതം പവിത്രമായ ഒരു കല യാണെന്ന് നാം മറന്നുകൂടാ. കുട്ടികളെ കാര്യം പറഞ്ഞു മനസ്സിലാക്കേണ്ട രീതി പരസ്യമാകുമ്പോഴാണ് പ്രശ്നങ്ങൾ. അധ്യാപകർ കുട്ടികളെ ശ്രദ്ധിക്കേണ്ടത് ആവശ്യവുമാണ്. ചെറുപ്രായത്തിൽ എല്ലാ കുട്ടികളും വിവേകശാലികൾ ആകണമെന്നില്ല. അവിടെയാണ് അധ്യാപകർ അവരുടെ കഴിവ് കാണിക്കേണ്ടത്. പക്ഷേ അതൊരു പ്രതിഷേധത്തിന് ഇടവരുത്താത്ത രീതിയിൽ ആകണം. ഇവിടെ നാം ഒന്നു മനസ്സിലാക്കേണ്ടത്, അധ്യാപകർക്ക് കുട്ടികളുടെ മുകളിലും കുട്ടികൾക്ക് അധ്യാപകരുടെ മുകളിലും വാശി പാടില്ല. അങ്ങനെയാവണം ഇനിയുള്ള കലാലയങ്ങൾ അതാണ് ഈ തലമുറ ആഗ്രഹിക്കുന്നത്. കഴിയുന്നതും തർക്കങ്ങൾ കലാലയങ്ങളിൽ തന്നെ പരിഹരിക്കണം തുറന്ന മനസ്സോടെ.
@abhimanyu1695
@abhimanyu1695 2 года назад
ഞാനും ഇവിടെ 4 വർഷം പഠിച്ചു, ഞാനും അന്നുണ്ടായിരുന്ന എന്റെ കൂട്ടുകാർക്കും അവിടെ ഒരു തരത്തിലുമുള്ള മോശമായ ഒന്നും തോന്നിയിട്ടില്ല, ഒരു സ്വാതന്ത്ര്യ കുറവും അനുഭവിച്ചില്ല, കുറെ നല്ല ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഒരുമിച്ചു ഷെയർ ചെയ്ത് ചിരിക്കാറുണ്ട്, അത്രക്കും സന്തോഷം ഈ കോളേജിൽ നിന്നും ലഭിച്ചു, വർണ്ണ വ്യത്യാസംമൊന്നും അന്ന് അവിടെ ഇല്ലായിരുന്നു, ഒരുപാട് ഞങ്ങളൊക്കെ കഷ്ട്ടപെട്ടാണ് അവിടെ യൂണിവേഴ്സിറ്റി അഫീലിയേറ്റ് ചെയ്തത്, ഇപ്പോഴത്തെ കുട്ടികൾക്ക് സ്വാതന്ത്രവും, മാറ്റങ്ങളും, അവരുടെ രീതിക്കു നടക്കണമെങ്കിൽ വേറെ ഒരുപാട് കോളേജുകൾ ഉണ്ടല്ലോ അവിടെ പോകണം, ഇവിടെയും മറ്റുള്ള കോളേജുകളിലെ പോലെ തരം താഴ്ത്തി എന്ത് നേട്ടത്തിനാണ്, ഒരുപാട് കുട്ടികൾ അവിടെ പഠിക്കുവാൻ വരുന്നുണ്ട് അവരുടെ ഭാവി നശിപ്പിക്കുവാൻ കുറെ എണ്ണങ്ങൾ, പഠിക്കാൻ വരുന്നവർക്ക് ഒന്നും തോന്നില്ല അത്രതന്നെ,,
@onelifeforalldreams
@onelifeforalldreams 2 года назад
നിങ്ങളും നിങ്ങളുടെ കുടുംബവും ചേർന്നൊരു കോളേജ് നിർമിച്ച് അതിനൊരു നിയമാവലി ഉണ്ടാക്കുമ്പോൾ നിങ്ങൾ പറഞ്ഞ പോലെ സാധിക്കും. അല്ലാത്തിടത്തോളം മറ്റ് കോളേജുകളിൽ കുട്ടികൾക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും ജൻഡർ ഇക്വാലിറ്റിയും ഈ കോളേജിലും കിട്ടിയേ തീരൂ. അത് വിദ്യാർത്ഥികളുടെ അവകാശമാണ്. അത് ആവശ്യപ്പെടുന്നത് ഒരു കുട്ടിയാണെങ്കിൽ പോലും.
@mathusandy
@mathusandy 2 года назад
Ivde hostelinu oru kuzhappavumilla.purathu pokanel parents vilichu paranjal vidum.ennittum vidillannu parayunnath kallam.hostelil nikan thudangittu 5 varshamayi.1 houre practice cheyyan paranjittu pattathavarum undu.pinne enthinano entho ingottu vannath.
@geethu1
@geethu1 2 года назад
പ്രതികരിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ പ്രതികരിച്ചത് കൊണ്ട് ഇനി വരുന്ന കുട്ടികൾക്ക് എങ്കിലും അത് പ്രയോജനം ചെയ്യും ഇത് പുറത്ത് അറിയുകയും ചെയ്തു. നിങ്ങളുടെ പഠനം മുടങ്ങും എന്ന് അറിഞ്ഞിട്ടും നിങ്ങൾ അത് ചെയ്തു. പക്ഷെ ഒരു കാര്യം ഉണ്ട് എന്നും അനീതിക്ക് എതിരെ പ്രതികരിച്ചവർക്ക് മാത്രമേ ജീവിതത്തിൽ എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുള്ളു. ഇപ്പോൾ അവർക്ക് മുൻപിൽ തോറ്റത് പോലെ തോന്നും പക്ഷെ അവസാനം വിജയം നിങ്ങൾക്ക് തന്നെയായിരിക്കും. ബാക്കിയുള്ളവർക്ക് ആരാരും അറിയാതെ ഈ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ മരിക്കുകയെ നിവർത്തി ഉള്ളു.
@mridulamohan8016
@mridulamohan8016 2 года назад
Enthu prathikarichu kalla case undakkunnathano prathikaranam. Njn avde padikkunna kuttiya ithonnum sathyamalla ennu njangalkku ariyam padikknm ennum krithyamayi clgil varanonnum paranjatha itravalya thettaye
@mridulamohan8016
@mridulamohan8016 2 года назад
Sathyathil itrem aatmarthamayi padippikkunna njangade teacheraa ivde munnil ninnu apavadam kettu karanjathu njangal saakshikalum
@illegirljv7576
@illegirljv7576 2 года назад
😂 aa kuttikal paranjathil 90% correct aanu but boys num girls num separate classes aakkiyathinte kaaranam 2017 batch students nu nallonam ariyaam😂😂😂😂😂😂😂😂😂😂
@sreeragviolin8425
@sreeragviolin8425 2 года назад
😂
@aparnatn1675
@aparnatn1675 7 месяцев назад
Enthayirunnu kaaranam?
@HashtagJezz
@HashtagJezz 2 года назад
Ithokke sheriyaanu but boxer shorts um noodle strap um ittukond sangeethavum veenayum padikkanam enn paranjal nadakkunna karyam alla! I support this gender discrimination issue but the rest is crap! Pinne trs inod samsaarikkaan oru reethi ond! Ammayodum achanodum ingane samsaarikkuvo? Illallo? Athupole thanna alle trs um??? I dont support all the norms of sri swathi tirunal college but there is some decorum! Ath namml paaliche pattu! Oru ambalathil povumbo noodle strap iduo? Illallo???
@MK-yl1kl
@MK-yl1kl 2 года назад
This was a clear case of gender discrimination. But what is the meaning behind putting a casteism laced titled??? Bringing caste into everything, here in this case it is clear as a day that this was a gender discrimination issue and not a caste discrimination issue, is never right. Where is your ability to differentiate between right and wrong if you view every thing under a caste lens???
@vpstateofmind
@vpstateofmind 2 года назад
No, they have clearly mentioned moral policing rules like these have it's roots from the swarna values they uphold
@bullrideryamaraja5944
@bullrideryamaraja5944 2 года назад
@@vpstateofmind Muslim kalyanathin Aanungalum pennungalum segregate aayttirikkunnath savarna value kindarikkum. Talibanokke supreme savarnan. Patriarchy existed globally in previous centuries. That's a fact. Deciding anything being right or wrong requires understanding the context. In the current day, when people are more civilised, protection of women is ensured with Education. In previous days, it wasn't like that and stricter laws were necessary for protection of physically weak sections of society.
@bullrideryamaraja5944
@bullrideryamaraja5944 2 года назад
@@vpstateofmind Problem is not with savarna values, but with people who follow the apparent progressive values of the day religiously without an introspection.
@mridulamohan8016
@mridulamohan8016 2 года назад
Avde sherikkum nadannathu enthannu valla pidim undo oru savarnathem illa padikkananennum paranjittu vannittu classilum kerathe karangi nadannittu aduppichu clgil varathirunnathinu explanation chothicha class teachenittu nannayittu onnu paninju pinne food kazhichathu ellarum koode oru paatrathinnu kazhichappo covidinte karyam paranju verettiyathu ulla karyam thanneya girls maatram irunna classilum ithu paranjittundu ivalde bhagyathinu boys undayirunnu pinne athu gender discriminationaayi aayi savarnnathayayi kalolsavathinu 2 nd prize clgnu kittiyappo polum thirinju nokkatha news kaarayi
@maneeshalekshmikanthan8198
@maneeshalekshmikanthan8198 2 года назад
👍
@bijishnaaneesh6634
@bijishnaaneesh6634 2 года назад
Njanum sst yil anu padiche.. Annum kuttikalkk prathikaranam ellarunnu but eppozhathe kuttikal prathikarichu thudangii..
@MadMax-x9t
@MadMax-x9t 2 года назад
ലോകത്ത് ജാതി വേറിയുള്ള സംസ്‍കാരം ആണ് നമ്മുടെ ഭാരതിയ സംസ്കാരം അതിൽ പിറന്ന താന്ന് ഇ പിറന്ന കലകൾ അതാണ് അവന്മാർക്കൊക്ക ഇത്രയും കടി ഇതിനെ കാൾ നല്ലതാണ് വെസ്റ്റേൺ മ്യൂസിക് 👍Rihanna, Akon ഇവരൊക്കെ നമ്മുടെ ഇന്ത്യയിൽ ജനിച്ചിരുന്നകിൽ ഇവരുടെ കാര്യം തീരുമാനം ആയെന്നെ 😂😂
@jayeshk1112
@jayeshk1112 2 года назад
വെസ്റ്റേൺൽ പിന്നെ ഒരു വെറിയുമില്ല അല്ലിയോ, ഒന്ന് പോടെ അവന്മാർ ലോകത്തു കാണിച്ച വർണ്ണവെറിയും മതവെറിയും ലോകത്ത് വേറെ ആരും കാണിച്ചിട്ടില്ല. മനുഷ്യനെ കൊന്നു തല്ലുവായിരുന്നു
@MadMax-x9t
@MadMax-x9t 2 года назад
@@jayeshk1112 പിന്നെ നിന്റെ സവർണ്ണ ജാതിയിൽ പെട്ടവൻ മാർ എവിടെ ഉള്ള ദളിത് പിടിപ്പിച്ചു കൊല്ലുന്ന കാര്യയം ഒന്നും തമ്പ്രാന്നു അറിയില്ലായിരിക്കും 😆
@hvacmaintenancercscpu7926
@hvacmaintenancercscpu7926 2 года назад
Super topic
@sureshkumark2672
@sureshkumark2672 2 года назад
സ്വാതി തിരുന്നാളിന്റെ കാലഘട്ടത്തിൽ ജീവിക്കേണ്ട അധ്യാപകർ.
@mridulamohan8016
@mridulamohan8016 2 года назад
Avarokke avarde gurukkanmare m parents nem okke daivathe pole kndu sheelichavarane puthiya talamurem anganeyanennu thettidarichu upadeshikkn poya teacher pettu paavam
@padmakumar6081
@padmakumar6081 2 года назад
സാദാ മേൽവസ്ത്രം ധരിച്ചു മാത്രം കച്ചേരി നടത്താനും ഗണപതി സ്തുതിയിൽ നിന്നല്ലാതെ ആരംഭിക്കാനും അങ്ങനെ സംഗീതത്തെക്കുറിച്ചുള എല്ലാ ആദർശ പൊങ്ങച്ചകളും ഉപേക്ഷിക്കണം.
@jesithajoy1610
@jesithajoy1610 2 года назад
ചേട്ടന് മര്യാദക് ഒന്ന് മൂളാൻ അറിയാവോ 😏ഞങ്ങളൊക്കെ ദൈവത്തെ വിളിച്ചിട്ടാ പാടാറുള്ളത്, ആദ്യം സംഗീതം എന്താണെന്ന് മനസിലാക്ക് എന്നിട്ട് dialogue അടിക്ക് 😏
@mridulamohan8016
@mridulamohan8016 2 года назад
Sheriya sangitha kacherikku lailakame paadanam pinne kakke kakke koodevide athu kazhinju daddy mummy veetil illa athum paadi avasanippikknm ente ponnu chetta sangitha kacheri vere ganamela vere ivde aarum aarem nirbandhichu kacheri cheyyikkunulla kelpikkunnum illa kacheri south lndian musicnte most traditional version aanu athondu baniyanum track suitum ittondu kadhakali cheyyn pattilla mundum shirtum ittu western dancum cheyyan pattulla jeans ittu bharathanatyam cheyyanum pattilla
@mathusandy
@mathusandy 2 года назад
Kacheri oke oru bhakthi koode anu.allathe thonnunna pole padikkalayan ullathalla.ee problems oke parayunna ivaroke oru houre perfect kacheri cheyyumo
@aparnaaparna9738
@aparnaaparna9738 2 года назад
സംഗീതം തന്നെ ഉപേക്ഷിക്കണം എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം
@vysakh2764
@vysakh2764 2 года назад
@@jesithajoy1610 മൈക്കൾ ജാക്സൺ ഒക്കെ മൂളാൻ അറിയാവോ
@abhijithk.g3236
@abhijithk.g3236 2 года назад
Adhikara sthanath irikkunnavar suspension ennum paranj students nte rights um freedom um okke illathakkunnath pala college lum und. Noottandukalkk munne ulla pinthirippan chinthagathi um aayitt ororuthar.
@mridulamohan8016
@mridulamohan8016 2 года назад
Padikkan varunna kuttikalkku suspension kodukkunathu thettanu classil kerathavarkkum classil enthanu padippikkunathu ennupole ariyathe veruthe karangi nadakkunavarkku suspension kodukkm athil thettilla athil onna aa kuttiyum
@sthomas5072
@sthomas5072 2 года назад
Almost all the schools and colleges are still following victorian times. Well done Manila 👌❤️
@maneeshalekshmikanthan8198
@maneeshalekshmikanthan8198 2 года назад
Padikkunna kuttikalkk kurach freedom kuranjirikkunnath nallatha allenkil cotton hill il nadannath poleyokke nadakkum.
@hvacmaintenancercscpu7926
@hvacmaintenancercscpu7926 2 года назад
Sangigal anu
@mridulamohan8016
@mridulamohan8016 2 года назад
Ivde padikkem padippikem cheyyunaa muslimsnem Christiannsnem sangiyayittu kootto?
@anssma1028
@anssma1028 2 года назад
Keep the discipline of the institution . You can do whatever you want outside.
@musicallove7948
@musicallove7948 2 года назад
Inganeyulla preshnangal aa college il und....athu varshangalaayitt ullathaanu....ippol njaan avde padikkunnilla..but njaan avde padichirunna oru vidyaarthiyum oru transman um koodiyaanu....ente identity crisis njaan ettavumadhikam nerittath avduthe hostel il vechaanu....aththaram preshnangalkond post graduation padanam poorthiyaakkaan enikk saadhichillaa...ithinoru maattam varanamennum puthiya kaalam avdekk kayarichellanamennum njaan aathmaarthamaayi aagrahikkunnu...avde programs onnumillaa ennathinod njaan yojikkunnillaa... orupaad nalla nalla programs attend cheyyaan enikk saadhichittund.... fruitful aayittulla classesum kittiyittund..but gender discrimination and ellaavarkkum janmaavakaashamaaya freedom nishedhikkal okke avde ullathaanu....athu maaranam.... music padikkaan aagrahikkunna eligible aaya aarkkum avde padikkaan saadhikkanam...oru verthirivukalumillaathe avde ellaavarkkum padikkaan kazhiyanam...
@KrishnaKumar-qv1ok
@KrishnaKumar-qv1ok 2 года назад
ടീച്ചറ് കിടന്ന് ഉരുളുന്നു
@mridulamohan8016
@mridulamohan8016 2 года назад
Engane urullathirikkum padikkem illa classilum kerilla muttinumel paavadem ittu aarelum onnu nokkirunnel abusnu complaint kodukkan nilkkunna evalkku admission koduthathalle ineem urulendi varum
@vysakh2764
@vysakh2764 2 года назад
ടീച്ചറു കിടന്നു മെഴുകുകയാണല്ലോ
@mohanans7309
@mohanans7309 2 года назад
ഇത് സംഗീത കോളേജാണ്. സംഗീതം ഗുരുത്വത്തോടു കൂടി പഠിയ്ക്കേണ്ട കലയാണ്. ഞാനും ആ കോളേജിൽ തന്നെയാണ് പഠിച്ചതും. അവിടെ എന്ന് രാഷ്ട്രീയ യൂണിയൻ വന്നൊ അന്നുമുതൽ തുടങ്ങി ആ കോളേജിന്റെ അധ.. പതനം . ഗുരുത്വമില്ലെങ്കിൽ കലയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തൊന്ന് ഗുരുത്വം എന്തൊന്നു വിനയം ആദ്യം സ്വന്തം വീട്ടിൽ നിന്നും വിനയം പഠിയ്ക്കണം.
@mohanans7309
@mohanans7309 2 года назад
ക്ലാസില്ലാത്ത സമയങ്ങൾ ക്ലാസിൽ ഇരുന്നു പ്രാ ഷ്ടീസ് ചെയ്യണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. ഒരു കീർത്തനവും അതിന്റെ രാഗം സ്വരം നിരവൽ മുതലായവ നിരന്തരസാധകത്തിൽ കൂടി മാത്രമേ സ്വായത്വമാക്കാൻ പറ്റുകയുള്ളു. സംഗീതം പഠിയ്ക്കാൻ സംഗീത കോളേജിൽ ചെല്ലുമ്പോൾ കുറയൊക്കെ കോളേജിന്റെ നിബന്ധനകൾ പാലിയ്ക്കാൻ കുട്ടികൾ ബാദ്ധ്യസ്ഥരാണ്. ഈ നിബന്ധനകൾ പാലിയ്ക്കാൻ തയ്യാറാവാത്തിടത്താണ് അവിഹിതം പെരുകുന്നതും. അനാഥാലയങ്ങൾ ഉണ്ടാകുന്നതും
@vysakh2764
@vysakh2764 2 года назад
@@mohanans7309 സത്യൻ മാഷ് ഒക്കെ മരിച്ചത് സേട്ടൻ അറിഞ്ഞോ
@mohanans7309
@mohanans7309 2 года назад
@@vysakh2764 അനു ഷാ. ഞങ്ങളും ഈ ലോകത്തും തന്നെ. സംഗീത കോളേജിൽ 7 വർഷം മെഴുകിയവരാണ് ഞങ്ങളും . അതിന്റെ ഗുണവും ഗുരുത്വവും ഞങ്ങൾക്കുണ്ട്
@vysakh2764
@vysakh2764 2 года назад
@@mohanans7309 ഗുണം ഏതാണ്ടൊക്കെ മനസിലായി
@princevarughese6419
@princevarughese6419 2 года назад
Thank Truecopythink for raising this issue and for standing for the rights of these students!
@gladstonenoble
@gladstonenoble 2 года назад
എന്താ മെഴുകൽ..😆
@nandinimenon8855
@nandinimenon8855 2 года назад
Good content 👍
@sujithpattalathil696
@sujithpattalathil696 2 года назад
'Kamaladhalam' film aanu ormavannathu ithukettappol...avidathe teachers ellaam ippozhum vishwasikkunathu thiruvithaankoor raajakkanmaranu naadu bharikkunnathu ennaanu😁😁
@mridulamohan8016
@mridulamohan8016 2 года назад
Cheap publicitykku vendi undakkiya kallavarthayanithu sathyam njangal studensnu ariyam
@sujithpattalathil696
@sujithpattalathil696 2 года назад
@@mridulamohan8016 athippo oru pblm undaakumbol swabaavikamaayum 2 paksham undaakum thaankal ithinte opposite side aayirikkum...pinne ithu ningade collegil mathramalla pala arts&science collegeilum nadakkunnundu especially religious managements inte underil ullathilanu...
@hardcoresecularists3630
@hardcoresecularists3630 2 года назад
ഇത്തരം കലകൾക്ക് ഒന്നും തന്നെ ഒരു വ്യവസ്ഥാപിതമായ കോളേജുകളെയും ആവശ്യമില്ല. ഫുൾ സ്വതന്ത്രം ആവണം. അവിടെ കലാ പ്രാവീണ്യമുള്ള തലയിൽ അഗ്രഗണ്യരായ ആൾക്കാർ വരുന്ന കലാ അവതരിപ്പിക്കുക യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അതിലൂടെ സംവേദനം നടത്തുക വേണ്ടവർ അത് സ്വാംശീകരിക്കുക. അഭ്യസിക്കുക. അല്ലാതെ എന്തിനാണ് ഇത്തരം കോളേജുകളിൽ നിയന്ത്രണവും സീരിയൽ ക്ലാസ്സുകളും എല്ലാം കലാ എന്ന് പറയുന്നത് അതിരുകൾക്കുള്ളിൽ നിൽക്കുന്ന ഒന്നാണോ 🤔 അങ്ങനെ പീരിയഡ് പീരിയഡുകൾ ആയി തിരിച്ച് പഠിക്കേണ്ട ഒന്നാണോ കലാ 🤔 സംശയമാണ് 🙏🏿
@mridulamohan8016
@mridulamohan8016 2 года назад
Sheriya enikk scientist aavanam njn switch idumbol light kathundu but athenganeyanu sambhavikkunnathu ennarum padippikaruthu enikk mathematicians aakanam kanakku koottan ariyam but aarum enne multiplication divisions padippikaruthu enikk kaviyakanam butt ulloorinteyum pottekadinteyum onnum but malayalam grammar padippikaruthu athupole thanneya kalayum athilum aadikarikamayi padikkn orupaadunndu
@lakshmis4107
@lakshmis4107 2 года назад
🙌
Далее