Тёмный
No video :(

സവാള കച്ചവടം നടത്തി മാസം 5 ലക്ഷം രൂപാ സമ്പാദിക്കാം. 

Business Tech by Renjith
Подписаться 1,5 тыс.
Просмотров 79 тыс.
50% 1

#business #business #businessideas #startup #onionbusiness
#onion #wholesale

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@shibilshibil2263
@shibilshibil2263 2 года назад
ലോഡ് ഇറക്കി കൊടുക്കും പൈസ ശരിക്ക് കിട്ടില്ല. ക്രെഡിറ്റ്‌ പോകും. 3 ലോഡ് എടുത്താൽ 4 മത്തെ ലോഡ് എടുക്കാൻ പൈസ ഉണ്ടാവില്ല. ലാഭം പോയിട്ട് മൊതല് പോലും കിട്ടില്ല. 😂
@Jasim.1978
@Jasim.1978 2 года назад
Correct 💯
@vgakhil3352
@vgakhil3352 Год назад
ഞാൻ പെട്ട് പോയതാണ് ഇതിൽ.
@tserieos8505
@tserieos8505 Год назад
കടം കൊടുത്തൽ മേടിക്കാൻ കഴിവ് വേണം
@tserieos8505
@tserieos8505 Год назад
കമന്റ് കണ്ടു കേരളത്തിൽ ആരും സവാള ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു 98% ആൾക്കാരും ക്യാഷ് കൊടുത്തിട്ടാണ് മേടിക്കുന്നത് ഇത് നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന സാധനവും അല്ല പിന്നെന്താണ് ഡിമാൻഡ് ഇല്ലാത്തത് അപ്പോൾ കടക്കാരന് ക്യാഷ് കിട്ടുന്നുണ്ട് അത് മേടിച്ച് എടുക്കാൻ കൊടുത്തവന് കഴിവില്ല.. അപ്പോൾ ക്യാഷ് മാനേജ്മെന്റ് ആണ് പ്രശ്നം അല്ലാതെ സവാള അല്ല
@sulthanqaboos
@sulthanqaboos Год назад
Currect aanu 5laks veliyil kidakukayaanu
@tserieos8505
@tserieos8505 Год назад
വളരെ നല്ലൊരു ഐഡിയ ആണ് താങ്കൾ പറഞ്ഞത് ഇതിനെ ആഴത്തിൽ പഠിച്ച സീരിയസ് ആയി കാണുന്നവർക്ക് വളരെ നല്ലൊരു ബിസിനസ് ആണ് ഇന്ന് തെങ്ങ് നട്ട് നാളെ തേങ്ങ വെട്ടണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉള്ള ബിസിനസ് അല്ല
@pixelmedia2466
@pixelmedia2466 9 месяцев назад
Yes I is a good buisiness I am interested in this buisiness. If u r interested pls contact me.
@refeekki
@refeekki 2 года назад
കണക്കുകൂട്ടൽ ശരിയാ ചെയ്തുനോക്കുമ്പോൾ അറിയാം ഉള്ള അണ്ടർവെയർ പോലും ഊരിപ്പോകും
@shirazaboobacker6537
@shirazaboobacker6537 2 года назад
Uriella.... Keeri pokum
@tserieos8505
@tserieos8505 Год назад
അതുകൊണ്ട് ഇപ്പോൾ കേരളത്തിൽ സവാള കിട്ടുന്നില്ല എല്ലാവരും നിർത്തി സപ്ലൈ എല്ലാവരും നിർത്തി അല്ലേ 😂😂😃😃
@tserieos8505
@tserieos8505 Год назад
കടം കൊടുത്താ മേടിക്കാൻ പഠിക്കണം ചേട്ടാ
@rajendranvayala4201
@rajendranvayala4201 2 года назад
ആക്രി കച്ചവടംതുടങി ഏത്കച്ചവടംആയാലും നോക്കി നടത്തിയാൽ ലാഭം.ഇല്ലെങ്കിൽ ചാണകകുഴിയിൽ ആസനംകുത്തി വീഴുംപിന്നെണീക്കാൻ ആസനവുംകാണില്ല
@rasheedear2882
@rasheedear2882 2 года назад
കലക്കി ബ്രോ, ഇതാവണം ഉൾകാഴ്ച്ച... 👍🤩
@ivydisuza8065
@ivydisuza8065 2 года назад
ചക്ക ബിസിനസ്‌ ആണ് നല്ലത്..in Uae 1 kg15 aed.(. 300₹.)
@haniksd5741
@haniksd5741 Год назад
ഞാൻ ഉള്ളി കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിട്ട് കടയിൽ എത്തുമ്പോഴേക്കും ഉള്ളി എല്ലാം മുളച്ചു പോയി എൻറെ 5 ലക്ഷം രൂപ നഷ്ടമായി
@sidheeqshamsi
@sidheeqshamsi Год назад
Sathiyamano
@monmon6134
@monmon6134 3 месяца назад
mulachadhu krishi chaidaal perum lapam...
@gafoormulakkal9751
@gafoormulakkal9751 2 года назад
സുഹൃത്തേ ഇങ്ങനെ കണക്കും കൂട്ടിയിട്ട് ഞാൻ വായ വെച്ചത് 28 ലക്ഷം പോയി
@moorthyts1844
@moorthyts1844 2 года назад
വാഴ
@sandiacgaming2934
@sandiacgaming2934 2 года назад
വാഴ കൃഷി is .KKPP aan
@atholokham9313
@atholokham9313 2 года назад
കുറച്ചു കുറയോ
@gmkvlog8627
@gmkvlog8627 Год назад
ആദ്യം വാഴ എന്ന് പറയാൻ പടി
@makkarmm165
@makkarmm165 Год назад
@@gmkvlog8627 നീ പഠി എന്ന് പറയാനും പഠി 😄😄
@moideenkuttynachiveettil266
@moideenkuttynachiveettil266 2 года назад
ആദ്യം കടക്കാരിൽ നിന്നും പണം വാങ്ങിയതിനു ശേഷം കച്ചവടത്തിനു പോയാൽ മതി 😃😃
@AbdulMajeed-gd3tm
@AbdulMajeed-gd3tm Год назад
എല്ലാ നെഗറ്റോളികൾക്കും നമസ്കാരം.
@abumulanjoor7932
@abumulanjoor7932 4 месяца назад
2016 ൽ ഇതു പോലെ സവാള ബിസിനസ് ചെയ്യ്തതാണ് 10 ലക്ഷം പോയി കിട്ടി എടുന്ന മാർക്കറ്റിൽ വില ഉണ്ടാവും. വിപണിയിൽ എത്തുന്ന സമയ ത്ത് വില.ഇടിവ് വരും പിന്നീട് വിലകുടുന്നതുവരെ സ്റ്റോക്ക് വെക്കും തുക്കും കുറയും.പിന്നീട് നഷ്ടം ത്തിന് വിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.
@Lucidz14
@Lucidz14 8 месяцев назад
ഈ വീഡിയോ കണ്ട് സബോള കച്ചവടം കച്ചവടത്തിന് ഇറങ്ങിയാൽ കയ്യിന്ന് പൈസ പോവും ഉറപ്പ് 💯
@dalibainterior4000
@dalibainterior4000 6 месяцев назад
നാട്ടിൽ എത്തുമ്പോൾ തന്നെ 200 കിലോ weight ലോസ് വരും. ഓരോ ദിവസവും weight ലോസ് വരും
@thegodofallgods834
@thegodofallgods834 15 дней назад
Nashik ലെ ഇപ്പോഴത്തെ rate എങ്ങനെ അറിയാൻ പറ്റും?
@manasar2437
@manasar2437 2 года назад
എത്ര നല്ല നടക്കാത്ത സ്വപ്നങ്ങൾ
@k.varghese6197
@k.varghese6197 Год назад
Always lose making business because weight loss and price fluctuation.
@user-xy8be9fi8w
@user-xy8be9fi8w 11 месяцев назад
❤❤❤ thanks 👍👍👍
@nihanvh935
@nihanvh935 2 года назад
സവാള dubai മാർക്കറ്റിലേക് എക്സ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടങ്കിൽ കോണ്ടാക്ട് ചെയ്യുക...
@jazisworld3235
@jazisworld3235 2 года назад
Yes
@nihanvh935
@nihanvh935 2 года назад
@@jazisworld3235 വാട്സാപ്പ്?
@riyastk4707
@riyastk4707 2 года назад
സവാള അല്ലാതെ വേറെ എന്തെങ്കിലും എക്സ്പോർട്ട് ചെയ്യാൻ പറ്റുമോ ഉദാ: ചക്ക കറിവേപ്പില അങ്ങനെ എന്തെങ്കിലും
@nihanvh935
@nihanvh935 2 года назад
@@riyastk4707 indian curry leaves ഇപ്പോൾ ഇറക്കാൻ പാടില്ല കീടനാശിനിയുടെ പ്രശ്നം ചക്ക ഇവിടെ അധികം മൂവ് ചെയ്യുന്നില്ല by air വരുന്നുണ്ട് ചക്ക വളരെ കുറവാണ് വേറെ എന്തെങ്കിലും ഉണ്ടോ
@nihanvh935
@nihanvh935 2 года назад
@@riyastk4707 potato നല്ല size ൽ കളറിൽ കിട്ടുമോന്നു നോക്ക്
@remyas4681
@remyas4681 2 года назад
വഴി നീളെ പോലീസ് "ചെക്കിംഗിൽ " എത്ര കൊടുക്കണം ....?
@RME-jm3mg
@RME-jm3mg 2 года назад
കണക്കുകൾ കൂടി പറയുന്ന പോലെ അല്ല കച്ചവടം നടത്തി നോക്ക് അപ്പം അറിയാം ബ്രോ
@aswind.k290
@aswind.k290 2 года назад
Informative..👍🏼
@itsjustpersonalizedviews
@itsjustpersonalizedviews 8 месяцев назад
Please don't fall in it i went for it and loose 17 lakh
@thariqtharik1863
@thariqtharik1863 7 месяцев назад
ബ്രോ 10 tan എടുത്തു കടകൾക്കു ആവിശ്യത്തിനുള്ളത് കടം ഇല്ലാതെ കൊടുത്താൽ പോരെ 25000 കിലോ എടുക്കുമ്പോൾ അല്ലേ പെട്ട് പോകുന്നെ 🤔
@palakkad5557
@palakkad5557 Год назад
എന്റെ കയ്യിൽ ഉള്ളത് ഒരു ashok layland dost ആണ് സ്വന്തം വണ്ടി ആണ്.. അതിൽ ഈ business ചെയ്യണം എന്ന് ചിന്തിക്കുന്നു... വിജയിക്കുമോ
@shazown
@shazown Год назад
Illa
@apuusss9551
@apuusss9551 2 года назад
കൊള്ളാഠ..... നനായി .... പറഞ്ഞത് .... ഗോഡ വുൺ -.. ചെല്ല വ്... സ്വ.) ഹ
@dileepr3271
@dileepr3271 2 года назад
ബ്രോ ഇതിൽ ജിഎസ്ടിയുടെ കാര്യം പറഞ്ഞിട്ടില്ലല്ലോ അവിടുന്ന് എടുക്കുമ്പോൾ തന്നെ ജി എസ് ടി കെട്ടേണ്ടയോ
@oshkosh8619
@oshkosh8619 2 года назад
പഴത്തിനും പച്ചക്കറിക്കും ജിഎസ്ടി ഇല്ല
@nissarmp4013
@nissarmp4013 2 года назад
adipolinjupovum
@abhinavjayan6078
@abhinavjayan6078 2 года назад
👍
@riderbird7794
@riderbird7794 2 года назад
Bro 12 റേറ്റിനു yashwanthoor സാദനം കിട്ടുന്നുണ്ട്
@businesstechbyrenjith4323
@businesstechbyrenjith4323 2 года назад
9 മാസം മുൻപുള്ള വീഡിയോ ആണ് ബ്രോ
@rayyansidrachelat4183
@rayyansidrachelat4183 2 года назад
Ninkalude no onn tharo
@musafir6514
@musafir6514 2 года назад
number please
@abdulkalamummer9456
@abdulkalamummer9456 Год назад
എവിടെ യാണ്‌ ആ സ്ഥലം
@moneachanada2188
@moneachanada2188 2 года назад
തേങ്ങയുടെ കുടി cheyuvooo
@santhoshbdev6491
@santhoshbdev6491 2 года назад
ലോഡ് ഞാൻ കൊണ്ടുതരാം നീ വിറ്റു തന്ന മതി.
@keralaspeakersclub3464
@keralaspeakersclub3464 2 года назад
👌
@luxurylifestyle707
@luxurylifestyle707 2 года назад
സവാള ചീയത്തെ നോക്കണം 🤣🤣tax vendaa എന്ന് തോനുന്നു സവാളക് 🤣🤣
@nstylecouture9430
@nstylecouture9430 2 года назад
👍👍
@user-cy4yb9tf2k
@user-cy4yb9tf2k 5 месяцев назад
ഗോഡൗൺ വാടക അവിടത്തെ കറന്റ് പിന്നെ ചെറു വണ്ടിയിൽ കൊണ്ട് കൊടുക്കുന്ന ചിലവ് ആ വണ്ടിയിൽ ഡ്രൈവർ ലോഡിങ് അൺലോഡിങ്ങിന് ഹിന്ദി ബായ് അങ്ങനെ ചിലവ് ഒരുപാട് ഉണ്ട് ബായ് 😂😂 ഇ പരിപാടി നടത്തി തകർന്ന് ആത്മഹത്യയുടെ മുന്നിൽ എത്തിയ ഒരാൾ ആണ് ഞാൻ 🙏🙏
@thamarthasa3327
@thamarthasa3327 2 месяца назад
Pleas കോൺടാക്ട്
@areekkatpeevee7428
@areekkatpeevee7428 Год назад
What about taxes
@makkarmm165
@makkarmm165 Год назад
കണക്കിൽ ഒന്നും തെറ്റില്ല... പക്ഷെ....
@mmkv...n2148
@mmkv...n2148 2 года назад
Labam kittum Kuda hansum kanjavum kadathiyal
@varghesegeorgekutty6185
@varghesegeorgekutty6185 2 года назад
Tax ആരുകൊടുക്കും
@kl25media58
@kl25media58 2 года назад
പച്ചക്കറിക്ക് tax ഇല്ല ചേട്ടാ...
@truepeoplelowfollowers6455
@truepeoplelowfollowers6455 Год назад
പഴം, പച്ചക്കറി, മാംസം, മുട്ട, എന്നിവക്ക് tax ഇല്ലാ
@sandeepkc1196
@sandeepkc1196 Год назад
Enthoru labham 🤣🤪😂 Nalethanne bankil Poyi 5 lakhs loan edukkanam 😆 Adutha masam thanne thirichadakkukayum cheyyam 🤩😂😄😃😆
@FarookN-ze7fs
@FarookN-ze7fs 4 месяца назад
@makkarmm165
@makkarmm165 Год назад
ഒരു പണിയും എടുക്കാതെ തിന്നുന്ന കുറേ ബ്രോക്കെർ മാർ ഉണ്ടല്ലോ... അതുപോലെ കമ്മീഷൻ എടുക്കുന്നവരും.....
@user-dy8hw2iz1s
@user-dy8hw2iz1s 4 месяца назад
pari
@rajendranps
@rajendranps Год назад
ഇറക്കി കൊടുക്കാൻ പറ്റുമോ
@soorajpradeeshanacompleteb44
@soorajpradeeshanacompleteb44 2 года назад
എന്റെ മുത്തേ,,,, പൈസ കിട്ടാ പലിശക്ക് കൊടുത്ത അവസ്ഥയാകും ഇത് സെയിൽ ചെയ്യുന്നതിനേക്കാളും നല്ലത് വിലകുറഞ്ഞ സമയത്ത് വാങ്ങിച്ചു അത് സ്റ്റോർ ചെയ്തു വെക്കലാണ്.... ഒരു 3 മാസം കാത്തു നിന്ന് നല്ല വിലക്ക് വിൽക്കുവാൻ കഴിയും സ്റ്റോക്ക് ചെയ്യാൻ വാങ്ങിക്കുന്ന ഉള്ളി, ( സവാള ) നല്ല ക്വാളിറ്റി ഉള്ള iteam ആയിരിക്കണം ആളെ പൈസ പൊക്കാൻ ഓരോ വീഡിയോസ് ആയി വരും
@mansoorca3487
@mansoorca3487 5 месяцев назад
Number pls
@topiredo9378
@topiredo9378 2 года назад
ഉണക്ക മുളക്, പച്ച മുളക്, നാരങ്ങ വെളുത്തുള്ളി ഇത് പോലെ കിട്ടുമോ
@businesstechbyrenjith4323
@businesstechbyrenjith4323 2 года назад
കിട്ടും..
@blossomblue2777
@blossomblue2777 2 года назад
Informative👍
@k.varghese6197
@k.varghese6197 Год назад
This is totally lose making business because no.price exists
@BarefootSkiller
@BarefootSkiller 4 месяца назад
ഇതിന് എന്തേലും licence ആവശ്യമുണ്ടോ? Pls reply🙏
@motivationworldstatus789
@motivationworldstatus789 4 месяца назад
I am Maharashtra onion trader and exporter
@muktharck1243
@muktharck1243 3 месяца назад
Hi ​@@motivationworldstatus789
@AbdulkadarAbdulkadar-zo3mj
@AbdulkadarAbdulkadar-zo3mj 2 года назад
You anake paradano
@Kabeer-uw5bi
@Kabeer-uw5bi 2 года назад
വണ്ടിസൊന്തമാണെങ്കി ൽ.... ഡ്രൈവർപണിയും അറിയാമെങ്കിൽ.... ലാഭം വീണ്ടും കൂടും... 😃 ഖത്തറിൽ നിന്നും ഡ്രൈവർ kabeer❤️
@ivydisuza8065
@ivydisuza8065 2 года назад
Tax 🤔🙄😆😆😆
@k.varghese6197
@k.varghese6197 2 года назад
Wrong,savala olli is a lose making business.
@hkmpty
@hkmpty 2 года назад
Why
@Srisri0212
@Srisri0212 2 года назад
എന്താ കാര്യം
@manusk9032
@manusk9032 2 года назад
Manusk
@riyasyunus4103
@riyasyunus4103 2 года назад
മഴയാണങ്കിൽ അളിയാടാ നോക്കണം
@broadband4016
@broadband4016 2 года назад
,ചേട്ടന് എത്ര പോയി? അത് ത് ആദ്യം പറ.
@AbdulkadarAbdulkadar-zo3mj
@AbdulkadarAbdulkadar-zo3mj 2 года назад
Onu poda
@rayyansidrachelat4183
@rayyansidrachelat4183 2 года назад
Ninkalude no onn tharo
@businesstechbyrenjith4323
@businesstechbyrenjith4323 2 года назад
8129770690
@bijueranthanam4510
@bijueranthanam4510 2 года назад
ആശയം കൊളളാ പക്ഷെ കേരളത്തിൽ ക്ലച്ച് പിടിക്കുമോ
Далее