Тёмный

സവർക്കർ മാപ്പ് പറഞ്ഞോ.… തെളിയിച്ചാൽ 10000രൂപ..! I About Vinayak Damodar Savarkar 

Marunadan Malayali
Подписаться 2,5 млн
Просмотров 152 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@binisuresh7527
@binisuresh7527 Год назад
❤ l ഇപ്പോഴെങ്കിലും ഷാജൻ ജി ഒരുപാട് ബഹുമാനം ഒപ്പം അഭിനന്ദനങ്ങൾ വീർ സവർക്കറേ തിരിച്ചറിഞ്ഞതിൽ.
@muhammadshareef.a4294
@muhammadshareef.a4294 Год назад
ആൻഡമാൻ ജയിലിൽ പേടിച്ചു തൂറിയവനാണ് വീരസവർക്കർ ഹഹഹ
@vincentvincent1499
@vincentvincent1499 Год назад
😜 ഒരു ജോഡി ഷൂസ് കറിയാച്ചനു കൊടുക്കൂ
@kumarp7136
@kumarp7136 Год назад
@@vincentvincent1499 പോടാ.......
@sumakt6257
@sumakt6257 Год назад
​@@vincentvincent1499 നീ എടുത്തു സൂക്ഷിച്ചു വച്ചോ അവശ്യം വരും😂
@femys
@femys Год назад
@@vincentvincent1499 kariyachan shoe nakkal thuragiyittu kurachu naalyi, shoe theernnenna kelvi
@pbharshan7690
@pbharshan7690 Год назад
വാരിയൻ കുന്നനെ സ്വാതന്ത്ര്യസമര സേനാനിയെന്നും സവർക്കറെ രാജ്യദ്രോഹിയെന്നും വിളിക്കുന്നതാണ് മതേതര പുരോഗമന ചിന്ത.
@thesimpleouting...777
@thesimpleouting...777 Год назад
തലത്തിരിവ്
@anasmekkunnu6832
@anasmekkunnu6832 Год назад
Charithram athaanu .....
@noushadma6678
@noushadma6678 Год назад
1921 സ്വതന്ത്ര സമരത്തെ വില്ലനാക്കി സിനിമയെടുത്തു, നായകനാക്കി സർവർക്കറെ സിനിമ എടുക്കട്ടെ! എന്തെല്ലാം രാജ്യത്ത് കാണാൻ കിടക്കുന്നു.
@vasudevabhats1600
@vasudevabhats1600 Год назад
Yes, 100% true.
@babums9143
@babums9143 Год назад
​@@anasmekkunnu6832 😅😅😅😅
@sastadas7670
@sastadas7670 Год назад
അങ്ങനെ ഈ വിവാദവും നല്ലതിന് ആയി ഭവിച്ചു. സവർക്കർ എന്താണെന്ന് മനസ്സിൽ ആക്കാൻ , സത്യം അറിയാൻ കഴിഞ്ഞത് നല്ല കാര്യം തന്നെ.
@hari....1388
@hari....1388 Год назад
സവർക്കറേ കുറിച്ച് ഇത്രയും മനസിലാക്കി ഈ സമയം തന്നെ ഈ വീഡിയോ തന്നതിന് സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.അഭിമാനം സവർക്കറേ കുറിച്ച് കേട്ടപ്പോൾ 🥰
@premachandran5391
@premachandran5391 Год назад
മരണശേഷവും ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ആരാധിക്കപ്പെടുകയും അപഹസിക്കപ്പെടുകയും അത് വഴി ആ നാമം സ്മരിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ വീര സവർക്കർ ഈശ്വര തുല്യൻ തന്നെ!ജയ് ജയ് വീര സവർക്കർ!
@kurukshetrawar6680
@kurukshetrawar6680 Год назад
ഈശ്വരതുല്യനോ? ഒരു മിനിമം ഉളുപ്പ് വേണം കെട്ടോ
@anianu-nm9ql
@anianu-nm9ql Год назад
​@@kurukshetrawar6680 സ്വന്തം രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം ജീവിതം ബലി നൽകിയ ഓരോ സ്വാതന്ത്ര സമര സേനാനികൾ ഈശ്വരനു തുല്യം കാണാൻ കഴിവ് ഒരു രാജ്യ സ്നേഹിക്കോ അതു ലു പരി മനുഷ്യ സ്നേഹിക്കോ സാധിക്കും അതിലാത്തവർക്ക് അത് മനസ്സിലാവില്ല.😡 വന്ദേ മാതരം
@NYK0Hindustani
@NYK0Hindustani Год назад
​@@kurukshetrawar6680 ഈശ്വരതുല്യൻ തന്നെ നീ ഇരുട്ടത്ത് നിൽക്കുന്നത് കൊണ്ടാണ് അത് മനസിലാവാത്തത് ഉളുപ്പ് കൊണ്ടല്ല
@IndianTamilan19
@IndianTamilan19 Год назад
yes👍🙏🙏🇮🇳🇮🇳
@babums9143
@babums9143 Год назад
​@@kurukshetrawar6680 എന്തിൻ്റെ പേരിലാണ് ഉളുപ്പ് മൂത്ത അന്തം കമ്മി യെ പുക്ഴ്ത്താതി നോ അതോ പമ്പര വിഢിയായ പപ്പു മോനേ യോ. അതോ തീവ്ര വാദികളായ സുഡാ പി യെ പ്രകീർത്തിച്ചതിനോ😂😂😂
@premdasyesudasan5778
@premdasyesudasan5778 Год назад
ഈ വിഡിയോ ചെയ്യുവാൻ താങ്കൾ കാണിച്ച സൻമനസ്സിനെ പ്രത്യേകം അഭിനന്ദിക്കുന്നു... ദൈവം നല്ലതുവരുത്തട്ടെ!
@ramachandrannair8907
@ramachandrannair8907 Год назад
ഇത്രയും കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം Mr.Shajan
@pradeepjames6499
@pradeepjames6499 Год назад
ഷാജൻ സർ, സമൂഹത്തിൽ വെളിച്ചം പരത്തുന്നതിനു നന്ദി..
@SPIDERSTACK
@SPIDERSTACK Год назад
സൊന്തം പിതാവിനെ തിരിച്ചറിയാൻ കഴിയാത്തവർ എങ്ങിനെ അ മഹാനേ തിരിച്ചറിയും
@Nagan6464
@Nagan6464 Год назад
ഏത് മക്കാൻ ഷൂ വോ😂😂😂
@aruns8918
@aruns8918 Год назад
​@@Nagan6464 മദ്രാസ് കുണ്ടന്മാർ മലദ്വാരം വഴി സ്വർണം കടത്തുന്നത്.
@stephen6644
@stephen6644 Год назад
​@@Nagan6464 mammade😂
@brizbaben5927
@brizbaben5927 Год назад
​@@stephen6644 അങ്ങനെ പറയരുത്‌, മാനവരിൽ മഹോന്നതാനും, മനോഹരനും അയവൻ എന്നു പറ, എല്ലാർക്കും മനസ്സിലാകും.😂😂
@padminiachuthan7073
@padminiachuthan7073 Год назад
@@Nagan6464 സങ്കരവർഗമല്ലേ നിനക്ക് അതേ അറിയൂ
@unnikrishnant612
@unnikrishnant612 Год назад
വീർ സവർക്കർ എന്ന ദേശാഭിമാനിയെ കുറിച്ച് ഞങ്ങളോട് പറഞ്ഞുതന്നതിന് ഒരായിരം അഭിനന്ദനങ്ങൾ ഷാജൻ സ്‌കറിയ ❤🙏💐🇮🇳
@princeraja7594
@princeraja7594 Год назад
ഇതൊന്നു ഇവരുടെ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല അവർ പഠിച്ചത് പാടുള്ളൂ.. ഇനിയെങ്കിലും വീര സവർക്കർക്ക് അർഹമായ പരിഗണന നൽകാൻ കേന്ദ്രസർക്കാർ ശ്രമിക്കണം.
@ashasreekumar8359
@ashasreekumar8359 Год назад
ഇന്ദിരാഗാന്ധി സവർക്കറെ ബഹുമാനിച്ച് സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്.
@noufalpallikera9042
@noufalpallikera9042 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MHEtEh6HiS4.html
@ismailkutty4837
@ismailkutty4837 Год назад
ഒന്നല്ല 6 മപ്പ് അപേക്ഷകൾ സവർക്കർ കൊടുത്തിട്ടുണ്ട് എന്ന് തെളിവുകൾ സഹിതം എഴുത്തുകാരനും ചരിത്ര കാരനും ആയ P N gopikrishnan സമർത്തി ക്കുന്നു.1911,1913,1914,1917,1920,1921എന്നീവർഷങ്ങളിലാണത്. അതിനുള്ള ചരിത്ര രേഖകൾ അദ്ദേഹം നിരത്തുന്നു. ഇത് ഇന്നത്തെ (28/3/2023)malayalamnewslive ൽ ഉണ്ട്. വേണു ന്നവർക്ക് വർക്ക് കാണാം പഠിക്കാം.
@venugopi6302
@venugopi6302 Год назад
@@ashasreekumar8359 ശരിയാണ് 👌👍👍👍
@sreenathgopinathan5415
@sreenathgopinathan5415 Год назад
Airport in Port Blair is named after Veer Savarkar Airport in Kolkata is named after Netaji Subhas chandra bose Airport in Delhi is named after Indira Gandhi. Airport in Mumbai is named after Chatrapati Shivaji
@livetodrive2022
@livetodrive2022 Год назад
ഇനിയെങ്കിലും ധീരനായ ഈ വിപ്ലവസിംഹത്തിനു .. അദേഹത്തിന്റെ ആത്മ സമർപ്പണത്തിന് അർത്ഥ പൂർണത കൊടുക്കൂ.,.. 👏👏👏
@kollalayilashwin1609
@kollalayilashwin1609 Год назад
സത്യം പുറത്ത് വരട്ടെ 🔥🇮🇳🚩🧡
@sunilmulakuzha7325
@sunilmulakuzha7325 Год назад
സവർക്കരെ എന്തൊക്കെ പറഞ്ഞാലും ഈ പറയുന്നവർക്കറിയാം സവർക്കരെ പോലെ രാജ്യത്തിനെ വേണ്ടി ഇത്രയും ത്യാഗങ്ങളും ദുരിതവും അനുഭവിച്ച ഒരു നേതാവും ഇല്ലാ എന്ന്. [ആദരണീയ സുഭാഷ് ചന്ദ്ര ബോസിനെ സ്മരിക്കുന്നു.]
@murali9966
@murali9966 Год назад
ചുളുവിൽ നേതൃത്വനിരയിൽ എത്താൻ വേണ്ടി കാഞ്ഞബുദ്ധിയുള്ള സുഖിമാൻമാർ എഴുതിയുണ്ടാക്കിയ തിരക്കഥ യിൽ യഥാർത്ഥ സേനാനികൾ പിന്തള്ളപ്പെട്ടു എന്നതല്ലേ സത്യം? 😢
@princeraja7594
@princeraja7594 Год назад
പ്രധാനമന്ത്രിയാവാൻ ജനിച്ചവനാണ് ഭായ് 😂😂😂😂
@rohitnair8331
@rohitnair8331 Год назад
Exactly, charitram etho kooliyezhuthukaran ezhuthiya pusthakam mathramanu...
@mohansubusubu2116
@mohansubusubu2116 Год назад
നെഹ്‌റു സൂപ്പർ ഫ്രാഡ് MO മത്തായി എഴുതി യ ബുക്ക്‌ കോൺഗ്രസ്‌ കാർ നിരോധിച്ചത് നെഹ്‌റു വിന്റെ യും ഇന്ദിര യുടെയും മറ്റൊരു മുഖം വെളിവാക്കുന്നത് കൊണ്ടാണ്
@georgevadakkel9363
@georgevadakkel9363 Год назад
So true
@gsnair129
@gsnair129 Год назад
Communistum methanum koodi eshuthiya charitram keralathile vidyabhasam methante kuthaka aakhi mattiya communist congress thendikal methante cheruppu nakkikal
@indipend
@indipend Год назад
കോൺഗ്രസ്സ്കാർ നെഹ്‌റുവിന്റെ കുടുംബത്തിന് വേണ്ടി . മഹാത്മാഗാന്ധിയെ ചതിച്ചു ചതിയന്മാർ
@hitmanbodyguard8002
@hitmanbodyguard8002 Год назад
പറയുന്നത് ഗാന്ധിജിയെ വെടിവെച്ച് കൊന്ന ടീംസ്😮
@indipend
@indipend Год назад
@@hitmanbodyguard8002 എന്നിട്ട് സവർക്കർ ചെയ്യിച്ചതാണെന്ന് പറയാൻ പറഞ്ഞു
@hitmanbodyguard8002
@hitmanbodyguard8002 Год назад
@@indipend TP യെ കൊന്നത് സിപിഎം ആണെങ്കിൽ ഗാന്ധിയെ കൊന്നത് സംഗപരിവാർ തന്നെ, ഹിന്ദു രാജ്യം വേണ്ട എന്ന് പറഞ്ഞതിന്. എന്നിട്ട് കേസിൻ്റെ വിചാരണയ്ക്കയി കോടതിയിലും പോയി. നിങൾ ഇത്ര നുണ പറഞ്ഞാലും, എത്ര ആള്കാരെ വർഗീയമായി വേർതിരിച്ച വിഭജിച്ച് അസത്യം പറഞ്ഞാലും, *സത്യം* അത് അങ്ങനെ തന്നെ ആയിരിക്കും.
@lalithamenon918
@lalithamenon918 Год назад
Yes, Nehru was behind Gandhi 's assassination. Subhash Chandra Bose 's missing also
@hitmanbodyguard8002
@hitmanbodyguard8002 Год назад
@@lalithamenon918 you can even say Nehru was behind Atom Bomb, because you are brain washed🤣🤣🤣
@दिलीपकेनायर
ബ്രിട്ടീഷുകാർ സവർക്കറെ ബ്രിട്ടണിൽ വെച്ച് അറസ്റ്റ് ചെയ്ത് ഷിപ്പിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു .ബ്രിട്ടീഷ് പിടിയിൽ നിന്ന് രക്ഷപെടാൻ ,മരിക്കാനും തയ്യാറായി സവർക്കർ കപ്പലിൽ നിന്ന് മെഡിറ്ററേറിയാൻ കടലിലേക്ക് എടുത്തു ചാടി.നീന്തി കയറിയത് ഫ്രാൻസിന്റെ പ്രദേശമായ മാർ സെയിയാ തുറമുഖത്തിനടുത്തുള്ള കുന്നിൽ തുടർന്ന് അദ്ധേഹം ഫ്രാൻസുകാരുടെ പിടിയിൽ ശേഷം സവർക്കർ ഫ്രാൻസ് സർക്കാരിന്റെ തടവുകാരൻ എന്ന വാദമുണ്ടായി അന്ന് വിൻസ്റ്റൺ ചർച്ചയിലാണ് ഹോം സെക്രട്ടറി വിഷയം അന്താരാഷ്ട്ര കോടതിയിൽ എത്തിയപ്പോൾ സവർക്കർക്കെതിരെ രാജാവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറക്കിയതിന് കൊലകുറ്റമാണ് ബ്രിട്ടീഷ് സർക്കാർ ചാർത്തി കൊടുത്തത്. ബ്രിട്ടീഷുകാരുടെ വാദം അംഗീകരിച്ച് സവർക്കർ വീണ്ടും ബ്രിട്ടീഷ് പിടിയിൽ അൻപത് വർഷത്തെ കഠിന തടവ് വിധിച്ച് ആൻഡമാൻ നിക്കോബറിലെ തടവറയിൽ എടുത്തെറിയപ്പെട്ടു ജയിലിൽ ക്രൂരമായ പീഡനത്തിന് സവർക്കർ വിധേയമായി മാനസ്സികമായി തകർക്കുക എന്ന ഉദ്ധേശത്തോടെ കക്കൂസിൽ കെട്ടിയിട്ടു ,കഴുത്തിലും ,കൈയ്യിലും കാലിലും ലോഹ വളയങ്ങൾ ഇട്ട് ചങ്ങല കൊണ്ട് ചുറ്റി ബന്ധിച്ചു .ദിവസ്സവും തൂക്കിലേറ്റുന്നത് കാണാൻ നിർബന്ധിക്കപ്പെട്ടു . ഫ്രാൻസും -ബ്രിട്ടനും തമ്മിലുള്ള വാദമുഖങ്ങളും ,കാറൽ മാർക്സിന്റെ കൊച്ചു മകൻ Adv.Jean-Laurent-Frederick Longuet സവർക്കറുടെ മനുഷ്യ അവകാശങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ എത്തുകയും ,വിഷയം ലോകം അറിയുകയും ചെയ്യ്തില്ലായിരുന്നു എങ്കിൽ - ആരും അറിയാതെ സവർക്കറുടെ ആ ജീവിതം കലാപാനിയിൽ അവസാനിക്കുമായിരുന്നു . എന്നിട്ടും കഥ അറിയാതെ ആട്ടം കാണുന്നവർ യജമാനെന്റെ വിഴുപ്പ് ചുമക്കുന്ന കഴുതകൾ; ആ ഉജ്വല ശുക്ര നക്ഷത്രത്തെ നോക്കി മോങ്ങുന്നു "w
@wervok
@wervok Год назад
മോത്തിലാൽ നെഹ്‌റു മകൻ നെഹ്‌റുവിനെ നബ്ഹ ജയിലിൽ നിന്ന് മോചിതനാക്കാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്റോയിക്കു മാപ്പു എഴുതി കൊടുത്തു , അതും ഷൂ ഷൂ നക്കൽ ആണേ മറക്കേണ്ട ..ഹ ഹ
@sajithbosebose8660
@sajithbosebose8660 Год назад
Rahulinte therivili Savakkare kurich deep aayi padikkan upakarikkum Nehruvinte kudilabhudhiyil pinthallappetta Deshabhimanikal veendum janahrithayangalilekk ethicheerum.
@Oman01019
@Oman01019 Год назад
Thank you sir for bringing the fact to the public. But I humbly ask you ,for z long time we were hearing abuse about respected Vir Savakar you too did not come for an explanation. Why?
@saburaghavan5361
@saburaghavan5361 Год назад
🎉 TANK YOU 🎉Sir For the Great Information about VEER SAVARKAR TANK YOU Very Much
@durgaminecraft
@durgaminecraft Год назад
Well said
@nradhakrishnan4886
@nradhakrishnan4886 Год назад
കൊള്ളാം ഷാജൻ, താങ്കൾ ഒരു യഥാർത്ഥ പത്രപ്രവർത്തകൻ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ! എന്റെ അഭിനന്ദനങ്ങൾ...
@दिलीपकेनायर
ആദ്യത്തെ ഇന്ത്യൻ സമര നായകൻ സ്വാതന്ത്ര്യത്തിന്റെ തലച്ചോറ് 🙂 1.ആദ്യമായി പൂർണ്ണ സ്വരാജ് ആണ്‌ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചു ( 1900 ) 2.ആദ്യമായി വിദേശ വസ്ത്രം ചുട്ടെരിക്കൽ സമരം നടത്തി ( 1905 ) 3.ആദ്യമായി അന്താരാഷ്ട്ര തലത്തിൽ വിപ്ലവ പ്രവർത്തനം ആരംഭിച്ചു ( 1906 ) 4.ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു എന്നതിനാൽ ഏല്ലാ യോഗ്യതയും ഉണ്ടായിട്ടും ഇംഗ്ലീഷ് ബാർ കൌൺസിൽ വിലക്കിയ ആദ്യത്തെ നിയമ വിദ്യാർത്ഥി (1909 ) 5.ആദ്യ ഇന്ത്യൻ ചരിത്രകാരൻ.... പ്രസിദ്ധീകരണത്തിന് മുൻപ് തന്നെ ' 1857-ഒന്നാം സ്വാതന്ത്ര്യ സമരം 'എന്ന പുസ്തകം നിരോധിക്കപ്പെട്ടു, ( 1909 ) 6. അന്താരാഷ്ട്ര പ്രതിഷേധം ഉയർത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് സവർക്കറുടേത് (1910) 7. ബ്രിട്ടന് അന്താരാഷ്ട്ര തലത്തിൽ നിയമ കുരുക്ക് സൃഷ്ടിച്ച അറസ്റ്റ് സവർക്കറുടേത്. ഇപ്പോളും fugitive offenders act നും habeas corpus നും അന്താരാഷ്ട്ര കോടതിയിൽ റെഫറെൻസ് ആയി എടുക്കുന്ന കേസുകൂടി ആയി ഇത്‌ ( 1910) 8.ബ്രിട്ടനെതിരെ പ്രവർത്തിച്ചതിന് സിർട്ടിഫിക്കറ്റ് റദ്ധാക്കപ്പെട്ട ആദ്യ ഇന്ത്യൻ ബിരുദധാരി (1911) 9.ലോകത്തിലെ ആദ്യത്തെ കവി, തൂലികയും കടലാസും നിഷേധിക്കപ്പെട്ടപ്പോൾ, തടവറയുടെ ചുമരുകൾ ക്യാൻവാസാക്കി കൈവിലങ്ങിന്റെ ഇരുമ്പാണി കൊണ്ട് ദേശഭക്തി തുളുമ്പുന്ന 12000 ത്തിൽ അധികം വരികൾ കുറിച്ച മഹാ കവിയായിരുന്നു സവർക്കർ. 10.ഇരട്ട ജീവ പര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ലോകത്തെ ആദ്യ രാഷ്ട്രീയ തടവുകാരൻ 😥 11.ജാതീയതക്കെതിരെ പോരാടി വിജയം വരിച്ച ആദ്യ ഇന്ത്യൻ നേതാവ്, തൊട്ടുകൂടായ്‌മ രൂക്ഷമായിരുന്ന കാലം 1930 ജാതിക്കതീതമായി മുഴുവൻ ഹിന്ദു സമൂഹത്തെയും പങ്കെടുപ്പിച്ചു വമ്പിച്ച ഗണേശോത്സവം വിജയകരമായി നടത്തി. 1931 ഇൽ മിശ്രഭോജനം. എല്ലാറ്റിനും ഉപരിയായി ജാതിക്കതീതമായി എല്ലാവർക്കും പ്രേവേശിക്കാവുന്ന 'പതിത പാവൻ ' ക്ഷേത്രം പണിതതും വീര സവർക്കർ തന്നെ....... വിപ്ലവകാരി, കവി, ചരിത്രകാരൻ, ഗ്രന്ഥകാരൻ, സാമൂഹ്യ പരിഷ്‌കർത്താവ്, ഭാഷാ പണ്ഡിതൻ,..... സവർക്കർ ഇനിയും വായിച്ചു തീരാത്ത മഹദ് ഗ്രന്ഥമാണ്.... അറിയുക...ഉൾക്കൊള്ളുക 🙏
@sreenivasanpn5728
@sreenivasanpn5728 Год назад
സിഗററ്റ് വലിച്ച് മറ്റോന്ടെ പെണ്ണിനെയും കൊണ്ട് നടന്നു സുഖിച്ചവനും, സാവർക്കറിൻടെ ജയിൽവാസവും താരതമ്യം ചെയ്യുമ്പോൾ സാവർക്കർ മഹാനാണ്.
@hillarytm6766
@hillarytm6766 Год назад
അധികാര മോഹികൾ എല്ലാവരും ഒരുമിക്കുന്നു.
@mangosaladtreat4681
@mangosaladtreat4681 Год назад
അധികാര മോഹമില്ലാത്തവർ അധികാരത്തിൽ ഇരിക്കുന്നു.....എന്തൊരു വൈവിധ്യം!😂❤
@Aslam-tw7kf
@Aslam-tw7kf Год назад
Pinna bjp adhikkara moohikalallo
@sumakt6257
@sumakt6257 Год назад
​@@Aslam-tw7kf congress അത്രയും cheap അതാണ് വീണ്ടും വീണ്ടും തെളിയിക്കുന്നത്....വിവരം കെട്ട ഇത് പോലെയുള്ള അധികരമോഹിക്കൾ സ്വയം നശിച്ചു മണ്ണടിയും.
@onlygodcanend9335
@onlygodcanend9335 Год назад
@@Aslam-tw7kf athalla congress muktha india 😁 athanu bjp lekshiyam
@Aslam-tw7kf
@Aslam-tw7kf Год назад
@MR UA adhikaaram moohamillatha modiji
@ajithvs7331
@ajithvs7331 Год назад
കോൺഗ്രസ്‌ ചെയ്ത കാര്യങ്ങൾ പറയാൻ അറിയില്ല മോഡിയെ ചീത്തവിളിക്കാൻ മാത്രം അറിയാം
@georgem.v.manikompelthodup8937
A play boy only,lost control why?
@pgmathur2211
@pgmathur2211 Год назад
Exactly
@raheesrennus1350
@raheesrennus1350 Год назад
ഗ്യാസ് വാങ്ങാറുണ്ടോ
@selvarejiselvanose9980
@selvarejiselvanose9980 Год назад
I S R O കോൺഗ്രസ്‌ ഉണ്ടാക്കിയതാണ് സുഹൃത്തേ.
@ArunArun-we5oh
@ArunArun-we5oh Год назад
​@@raheesrennus1350 ക൪ണ്ണാടകയില് പോയി ഡീസലടി ക്കാറുണ്ടോ
@purushothamankb5781
@purushothamankb5781 Год назад
സാജൻ സാർ നമസ്കാരം നിങ്ങളോടൊന്നും ബഹുമാനം മാത്രമേയുള്ളൂ. 🙏♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@citizenkane9222
@citizenkane9222 Год назад
നെഹ്‌റുവിന്റെ "മാപ്പ്" ലേഡി മൗണ്ട് ബാറ്റനോട്‌ ചോദിച്ചാൽ പറഞ്ഞുതരും 🤪
@sreekala7690
@sreekala7690 Год назад
അതൊന്നും രാഹുലിന് അറിയില്ലല്ലോ
@wervok
@wervok Год назад
മോത്തിലാൽ നെഹ്‌റു മകൻ നെഹ്‌റുവിനെ നബ്ഹ ജയിലിൽ നിന്ന് മോചിതനാക്കാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്റോയിക്കു മാപ്പു എഴുതി കൊടുത്തു , അതും ഷൂ ഷൂ നക്കൽ ആണേ മറക്കേണ്ട ..ഹ ഹ
@kumarvasudevan3831
@kumarvasudevan3831 Год назад
കൊറിയയുടെ മാപ്പ് ആണോ?
@citizenkane9222
@citizenkane9222 Год назад
@@kumarvasudevan3831 അല്ല, കൊച്ചിയുടെ 🤪
@saburaghavan5361
@saburaghavan5361 Год назад
❤ Girl Friend ❤
@Dream-farming-passion
@Dream-farming-passion Год назад
തന്റെ രാജ്യത്തിനു വേണ്ടി ജീവൻ കളഞ്ഞിട്ടും അപമാനിക്കുന്നത് മോശം ആണ് എല്ലാവരും തിരിച്ചറിയും വരും ദിവസം സത്യം എല്ലാവരും മനസ്സിൽ ആക്കട്ടെ
@AjithKumar-ce6sl
@AjithKumar-ce6sl Год назад
സർവർക്കാർ മാത്രമല്ല, നെഹ്‌റു വിനു വേണ്ടിയും മാപ്പ് അപേക്ഷിച്ചിരുന്നു എന്ന് എവിടെയോ കണ്ടിരുന്നു.. നെഹ്‌റു 2 ആഴ്ച്ച കിടന്നപ്പോഴേ ഫാദർ മാപ്പ് അപേക്ഷിച്ചിരുന്നു...
@thenameis_dk
@thenameis_dk Год назад
അതേ കൈയ്യിൽ കൂടി എലി ഓടുന്നു. എന്നൊക്കെ പറഞ്ഞാണ് മോടിലാൽ നെഹ്റു എഴുതിയത്
@999vsvs
@999vsvs Год назад
നെഹ്റു മാപ്പു ചോദിച്ചു രക്ഷപെട്ടു സവർക്കർ മാപ്പ് ചോദിച്ചില്ല.
@abhishekkrishnan9153
@abhishekkrishnan9153 Год назад
Athe punjab pricely stateile nabha enna stalath pravesichathin nehruvine arrest cheythirunnu 2 weeks aa jailil kidnnapo thanne annante kattayum pokayum vannu 😂, athukond pulli thanne enne ividunn iraknm ennum paranj thante achanum aniyathikkum kathukl ezhuthi, oduvil avr british govt nnod ini nehru ingane onnum cheyyilla ennum paranj maapokke apekshichaan pulliye purathirakiyth
@sreekumarsreekumar2425
@sreekumarsreekumar2425 Год назад
Nehruvinte father 14 days nehru jayilil kidannapozhekum baryaku sukamilla makane mochipikanam makan oru prasnavum undakilla ennu urapu ezhuthi koduthu
@anasrh8910
@anasrh8910 Год назад
​@@999vsvs😢😢😢enthale
@nanduek
@nanduek Год назад
സത്യം സത്യമായി പറഞ്ഞു ഷാജൻ സാർ അഭിനന്ദനങ്ങൾ നന്ദിയും
@premmanojkumar7867
@premmanojkumar7867 Год назад
ഇത്രയും വിലകൂടിയ അറിവ് നൽകിയതിന്ന് താങ്കളോട് കടപ്പെട്ടിരിക്കുന്നു നന്ദി...,🙏
@rvmedia5672
@rvmedia5672 Год назад
വിനായക് ദാമോദർ സവർക്കർ 🧡🧡
@Avdp7250
@Avdp7250 Год назад
🔥🔥🔥
@AbdulSathar007
@AbdulSathar007 Год назад
Andi andii 😂😂
@vaishnavvk3450
@vaishnavvk3450 Год назад
മഹാരാഷ്ട്ര പ്രതിപക്ഷം മറന്നേക്കൂ പപ്പുവിന് ഇനിയവിടെ കാലുകുത്താൻ പറ്റിയാൽ ഭാഗ്യം
@shinekar4550
@shinekar4550 Год назад
Pappu mone varuthe kaliyakaruth pavam kettum☺
@jijojohn7181
@jijojohn7181 Год назад
രാഹുൽ ഗാന്ധി പപ്പു അല്ലെന്ന് മോദി മാമന് മനസിലായി. അന്നിട്ടും. സംഘി കുട്ടന്
@tnsk4019
@tnsk4019 Год назад
വളരെ നല്ല അവതരണം. യാഥാർഥ്യങ്ങൾ അതിന്റെ അന്തസ്സത്തയോടെ അവതരിപ്പിച്ചത് ഏറെ പ്രശംസയർഹിക്കുന്നു 👍⚘️🙏
@Youthindia-l6g
@Youthindia-l6g Год назад
വയനാടിന് പുറത്ത്... ഇന്ത്യയിൽ എവിടെ മത്സരിച്ചാലും ജയിക്കില്ല എന്ന് രാഹുലിന് നന്നായി അറിയാം... 😀😀🤭
@benitojos2072
@benitojos2072 Год назад
well said
@jijosfarm8947
@jijosfarm8947 Год назад
മോദിക്ക് കേരളത്തിൽ വന്ന് മത്സരിക്കാൻ ധൈര്യം ഉണ്ടോ
@Youthindia-l6g
@Youthindia-l6g Год назад
@@jijosfarm8947 നിനക്ക് BJP വോട്ട് ചെയ്യാൻ ധൈര്യമുണ്ടോ...??
@Sreeraj-fh6ri
@Sreeraj-fh6ri Год назад
@@jijosfarm8947 modi endhin keralathil vann malsarikanam🤣 rahul gandhi waynad malsarikan vannath vere evide ninnalum tholkum enn mansilayath kondann🥲
@Sreeraj-fh6ri
@Sreeraj-fh6ri Год назад
@@jijosfarm8947 pinne modi kerala ninnal 110% jaikum . Thrissur adutha election sure ahnn seat ketto🤣
@vijaykumarnair9197
@vijaykumarnair9197 Год назад
Thank you Mr. Shajan. You deserve respect and recognition for your bold journalism.
@French1907
@French1907 Год назад
പിച്ചക്കാരനുപോലും പറയാനൊരു കുടുംബ അഡ്രസ്സ് കാണും.!! ഗണ്ടികൾക്ക് അത് പോലും ...!!🤣🤣
@saburaghavan5361
@saburaghavan5361 Год назад
😂😂😂😂😂
@Haii_hi
@Haii_hi Год назад
മോങ്ങിജിക്ക് പഠിച്ച സ്കൂൾ പോലും അറിയില്ല 😂😂😂
@padminiachuthan7073
@padminiachuthan7073 Год назад
@@Haii_hi നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല
@PramodKumar-nf9yw
@PramodKumar-nf9yw Год назад
​@Sankar Das, rahul don't have any degree certificate, but Modiji has MA in political science
@Haii_hi
@Haii_hi Год назад
@@PramodKumar-nf9yw ഒന്ന് കാണിക്കാവോ 😂😂😂😂
@Sasi-545i
@Sasi-545i Год назад
രാഹുലിന്, പപ്പു എന്നും, പ്രിയങ്ക ഗാന്ധിക്ക്, 'ബർസാതി മേണ്ടക് ' (മഴ തവള) എന്നും, പേര് വന്നത്, അവരുടെ വിവരക്കേടിനു കിട്ടിയ അംഗീകാരമാണ് !!!😂
@antonyskaria7242
@antonyskaria7242 Год назад
ശശി...മോദി എന്ന നരേദ്ര ദോഹിക്കു എന്താണ് വിവരം ഉള്ളവനായ വാഴ്ത്താനുള്ളത്
@user-od7xl7lu5d
@user-od7xl7lu5d Год назад
You call your father pappu, child
@padminiachuthan7073
@padminiachuthan7073 Год назад
@@antonyskaria7242 അന്തോണി ക്കറിയാ വെളിവില്ലാതെ എന്താ പറയുന്നത്
@AnilKumar-sj1pi
@AnilKumar-sj1pi Год назад
@@antonyskaria7242 Modi ninte Andi kadicheduthoda poora
@krishnamp2521
@krishnamp2521 Год назад
@@padminiachuthan7073 ലോകം മുഴുവൻ angaeekarikkunnu ഇവിടുത്തെ kalanmarkkum ആണ് സൂക്കേട്.. അവരുടെ പരിപ്പ് വേവുന്നില്ല.. Mission2047
@binduanil6333
@binduanil6333 Год назад
Lady മൗണ്ട് ബാറ്റൺ, കൂടെ പ്രേമിച്ചു നടന്നവരെ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ.😂😂
@ardraparvathys4947
@ardraparvathys4947 Год назад
അത് അറിയാഞ്ഞിട്ടല്ല ക്ഷമിക്കുന്നതാണെന്ന് മനസിലാക്കേണ്ടവർ മനസിലാക്കിയാൽ അവർക്കു കൊള്ളാം.
@wilsonpj2614
@wilsonpj2614 Год назад
വീർ സവർക്കർ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@rajeshbabutv
@rajeshbabutv Год назад
You are a genius, sir. Thanks for throughing light on the subject
@phyicogamingyt2677
@phyicogamingyt2677 Год назад
വീർ സവർക്കർ 🔥🚩🧡
@indipend
@indipend Год назад
അത് പൊളിച്ചു.... സാജൻ sir,... സവർക്കാരിന്റെ. കഠിന ജയിൽവാസ. ചരിത്രം എഴുതണം. ..... രാഹുലിന്റെ പിതൃകം. ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയാൽ. അച്ഛൻ. വഴിയാണെങ്കിൽ. പാർസി .. അമ്മ വഴിയാണെങ്കിൽ ഇറ്റലിക്കാരൻ
@shajukunnam9336
@shajukunnam9336 Год назад
Correct 🎉
@Rajeshkottayam
@Rajeshkottayam Год назад
മറുനാടന് അഭിനന്ദനങ്ങൾ വളരെ ലളിതമായി തന്നെ വ്യക്തമായ രീതിയിൽ സവർക്കർ എന്ന സ്വാതന്ത്ര്യ സമര സേനാനി യെക്കുറിച്ച് വിശദീകരിച്ച്തിന് ഒത്തിരി നന്ദി..... ഇതിൽനിന്ന് മനസ്സിലാക്കുവാനുള്ളതേയുള്ളൂ രാഹുലിൻറെ നിലവാരം
@mahendramidhila5210
@mahendramidhila5210 Год назад
വീര സവർക്കർ ❤️❤️❤️❤️❤️❤️❤️❤️❤️❤️ജയ് ഹിന്ദ് 🙏സ്വയം ആത്മാർപ്പണം ചെയ്ത ഭാരതം കണ്ട മഹാനായ പോരാളി വീര സവർക്കർ കി ജയ് 🙏🙏🙏🙏🙏
@shajukunnam9336
@shajukunnam9336 Год назад
🎉
@thabassummedia8513
@thabassummedia8513 Год назад
ഇന്ത്യ കണ്ട ഏറ്റവും വലിയ ജിഹാദി രാജ്യദ്രോഹി
@shihabudheen6006
@shihabudheen6006 Год назад
😁
@sree3113
@sree3113 Год назад
​@@shihabudheen6006 സവർക്കാർ ♥️🔥💪💪💪
@jijojohn7181
@jijojohn7181 Год назад
ഷൂ . നക്കികൾ .
@gnshr6969
@gnshr6969 Год назад
Veer savarkar tried his best for his country. Not like people tries to tarnish him.
@annievarghese6
@annievarghese6 Год назад
എംപി സ്ഥാനം തിരികെ കിട്ടാൻ ശ്രമിക്കയല്ലേ വേണ്ടതു അല്ലാതെ വെറുതെ ഓരോന്നുപറഞ്ഞു സമയംകളയാതെ കോൺഗ്രസ് കാരെ ബുദ്ധി യില്ലാത്ത വേണുഗോപാലിനെ ആരെങ്കിലും ഒന്നുപറഞ്ഞുമനസ്സിലാക്കണം
@mahamoodvp9129
@mahamoodvp9129 Год назад
they r using the rod given to them
@sudarsankumar6287
@sudarsankumar6287 Год назад
രാഹുലിന് ബുദ്ധി ഇല്ലെ
@vision6423
@vision6423 Год назад
മന്ദ ബുദ്ധിയായ ഇയാൾ രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി ആയാൽ ഇന്ത്യയുടെ ഗതികേട് എന്തായിരിക്കും 😂😂
@mohanvarghese7980
@mohanvarghese7980 Год назад
Mahathy poyi onnu parnjukodukku
@mohanvarghese7980
@mohanvarghese7980 Год назад
​@@vision6423 eppozethethelum bhedhamayerekkum
@alpharavi
@alpharavi Год назад
ഇത് വരെ ഉത്തരമില്ലാത്ത എന്നെ പോലുള്ളവർക്ക് ഒന്നാന്തരം ഉത്തരമായി, ഷാജനും മറുനാടനും നന്ദി
@hitsofheart7908
@hitsofheart7908 Год назад
കേരളത്തിൽ ക്ഷേത്രപ്രവേശനം പ്രാബല്യത്തിൽ വരുന്നതിനു മുന്നേ 1931 മഹാരാഷ്ട്രയിൽ എല്ലാ ജാതിക്കർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ patit pavan മന്ദിർ നിർമ്മിചതും സവർക്കർ ആണ്
@resmivasudevan7079
@resmivasudevan7079 Год назад
👍👍👍
@dineshnair5238
@dineshnair5238 Год назад
ഷാജൻജി താങ്കളെ അഭിനന്ദിക്കുന്നു. സത്യം എപ്പോഴും പുറത്തു കൊണ്ടുവരാൻ താങ്കൾക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഇതിൽ മാത്രമല്ല, ഏത് കാര്യത്തിലും, ഏത് മത രാഷ്ട്രീയ കാര്യത്തിലായാലും താങ്കൾ ഇങ്ങനെ ഇട പെട്ട് ജനങ്ങളെ യഥാർത്യം അറിയിക്കണം. പിന്നെ ജനങ്ങൾ ചിന്തിക്കട്ടെ, അപ്പോഴേ ജനാധിപത്യം അതിന്റെ ഗുണ മെൻമയോടെ നിലനിൽക്കൂ.
@kvunni3219
@kvunni3219 Год назад
വളരെ ശരിയാണ് താങ്കളുടെ അനുമാനം. ഇതൊന്നും ഇവിടെ രാഷ്ട്രീയ തിമിരം ബാധിച്ച വർക്ക് മനസ്സിലാവില്ല അഥവാ മനസ്സിലാക്കേണ്ട.
@muraleedharannair9185
@muraleedharannair9185 Год назад
TRUE statement.
@gangatk5154
@gangatk5154 Год назад
അഭിനന്ദനങ്ങൾ ഷാജൻ സർ... 👍👍🌹🌹🙏🙏🙏
@ushadevipp9983
@ushadevipp9983 Год назад
Veer Savarkar 🙏🙏🙏🙏🙏
@josekuttyjoseph4216
@josekuttyjoseph4216 Год назад
വളരെ നല്ല ഒരു വീഡിയോ. വിവരക്കേട് രാഷ്ട്രീയത്തിൻ്റെ മെക്ക ആയ കേരളത്തിൽ ഒരുപാട് കുരുക്കൾ പൊട്ടും, തീർച്ച. അധികാരത്തിൻ്റെ അപ്പകഷണത്തിന് വേണ്ടി കോൺഗ്രസിൻ്റെ പിന്തുണയിൽ മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് ഇപ്പൊൾ അണികൾ നഷ്ടപ്പെട്ടവൻ ആയപ്പോൾ സവർക്കറുടെ ശക്തി മനസ്സിലാക്കി . അതിനാൽ ഇനി ഒരിക്കൽ കൂടി സവർകറെ അവഹേളിച്ചാൽ ഭവിഷത് നേരിടേണ്ടിവരും എന്ന് പപ്പുമോന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിവരക്കേടിൻ്റെയും രാജ്യ വിരുദ്ധതയുടെയും പര്യായം ആയ കമ്യൂണിസ്റ്റുകളും ലൈൻ മാറ്റിയില്ലെങ്കിൽ തമിഴ്നാടിന് അപ്പുറം ഏതെങ്കിലും മുന്നണിയുടെ പര്യമ്പുറത്ത് പോലും അവർക്ക് ഇടം കിട്ടില്ല. ഇവിടെ ചാണക വിരോധം പറയുന്ന ഇവന്മാർ ബീഹാർ ഇലക്ഷനിൽ പശുസംരക്ഷകായി രംഗപരവേശം നടത്തിയത് നാം കണ്ടതാണ്.
@csrk1678
@csrk1678 Год назад
സാജൻ you done it, സത്യത്തിനു നേരെ കണ്ണടക്കുന്ന മാധ്യമങ്ങളെ നിങ്ങൾക് മറുനാടന്റെ മാതൃക കാണാൻ കഴിയുന്നില്ലലോ?
@harismkharismk7403
@harismkharismk7403 Год назад
മുപ്പർക്കും മാപ്പ് പറയാൻ ഉള്ളതാ .
@manurkgs
@manurkgs Год назад
തൻറ്റെ ആയുസിൻറ്റെ പകുതി കാലം ഏതാണ്ട് 28 വർഷം ജയിലിലും വീട്ടു തടങ്കലിലും ജീവിച്ച സവർക്കരെ അല്ലാതെ വേറെ ഏതു നേതാവ് ഉണ്ട്...വലിയ വീരഗാഥ പറയുന്ന കോൺഗ്രസ്സ് നെഹ്റു തടവിൽ കിടന്നത് VIP പരിഗണനയില് ആണെന്ന് അറിയാമോ.. യഥാർത്ത സ്വാതന്ത്ര്യ സമര സേനാനികൽ ആയ സുഭാഷ് ചന്ദ്ര ബോസ്, ഭഗത്ത് സിംഗ്, വീർ സവർക്കർ ഇവരെയെല്ലാം ചരിത്ര താളിൽ നിന്നും മായ്ച്ചു കളയുവാൻ ആണ് ചരിത്രകാരന്മാർ എന്ന് പറയുന്ന കമ്മി കോൺകി നാ...കൽ പരിസ്റെമിച്ചത്...
@sandhyav6158
@sandhyav6158 Год назад
ആരൊക്ക ഒരുമിച്ചാലും ജനങ്ങൾ തീരുമാനിക്കും ആരുഭരിക്കണമെന്ന്
@vasudevanvk9510
@vasudevanvk9510 Год назад
നാവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പപ്പു ഗണ്ടിക്ക് പറ്റാത്ത പണിയാണ് രാഷ്ട്രീയം
@sanketrawale8447
@sanketrawale8447 Год назад
സത്യം , ഇന്ദിരാ ഗാന്ധിയുടെയൊ രാജീവ് ഗാന്ധിയുടെയൊ നൂറിലൊരംശം കഴിവില്ലാത്തയാളാണ്‌രാഹുൽ. എന്നാ പിന്നെ മിണ്ടാതിരിയ്ക്കുമൊ , അതുമില്ല.😅😂
@fithascookingandtraveling
@fithascookingandtraveling Год назад
Gandi...english.ഗാന്ധി മലയാളം
@vedamritanandapuri5078
@vedamritanandapuri5078 Год назад
Congratulations 🎉murunadan സാവർക്കർ യഥാർഥ രാജ്യ സ്നേഹിയായ വിപ്ളവകാരി
@lillydass5877
@lillydass5877 Год назад
I'm a Indian British Citizen. Sajan Sir, I do enjoy your presentation. Having said that, why do you keep Criticising BJP as Sangi and sangi.!!?? Don't you know Indian PM Modiji is Sangi??!! Over here we're proud to see India raising tremendously above the Nation. All thanks goes for PM Modiji.
@oldmp3142
@oldmp3142 Год назад
എല്ലാം പുറമേ ഉള്ളൂ, ബ്രോ , ജനങ്ങൾ കൂടുതൽ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുന്ന്u
@anianu-nm9ql
@anianu-nm9ql Год назад
​@@oldmp3142 Yes....in Kerala only
@saburaghavan5361
@saburaghavan5361 Год назад
🎉🎉🎉🎉🎉
@vaishakviswam1970
@vaishakviswam1970 Год назад
More only opposition ruled state. Plus the uncontrolled population growth that has too lead into over consumption of resources in India.
@manojneramannil6642
@manojneramannil6642 Год назад
1973 ൽ ഇന്ദിര ഗണ്ടി സവർക്കറുടെ സ്റ്റാമ്പ് ഇറക്കി
@SomarajanK
@SomarajanK Год назад
Indira gandhi was an lndian. This pappu is an italian mix .
@diyasmks8869
@diyasmks8869 Год назад
ബ്രിട്ടീഷ് ചാരൻ നെഹ്‌റു സൂത്രത്തിൽ. എല്ലാം നേടി... ഒരു തടവും.. പീഡനം അനുഭവിക്കതെ.. നേതാജി ചന്ദ്ര ബോസ് &സവർകർ...എത്രയോ വലിയ സമര പോരാളി 🇮🇳 ജയ് ഹിന്ദ്
@murali9966
@murali9966 Год назад
അതാണു സത്യം .. കാഞ്ഞ ബുദ്ധി കൊണ്ട് എല്ലാം നേടി.
@sunithaa.n.5028
@sunithaa.n.5028 Год назад
Nehru വാക്സാമർത്യതിൽ um ഭാഷ നൈപുണ്യതില് um ulla മിടുക്ക് കൊണ്ട് എല്ലാം നേടി എടുത്തു.
@8383PradeepKSR
@8383PradeepKSR Год назад
അതെ,ഗാന്ധിജിയെ കൊല്ലുവാൻ ക്വോട്ടേഷൻ കൊടുത്തതും (ഗാന്ധി പേര് അടിച്ചു മാറ്റാനും, സ്വയം അവരോധ നേതാവാകാനും ) പട്ടേലിനെ തഴഞ്ഞതും, സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടനു ഒറ്റികൊടുത്തതും - കൂടാതെ അദ്ദേഹത്തെ കൊല്ലുവാനും ആളെ ഏർപ്പെടുത്തി, ചൈനക്ക് ഇന്ത്യയുടെ പല ഭാഗങ്ങളും പിടിച്ചെടുക്കുവാൻ മൗനസമ്മതം മൂളിയതും, മുൻ പ്രധാനമന്ത്രി ശാസ്ത്രിയെ വിദേശത്തു വെച്ച് വിഷം കൊടുത്തു കൊന്നതും ........ എണ്ണിയാൽ തീരാത്ത കൊടുംപാതകങ്ങളുടെ ഉപജ്ഞാതാവാണ് ഈ പരമ ചെറ്റ. കാലം കാത്തുവെച്ച നീതി തെളിഞ്ഞു വരികയാണ്...... കുടുതൽ വ്യക്തമായി തന്നെ.
@fredyjon81
@fredyjon81 Год назад
വങ്കത്തരം വിളിച്ചു പറയാതെടോ. സവർക്കർ ഒരു കോപ്പുമല്ല. ആസാദ് ഹിന്ദ് ഫൗജിനു എതിരെ ഹിന്ദുക്കളോട് ബ്രിട്ടീഷ് സേനയോടു കൂടെ പോരാടാൻ പറഞ്ഞതാണ് സവർക്കർ. നെഹ്രുവിനോടുള്ള ബഹുമാന പുരസ്സരം ബോസ് ഒരു സേന വിഭാഗത്തെ നെഹ്‌റു ബ്രിഡൽഗഡ് പേര് കൊടുത്തിട്ടു ഉണ്ട്.
@sajivrgis
@sajivrgis Год назад
അതാണ്‌ സത്യം
@ajaikumar8503
@ajaikumar8503 Год назад
The fact that Savarkar was sentenced to 50 years of solitary confinement itself proves that he was a big headache for British that time. He spent 14 years in jail. Suffered many health issues during that period. Even Gandhiji and Nehru pleaded Britishers to release him.
@samarth4054
@samarth4054 Год назад
ജനഗണമനയിൽ "അധിനായകൻ"
@harikrishnan9226
@harikrishnan9226 Год назад
നന്ദി സാജൻ സാർ സത്യം മനസ്സിലാക്കി തന്നതിന് 🙏
@aiswarya4848
@aiswarya4848 Год назад
Veer Sarvakar Jai! I cried when I heard about the sufferings Sarvakar and his brother had to face in Andaman jails. He was meted the worst kind of punishment by the British. Is Rahul Ghandhi aware of it?? He has no right to use Veer Sarvakar's name.
@Snehap6
@Snehap6 Год назад
Aiswara.. ഇവിടത്തെ കമ്മികളും കൊങ്ങികളും സുഡാപ്പികളും ആണ് സവർക്കറെ ഷൂനക്കിയാക്കി ചിത്രികരിക്കുന്നത്. എന്നിട്ട് യഥാർത്ഥ ഷൂനക്കിയെ കുറിച്ച് മിണ്ടുന്നില്ല.
@ashleyvincent7475
@ashleyvincent7475 Год назад
Many was Hanged there. But Savarkar written Apologizes Six Times To British.
@anishsree1
@anishsree1 Год назад
​@@ashleyvincent7475 yes what's the point of being in jail for 50 years.he wanted to come out and fight and this was the only way.
@NYK0Hindustani
@NYK0Hindustani Год назад
​@@ashleyvincent7475Savarkar was punished for life that too for two life times,, it was unusual and first of a kind in the history. He wasn't punished for hanging. And everyone who got jailed in kalapani wrote clemency petetion. That was the procedure. You have no idea. you know nothing ,woke idiot
@haridassg3310
@haridassg3310 Год назад
@@ashleyvincent7475 little knowledge is a dangerous thing. 😡
@absolinifi
@absolinifi Год назад
The best thing Rahul can do is read and learn the true history of India & the world and come out as a good leader after two years of jail term.
@sivadossk4117
@sivadossk4117 Год назад
He is not a qualified person to understand history.
@sumakt6257
@sumakt6257 Год назад
He has absolute scorn for Indian culture and history...but greed for its wealth
@jalajamanyks5922
@jalajamanyks5922 Год назад
True
@rajeshmpillai6420
@rajeshmpillai6420 Год назад
His hereditary do not allow him to follow straight path.
@srid5602
@srid5602 Год назад
He himself doesn't consider himself as Indian by keeping dual country passport
@Dream-farming-passion
@Dream-farming-passion Год назад
വീർ സവർക്കർ 🥰😍
@prabhathankb9441
@prabhathankb9441 Год назад
വീര സവർക്കർ❤❤❤❤
@revibhaskaramenon7952
@revibhaskaramenon7952 Год назад
Mr.Shajan, to some Indians ,Nehru,Indira,Rajiv,sonia,Rahul,Priyanka,Vadra,Vijayan,Govindan,Jayarajans etc are great men.Majority think differently, that is why a Party flourished from 2 seats to 303 sets.That is the power of People.
@mohanvarghese7980
@mohanvarghese7980 Год назад
Because the help of EVM Attymare
@suryank2802
@suryank2802 Год назад
Also in Kerala and Tamil Nadu EVM attimari.dont you feel shame? This is one of bastard Congress Narattive , they can't face people so they blame EVM. Bastard congress
@sivanandk.c.7176
@sivanandk.c.7176 Год назад
​@@mohanvarghese7980 ഇവിടെയും 2 പ്രാവശ്യം !
@padminiachuthan7073
@padminiachuthan7073 Год назад
@@mohanvarghese7980 അട്ടിമറിയല്ല സുഡു
@sumakt6257
@sumakt6257 Год назад
Group of fraudsters loved by fraud land groups 😂
@haridassg3310
@haridassg3310 Год назад
It is sad how people slander the name of Shri Savarkar. The fact that this great man spent more than 20 years in jail, whereas almost all the other so called freedom fighters spent very few years in jail. It is sad how people for their selfish reasons belittle the contribution of this great man.😥
@anianu-nm9ql
@anianu-nm9ql Год назад
History Manipulated by Congress govt
@sumakt6257
@sumakt6257 Год назад
People like Italian Gandhi's are its preperators
@anianu-nm9ql
@anianu-nm9ql Год назад
VEER....VEER SAVARKAR 🔥🔥🔥🔥🔥🔥🔥🔥🙏🏻
@rajeevvs7800
@rajeevvs7800 Год назад
വൈകിയാണങ്കിലും സാജൻ വീര സവർക്കറെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞത് നന്നായി കേരളം ആ ധീര ദേശാഭിമാനിയെ കുറിച്ച് ഒരു പാട് അറിയാനുണ്ട്.ഒരു സത്യം എത്ര മൂടിയാലും അത് പുറത്ത് വരും. അദ്ദേഹത്തിൻ്റെ 100-ാം ജന്മദിനത്തിൽ ഇന്ദിരാഗാന്ധി തപാൽ സ്റ്റാമ്പ് ഇറക്കി ആധരിച്ച്.ആ അമ്മുമ്മയുടെ കൊച്ച് മകന് അവരുടെ ഒരമിശം പോലും വിവരം ഇല്ലാതെ പോയല്ലോ കഷ്ടം
@nijuniju5518
@nijuniju5518 Год назад
savarkar 🔥🔥🔥🔥🔥🔥
@sriram17121957
@sriram17121957 Год назад
Really it’s heartbreaking while hearing this video about Savarkar being tortured by British authorities.
@aroonv2000
@aroonv2000 Год назад
മോൺസൺ മാവുങ്കൽ മിക്കവാറും 10000 രൂപ അടിക്കും
@VenuGopal-lr4le
@VenuGopal-lr4le Год назад
😂👍
@vishnuraghavan3664
@vishnuraghavan3664 Год назад
ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
@unnikrishnant612
@unnikrishnant612 Год назад
സവർക്കർ ഒരു ഉജ്വല സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ധീര ദേശാഭിമാനി. ഇന്ത്യയിൽ കേരളമൊഴികെ മറ്റെവിടെയും അദ്ദേഹത്തെ ഇത്രയും തരം താണ രീതിയിൽ അപമാനിച്ചിട്ടില്ല. വളരെ വേദനാജനകമാണത്. അത്യന്തം പ്രബുദ്ധരാണ് ഇവിടെയുള്ള കുറച്ചു പേർ.
@venugopalp529
@venugopalp529 Год назад
പ്രതി പക്ഷ ഐയ്ക്യം നടക്കില്ല ..ഷാജൻ sir...!!! .എല്ലാം seri തന്നെ...ഒന്നും ആർക്കും. തെട്ടിയിട്ടില്ല...!!!
@rbaburajendran5572
@rbaburajendran5572 Год назад
Dear shajan u gave us a clear picture of Sri veer Savarkar.And now feel proud of veer Savarkar.
@dev1142
@dev1142 Год назад
Perfect 👌🥰
@akhilkrishnan763
@akhilkrishnan763 Год назад
വീർ സവർക്കർ ഷൂ നക്കി എന്നു പറഞ്ഞു നടക്കുന്നവരെ, "നമ്മൾ ' എന്നു പറയേണ്ട ഇങ്ങനെ പറഞ്ഞു നടക്കുന്നവരെ യാണ് " കമ്മ്യൂണിസ്റ്റ്‌ "എന്നും "കോൺഗ്രസ്സ് "എന്നും പറയുന്നത്
@rajendaranpillai8044
@rajendaranpillai8044 Год назад
Very good narration, a good salute to Mr. Shajan sir. 🇮🇳🇮🇳🇮🇳🙏🙏
@prasadlp9192
@prasadlp9192 Год назад
ഇനി രാഹുൽ സർവർക്കർ എന്ന് മിണ്ടിയാൽ അതോടെ മഹാരാഷ്ട്രയിൽ കയറില്ല. പ്രതി പക്ഷം ഐക്യം അതോടെ പൊളിഞ്ഞു
@Krishnakumar-fp3tl
@Krishnakumar-fp3tl Год назад
നന്ദി ഷാജൻ സാർ!❤
@rajeshnr1806
@rajeshnr1806 Год назад
സവർക്കാർ ഷൂ നക്കിയിട്ടും ജെയിലിൽ കിടന്നിട്ടുണ്ടേൽ പെട്ടന്ന് ഇറങ്ങിയ നെഹ്‌റു എന്തൊക്കെ നക്കിയിട്ടുണ്ടാവും 😂😂.
@grcnairy55
@grcnairy55 Год назад
വളരെ ശരിയായ അഭിപ്രായം. 👌👌👌
@prasoonkumar8895
@prasoonkumar8895 Год назад
Mk Gandhi and Nehru stayed in jail term but that stay was just like a honey moon trip in a five star hotel.
@sharadhi6002
@sharadhi6002 Год назад
Shajan Sir.🙏 your impartial views👌👍 Hats off to you👍 Savarkarji yude mahathwam ariyathavarkku manasilaki kodukkan shramicchathinu abhinandangal🌹🌹
@citizenkane9222
@citizenkane9222 Год назад
ബ്രിട്ടീഷ് റോയൽറ്റിക്ക് കത്തെഴുതുമ്പോളും, അല്ലാതെ അഭിസംബോധന ചെയ്യുമ്പോളും "May it please your Excellency" എന്ന് വേണം എന്നാണ് എന്റെ അറിവ് 🤔
@malayalamautomotiveindia3057
സവർക്കർ ജീയെ വെള്ള പൂശിയതിൽ മറുനാടൻ നന്ദി അറിയിക്കുന്നു. ഇനിയും ഇത്തരം കപ്പ്സ്യൂൾ ക്കൊണ്ട് വരിക
@vipin_kurinji
@vipin_kurinji Год назад
ന്തേലും പറഞ്ഞു പിടിച്ചു നിക്കണ്ടേ...
@divakaranpranavam
@divakaranpranavam Год назад
Good News Sir 🙏
@ashokgopinathannairgopinat1451
ഒരു കാലഘട്ടത്തിൽ ഞാനും സവർക്കറെ കളിയാകിയിട്ടുണ്ടായിരുന്നു.. അറിവില്ലായ്മയിൽ നിന്നും ഉണ്ടായത് ..... പഠിച്ച സബ്‌ജക്ടുകളിലേയും പഠിപ്പിച്ചവരുടേയും ( അവർ നിർബന്ധിരായി പഠിപ്പിക്കാൻ എന്നതാണ് ശരി ) അറിവിലെ അപാകതകൾ മൂലം ഉണ്ടായ പിഴവ് തന്നെ ....👈🏻 പക്ഷെ ... പിന്നീട് ..... ചരിത്രം ശരിക്ക് പഠിക്കുകയും തിരിച്ചറിയുയും ചെയ്തപ്പോഴാണ് അധിനിവേശ ക്കാരുടെ ചതിയും വഞ്ചനയും കൂട്ടിക്കൊടുപ്പും കുതികാൽ വെട്ടി ചരിത്രമെഴുതിയവരേയും നിവൃത്തി ഇല്ലാതെ അത് സ്കൂളിൽ പഠിപ്പിച്ചവരേയും തിരിച്ചറിഞ്ഞത്... അങ്ങനെയാണ് കള്ള രാഷ്ട്രീയ ചരിത്രം എഴുതിയവരേയും കള്ളനാണയങ്ങളെയും തിരിച്ചറിഞ്ഞത്....👈🏻 വളരെ സങ്കടകരമായിരുന്നു ആ തിരിച്ചറിവ് .... ഓരോ ഭാരതീയനും അവരുഭവിച്ച വേദന തിരിച്ചറിയുന്നു - ആയിരത്തിലേറെ വർഷങ്ങളിലെ ചരിത്ര സത്യങ്ങളിലൂടെ ... നിർബന്ധിതമായി സംസ്കാരം മാറ്റപ്പെടുകയും മതo മാറ്റപ്പെടുകയും ഓരോ പൂർവ്വികരായ ഭാരതീയരുടേയും ദുരവസ്ഥ നമ്മൾ മറന്നു പോകരുത്... അന്നും ഭാരതമുണ്ടായിരുന്നു... ഇന്നും ഭാരതം ഉണ്ട് ... പൂർവ്വാധികം ശക്തമായി ലോകത്തിന് മുമ്പിൽ ഒന്നാമതായി എത്തും എന്നും, ലോകത്തിന് വഴി കാട്ടി ആകും എന്നും വിശ്വസിക്കുന്നു .......👈🏻☺️
@g.radhakrishnapillai8319
@g.radhakrishnapillai8319 Год назад
Very informative. Thank you Sajan
@jayakumarkoickal3199
@jayakumarkoickal3199 Год назад
Sir good. I from USA, Philadelphia. I Appreciate to you sir
@indiranair622
@indiranair622 Год назад
അച്ഛനും അമ്മുമ്മയും രക്തസാക്ഷികൾ ആയി എന്ന് പറഞ്ഞു സഹോദരനും സഹോദരിയും നടക്കുന്ന സമയത്തു ചരിത്രം വായിച്ചു പഠിച്ചു കാര്യങ്ങൾ പറയയുന്നത് നല്ലത് തന്നെ. ഇവർക്ക് സ്വന്തം നിലയിൽ ചെയ്ത എന്തെങ്കിലും നല്ല കാര്യങ്ങൾ ഉയർത്തി പറയാൻ ഉണ്ടോ.
@geethadevivasan2850
@geethadevivasan2850 Год назад
ഇല്ല,, സവർക്കർ ഒരിക്കലും മാപ്പ് പറയാൻ തയ്യാറായില്ല, അത്കൊണ്ടാണല്ലോ അദ്ദേഹത്തിനു വർഷങ്ങളോളം ഇടുങ്ങിയ ജയിൽ മുറിയിൽകഴിയേണ്ടി വന്നത് അന്ന് ഷൂ നക്കിയ ചിലരൊക്കെ ഈസി ആയിട്ട് പുറത്ത് വന്നു,,അതിൽ കോൺഗ്രസ്‌കാരുണ്ട്,എന്നിട്ട് ഇപ്പോൾ അവരൊക്കെ ആണ് ഇപ്പോഴും വേണ്ടാത്തത് പറഞ്ഞു നടന്നു അശ്യസിക്കുന്നത്,,,
@Srimuruga-n7v
@Srimuruga-n7v Год назад
Jai veer savarkar.
@kumars613
@kumars613 Год назад
സവർക്കാർ രാജ്യ സ്‌നേഹി 👌
@georgesalphons
@georgesalphons Год назад
സിനിമകൾ വെറും അഭിനയ കല മാത്രം, അതിനപ്പുറത്തേക്ക് അതിൽ സിനിമാനടീ നടൻമാർ പറയുന്ന ഒന്നിനും യാതൊരു വിലയുമില്ല...🔥
Далее
А вы знали что металл тонет?
00:32
സ്നേഹം
33:39
Просмотров 13 тыс.