Тёмный

സഹനങ്ങളെ അതിജീവിക്കാനുള്ള ശക്തമായ ദൂത്! Episode 5 Philippians bible study | Fr. Daniel Poovannathil 

FR DANIEL POOVANNATHIL OFFICIAL
Подписаться 541 тыс.
Просмотров 101 тыс.
50% 1

Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2024

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sobhanakumari1953
@sobhanakumari1953 9 месяцев назад
കർത്താവേ നിന്റെ ഇഷ്ടം എന്താണോ അത് എന്റെ ജീവിതത്തിൽ നിറവേറട്ടെ ആമേൻ 🙏🙏🙏
@JulfiJoseph
@JulfiJoseph 9 месяцев назад
അപ്പയുടെ മദ്യപാനം മാറാൻ പ്രാർത്ഥന 🙏🙏🙏🙏
@elamthomas3740
@elamthomas3740 9 месяцев назад
ദൈവമെ എനിക്ക് കൂടുതൽ വിശ്വസം തരണമേ
@Jalaja-w4w
@Jalaja-w4w 9 месяцев назад
ഈശോയേ അങ്ങയുടെ ശരീരത്തിന്റെ ഭാഗമാകാൻ എന്നെയും തിരഞ്ഞെടുത്ത അനന്ത കൃപയോർത്ത് അങ്ങേയ്ക്ക് കോടാനുകോടി നന്ദി.ആമേൻ!
@sreedevidominic4987
@sreedevidominic4987 9 месяцев назад
ഈശോയെ നിയല്ലാതെ എനിക്കാരുമില്ല എന്റെ എല്ലാസഹനങ്ങളും വേദനയും ഈശോയ്ക്ക് സമർപിക്കുന്നു
@nimyamathew6021
@nimyamathew6021 9 месяцев назад
ഈശോയെ ഓരോ ദിവസവും തന്ന് അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🏽🙏🏽🙏🏽
@lalyag6341
@lalyag6341 9 месяцев назад
കർത്താവേ അങ്ങയുടെ പദ്ധതി എന്നിൽ നിറവേറട്ടെ 🙏🙏❤️
@valsammavarghese541
@valsammavarghese541 9 месяцев назад
ഈശോയെ ഞാൻ അങ്ങെയെ സ്നേഹിക്കുന്നു 🙏
@WayanadkitchenRobin
@WayanadkitchenRobin 9 месяцев назад
നല്ല വചന സന്ദേശം, അച്ഛനെയും ടീമിനെയും കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✝️✝️✝️
@sreedevidominic4987
@sreedevidominic4987 9 месяцев назад
ഈശോയെ ദീപക്ക് ഫിബ്രവരിയിൽ തന്നെ വിസ നൽകണമേ
@merrymerry6544
@merrymerry6544 9 месяцев назад
ഞങ്ങളുടെ ശക്തിയുടെഉറവിട മേ മായ ദൈവമേ അങ്ങേക്ക് സ്തുതിയും ആരാധനയും മഹത്യ o
@exodusstephen
@exodusstephen 9 месяцев назад
എൻ്റെ ഈശോയാണ് എൻ്റെ കരുത്ത്....ആമേൻ❤❤❤
@leogeorgejaison1654
@leogeorgejaison1654 9 месяцев назад
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമേൻ
@aleykuttytj4026
@aleykuttytj4026 9 месяцев назад
Yeshuve സ്നേഹ രാജാവേ എല്ലാവരുടെയും anugrahikkaname
@JisJoice
@JisJoice 9 месяцев назад
കർത്താവായ യേശുവേ 27വർഷമായി മദ്യപാനം മൂലം ഞാൻ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടുന്നു... സഹിക്കാൻ പറ്റുന്നില്ലേ.. പ്രാർത്ഥിക്കണേ
@ishaisha9695
@ishaisha9695 9 месяцев назад
Acha ,ethe ente Amma enikkayi enne thanna vajana sanneshamane ammakum achanum orupadu nanny
@pjgeorge2821
@pjgeorge2821 9 месяцев назад
Jesus Christ is my only saviour.
@daughter_of_jesus02
@daughter_of_jesus02 9 месяцев назад
ഇന്നലെ തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തിരുന്നു. പോസിറ്റീവ് ആണ്. ഇന്ന് റിസൾട്ട്‌ ആയിട്ട് ട്രീറ്റ്മെന്റ് എടുക്കാൻ ഹോസ്പിറ്റലിൽ പോകും. മരുന്ന് കഴിച്ചു മാറുന്ന സ്റ്റേജ് ആയിരിക്കണേ എന്ന് പ്രാർത്ഥിക്കണേ. ദൈവ നാമം മഹത്വപെടുമാറാകട്ടെ🙏 ദൈവ ഹിതം നിറവേറട്ടെ🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 месяцев назад
ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു .... 🙏
@shinyjohny-nl3go6ev4z
@shinyjohny-nl3go6ev4z 9 месяцев назад
യേശുവേ...... ആരാധന മഹത്വം 🙏🌹❤️🙏
@jenetanandan5189
@jenetanandan5189 9 месяцев назад
Eeshoye Aradhana eeshoye Aradhana mahathwam
@jessyabraham6652
@jessyabraham6652 9 месяцев назад
Hallelujah hallelujah
@jimcyajayan2962
@jimcyajayan2962 9 месяцев назад
എന്റെ യേശുവേ പരിശുദ്ധത്മവിനാൽ എന്നെ ശക്തിപ്പെടുത്തണമേ 😢😢😢😢😢
@vijayalakshmism735
@vijayalakshmism735 9 месяцев назад
Praise the Lord. Hallelujah. ദൈവം എനിക്ക് 170 ദിവസത്തെ ബൈബിൾ പഠനത്തിനുള്ള കൃപ തന്നു.അതിനു അപ്പാ നന്ദി.ഇന്ന് 120 ദിവസമായി.ഇത്രയും ദിവസം തടസ്സം കൂടാതെ പഠിക്കാൻ അവസരം ലഭിച്ചതിന് നന്ദി. Haalleluja.
@javerlinbenchamin5743
@javerlinbenchamin5743 9 месяцев назад
Amen
@akhilkuttikkattu
@akhilkuttikkattu 9 месяцев назад
Thank god
@thomasjose.t5534
@thomasjose.t5534 9 месяцев назад
യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ... ഹല്ലേലുയ.... ആമേൻ.... 🙏🏻🙏🏻🙏🏻🙏🏻
@User.gjjjdsa
@User.gjjjdsa 9 месяцев назад
Eshoyae
@shijutins8385
@shijutins8385 9 месяцев назад
Eshoppa ❤
@snehajose1827
@snehajose1827 9 месяцев назад
❤️🙏💗Ente Eeshoye സ്നേഹ രാജാവായ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു അങ്ങയെ അല്ലാതെ മറ്റ് ഒന്നിനെയും ഞാൻ ആഗ്രഹിക്കുന്നില്ല സ്നേഹിക്കുന്നില്ല💗🙏❤️
@rajia4542
@rajia4542 9 месяцев назад
Daivame karuna chaiyename.
@Dailybiblewords68
@Dailybiblewords68 9 месяцев назад
Hallelujah
@lincysijo5204
@lincysijo5204 9 месяцев назад
ഈശോയെ അനുദിന ജീവിതത്തിൽ അങ്ങ് തരുന്ന സഹനങ്ങളെ സന്തോഷത്തോടെ സ്വികരിക്കുവാൻ എന്നെ അനുഗ്രഹിക്കണ്ണമെ. ഈശോയെ എന്റെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഈശോയെ സ്തുതി. ആരാധന. 🙏🙏🙏
@bobbymathew5618
@bobbymathew5618 9 месяцев назад
കർത്താവേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ എല്ലാം നിൻറെ ആശിർവാദം ഉണ്ടാകണമേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എൻറെ നിയോഗങ്ങൾ നിൻറെ തിരുമുമ്പിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
@JulfiJoseph
@JulfiJoseph 9 месяцев назад
ഈശോയെ കുരിശെടുക്കാൻ കൃപതരണേ🙏🙏🙏🙏
@anuangel3736
@anuangel3736 9 месяцев назад
Ende eshoye vishudhiyoode jeevikaan ennem ende kudumbathem sahaikaane
@bessyjoy8914
@bessyjoy8914 9 месяцев назад
🙏🙏🙏🙏🙏🙏
@shalomifba5189
@shalomifba5189 9 месяцев назад
Jesus.....
@smithanoble7566
@smithanoble7566 9 месяцев назад
🙏
@joicyjaison8065
@joicyjaison8065 9 месяцев назад
Amen❤️
@chinnammajacob5625
@chinnammajacob5625 9 месяцев назад
My Lord My God. Praise the Lord 🙏 hallelujah Amen hallelujah. 🙏🙏🙏👏
@shalbanvarghese1529
@shalbanvarghese1529 9 месяцев назад
❤❤❤,
@betcypaulson8812
@betcypaulson8812 9 месяцев назад
Geonu jollykku pokanulla kripa Nalkaname 🌷
@abcd8022
@abcd8022 9 месяцев назад
Amen God bless you
@jancyabraham4004
@jancyabraham4004 9 месяцев назад
Hallelujah 🕊🙏🏻
@BetsyMohan
@BetsyMohan 9 месяцев назад
Praise God Amen 🙏
@godsonnantony2165
@godsonnantony2165 9 месяцев назад
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
@sajiniajayajhosh5117
@sajiniajayajhosh5117 9 месяцев назад
ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെ
@jenetanandan5189
@jenetanandan5189 9 месяцев назад
Amen 🙏 🙏 ❤
@sujasiby6230
@sujasiby6230 9 месяцев назад
Esoye sonu anughikanama❤❤❤❤
@Umachandrika--
@Umachandrika-- 9 месяцев назад
Appa Bless my kids fill us with HOLLY SPIRIT..AMEN
@bessyjoy8914
@bessyjoy8914 9 месяцев назад
ഈശോയെ അനുഗ്രഹിക്കേണമേ
@sheelagangadharan8976
@sheelagangadharan8976 9 месяцев назад
Karthavaya yesuve aviduthe thiruvishtom niravettuvan njagale shakthipeduthaname amen🙏🙏🙏❤❤❤
@Umachandrika--
@Umachandrika-- 9 месяцев назад
Tq for all Blessings Appa..Amen
@srabelfcc1463
@srabelfcc1463 9 месяцев назад
Lord heal my lefteye
@archanal3570
@archanal3570 9 месяцев назад
Praise the Lord yeshoye sahanavum prathyashayum thannu oro divasavum munnotu nayikaname
@JohnleeJoseph
@JohnleeJoseph 9 месяцев назад
🙏Amen eesho 🙏❤
@dency6239
@dency6239 9 месяцев назад
തകർന്ന ബന്ധങ്ങൾ സമർപ്പിക്കുന്നു
@theresascaria1940
@theresascaria1940 9 месяцев назад
Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
@josephanasthas3579
@josephanasthas3579 9 месяцев назад
✝️🙏🙏........
@gigisebastian9750
@gigisebastian9750 9 месяцев назад
Amen 🙏praise the Lord 🙏🌹hallelujah hallelujah ✝️🙏🙏🙏❤❤❤❤✝️✝️✝️✝️❤❤❤❤❤
@jessyabraham6652
@jessyabraham6652 9 месяцев назад
Isaac is a special child of God he has suffered more than he can born 27 th week 120 days stayed in hospital now he is four has has got a twin brother Jacob both are doing well but Isaac not talking yet Kindly pray for him 🙏
@FebaJacob-dm1cy
@FebaJacob-dm1cy 9 месяцев назад
Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba help your child to study well and be with us always and help your child to sleep well and destroy every fear from her life in your mighty name.
@yasopalani2054
@yasopalani2054 9 месяцев назад
Thsnkyou my loving Jesus Amen 🙏🙏
@johnsondennis9842
@johnsondennis9842 9 месяцев назад
Eashuve nani Eashuve stotram ❤
@beenaantony7544
@beenaantony7544 9 месяцев назад
Oh Lord please mercy for all of us, hallelujah
@mattyjose7465
@mattyjose7465 9 месяцев назад
Thank JESUS for this information through fr Daniel
@sudhavijayan5455
@sudhavijayan5455 9 месяцев назад
Amen hallelujah Glory to Jesus thank u Heavenly Father thank u Holy Spirit bless appa amen 🙏🙏
@valsalakrishnadas9247
@valsalakrishnadas9247 9 месяцев назад
Praying for world evangelization
@jessyabraham6652
@jessyabraham6652 9 месяцев назад
JESUS BLESS US ESPECIALLY MY ISAAC AND JACOB THEY ARE YOUR GIFT BLESS ISAAC TO TALK
@hapjames
@hapjames 9 месяцев назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@smithacp740
@smithacp740 9 месяцев назад
🌹🙏
@screch6928
@screch6928 9 месяцев назад
😢 praise the Loard... Amen.
@maryjose3409
@maryjose3409 9 месяцев назад
Praise the lord Amen hallelujah 🙏🙏🙏🔥🔥🔥
@yamunamangaly3892
@yamunamangaly3892 9 месяцев назад
Lord Have mercy🙏🏼🙏🏼
@Dailybiblewords68
@Dailybiblewords68 9 месяцев назад
Praise the lord
@alphonsajohny5269
@alphonsajohny5269 9 месяцев назад
🙏🙏 Amen
@beenababu2618
@beenababu2618 9 месяцев назад
മകൻ്റെ ടെൻഷൻ മാറി ടെന്തിലെexam എഴുതുവാൻ സഹായിക്കേണമേ
@jessymathew8418
@jessymathew8418 9 месяцев назад
Father pls pray for my fmly Amen
@cobragaming_
@cobragaming_ 9 месяцев назад
Amen....❤
@jithinkfrancis8473
@jithinkfrancis8473 9 месяцев назад
Amen 😍😍😍🌹🌹🌹🙏
@LucyDominic-b2f
@LucyDominic-b2f 9 месяцев назад
Praise the Lord ❤
@renisaju2936
@renisaju2936 9 месяцев назад
Fr please pray for my family and children praise the lord hallelujah from Bihar ❤️
@Rose-rx8bh
@Rose-rx8bh 9 месяцев назад
അച്ചാ... ബൈബിൾ മുഴുവൻ വായിക്കാൻ എനിക്ക് ആഗ്രഹമുണ്ട് . അച്ചൻ പറയുന്ന ആ ക്രമം or group അറിയാവുന്നവർ share ചെയ്യണേ🙏
@FRDANIELPOOVANNATHILofficial
@FRDANIELPOOVANNATHILofficial 9 месяцев назад
frdanielpoovannathil.blogspot.com/p/bible-reading-resources-fr-daniel.html
@shalbanvarghese1529
@shalbanvarghese1529 9 месяцев назад
I want anew house
@jj-yi9pe
@jj-yi9pe 9 месяцев назад
Eeeshoye sahanangal okk but veruthe sahikkan pattunillla.....if u lov me do one miracle within 2, 3 days that among them 1 may go back in emergency if u want me do this for me...otherwise i ll giv up.....sure
@tjkarimpanal8554
@tjkarimpanal8554 9 месяцев назад
ഈശോയേ സ്നേഹ രാജാവേ അങ്ങേ മഹത്വം ഞങ്ങൾക്ക് വെളിപ്പെടുത്തി തരണമെ!❤
@jessyabraham6652
@jessyabraham6652 9 месяцев назад
Hallelujah hallelujah
@leelajose2804
@leelajose2804 9 месяцев назад
Amen
@coffewithjesus
@coffewithjesus 9 месяцев назад
Eshoppa❤❤❤
@elsammajoy3673
@elsammajoy3673 9 месяцев назад
🙏🏻🙏🏻
@ranibabu213
@ranibabu213 9 месяцев назад
🙏🙏🙏🙏🙏
@lovelinsunny1945
@lovelinsunny1945 9 месяцев назад
Hallelujah 🙏🙏
@jessyabraham6652
@jessyabraham6652 9 месяцев назад
Hallelujah hallelujah
@bijiabraham7949
@bijiabraham7949 9 месяцев назад
🙏🙏🙏
@krupa5012
@krupa5012 9 месяцев назад
🙏🙏🙏
@jayarakesh7058
@jayarakesh7058 9 месяцев назад
🙏🙏
@sinisanthosh5228
@sinisanthosh5228 9 месяцев назад
Amen
@reenaanil7534
@reenaanil7534 9 месяцев назад
ആമേൻ 🙏🙏🙏
@jojigeorge2347
@jojigeorge2347 9 месяцев назад
Amen.
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 781 тыс.