Тёмный

സഹനങ്ങൾ അറിഞ്ഞു വേണം മക്കൾ വളരാൻ 

Подписаться
Просмотров 59 тыс.
% 1 606

#fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

Опубликовано:

 

26 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@maryjohnson4309
@maryjohnson4309 День назад
Ente ഈശോയെ എന്റെ ഫർത്താവിന്റ മദ്യപാനം പൂർണമായും മാറ്റി കൂടുമ്പാസമാദാനം തന്ന് എന്റെ കൂടുമ്പത്തിൽ സമാദാനം തന്ന് അനുഗ്രകണമേ ammen🙏🙏
@ranilawrence3925
@ranilawrence3925 Месяц назад
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണേ. മുൻകോപം ഒച്ചയെടുക്കുന്ന തട്ടികയറുന്ന ദേഷ്യം mattithareneme
@ShyniJoyce
@ShyniJoyce Месяц назад
ഈശോ ഇതേ അവസ്ഥയിൽ ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന ഞാനും ജീവിത പങ്കാളി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mocyjoy4553
@mocyjoy4553 Месяц назад
🙏
@nnn-qv4sm
@nnn-qv4sm 29 дней назад
Same situation pls pray for me 🙏🙏🙏🙏
@jesnanelson618
@jesnanelson618 29 дней назад
Eshoye enneum anugrahikkane
@RemyaGeo
@RemyaGeo 29 дней назад
Same situation ചിലപ്പോൾ മരിച്ചാലൊന്നു വരെ തോന്നിപോകുന്നു
@user-yw1fg6my2m
@user-yw1fg6my2m Месяц назад
എൻ്റെ ഈശോയോട് ഞാൻ പ്രാർത്ഥിച്ചത് എനിക്ക് കിട്ടുന്ന ജീവിത പങ്കാളി മദ്യപാനിയാകരുതേ എന്നാണ് പക്ഷേ ദൈവം തന്നത് മുഴുമദ്യപാനി '2 മക്കളുണ്ട്. 22-ാം വയസിൽ കല്യാണം കഴിഞ്ഞു. ഇപ്പോൾ 46 വയസായി മടുത്തു ജീവിതം പക്ഷേ ജീവിക്കുന്നു മദ്യപാനം മൂലം സ്വന്തമായി വീട്ടില്ല. വാടക വീട്ടിലാണ് ജീവിത പങ്കാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. മക്കൾ ജെറിൻ, ജോയൽ ഇവരുടെ ദുഃശീലങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു വിശ്വാസം വർദ്ധിപ്പിക്കണമേ
@selingeorge205
@selingeorge205 Месяц назад
Ellam sariyamum. Pillarum bharthavum keelkkethanne prardhikkanam.upadravamundeel niyamathiloode pookamallo. Prardhikkam
@sowmyajackson5670
@sowmyajackson5670 28 дней назад
പ്രാർത്ഥിക്കാം സഹോദരി 😭🤲🏻
@petervd9312
@petervd9312 26 дней назад
ദൈവമേ കരുണ thonnaname🙏
@user-lp9lo9so4b
@user-lp9lo9so4b 24 дня назад
ഞങ്ങൾ ഏവരും സഹോദരിക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. ഞാനും. ഇതേ അവസ്‌ഥയിലൂടെ കടന്നു പോകുന്നു.. ഭർത്താവുമായി വളരെയേറെ എല്ലാ തരത്തിലും അകന്നു പോയി.. ഒറ്റപ്പെട്ടു പോയി.. എല്ലാവരും എനിക്കും എന്റെ kudumbathinumayum 🙏🏻ക്കണമേ
@user-rr8tf7zp9q
@user-rr8tf7zp9q 21 день назад
prarthikkam
@daivakripa1118
@daivakripa1118 Месяц назад
എന്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണേ
@JerseyGardening2020
@JerseyGardening2020 Месяц назад
Ente Daivame, Ente Jeevitha Pankaliye Visudheekarikkaname.🙏🏻
@fancyjoseph2485
@fancyjoseph2485 Месяц назад
ഡൈവേഴ്സിന് ഒരുങ്ങുന്ന ദമ്പദിമാരേയും വിശുദ്ധീകരിക്കണമേ🙏🏻🙏🏻
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 24 дня назад
വൈ രാഗ്യബുദ്ധിയോടെയുള്ള എൻ്റെ പങ്കാളിയുടെ 'പ്രവർത്തികൾക്ക് അറുതി വരുത്തണമേ
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 24 дня назад
പങ്കാളിയെ അനുഗ്രഹിക്കണമേ
@user-rq4tz5co8v
@user-rq4tz5co8v 15 дней назад
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ. 🙏🙏
@reethammaashokan5385
@reethammaashokan5385 Месяц назад
എന്റെ ഈശോയേ എന്റെ ഭർത്താവിനെ നേർവഴിക്ക് നടത്തണമേ
@jollyjolly3886
@jollyjolly3886 26 дней назад
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ എല്ലാരും പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണേ
@sindhusunil421
@sindhusunil421 26 дней назад
അപ്പാ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ ആയുസ്സും ആരോഗ്യവും നൽകണേ മദ്യപാനം മാറ്റണെ 🙏
@angelelizah
@angelelizah 25 дней назад
എന്റെ കർത്താവെ എന്റെ ജീവിതപങ്കാളിയെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മുൻകോപംവും ദേഷ്യവും എല്ലാം അവിടുന്ന് മാറ്റി Kodukkename
@user-nb3bj3jb8n
@user-nb3bj3jb8n 26 дней назад
ഈശോയെ എൻ്റെ ജീവിത പങ്കാളിക്ക് എളിമ യും വിനയ വും കൊടു ണമെ ദൈവര അറിയു വാനും പ്രാര ത്ഥി ക്കുവാനും ഉള്ള കുപ കൊടു ക്കണമെ
@subinu4879
@subinu4879 22 дня назад
ഈശോയെ എന്റെ ജീവിതപങ്കാളിയെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു തരണമേ 😭🙏🙏😭ഞങ്ങൾ ആഗ്രഹിച്ച ജീവിതം ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏🙏😭😭കൈവിടല്ലേ കൂടെ ഉണ്ടാവണേ 😭😭🙏🙏
@aswathy9883
@aswathy9883 26 дней назад
ഈശോയെ എന്റെ ജീവിതപങ്കാളിയും നീ അനുഗ്രഹിക്കേണമേ
@ReenaAnil187
@ReenaAnil187 8 дней назад
ഈശോയെ!എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പെട്ടെന്നുള്ള മുൻകോപം, ആരുടെയും മുൻപിലിട്ടു ചീത്ത പറയുന്ന സ്വഭാവം, പിന്നെ മറ്റു ചില മോശം സ്വഭാവമേഖലകൾ.. ഈ അവസ്ഥകൾക്ക് ഒരു മാറ്റം അനുവദിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@user-sj6wl2wc2f
@user-sj6wl2wc2f 25 дней назад
ഈശോയെ എന്റെ ജീവിതപങ്കാളിയെ പരിശുദ്ധത്മാവിൽ നിറക്കണമേ. കരുണയായിരിക്കണമേ 🙏🙏🙏🙏
@ancyjoby7252
@ancyjoby7252 14 дней назад
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവ് എന്നെ കെയർ ചെയ്യണം. തുറന്നു സംസാരിക്കാൻ കഴിയണം. പള്ളിയിലും കുടുംബപ്രാർത്ഥനയിലും പങ്കു കൊള്ളണം🙏
@lijum4441
@lijum4441 24 дня назад
എന്റെ ദൈവമേ എന്റെ ഭർത്താവിനെയും മദ്യ ത്തിൽ മോചിതനാക്കി തരണേ കർത്താവേ 🙏🙏🙏12 വർഷത്തെ കാത്തിരിപ്പാണ് ദൈവമേ ഇന്നു മാറും നാളെ മാറും എന്നുള്ള പ്രതീക്ഷയിൽ,, കർത്താവേ സമാധാനമുള്ള ഒരു ജീവിതം തരണേ കർത്താവേ 🙏🙏
@ajomathaiyohannan1405
@ajomathaiyohannan1405 Месяц назад
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കമേ...
@user-im2hn1eu1u
@user-im2hn1eu1u 7 дней назад
എൻറെ ജീവിത പങ്കാളിയെയും മകനെയും വിശുദ്ധീകരിക്കണമേ 🙏
@ChinnammaAnna-wd1sd
@ChinnammaAnna-wd1sd Месяц назад
എന്റെ ജീവിതപങ്കാളിടേയും മകന്റെയും ജീവിതം അനുഗ്രഹിക്കണമേ
@Thakkudu657
@Thakkudu657 Месяц назад
എന്റെ മക്കൾ എന്നോട് സ്നേഹതോ ടെ പെരുമാറാൻ അനുഗ്രഹിക്കണ മേ 🙏🙏🙏🙏
@lucidfooty
@lucidfooty Месяц назад
എന്‍റെ സങ്കടങ്ങളില്‍ ആശ്വാസമായി വരണേ .. ഒരു പാട് വിഷമങ്ങള്‍ ഉണ്ട് .. എന്‍റെ നെടുവീര്‍പ്പുകള്‍ അങ്ങയുടെ സന്നിധിയില്‍ എത്തുന്നില്ലേ ദൈവമേ .. എന്നെ യും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണേ ...
@neethu7895
@neethu7895 27 дней назад
എന്റെ ഭർത്താവിനെ വിശുദ്ധികരിക്കണമേ ഈശോയെ 🙏🏻
@theperfectpiano473
@theperfectpiano473 Месяц назад
യേശുവേ ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണെ
@reshmashajan7232
@reshmashajan7232 29 дней назад
എന്റെ ജീവിത പങ്കാളിയെ നിന്നെ ഏൽപ്പിക്കുന്നു അമ്മേ എന്റെ ഹൃദയം വേദനിപ്പിക്കുന്ന രീതിയിൽ ഒരോ വാക്കുകൾ പറയുന്നത് എത്താണ് അമ്മേ നീ എനിക്ക് ഉത്തരം തരേണമേ
@sunithachandran7986
@sunithachandran7986 Месяц назад
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അനുജത്തിയുടെ husbandinte കുടി നിർത്തി നല്ലവനായി ആ കുടുംബം നന്നായി ജീവിക്കാനുള്ള കൃപ നൽകി അവരെ അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ അമ്മേ മാതാവേ ആ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ അവർക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sunithachandran7986
@sunithachandran7986 Месяц назад
എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ മകളുടെ ജീവിതം മരുമകൻ നല്ലവനായി തിരികെ വന്നു ഞങ്ങളോടൊപ്പം സന്തോഷമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കേണമെ പ്രർത്തിക്കേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@bijumathew9569
@bijumathew9569 7 дней назад
എന്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ
@Annumariya-kh9xo
@Annumariya-kh9xo 29 дней назад
ഈ talk എന്റെ ജീവിതം ആണ് വർഷങ്ങളായുള്ള പ്രാർത്ഥന യുടെ ഉത്തരം 🙏🏻🙏🏻
@minieldho9862
@minieldho9862 7 дней назад
ദൈവത്തെക്കാൾ വലിയ ആളാണ് എന്റെ ജീവിത പങ്കാളി. നിഗളം, അഹങ്കാരം, എനിക്ക് ഒന്നും വരില്ല എന്ന ഭാവം മാറ്റി ശവുൽ നു വന്ന മാറ്റം യേശു കൊടുക്കണേ നാഥാ
@RosammaJose-pp1re
@RosammaJose-pp1re Месяц назад
ഈശോയെ ജസ്റ്റിൻ്റെ തൊണ്ടയുടെ അസ്വസ്ഥത മാറ്റി തന്നതിനു ഞാൻ നന്ദി പറയുന്നു. ആമ്മേൻ
@she_ree_na_
@she_ree_na_ 5 дней назад
ഇത് കേട്ടിട്ടു എന്റെ ജീവിതം പോലെ തന്നെ. ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. 23 വർഷമായി സഹിക്കുന്നു. പല തവണ മരിക്കണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ മക്കളെ ഓർത്ത് സഹിക്കുക ആണ്. ഞാനും എപ്പോളും ഓർക്കും ദൈവം എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നത് എന്ന്.
@appuappuzz4608
@appuappuzz4608 28 дней назад
എന്റെ ഈശോയെ എന്റെ മകനെ നാണേ ക്കേടിൽ നിന്നു രക്ഷിക്ക😊ണം
@mercyskariah7988
@mercyskariah7988 11 дней назад
Yeshoye ente jivithapangali ye Anugrahikenamey Samreshikenamey Parishudhattmavinal Nirakename❤❤❤
@jyothibiju6000
@jyothibiju6000 22 дня назад
എന്റെ ഈശോയെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിക്കണമേ 🙏🙏
@juvanadeana2192
@juvanadeana2192 15 дней назад
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ നടക്കുന്ന അതെ വിഷമം എല്ലാം matti സമാധാനം നൽകണേ
@UshaCk-ev6pb
@UshaCk-ev6pb 26 дней назад
എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റണെ കർത്താവെ 🙏🙏🙏
@niyaamoolsubin2551
@niyaamoolsubin2551 Месяц назад
എൻ്റെ ദൈവമേ എൻ്റെ മകൻ്റെ കുടുംബ ജീവിതസം ദൈവാരൂപിയിൽ വളരുന്ാൻ ഇടയാക്കണമേ
@tomsytomy
@tomsytomy 27 дней назад
Esoye ente ഭർത്താവിനെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു, എല്ലാ ദുശീലങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എന്റെ കൂടെ പ്രാർത്ഥിക്കുന്ന ആളാക്കി mattane
@user-lp9lo9so4b
@user-lp9lo9so4b 24 дня назад
ഞാനും ഇതേ അവസ്ഥയിൽ നിന്ന് പ്രാർത്ഥിക്കുന്നു.. ഞങ്ങളെ സഹായിക്കേണമേ ഈശോയെ മാതാവേ 🙏🏻🙏🏻
@tomsytomy
@tomsytomy 23 дня назад
@@user-lp9lo9so4b 😥😥
@namishamanu3464
@namishamanu3464 20 дней назад
🙏🏻
@rinishijushiju1270
@rinishijushiju1270 28 дней назад
ഈശോയെ ഞങ്ങളുടെ കുടുംബം വിശുദ്ധീകരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithapc4308
@anithapc4308 20 дней назад
എനിക്കു ഒരുപാടു പ്രയോജനകരമായ വീഡിയോയാണിത് ,സങ്കടം ഒരുപാടു ഉണ്ടായിരുന്നു അതിനു അല്പം ആശ്വാസം ദൈവമേ 🙏🙏എല്ലാകുടു०ബത്തിനു० വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.
@daivakripa1118
@daivakripa1118 Месяц назад
ഈശോയെ എന്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണേ, ഈശോയെ എന്റെ മകന്റെ, വിദ്യാർത്ഥി ആയ എന്റെ മകന്റെ അപ്പൻ റോബിയെ വിശുദ്ധീകരിക്കണേ ithilum, koodatheum എന്റെ നിയോഗങ്ങളും, എന്റെ ആഗ്രഹങ്ങളും എനിക്കു സാധിച്ചു തന്നു ennum, naaleum, munpottum athrumpettannu annekum sthiramay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijyasanthoshathode anne sakshypeduthuvan anne sahayikkukaum, anikku athrumpettannu annekum sthiramay vijyasanthoshavum നൽകണേ 🙏
@fhxguoc8861
@fhxguoc8861 26 дней назад
Ente esoye ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ അമിത ദേഷ്യം mattane
@josephmathai3101
@josephmathai3101 Месяц назад
ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി കൊടുക്കണമെ ഈശ്വോപ്പ
@user-ry6ct3gg6s
@user-ry6ct3gg6s 26 дней назад
എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ
@gigigeorge3346
@gigigeorge3346 26 дней назад
അവിഹിതബന്ധത്തിൽ കഴിയുന്ന എന്റെ ജീവിതപങ്കാളിയെ മാനസാന്തരത്തിലേക്ക് നയിക്കണമേ..
@JosnaReji
@JosnaReji 25 дней назад
Enteyum dhayivame evarkku manasantharam koduthu aggayude thirurakthathal kazhukename
@shaijabobban593
@shaijabobban593 24 дня назад
Please pray for me also
@soumyas2572
@soumyas2572 23 дня назад
Prayfomealso🙏
@jincybiju8943
@jincybiju8943 22 дня назад
ദൈവമേ ഈ മക്കളുടെ പ്രാർത്ഥന കേൾക്കണമേ....
@user-rr8tf7zp9q
@user-rr8tf7zp9q 21 день назад
എന്റെ ജീവിതപങ്കാളി എന്നെ ഉപേക്ഷിക്കാൻ വല്ലാർ പാടത്തു മാതാവിന്റെ ഫോട്ടോ വച്ചു തിരി കത്തിക്കുന്ന അമ്മായിഅമ്മ, അഭിചാരവും, മന്ത്രവാദവും ചെയ്തു സഹോദരനെ അധാർമിക ബന്ധത്തിൽ തളച്ചിടുന്ന സഹോദരി. ഭാര്യയെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന അപ്പനും, സഹോദരനും..അവരോടു ചേർന്ന് അവർക്കുവേണ്ടി എന്നോട് വഴക്കിട്ടു മിണ്ടാത്ത ഭർത്താവ്... പ്രാർത്ഥനയിൽ എന്റെ കുടുംബം കൂടെ ഉണവണമേ.
@shobhanakrishnan6701
@shobhanakrishnan6701 26 дней назад
സഹനം സഹിച്ചാലേ ജീവിതം പഠിക്കും പിതാവേ നന്ദി❤❤🎉🎉🎉
@sindhusunny3208
@sindhusunny3208 Месяц назад
ആമേൻ എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ
@sunithachandran7986
@sunithachandran7986 Месяц назад
അച്ഛാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ 🙏
@ashwins10.c99
@ashwins10.c99 Месяц назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കണമേ എന്നോട് ഉള്ള സ്നേഹം വർദ്ദിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ലഹരി എല്ലാം പൂർണ്ണമായും മാറ്റി തരണമേ❤️🙏
@user-lp9lo9so4b
@user-lp9lo9so4b 24 дня назад
ഇതേ പ്രാർത്ഥന തന്നെ ഞാനും ഇത് തന്നെയാണ് 🙏🏻🙏🏻 സഹോദരിക്കുകയും കുടുംമ്പത്തിനായും 🙏🏻പ്രാർത്ഥിക്കുന്നു
@princyshiji8414
@princyshiji8414 9 дней назад
എന്റെ കർത്താവെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങളിൽ നിന്ന് രക്ഷിച്ചേ എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ ഉള്ള കൃപ കൊടുക്കണമേ. മദ്യപാനം പുകവലിയും മാറ്റി തരാൻ പ്രാർത്ഥിക്കണമേ. കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@sajirajansajirajan2999
@sajirajansajirajan2999 Месяц назад
എൻറകർത്താവ്എൻറമോൾടഭർത്താവിന്അതിൻറ്അടുത്തുഎത്തിച്ചുകൊടുക്കേണമ്.ആമേൻ
@shyjisanosh5899
@shyjisanosh5899 11 дней назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി ഞങ്ങളെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കേണമേ
@binithaantony9017
@binithaantony9017 24 дня назад
എന്റെ ഈശോയെ ജീവിത പങ്കാളിയുടെ ദേഷ്യം മുൻകോപം മാറ്റി parishudhamave കൊണ്ടു നിറക്കണമേ
@minieldho9862
@minieldho9862 7 дней назад
എന്റെ ജീവിതപങ്കാളിയെ മറ്റു സ്ത്രീ ബന്ധത്തിൽ നിന്ന് രക്ഷിക്കേണമേ
@georgekuttypt6562
@georgekuttypt6562 18 дней назад
ഞങ്ങളെ നാലുപേരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@sunithachandran7986
@sunithachandran7986 Месяц назад
എൻ്റെ കർത്താവായ ദൈവമേ എൻ്റെ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറി അവൻ തിരികെ വരണേ അതിൻ മേൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും അവൻ ഇനി കേൾക്കാൻ ഇട വരുത്തല്ലെ അവനെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ രാജേഷിൻ്റെ മനസ്സ് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@AnnieJose-mb8ig
@AnnieJose-mb8ig Месяц назад
ഇതേ അവസ്ഥ ആണ് എനിക്കും.
@sowmyajackson5670
@sowmyajackson5670 28 дней назад
നിങ്ങൾ ഭർത്താവ് ന്റെ കാര്യം ആണോ അപേക്ഷിക്കുന്നത് സഹോദരി? ജീവിത പങ്കാളി എന്ന ഒരാൾ കർത്താവു തീരുമാനം ആണ്, ദൈവഹിത പ്രകാരം മാത്രം ആണ് ഓരോന്ന് നമ്മുടെ ജീവിതത്തിൽ നടക്കുക, കാരണo നാഥൻ നമ്മുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നു. നല്ലത് അല്ലാത്തത് എടുത്തു മാറ്റും, അത് തന്നെ വേണം പറഞ്ഞു എത്ര നമ്മൾ പ്രാർത്ഥിച്ചാലും, വാശിപിടിച്ചാലും തരില്ല. അപ്പോൾ വിശ്വാസം, ദൈവ സ്നേഹം നമ്മൾ കളയരുത്, പിന്നീട് നമ്മൾക്ക് അത് മനസിലാവും. God bless you & iam prayer for you sister.
@psvictory6268
@psvictory6268 7 дней назад
ദൈവമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
@bindumanoj4495
@bindumanoj4495 21 день назад
എന്റെ യേശുവേ എന്റെ കുടുംബത്തിൽ കടന്നു വരണേ. എന്റെ അവസ്ഥ അവിടുന്ന് അറിയുന്നുണ്ടലോ എന്നെ സഹായിക്കണേ 🙏🏻
@shellyjacob8246
@shellyjacob8246 27 дней назад
അനുഗ്രഹിക്കണെ യേശു വേ
@sheenashaji2623
@sheenashaji2623 25 дней назад
ഈശോയെ എന്റെ ഭർത്താവിന് മദ്യം ഇറക്കുവാൻ ഇടയാക്കല്ലേ.... സഹിച്ചു മടുത്തു ദൈവമേ...
@ranijoy9473
@ranijoy9473 3 дня назад
ഇത് പോലെ തന്നെ എൻ്റെ ജീവിതം, എനിയ്ക്ക് മക്കളില്ല,ഭർത്താവിന് കൂട്ടുകാരും കൂട്ടുകാരികളും ആണ് പ്രാധാന്യം , ദൈവത്തെ അറിഞ്ഞ ആളാണ് , മദ്യം കൂട്ടുകാരും ആണ് വലുത്, എൻ്റെ ഭർത്താവിനെ വിശുദ്ധീകരിക്കെണ്ണമേ....
@user-br6pm1lu6b
@user-br6pm1lu6b Месяц назад
ഇശോയെ ഞങ്ങളുടെ ജോലി റിജെക്റ്റ് ആയി പോകരുതേ 🙏🏻എത്രയും വേഗം കേറി പോകുവാൻ സാധിക്കണേ 🙏🏻🙏🏻🙏🏻
@mercyskariah7988
@mercyskariah7988 11 дней назад
Yeshoye enik thana jivithapangaliude belhinathagal matti Belapedutheynamey Amen Amen Amen🙏🙏🙏🙏
@mercyskariah7988
@mercyskariah7988 11 дней назад
Hallelujah Amen Amen Amen🙏🙏🙏🙏
@user-lh1cn4qx3f
@user-lh1cn4qx3f 25 дней назад
എന്റെ ജീവിത പങ്കാളി ദൈവ സ്നേഹം അറിയാൻ ഇടവരുത്തണേ 🙏🙏🙏. പശ്ച്ത്തതപിച്ചു പ്രാർത്ഥിക്കുവാൻ കൃപ കൊടുക്കണേ ഈശോയെ 🙏🙏🙏🙏🙏🙏.
@user-lh1cn4qx3f
@user-lh1cn4qx3f 25 дней назад
🙏🙏🙏🙏
@user-lh1cn4qx3f
@user-lh1cn4qx3f 25 дней назад
25വർഷം സഹനം തന്ന ഈശോയെ നന്ദി അപ്പാ 🙏🙏🙏🙏ഈശോയോടൊപ്പം ആയിരിക്കാൻ കഴിഞ്ഞതിൽ നന്ദി നന്ദി അപ്പാ 🙏🙏🙏🙏🙏I love you jesus 🙏🙏♥️♥️♥️♥️
@danyrenjith5274
@danyrenjith5274 29 дней назад
എന്റെ ഈശോയെ ഭർത്താവിന്റെ ജോലി തടസങ്ങൾ മാറ്റി സാമ്പത്തിക പ്രതിസന്ധികൾമാറാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@vincysince7269
@vincysince7269 16 дней назад
ഈശോയെ ഞാൻ എനിക്ക് ഇഷ്ട്ടപെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുത്തത് കാരണം എന്റെ മാതാ പിതാക്കൾക്ക് കണ്ണുനീർ ഒഴുക്കേണ്ടി വന്നിട്ടുണ്ട്, എന്നോട് ക്ഷെമിക്കണേ ഈശോയെ,.
@nishajoseph6825
@nishajoseph6825 21 день назад
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ സ്വഭാവം ദൂഷ്യം മാറ്റിത്തരേണമേ. എന്നോടും മക്കളോടും സ്നേഹത്തോടെ പെരുമാറാണെ 🙏
@geenajose483
@geenajose483 18 дней назад
Same situation 🙏
@leogeorgejaison1654
@leogeorgejaison1654 Месяц назад
എൻറെ ഈശോയെ ഞങ്ങളെ വളർത്തുമൃഗങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് സൗഖ്യം നൽകണമേ ആമേൻ
@binithaantony9017
@binithaantony9017 24 дня назад
എനിക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s Месяц назад
Eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏🙏 makkalkku nalla aarogyathil school il povaan anugrahikkananamey eesoye🙏🙏🙏🙏🙏
@remyaraj2257
@remyaraj2257 9 дней назад
എന്റെ ഈശോയെ എല്ലാവരുടെയും മുന്നിൽ പരിഹാസം ആയി ജീവിക്കുന്നു.ക്യാഷ് ഉള്ളപ്പോൾ എല്ലാവരെയും സഹായിച്ചു. ഇന്ന് ഒരുപാട് വിഷമിക്കുന്നു. ഭർത്താവിന്റെ ജോലിയിൽ ഒരു സ്ഥിരത ഉണ്ടാകുന്നില്ല. എല്ലാവരുടെയും കുറ്റപ്പെടുത്തൽ കാരണം മാനസികമായി വിഷമിക്കുന്നു.. ദൈവത്തിന്റെ വചനത്തിന്റ ശക്തിയാൽ ഞാൻ ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നു. എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വിദേശത്ത് ജോലി തടസ്സം മാറി ജോലിയിൽ കയറാൻ സാധിച്ചു സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ കൃപ ചെയ്യണമേ 🙏
@rosammajoseph4732
@rosammajoseph4732 26 дней назад
മകൾ കുടുംബം സന്തോഷം വും സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏿
@elsyjames7900
@elsyjames7900 17 дней назад
Kart have ente jeevithapankaluye anugrahikaname...thirurakthathal kazhuki vishudheekarikkaname...amen
@freenafranco7035
@freenafranco7035 20 дней назад
എൻ്റെ മകനെ രക്ഷിക്കണേ,എൻ്റെ ആരോഗ്യം തിരിച്ചു തരണേ
@babyvarghese9263
@babyvarghese9263 Месяц назад
Praise the Lord hallelujah Amen
@salyjoseph248
@salyjoseph248 Месяц назад
എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ..
@georgethomas5053
@georgethomas5053 21 день назад
ഈശോയെ എന്റെ കുടുംബത്തെ നിന്റെ കരങ്ങളിൽ സമർപിക്കുന്നു നിന്റെ ഇഷ്ടം പോലെ നിറവേറട്ടെ.
@rosmyvlal3834
@rosmyvlal3834 11 дней назад
Ente easoyee......മരണത്തിന് തുല്യമായ ജീവിതത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.....എന്നെ രക്ഷിക്കേണമേ...എന്നിൽ നിന്നും മറഞ്ഞിരികരുത്തെ. ആമേൻ
@geetharajeesh5957
@geetharajeesh5957 Месяц назад
ആമേൻ
@girijaakshara5938
@girijaakshara5938 29 дней назад
എന്റെ യേശുവേ ആ കുട്ടിയുടെ ജീവിതം പോലെയാ എന്റെയും എന്നെയും എനിക്ക് തന്ന ഒരു മകളെയും അങ്ങ് കാത്തോളണേ 🙏🙏🙏😭😭😭
@seenajames665
@seenajames665 28 дней назад
എന്റെ ജീവിതപങ്കാളിയെ വിശുദ്ധിയിരിക്കണം
@user-vo1ps9kg5s
@user-vo1ps9kg5s Месяц назад
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏🙏🙏🙏 kunjumakkale padikkan sahayikkaney🙏🙏🙏🙏🙏
@Annumariya-kh9xo
@Annumariya-kh9xo 29 дней назад
ഇന്നും ഞാൻ പള്ളിയിൽ പോയി ചോദിച്ചതിനുള്ള ഉത്തരം നന്ദി ഈശോയെ 🙏🏻🙏🏻
@sheenarijo5083
@sheenarijo5083 13 дней назад
എന്റെ ഈശോയെ എന്റെ ചേട്ടായിക്ക് നല്ല സ്വഭാവം കൊടുക്കണേ
@sheenarijo5083
@sheenarijo5083 29 дней назад
എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ.. വിശുദ്ധീകരിക്കണമേ
@snigithameenu626
@snigithameenu626 20 дней назад
ഈശോയെ എന്റെ ജീവിതപങ്കാളിയെ മദ്യപാനത്തിൽ നിന്നും വിട്ടുനിൽക്കാൻ അനുഗ്രഹിക്കണേ
@susanjohn2881
@susanjohn2881 Месяц назад
Amen 🙏🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻 👏 🙌🏻
@maryroselyvm2017
@maryroselyvm2017 24 дня назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ എല്ലാ ദുശീലവും മാറി കൂദാ ശകളുടെ സ്വീകരണം നടത്തുന്നതിന് പ്രാർത്ഥിക്കുന്നു
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 24 дня назад
എൻ്റെ പ ങ്കാളിയേ അനുഗ്രഹിക്കണമേ
@user-vo1ps9kg5s
@user-vo1ps9kg5s Месяц назад
Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rakshikkanamey eesoye🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye manushyarude saapavaakukaleyorthulla bhayangal edurhumattitharney eesoye🙏🙏🙏🙏🙏
@elizebathjoy7536
@elizebathjoy7536 18 дней назад
Entay yeasuvay entay jeevithapagalieya anugrahikkenamay shemayum sahanavum kodukkenamay munkobam illatha shemikkan oattunna alakki Matti thanne anugrahikkenamay mattullavarodulla veruppum viduveshavum Matti thanne entay makkalayum kudumbathayum anugrahikkenamay🙏🙏🙏💖💖💖💖🙏🙏🙏
@littyshaji6225
@littyshaji6225 Месяц назад
യേശുവേ എന്റെ ഭർത്താവിന് നടുവേദനയാൽ ഭാരപ്പെടുന്നു പൂർണ്ണ സൗഖ്യം കൊടുക്കണമേ🙏🙏
@simrankaurdillon3372
@simrankaurdillon3372 20 дней назад
Acha please pray for our family
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 20 дней назад
എന്റെ ഈശോയെ ഒരു ധ്യാനം കൂടി അന്തരിക സൗഖ്യം നെടുവാൻ ചേട്ടനെ അനുഗ്രഹിക്കണമേ
@AnnieJose-mb8ig
@AnnieJose-mb8ig Месяц назад
എന്റെ maathave njagale പിരിക്കാൻ ഒരു ശക്തിക്കും ഇടയാകാതെ ഇരിക്കണേ
@user-lp9lo9so4b
@user-lp9lo9so4b 24 дня назад
എന്റെ ഭർത്താവിനെ വിശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻മാതാവേ.. ഈശോയെ 🥰🥰❤
@user-hl4du3ti2t
@user-hl4du3ti2t 23 дня назад
എൻ്റെ രണ്ട് മരുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണെ മദ്യപാനം മാറാനും ദേഷ്യം മാറാനും ദൈവ വിശ്വാസം ഉണ്ടാകാനും