Тёмный
No video :(

സഹായിക്കാൻ ആരുമില്ല. ദയാവധത്തിന് അപേക്ഷിക്കാനൊരുങ്ങി ഒരമ്മ | Flowers Orukodi 2 | Ep# 51 

Flowers Comedy
Подписаться 14 млн
Просмотров 105 тыс.
50% 1

SMITHA ANTONY
A/C No : 23890110066966
IFSC CODE : UCBA0002389
UCO BANK, PALA
Ph_9656384723
അപൂര്‍വരോഗം ബാധിച്ച മക്കള്‍ക്കൊപ്പം ജീവിതത്തോട് പൊരുതുന്ന വീട്ടമ്മയാണ് കോട്ടയം കൊഴുവനാല്‍ സ്വദേശിയായ സ്മിത ആന്റണി. മനു-സ്മിത ദമ്പതികളുടെ ഇളയ രണ്ടു കുട്ടികളാണ് ഓട്ടിസം അടക്കമുള്ള രോഗത്താല്‍ ബുദ്ധിമുട്ടുന്നത്. ഈ മക്കളുടെ ചികിത്സയ്ക്കും ദൈനംദിന ജീവിതത്തിന് വലയൊരു തുക ആവശ്യമാണ്. രണ്ട് മക്കളിലും രോഗം കണ്ടെത്തിയതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ദമ്പതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. ഇതോടെ സഹായത്തിനായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. പിന്നാലെ 2022-ല്‍ സ്മിതയ്ക്ക് ജോലി നല്‍കാന്‍ കൊഴുവനാല്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നെങ്കിലും അത് എങ്ങുമെത്തിയില്ല. സഹായ ഹസ്തവുമായി കൂടെ നില്‍ക്കേണ്ട നാട്ടുകാര്‍ അടക്കമുള്ളവര്‍ കയ്യൊഴിഞ്ഞതോടെയാണ് സ്മിതയും കുടുംബവും ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്.
Smita Antony, a native of Kottayam Kozhuvanal, is a mother who is fighting all the odds for her children who are suffering from a rare disease. Manu and Smita's youngest children are suffering from diseases including autism. A huge sum of money is required for the children's treatment. It was too much for the couple to handle who left their jobs after their two children were diagnosed with the disease. They later approached the government for help. Later, Kozhuvanal panchayat decided to give Smitha a job in 2022, but it did not get anywhere. Smitha and her family approached the High Court and the Supreme Court seeking permission for euthanasia when many who promised to help them eventually gave up.
#flowersorukodi2

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@philominaomana3724
@philominaomana3724 4 месяца назад
യേശുവേ... കരുണ കാണിക്കണേ ഇവരോട്... സ്മിതയെയും ഫാമിലി യെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿😊
@pkas4718
@pkas4718 4 месяца назад
ജാതിയും മതവും മാറ്റി നിർത്തി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. തന്നെപ്പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക. പ്രവാചക വചനം. ഒരു പേന വാങ്ങിച്ചാൽ ചുരുങ്ങിയത് 6മാസത്തെ വാറണ്ടി കാണും പക്ഷെ മനുഷ്യജീവൻ ഒരു നിമിഷത്തെ ഗ്യാരണ്ടി പോലുമില്ല. പിന്നെന്തിന്????
@SmilingBasketball-mp6pf
@SmilingBasketball-mp6pf 4 месяца назад
ഇതൊക്കെ ആലോചിക്കുമ്പോൾ...😢😢ഒരു അമ്മയുടെ വേദന എത്ര യുണ്ടാവും... ദൈവമേ ഇവരെ കാത്തോളണേ 🙏🙏
@SanthaKunhiraman-bo2zz
@SanthaKunhiraman-bo2zz 4 месяца назад
@jayasreepm9247
@jayasreepm9247 4 месяца назад
ഈ മോൾക് കൂടുതൽ karuthum ഈശ്വരാനുഗ്രഹവും ലഭിക്കാനായി പ്രാർത്ഥിക്കുന്നു, ധൈര്യം കൈവിടാതിരിക്കു ❤👍
@REMAA-wf2zs
@REMAA-wf2zs 4 месяца назад
😮You
@sudhakarangangadharan2567
@sudhakarangangadharan2567 4 месяца назад
Qqq\qqI'm 33:47 On​@@SanthaKunhiraman-bo2zz
@tessysaji6871
@tessysaji6871 4 месяца назад
അങ്ങിനെ ഒരു വേദന ആ മുഖത്തോ സംസാരത്തിലോ ഇല്ലല്ലോ?
@bindujose1592
@bindujose1592 4 месяца назад
സഹായിച്ച് ഇല്ലെങ്കിലും കഷ്ടപ്പെടുത്തരുത്. ഈ മക്കളെ
@jithujose9548
@jithujose9548 4 месяца назад
Yes
@lathikas3975
@lathikas3975 4 месяца назад
ഈ കുഞ്ഞിങ്ങളെ ഓർത്ത് അയൽക്കാരും പള്ളിക്കാരും നാട്ടുകാരും ഇവരെ ഒറ്റപ്പെടുന്നാതെ സഹായിക്കു 😢 കരുണ കാണിക്ക് ആവര് staiy കൊടുത്തെങ്കിൽ ക്ഷമിക്കു
@cyrilthomas9165
@cyrilthomas9165 4 месяца назад
@@sans84166 എന്നുള്ളത് അല്ല നാടടക്കം കുറ്റം പറയുന്നത് കേട്ടത് കൊണ്ട് ചോദിച്ചതാ , സന്മസ്സുള്ളവർ സഹായിക്കും.......അടച്ചാക്ഷേപിക്കുമ്പോൾ മനസിലാക്കുക കിട്ടാനുള്ള സഹായം കൂടി നിങ്ങൾ അഹങ്കാരത്തോടെ നിഷേധിക്കുകയാണെന്നുള്ളത് .....
@sreenivasantm3500
@sreenivasantm3500 4 месяца назад
ഭഗവാനേ ആർക്കും ഈ ഗതി വരുത്തല്ലേ
@munimuni__
@munimuni__ 4 месяца назад
ഇങ്ങനെ ഉള്ളവരെയാണ് കൊണ്ടുവരേണ്ടത്.❤
@MaimoonathEpParavanna
@MaimoonathEpParavanna 3 месяца назад
ജീവിതം മുക്കാലം ഇങ്ങിനയാണ ടോ
@cicilywilson5459
@cicilywilson5459 4 месяца назад
ദൈവത്തിനു മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയുകയുള്ളൂ മനുഷ്യരിൽ ആശ്രയം വെച്ചിട്ട് ഒരു കാര്യവുമില്ല മരുന്നിലും ഡോക്ടറും മുഴുവൻ ആശ്രയം വയ്ക്കാതെ ദൈവത്തിൽ ആശ്രയി ക്യൂ
@SHAJIMPillai
@SHAJIMPillai 4 месяца назад
സർക്കാരുകളും കൈ ഒഴിയുന്നത് വളരെ ദുഃഖകരം🙏🙏 ദയാവധം അനുവദിയ്ക്കരുത്. എല്ലാവരും സഹായം നൽകി മക്കളെ രക്ഷിയ്ക്കണം🙏🙏🙏
@aparnnas6725
@aparnnas6725 4 месяца назад
ഇനി എല്ലാം ശെരിയാകും ചേച്ചി... 🙏🏻
@user-nv3cm7wx8k
@user-nv3cm7wx8k 4 месяца назад
നാഥാ നീ കാത്തോളണേ 🙏🏽🙏🏽🙏🏽
@femyraecheljoy9100
@femyraecheljoy9100 4 месяца назад
a story that brings true colours of religion and some of the society
@karthikarnair6112
@karthikarnair6112 4 месяца назад
Avar etra genuine ayittanu samsarikunathu avar arem blame cheyunonnum illa avar face cheyta kashtangal parayunnu atil mattulavarude mosham perumattam vannatu kudi undu and so bold ,Definitely you will get help ,don't worry
@anithagomathydamodaran7567
@anithagomathydamodaran7567 4 месяца назад
Makkaleum kondu kripasanathil poyaal kunjungale maathavu sugappeduthi AROGYAM tharum 🙏🙏🙏
@jithujose9548
@jithujose9548 4 месяца назад
If you are alone and isolated from our own families due to sickness ,divorce or separated due to abusive relationship and the the girls are smart enough public won’t value in Kerala they will upset and devaluate families relations abuse children comment kids badly in public platform that’s the kind of behaviour generally in Malayalam culture especially if you surrounded by catholic people they go to church every day but they are the ones who depress & isolate you the most😢😢😢😢😢
@johnsongeorge519
@johnsongeorge519 4 месяца назад
ശ്രീകണ്ഠൻ sir കമെന്റ് കാണുന്നുണ്ടോ
@minidavis4776
@minidavis4776 4 месяца назад
Prayers for opening new ways🙏🙏
@mothermindmedia2025
@mothermindmedia2025 4 месяца назад
സ്മിതാ സത്യമാണ്. ഞങ്ങൾ അനുഭവിച്ച അതേ വേദന
@johnsongeorge519
@johnsongeorge519 4 месяца назад
Sir ഇന്നലെ ഞാൻ ഇട്ട കമന്റ് കണ്ട് റിപ്ലൈ തന്നതിന് ഒരുപാട് നന്ദിയും ഒരുപാട് സന്തോഷം ഉണ്ട് sir, 🙋‍♂️
@ushajacob7223
@ushajacob7223 4 месяца назад
May God bless U and your family 👩‍🦰🧑🤵 Lord Jesus have mercy upon your family 💥💥💥
@nirmalafrancis8199
@nirmalafrancis8199 4 месяца назад
Don't be afraid 🙏🏼❤
@sasikumar2375
@sasikumar2375 4 месяца назад
അമ്മയുടെ കാര്യം കേട്ടപ്പോൾ ദുഃഖം തോന്നി
@vinodkumarsindhu4242
@vinodkumarsindhu4242 4 месяца назад
കഷ്ട്ടം പാവം family
@johnsongeorge519
@johnsongeorge519 4 месяца назад
ദൈവം ആ മക്കളെ അനുഗ്രഹിക്കട്ടെ
@ticyjames2955
@ticyjames2955 4 месяца назад
God bless you Smitha
@nymitradeejusmagickitchen
@nymitradeejusmagickitchen 4 месяца назад
പ്രിയപ്പെട്ട സ്മിത ❤️
@mothermindmedia2025
@mothermindmedia2025 4 месяца назад
@sans84166
@sans84166 4 месяца назад
❤❤❤❤❤❤❤
@alphonsathomas3628
@alphonsathomas3628 4 месяца назад
Daivame kathollane ❤
@shylashyla2324
@shylashyla2324 4 месяца назад
യൂസഫ് അലി സാർ ഇത് ഒന്ന് കാണുക 😊
@anie7489
@anie7489 4 месяца назад
മാതാവേ ഈ makkal aviduthe puthranod apekshichu anugrahikkane😢😢😢😢
@jollysebastian1263
@jollysebastian1263 4 месяца назад
So sad God help them please prayers for them
@blessysubin1945
@blessysubin1945 4 месяца назад
അവരുടെ youtube channel ഒന്ന് mention ചെയ്യുമായിരുന്നെങ്കിൽ നന്നായിരുന്നു...
@Vindhujacp
@Vindhujacp 4 месяца назад
youtube.com/@sans84166?si=vT8ARxAiZKFoEsVP
@Vindhujacp
@Vindhujacp 4 месяца назад
Hello pattumengil help akkane ente fd annu pls nb veno
@simplezero3327
@simplezero3327 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u5D2OI6aHJc.htmlsi=4RaujkmuL7HGy1ch
@sans84166
@sans84166 4 месяца назад
Sans family
@johnsongeorge519
@johnsongeorge519 4 месяца назад
Ok​@@Vindhujacp
@anniecherian8979
@anniecherian8979 4 месяца назад
May God bless this family . Praying.
@yusufmuhammad2656
@yusufmuhammad2656 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ. യൂസുഫ്.
@user-sv1cs3ls9c
@user-sv1cs3ls9c 4 месяца назад
മനുഷ്യപറ്റ് pvt ഹോസ്‌പിറ്റൽ ഇല്ല
@shaibythomas8689
@shaibythomas8689 4 месяца назад
ദൈവമേ 🙏🏻
@kattappaofficiall
@kattappaofficiall 4 месяца назад
Sans family youtube chanel viral aaakkkuu💪💪💪💪
@user-vl7oe9ei8f
@user-vl7oe9ei8f 2 месяца назад
അല്ലാഹ് 😢😢.. അയൽവാസികൾ എന്താകും ഇവരോട് കരുണ കാണിക്കാത്തത് 🙄🙄🙄
@jollybibu1466
@jollybibu1466 4 месяца назад
May God bless you and your family Smita
@user-in7lf3wn9b
@user-in7lf3wn9b 4 месяца назад
താങ്കളെ ദൈവം അനുഗ്രഹിക്കും സഭാ സഹായിച്ചില്ല കിലുഠ❤❤❤
@user-kj7kj4ix4k
@user-kj7kj4ix4k 4 месяца назад
ഇവർക് ഒരോ ഇടവക്കാരും നിശ്ചിത സംഖ്യ വെച്ച് ഗൂഗിൾ പേ ചെയ്തു കൊടുക്കുകഒരു കൈതാങ്ങാവും
@VJVlogs88
@VJVlogs88 4 месяца назад
മനുഷ്യത്വം തീരെ ഇല്ലാത്ത ഈ നാട്🤦🤦🤦
@sans84166
@sans84166 4 месяца назад
സത്യം
@user-yv4zx8cl1g
@user-yv4zx8cl1g 4 месяца назад
Varum
@sheejajaison964
@sheejajaison964 4 месяца назад
Pavam
@user-kh7rn3qx5i
@user-kh7rn3qx5i 4 месяца назад
skn ഇവരെപ്പോലുള്ളവർ വരുമ്പോൾ ചോദ്യങ്ങളും, ഉത്തരങ്ങളും ലളിതമാക്കിക്കൂടെ?
@Riswanamuthalibwayanad
@Riswanamuthalibwayanad 4 месяца назад
"Sans family" ivre youtbe channel an
@noushadck8666
@noushadck8666 4 месяца назад
😢
@user-bw2sj1do2z
@user-bw2sj1do2z 4 месяца назад
SKN❤👌
@InfoBirdyKAP
@InfoBirdyKAP 4 месяца назад
Dayalsir green signature is good
@annammajames4676
@annammajames4676 4 месяца назад
Love your nabour as yourself
@sakheena
@sakheena 4 месяца назад
ചൊദിയം ചോയിക്ക് സാർ 🙏🙏🙏🙏🙏🙏
@MM-wl9vs
@MM-wl9vs 4 месяца назад
Got it subscribed your channel
@user-yv4zx8cl1g
@user-yv4zx8cl1g 4 месяца назад
Esoran varum nigale sahayikkan
@rajeshwarirajesh9557
@rajeshwarirajesh9557 4 месяца назад
🙏🙏🙏
@jaisyanish7983
@jaisyanish7983 4 месяца назад
Daivame katholaname EE familyye
@rameshkumarr5854
@rameshkumarr5854 4 месяца назад
😢😢😢😢😢
@prabhadham
@prabhadham 4 месяца назад
ivarude chanalinte link kittumo
@sumathiprasad5384
@sumathiprasad5384 3 дня назад
🙏🏻🙏🏻🙏🏻
@Dilsquare
@Dilsquare 4 месяца назад
🙏
@treesafredy3873
@treesafredy3873 4 месяца назад
❤❤❤❤❤
@tessysaji6871
@tessysaji6871 4 месяца назад
പാലാ ബിഷപ്പ് നേരിട്ട് ഇടപെട്ട് മാർ സ്ളീവാ മെഡിസിറ്റിയിൽ ജോലി offer ചെയ്യുകയും കുട്ടികൾ ക്ക് എല്ലാ test free ആക്കികൊടുക്കുകയും ചെയ്തതാണല്ലോ..അതിനെ പ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ..
@sans84166
@sans84166 4 месяца назад
@tessysaji6871 ചേച്ചി പത്രത്തിൽ കണ്ടപ്പോഴാണ് ഈ വിവരം ഞാനും husband ഉും അറിയുന്നത്. പിന്നെ ചേച്ചിക്ക് രൂപതയും ആയി നല്ല ബന്ധമുള്ള ആളായതു കൊണ്ടാണല്ലോ ഈ വിവരം അറിഞ്ഞത്. എനിക്ക് പാലാ രൂപത കോർപ്പറേറ്റിൻ്റെ കീഴിൽ ഒരു സ്കൂളിൽ ഒരു attendor post വാങ്ങി തരാൻ പറ്റുമെങ്കിൽ തരുക . പിള്ളാരെ നോക്കി കൊണ്ട് shift ൽ nursing ജോലി പറ്റില്ല . അതാണ് ........ ചേച്ചി ഒന്ന് പിതാവിനോട് Recommand ചെയ്യണെ.....
@shanavasap3516
@shanavasap3516 4 месяца назад
🙏🏻🙏🏻🙏🏻❣️
@shylashyla2324
@shylashyla2324 4 месяца назад
❤❤❤
@mohammedashraf1316
@mohammedashraf1316 4 месяца назад
May Allah bless this family 👪 😢 praying 🙏
@aleyammaphilip4260
@aleyammaphilip4260 4 месяца назад
SKN 👍🙏❤❤
@sreejasreedharan3112
@sreejasreedharan3112 4 месяца назад
🙏 Prayers
@surendran.rpanicker4958
@surendran.rpanicker4958 4 месяца назад
ഇവരാണ് വരേണ്ടത് സർ.
@junaidcm4483
@junaidcm4483 4 месяца назад
🙏🙏🙏❣️❣️
@bijoyjoseph100
@bijoyjoseph100 4 месяца назад
Subscribe cheythu
@sindhu3728
@sindhu3728 4 месяца назад
ഒത്തിരി ക്ലിനിക്കുകൾ ഉണ്ടല്ലോ സഹോദരി നമ്മുടെ നാട്ടിൽ
@sans84166
@sans84166 4 месяца назад
@Sindhu 3728 അതു കൊണ്ട് എന്ത് പ്രയോജനം ആണ്.
@alona669
@alona669 4 месяца назад
❤️❤️
@vishnunair6247
@vishnunair6247 4 месяца назад
❤🎉❤🎉
@user-lv5kp9sr4g
@user-lv5kp9sr4g 4 месяца назад
Faggiam alla bagiam
@beenabeena1150
@beenabeena1150 4 месяца назад
😓😓😓😓😓
@joysyphilip72
@joysyphilip72 4 месяца назад
You tube channel mention please
@sans84166
@sans84166 4 месяца назад
Sans family
@Vindhujacp
@Vindhujacp 4 месяца назад
youtube.com/@sans84166?si=vT8ARxAiZKFoEsVP
@arifakansim1886
@arifakansim1886 4 месяца назад
​@@sans84166🎉
@regimolejose2303
@regimolejose2303 4 месяца назад
ഈശോയെ 🙏🏻🙏🏻🙏🏻
@nishachacko8811
@nishachacko8811 4 месяца назад
💙💙💙💙💙💙
@CakeCafe-gs2ik
@CakeCafe-gs2ik 4 месяца назад
യൂട്യൂബ് ചാനലിന്റെ പേര് പറയൂ
@sans84166
@sans84166 4 месяца назад
Sans family
@Foryou-eu8my
@Foryou-eu8my 4 месяца назад
www.youtube.com/@mothermindmedia1764
@deepareneeb5589
@deepareneeb5589 4 месяца назад
Kettittu pediyakunnu...😢
@josephkozhuvanal2548
@josephkozhuvanal2548 4 месяца назад
പാലാ രൂപത യുടെ ചേർപ്പുങ്കൽ മെഡി സിറ്റി യിൽ ചികിത്സയും ജോലിയും കൊടുക്കാമെന്നു പറഞ്ഞു അവർക്കു അതൊന്നും വേണ്ട
@nila7860
@nila7860 4 месяца назад
അതെന്താ?
@prasadnair6834
@prasadnair6834 4 месяца назад
നസ്രാണികൾ നസ്രാണികളെ ഹെല്പ് ചെയ്യില്ല തൊടുപുഴ കൈവെട്ടു കേസിൽ കണ്ടതല്ലേ കുരിശ് കൃഷിക്ക് മുൻപിൽ
@sans84166
@sans84166 4 месяца назад
' Joseph Kozhuvanal എന്ന അപരനാമധാര താങ്കൾ ആണോ ചേർപ്പുങ്കൽ മെഡിസിറ്റിയുടെ ഡയറക്ടർ എങ്കിൽ ഞങ്ങൾക്ക് ഇതുവരെ ഒരു ജോലിയുടെ ഓഫർ ലെറ്റർ കിട്ടിയിട്ടില്ല . താങ്കൾ അരമനയിൽ പിതാവിനോട് പത്രത്തിൽ പരസ്യം കൊടുത്താൽ മാത്രം പോര എന്ന് ഒന്ന് അറിയിക്കണെ.......
@sans84166
@sans84166 4 месяца назад
@@nila7860 ആ ചേട്ടൻ പുള്ളിയുടെ wife ന് ജോലിക്ക് കൊഴുവനാൽ fhc യിൽ കിട്ടാൻ 10 ലക്ഷം കൈകൂലി കൊടുത്തിട്ടിരിക്കുവാ. എനിക്ക് എങ്ങാനും fhc യിൽ ജോലി തന്നാൽ പുള്ളി കൊടുത്ത 10 ലക്ഷം സ്വാഹ അതാണ് പ്രശ്നം
@vavavava6057
@vavavava6057 4 месяца назад
ജോസഫ് തനിക്കു ഉണ്ടാകുന്ന മക്കൾ, അല്ലങ്കിൽ കൊച്ച് മക്കളോ അങ്ങനെ ആകാതിരിക്കാൻ പ്രാർത്ഥിക്കു. നിങ്ങളുടെ കുറെ കമന്റ്സ് കണ്ടു നെഗറ്റീവ്സ്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏻
@tessysaji6871
@tessysaji6871 4 месяца назад
രണ്ടു കുട്ടികൾക്ക് സുഖമില്ലാത്തതിന്റെ ഒരു വേദനയും ആ മുഖത്തോ സംസാരത്തിലോ ഇല്ലല്ലോ..
@faizansonu600
@faizansonu600 4 месяца назад
Ellavarum karayanamennilla.... Ullil vishamam undayirikkam.......
@sijostephen4345
@sijostephen4345 4 месяца назад
പാലാരൂപതത പറഞ്ഞിട്ടില്ല
@sans84166
@sans84166 4 месяца назад
@sijo stephen 4345 അതാണ് സത്യം.
@josephkozhuvanal2548
@josephkozhuvanal2548 4 месяца назад
ആകൂടെ വന്ന ആൾ അയൽ വാസി അല്ല
@nasarkm7340
@nasarkm7340 4 месяца назад
?
@nila7860
@nila7860 4 месяца назад
ആരാ? നിങ്ങൾക്കറിയുമോ ഇവരെ ?
@sans84166
@sans84166 4 месяца назад
Joseph Kozhuvanal എന്ന അപര നാമധാര താങ്കൾ പറഞ്ഞ കൂടെ വന്നയാൾ എൻ്റെ അയൽവാസി അല്ല എന്ന് താങ്കൾ പറഞ്ഞല്ലോ.......പിന്നെ അദ്ദേഹം ആരാണ് എന്ന് താങ്കൾ തന്നെ പറയൂ.......Saddist കൾ മറ്റുള്ളവരെ ഉപദ്രവിച്ച് അതിൽ ആനന്ദം കണ്ടെത്തും.
@deepareneeb5589
@deepareneeb5589 4 месяца назад
Aaranu annu koodi parayu...
@niluzkitchenmalayalam7693
@niluzkitchenmalayalam7693 4 месяца назад
അയൽവാസി അല്ലെങ്കിൽ തനിക്ക് എന്താണ്
@abinjoy9748
@abinjoy9748 4 месяца назад
Scripted
@sans84166
@sans84166 4 месяца назад
@abinjoy9748 താങ്കൾ പാല സോഷ്യൽ വെൽഫെയർ സൊസെറ്റിയുടെ project manager അല്ലേ ''.... കുറച്ച് സ്ക്രിപ്റ്റ് മാത്രമേ പറഞ്ഞുള്ളൂ ബാക്കി കൂടി പറയേണ്ടതായിരുന്നു. ഞങ്ങളുടെ പിള്ളാരുടെ documents എല്ലാം അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ അല്ലെ......😢😢😢
@Rejiiiiii
@Rejiiiiii 4 месяца назад
Avar paranjathinu marupadi illedo
@user-gq5cw4rk1k
@user-gq5cw4rk1k 4 месяца назад
Gevanment ജോലി kittajitta ഈറയ
@anoopkrishna4968
@anoopkrishna4968 4 месяца назад
@@sans84166 aeth vakayila avakasham😂 venel psc test aezhuthi aedukk. Ahankaram podikk kurachal aellm sheri akum, daivangal polum ie ahankara talk karanam mukham thirikkunnth
@user-gq5cw4rk1k
@user-gq5cw4rk1k 4 месяца назад
Evar ഫ്രോഡ് അണ്
@Theertha623
@Theertha623 4 месяца назад
എന്തിനാടാ... ദൈവത്തിനെ വടിയെടുത്തു എറിയുന്നത്... നീയൊന്നും ഒരു രൂപപോലും കൊടുത്തു ഇവരെ സഹായിക്കരുത് കാരണം അങ്ങിനെ സംഭവിച്ചാൽ അന്ന് ഈലോകം അവസാനിക്കും... നിനക്കൊക്കെ ഇങ്ങനെ ഉള്ളവരെ സഹായിക്കാനുള്ള മനസ്സു വന്നാൽ അന്ന്തീരും... നിന്നെയൊന്നും ഈ നാട്ടിലെ പ്രളയവും നിപ്പയും കൊറോണയും..ഇതൊന്നും കാണാതെ പോയത്.. നിന്റെ ഈ മെസേജ് കൊന്നുമ്പോൾ പേടിയാവുന്നു സുഹൃത്തേ ഇതിലും വലിയ എന്തോ വരാനുണ്ടല്ലോ എന്നോർത്ത്... തെ..
@aswathyadrika2028
@aswathyadrika2028 4 месяца назад
Naaannannmillaltha vaargangal iranngikolum. Vallatha chorichil njaarammb aan
@sibymathai2194
@sibymathai2194 4 месяца назад
@@sans84166engane ullavare mind cheyyaruthu,daivam katholum..ningal nalloru ammayanu athupole bold anu.assoakkar orupad undavum ketto
@ArunkumarKumar-un6ts
@ArunkumarKumar-un6ts 4 месяца назад
എടോ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതെ ഇരുന്നൂടെ കഷ്ടം
@rafeekrafeek5910
@rafeekrafeek5910 4 месяца назад
കരുതുള്ള അമ്മ 👍
@premaa5446
@premaa5446 4 месяца назад
കോടി കണക്കിന് സ്വത്തും പണവും ഉള്ള സഭ ഇവരെ ഒന്നും സഹായിച്ചില്ല എങ്കിൽ പിന്നെ ആരെ ആണ് സഹായിക്കുന്നത്. ദശാംശം കൊടുത്തില്ലെങ്കിൽ എല്ലാ അഛന്മരുടെയും മുഖം കറ ക്കും. ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ അങ്ങോട്ട് പണം കൊടുക്കണം. പക്ഷേ ഇങ്ങോട്ട് ഒരു സഹായം കൊടുക്കില്ല. എന്തൊരു വൃത്തികെട്ട ആൾകാർ.
@vilsonthomas3227
@vilsonthomas3227 4 месяца назад
Don't blame others . instead of blaming others you also can help as per your capacity . How you know that church not helping the poor .
@prasadnair6834
@prasadnair6834 4 месяца назад
ന്യൂമാൻ കോളേജ് സാറിന്റെ കൈ വെട്ട് കേസിൽ നസ്രാണികൾ ഹെല്പ് ചെയ്തോ
@ranijoseph4748
@ranijoseph4748 4 месяца назад
Name of the RU-vid channel please mention.we want to subscribe
@sans84166
@sans84166 4 месяца назад
Sans family
@MM-wl9vs
@MM-wl9vs 4 месяца назад
Sorry unable to see your channel.Likes to subscribe
@sosammamathew5490
@sosammamathew5490 4 месяца назад
Unable to open the channel
@sans84166
@sans84166 4 месяца назад
youtube.com/@sans84166?si=uTNLHVzF-mk_uyNm
@sans84166
@sans84166 4 месяца назад
youtube.com/@sans84166?si=SF99v2i9luwV215d
@karthikarnair6112
@karthikarnair6112 4 месяца назад
Can anyone share there authentic contact
@sans84166
@sans84166 4 месяца назад
മുകളിൽ intro കൊടുത്തിട്ടുണ്ട്.
@LoJoPe
@LoJoPe 4 месяца назад
ru-vid.com?search_query=Bio+Medicine+and+Autism Bio Medcine and Autism
@rajeshwarirajesh9557
@rajeshwarirajesh9557 4 месяца назад
🙏🙏🙏
@nowfalma4912
@nowfalma4912 4 месяца назад
😢
@Samthottapuzha
@Samthottapuzha 4 месяца назад
🙏🙏
@user-if7kv5lr3x
@user-if7kv5lr3x 4 месяца назад
❤❤❤❤❤
@jcadoor204
@jcadoor204 4 месяца назад
🙏🙏🙏
@babujoy4130
@babujoy4130 4 месяца назад
😢
@user-hr6rm8ll1z
@user-hr6rm8ll1z 4 месяца назад
😢
@sheelakumary7386
@sheelakumary7386 4 месяца назад
😢
@jithujose9548
@jithujose9548 4 месяца назад
If you are Catholics they want donation girl got married in church boy got married in church ,baptism holy communion ,Peru Nna l etc etc but when we are in trouble they won’t help,or help will be like 2000,3000 rupees. They collect money ,building churches like palaces in future new generation Won’t go to church to get marry all these things ,they are not stupids like old generations with fear forcing religious hierarchies ,to do this if not you can’t marry in church,if not you can’t bury in cemeteries.wherever religion is dominating that country’s are suffering and atrocities happening a lot….NOT GOOD .BE A GOOD HUMAN THATS BEST RELIGION IF YOU CANT HELP NEVER HARM ANYONE,,,,,…..THINK USE YOUR BRAIN LIFE IS A GIFT IN THIS BEAUTIFUL WORLD ITS SO SHORT JUST REMEMBER🤡
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,5 млн
Surabhiyum Suhasiniyum 2  | Flowers | EP # 20
22:51
Просмотров 135 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,5 млн