Тёмный

സഹിക്കാനാകില്ല ഇത്! പ്രണവിന്റെ വീട്ടിലേക്കെത്തിയവരെ തളര്‍ത്തിയ കാഴ്ച! ഷഹാനയുടെ അവസ്ഥ ഇങ്ങനെ shahana 

Media Flix
Подписаться 1,8 млн
Просмотров 393 тыс.
50% 1

സഹിക്കാനാകില്ല ഇത്..! പ്രണവിന്റെ വീട്ടിലേക്കെത്തിയവരെ തളര്‍ത്തിയ കാഴ്ച! ഷഹാനയുടെ അവസ്ഥ ഇങ്ങനെ.
shahana pranav latest

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@apkcheekodeapkcheekode8056
@apkcheekodeapkcheekode8056 Год назад
ഷഹാന മാതാപിതാക്കളെ വിട്ടറിഞ്ഞ് പോന്നത് ഒരു ഉമ്മക്കും ഉപ്പക്കും സഹിക്കാൻ കഴിയില്ല.
@jasirjamal3916
@jasirjamal3916 Год назад
ആ കുട്ടിയെ അവളുടെ മാതാപിതാക്കൾക്ക് വിട്ടു കൊടുക്കൂ അവർ തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന് 😔
@rnpt3363
@rnpt3363 Год назад
ആ പ്രസവിച്ചു വളർത്തി പഠിപ്പിച്ചു വലുതായി വന്നപ്പോ എല്ലാവരെയും കരയിപ്പിച്ചു കൊണ്ട് ഇസ്ലാംമതം മാറി. പ്രണവിനെ ജീവൻ ആയി സ്നേഹിച്ചു. മോളെ ആ ഉമ്മയുടെ ഉപ്പയുടെ കണ്ണീരും സങ്കടവും നീ കാണാതെ പോയി. നിന്റെ സാഹസികം കഴിഞ്ഞല്ലോ. ദൈവം അവനെ തിരികെ വിളിച്ചു. ഇനിയെങ്കിലും ആ രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചു പൊയ്ക്കൂടേ. പക്ഷേ ആദ്യം ഇസ്ലാംമതത്തിന്റെ പുണ്ണ്യം തിരിച്ചറിഞ്ഞു കൊണ്ട് ആ ഇസ്ലാം മതം സ്വീകരിച്ചു കൊണ്ട് ഉമ്മയെയും ഉപ്പാന്റെയും അടുത്ത് പോയാൽ അവരുടെ സന്തോഷം തിരിച്ചു കിട്ടിയാൽ നിനക്ക് ഇരുലോകത്തും നല്ലത് വരും. അവരെ പൊരുത്ത പേടീക്ക്. ഇനി എങ്കിലും അവരുടെ മനസ്സ് കാണാതെ പോവല്ലേ🙏
@kumarichandar3900
@kumarichandar3900 Год назад
പൊന്നു മകളെ നീ സമാധാനിക്കു ... നീ കിട്ടിയ സമയം സ്നേഹം വാരി കോരി കൊടുത്തവളാണു ... കുറ്റം ചെയ്യാത്തവർ കല്ലു എറിഞ്ഞു സന്തോഷിക്കട്ടെ
@abhinavabhi2775
@abhinavabhi2775 Год назад
Shahanakku eni vere oru kudumba jeevitham undavanam .Shahana cheruppam anu .
@nisarbabu4801
@nisarbabu4801 Год назад
എന്ത് പറ്റി
@solamana1462
@solamana1462 Год назад
Shyla solaman 😔😔😔😔
@saidalavikoppam1495
@saidalavikoppam1495 Год назад
ഒരു വർഗ്ഗീയ ചിന്താഗതി ഇല്ലാത്ത കുടുബമാണങ്കിൽ ആ കുട്ടിയെ ഏത് മതത്തിൽ ജനിച്ചു എന്ന് നോക്കാതെ സംരക്ഷിക്കും മറിച്ചാണങ്കിൽ ആ കുട്ടിയുടെ ജീവിതം കഷ്ടം തന്നെ
@khadeejathshahanazs9020
@khadeejathshahanazs9020 Год назад
ഒന്ന് മതിയാക്കി പോടെ
@sindhus6320
@sindhus6320 Год назад
ദൈവമേ ആ പാവം മോൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ അവൾക്കു നല്ലതുമാത്രം വരുത്തേണമേ 🙏🙏🙏🙏🙏
@deepa_unnithan
@deepa_unnithan Год назад
Shahana be bold, കുട്ടി bold ആണെന്ന് അറിയാം. പക്ഷെ ഇതാണ് വിധി എന്ന് പറയുന്നത്. തലയിൽ എഴുത്തു മായിക്കാൻ പറ്റില്ലല്ലോ. ഇതൊന്നും ആ കുട്ടി വേണം എന്ന് വിചാരിട്ടോ വീട്ടുകാരോടുള്ള വെറുപ്പുകൊണ്ടോ അല്ലെങ്കിൽ മാറ്റാരുടേം പ്രേരണകൊണ്ടോ ഒന്നും ചെയ്തതല്ല. ആ ആളെ വിവാഹം കഴിച്ചത്. അത് അവരുടെ രണ്ട് പേരുടേം വിധി. ഈശ്വരനായിട്ട് കൂട്ടിമുട്ടിച്ചത്. ഈശ്വരൻ ആ കുട്ടിയെകൊണ്ട് അത് ചെയ്യ്ച്ചു. അല്ലെങ്കിൽ trivandrum, thrissur കിടക്കുന്ന രണ്ടുപേർ എന്ത് പരിചയം. എന്തിന് ആ കുട്ടിക്ക് പ്രണവ് നെ മാത്രം വിവാഹം കഴിക്കണം എന്ന് തോന്നി. എന്തുകൊണ്ട് മറ്റാരോടും ഇഷ്ടം തോന്നിയില്ല. അവർക്ക് ഇടയിൽ ഇങ്ങനെ ഒരു കർമം നടക്കണം എന്നുണ്ട്. അതുതന്നെ. ഇതിന് ആരേം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രണവിന് ആയുസ് അറ്റപ്പോൾ പ്രണവ് പോയി. അത്രെ വിധി ഉണ്ടായിരുന്നുള്ളു. അവരുടെ ദാമ്പത്യത്തിന്. ഓരോ മനുഷ്യർക്ക് um ജീവിതത്തിൽ പല തരത്തിലായിരിക്കും. ഈ വിധി എന്ന് പറയുന്നത്. ദുഖമോ മരണമോ ഒന്നും ഇല്ലാത്ത ജീവിതം ഇല്ല. ജനിച്ചാൽ എന്നായാലും മരിക്കണം. ഇതൊക്കെ ഷഹനക്ക് സഹിച്ചേ മതിയാകു. ആരും രണ്ടും മൂന്നും കെട്ട് ആഗ്രഹിച്ചിട്ടില്ല കെട്ടുന്നത്. അങ്ങനൊക്കെ സംഭവിക്കുമെന്ന് ചിന്ദിച്ചിട്ടുമല്ല. ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുന്ന ദമ്പത്തിമാർക്കിടയിൽ പെട്ടെന്ന് ഒരിക്കൽ ഒരു വേർപിരിയൽ, ഇതൊക്കെയാണ് വിധി. അവർക്കത് പറഞ്ഞിട്ടുണ്ട്
@healthylivingbysubithasund7854
സത്യം 👍👍
@jomol600
@jomol600 Год назад
സത്യം 😢😢 പക്ഷേ ചിലവർ പറയുന്നത് ഇങ്ങനെയല്ല കേൾക്കുമ്പോൾ തന്നെ സങ്കടം വരും 😒😒 അത്രയ്ക്ക് മോശമായിട്ടാണ് പറയുന്നത് വിവരമില്ലാത്ത ജന്തുക്കൾ 😡😡 എല്ലാം ദൈവത്തിന്റെ കൈയിലല്ലേ നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ 😢 വിധിച്ചതേ നടക്കൂ 😒👏👏
@eeesaaa4thecraze113
@eeesaaa4thecraze113 Год назад
ചില ഈശ്വരന്മാർ ഇങ്ങനെ കൂടെ നിന്ന് ചതിക്കുന്നു,,,, കലികാലം അല്ലാതെ എന്താ പറയുക 🙏
@kanakamanil3923
@kanakamanil3923 Год назад
Sathyam
@faseela2627
@faseela2627 Год назад
👍correct
@RoSe-bs6kv
@RoSe-bs6kv Год назад
വേർപാടിന്റെ വേദന എല്ലാവർക്കുംഒരു പോലെയാണ്.രണ്ട് വർഷംമുമ്പ് ഈ കുട്ടിയെ നഷ്ടപ്പെട്ടപ്പോൾ ആ മാതാപിതാക്കൾ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും
@fecker-jr9nj
@fecker-jr9nj Год назад
ഈ സ്ഥാനത്ത് ഒരു മുസ്ലിം പയ്യൻ ആയിരുന്നെങ്കിൽ കാള സംഘികൾ ചാണകമിട്ടേനെ . ലവ് ജിഹാദ്😏 19 വയസ്സിലവൾക്ക് തോന്നിയ ബുദ്ധിശൂന്യത .. കുറച്ചു നാൾ കഴിഞ്ഞാലീമാലാഖ വേറെ ഏതെങ്കിലും കാള സംഘിയുടെ പിന്നാലെ പോയേനെ. മാലാഖക്ക് മടുപ്പിന്റെ സമയമായി വരുന്നതേ ഉള്ളൂ .. അപ്പോഴേക്ക് യുവമോർച്ച നേതാവ് പോയി
@bindujinachandran675
@bindujinachandran675 Год назад
Aval marichath onnum allallo .jeevikuka aayirunnille
@siyakasim7868
@siyakasim7868 Год назад
@@bindujinachandran675 athe suga sundaramayi avlde achanum ammayum swapnam kandathilum appuram ayirunnu jeevichad adkond vshamikendathila
@rnproyt7513
@rnproyt7513 Год назад
@@siyakasim7868 ഷഹാനയുടെ സ്ഥാനത് സ്വെന്ധം മോളാണെങ്കിലോ
@siyakasim7868
@siyakasim7868 Год назад
@@rnproyt7513 potten vjarikum aval avale eshtathin poyathalley
@hayafathimahaya8036
@hayafathimahaya8036 Год назад
എല്ലാ വേദനയും കുറച്ചു നാൾ ഉണ്ടാകും അത് കഴിഞ്ഞു എല്ലാം ഓർമ്മകൾ മാത്രം ആയി മാറും... സഹിക്കും. ഇതിനേക്കാൾ സ്നേഹിച്ചിട്ടു വിധി കൊണ്ട് പോയത് എത്ര പേര് ആണ്
@vandiipranthan7444
@vandiipranthan7444 Год назад
ഇതുപോലെ വർഷങ്ങൾക് മുൻപ് വാപ്പയും ഉമ്മയും കരഞ്ഞു വിലപിച്ചിരുന്നു. ഓർക്കണമായിരുന്നു. കണ്ണീരിന്റെ വില.18വർഷത്തെ സ്നേഹത്തിനു അവൾ ഒരു വിലയും നൽകിയില്ല. മാതാപിതാക്കളുടെ ഒരിറ്റു കണ്ണീർ മതി ജീവിതകാലം മുഴുവൻ അനുഭവിക്കാൻ
@sajitharethish429
@sajitharethish429 Год назад
Ninakannum verepaniyelle
@gamingwithfaizan2767
@gamingwithfaizan2767 Год назад
പ്രസവിച്ച ഉമ്മാ അവരുടെ കണ്ണീരിന്റെ ക്ഷാഭം ആണ് ഇതെല്ലാം
@nivya3943
@nivya3943 Год назад
മാതാപിതാക്കൾ അനുഗ്രഹിച്ചു വിട്ട മക്കളെല്ലാം സ്വർഗതുല്യമായ ജീവിതമാണല്ലോ നയിക്കുന്നത്.പിന്നെയല്ലേ മതവും കെട്ടിപ്പിടിച്ച രണ്ടു പേരുടെ കണ്ണീര്.പ്രണവിൻറെ അവസ്ഥയുള്ളയാൾ അധികം ദൂരം പോകണമെങ്കിൽ മിറാക്കിൾ സംഭവിക്കണം.കുറച്ചുനേരത്തെയായിപ്പോയെന്നു മാത്രം.അതുപോലും മനസിലാക്കാതെ കുറെ ബ്ലാ ബ്ലാ
@nandusreeja7513
@nandusreeja7513 Год назад
കഷ്ടം വയ്യാത്ത ഒരാളാണെന്ന് മനസിലാക്കി അയ്യാൾക്ക് ഒരു ജീവിതം കൊടുത്തത് വലിയ ഒരു കാര്യം തന്നെയാണ് എത്ര പേർ അങ്ങനെ ചെയ്യും വളർത്തി വലുതാക്കി നാലാൾ അറിയേ കെട്ടിച്ച് വിട്ടിട്ട് പെണ്ണ് കണ്ണീരും കയ്യുമായി നടന്നാലും അതും ഉമ്മയുടെയും ഉപ്പയുടേയും അനുഗ്രഹം കൊണ്ട് തന്നെയാണല്ലേ എന്തൊരു ലോകം കഷ്ടം
@saheeraashraf1243
@saheeraashraf1243 Год назад
Yess
@johnlyka.thechangeoflife3011
ഈശോയെ കാത്തുകൊള്ളണമേ....
@musthfamusthafa9730
@musthfamusthafa9730 Год назад
ഇറങ്ങി പോകുമ്പോൾ ഓർക്കണമായിരുന്നു ജീവിതം ഒരു പായ് ജന്മം ആയില്ലേ മാതാപിതാക്കളുടെ നെഞ്ചുരുകി അതുപോലെ നിൻറെ നെഞ്ചം ഒരു മരണം വരെ 👍👍
@fazalfams9776
@fazalfams9776 Год назад
വീട്ടിൽ പോയി സുഗമായി കഴിയൂ
@vickyvicky7362
@vickyvicky7362 Год назад
പാവം പെൺകുട്ടി... പടച്ച റബ്ബ് സഹിക്കാൻ ഉള്ള കരുത്ത് നൽകട്ടെ
@resiyaresiya7290
@resiyaresiya7290 Год назад
ആമീൻ
@waganoot1082
@waganoot1082 Год назад
എന്തോന്നാടേയ്......
@sspp2000
@sspp2000 Год назад
Ameen
@fecker-jr9nj
@fecker-jr9nj Год назад
എന്ത് പാവം😏
@nisamnousheena2413
@nisamnousheena2413 Год назад
@@fecker-jr9nj paavam alla padachonte pareeshana aval anubavikkum
@haridasa8765
@haridasa8765 Год назад
പ്രണവിന് ഓർത്ത് ജീവിതം മുന്നോട്ട് പോകട്ടെ ഷഹാന യ്ക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ👍🙏🙏🙏🙏🙏
@nonusvlognonusvlog8737
@nonusvlognonusvlog8737 Год назад
കണ്ണ് നിറയാതെ കാണാനായിട്ടില്ല അള്ളാഹു ക്ഷമ കൊടുക്കട്ടെ
@hameedhameed4150
@hameedhameed4150 Год назад
പഠിക്കട്ടെ
@rajasreekr8774
@rajasreekr8774 Год назад
Shahana cheriya prayom alle...eni jeevuthom kudakkunne ullu....eppoxhathe manasikavastha yokke marum
@amina3629
@amina3629 Год назад
അളളാഹു ആ കുട്ടിക്ക് സഹിക്കാനുള്ള ശക്തി നൽകട്ടെ.
@eeesaaa4thecraze113
@eeesaaa4thecraze113 Год назад
ഉപ്പയും ഉമ്മയും ചേർന്നൊരു സ്നേഹം ആണ് മോളായി ജനിച്ചത് എങ്കിൽ,,,, അത് അച്ഛനും അമ്മയും ആകാം,,,, അപ്പനും മമ്മിയും ആകാം,,,അങ്ങനെ ഒരു ദൈവം കുറച്ച് നാള് ചിരിപ്പിച്ചു അവളെ കരയിച്ചെങ്കിൽ,,,, ഒരുനാൾ അവൾ എല്ലാം മറക്കട്ടെ എന്ന് അശ്വസിക്കാം,,, നമുക്ക് 👌
@bindhuvictor2643
@bindhuvictor2643 Год назад
ദൈവമേ ആ മോൾക്ക്‌ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ
@aadhishkrishna848
@aadhishkrishna848 Год назад
Ella theerumanagalum ദൈവത്തിൻ്റെ ആണ്..ദൈവം അറിയാതെ ഒന്നും നടക്കില്ല.അപോ പിന്നെ manushyanmarkk അവരവരുടെ opinion കെട്ടിവച്ച് vedhanippikkathirunnude?മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ e മനുഷ്യർ എന്തൊക്കെയോ ചെയ്യുന്നു,ആർക്കും ഒന്നും പ്രവചിക്കാൻ paattilla boomiyil നമ്മൾ ആരുമല്ല ആർക്കും ഒന്നും സ്വന്തമല്ല,ജീവിക്കും വരെ ജീവിക്കാം..അത് മനസിലാക്കിയാൽ ഒരാളിനേം ഒന്നും പറയില്ല,..
@sabiranazer3373
@sabiranazer3373 Год назад
Allahuve Kanan patunnillaa paavam kutty...sahikkanulla karuthu kodukkatte..Aameen.,🤲
@nibrasmuhammed7442
@nibrasmuhammed7442 Год назад
Ummayude kurutham illatha jeevitham inghane tanne okke aayirikkum ath eathu matham aayaalum
@haifac9327
@haifac9327 Год назад
ഉമ്മയുടെ കുരുതം ഉള്ളവർ ക്കും ഇങ്ങനെ സംഭവിക്കുന്നു ണ്ട് .ഡിയർ.അത് അവളെ പയിചരിട്ട് കാര്യമില്ല .മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കും.
@sanafathima9808
@sanafathima9808 Год назад
അതെ
@aneesafareena5735
@aneesafareena5735 Год назад
സത്യം
@nandusreeja7513
@nandusreeja7513 Год назад
എല്ലാവരും അനുഗ്രഹിച്ച് കെട്ടിച്ച് വിടുന്ന പെൺമക്കളെല്ലാം നല്ല സ്വർഗ്ഗ തുല്യമായ ജീവിതത്തിലാണല്ലോ ........ കഷ്ടം
@nivya3943
@nivya3943 Год назад
ഇവിടെ അടുത്ത് ഇരുപത്തിയൊന്നു വയസുള്ള ഒറ്റ മോൻ ആക്സിഡൻറിൽ മരിച്ചു പോയി ഉമ്മയുടെ കുരുത്തം തീരെയില്ലാഞ്ഞിട്ടാകും അല്ലേ? അതുപോലെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞു ഒരുത്തി കാമുകൻറെ കൂടെ പോയി അന്ന് അവൾടെ അമ്മ പറഞ്ഞ തെറിവിളി കേട്ടു ചെവിയടിച്ചു പോയിട്ടുണ്ട്.വർഷം അഞ്ച് കഴിഞ്ഞു ഇപ്പോ അവളും ഭർത്താവും അമ്മേടെ മെയിൻ ഇതൊക്കെ ഏതു വിഭാഗത്തിൽ വരും
@vijaichandra4131
@vijaichandra4131 Год назад
Shahana you can believe Jesus and you can read bible every day 🙏
@siyakasim7868
@siyakasim7868 Год назад
Athe oru change vende kurach Quran othi avden boradichapo kurach ramyanam vayikan vjarich inipo kurach Bible koodi vayikatte
@sudhamudradatha4834
@sudhamudradatha4834 Год назад
Shahana allam manassilaki munnott potre Pranav thanna dhairyam undallo kaiyil
@shajahanpk6998
@shajahanpk6998 Год назад
Idoke. Kaanumbol Greeshmaye kitiyaal kollan thonnunnu 🙏
@nihadmuthu1692
@nihadmuthu1692 Год назад
അള്ളാഹു ആ കുട്ടിക്ക് ക്ഷമ നൽകട്ടെ 🤲
@rahadhrahma7755
@rahadhrahma7755 Год назад
തൗബ ചൊല്ലി വീട്ടിലേക്ക് തിരിച്ചു പോ
@rahadhrahma7755
@rahadhrahma7755 Год назад
എടുത്തതിനുള്ള കൂലിയാണ് മോളെ
@noushadmohammed9548
@noushadmohammed9548 Год назад
ഇറങ്ങി പോകുമ്പോൾ ഓർക്കണം ഒന്ന്
@madhuv9646
@madhuv9646 Год назад
എന്ത്?
@RN-jg3jd
@RN-jg3jd Год назад
Eranghi pokunnavarkkum karayan oru dinam varumnn
@saheers8092
@saheers8092 Год назад
@@RN-jg3jd athe
@divyaanill5496
@divyaanill5496 Год назад
Daivame shahanaku shakthi nalkane...... Pranavu vayyathe kidappil anennu arinjittum aval snehathinu munnil keezhadangi ... Yathartha Sneham inganeya....... Pranavu eniyum ennum shahanayude koode thanneund.....
@gamershadil1145
@gamershadil1145 Год назад
Ninte uppayeyum ummayeyum itt poyappol ninekk sankkadam unddayo
@subidhakhadar7824
@subidhakhadar7824 Год назад
എന്തിനാ അവളുടെ മനസ്സിനെ തളർ തിന്നേ ഓരോ tharkkum പടച്ചോൻ ഓരോ ne വിtihച്ചിട്ടുണ്ട് aa molude മനസിനെ vedanippikkalla🙏🙏🙏🙏🙏
@nazarpokkakkillath8159
@nazarpokkakkillath8159 Год назад
Shahanachathalchandhanamaramkondukathikanampuniavathialle
@fathimaththasniyathasni9220
Pavam....kshamikkanulla kayiv kodukk rabbeee
@mercymercy4695
@mercymercy4695 Год назад
God bless you ❤🙏🏼😔
@fathimamujeeb1047
@fathimamujeeb1047 Год назад
Mathapithakkalude shabam
@achuasnu7712
@achuasnu7712 Год назад
എന്ന ഗിൽ നിപ്പോയി സമാദാനം പറച്ചുകൊട്
@easowmathai7625
@easowmathai7625 Год назад
Maybe the tattoo gave him some infection which is why he ended up spitting blood. Only God knows.
@siyakasim7868
@siyakasim7868 Год назад
No thondak surgery kaynnadanna paranje adinte endo anu
@easowmathai7625
@easowmathai7625 Год назад
@@siyakasim7868 Maybe. But the man lost his life and the woman lost her life.
@hudhahussain3245
@hudhahussain3245 Год назад
😒
@meenanair4491
@meenanair4491 Год назад
Sahiche pattu molu jivitham allaa😥😢
@nishavijayan94
@nishavijayan94 Год назад
ശരിയാണ്
@musthafanc9701
@musthafanc9701 Год назад
സങ്കികൾ. ആരും. ഇല്ലേ. അവളെ. കെട്ടാൻ.
@thusharathushara8229
@thusharathushara8229 Год назад
😭😭😭😭😭
@mariammathomas3524
@mariammathomas3524 Год назад
Ellam sahikkanulla karuth kodukkane Divame
@habibahabiba9716
@habibahabiba9716 Год назад
😭😭😭
@bushrajamal9604
@bushrajamal9604 Год назад
Madapidakkale upekshichu poyavaralle ellavarkum vedan onnanu ennorakanam ellavarum
@shameemkhan5786
@shameemkhan5786 Год назад
🙏🙏🙏🙏🙏🙏🙏
@ashrafashraf9008
@ashrafashraf9008 Год назад
അവളുടെ.... ജീവിതം..... ഇങ്ങനെ...... ദൈവത്തിനു പോലും ഇവറ്റകളെ കണ്ടുകൂടാ......
@shahzavlogs1206
@shahzavlogs1206 Год назад
Pranavin enthan asugam
@anitharamakumar4788
@anitharamakumar4788 Год назад
God bless you...🙏🙏🙏
@HelloHello-lz9cz
@HelloHello-lz9cz Год назад
ഈശോരൻ. ഇത്ര ക്. ദുഷ്ടനാണോ
@umaibatp3738
@umaibatp3738 Год назад
ഈശ്വരനല്ല ദുഷ്ടൻ മനുഷ്യൻ ചെയ്യുന്ന വിഡ്ഢി ചെയ്യുന്ന
@statesworld4122
@statesworld4122 Год назад
Aa uppayum ummayum ethra vedanichu kanum
@shahinmirshad3056
@shahinmirshad3056 Год назад
Eeshoran nallavaran
@eeesaaa4thecraze113
@eeesaaa4thecraze113 Год назад
No,,,, ഈശ്വരന്റെ പിശാജ് strong ആണ് 👌
Далее