Тёмный
No video :(

സഹോദരങ്ങളുടെ വീടുകൾക്കിടയിലൂടെ ഒരു നടത്തം //AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 182 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 395   
@aaryag5315
@aaryag5315 3 года назад
കശുവണ്ടി.. 😋😋 കുട്ടിക്കാലത്തു, അടുപ്പിൽ ചുട്ട് പൊള്ളിച്ചെടുത്ത് തന്നത് ഓർക്കുന്നു... കുറച്ചെങ്കിലും അങ്ങനെ കഴിക്കാൻ ഭാഗ്യം ഉണ്ടായി. ചെറിയേട്ടൻ പറഞ്ഞപോലെ, ആ രുചി കടയിൽ നിന്ന് കിട്ടില്ല... ഇന്നിപ്പോ ചിക്കൻ കറി ഉണ്ടാക്കാൻ എളുപ്പാല്ലേ.. പണ്ട്, കോഴി മേടിക്കുമ്പോ, ഇടവേളകളിൽ വന്നു ശെരിയായോ, എപ്പോ ആകും എന്ന ചോദ്യങ്ങളുടെ , നിരന്തര ശല്യം എന്റെ അച്ഛനും അമ്മയ്ക്കും, ഞാൻ മൂലം നേരിടേണ്ടി വന്നിട്ടുണ്ട്..😂 പപ്പും പൂടയും കളഞ്ഞു, മുറിച്ച്, വേവിച്ച് വരുമ്പോ, ക്ഷമ നശിച്ചു പോകും..🙆 പിന്നെ, രുചിയുടെ കാര്യത്തിൽ കോംപ്‌റോമയിസ് ഇല്ലാത്തോണ്ട് അങ്ങോട്ട് സഹിക്കും....! ഐക്യം കാത്തുസൂക്ഷിക്കുന്ന കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ഉണ്ടായല്ലോ... കണ്ണ് തട്ടാതെ ഇരിക്കട്ടെ.. 🧿!! പ്രകൃതിയോട് ഇങ്ങനെ സംവദിച്ചു മുന്നോട്ട് പോകാൻ സാധിയ്ക്കട്ടെ...
@nandhasview
@nandhasview 3 года назад
Ettanmarude kunjupengal....
@sindhubinuraj
@sindhubinuraj 3 года назад
Video kandappol orupad ormakal. 80’s golden memories…
@miniushus4241
@miniushus4241 3 года назад
മിയാവാക്കി ഉഷാറാവണുണ്ടല്ലോ
@geethaprasannan9994
@geethaprasannan9994 3 года назад
Kothiyakunnu Andi chuttu thinnunnath kanditt
@divyapbr
@divyapbr 3 года назад
touchwood !!
@kappithans9402
@kappithans9402 3 года назад
Ente ലൈഫിൽ ഇതുപോലൊരു ഫാമിലി കണ്ടിട്ടില്ല അജുവേട്ടാ...ഭാഗ്യവാൻ 😍
@divyapbr
@divyapbr 3 года назад
touchwood !!
@Sebastian-te4wh
@Sebastian-te4wh 3 года назад
പരിസ്ഥിതി ദിനത്തിൽ എവിടെ ഒക്കെയോ കുറച്ചു മരങ്ങൾ നട്ട് അത് എന്തയി, എത്ര ആയി എന്നുപോലും നോക്കാത്ത പരിസ്ഥിതി സ്നേഹികൾക്ക്.... ഇതൊരു മാതൃക ആകണം.....
@preethak7440
@preethak7440 3 года назад
നിങ്ങളുടെ എല്ലാ വീടും എല്ലാ ആളുകളും എല്ലാം എത്ര കണ്ടാലും മതിയാകുന്നില്ല
@mariaantony9432
@mariaantony9432 3 года назад
ഇത്ര അധികം പ്രകൃതിയെ സ്നേഹിക്കുന്ന നിങ്ങൾ ആണ് ഞങ്ങളുടെ സൂപ്പർ സ്റ്റാറുകൾ
@haneefaarnagar3904
@haneefaarnagar3904 3 года назад
ഭാഗ്യം ചെയ്ത കുടുംബം ശരിക്കും അസൂയ തോന്നുന്നു ദൈവം അവസാനം വരെ ഈ സ്നേഹം നിലനിർത്തി തരട്ടെ ഇതെല്ലാം നേരിട്ട് കണ്ട് അനുഭവിക്കാൻ ഭാഗ്യം ചെയ്ത അമ്മയാണ് ഏറ്റവും വലിയ ഭാഗ്യം ചെയ്ത അമ്മ ദൈവം അനുഗ്രഹിക്കട്ടെ...
@beenasaji2325
@beenasaji2325 3 года назад
നിങ്ങളുടെ ഇങ്ങനെത്തെ വീടിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ ഭാമിലിയും' വീടുകളും ഒക്കെ കാണാൻ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ് എത്രയും പെട്ടന്ന് നിങ്ങക്ക് നിങ്ങളുടെ വീട്ടിൽ താമസിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sreejashadeepsreejashadeep1221
@sreejashadeepsreejashadeep1221 3 года назад
എന്താ അജുവേട്ടാ ഇത് ...... ഇതാണ് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്❤️❤️❤️👍👍
@amruthasuyodh1996
@amruthasuyodh1996 3 года назад
കൊറേ നാളായി എല്ലാം കണ്ടിട്ട്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചേട്ടന്റെ ഫുൾഫാമിലി വീഡിയോസ് കാണാനാ. എല്ലാരും കൂടി ഇങ്ങനെ ഒത്തൊരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷവും പോസിറ്റീവിറ്റിയും ആണ്. എന്നെങ്കിലും ഒരിക്കൽ അവിടെ, ആ സ്വർഗത്തിൽ വന്ന് എല്ലാരേം നേരിട്ട് കാണണം. With Lots of Love from AMRUTHA SUYODH
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
തീർച്ചയായും കാണാം ട്ടോ 👍👍👍😍😍😍
@lathaachuthan4625
@lathaachuthan4625 3 года назад
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. അജു കണ്ടിട്ട് കൊതി തീരുന്നില്ല. ഒരു വട്ടം വരാൻ പറ്റിയെങ്കിൽ എന്നാശിക്കുന്നു.. എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🥰🥰🥰🥰❤❤❤❤❤❤❤❤
@bindusivadas4116
@bindusivadas4116 3 года назад
Ningal brothers nu enthu lockdown,,, keralathil self sufficient aaya oru family super 🌹oru kunji gramam ,,,😀
@ArtDrawingAD
@ArtDrawingAD 2 года назад
ഒരു സാധനത്തിനും പൊറത്തു അധികം പോകേണ്ടിവരില്ല എല്ലാം വീട്ടിൽ തന്നെ ഉണ്ട്. ഞാൻ ആദ്യായിട്ട് ഇങ്ങനെ ഒരു ഫാമിലി കാണുന്നത് നിങ്ങൾ എല്ലാവരും ഭാഗ്യവാന്മാർ ആണ് ❤❤❤🙏🙏🙏😊😊😊
@stebindcunha
@stebindcunha 3 года назад
ചെറിയേട്ടൻ ഒരു സംഭവം തന്നെ😍
@gracygeevarghese9963
@gracygeevarghese9963 3 года назад
Self sufficient families, blessed families, heaven in earth- all brothers are living in harmony
@aju2433
@aju2433 3 года назад
Oru thund Boomikk vendi swantham sahodharangale/mathapithakkale upadhravikkunnavarkk ningalude life valiyoru eg: aanu.ennum ee sneham nilanilkkatte😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😍😍😍
@REDPepperSpice
@REDPepperSpice 3 года назад
എന്റെ വീടിരിക്കുന്നതും ഇതുപോലൊരു പറമ്പിൽ ആണ് .ഞങ്ങളും ഇങ്ങനെ ആയിരുന്നു ഒരു വീട്ടിൽ വെയ്ക്കുന്നകൂട്ടാൻ അടുത്ത വീട്ടിൽ കൊടുക്കും എന്ത് ഭംഗിയാണ് അവിടെ കാണാൻ നല്ല പോസിറ്റിവിറ്റി ❤️❤️❤️❤️😊😊😊
@rajuabraham9574
@rajuabraham9574 3 года назад
ഭൂമിയിലെ ഒരു സ്വർഗം
@jyothimenon4887
@jyothimenon4887 3 года назад
Real paradise Aju Eattan and family Jyothi Pune.
@soumyasreevalsan5461
@soumyasreevalsan5461 3 года назад
This is the real eco friendly living👍👌👌rooted in traditional values. Your family is a role model for the others👍💖
@lige8299
@lige8299 3 года назад
കുറെ ഉണ്ട് കേട്ടോ ചെറുനാരങ്ങ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി😁😁😁😁😂😂😂
@BivisSpecial
@BivisSpecial 3 года назад
അജുചേട്ടാ നിങ്ങള വീഡിയോക്ക് നല്ലൊരു Positive Vibeആണ്‌. അടിപൊളിയാട്ടോ എന്താ പച്ചപ്പ് കാണുമ്പോ മനസ്സിന് തന്നെയൊരു സന്തോഷാണ്. അതുപോലെ സഹോദരങ്ങൾതമ്മിലുള്ള ഒരുമ. ഇതൊക്കെ നിങ്ങളുടെ channelന്റെ plus pointആണ്‌.
@geethaathiyarathc1033
@geethaathiyarathc1033 3 года назад
ശരിക്കും. നല്ല ഭാഗ്യം തന്നെ വേണം ഇങ്ങനൊരു ജീവിതസാഹചര്യം ഉണ്ടാകാൻ. God bless you to retain it
@santhivijayan2348
@santhivijayan2348 3 года назад
Hallo Aju and Saritha, ഞാൻ നിങ്ങളു വീഡിയോസ് കാണാറുണ്ട്. ആദ്യമായാണ് കമന്റിടുന്നത്. നിങ്ങൾ സഹോദരങ്ങളുടെ യെല്ലാം ഓത്തൊരുമ , സിംപ്ലിസിറ്റി , സത്യസന്ധത ഇവയെല്ലാമാണ് ഈ വീഡിയോസിനെ സുന്ദരമാക്കുന്നത്. തുടരുക wish you all the very best
@diljo77
@diljo77 3 года назад
പണ്ട് കശുവണ്ടി ഇങ്ങനെ ചുട്ട് എടുക്കുമ്പോൾ അതിന്റ നെയ്യ് (പശ )ഒരു കുപ്പിയിൽ ആക്കി വയ്ക്കും... വർഷകാലത്തു വളകടിക്കു കാലിന്റെ വിരലിന്റെ ഇടയിൽ കോഴി പപ്പ് എടുത്ത് പുരട്ട്മായിരുന്നു ആളുകൾ 💝
@manojaharidas2982
@manojaharidas2982 3 года назад
ശരിയ
@sidhusachu2541
@sidhusachu2541 3 года назад
🙏 അജുചേട്ടാ.... ഈ വീഡിയോ സൂപ്പറായിട്ടുണ്ട്. പ്രകൃതിസ്നേഹിയായ ഒരു നല്ല മനുഷ്യൻ അതാണ് അജുചേട്ടൻ 🙏. കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും ഒക്കെ ചേട്ടന്റെ ഫാമിലിയെ കണ്ട് പഠിക്കട്ടെ എല്ലാവരും 👏👍😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🙏🙏🙏😍😍😍😍
@sidhusachu2541
@sidhusachu2541 3 года назад
@@ajusworld-thereallifelab3597 🤗😊😍
@statusmaker5970
@statusmaker5970 3 года назад
supppppper. .....idh poltha videos aanu ishtam .ningada veedum parisaravum ishtam😊😍
@pavcreations4439
@pavcreations4439 3 года назад
Correct...kure aayallo ithu pole kanditt
@SBKVLOGZ
@SBKVLOGZ 3 года назад
നിങ്ങളുടെ ഒത്തു ഒരുമ പറയാതിരിക്കാൻ വയ്യ, ഈ സ്നേഹം മക്കളും തുടരട്ടെ എന്നു ഈശ്വരനോട് പ്രാർഥിക്കുന്നു.
@divyapbr
@divyapbr 3 года назад
touchwood!!
@vijaytp7320
@vijaytp7320 3 года назад
അജുവിന്റെ സംസാരം ചോറ് കഴിക്കുന്നത് ചേട്ടന്മാരുടെ വീട് അനിയന്റെ മിയവാക്കി എല്ലാം ഒരുപാട് ഇഷ്ടം ഈശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഉണ്ട്ട്ടോ
@sreejithts1995
@sreejithts1995 3 года назад
Feeling Refreshed...
@sumamsumam4236
@sumamsumam4236 3 года назад
Andichudal ടെക്നിക്‌ അടിപൊളി... ചൈനീസ് cooking പോലെ 👌👌👌❤❤❤
@AlexAlex-yo9dq
@AlexAlex-yo9dq 3 года назад
Blessed family ❤️❤️
@simmieb3635
@simmieb3635 3 года назад
ഇതാണ് സ്വർഗ്ഗം.... ❤❤
@vinzvuzz523
@vinzvuzz523 3 года назад
Beautiful 🤩. A feel good episode. Thank you. Should do this more often. God bless.
@vishagravindran4827
@vishagravindran4827 3 года назад
Cashew nut fry Powlichu. Njan cheyarund veetil undayath fresh kanalil chuttedukum. Cheriya chettante ideayum kollaam. Chettan paranjapole e taste kadayil kittila👌🏻👍🏻. Aa Swargathil Jeevikunnavarku Lock down onnum oru vishayame ala e Snehavum I kyamvum ennum nilanilkatte ❤❤❤. Pine cheru Naranga 🍋 undakan or Kaikan enthu vallamanu use cheyunnath enn chettanod chothichu reply tharanam
@nijilmathew1514
@nijilmathew1514 3 года назад
You’re all blessed
@MYMOGRAL
@MYMOGRAL 3 года назад
ഒരുപാട് ആഗ്രഹം ഉണ്ട് ഒരിക്കൽ അവിടെ വരാൻ 🌹🙏
@aju2433
@aju2433 3 года назад
Sisnte comment ippo kuravanallo kanarullath😊
@MYMOGRAL
@MYMOGRAL 3 года назад
@@aju2433 bzyaan ടൈം കിട്ടുന്നില്ല വീഡിയോസ് കാണാൻ
@aju2433
@aju2433 3 года назад
@@MYMOGRAL sis evde place
@sreedharan9595
@sreedharan9595 3 года назад
അജു സേ നല്ല വീഡിയോ മനസിന് കുളിർമയേകുന്ന കാഴ്ച്ച കണ്ടു ചേട്ടാനുജന്മാരൊക്കെ നന്മ മനസുള്ളവരണാല്ലൊ അതാണല്ലോ നിങ്ങൾ ഒരുമയോടെ കഴിയുന്നത് ശരിക്കും പറഞ്ഞാൻ നിങ്ങളുടെ നിങ്ങളുടെ വീടും കുടുംബവീടെല്ലാം ഭൂമിയിലെ സ്വർഗ്ഗമാണെന്ന് വായാം ഇതുപോലുള്ള ബന്ധുക്കളെസിനിമയിലല്ലാതെ ജീവിതത്തിൽ കണ്ടിട്ടില്ല എനിക്ക് ധാരാളം കശുവണ്ടി ഉണ്ട് ചുട്ടെടുക്കുന്നതറിയില്ലായിരുന്നു ഇപ്പോൾ അതും വീഡിയോ കണ്ട് പഠിച്ചു താങ്ക് യൂ അജു സേ ശ്രീധരൻ തലശ്ശേരി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😍😍😍🙏🙏🙏
@rubypaul7402
@rubypaul7402 3 года назад
അജു നിങ്ങളുടെ സ്വാർഗത്തിൽ ഞങ്ങളെയും ഒപ്പം കുട്ടിയതിനു nanni
@jayanpaul7677
@jayanpaul7677 3 года назад
Good to see you and your brothers houses again so beautiful ♥️♥️🙏🙏
@munnazworld1117
@munnazworld1117 3 года назад
എന്ത് രസമാണ് വീഡിയോ കണ്ടിരിക്കാൻ ......മനസ്സിന് ഒരു സന്തോഷം. .......
@anitababuraj9427
@anitababuraj9427 3 года назад
അജു , ഇതാണ് ജീവിതം' ഇവിടെ യാണ് ശരിക്കും life ഉള്ളത്
@seemasamuel6592
@seemasamuel6592 3 года назад
ശരിക്കും അജു നിങ്ങൾ ഒത്തിരി lucky annnu , നിങ്ങളുടെ കുടുബം കാണുത് തന്നെ സുഖമാണ്‌
@Nikhilnikhi93
@Nikhilnikhi93 3 года назад
ലീവിന് നാട്ടിൽ പോകുമ്പോൾ അജു ഏട്ടന്റെ കൊച്ചുഗ്രാമത്തിൽ ഒന്നു പോകണം വരുന്നത്കൊണ്ട് കുഴപ്പമുണ്ടോ അജു ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍
@iamhear5749
@iamhear5749 3 года назад
Appo aju chettananu krishiyil alpam purakil.. 😀
@mohammednoufal7419
@mohammednoufal7419 3 года назад
Ajuuettans purathu ninnu food kazhikkumbo entho oru sad feelings.... 😌 saralla veedu set akkum aduthu thanne ✌️✌️
@rajinagopalan440
@rajinagopalan440 3 года назад
Cheta.. innanu nhan chetante subscribe cheyghath. Kure video Kandu Spr ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😍😍😍
@vibithabiju7900
@vibithabiju7900 3 года назад
ഒരു ദിവസം അവിടെ വരണം എന് ഉണ്ട്. അജു ചേട്ടാ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
👍😍
@vinzvuzz523
@vinzvuzz523 3 года назад
Beautiful 🤩. A feel good episode. Thank you. Should do this more often. God bless.
@DeepakSharma-sq7jj
@DeepakSharma-sq7jj 3 года назад
ഇത്രെയും പെട്ടെന്ന് വീട് പണി തീരാൻ പ്രാർത്ഥിക്കുന്നു, വളരെ വിഷമം തോന്നുന്നു വീടും പരിസരവും കാണുമ്പോൾ 😔😔
@harizchamakadav
@harizchamakadav 3 года назад
ചുട്ട് പൊള്ളുന്ന മരുഭൂമിയിൽ നിന്നും ഈ കാഴ്ച്ച കാണുമ്പോൾ ഉണ്ടാകുന്ന കുളിർമ എഴുതി അറിയിക്കാൻ പറ്റില്ല......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🙏🙏🙏😍😍😍
@jinishplouis7429
@jinishplouis7429 3 года назад
God bless you and your family members Ajuvetta, ithupole oru kudumbathil janikaan bhaagyam venam. Cashew nut edukunnathu engane aanennu kaanichu thanna cheriyettanu abhivaadhyangal. Innathe new gen kuttikalku cashew nut edukunnathu athra easy allennu manasilaayi kaanum. Athu pole chicken curry eduthu wait cheyithu ninna smithechikkum salute. Overall Ajuvettente kudumbam ella ardhathilum bhoomiyile swargham thanne, ennum ithupole thanne aayirikette. Eeee lockdown time ithupole oru video njangale kaanichu njangalude manasu niracha Ajuvettanu nanni👍❤️🥰💕
@diljo77
@diljo77 3 года назад
കേരളം അടുത്ത അഞ്ച് വർഷം കൊണ്ട് കൊടും വനമാകാൻ സാധ്യത... Fb സ്റ്റാറ്റസിൽ മാത്രം നട്ടത് 2കൊടിയോളം വൃക്ഷ തൈകൾ 😜😄😜😄
@rajeshmangalath8608
@rajeshmangalath8608 3 года назад
അജുവേട്ട കലക്കീണ്ട് ട്ടാ..... മനസ്സ് നിറഞ്ഞു 👍
@balujayasree
@balujayasree 3 года назад
motivating video...always love to watch ur videos...Nammulum cherupathil kasuvandi chuttu thinnantu undu
@preethaphilip4764
@preethaphilip4764 3 года назад
Aju kanditu kothiyavunnu enthu rasamanalle ingane ellarum koodi aduthaduthe, pinne ningalude krishiyum matu paripadikalum ellam kollam
@rajithasreejith6323
@rajithasreejith6323 3 года назад
Superb family....നല്ല വീഡിയോ ....
@asokkumar9031
@asokkumar9031 3 года назад
ഒരു പാട് ഇഷ്ടമായി. നല്ല രസമല്ലേ സഹോദരങ്ങളുടെ വീട്ടിലൊക്കെ പോയി കൊച്ചു വർത്തമാനം പറഞ്ഞിരിക്കാൻ.. 👍👍🙏
@maheshkumarpadmanabhan1577
@maheshkumarpadmanabhan1577 3 года назад
കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എല്ലാവരെയും ഇഷ്ടം. നാട്ടിൽ വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഈശ്വരാനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏
@nisanthgokulam8911
@nisanthgokulam8911 3 года назад
ഇതിലെ എല്ലാ മരങ്ങളുടെയും ഒരു name bord വെച്ചാൽ സൂപ്പർ ആയിരിക്കും 💓
@eliakuttyjohn1213
@eliakuttyjohn1213 3 года назад
Swayamparyapthamaya kudumbam ,congrats
@nishalswaminathan4951
@nishalswaminathan4951 3 года назад
അമ്മയെ അടുത്ത videoyil കൊണ്ടുവരാണെ ട്ടോ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
👍
@prathibhatp9275
@prathibhatp9275 3 года назад
Oru pakkuvetty kondu cashewnut cut cheythu parippukuthi edukkuka. Pinne athu oru panil ittu chudakkuka. Kai kondu thirummiyal tholi eluppam pokunnathu vare chudakkanam. Ithonnu pareekshichu nokku. Andi chudathe thanne athe ruchiyil kazhikkam
@yt-yy9uz
@yt-yy9uz 3 года назад
Kudumba sneham annum nilanirthaan allaahu anugrahikette 😘😘👍
@roobip7314
@roobip7314 3 года назад
Anik nalla agraham und nigale oke neril kanan.l love to all🥰😍❤
@omanamohan7211
@omanamohan7211 3 года назад
ഒത്തിരി സന്തോഷം .. സ്മിത ചേച്ചിടെ ചിക്കൻ കറിടെ റെസിപ്പി ഒന്നുതരണേ .
@raginidevimr4337
@raginidevimr4337 3 года назад
ഈ കൂട്ട് കുടുംബത്തെ ഒത്തിരി ഇഷ്ട്ടപെടുന്നു. അജുവിന്റെ വീടുപണി മുഴുവനായി കാണാൻ കാത്തിരിക്കുന്നു
@ambilibaiju7438
@ambilibaiju7438 3 года назад
Ethra kandalum madukkilla...ethonnu neritt kananam ennund.....👍👍
@jeenachungath
@jeenachungath 3 года назад
HI Aju, thanks for your home tour. Yes you are truly blessed to have such a wonderful place to live with all your siblings. Thoroughly enjoyed the walk with you. We are missing nature so much because we cannot move out due to lockdown.
@sreelatha642
@sreelatha642 3 года назад
Aju chetta super onnum parayanilla. All the best
@thanveerthanve1013
@thanveerthanve1013 3 года назад
First view First like👍 First comment♥️♥️♥️💓💗💔💗
@bijidevanand6717
@bijidevanand6717 3 года назад
Thamarassery veedinte compoundil thera para aju's world
@anniejoy3201
@anniejoy3201 3 года назад
Enjoying like this out side with chicken curry super super
@malyaly6421
@malyaly6421 3 года назад
കുടുംബക്കാരെ ഉൾപ്പെടുത്തുമ്പോൾഎന്തെങ്കിലും നല്ല നല്ല അറിവുകൾ വീഡിയോകൾ എപ്പോഴും ഉണ്ടാവാറുണ്ട്♥️♥️♥️🥰🥰🥰
@sindhubinuraj
@sindhubinuraj 3 года назад
Ettavum koodithal njan ishtappedunna videos ingane aviduthe parambum veettukareyum okke kanikkunnathu thanneyanu. Ethrayum pettennu veedupani theerthittu ingottu va ningal. Thamarassery miss cheyyuva🥰🥰🥰
@moly5318
@moly5318 3 года назад
U r so lucky because of ur family GOd blessed
@valsalaaravindan9514
@valsalaaravindan9514 3 года назад
സരിതയും ജഗ്ഗുവും അവിടെയില്ലേ... ഇതേ പോലെ കശുവണ്ടി ഞാനും ചുട്ടു തിന്നുമായിരുന്നു ചെറുപ്പത്തിൽ... ഇപ്പൊ മരം ഒക്കെ മുറിച്ചു കളഞ്ഞു... 😓
@smm1817
@smm1817 3 года назад
Super Family👍🏻👍🏻👍🏻enthu rasamaanu kaanan🙏🏻🙏🏻🙏🏻
@nis2425
@nis2425 2 года назад
Ennum ellarum santhoshathode jeeviykan daivam anugrahiykatte,ennum sneham mathram, love you all ❣️❣️❣️
@user-oi4zy7lt9i
@user-oi4zy7lt9i 3 года назад
Hai ajuvetta..super aayittundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
Hai
@bijumavelikarav1242
@bijumavelikarav1242 3 года назад
Bhaghyam cheytha janmangal ethupolulla sahodharangalude vediyo matram ittalmathi namukum santhosham
@majeshkariat2887
@majeshkariat2887 3 года назад
Gods on houses 🌹🌹🌹🌹
@chinnun7695
@chinnun7695 3 года назад
Really blessed family
@binuscaria5756
@binuscaria5756 3 года назад
Aju Bro, Do more family vlogs with brothers families.
@swapnakood
@swapnakood 3 года назад
Aju bro, ഇന്നത്തെ സൂപ്പർ വീഡിയോ👌
@nadafathima6322
@nadafathima6322 3 года назад
Evareyoke house tour kaaniko?
@naseebnaseebvj997
@naseebnaseebvj997 3 года назад
Sathanathikad adutha cinema avida vechu than na😁🤝🏻
@diljo77
@diljo77 3 года назад
അടിപൊളി ആയിട്ട്ണ്ട് വീഡിയോ 💝
@praseethahari8848
@praseethahari8848 3 года назад
സൂപ്പർ 😍😍
@jyothisuresh3005
@jyothisuresh3005 3 года назад
Super 👌👌വീഡിയോ നന്നായിട്ടുണ്ട് 👍
@swisssanchari
@swisssanchari 3 года назад
കശുവണ്ടി ചുടുന്ന കണ്ടിട്ട് പേടിച്ചട്ടോ എന്താ തീ, കൊള്ളാം എല്ലാം അടിപൊളി
@soumyamaheshsoumyamahesh3084
@soumyamaheshsoumyamahesh3084 3 года назад
Ajuchetto video super ❤❤❤
@krishnahari1095
@krishnahari1095 3 года назад
Super vibe very enjoyed
@shahulhamed2488
@shahulhamed2488 Год назад
അടിപൊളി
@kavithan1193
@kavithan1193 3 года назад
Love you dears....
@roshinicantony1821
@roshinicantony1821 3 года назад
Very nice to see Aju your house and surroundings.❤️👍
@hari.v.vharikrishnan7325
@hari.v.vharikrishnan7325 3 года назад
Kasuvandi chuttu Chammanthi podichu Thinnanam oh..😋😋😋
@rajeswaryprasanth3452
@rajeswaryprasanth3452 3 года назад
God bless and looking forward more vlogs👌
@lalkirankiran2851
@lalkirankiran2851 3 года назад
അജു ചേട്ടാ ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഉരുള ഒരുറ്റന്നത് സൂപ്പറായിട്ടുണ്.... 😜
@deepaanil5473
@deepaanil5473 3 года назад
ഈ പച്ചപ്പ് കാണാൻ ഇഷ്ടം ❤️
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 года назад
Super,,,Happy to see your family vedio.mind-blowing.
@anithraman9989
@anithraman9989 3 года назад
Sariya Ajuvettan paranjath inganathe veettil janikan bhagyam venam
Далее
Construction site video BEST.99
01:00
Просмотров 314 тыс.
Memories //AJU'S WORLD
26:08
Просмотров 52 тыс.
Memories //AJU'S WORLD
23:20
Просмотров 100 тыс.