Тёмный

സഹോദരന്റെ മരണത്തില്‍ നീതിക്കു വേണ്ടി യാചിച്ച് അതിഥി തൊഴിലാളി | Migrant labourer | Kochi 

Marunadan Exclusive
Подписаться 1,4 млн
Просмотров 36 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@sheebar6842
@sheebar6842 День назад
പോലീസ് ഈ കുട്ടിക്ക് നീതി വാങ്ങിച്ചു കൊടുക്കണം എല്ലാവരും മനുഷ്യരല്ലേ
@nandininair1588
@nandininair1588 День назад
എൻ്റെ ദൈവമേ.... ഇവിടെ ആർക്കാണ് നീതി കിട്ടുക.... പീയൂഷേട്ടാ റിപ്പോർട്ട് ചെയ്തതിന് ഒരു പാട് നന്ദി....
@SakeenaHaris-m8j
@SakeenaHaris-m8j 9 часов назад
ഇവർക്ക് sapott ചെയ്യണേ piyusetta
@mariarenju3511
@mariarenju3511 День назад
എന്ത് ഭംഗിയായിട്ടാണ് ഇയാൾ മലയാളം പറയുന്നത്..... കേരളം അവനു അന്നം കൊടുക്കുന്ന നാടാണ്........ ഒപ്പം അവനു നീതിയും ഉറപ്പ് വരുത്തണം..... 😥
@sheeba2941
@sheeba2941 День назад
പാവം തോന്നുന്നു. ഇതിനു നീതി കിട്ടണേ. ഈ മോന് ഒന്നും സംഭവിക്കല്ലേ ഈശ്വരാ
@SR-yr1jn
@SR-yr1jn День назад
അതിഥികളായി നമ്മൾ സ്വീകരിക്കുന്നു - നീതിയെങ്കിലും കൊടുക്കണൈ ഈ പാവത്തിന്.😢
@JayanthiSuresh-l9n
@JayanthiSuresh-l9n День назад
പാവം ഈ മോനെ സഹായിക്കണം
@ramlak4120
@ramlak4120 День назад
എത്രയും വേഗം ആ കുട്ടിക്ക് നീതികിട്ടട്ടെ
@gyprotech7703
@gyprotech7703 День назад
കഷ്ടം ഉണ്ട് 😢😢😢😢ആരെങ്കിലും ഇടപെടു🙏🙏🙏🙏🙏🙏
@rajannair09
@rajannair09 19 часов назад
കരഞ്ഞുപോയി ആ ചെക്കന്റെ സംസാരം കേട്ടപ്പോൾ .. എന്തിനു ഇത്രയും ക്രൂരത കാണിക്കുന്നു .. ചങ്ക് തകർന്നു പോവുന്നു അവന്റെ ഓരോ വാക്കു കേൾക്കുമ്പോളും ..
@askarmandoormandoor3023
@askarmandoormandoor3023 День назад
ഇതാണ് മോനെ നമ്മുടെ നാടിന്റെ ഈ നാട്ടിലെ ഭരണം
@SalmaAbid-dp3gs
@SalmaAbid-dp3gs 18 часов назад
Govt ആരെങ്കിലും ഒന്ന് ഇടപെട്ട് അയാളെ ഒന്ന് സഹായിക്കൂ.....pls
@michaelshibushibu1054
@michaelshibushibu1054 День назад
Sir pls ആ മോന് വേണ്ട നിയമ സഹായം നൽകണെ
@anilak2803
@anilak2803 День назад
പൊന്നു മോനെ ഈശ്വരൻ കാണും
@sameerahamza
@sameerahamza День назад
പാവം മോൻ ഈ മോൻ നീതി വാങ്ങിച് കൊടുക്കണം
@VahidhaBasheer
@VahidhaBasheer День назад
എന്തായാലും ഈ പയ്യന് നീതി കിട്ടണം വിടരുത് അവരെ പാവം സങ്കടായി കാണുമ്പോൾ 😭😭😭
@girija700
@girija700 День назад
Pavam, ശരിക്കും കരഞ്ഞുപോയി . എന്തൊരു ലോകം.
@revathys2346
@revathys2346 10 часов назад
😢😢😢😢njanum.
@suchithrakumari7003
@suchithrakumari7003 13 часов назад
പാവം ആ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല
@PrabhaUnni-y8b
@PrabhaUnni-y8b День назад
എന്തൊരു കഷ്ടം ദൈവമേ... ഈ കുഞ്ഞിന് നീതി കിട്ടണേ.... 🙏🏿 കാണാൻ വയ്യ ഇതിന്റെ കരച്ചിൽ.. 😭
@Ayishus285
@Ayishus285 19 часов назад
ഒരു കുടുംബത്തിന്റെ അതാണിയായാമക്കളെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ചെറിയ പ്രായത്തിൽ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവരാനിവർ ആ മുതലാളിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@ranjithr6932
@ranjithr6932 День назад
ഒന്നും പറയാൻ ഇല്ല നമിക്കി ആരും ഇല്ലാതെ പോലെ feeling
@bindujy7766
@bindujy7766 День назад
🥲പാവം മോൻ.. നീതി കിട്ടട്ടെ 🙏🏻
@RahulR-r4y
@RahulR-r4y 22 часа назад
ആടുജീവിതം സിനിമ കണ്ടു അറബികളെ കുറ്റം പറഞ്ഞ നമ്മൾ നമ്മുടെ സഹോദരങ്ങളോട് നമ്മുടെ കേരളത്തിൽ ചെയ്യുന്ന അതിലും വലിയ ക്രൂരത
@revathys2346
@revathys2346 10 часов назад
😢😢😢😢athe
@MariyaCooki
@MariyaCooki 16 часов назад
സഹോദരാ ഇത് നമ്മുടെ നിസ്സഹായവസ്ഥ, ഇവിടെ ജനാധിപത്യ രാജ്യത്ത് ജനങ്ങളായിരിക്കണം പരമാധികാരികൾ!അന്തിമ വിധി നമ്മുടേത് തന്നെ!! ജനങ്ങൾ പടുത്തുയർത്തിയ ജനപ്രതിനിധികൾ ജനങ്ങടെ പ്രതിനിതികളല്ല. രാഷ്ട്ട്രിയക്കാരുടേം പണത്തിന്റെയും മേൽ നീതിയും, നിസ്സഹായരും, ആക്രമിക്ക പെട്ടവനും, ഒന്നുമല്ല!!! ഇവിടം ഭരണഘനയും നീതിന്യായവും എല്ലാം നിലച്ചിരുന്നു!!!! Soo sad reality 😢അനിയാ മാപ്പ് 🙏🏼🙏🏼🙏🏼 മുതലാളിക്ക് അതിശക്തമായ മാത്രകാപരമായ ഇനി ആരും അവർത്തിക്കാത്തവണ്ണം കാഠിന്യമേറിയ ഒരു ശിക്ഷ വിധിക്കണം!
@unlimitededi
@unlimitededi День назад
പോലീസ് ശക്തമായി ഇടപെടണം.... നട്ടെല്ലുള്ള നാട്ടുകാർ ആരുമില്ലേ അവിടെ
@cyriljose8268
@cyriljose8268 16 часов назад
കിട്ടിയ മൈക്കൂലി തിരിച്ചു കൊടുക്കണം
@ragasudhafilms4834
@ragasudhafilms4834 День назад
മജിസ്ട്രേറ്റ് പദവിയിലിരിക്കുന്ന വർക്ക് പോലും ഇവിടെ രക്ഷയില്ല,നീതിയും ഇല്ല.പിന്നെയാണ് ഈ പാവം അന്യസംസ്ഥാന തൊഴിലാളിയുടെ കാര്യം
@MariyaCooki
@MariyaCooki 16 часов назад
പോലീസുകാരുടെ നിസ്സഹകരണത്തെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്,ഇവരെന്താ ഈ കാര്യം വേണ്ടത്ര ഗൗരവത്തിൽ എടുക്കാഞ്ഞത്?!!! അവർ കൃത്യമായി ഇടപ്പെടാത്തത് കൊണ്ട് തന്നെയാണ് ആ സഹോദരന് ജീവൻ നിലച്ചത്. ഇനിയെങ്കിലും ഇതിൽ നടപടി എടുക്കണം, പിന്നെ ആ ഹോട്ടൽ ന്റെ പേരും സ്ഥലോം കിട്ടായാൽ ഇനി അവിടെ കേറില്ല എന്ന് പ്രതിജ്ഞ എടുക്കണമായിരുന്നു, ആ ഹോട്ടൽ ബഹിഷ്‌ക്കരിക്കണം!!!!
@lekhajohn
@lekhajohn День назад
നമ്മള പോലീസ് ഇതൊക്കെയാണ് മോനെ. അതിരു തർക്കത്തിന് വഴക്കുണ്ടായപ്പോൾ മറുപാർട്ടി കല്ലെടുത്തെറിഞ്ഞു എന്റെ ഭർത്താവിന്റെ മുതുകും പൊട്ടി, ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞു അവർ കേസും കൊടുത്തു. ഞങ്ങൾ പറയുന്നതുപോലും കേൾക്കാതെ കാപ്പികുടിച്ചുകൊണ്ടിരുന്ന ആ പാവം മനുഷ്യനെ വിളിച്ചിറക്കി കൊണ്ടുപോയി തല്ലിച്ചതച്ചു. ആ സ്പോട്ടിലദ്ദേഹം രക്തം മൂത്രമൊഴിച്ചു. കുറച്ചു നാളുകൾക്കുശേഷം കിഡ്നി ഫൈലുവർ ആകുകയും, ഡയാലിസിസ് ചെയ്യുമ്പോൾ തന്നെ മരിക്കുകയും ചെയ്തു. ചികിത്സിച്ച വകയിൽ 15ലക്ഷത്തിനു വീട് ജപ്തി ഭീഷണിയിലും. എങ്ങനുണ്ട് നമ്മുടെ നിയമപാലകർ? 🤫🙏🙏
@Aone333
@Aone333 День назад
😥🙏🙏🙏
@girijakumari6576
@girijakumari6576 День назад
Ithe anubhavam nangalkkum undai
@lekhajohn
@lekhajohn День назад
​@@girijakumari6576സിസ്റ്ററെ കണ്ണുനീരിനു വിലയുണ്ട്. ആപോലീസിന്റെ ഒരു കൈ മുറിച്ചു മാറ്റി. വനിതപോലീസിന്റെ കുടുംബം തകർന്നു കുട്ടിച്ചോറായിപ്പോയി..ഏതു പൊന്നുതമ്പുരാനായാലും ശരി കാലം തലമുറയോട് കണക്കു ചോദിക്കും. തീർച്ച 😢😭😭
@sobhanababu5297
@sobhanababu5297 День назад
Ethupole kidney failure ayi orale enikkariyam... family...Randu kuttikal Anadarayi
@Deepann-ze9um
@Deepann-ze9um 12 часов назад
പാവ൦ പൊന്നു മോനെ, മലയാളം നന്നായിട്ട് പഠിച്ചു, മലയാളികൾ പോലു൦ അന്ന്യ സംസ്ഥാനങ്ങളിൽ പോയിട്ട് വന്നാൽ മലയാളം മറന്നമട്ടാ, ഭഗവാനേ 🙏🙏🙏🙏കാത്തോളണേ
@akshay.official
@akshay.official День назад
തിരുവനന്തപുരത്ത് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്ക് വേണ്ടി വരുന്നു അതിൽ ഒരാൾ ഷവർമ മേക്കറായിട്ട് ഒരു ഹോട്ടലിൽ കേറുന്നു അവരവരുടെ ജോലിയും ചെയ്യുന്നു ഒരു രാത്രിയിൽ ക്‌ളീനിങ്ങും ആയി ബന്ധപ്പെട്ട് മൊതലാളിയുമായിട്ട് ചെറിയൊരു വാക്കുതർക്കം പിറ്റേദിവസം രാവിലെ ഒരാളുടെ ശരീരം റെയിൽവേ ട്രാക്കീന്ന് കണ്ടെത്തുന്നു വന്നത് അന്യസംസ്ഥാന തൊഴിലാളികളായതുകൊണ്ട് തന്നെ ആരും ഇതൊന്നും അറിയുന്നതുമില്ല തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട് പോലീസിന് പ്രത്യേകിച്ച് കേസെടുക്കാനും ഇല്ല ആ സഹോദരൻ മാത്രം വാവിട്ടലക്കുന്നുണ്ട് കൊറച്ച് നാളായിട്ട് വീഡിയോകളിലും, ഇൻസ്റ്റാഗ്രാമിലും, സോഷ്യൽമീഡിയകളിലും ഒക്കെ..
@udayuthaman6469
@udayuthaman6469 11 часов назад
ഇത്രെയും പെട്ടന്ന് നീതികിട്ടണം ഈ മോനു..... പ്രധാനപ്പെട്ട മേൽ അധികാരികൾ നീതി ഉറപ്പാക്കണം...... നമ്മളിൽ ഒരുവൻ ആണ് ഇവരും......🙏🙏🙏🙏🙏🙏🙏
@reenaK-ut3in
@reenaK-ut3in День назад
നമ്മുടെ നീതിപീഠങ്ങൾ രാഷ്ട്രീയ നായകന്മാർക്കും ഉന്നതതന്മാർക്കും സുഖമായി കിടന്നുറങ്ങാൻ സഹായിക്കുന്നു. പാവപ്പെട്ടവർക്ക് നീതി എവിടെ നിന്നാണ് ലഭിക്കുന്നത്.❓😭
@amblieamnile8981
@amblieamnile8981 13 часов назад
പാവങ്ങളുടെ ആശ്രയം ആണ് മറുനാടൻ, പിയൂഷ് 🙏👍
@riyazrkriyaz3220
@riyazrkriyaz3220 День назад
നീതി അത് ഇന്ത്യയിൽ കിട്ടുമെന്ന് പ്രതിക്ഷികണ്ട നറിയ ഭരണം
@Hhh93556
@Hhh93556 День назад
Britishkar ayirunu sheri enu manasilakan samayam eduthu 😂😂😂.
@cyriljose8268
@cyriljose8268 16 часов назад
ദൈവത്തിന്റെ സ്വന്ദം നാട്ടിൽ നല്ല വാർത്ത.... എന്തൊരു വിധി...
@revathys2346
@revathys2346 10 часов назад
😢😢😢😢sathyam.
@sherly_j
@sherly_j День назад
Ente ദൈവമേ , ഈ കുഞ്ഞിൻ്റെ കണ്ണീർ കാണാൻ പറ്റുന്നില്ല.
@AmminiCa-tg9iy
@AmminiCa-tg9iy 14 часов назад
എന്റെ പൊന്നുമോനെ കുടുംബം നോക്കാൻ ഇറങ്ങി കഷ്ട പെടുന്ന നിങ്ങൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു സ്വന്തം മക്കളെപ്പോലെ നോക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. ദ്രോഹികളെ ദൈവം ശിക്ഷിക്കട്ടെ 🙏🙏🙄
@mashandmaster6130
@mashandmaster6130 День назад
പാവം 😔
@sugunapv
@sugunapv День назад
പാവപ്പെട്ടവന്റെ ജീവനു എന്തു വില ആ kunjinteസങ്കടം സഹിക്കുന്നില്ല എല്ലാവരും ആകുഞ്ഞിനെ സഹായിക്കണേ
@lijiliji1311
@lijiliji1311 17 часов назад
ആ പയ്യന് നീതി കിട്ടട്ടെ 😔🙏
@reenam3571
@reenam3571 День назад
അയ്യോ പാവം എന്തായിത് സഹായിക്കണം
@BYemK.
@BYemK. 7 часов назад
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്....വിശന്നിട്ടു ഭക്ഷണം മോഷ്ടിച്ചതിനു തല്ലി കൊന്ന നാടല്ലേ....😢
@sherly_j
@sherly_j День назад
ഈ പാവങ്ങളുടെ സങ്കടം നമ്മൾ കാണണം. അന്യ സംസ്ഥാന തൊഴിലാളി കളോടുള്ള നമ്മുടെ attittude എന്താണ്?
@bindujose1592
@bindujose1592 9 часов назад
ഇതിൻ്റെ സത്യം പുറത്ത് കൊണ്ട് വരണം.
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 16 часов назад
ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നവന് നീതി കിട്ടുന്നില്ല. പിന്നെയല്ലേ ഈ പാവത്തിന്...
@Zenhaaah
@Zenhaaah 9 часов назад
ഈ മോന് നീതി കിട്ടണം 👍🏻👍🏻👍🏻
@ranjithr6932
@ranjithr6932 День назад
പാവങ്ങളുടെ ചാനൽ ഒന്നേ ഉള്ളു മറുനാടൻ
@jayamenon1279
@jayamenon1279 День назад
Paavam Kutty Athinu Ethrayum Vegam Thanne Neethi Kittatte 🙏🙏MARUNADAN Eeyoru News Paranjathu Nannayi 🙏
@Molu6210
@Molu6210 14 часов назад
ഇവർക്ക് നീതി വേണo
@അസി
@അസി День назад
പാവം. പടച്ചേനെ.😢😢l
@suleenakabeer4322
@suleenakabeer4322 18 часов назад
അള്ളാഹ് പാവം സഹായിക്കണേ ഇ പാവങ്ങളെ 🤲🤲🤲
@KeralaPuneSpice
@KeralaPuneSpice 18 часов назад
പാവം ഈ കുട്ടിക്ക് നീതി കിട്ടണം
@ShaharbaanKa
@ShaharbaanKa 11 часов назад
അയാളെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം പാവങ്ങളെ മെക്കട്ട് കേറാൻ പാടില്ല
@ManeeshManeesh-el9ti
@ManeeshManeesh-el9ti День назад
പാവം ഇതാണ് മകനെ ഇപ്പോ കേരളം
@sreejayaravi4723
@sreejayaravi4723 День назад
പാവം ചേട്ടൻ 😢
@SaeedaM-r5r
@SaeedaM-r5r День назад
യാ അല്ലഹ് 😢
@akash-ss5oy
@akash-ss5oy 20 часов назад
മനുഷ്യജീവന് വിലയില്ലാതായി..പാവങ്ങളുടെ..പണക്കാരുടെയല്ല
@paruammaamma1505
@paruammaamma1505 18 часов назад
നീതി കിട്ടണം. കിട്ടിയേ മതിയാകൂ. പാവം അൻവർ.
@rajanpk6466
@rajanpk6466 День назад
അൻവർ ഇതിൽ ഇടപെടൽ വേണം ശക്തമായ ഇടപെടൽ വേണം ഇതിൽ എങ്കിലും മറുനാടനോടൊപ്പം നിൽക്കണം
@josephkj8070
@josephkj8070 День назад
അധിതി തൊഴിലാളി എന്നു പറഞ്ഞ മുഖ്യൻ എന്തിയേ
@sujinsmalayam1959
@sujinsmalayam1959 День назад
ഇതിനൊരു പരിഹാരം കാണണം 😶
@achur9945
@achur9945 16 часов назад
ഇതൊക്കെ എങ്ങനെ സഹിക്കും 😔
@RaseenaRasi-wj4ky
@RaseenaRasi-wj4ky День назад
Aa ponnumonkku neethi kittanam monente koode padachava n koode nilkatte ameen ameen
@rajibinu2742
@rajibinu2742 18 часов назад
മോനെ വിഷമിക്കേണ്ടടാ ഗോഡ് നിന്നെ സഹായിക്കും....
@mohanmannady7379
@mohanmannady7379 День назад
വാചകത്തിലല്ല പ്രവർത്തിയിലാണ് മുഖ്യമന്ത്രി അഥിതി തൊഴിലാളി സ്നേഹം പ്രകടിപ്പികേണ്ടത്
@rashidaak1891
@rashidaak1891 18 часов назад
മലയാളം ഇത്രയും പഠിച്ചെടുത്തു പറയുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് നോവായി ആഴ്ന്നിറങ്ങുന്നു. നമ്മുടെ സ്വന്തം കുടുംബത്തിന് എന്തേലും പറ്റിയാൽ ഇങ്ങനെ ഒഴിവായി നിൽക്കുമോ എന്നാണ് ഈ സഹോദരന്റെ ചോദ്യം.മറു വശം നോക്കിയാൽ ഇത് തന്നെയല്ലേ നമ്മൾ മലയാളികൾ വിദേശത്തു പോയാലും ഉള്ള അവസ്ഥ. അവിടെ നമ്മൾ അതിഥി തൊഴിലാളികൾ തന്നെയല്ലേ. കുടുംബത്തിന് വേണ്ടി കാണാമറയത് ജീവിതം തള്ളി നീക്കുന്നു.
@revathys2346
@revathys2346 10 часов назад
😢😢😢😢avide nanmayullavar 😢😢😢ellathath kondayirikkum😢😢😢😢
@sreejithramakrishna3193
@sreejithramakrishna3193 День назад
😢😢😢neethi kodukane bagavane...
@PrabhaPrabha-k3h
@PrabhaPrabha-k3h 14 часов назад
പാവം
@Annz-g2f
@Annz-g2f 13 часов назад
This boy has mentioned about Kerala Police is true
@Smithamanu951
@Smithamanu951 13 часов назад
പാവങ്ങൾ 😓
@RadhaKrishnac.r
@RadhaKrishnac.r 9 часов назад
എത്രയൊക്കെ തന്നെയായാലും അവർക്ക് അവന്റെ അനിയൻ നഷ്ടപ്പെട്ടില്ലേ
@girija-2283
@girija-2283 14 часов назад
അയ്യോ പാവം... 😢😢 ആർക്കും നീതി കിട്ടില്ലേ?? 🤔
@jobyjoseph5276
@jobyjoseph5276 День назад
മനുഷ്യനെ മനുഷ്യനായി കാണാത്ത വരെ ഇതുപോലുള്ള പ്രസ്ഥാനങ്ങൾ ചെയ്യാനനുവദിക്കരുത്
@omanajithu7199
@omanajithu7199 11 часов назад
നീതിക്കിട്ടേനെ 😭😭😭. കഷ്ടമുണ്ട്. കേട്ടിട്ട്. സാങ്കേടാ 😭
@josoottan
@josoottan 15 часов назад
ആസാമീസ് പൊതുവെ നല്ല ആളുകളാണ്! ബംഗാളികളെപ്പോലെയല്ല!
@chandrikas9512
@chandrikas9512 15 часов назад
ആർക്ക് പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല അവർ വോട്ട് ബാങ്ക് അല്ല ഇവിടുത്തെ നോർത്ത് ആയാലും സൗത്തായാലും അവൻ ഇന്ത്യക്കാരൻ തന്നെയാണ് എല്ലാവർക്കും ഒരേ നീതി ആവണം ദയവായി മെയിൻ ചാനലുകാരും യൂട്യൂബ് ചാനലുകാരും ഇതൊരു വാർത്തയായി എടുക്കണം ഇതൊരു മലയാളിക്കായിരുന്നു സംഭവിച്ചിരുന്നെങ്കിൽ നിങ്ങളെല്ലാം ഇതിന്റെ പിന്നാലെ പോകില്ലായിരുന്നു അവൻ ഒരു പാവം ആയതുകൊണ്ട് ഒരു തൊഴിലാളി ആയതുകൊണ്ട് ഒരു വടക്കേ ഇന്ത്യക്കാരൻ ആയതുകൊണ്ട് അതല്ലേ ആരും ഇത് കാര്യമാക്കി എടുക്കാത്തത് താങ്കൾ ഇത് ഷാജൻ സാറിന്റെ ശ്രദ്ധയിൽ പെടുത്തണം സാറ് അതൊരു വാർത്തയാക്കിയെങ്കിലും മെയിൻ ചാനലുകാർ ഇതിൽ ശ്രദ്ധിക്കുകയുള്ളൂ
@AthiraNandhu-h7g
@AthiraNandhu-h7g 17 часов назад
ആരെങ്കിലും ഒന്ന് സഹായിക്കാൻ ഇല്ലേ ഇവിടെ ഇനി ഈ കുട്ടിയേയും അവർ ഇല്ലാതെ ആക്കുമോ പാവങ്ങൾക്ക് എന്ത് നീതി
@dasandasan6879
@dasandasan6879 День назад
ഉടൻ ഈ കരിയത്തിൽ ഒരു തീരുമാനം വാണം
@Sandhyaanil-m5e
@Sandhyaanil-m5e 16 часов назад
Pavam.ethrayum vegam ee payyanu neethi kittannam😢
@margretmariamdominic1888
@margretmariamdominic1888 18 часов назад
ഈ മകന് നീതി വാങ്ങി കൊടുക്കണം
@damnwhosethat
@damnwhosethat День назад
Saar we are educated saar.. no 1 literate State star.. no 1 police saar..
@sujathapn9440
@sujathapn9440 12 часов назад
പാവം കുട്ടി അവനു നീതി കിട്ടണം ❤
@sugunapv
@sugunapv День назад
എന്തൊരു അനീതി ആണ്
@rajanpk6466
@rajanpk6466 День назад
ഇത് പുറത്തു കൊണ്ടുവന്നത് മറുനാടൻ
@mercyissac3240
@mercyissac3240 День назад
Who is the hotel owner clarify the name and place. Don’t leave this still this boy get justice
@jayasreenair4865
@jayasreenair4865 17 часов назад
Manasakshi lavalesham ellatha lokam dhaivame😢
@Sheeja-zs2pu
@Sheeja-zs2pu 15 часов назад
😢😢😢😢 Pavamm mon
@josekm607
@josekm607 15 часов назад
ഫോണിൽ എപ്പോഴും റെക്കോർഡിങ്. സെറ്റ് ചെയ്യുക.
@KPsoujathSouja
@KPsoujathSouja 3 часа назад
എല്ലാവരും ആ മോനെ സഹായിക്കണം പ്ളീസ്
@IrshadHassan-ly5ig
@IrshadHassan-ly5ig День назад
Kandu nikkaaan vayyaa Allaaaah😢😢😢
@sajithanineesh3957
@sajithanineesh3957 17 часов назад
Avanu neethi vagikodukkan kazhiyattea 😢🙏
@Anarulofficial555
@Anarulofficial555 День назад
My brother 😭💔👬
@thasnithachu4579
@thasnithachu4579 14 часов назад
നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലോ ഒരു കുട്ടിയുടെ സ്റ്റോറി വാങ്ക അതുപോലെ ഇന്നും നടക്കുന്നുണ്ടല്ലേ
@jwalajwala5556
@jwalajwala5556 12 часов назад
Ayyo paavam kettitt sahikkunnillaa😢
@sumadevits4972
@sumadevits4972 17 часов назад
ADM nu പോലും രക്ഷയില്ല. പിന്നെയല്ലേ ഒരു പാവം കുട്ടി
@jwalajwala5556
@jwalajwala5556 12 часов назад
Eswaraa aa paavathinu neethiyum sahaayavum kittane😢😢
@SakeenaHaris-m8j
@SakeenaHaris-m8j 9 часов назад
പടച്ചോനെ യെന്ദ് ഈ ദുനിയാവ് ഇങ്ങനെ 😭😭
@deepaksatheesan973
@deepaksatheesan973 21 час назад
ഈ പയ്യന് വേണ്ട എല്ലാ help ഉം നമുക്ക് ചെയാം...... പയ്യന്റെ നമ്പർ എനിക്ക് തരാമോ....മുതലാളിയുടെ നമ്പർ ഉം വേണം
@HayanMohammed
@HayanMohammed 12 часов назад
Pavam😢 padachone neethi kodukkane
@hareeshlive
@hareeshlive День назад
rich and poor differentiation is increasing in Kerala
@rosammaxavier7065
@rosammaxavier7065 День назад
So sad please help to the media
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 7 млн